Aliyans - 443 | സ്ഥലമാറ്റം | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 401

  • @shamsumk1434
    @shamsumk1434 2 роки тому +41

    ഇന്നത്തെ എപ്പിസോഡിൽ ക്‌ളീറ്റോ തന്നെ യാണ് താരം,
    ക്ലീറ്റോ ആരെ പിടിച്ചാണെലും ട്രാൻസ്ഫർ നടത്തിയല്ലോ,
    ഭാര്യkക്ക് ട്രാൻസ്ഫർ കിട്ടിയപ്പോ ഭർത്താവിന് ട്രാൻസ്ഫർ മറ്റൊരിടത്തു കൂടി വന്നത് ക്ലീറ്റോ യുടെ കുഴപ്പം അല്ലല്ലോ, ക്ലീറ്റോക്ക് ആ ഡയലോഗ് കൂടെ കൊടുത്തു ബാലകൃഷ്ണനെ മടക്കി അയക്കുന്നതിലൂടെ കനകൻ ക്ലീറ്റോയുടെ പ്രതികരണം കണ്ടു ഇളിമ്പ്യനായി നിൽക്കുന്നതിലൂടെ യാണ് എപ്പിസോഡ് അവസാനിപ്പിക്കേണ്ടിയിരുന്നത്,
    എന്നും ക്‌ളീറ്റോ എന്ന കഥാ പാത്രത്തെ വെറും ശണ്ടനായി അവതരിപ്പിക്കുന്നത് നിർത്തൂ

    • @meeramanoharan6134
      @meeramanoharan6134 2 роки тому +4

      ശരിയാണ്.... അങ്ങനെ ആയിരുന്നു വേണ്ടിയിരുന്നത്.. എന്നാൽ കനകന്റെ പുച്ഛംകാണേണ്ടിയിരുന്നില്ല

    • @muhammadirittycholayil6858
      @muhammadirittycholayil6858 2 роки тому +1

      സത്യം. താങ്കൾ പറഞ്ഞതാണ് ശരി. കനകന് അഹങ്കാരം കൂടി വരുന്നു. താങ്കൾ പറഞ്ഞ പോലെ ഒരു ഡയലോഗ് കൊടുത്ത് ക്ലീറ്റോക്ക് ഷൈൻ ചെയ്യാൻ അവസരം കൊടുത്തിരുന്നെങ്കിൽ ഒരു കമ്മീഷനുകൂടിയുള്ള വകുപ്പായേനേ.. മാത്രമല്ല, അപ്പുക്കുട്ടനേക്കാൾ ഇമേജിൽ എത്തിയേനേ ക്ലീറ്റോ. കനകൻറെ പത്തിയും താഴ്ന്നേനേ.റൈറ്റർ ശരിയല്ല.
      സക്രിപ്റ്റ്

    • @jayamadhavan9218
      @jayamadhavan9218 Рік тому

      joli chithu kudubathinu nokkatha clitony kanaganykal saport kodukkumathanu clitonuethra ahagaram

    • @damodarana7888
      @damodarana7888 6 місяців тому

      Ok👌 ol😊

    • @ambikabalachandran1865
      @ambikabalachandran1865 Місяць тому

      ക്ളീറ്റോ അടിച്ചുമാറ്റിയ പൈസയുടെ കാര്യമോ? നുണയൻ പെരും നുണയൻ cleto

  • @fathimaak9712
    @fathimaak9712 2 роки тому +58

    Aliyans youtubil mathram kanunnavar like plz👇🏻

  • @nishanthjayan9756
    @nishanthjayan9756 2 роки тому +23

    ക്‌ളീറ്റോ ചേട്ടാ.. ഇഷ്ട്ടം. ചിലപ്പോൾ ചവിട്ടി കൂട്ടാൻ തോന്നും.

