Ep 505 | Marimayam | Security lives without any security...!

Поділитися
Вставка
  • Опубліковано 28 вер 2024
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama... #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Does securities always face avoidance in their lives.
    Marimayam || saturday and sunday @ 7:30 PM || Mazhavil Manorama
    #Marimayam #MazhavilManorama #ManoramaMAX #ViralCuts #ViralComedy
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.co...
    ►Download the ManoramaMAX app for iOS mobiles apps.apple.com...

КОМЕНТАРІ • 1,5 тис.

  • @മ്മളെകൊച്ചുലോകം

    സെക്യൂരിറ്റി ജീവനക്കാരോട് നല്ല രീതിയിൽ പെരുമാറുക.. നല്ല ആശയം.. നന്ദി മറിമായം ടീം 🥰

    • @johnsteenabinoy8896
      @johnsteenabinoy8896 2 роки тому +11

      Ellavarodum nannayi pirumaruka ✨

    • @Abdulrasheed-wl9wf
      @Abdulrasheed-wl9wf 2 роки тому +19

      Security എന്നല്ല എല്ലാവരോടും സൗമ്യമായി പെരുമാറണം..
      നമ്മൾ ഒരു വാക്ക് മറ്റൊരാളോട് പറയുമ്പോൾ.. അല്ലെങ്കിൽ ചെയ്യുമ്പോൾ
      അവർക്ക് എത്രത്തോളം വേദനയുണ്ടാവും എന്ന് മനസ്സിലാക്കി..
      അവരുടെ സ്ഥാനത്തു നിന്ന് നമ്മളെ നോക്കിയാൽ ആരോടും നമ്മൾ അപമര്യാതയായി പെരുമാറുകയില്ല..
      ഇന്ന് നമ്മൾ മറ്റൊരാളോട് ചെയ്യുന്നതാണ്..
      വരും കാലം നമുക്കും കിട്ടുക

    • @noushadnoushad6176
      @noushadnoushad6176 2 роки тому +4

      എല്ലാവരോടും നല്ല രീതിയിൽ പെരുമാറുക അതു മാത്രമേ ജീവിതത്തിൽ ഉണ്ടാകു🙏🙏🙏

    • @moosasaakolikatta9153
      @moosasaakolikatta9153 2 роки тому

      @@johnsteenabinoy8896 a

    • @mohammedkunhipovval5657
      @mohammedkunhipovval5657 2 роки тому +1

      സലൂട്ടിന് പകരം രണ്ടണ്ണത്തിനും കൊടുക്കണമായിരുന്നു

  • @jaleelt2322
    @jaleelt2322 2 роки тому +157

    ഇതുപോലെ ഒരു സെക്യൂരിറ്റി ആണ് ഞാനും ഈ പച്ചയായ യാഥാർത്ഥ്യം തുറന്നു കാണിച്ച മറിമായം ടീമിന് ഒരു ബിഗ് സല്യൂട്ട്. 🙏

  • @Noorudheenqatar369
    @Noorudheenqatar369 2 роки тому +274

    ഇതുപോലുള്ള ഒരുപാട് സെക്രൂരിറ്റിമാർ നമ്മുക്കിടയിൽ ഒരുപാട് വിശമങ്ങൾ സഹിച്ചു ജീവിക്കുന്നുണ്ട് 😢നിവർത്തികേടുകൊണ്ടാണ് പലരും ഈ ജോലിയുമായി സഹകരിച്ചു പോകുന്നത് പാവങ്ങൾ.. പ്രിയപ്പെട്ട എന്റെ എല്ലാ സെക്യൂറിറ്റി സഹോദരീ സഹോദരൻ മാർക്കും ഹൃദയത്തിൽ നിഞ്ഞും ഒരു ബിഗ് സല്യൂട്ട് 😘😘😘😘🌹🌹🌹🌹🌹

    • @twinkleaugustine9571
      @twinkleaugustine9571 2 роки тому

      Oo

    • @bm2creator575
      @bm2creator575 2 роки тому

      കോപ്പാണ്

    • @prabeeshp7510
      @prabeeshp7510 2 роки тому +1

      പറയുമ്പോൾ വിശമം എന്നാണ് എങ്കിലും വിഷമം എന്ന് എഴുതിക്കൂടെ?

