Aliyans - 441 | ചൂര അച്ചാർ | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 17 жов 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 542

  • @shareefmaanu3668
    @shareefmaanu3668 2 роки тому +1262

    അളിയൻസ് കാണുബോൾ ഭക്ഷണം കഴിക്കുന്നവർ എന്നെ പോലെ ആരൊക്കെ?

  • @priyar1840
    @priyar1840 2 роки тому +46

    അടിപൊളി ചൂര അച്ചാർ. തങ്കവും, ലില്ലിയും അച്ചാർ taste ചെയ്യുന്നേ സൂപ്പറായിരുന്നു

    • @anjalianju3374
      @anjalianju3374 Рік тому +1

      Njan pure vegitarian aane.but avar taste cheyana kandappo koti vannu.

  • @jollysports5654
    @jollysports5654 2 роки тому +10

    ചേച്ചി എന്ന് വിളിക്കുന്നത് പ്രായം നോക്കിയല്ല സാധാരണ അറിയില്ലാത്തവരെ കാണുമ്പോൾ ഒരു ബഹുമാനത്തോടെ വിളിക്കുന്നതാണ് ചേച്ചിയെന്ന് അതിനു പ്രായവുമായി ഒരു ബന്ധവുമില്ല

  • @salinip8869
    @salinip8869 2 роки тому +37

    Sooper എപ്പിസോഡ്.. ചിരിച്ച് ചിരിച്ച് മണ്ണ് തപ്പി.. 🙏😄😄
    ഇങ്ങനത്തെ എപ്പിസോഡ്സ് പോരട്ടെ

  • @jainentenadanamentephotosjacob
    @jainentenadanamentephotosjacob 2 роки тому +107

    ഒത്തിരി മൊട്ടിവേഷൻ സീൻ ഒന്നും ഇല്ലാത്ത ഇതുപോലെ ചിരിപ്പിക്കുന്ന എപ്പിസോഡുകൾ പോരട്ടെ 😃🙏🏻അടിപൊളി

  • @rajeshbhasker913
    @rajeshbhasker913 2 роки тому +11

    ഡിക്രൂസ് ആയി വന്ന് അഭിനയിച്ച ആൾ കൊള്ളാം... നല്ല കഴിവുള്ള കലാകാരൻ ആണ്... ഇങ്ങനെ കഴിവുള്ള കലാകാരന്മാരെ ഉൾപ്പെടുത്തുക 👍

  • @saraswathyamma1205
    @saraswathyamma1205 2 роки тому +30

    Too funny. Orupadishttayi. Congrats aliyan's team 👏 💙 ❤ 🙌 💖

  • @loranciama4463
    @loranciama4463 2 роки тому +107

    🤣🤣🤣🤣 സുലു അച്ചാറും ചോദിച്ചു വന്ന സീൻ ചിരിച്ചു മതിയായി 🤣🤣🤣

  • @gireeshkc5942
    @gireeshkc5942 2 роки тому +8

    അൻസാറിനെ കാണുമ്പോ ചിരി വരും അൻസാർ സൂപ്പർ 👍👍

  • @aidashinu128
    @aidashinu128 7 місяців тому +1

    Thankattinte mukhabavam adipowli

  • @chandranmancheyil254
    @chandranmancheyil254 2 роки тому +47

    അച്ചാർ സംഗതി കൊള്ളാം ക്ലീറ്റസിനെ ഒന്ന് കിട്ടിയത് നന്നായി കനകന്റെ പെരുമാറ്റവുംവളരെ സൂപ്പറായി എപ്പിസോഡ് സൂപ്പറായിട്ടുണ്ട്

  • @alexandergeorge9365
    @alexandergeorge9365 2 роки тому +12

    ഇത്തിരി അച്ചാറിനു വലിയ പാത്രവുമായി സുലു. അച്ചാർ എന്ന് പറഞ്ഞാൽ പെണ്ണുങ്ങൾ ചാകും...... നാത്തൂന്മാരുടെ അടുക്കള സീൻ പൊളിച്ചു. 👏👏👏👏