  • @TheVijeshvijay
    @TheVijeshvijay 2 роки тому +27

    സാരി എപ്പിസോഡ് ഒരെണ്ണം കൂടി എടുത്തൂടെ.. 😂

  • @josephpeter9503
    @josephpeter9503 2 роки тому +10

    എന്റെ നാട്ടിൽ പണിക്ക് പോകാതെ മറ്റുള്ളവരെ കുറ്റം പറയുകയും താൻ വലിയ കഴിവുള്ള വ്യക്തിയാണന്ന് പറയുന്ന ഒരു വ്യക്തിയേ ക്‌ളീറ്റോയുടെ റോൾ കാണുമ്പോൾ ഓർമ വരുന്നു

  • @bijukodiyadan7401
    @bijukodiyadan7401 8 місяців тому +1

    വട്ട് പിടിപ്പിക്കുന്ന എപ്പ്പിസോഡ് ഇങ്ങനെയുള്ള കഥ എഴുത്തു നിർത്തണം

  • @sajujames9352
    @sajujames9352 2 роки тому +99

    കുഴപ്പമില്ല, എന്നാലും ഇപ്പൊ വഴക്ക് ഒത്തിരി ആകുന്നു, അത് ഒരു ബോർ ആയി മറു ന്നു, കുറച്ചു കൂടെ രസകരം ആക്കിയയാൽ കൊള്ളാം, പഴയ ഒരു സുഖം ഇപ്പൊ കിട്ടുന്നില്ല

    • @anithacm4856
      @anithacm4856 2 роки тому +10

      Policekaran over smart dialogues too bore

    • @anithacm4856
      @anithacm4856 2 роки тому +14

      Thampi too bore character

    • @jinuvarghese3256
      @jinuvarghese3256 2 роки тому +4

      ഇതു ബോറായി തുടങ്ങി
      അയ്യേ എന്നും തല്ല്

    • @jinuvarghese3256
      @jinuvarghese3256 2 роки тому +3

      ഒരു നല്ല തീം കൊണ്ടുവാ ഡയറക്ടറെ

    • @godzillagamer2327
      @godzillagamer2327 2 роки тому

      Y ZTE hearty
      "

  • @binduunnikrishnan1466
    @binduunnikrishnan1466 2 роки тому +70

    ഒന്നും ചെയ്യാൻ കൊള്ളരുതാത്ത ക്ളീറ്റോയെ വീണ്ടും കനകൻ ഒഴികെ എല്ലാവരും വീണ്ടും പുകഴ്ത്തുന്നത് കേൾക്കുമ്പോൾ ലെജ്ജ തോന്നുന്നു

    • @shibikp9008
      @shibikp9008 2 роки тому +1

      അതെ

    • @koottukaran3461
      @koottukaran3461 2 роки тому +1

      അയാൾ ഏറ്റ കാര്യം നടന്നില്ലേ. അതെന്താ മനസ്സിലായില്ലേ 🤭

    • @raji6651
      @raji6651 Рік тому

      Pp

    • @shajeerkhan6111
      @shajeerkhan6111 10 місяців тому

      You will learn when you are old enough

    • @PrincefrancisPrincis
      @PrincefrancisPrincis Місяць тому

      Angnea oralum oninum kollathavanalla orotharkum orow kazhivu Daivam koduthittundu

  • @roseflorista6902
    @roseflorista6902 2 роки тому +1

    e serial valare realistic aayath kondaan success aavunnath.. thambi is spoiling the show..

  • @royjoy6168
    @royjoy6168 2 роки тому +40

    കുപ്പു കുട്ടൻ 😀😀😀

  • @arunp9108
    @arunp9108 2 роки тому +16

    തമ്പാനൂർ തമ്പി.. കണ്ണൻ സാഗർ നമ്മുടെ സ്വന്തം നാടിനെ കുറിച്ച് പറഞ്ഞ ഡയലോഗ്.... നമ്മുടെ സ്വന്തം ചങ്ങനാശ്ശേരി ❤️

  • @ashraf5197
    @ashraf5197 2 роки тому +8

    Enik kanakante ahakaram ozike bakki ellavareyum ishttam anu

    • @sisv6141
      @sisv6141 8 місяців тому

      Da its acting ❤

  • @thehistoryclass
    @thehistoryclass 2 роки тому +9

    അളിയൻസ് എന്നുള്ള പേരുമാറ്റി ക്ലിറ്റോയുടെ അബദ്ധങ്ങൾ എന്ന പേരിടേണ്ടി വരുമല്ലോ. എപ്പോഴും ക്ലീറ്റയെ മണ്ടൻ ആക്കാതെ നല്ല നല്ല കഥകൾ വരട്ടെ.