    • @Noorudheenqatar369
      @Noorudheenqatar369 2 роки тому

      @@prabeeshp7510 ഒക്കെ ബ്രോ ഇനി ശ്രദിച്ചോളം 😃😃

  • @mathewskurien883
    @mathewskurien883 2 роки тому +46

    Niaz' s acting as security, is so heart breaking and touching. The episode is a real exposition
    of the hard and extenuating circumstances under which a man is forced to work as a security man and the contempt with which the society looks down on them. Surely, the episode will help change attitude of the people towards them.
    Niaz , has made great inroads in making the role of the life of a security man,beyond description.
    God bless him.

  • @aboobackerc.p1796
    @aboobackerc.p1796 2 роки тому +635

    ഈ റോൾ ഒരു സിനിമയിൽ ആണ് നിയാസ് ചെയ്തിരുന്നത് എങ്കിൽ സ്റ്റേറ്റ് അവാർഡിന് കിട്ടിയേനെ.. 🙏💚❤️

    • @Hey-sh4tt
      @Hey-sh4tt 2 роки тому +1

      😬😒

    • @jacksonfernandez
      @jacksonfernandez 2 роки тому +4

      @@Hey-sh4tt entha ishtapettille

    • @generationtechs6741
      @generationtechs6741 2 роки тому +3

      🔥🔥🔥

    • @galleryg2406
      @galleryg2406 2 роки тому +13

      "വാത്സല്യം " അബൂബക്കറിന്റ മകനാണ്. നിയാസ്.

    • @powerfullindia5429
      @powerfullindia5429 2 роки тому +2

      സുടാപ്പി ആണോ നീ?

  • @pdprasanth4217
    @pdprasanth4217 2 роки тому +41

    മരിമായം കാണുന്നവർക്ക് ചിലപ്പോൾ എന്തെങ്കിലും മനം മാറ്റവും ഒരു കലാസ്വാദനവും ഉണ്ടാകാം

  • @AtoZ76411
    @AtoZ76411 2 роки тому +280

    ഒരു കാലത്തു രാജ്യം കാത്തവർ ആണ് ഇവരെന് മറന്നു പോകരുത് ✌നല്ല ഒരു ആശയം

  • @Smugglers-g7x
    @Smugglers-g7x 2 роки тому +44

    മറിമായത്തിലെ അഭിനേതാക്കളെല്ലാം വേറെ റേഞ്ച് ആൾകാരാണ്
    എല്ലാവരും ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 2 роки тому +265

    സെക്യൂരിറ്റി സ്‌റ്റാഫിന്റെ പച്ചയായ ജീവിതം വരച്ചുകാട്ടിയ "മറിമായത്തിന് " അഭിനന്ദനങ്ങൾ.....

  • @riyasvly5669
    @riyasvly5669 2 роки тому +91

    ഈ എപ്പിസോഡ് കണ്ടവർ ഓരോരുത്തരും ഇനി ഇങ്ങനെ ഉള്ള ജോലിക്കാരെ റെസ്‌പെക്ട് ചെയ്യും 👌👍👍

  • @safvanareekode947
    @safvanareekode947 2 роки тому +300

    ഗൾഫിൽ ആണേൽ സെക്യൂരിറ്റിക്ക് പോലീസ്ൻ്റേ അതെ പവർ ആണ്

    • @hariknr3025
      @hariknr3025 2 роки тому +59

      അത് ബോധമുള്ള ആൾക്കാരുടെ രാജ്യത്തു

    • @pioneer46
      @pioneer46 2 роки тому +16

      അങ്ങനൊന്നുമില്ല.. അവിടെയും ഇതൊക്കെ സംഭവിക്കാറുണ്ട്.. എന്റെ കൂട്ടുകാരൻ ഗൾഫിൽ സെക്യൂരിറ്റി ആണ്

