Aliyans - 413 | അവസരം | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 25 тра 2022
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 380

  • @Kaumudy
    @Kaumudy  2 роки тому +54

    കൂടുതൽ വാർത്തകളുടെ അപ്ഡേറ്റ് തത്സമയം അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളകൗമുദി ന്യൂസ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
    chat.whatsapp.com/IWUmvP5aFPiLERPuNQ0yaP

  • @krishnaambika5760
    @krishnaambika5760 2 роки тому +59

    ഈ നടരാജൻ ആള് കൊള്ളാം ക്ളീറ്റോയ്ക് പറ്റിയത് തന്നെ...ചിരിക്കാതിരിക്കാൻ പറ്റുമോ ഓരോ എപ്പിസോഡും സൂപ്പർ

  • @manojk1315
    @manojk1315 2 роки тому +68

    കൊച്ച് ഞാൻ വിചാരിച്ചിട്ട് മാത്രം ഉണ്ടായതല്ലല്ലോ തങ്കത്തിന്റെ ടയലോഗ് പൊളിച്ചു 🤣🤣😄😄😄

  • @factwithambu1297
    @factwithambu1297 2 роки тому +21

    ഒന്ന് പറഞ്ഞതിന് രണ്ടാമത്തെന് അൻസാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുന്ന നടരാജൻ 🤣🤣.. അതിന് മറുപടി അൻസാറിന്റെ 🤣🤣🤣.. Nice combo.. ഇവരില്ലേൽ അളിയൻസ് കംപ്ലീറ്റ് ആവില്ല 💯❤️

  • @saraswathys9949
    @saraswathys9949 2 роки тому +17

    ഡെലിവറി കഴിഞ്ഞ ശേഷം കുഞ്ഞിന് ഇത് എത്രാമത്തെ ഇൻജക്ഷനാ 😜

  • @aravindbiju445
    @aravindbiju445 2 роки тому +15

    ഓ ഇപ്പോൾ ക്‌ളീറ്റയിക്കു ലീല്ല്യ വേണം ഇന്നലെ ലിലിക്കു പല്ല് വേദന ആയപ്പോൾ ക്‌ളീറ്റോ പോയോ അപ്പോൾ ക്‌ളീറ്റോ ഭയങ്കര തിരക്കായിരുന്നാലോ ഇപ്പോൾ ക്‌ളീട്ടോയ്ക്കു ഒരു ആവിശ്യം വന്നപ്പോൾ ലില്ലി വേണം

  • @animonanimon563
    @animonanimon563 2 роки тому +12

    ഈ എപ്പിസോഡ് കണ്ടു ചിരിക്കാത്ത ആരേലും ഉണ്ടേൽ അവരെ ഒരു നല്ല ഡോക്ടർ കാണിക്കണം സൂപ്പർ എപ്പിസോഡ് 🙏

  • @avlogwithridha8026
    @avlogwithridha8026 2 роки тому +25

    Aliyans fans like Adichee muth fans👌😊😊

  • @gopakumarkd
    @gopakumarkd 2 роки тому +9

    Tharakan സാറിന്റെ മാറി അപ്പുക്കുട്ടൻ സാറിന്റെ പാർട്ടിയിൽ ആണല്ലോ ഇപ്പോൾ ക്ളീറ്റസ് പിന്നെങ്ങനെ തരകൻ സാറിന്റെ ലെറ്ററുമായി പോകുന്നു എന്ന് പറയുന്നത് മനസ്സിലാകുന്നില്ല 🤔🙄

  • @abhishekjayarajabhishekjay5750
    @abhishekjayarajabhishekjay5750 2 роки тому +11

    നടരാജന് ഒരു സ്വാഭാവികമായ മനുഷ്യവേഷം കൊടുക്കാൻ മറക്കല്ലേ

  • @rajeshhoora4095
    @rajeshhoora4095 2 роки тому +19

    എല്ലാം കിടക്കുന്ന കനകന്റെ ആ ചിരി...
    അനീഷ്❤️❤️❤️

  • @pratheeshlp6185
    @pratheeshlp6185 2 роки тому +26

    Soumyaaa aa Suuuuuuuuuuupppp RRRRRR💙💙💙💙💙💙

  • @christeena3343
    @christeena3343 2 роки тому +8

    വാവേടെ നോട്ടം നോക്ക് ആകെ കാണുന്ന ഒരു പ്രോഗ്രാം ഞാൻ 😍😍😍😍

  • @abhikallukalyani1688
    @abhikallukalyani1688 2 роки тому +3

    Ente favorite program 🥰oru divasam kittiyillenkil pazhayathenkilum kaananam💃

  • @unniunni2231
    @unniunni2231 2 роки тому +12

    ഓരോ എപ്പിസോഡും ഓരോ മനുഷ്യന്റെ നിത്യജീവിതത്തിലെ സംഭവങ്ങൾ മറിമായം അളിയൻസ് ഒരിക്കലും മിസ്സ് ചെയ്യാറില്ല💝💝💝