    • @shibikp9008
      @shibikp9008 2 роки тому

      അതെ ഒരേ ജോണറിൽ പോയി പരമ ബോർ ആകുന്നു

  • @devpal5967
    @devpal5967 2 роки тому +4

    ഡോ. Praveen തുടക്കം കലക്കി👌

  • @AswinVijayakumar89
    @AswinVijayakumar89 2 роки тому +3

    അനീഷ് ഏട്ടൻ : ഈ ലൈറ്റ് ഇങ്ങനെ കത്തി കിടക്കുവാ .... (ക്യാമറയ്ക്ക് അഭിമുഖമായി വൈറ്റ് ലൈറ്റ് കത്തി കിടക്കുന്നതു ഷോട്ടിനെ ബാധിക്കും, ക്യാമറമാൻ പറഞ്ഞിട്ടോ എന്തോ അതു ആ സീനിൽ ബാധിക്കാതെ തന്നെ കൈകാര്യം ചെയ്തു .... NICE...👌👌👌)

  • @riyasriyas8084
    @riyasriyas8084 2 роки тому +62

    എപ്പിസോഡ് പോരാ സ്റ്റോറി വളരെ മോശം 🤔

    • @yousafyousaf967
      @yousafyousaf967 2 роки тому +2

      കീറ്റോയുടെ സംസാരം മാത്രമേ ഉള്ളൂഒരു മാറ്റവുമില്ലവളരെ പോക്ക്

    • @therock5334
      @therock5334 2 роки тому +4

      ചീഞ്ഞ കഥ കാരണം ലേഡീസ് ഹോസ്റ്റൽ കാണാന് ഇതിലും ആൾക്കാർ ഉണ്ട് നല്ല കഥ വന്നില്ലെങ്കിൽ അധികം ഓടില്ല. ഉപ്പും മുളകും കാണാനും ആള് ശരിക്കും കൂടി

    • @madgamer8996
      @madgamer8996 2 роки тому

      Nee kaananda

  • @ushadhanyatha1813
    @ushadhanyatha1813 2 роки тому +28

    Happy Birthday Aneesh... 🌹🌹

  • @jayasreejayadevan8123
    @jayasreejayadevan8123 2 роки тому +7

    എന്തോ എങ്ങനെയോ ആകട്ടെ.. ഒരു പുരുഷൻ അല്ലെ... വന്നു കയറിയാൽ ഉടനെ ഇറിറ്റേറ്റ് ചെയ്യുന്ന ഭാര്യ.. തങ്കതിനെ പോലൊരു ഭാര്യ unsahikkable ആണ്.. പിന്നെ വെറുതെ പോയാലും ക്‌ളീറ്റോയുടെ മെക്കിട്ടു കേറുന്ന kanakan.. അസഹ്യം...

  • @musthafakondotty3001
    @musthafakondotty3001 2 роки тому +5

    മഞ്ജു പത്രോസ് കിടിലൻ ആക്ട്

  • @salinip8869
    @salinip8869 2 роки тому +19

    ഒരു കുഞ്ഞു ള്ള വീടാണ് തങ്കത്തിന്റെ.. അത് മറക്കല്ലേ 😄

    • @rejithamol7611
      @rejithamol7611 2 роки тому

      സത്യം

    • @rejithamol7611
      @rejithamol7611 2 роки тому

      കുഞ്ഞു ഫുൾ ടൈം ഉറക്കം 😂😂😂😂

  • @dinum2131
    @dinum2131 2 роки тому +6

    ഇപ്പോളും അപ്പുക്കുട്ടൻ സർ അപ്പം തരകൻ സർ, തിരക്കഥ എഴുതിയ ആള് മാറിയോ എന്റെ അഭിപ്രായത്തിൽ എപ്പിസോഡ് വളരെ വളരെ മോശം

    • @kunjusworld301
      @kunjusworld301 2 роки тому +2

      Thakkuduvinte 28 kettinu tharakan sir vannillaayirunnu appukkuttan sir vannnu oru maala ittu koduthu aa episodonnum kandille angane veendum appukkuttan sirinte koode koodi aayirunnu