  • @divyaraj4626
    @divyaraj4626 2 роки тому +17

    Kannakan's expression at the end🤣🤣🤣to the spot

  • @sudhimadhav7432
    @sudhimadhav7432 2 роки тому +13

    എപ്പിസോഡ് സൂപ്പർ. സ്ക്രിപ്റ്റ് അതിലും സൂപ്പർ

  • @udithvarmapreetha6294
    @udithvarmapreetha6294 2 роки тому +11

    ഞങ്ങൾക്കും ഭയങ്കര ഇഷ്ടം ആണ് ട്ടോ ❤❤❤❤❤❤അളിയൻസ്

  • @mathewkl9011
    @mathewkl9011 2 роки тому +6

    നാത്തൂന്മാർ അടിപൊളി. സൂപ്പർ അഭിനയം 😂

  • @jayarajanpa7195
    @jayarajanpa7195 2 роки тому +18

    മഞ്ചു നിങ്ങൾ എന്ത് പ്രശ്നമുണ്ടെങ്കിലും അത് പറഞ്ഞ് തീർത്ത് മറിമായത്തിൽ വരണം. Miss you Manju Marrimayam.

  • @pramodhjohn2880
    @pramodhjohn2880 2 роки тому +4

    ഇന്ന് ഭയങ്കര സന്തോഷമായി ഇതുപ്പോലെ ക്ലീറ്റസിന് ഓരോന്ന് ചെവി കന്നത്തിന് കിട്ടിയാൽ ചിലപ്പോൾ നന്നായേക്കും.

  • @abdullaparis4808
    @abdullaparis4808 2 роки тому +7

    അച്ചാർ കഴിക്കുമ്പോൾ ശരിക്കും 😋😋കൊതി ആയി 😜😜

  • @sajeevvk9001
    @sajeevvk9001 2 роки тому +9

    വളരെ നല്ല എപ്പിസോഡ് ആയിരുന്നു. വളരെ നല്ലതായിരുന്നു.

  • @Suresh-tu3sw
    @Suresh-tu3sw 2 роки тому +8

    ഡിക്രൂസ് ചേട്ടന്റെ സംസാര രീതി നന്നായിട്ടുണ്ട് 👏👏👏
    ക്‌ളൈമാക്സ് സൂപ്പർ 👌👌
    😊................... 😊................

  • @rajeshbhasker913
    @rajeshbhasker913 2 роки тому +8

    ഇതു പോലെയുള്ള എപ്പിസോടാണ് വേണ്ടത്... പഴയ അളിയൻസ് പോലെ.... 👍👍

  • @elsyelsy1339
    @elsyelsy1339 2 роки тому +12

    ആരെങ്കിലും എന്തെങ്കിലും കൊണ്ടു വന്നാൽ ഈ ആക്രാന്തം 😄😄😄

  • @ikozhikod1391
    @ikozhikod1391 2 роки тому +25

    യൂടുബിൽ മാത്രം കാണുന്നവർ ആരൊക്കെ . അതും മുടങ്ങാതെ

  • @pichymedia778
    @pichymedia778 2 роки тому +2

    ടിക്കു റൂസ് അണ്ണൻ അളിയൻ സിനു .. ഒരു മുതൽ കൂട്ടാവും... തീർച്ച...
    ഓരോ എപ്പിസോടും.. ഒന്നിനൊന്നു മെച്ചം.'' എല്ലാപേർക്കും.. ആശംസകൾ ....

  • @shalisaju2977
    @shalisaju2977 2 роки тому +38

    How is it possible to make each episode so natural like this. How relaxing to watch this. Feel we are also a part of it. I don't watch any other serial. Sometimes watch some episodes of Marimayam. But aliyans I never miss. When I watch this my dullness and all kinds of negative feelings fly away. Love all of you in this serial.

    • @padmasatish8275
      @padmasatish8275 2 роки тому

      Same here

    • @DR_68
      @DR_68 2 роки тому

      Like Aliyans, see Aliyan vs Aliyan, same troup , equally good.