  • @chandranmancheyil254
    @chandranmancheyil254 2 роки тому +10

    ഈയാഴ്ച എല്ലാ എപ്പിസോഡും മികച്ചതായിരുന്നു ഒന്നും പറയാനില്ല അളിയൻ അഭിനന്ദനങ്ങൾ ഇനി തിങ്കളാഴ്ച കാണാം ശുഭരാത്രി ആശംസകൾ

  • @hentrypereira6928
    @hentrypereira6928 2 роки тому +8

    ഇപ്പോൾ തരം താണ പരിപാടി ആയിപോയി ഒരു രസമില്ല. ഇതിനെക്കാൾ എത്രയോ ഭേദം മറിമായം.

  • @shahirsha399
    @shahirsha399 2 роки тому +7

    അപ്പുകുട്ടൻ സർ,തരകൻ സർ,ആകെ കൺഫ്യൂഷൻ ആയല്ലോ ഡയറക്ടർ സാറെ

  • @georgejohn9879
    @georgejohn9879 2 роки тому +8

    കിച്ചൻ പെയിന്റ് ചെയ്തു

  • @noushadjabbar4119
    @noushadjabbar4119 2 роки тому +16

    സ്വന്തം വീട്ടിലെ കാര്യം നോക്കാത്തവൻ ഇവനാണോ നാട്ടിലെ കാര്യം നോക്കുന്നത് ഉടായിപ്പ് ക്‌ളീറ്റോ

  • @saralatk9370
    @saralatk9370 2 роки тому +35

    കനകനും തങ്കവും പൊളിച്ചു. അടിപൊളി എപ്പിസോഡ് ....

  • @ajimathew2198
    @ajimathew2198 2 роки тому +11

    ഇന്ന് എല്ലാവരും അടിപൊളിയായി. ഒരു ചെറിയ തെറ്റ് ഡയലോഗിൽ ഉണ്ടായി എന്ന് തോന്നുന്നു. അപ്പുകുട്ടൻ സാറിന് പകരം തരകൻ സാർ എന്നാണ് പറഞ്ഞത്.

  • @meeraarun7424
    @meeraarun7424 2 роки тому +10

    തക്കുടു കമഴ്ന്നോ 😘😘😘😘😘😘😘😍😍

  • @sheelajoseph5070
    @sheelajoseph5070 2 роки тому +45

    Lilly acting very natural 👍

    • @Zoomin123
      @Zoomin123 2 роки тому +1

      @Fc Uk thankam ശരീരം നോക്കുന്നില്ല. പക്ഷെ ലീല്ലി body maintain cheyyum she is dancer athaanu

    • @zuhaid7525
      @zuhaid7525 2 роки тому

      @Fc Uk myren

    • @sajeevjoseph5773
      @sajeevjoseph5773 2 роки тому

      @Fc Uk എന്തൊരു ദുരന്തം ആടോ താൻ

    • @aru2279
      @aru2279 2 роки тому

      Yes.All cast are natural and good especially Cleeto.

    • @sajiammu6711
      @sajiammu6711 11 місяців тому

      Lilyacting verynatu ral

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +4

    അളിയൻസ് UAE പ്രേക്ഷകർ കമോൺ🔥💕🌿

  • @veenapv333
    @veenapv333 8 місяців тому +1

    Last thankathinte dialogue polichu 😂😂😂 "Kollam vare poyi alle, aa nannayi"😅😅😅

  • @manuminumanuminu3818
    @manuminumanuminu3818 2 роки тому +5

    കുഞ്ഞ് വാവ കൗലാൻ തുടങ്ങിയോ adi poli episode കുഞ്ഞ് വാവക്ക് എത്ര മാസം ആയി

  • @georgevarghese5683
    @georgevarghese5683 2 роки тому +22

    നല്ല എപ്പിസോഡ് ആയിരുന്നു. രാജേഷ് ടീം തകർക്കുന്നു.