    • @therock5334
      @therock5334 2 роки тому

      ഇപ്പോൾ മഞ്ചു പത്രാസ് ആണ് തീരക്കഥ എഴുതുന്നത്

    • @dinum2131
      @dinum2131 2 роки тому

      ഞാൻ aliyans vs aliyans എപ്പിസോഡ് start മുതൽ കാണുന്നതാണ് ഇപ്പോളും കാണുന്നതാണ് നമുക്ക് ഇഷ്ടപ്പെട്ടില്ല എങ്കിൽ നമ്മൾ ഇഷ്ടപ്പെട്ടില്ല എന്ന് പറയും എന്തോ ഈ എപ്പിസോഡ് എന്തോ എനിക്ക് ഇഷ്ടപ്പെട്ടില്ല sorry

  • @vijayaravindran836
    @vijayaravindran836 2 роки тому +8

    ഇന്നത്തെ എപ്പിസോഡ് ആകെ കുളം ആക്കി. എന്തിനാ തൻപ്പി ആണ്ണന്റെ കെയർക്ടർ വെക്കുന്നത്.

  • @sreekumarsreekumar3692
    @sreekumarsreekumar3692 2 роки тому +6

    ബോറായിപ്പോയി കഥ വളരെ മോശം

  • @ayyoobperiyandavida1639
    @ayyoobperiyandavida1639 2 роки тому +8

    അടിപൊളി തങ്കമ് ഉപ്പു കുട്ടൻ 😂

  • @thameemthameem7339
    @thameemthameem7339 2 роки тому +6

    Happy birthday aneesh yeta 🥳🥳🥳🌹🌹🌹

  • @sajanskariah3037
    @sajanskariah3037 2 роки тому +3

    ഒരു പുതുമയും ഇല്ലാത്ത ക്ലൈമാക്സ്.
    വിഷയ ദാരിദ്യം ഉണ്ടെന്ന് തോന്നിപ്പോകുന്നു.

  • @MuraliMandath
    @MuraliMandath 6 місяців тому +1

    ഫ്രീ ആയിട്ട് ആരാ ഈ ട്രാൻസ്ഫർ ഓക്കേ ശെരി ആക്കികൊടുക്കുന്നത്

  • @deniamartinez963
    @deniamartinez963 2 роки тому +3

    Today also skip without watching full episode ,very bore episodes for last more months

  • @ramanikrishnan7545
    @ramanikrishnan7545 Рік тому

    Aliyans many times repeating Aliyan vs aliyan

  • @shinymadhusudanan
    @shinymadhusudanan 2 роки тому +3

    ഒരു മക്കുനിയൻ കഥാപാത്രം ക്ളീറ്റോ..,, അയാള് എത്ര തവണ പറ്റിച്ചാലും അയാൾക് വേണ്ടി വാദിക്കുന്ന ഒരു പെങ്ങളും ഭാര്യയും..,, 🙄🙄 അങ്ങനെ കുടുംബത്തോടെ മൊത്തം മൂളയില്ലാത്ത കുറേ കഥാപാത്രങ്ങൾ..,, 🙄🙄🙄

    • @emilyjenson5884
      @emilyjenson5884 2 роки тому

      Moolayilatha ne y u watching this show

    • @emilyjenson5884
      @emilyjenson5884 2 роки тому

      U know we r from USA still enjoying each and every episode

    • @shinymadhusudanan
      @shinymadhusudanan 2 роки тому

      Iam Shiny, from UK..,, ഞാൻ ആ കഥാപാത്രത്തെ മാത്രം ആണ് ഉദ്ദേശിച്ചത് ok..,, ഞാനും ഒരുപാട് enjoy ചെയുന്ന പ്രോഗ്രാമിൽ എന്ടെതായ അപിപ്രായമാണ് ഞാനും പറഞ്ഞുള്ളു ok? ഇതുപോലെ വെളിവില്ലാത്ത ഐറ്റംസ് ഒറിജിനൽ ഉണ്ടെന്ന് വീണ്ടും മനസ്സിലാക്കിത്തന്നതിനു many thanks🙏🤣🤣🤣