  • @Padmini1712
    @Padmini1712 2 роки тому +5

    Superrrr Episodu! Sulu Chechiyidey Entry😍

  • @KrishnaboutiqueJB
    @KrishnaboutiqueJB 10 місяців тому +1

    പൊളി സാനം...ലില്ലിയും തങ്കവും അച്ചാറും കൊണ്ട് വന്ന സീൻ....😂😂😂😂

  • @MSLifeTips
    @MSLifeTips 2 роки тому +11

    ഈ എപ്പിസോഡ് സൂപ്പർ 😍

  • @thumbippennu
    @thumbippennu 2 роки тому +3

    അടിപൊളി എപ്പിസോഡ് 👍👍 ക്ലൈമാക്സ്‌ polichu😍😍

  • @suhrakallada3874
    @suhrakallada3874 2 роки тому +4

    അച്ചാറ് എന്ന് കേട്ടപ്പോഴേക്കും പാത്രവുമായി വന്ന സുനിചേച്ചി' കലക്കി ചൂര അച്ചാർ😀

  • @mohananpillaimohanan3417
    @mohananpillaimohanan3417 2 роки тому +3

    ഇച്ചരിപൊലേം മതി ഈ കൊച്ചു പത്രത്തിൽ... അത് പൊളിച്ചു.. സൂപ്പർ ക്ലൈമാക്സ്‌.. 👍👍👍👌👌👌👏👏🌹🌹🌹

  • @sajithamarankavil6025
    @sajithamarankavil6025 2 роки тому +2

    Kure ayi chirikkathe aliyans kandittu.....super...super.......

  • @anugrahamolmp447
    @anugrahamolmp447 2 роки тому +3

    ഇതക്ക എന്താടി.
    അനീഷേട്ടൻ കോട്ടപ്പുറം ചന്ദ്രചൂടനായി അഭിനയിച്ച ലേഡീസ് ഹോസ്റ്റൽ കണ്ടവർക്കറിയാം. അതാണ് അടി.

  • @christeenamathew8606
    @christeenamathew8606 Рік тому +1

    Aliyans is much better than uppum mulakum, surabhi sujatha and Chakkapazham…Aliyans adipwolii ahnn..💯💯💯💯

  • @vasanthavk3741
    @vasanthavk3741 2 роки тому +3

    Chirichu chirichu vayyandaayi last scene thankavum lillyudeyum expression kandittu 😄😄😄😄 baaki ullavarum super thanne...

  • @soumyamaneesh4972
    @soumyamaneesh4972 2 роки тому +9

    അവസാനത്തെ സുലു ചേച്ചിടെ വരവ് സൂപ്പർ 🤣🤣 ഇച്ചു പോലും 🤣🤣🤣

  • @anjanam1957
    @anjanam1957 2 роки тому +2

    കിട്ടിപ്പോയി കിട്ടിപ്പോയി. പൊട്ടിയാൽ ഒട്ടിക്കാൻ പറ്റാത്ത സാധനം കിട്ടിപ്പോയി.. പടക്കം 🥰🥰🥰🥰🥰😂😂😂😂😂😂😂

    • @stylish1909
      @stylish1909 2 роки тому +2

      ഈ കമെന്റ് കുറെ നേരമായി തപ്പുന്നു കിട്ടിപ്പോയി😆😆😆😆

  • @rajcherian578
    @rajcherian578 2 роки тому +7

    great show, every episode is great, what I see is you are showing the true reflection of some people in our society. No regard for other people, Thankum says, Lilly let me eat first as much as I can then you give me some pickle for my family in a small BUCKET, the other audacity is news has gone to the neighbour and there she comes with a SMALL bucket for her portion. If I did not know this actors I would have thought they are not acting but they are in real life like that. That much genuine is the acting, Cleeto has done his part so well in searching for money as a self centerd people (at least some ) in our society.

  • @sujamundaplackal5170
    @sujamundaplackal5170 2 роки тому +11

    🤣🤣🤣🤣
    പാവം ക്ളീറ്റോ
    സുലു ചേച്ചിയുടെ അച്ചാർ ചോദിച്ചുകൊണ്ടുള്ള നിൽപ്പ് 🤣🤣🤣🤣🤣🤣