  • @user-jr2rw6wh7d
    @user-jr2rw6wh7d 2 роки тому +9

    ക്ളീറ്റോ ഫാൻസ്‌ അസോസിയേഷൻ പത്തനംതിട്ട ❤

  • @ashrafwayanad2655
    @ashrafwayanad2655 2 роки тому +2

    ഇടക്കിടെ പൊട്ടക്കുട്ടൻ സാർ - ചിലപ്പോൾ തകരാർ സാർ - സത്യത്തിൽ ഏതാണ് ശരിക്കും ചാർ

  • @ajithninan7789
    @ajithninan7789 2 роки тому +4

    Well done Nataraja. God Bless you🙏.

  • @vijayakumarp8332
    @vijayakumarp8332 2 роки тому +2

    ഒരു സംശയം ചോദിച്ചോട്ടെ..., ഈ നടരാജൻ ശരിക്കും പൊട്ടനാണോ...,? എന്തൊരു പ്രകടനം..,!അമേസിങ്...!ആ ബോഡി ലാംഗ്വേജ്, ഡയലോഗ് ഡെലിവറി, ടൈമിംഗ്, ഇത് പോലൊരു കഥാപാത്രം മിനി സ്‌ക്രീനിൽ ആദ്യം...!, നമിച്ചിരിക്കുന്നു..! 🙏അളിയൻ പ്രോഗ്രാമിന്റെ മുത്താണ് നടരാജൻ...!💕💕🙏

  • @ikozhikod1391
    @ikozhikod1391 2 роки тому +7

    നടരാജൻ : സൂപ്പർ 🙏

  • @thameemthameem413
    @thameemthameem413 2 роки тому +11

    Lilly chechi super super super ❤️❤️❤️❤️

  • @kenichiwatanabe5094
    @kenichiwatanabe5094 2 роки тому +4

    ലില്ലിയെ കാണാൻ നല്ല ആയിശോര്യം ഉണ്ട് 😍😍😍😍

  • @gv8359
    @gv8359 2 роки тому +2

    ആരോ കൊല്ലത്ത് പോയ പോലെ..എന്നൊരു ചൊല്ലുണ്ട്..അതാണ് ഓര്‍മ വന്നത് 😂

    • @ajimonaji2445
      @ajimonaji2445 2 роки тому

      Anganem chollundo,, dog chanthakk poya pole ennu alle

  • @salinip8869
    @salinip8869 2 роки тому +4

    Sooperrrrrrrrr...

  • @rajeshwardayal9677
    @rajeshwardayal9677 2 роки тому +2

    Dear Rajesh and team, I Felt വിഷയ ദാരിദ്യം in this episode

    • @rajeshwardayal9677
      @rajeshwardayal9677 2 роки тому

      Your viewers like this and want This to be more realistic with Humor...

  • @asifma2464
    @asifma2464 2 роки тому +2

    എല്ലാ സ്ഥലത്തും ഉണ്ട് കനാകന്റെ പോലെ മറ്റാർക്കും ഉപകാര മില്ലാതെ ചുമ്മാ സംസാരത്തിൽ മാത്രം മിടുക്കികാണിക്കുന്നവർ