    • @shabeebthasni0016
      @shabeebthasni0016 2 роки тому +25

      @@pioneer46 അങ്ങനെയല്ല ബ്രോ... ഗൾഫിൽ സെക്യൂരിറ്റി ജോലിക്ക് അധികാരം ഉണ്ട്.. സെക്യൂരിറ്റിക്കാർ പറയുന്നത് അനുസരിച്ചില്ലെങ്കിൽ അവര്‍ക്ക് പോലീസിനെ വിളിക്കാം..

    • @pioneer46
      @pioneer46 2 роки тому +4

      @@shabeebthasni0016 അത് ശെരിയ. ഇവിടുത്തെക്കാൾ പവർ ഉണ്ട്.. എന്നാലും അവിടുള്ളവർ കുറച്ചൊക്കെ മസിലുപിടിക്കും. നമ്മുടെ ഫ്രണ്ടിനെ അവിടെ ഷോപ്പിങ് മാളിൽവന്ന ഒരു ലേഡി കവർ കൊണ്ടടിച്ചു

    • @gerrard264
      @gerrard264 2 роки тому +13

      ഇന്ത്യയിൽ മാത്രമാണ് seccurity ക്ക് value ഇല്ലാത്തത്,പ്രത്യേകിച്ച് മലയാളികൾക്ക് അതിനോട് ഒരു പുച്ഛമാണ്.നഴ്സിംഗ് ജോലിയോടും ഇതേ പുച്ഛം കാണിക്കുന്നവരാണ് മലയാളികൾ.
      എന്നാല് ഗൾഫ് രാജ്യങ്ങളിലും യുറോപ്യൻ,canada തുടങ്ങിയ അമേരിക്കൻ രാജ്യങ്ങളിലും police value ഉണ്ട്.അവിടെ അത്യാവശ്യം വിദ്യാഭ്യാസമുള്ളവർക്കും ശാരീരിക ക്ഷമതയുള്ളവർക്കും മാത്രമേ seccurity ജോലി ലഭിക്കുകയുള്ളൂ.seccurity guard നെ അനുസരിച്ചില്ലെങ്കിൽ പണി കിട്ടും.അവരുടെ power അവിടെ അത് വേറെ തന്നെയാണ്.ഒരു യഥാർത്ഥ privet policeres ആണ് അവിടെത്തെ seccurity guards
      എന്നാൽ ഇന്ത്യയിൽ പ്രത്യേക പരിഗണന ഒന്നുമില്ല എന്നത് സത്യം

  • @shamseeralipunnakkottil4844
    @shamseeralipunnakkottil4844 2 роки тому +199

    ശീതളൻ ചീത്ത കേട്ട ശേഷം ഇരുന്ന് കണ്ണു നിറക്കുന്ന സീൻ ശരിക്കും നെഞ്ചുപൊട്ടിച്ചു

  • @mohammadashrafpa6123
    @mohammadashrafpa6123 2 роки тому +78

    രാഘവേട്ടൻ നല്ല അഭിനയം..👍🏻👍🏻👍🏻👍🏻👍🏻

  • @jometmathew4351
    @jometmathew4351 2 роки тому +85

    ശോഭ സിറ്റിയിൽ മുഹമ്മദ്‌ നിഷാം എന്ന കൊടും ക്രിമിനൽ മദ്യലഹരിയിൽ ഗേറ്റ് തുറക്കാൻ താമസിച്ചു എന്ന കാരണത്തിന് hammar കയറ്റി കൊന്ന ചന്ദ്രബോസ് എന്ന സെക്യൂരിറ്റി ജീവനക്കാരൻ... കേരളം മറന്നു തുടങ്ങിയ കഥ 😭