  • @Sebsn-sam
    @Sebsn-sam 2 роки тому +4

    പുറത്തുന്ന വന്ന ഒരാൾ ക്‌ളീറ്റോയെ അടിച്ചപ്പോ ആരും ഒന്നും മിണ്ടാഞ്ഞത് വിഷമം ആയി

  • @gv8359
    @gv8359 2 роки тому +18

    😄 😄 🤣 😂 😆 haha അടിപൊളി aayi
    അച്ചാര്‍ വെച്ച് വെട്ടി..അപ്പോഴേ തോന്നി ഇങ്ങനെ ആകും എന്ന്
    Lastil ചെകിട്ടത്ത് അടി..പടക്കം പൊട്ടിയ പോലെ 🤣 and see the dabba she brought for pickle 😆👌🤣

  • @adv.divya.k8253
    @adv.divya.k8253 2 роки тому +3

    പ്രിയ DIrector , Constable എന്ന് പറയാതെ. CPO ആണ് ഇപ്പോൾ. Please. update

  • @sameerarahman6509
    @sameerarahman6509 2 роки тому +2

    Kleetone episodil first kanumbol ariyam..eppisode superayirikumenn.

  • @harikrishnannair6804
    @harikrishnannair6804 2 роки тому +1

    ഫിറസ്റ്റിലെ ബാക്ക്ഗ്രൗണ്ട്മ്യൂസിക് പൊളി ......

  • @shabbirahmedabubakarkasim4963
    @shabbirahmedabubakarkasim4963 2 роки тому +4

    Plz daily upload new serial of aliyans vs aliyans its a wonderful serial for gulf people

  • @prabharajan9289
    @prabharajan9289 2 роки тому +3

    അടിപൊളി എപ്പിസോഡ്..

  • @kskvlogs332
    @kskvlogs332 2 роки тому +20

    അടിപൊളി 🌹🌹🌹അതിനിടക്ക് ക്ലെറ്റോയുടെ പടക്കവും പൊട്ടി 🤣🤣🤣

  • @geethashridharan7749
    @geethashridharan7749 2 роки тому +9

    cletos part was adipoli....🤣🤣🤣🤣🤣👌👌👌👌cant stop laughing....i swear..this serial is literally amazing..all were so natural...

    • @chitrabai4176
      @chitrabai4176 2 роки тому

      Punnara pengale veeytil varunnavarode engane perumaranam ennu paranju kodukku Kanaka.

  • @aavaniaadhish3632
    @aavaniaadhish3632 2 роки тому +2

    Ithu vere Ella eppisodum kanunnundu. . Ippo ippo pora eppisodu

  • @jobellajoby9576
    @jobellajoby9576 Рік тому +1

    ചിരിച്ചു ഒരുപാട്.. താങ്ക്സ് ❤❤❤

  • @yusufmuhammad2656
    @yusufmuhammad2656 2 роки тому +7

    അമ്മാവാ എന്ന് വിളിക്കേണ്ട ആയിരുന്നു അല്ലേ..തങ്കം..പൊളിച്ചു

  • @rageshchalattlerageshchala4823
    @rageshchalattlerageshchala4823 2 роки тому +8

    അച്ചാർ ഇതുവരെ കാണാത്ത വരെ പോലെ ഉണ്ട് 😄😄

  • @thameemthameem7339
    @thameemthameem7339 2 роки тому +2

    Super ADI poli serial 🌹🌹🌹🌹🌹🌹👍🌹👍🌹👍🌹👍🌹👍👍

  • @jahangeergafoorjahangeer9631
    @jahangeergafoorjahangeer9631 2 роки тому +1

    അയ്യോ ഞാനും ചിരിച്ച് സൂപ്പർ

  • @dileepsreedevisreedevi2710
    @dileepsreedevisreedevi2710 2 роки тому +5

    Aliyans teams super... 💕

  • @njangandharvan90
    @njangandharvan90 2 роки тому +2

    Adipoli episode

  • @MalluDotCom
    @MalluDotCom 2 роки тому +2

    വായയിൽ വെള്ളം വന്നില്ല അല്ലെ 🤣

  • @outofrange163
    @outofrange163 2 роки тому +2

    Innathe episode powlichu 😄😄😄chirichu uppadu vannu

  • @പോരാളിവാസു-ച7ഡ

    ഈ മഴക്കാലത്ത് എവിടെയാ ക്‌ളീറ്റോ ഉത്സവം 😂😂🤣

  • @ashrafpeechamkode1182
    @ashrafpeechamkode1182 2 роки тому +3

    ഒരു പാട് ചിരിച്ചു 🌹👌

  • @binudevasya3095
    @binudevasya3095 2 роки тому +4

    ക്ലൈമാക്സ്‌ ചുമ്മ പൊളി 😀

  • @alexandergeorge9365
    @alexandergeorge9365 2 роки тому +1

    കൊള്ളാം.... So super!