  • @sathiyakushboo8079
    @sathiyakushboo8079 2 роки тому +25

    Thangam is pillar of strength of aliyans ❤️✨ performance adipolliii ✨

  • @AK-sr7qu
    @AK-sr7qu 2 роки тому +2

    മറിമായം, Oh my God, aliyans. 3 👍🔆

  • @somlata9349
    @somlata9349 2 роки тому +23

    നൈറ്റി എന്തൊരു ഇറുക്കം ആണ്, ചുരിദാർ 👌

    • @annieraju1700
      @annieraju1700 2 роки тому +3

      Njanum parayan thudanguvarunni. Mahaa bor

  • @zakkiyahp4673
    @zakkiyahp4673 2 роки тому +7

    ആണുങ്ങൾ അടുക്കളയിൽ കയറിയ ഇരട്ടി പണി ഉണ്ടാക്കും

  • @saralasomasundar9941
    @saralasomasundar9941 2 роки тому +3

    സൂപ്പർ എപ്പിസോഡ്

  • @anjanajayakumar1568
    @anjanajayakumar1568 2 роки тому +12

    ആദ്യം തരകൻ sir pinne അപ്പുക്കുട്ടൻ sir😃😃

    • @mariammajohn7746
      @mariammajohn7746 2 роки тому +1

      ആദ്യം അപ്പുക്കുട്ടൻ പിന്നെ തരകൻ വീണ്ടും അപ്പുക്കുട്ടൻ

  • @venunathanpillai.r6807
    @venunathanpillai.r6807 2 роки тому +5

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂

  • @Hanna_893.
    @Hanna_893. 2 роки тому +3

    നടരാജൻ rock's like here💖

  • @lijophilip3997
    @lijophilip3997 2 роки тому +4

    ഏതേലും ഒന്ന് ഉറപ്പിക്ക് അണ്ണാ.. ഒന്നുകിൽ അപ്പുകുട്ടൻ അല്ലേൽ തരകൻ.. 😝😝

  • @prabhakaranomana646
    @prabhakaranomana646 2 роки тому +17

    തങ്കത്തിൻറ്റെ ചോദ്യം നന്നായി😃😃😃

  • @razaq4370
    @razaq4370 2 роки тому +4

    കൊല്ലം വരെ പൊയി.. നന്നായി 😁😁😁

  • @snehasubhash9439
    @snehasubhash9439 2 роки тому +22

    7:58 Cleeto, Tharakan sir alla Appukuttan sir aanu😜😜😜

    • @jeminjames7405
      @jeminjames7405 2 роки тому

      @S𝖎𝖙𝖍𝖆𝖗𝖆𝕾𝖚𝖗𝖚𝖒𝖎 njanum😄

    • @divyavijayan2784
      @divyavijayan2784 2 роки тому

      Tharakan sirine ozhivaki veendum appukuttan sir aayi. Nerathe oru episode athayirunnu

    • @snehasubhash9439
      @snehasubhash9439 2 роки тому

      @@divyavijayan2784 yaa athaanu paranjath. Ipo appukuttan sir aanallo. But cleeto paranjath Tharakan sir ennanu

    • @athimuthu5421
      @athimuthu5421 2 роки тому

      Njanum sreddichu

  • @abilashley9769
    @abilashley9769 2 роки тому +2

    Big big big fan of this aliyan s

  • @muneerarayams8219
    @muneerarayams8219 2 роки тому +2

    കലക്കി

  • @raviunni3053
    @raviunni3053 2 роки тому +7

    അമ്മാവനെ കാണാതെ കുറേദിവസമായല്ലോ

  • @saneeshsanu3299
    @saneeshsanu3299 2 роки тому +6

    Nadarajannnn ❤️❤️❤️❤️❤️😁😁

  • @anitha4491
    @anitha4491 2 роки тому +5

    ഹോ നടരാജൻ ചേട്ടൻ 🤭🤭🤭🤣🤣🤣🤣🤣🤣

  • @insanasudheer6287
    @insanasudheer6287 2 роки тому +3

    Super ee shot cheythatha place ethan

  • @prameelasasikumar8623
    @prameelasasikumar8623 2 роки тому +17

    തകർത്തു..... ഓരോരുത്തരും 🤣🤣🤣🤣kanakante ചിരി 👌👌👌

  • @user-mn5ld7hw8n
    @user-mn5ld7hw8n 2 роки тому +3

    ക്‌ളീറ്റോക്ക് നേതാവിന്റെ പേര് മാറിപോകുന്നു,,, 😄

  • @hasisha6498
    @hasisha6498 2 роки тому +4

    നടരാജൻ സൂപ്പർ മുത്തു ലക്ഷ്മിയെ സമ്മയിക്കണം

  • @user-dk1bf9tz6b
    @user-dk1bf9tz6b 2 роки тому +1

    Nice episode ☺️

  • @bimalroygeorge1545
    @bimalroygeorge1545 2 роки тому +2

    Kiduvee 🤣🤣🤣kidu

  • @arunp9108
    @arunp9108 2 роки тому +18

    ഈ ആഴ്ചയിൽ എപ്പിസോഡ് എല്ലാം നന്നായിരുന്നു... അമ്മാവൻ കൂടി ഉണ്ടായിരിന്നു എങ്കിൽ അടിപൊളി ♥️

  • @amjamshadali7000
    @amjamshadali7000 2 роки тому +1

    Suppper episode

  • @prasanthdv4762
    @prasanthdv4762 2 роки тому +1

    നല്ല എപ്പിസോഡ് 👍

  • @ravikrishna1906
    @ravikrishna1906 2 роки тому

    really supper episode

  • @jaseelaaskar6745
    @jaseelaaskar6745 2 роки тому +8

    ഇപ്രാവശ്യം മികച്ച നടി തങ്കം തന്നെ

  • @boxerboxer8202
    @boxerboxer8202 2 роки тому +2

    ലെല്ലി കൊച്ച് അടിപൊളി 🌟❤🌟

  • @pranavpk1682
    @pranavpk1682 2 роки тому

    അവതരണം സൂപ്പറായിട്ടുണ്ട്

  • @vijeshv1489
    @vijeshv1489 2 роки тому +4

    സംവിധാനം പൊളിയുന്നു തരകൻ അന്നോ അതോ അപ്പുകുട്ടാൻ അന്നോ

  • @jalajas1376
    @jalajas1376 2 роки тому +6

    നടരാജൻ....👌😂😂😂

  • @seraiahsworld
    @seraiahsworld Рік тому

    Manju chechii sooper aayitundu😘😍❤🥰🥰

  • @tejithomas5908
    @tejithomas5908 2 роки тому +6

    Cletus talks about Tharakan Saar letter while discussing with Ansar & Natrajan and back home he says it’s Appukuttan Saar
    Pls correct

  • @minufrancis5043
    @minufrancis5043 2 роки тому +4

    Tight nighty onnu change cheythu koode thankam.. programinu oru nilavaram und..athu nasippikaruth.