    • @abz9635
      @abz9635 2 роки тому +2

      Ayal ipolum jailil anu

    • @georgejohn2959
      @georgejohn2959 2 роки тому

      @@abz9635 👍

    • @varietykerala8928
      @varietykerala8928 2 роки тому +2

      ഞാൻ മറന്നിട്ടില്ല ഞാൻ എന്നും എൻറെ ഗേറ്റിന് മുന്നിൽ എത്തുമ്പോൾ ചന്ദ്രബോസ് വധക്കേസ് ഓർക്കാറുണ്ട് കേരളത്തിൽ കാശ് ഉണ്ടായിട്ടും ഉപകാര പെടാതെ പോയ ഒരേ ഒരു ധനവാൻ അപൂർവ്വം ഘട്ടങ്ങളിൽ മാത്രമാണ് കോടതി ഇതുപോലെ വിധി പറയാറുള്ളത് എനിക്ക് തോന്നുന്നത് 30 അഞ്ചു വർഷമാണ് ശിക്ഷ ജോലി കഴിഞ്ഞു രാത്രി 11 മണിക്ക് വരുമ്പോൾ എന്നും ഞാൻ ഓർക്കാറുണ്ട് ചന്ദ്രബോസ് വധക്കേസ്

  • @trytorightway9509
    @trytorightway9509 2 роки тому +1702

    പതിനഞ്ച് വർഷത്തോളം ഈ ജോലി ചെയ്യുന്ന ആളെന്ന നിലയിൽ ഒട്ടുമിക്ക സ്ഥലത്ത് security ജോലി ഈ എപ്പിസോഡിൽ ഉള്ളത് പോലേയാണ്...കുടുബം നല്ലപോലെ പോകാൻ വേറെ വഴി ഇല്ലാത്തതിനാൽ സഹിച്ചു ക്ഷമിച്ചു ചെയ്യേട്ടി വരുന്നു🙏🙏🙏പച്ചയായ സത്യം തുറന്ന് കാണിച്ച മറിമായം ടീമിന് അഭിനന്ദനങ്ങൾ

  • @bijimolm5768
    @bijimolm5768 2 роки тому +31

    നമ്മൾ ആരും ശ്രദ്ധിക്കാതെ പോയ ഒരു വിഷയം അടുത്ത് കൊണ്ട് വന്ന മറിമായം ടീം ഗുഡ് ലക്ക്

  • @bennyjoyson8384
    @bennyjoyson8384 2 роки тому +187

    നിയാസ് ചേട്ടാ.... നമിച്ചു 🙏🙏
    അപാര അഭിനയം തന്നെ!!

  • @jineesh9992
    @jineesh9992 2 роки тому +73

    അടിപൊളി എപ്പിസോഡ്. ആരും ശ്രദ്ധിക്കാത്ത ആളുകളെയും അവരുടെ ജോലികൾക്കിടയിലെ പ്രശ്നങ്ങളും ബാക്കിയുള്ള ജനങ്ങളിലേക്ക് ഇത്രയും നല്ല രീതിയിൽ എത്തിക്കുന്ന മറിമായം ടീമിന് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹.

  • @kalarikkalkrishnankutty9070
    @kalarikkalkrishnankutty9070 2 роки тому +27

    ഗ്രേറ്റ്‌ ഗ്രേറ്റ്‌ ഗ്രേറ്റ്‌.. ഇത്രക്കും നല്ലൊരു മെസ്സേജ് ഉള്ള എപ്പിസോഡ്.. അവസാനം പൊളിച്ചടുക്കി.. അഭിനന്ദനങ്ങൾ മറിമായം ടീം.. 🥰🥰🥰🥰

  • @rijileshkannurkkaranrijile9349
    @rijileshkannurkkaranrijile9349 2 роки тому +113