  • @salinip8869
    @salinip8869 2 роки тому +15

    തങ്കത്തിന്റെ ചിട്ടി.. ഒരു എപ്പിസോഡ് ആക്കാം

  • @prajilkumar7210
    @prajilkumar7210 2 роки тому +16

    ക്ളീറ്റോനെ കൊച്ചാക്കാൻ ഞങ്ങൾ സമ്മതിക്കില്ല ❤️❤️❤️

  • @2012abhijith
    @2012abhijith 2 роки тому +28

    ക്ലൈമാക്സിലെ ക്‌ളീറ്റോ യുടെ കണ്ണുരുട്ടാൽ ഇപ്പോൾ സ്ഥിരമായി.. എപ്പിസോഡുകൾ ഇനിയും നന്നാകുമെന്ന് പ്രതീക്ഷിക്കുന്നു

  • @പട്ടാളംപുരുഷു-ര6ര

    ക്ളീറ്റോ ഫാൻസ്‌ ലൈക്ക് അടി 👍🏻🔥തുടക്കം മുതൽ ഇവിടെ വരെ ഫോണിൽ കണ്ടവർ ഉണ്ടോ എന്നെ പോലെ

  • @reflections6073
    @reflections6073 2 роки тому +6

    പഴയകാല വിജി തമ്പി സിനിമയിൽ (മിസ്റ്റർ ആൻഡ് മിസ്സിസ് ) ജഗതി ചെയ്ത റോൾ ഓർമവന്നു . എന്നാലും ഉഗ്രൻ

  • @Seemasasik
    @Seemasasik 2 роки тому +8

    എല്ലാ episodilum ക്‌ളീറ്റോ യെ ഇങ്ങനെ ചെറുതാക്കരുത്..

  • @shajijohn5439
    @shajijohn5439 2 роки тому +2

    ക്ലീറ്റോയെ കുറ്റം പറയാൻ പറ്റില്ല. കനകൻ ഇത്ര കളിയാക്കേണ്ട കാര്യവുമില്ല

  • @josephchacko5485
    @josephchacko5485 2 роки тому +3

    സ്വന്തം ഭർത്താവിന് ഒരു സപ്പോർട്ടും ചെയ്യാത്ത ഒരു ഭാര്യയാണ് ലില്ലി.

  • @prajilkumar7210
    @prajilkumar7210 2 роки тому +12

    ഞങ്ങളുടെ സേതുലക്ഷ്മി അമ്മ ❤️❤️

  • @santhoshng1803
    @santhoshng1803 2 місяці тому

    ക്ളീറ്റസേ എന്താ മോനെ നന്നാവാതെ.

  • @nishadnasim2092
    @nishadnasim2092 2 роки тому +3

    Full knditt bakki comment idaaam...kand theernnitt idan ninnal sthanam pokum..😜😅...

  • @jabu3120
    @jabu3120 Рік тому +2

    അളിയൻസിലെ കുടുംബങ്ങളെയൊക്കെ വലിയ ഇഷ്ടം ആണ് ❤❤❤അമ്മാവനെയും ഇഷ്ടമാണ്.... എല്ലാവരും നല്ല ചിരിപ്പിക്കാൻ കഴിവുള്ള കലാകാരൻമാരാണ് ❤❤❤

  • @uppishafeek4051
    @uppishafeek4051 2 роки тому +3

    Thangam kuppukuttane sir

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +5

    രണ്ടായിരം കുണുവ അതാണ്😂 ക്ലീറ്റോ🤣

  • @thameemthameem7339
    @thameemthameem7339 2 роки тому +1

    Kanagan Lily super 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

  • @johnsonjoseph9895
    @johnsonjoseph9895 2 роки тому +6

    ശിവൻകുട്ടി അപ്പൂപ്പന്റെ കാര്യം തന്നെ

  • @rajendranvayala4201
    @rajendranvayala4201 2 роки тому

    കിളീററോയും അമ്മാവനും ഒരുമിക്കണം രസംഅതാണ്

  • @sunibattya
    @sunibattya 2 роки тому +3

    ഇതിൽ എന്തിനാ ക്‌ളീറ്റോ ചമ്മുന്നത്? ക്‌ളീറ്റോ യെ ഏൽപ്പിച്ച പണി ചെയ്തില്ലേ..

  • @suniltwarrier
    @suniltwarrier 2 роки тому +1

    വേറൊന്നും തോന്നരുത് ... വല്ലാത്ത വിഷയ ദാരിദ്രം .... അഭിനേതാക്കൾ മാത്രം നന്നായതു കൊണ്ട് കാര്യമില്ലല്ലോ .... ബാക്കി എല്ലം നന്നാക്കും എന്ന പ്രതീക്ഷയോടെ ...പ്രേക്ഷകൻ ...