  • @ShahanaShirin-iy7gc
    @ShahanaShirin-iy7gc 4 місяці тому +2

    2024il kanuvar undo

  • @Alimans633
    @Alimans633 2 роки тому +2

    എന്റെ പൊന്നോ ഇന്നത്തെ ആദ്യ സീൻ അളിയൻസിൽ ആദ്യമായി കാണുകയാണ് ,ക്ളീറ്റോ വരുന്നു പൈസ തപ്പുന്നു അത് കണ്ട് തങ്കം വരുന്നു ഫ്രഷ് ഫ്രഷേയ്

    • @സയനു
      @സയനു 2 роки тому

      ആ സീൻ ഇടക്ക് ഉണ്ടാവാറുണ്ട്

  • @suchithrabr7467
    @suchithrabr7467 2 роки тому

    Enikke ee episode ishtayi

  • @krishnakumari8567
    @krishnakumari8567 Рік тому +1

    സൂപ്പർ 👌👌👌

  • @sijijoseph9026
    @sijijoseph9026 2 роки тому

    Njan food kazhikkumbol kanunnath aliyans, marimayam mathram, chilappo kandath thanne repeat adich kanum

  • @sweetyvarghese5591
    @sweetyvarghese5591 2 роки тому +4

    Ente ponno.. Chirich chirich oru vazhik ayi 😂😂😂😂😂😂

  • @diljithtjenu3029
    @diljithtjenu3029 2 роки тому +4

    ലില്ലി വന്നേ.... 😍

  • @AbdulAbdul-le7kq
    @AbdulAbdul-le7kq 2 роки тому +2

    തുടക്കം എല്ലാം ഭംഗിയായി. ലാസ്റ്റ് അങ്ങട്ട് ശരിയായില്ല

  • @abhilashkerala2.0
    @abhilashkerala2.0 2 роки тому +2

    Acharum Kitti
    Cleeto nu adiyum Kitti
    😀😀😀

  • @anjaligopalva7193
    @anjaligopalva7193 2 роки тому +1

    Adipoli episode.....

  • @abhikallukalyani1688
    @abhikallukalyani1688 2 роки тому +1

    Nithya jeevithathinte bhagamanu, ithillathe oru nimisham polum pattillenna avasthayanu😘

  • @aneesaanas3717
    @aneesaanas3717 2 роки тому +3

    ക്‌ളീറ്റസിനു ഒരെണ്ണം കിട്ടേണ്ടത് തന്നെ ആയിരുന്നു...

  • @thameemthameem7339
    @thameemthameem7339 2 роки тому +3

    Adi poli serial ♥️♥️♥️♥️♥️♥️

    • @vinod4493
      @vinod4493 2 роки тому +1

      Vidhya. P. V. Vinod. B. M

  • @mkjvideos2233
    @mkjvideos2233 2 роки тому +5

    വളരെ വെറുപ്പിയ്ക്കുന്ന എപ്പിസോഡ്!

  • @alexusha2329
    @alexusha2329 2 роки тому +7

    No logic .. veedu kaanichu kodukunnavsnu 5000 rupees aarengilum kodukumo..!🤔

  • @sajnajameela5355
    @sajnajameela5355 2 роки тому

    തങ്കത്തിനു ചില സാധനം കാണുമ്പോൾ പയങ്കര ആർത്തിയ ഭാര്യയും ഭർത്താവും ഒരേ പോലെ

  • @AL-BOSS_001
    @AL-BOSS_001 2 роки тому +1

    പൊട്ടിയാൽ ഒട്ടിക്കാൻ പറ്റാത്ത സാധനം കിട്ടിപ്പോയി പടക്കം 😂😂ഒരുപാട് ചിന്തിച്ചു ക്‌ളീറ്റസ് കണ്ടുപിടിച്ചു...