    ശീതളൻ കണ്ണ് നിറച്ചെങ്കിലും, സുഗതൻ അവസാനം കോരിത്തരിപ്പിച്ചു ❤️❤️❤️❤️❤️

  • @അയോദ്ധ്യ
    @അയോദ്ധ്യ 2 роки тому +17

    മറിമായം എന്റെ ദുസ്വഭാവങ്ങളൊക്കെ നന്നാക്കി
    അതിന് ഒരായിരം നന്ദി. ഇതിൽ അഭിനയിക്കുന്ന അണിയറ ശിൽപ്പികൾക്കും എന്റെ ഒരു ബിഗ് സല്യൂട്ട്

  • @jastojoseph3519
    @jastojoseph3519 Рік тому +15

    Niyaskka... Etha level abhinayam.. You are a legend 🔥🔥

  • @shuaibayoob704
    @shuaibayoob704 2 роки тому +58

    ശീതളൻ പോളിയോ പൊളി . ക്ലൈമാക്സ് വേറെ ലെവൽ 🥰😍

  • @kichukrishnankutty2097
    @kichukrishnankutty2097 2 роки тому +37

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന കുറെ ആൾക്കാരുണ്ട് മറിമായത്തിൽ അവർക്ക് ഒരു ബിഗ് സല്യൂട്ട്
    ഈ സീനിൽ അവസാനം പറഞ്ഞ വാക്ക്
    അടിപൊളി👌👌👌👌👌👌

  • @hijasj3145
    @hijasj3145 2 роки тому +85

    സെക്യൂരിറ്റിയോട് കാണിച്ച ഈ attitude യുമായി Medical College ൽ പോണം, അവന്മാർ ഒടിച്ച്‌ കയ്യിൽ തരും ☝️

    • @ummerfarooqm.p8495
      @ummerfarooqm.p8495 2 роки тому +5

      മറ്റുള്ള ചില സ്ഥാപനങ്ങളിൽ കഷ്ടം ആണ്. പ്രത്യേകിച്ച് പ്രായമായവർ

  • @annunaky3550
    @annunaky3550 2 роки тому +18

    സെക്യൂരിറ്റി ജീവനക്കാരെ എന്ന് മാത്രമല്ല, ആരെയും നിന്ദിക്കാതിരിക്കുക.
    ബഹുമാനിക്കാൻ ആയില്ലെങ്കിലും, എല്ലാർക്കും ആത്മാഭിമാനം ഉണ്ടെന്ന് അറിഞ്ഞു പെരുമാറുക.

  • @mansooravikkara.3548
    @mansooravikkara.3548 2 роки тому +85

    തട്ടിത്തെറിപ്പിച്ച് കസേര എടുത്തു വച്ച് അതിൽ വീണ്ടും ഇരുന്നു പിന്നെയുള്ള മുഖഭാവം ആറു തവണ കണ്ടത് ഞാൻ മാത്രമാണോ 🙏❤️

  • @NTEKRP
    @NTEKRP 2 роки тому +88

    നിയാസ് ചേട്ടൻ ചിരിപ്പിച്ചു...😂 ചിന്തിപ്പിച്ചു...😇 കരയിപ്പിച്ചു.. 😭ശരിക്കും ഹൃദയത്തിൽ തട്ടിയ ഒരു എപ്പിസോഡ്... 💯❤️

  • @kL_12_Hasee
    @kL_12_Hasee 2 роки тому +30

    വളരെ ചിന്തിപ്പിച്ച ഒരു വിഷയം episode 👌🏻👌🏻👌🏻👌🏻

  • @syamraj.r1318
    @syamraj.r1318 2 роки тому +46

    My 8 year old daughter cried watching this.
    I think this will help her live in this world with love and care for others.
    One of the finest episodes of Marimayam team.