  • @raveendranc7506
    @raveendranc7506 2 роки тому +2

    സൂപ്പർ

  • @shylajas5173
    @shylajas5173 2 роки тому +3

    അടിപൊളി 🤣🤣

  • @asharaftp799
    @asharaftp799 2 роки тому

    Junior ജഗതി നമ്മുടെ ക്ലീറ്റോ

  • @bobanmp
    @bobanmp 2 роки тому

    വ്യത്യസ്ഥനായൊരു പൗര പ്രമുഖ നേ , ആരും തിരിച്ചറിഞ്ഞില്ല ! ഭാര്യ വീട്ടിൽ ഉണ്ട് , ഉറങ്ങി നടക്കുന്ന, വ്യത്യസ്ഥനായൊരു പൗര പ്രമുഖനേ ? ( ക്ളീറ്റസിന്റെ കഥാ പാത്രത്തേ അവതരിപ്പിക്കുന്ന നർമ കാല യാണ് ഈ സിറ്റ് കോമിന്റെ താരം )

  • @shillyarun5781
    @shillyarun5781 2 роки тому +11

    Thambi is very very bore

  • @salinip8869
    @salinip8869 2 роки тому +7

    എപ്പോഴും ക്ലളീറ്റസ് നെ ഉഡായിപ്പായി കാണിക്കല്ലേ.. Bore.. വിഷമം.. വേറെ topics പോരട്ടെ...

  • @alphonsajohn1473
    @alphonsajohn1473 2 роки тому +4

    ആ കനകൻെറ കേരക്ടർ തീരെ ഇഷ്ടമികുന്നില്ല.അയ്യാളെ കാണുമ്പോഴേ എരിച്ചിൽ വരുന്നു.ഇങ്ങനേയും കുറെ ജന്മങ്ങൾ ഉണ്ട്

  • @girishsreekumar1855
    @girishsreekumar1855 2 роки тому +2

    തുടങ്ങുപോഴേ അറിയാം ഇതെവിടെ ചെന്ന് നിൽക്കുമെന്ന്.

  • @sudharsananvv848
    @sudharsananvv848 2 роки тому +11

    അടിപൊളി പാർവ്വതി സൂപ്പർ ക്ലിറ്റോക്ക് കമ്മിഷൻ പോയ തിലുള്ള സങ്കടം കൊണ്ടാണോ കരഞ്ഞത് ഇന്നത്തെ എപ്പിസോഡിൽ എല്ലാവരും നന്നായി അമ്മാവന്റെ കുറവു ഒരു കുറവു തന്നെ ആയിപ്പോയി🤠

  • @abdullatheef4664
    @abdullatheef4664 2 роки тому +6

    ക്‌ളീറ്റോയെ ഇങ്ങനെ പരാജയം ആക്കാതെ. ഒന്ന് ഒരു പ്രാവശ്യം വിജയം നൽകി കൂടെ

  • @sijisiji4583
    @sijisiji4583 2 роки тому +2

    Super vido thanks kaumuday fan aliyans

  • @anjanam1957
    @anjanam1957 2 роки тому +4

    ക്‌ളീറ്റോയെ ഇനിയെങ്കിലും ഒന്നു ജയിപ്പിക്കു.എന്നും താഴ്ത്തികെട്ടുതന്നെ.

  • @ashlyshojan6897
    @ashlyshojan6897 2 роки тому +18

    Happy birth day Aneeshettan ♥️♥️♥️

  • @vatsalamenon4149
    @vatsalamenon4149 10 місяців тому

    Thankams divorce notice to Cleettus will be a good episode

  • @mjsmehfil3773
    @mjsmehfil3773 2 роки тому +8

    Nice work ...God bless you all....
    Sunny Kochi,Kerala.

  • @ananduvarkala5195
    @ananduvarkala5195 2 роки тому +3

    Poli

  • @raveendranunni3661
    @raveendranunni3661 7 місяців тому

    Cleetto enthu tharigada kanichalum,Kanakan ozhiche ellavarum Cleetto ne support aane.