  • @kamallatheef5011
    @kamallatheef5011 2 роки тому +6

    Super episode aliyans team congrats👏👏👏

  • @joshbeats2020
    @joshbeats2020 2 роки тому +4

    നല്ല തങ്കപ്പെട്ട മനുഷ്യൻ 😂😂😂

  • @ikoosmidiya6078
    @ikoosmidiya6078 2 роки тому +1

    ക്ലീറ്റസിന് ഒരു അടിയുടെ കുറവ് ഉണ്ടായിരുന്നു അത് കിട്ടി 😄😄😄🤪🤪🤪🤪🤪🤪🤪

  • @surendranv9863
    @surendranv9863 2 роки тому

    മുക്കാൽ ഭാഗം കുറച്ചു ബോർ ആയെങ്കിൽ കൂടി ലാസ്റ്റ് അടിപൊളി

  • @ramigakishore
    @ramigakishore 2 роки тому +5

    Nta sulu chechi 😂😂😂 kochupaathram theere cheruthaypoy😂😂

  • @nirmaladas4371
    @nirmaladas4371 2 роки тому +5

    തങ്കത്തിനെ മാതിരി ഇത്രേം ആർത്തി മൂത്ത സാധനം വേറെയില്ല

  • @jayasudhi5863
    @jayasudhi5863 2 роки тому +3

    Good episode.super script

  • @praveensadasivan4153
    @praveensadasivan4153 2 роки тому +5

    ഇപ്പോഴത്തെ episodes നിലവാരം കുറഞ്ഞ വിഷയങ്ങൾ ആണല്ലോ. കുറച്ച് കൂടി നന്നാക്കാം.

    • @feelgoodvibes_makeschill
      @feelgoodvibes_makeschill 3 місяці тому

      ഇത് ഏതാ ഈ മരപ്പാഴ് .... Sitcom എന്നാൽ മനസ്സിന് സന്തോഷം നൽകുന്ന പരിപാടിയാണ്... നിലവാരം ഇല്ലെങ്കിൽ താൻ ഇനി മുതൽ കാണണ്ട...

  • @dr.josephantonygeorge1287
    @dr.josephantonygeorge1287 2 роки тому +12

    Super Comedy. Cleeto , Thankam, Lilly & Kanankan were rocking. This episode excels all other previous episodes. A big salute to the script Writer and the entire team of Aliyans.-------- Prof.Joseph Antony, G..-----

  • @captsundarank5957
    @captsundarank5957 2 роки тому +2

    Ithinu munpum ithupolathe episode vannittundu

  • @asifabdullah7097
    @asifabdullah7097 2 роки тому +11

    Adipoli episode 😀😀😀

  • @anilkumarv2121
    @anilkumarv2121 2 роки тому +2

    അടിപൊളി

  • @mayajiss4146
    @mayajiss4146 2 роки тому +3

    ഒരുപാട് സ്നേഹം...........❣️❣️❣️❣️❣️❣️❣️❣️❣️

  • @aminaajeeb9524
    @aminaajeeb9524 2 роки тому +1

    Breakfast +aliyans.
    Lunch+uppum mulak

  • @salinip8869
    @salinip8869 2 роки тому +1

    ഡിക്രൂസ്.. നല്ല അഭിനയം..മൂപ്പരുടെ കുടവയർ കൊള്ളാം... പുളിക്കളിക്കു പറ്റിയ വയർ.. 😄😄

  • @pocketzofhappinessmayaloka9561
    @pocketzofhappinessmayaloka9561 2 роки тому

    Ith nerathe vannitilla episode alle?

  • @janeeshk9173
    @janeeshk9173 2 роки тому +2

    ഇനി മുന്ന് ദിവസം കാത്ത് ഇരിക്കണം നാലു ദിവസം കാണാൻ ..

  • @sitharatnair6457
    @sitharatnair6457 2 роки тому

    Enikith youtubil kandale oru thrupthi ullu... Tv yil varumbo njn kanula

  • @kavyaprasad199
    @kavyaprasad199 2 роки тому +4

    ഈ തങ്കത്തിന് എന്ത് ആഹാരസാധനങ്ങൾ കണ്ടാലും ആർത്തിയാണല്ലോ

  • @manojacob
    @manojacob 2 роки тому +1

    I am glad to see Lilly today.