  • @sheenasuresh9074
    @sheenasuresh9074 2 роки тому +1

    Super

  • @mjsmehfil3773
    @mjsmehfil3773 2 роки тому +2

    Super work...congrats to all...
    Sunny,Kochi,Kerala.

  • @lalammaphilip7977
    @lalammaphilip7977 2 роки тому +1

    Beautiful beautiful

  • @kovilipradeep
    @kovilipradeep 2 роки тому +1

    ഈ കുടുംബത്തെ ഒരു അംഗമായി ജനിച്ചിരുന്നെങ്കിൽ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @joyabraham1864
    @joyabraham1864 2 роки тому +4

    അമ്മാവൻ? മിസ് ചെയുന്നു

  • @marneer381
    @marneer381 2 роки тому +2

    lilly super acting

  • @muralie753
    @muralie753 2 роки тому

    Super episode

  • @thameemthameem413
    @thameemthameem413 2 роки тому +14

    Super 💙💚

  • @sajeevsaji1852
    @sajeevsaji1852 2 роки тому +8

    തരകന്‍ സർ ano അതോ അപ്പുക്കുട്ടന്‍ sair ano

  • @sivannjarakootil3501
    @sivannjarakootil3501 2 роки тому +2

    ❤❤❤❤❤

  • @sajeevkumars9820
    @sajeevkumars9820 2 роки тому +4

    പാവം നടരാജൻ 😀😀♥️👍

  • @shahinat1287
    @shahinat1287 2 роки тому +3

    അടുക്കളയിലെ പൈപ്പ് മാറ്റിയല്ലോ
    അവിടെ പെയിൻ്റ് അടിച്ചല്ലേ നല്ല ഉണ്ട്😅

  • @salilap.s2382
    @salilap.s2382 2 роки тому +1

    അടിപൊളി

  • @vinayakkanil7806
    @vinayakkanil7806 2 роки тому +1

    നമ്മുടെ നേതാവ് നടരാജൻ. നമ്മുടെ നേതാവ് നടരാജൻ. നടരാജൻ കി ജയ് 😄😄😄😄

  • @shivaabi4143
    @shivaabi4143 2 роки тому +1

    Adi poli thangam akka

  • @seraiahsworld
    @seraiahsworld Рік тому +1

    Last dialogue🤣🤣🤣🤣

  • @sharminasharmi1441
    @sharminasharmi1441 2 роки тому +1

    Adipoli

  • @rafeenakm3091
    @rafeenakm3091 2 роки тому

    Superrr.

  • @shiyasrahim8078
    @shiyasrahim8078 2 роки тому +1

    Aliyanz ishttam😇

  • @saijujohn4642
    @saijujohn4642 2 роки тому +3

    Oru mistake unde tharkan sir 1St parnju, pine appu kutan sir parnju 😄😄

  • @shibikp9008
    @shibikp9008 2 роки тому +5

    തരകനോ അതോ അപ്പുകുട്ടനോ ഏതെങ്കിലും ഒന്ന് ഉറപ്പിക്ക്. Cleetto നന്നായിട്ട് കാണാൻ ഒരവസരം കിട്ടുമോ. എപ്പിസോഡ് സൂപ്പർ

  • @thameemthameem413
    @thameemthameem413 2 роки тому +1

    Thangam super

  • @wazeem9916
    @wazeem9916 Рік тому

    Evalu engane mudi kettiyal ndhu rasam❤

  • @nimishashaji4184
    @nimishashaji4184 2 роки тому +1

    ❤️❤️

  • @manuminumanuminu3818
    @manuminumanuminu3818 2 роки тому +5

    അളിയൻസ് കാണാൻ ഇല്ലങ്കിൽ വേറെ എന്തും കാണാൻ എനിക്കില്ല വെള്ളി ശനി ഞായർ episode ഇട്ടൂടെ

  • @selina6564
    @selina6564 2 роки тому

    Natarajan bro ye kanumbole comedy anu 😅🤣😂