  • @sadanandanoyyoth7799
    @sadanandanoyyoth7799 Місяць тому

    Chalka .pothu.kalakki

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 2 роки тому

    thambi annan kalakki.........

  • @rajisasikumar9348
    @rajisasikumar9348 2 роки тому +11

    Happy birthday Aneesh. 🌹🎊🎊🎊🥳🎂

  • @nitheeshnair9412
    @nitheeshnair9412 2 роки тому +1

    Powli episode

  • @balakrishnamoorthy9514
    @balakrishnamoorthy9514 2 роки тому +3

    Annesh bayakara ovar oru police vanniriikkunnu

  • @nila7860
    @nila7860 2 роки тому +1

    Transfer കിട്ടാൻ പൈസ കൊടുക്കണം എന്ന് ആർക്കാണ് അറിയാത്തത്??cleeto പാവം

  • @chitrabai4176
    @chitrabai4176 2 роки тому

    Scooter thankamthine nokki idano.thirichu opposite ittal entha ?

  • @sisv6141
    @sisv6141 8 місяців тому

    😂😂😂😂 fight poliya

  • @praveenpl1874
    @praveenpl1874 2 роки тому +1

    Kannan sagar is a good mimicry skit actor but he is not apt for this realistic acting series

  • @ashraf5197
    @ashraf5197 2 роки тому +6

    Kanakanu 2 episodil ahakaram ozivakki ullath idanam

  • @ashraf5197
    @ashraf5197 2 роки тому +5

    Amma paranjath sheriyanu kanakanu asuyayum ahakaravum anu

  • @thameemthameem7339
    @thameemthameem7339 2 роки тому +3

    Super cleeto kanaga Lily Thangam ammavan amma thaklli Ansar Natarajan gririja Sulu chechi thambianna thakudu mon adipoli
    🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

  • @bejoyvarghese1766
    @bejoyvarghese1766 2 роки тому +2

    കുടുംബപ്രാർത്ഥന ഇല്ലാത്തതാണ് ഈ വഴക്കിന്റെ കാരണം.

    • @Gkm-
      @Gkm- 2 роки тому +1

      😁

    • @bejoyvarghese1766
      @bejoyvarghese1766 2 роки тому +1

      @@Gkm- it's my favourite show bro

    • @Gkm-
      @Gkm- 2 роки тому

      @@bejoyvarghese1766 mine too

  • @പോരാളിവാസു-ച7ഡ

    ഈ കപ്പുക്കുട്ടൻ സാറിനെ മുന്നേ തള്ളി പറഞ്ഞതാണല്ലോ ക്‌ളീറ്റോ 😂😜😜

    • @jobinapjoseph1081
      @jobinapjoseph1081 2 роки тому +4

      Ella episodes kanu, oru episode il appukuttan vannu kunjinu mala koduthu. Cleeto kalam matti chavutti

    • @പോരാളിവാസു-ച7ഡ
      @പോരാളിവാസു-ച7ഡ 2 роки тому +1

      @@jobinapjoseph1081 ഞാൻ ഇന്നും ഇന്നലയുമല്ല ഇത് കാണാൻ തുടങ്ങിയിട്ട്, കുറെ കാലമായി അളിയൻസ് vs അളിയൻസ് മുതൽ ഒരു എപ്പിസോഡ് പോലും ഒഴിവാക്കാതെ കാണുന്നതാ മോളേ, മുൻപ് ഈ അപ്പുകുട്ടൻ സാറെ തെറിപറഞ്ഞ ആളാണ് ക്ലീറ്റസ് അപ്പോൾ ആ എപ്പിസോഡിൽ കമെന്റ് ഇടേണ്ടതായിരുന്നു, പക്ഷെ ഇന്നാണ്, അവസരം കിട്ടിയത്,, കേട്ടോ, ഇനി വല്ല സംശയം ഉണ്ടോ 😁😁

    • @പോരാളിവാസു-ച7ഡ
      @പോരാളിവാസു-ച7ഡ 2 роки тому +1

      @@jobinapjoseph1081 കള്ളനെ നമ്പിയാലും ക്‌ളീറ്റോയെ നമ്പരുത് 😁

    • @jayank7606
      @jayank7606 2 роки тому

      @@പോരാളിവാസു-ച7ഡ വെറുതെ തെറി പറഞ്ഞതല്ല. Personal matter ന്റെ പേരിൽ suspend ചെയ്തു.

  • @annukurian5868
    @annukurian5868 2 роки тому +1

    Very good story and superb acting

  • @shayalbalu9681
    @shayalbalu9681 2 роки тому

    Super episode

  • @mujeebrahman1868
    @mujeebrahman1868 2 роки тому +4

    ഹയ്യ്

  • @manzilhouse8719
    @manzilhouse8719 2 роки тому

    എന്തൊരു കഷ്ടായി

  • @jasmindaliya
    @jasmindaliya 2 роки тому +1

    18.45 nu aaraanu para aliya ennu paranjhath

  • @ravikrishna1906
    @ravikrishna1906 2 роки тому

    Who's ponnu?

  • @mathewparekatt4464
    @mathewparekatt4464 5 місяців тому

    ടീച്ചറിനെ കണ്ണൂരു നിന്നും തിരുവനന്തപുരത്തേക്ക് മാന്തുന്ന കാര്യം ഏറ്റു അത് ചെയ്തു
    പിന്നത്തെ കാര്യത്തിന് cleet o ക്ക് ഉത്തരവാദിത്വമില്ലല്ലോ

  • @seenathseenath8865
    @seenathseenath8865 2 роки тому +35

    എന്തുവാ എല്ലാ epd ക്‌ളീറ്റസിനെ കുരങ്ങ് കളിപ്പിക്കുന്നെ 🙏🙏🙏

    • @Laljoh
      @Laljoh 2 роки тому +2

      സത്യം, ഒരുതരം വെറുപ്പിക്കൽ ആയിതുടങ്ങി....

    • @TINTU999
      @TINTU999 2 роки тому +1

      💯💯💯സത്യം 😩നന്നാവാൻ oru അവസരം കൊടുക്കുമോ ആവൊ

    • @milan9159
      @milan9159 2 роки тому +1

      എല്ലാം serial il ലും ഉണ്ടല്ലോ ഒരു ചെണ്ട

  • @prasanthdv4762
    @prasanthdv4762 2 роки тому +3

    Good episode 👍

  • @manucr77
    @manucr77 2 роки тому +2

    എന്തോന്ന് ക്ലൈമാക്സ്‌ ഇത് 🙄കൊള്ളില്ല.....

  • @srinivasaniyer6158
    @srinivasaniyer6158 Рік тому +1

    Lilly unnecessary support Cleeto for unwanted matter.

  • @sindhuvinod4997
    @sindhuvinod4997 2 роки тому +4

    ഒരു തവണയെങ്കിലും ക്ലീറ്റോയെ വിജയിക്കാൻ സമ്മതിയ്ക്ക് കനകന്റെ ചൊറിഞ്ഞ് ചൊറിഞ്ഞ് ഉള്ള വഴക്ക് ഒന്നു കുറച്ചാൽ കൊള്ളാം

  • @mohandasthampi4533
    @mohandasthampi4533 2 роки тому +5

    ഒരുമാതിരി ഒരു തട്ടിക്കൂട്ട് ആയിപ്പോയല്ലോ സസ്പെൻസിനു വേറെ എന്തെല്ലാം ഉണ്ടായിരുന്നു

  • @vahidasaleem5726
    @vahidasaleem5726 2 роки тому +2

    സൂപ്പർ 👍

  • @sathyanmv4961
    @sathyanmv4961 2 роки тому +1

    കനാകന്റെ ചെവിക്കല്ല് നോക്കി ഒന്ന് കൊടുക്കണം.. ക്ളീട്ടോയെ ട്രാൻസ്ഫറിന്റെ പേരിൽ കുറ്റം

  • @sudhabai.c.bcharuvilabhava4284
    @sudhabai.c.bcharuvilabhava4284 2 роки тому

    Good

  • @alanperera9545
    @alanperera9545 2 роки тому +3

    Ji
    Super

  • @abhikallukalyani1688
    @abhikallukalyani1688 2 роки тому

    Enikkippozhanu time. Kittithu, 😌

  • @thankamammu1932
    @thankamammu1932 2 роки тому

    Shirt aneeshtta supper

  • @shadha3016
    @shadha3016 2 роки тому +6

    ഇതിൽ കനക്കൻ വളരെ മോശമായിരുന്നു