  • @shajikumar262
    @shajikumar262 2 роки тому +21

    ഇതുപോലെ നല്ല ആശ്യങ്ങളുമായി മുന്നോട്ട് പോകട്ടെ ഗുഡ് എപ്പിസോഡ് 👌👍

  • @zainmubeen3199
    @zainmubeen3199 2 роки тому +9

    നിയാസ്ക നിങ്ങളൊരു നല്ല കലാകാരൻ ആണ്.. ഹാൻഡ്‌സ് ഓഫ് you 👍👍👍

  • @shajahanhamsa6190
    @shajahanhamsa6190 2 роки тому +34

    ആദ്യമായി നാട്ടിൽ നിന്നും ഗൾഫിലേക്ക് വന്ന എനിക്ക് കിട്ടിയത് സെക്യൂരിറ്റി ജോലിയായിരുന്നു. ഇന്ത്യക്കാരനായ മാനേജരുടെ മാനസിക പീഡനം മൂലം അന്നൊക്കെ ശീതളനെ പോലെ എത്രയോ പ്രാവശ്യം കരയാതെ കരഞ്ഞീട്ടുണ്ട്...നിയാസ് അഭിനയിക്കുകയല്ല, ജീവിക്കുകയാണ് ഈ സെക്യൂരിറ്റിയായിട്ട്...അഭിനന്ദനങ്ങൾ

  • @sudheerov3703
    @sudheerov3703 2 роки тому +7

    മറിമായം കണ്ടാൽ ചിരിയാണ് വരിക.. പക്ഷേ ഇതു കണ്ടപ്പോ സങ്കടം.. ഒരു പട്ടാളക്കാരനോളം വരില്ലഒരു അംബാനി യും

  • @luthfinhakkim6556
    @luthfinhakkim6556 2 роки тому +98

    Sheethalan (Niyaz backer) ❤️❤️❤️what a performance 🙏

    • @sinojkumar731
      @sinojkumar731 2 роки тому

      Superrrrrrrrrrrrrrrrrrrr

    • @saygood116
      @saygood116 2 роки тому

      🙂

    • @haridhar8620
      @haridhar8620 2 роки тому +1

      Is Niyaz Becker the son of the great actor late Abubecker?

  • @shdparammal9618
    @shdparammal9618 2 роки тому +28

    ഷിയാസ് ഭായി യുടെ അഭിനയം കണ്ണു നയിച്ചു 👌 last സീൻ ലയലോഗ് 👌👌👍

  • @plomyjossy165
    @plomyjossy165 2 роки тому +22

    പാവം സീതളൻ കരയിപ്പിച്ചുകളഞ്ഞു. 😪🥰🥰

  • @jowharnavas2013
    @jowharnavas2013 2 роки тому +21

    ഒരു സല്യൂട്ടൊക്കെ ആവാം' .
    'സുരേഷ് ഗോപി മുതലാളിയുടെ ഡയലോഗ് കലക്കി

  • @Cuetmedia7930
    @Cuetmedia7930 2 роки тому +81

    Big salute for Indian solders 🇮🇳

  • @saku.keralapostsankarankut2055
    @saku.keralapostsankarankut2055 2 роки тому +3

    വളരെ നന്നായിട്ടുണ്ട് ഈ എപ്പിസോഡ്. ശീതളന്റെ നിസ്സഹായാവസ്ഥയും ഭാവാഭിനയവും അതുല്യം. ക്ലൈമാക്സും വളരെ നന്നായി. ഷൊറണൂർ മണിക്ക് പ്രത്യേക അഭിനന്ദനം.

  • @abdullakod1450
    @abdullakod1450 2 роки тому +23

    സെകുരിറ്റി എന്ന് കാണുബോൾ ആർക്കും പുച്ഛം വേണ്ട
    ആനിൽക്കുന്നവരിൽ പലരും അത്യം വലിയ പോലീസ് ഓഫീസറോ പട്ടാളക്കാരനോ ആയിരിക്കും 😔😔😔😔

  • @muhammedaripra8296
    @muhammedaripra8296 10 місяців тому +3

    ക്ലെയ്‌മാക്സ് പൊളിച്ചു സുഖതൻ ചേട്ടന്റെ ഡയലോഗ് 🥰🥰🥰

  • @Vk-uo3ed
    @Vk-uo3ed 2 роки тому +54

    മന്മദന്റെ മൊതലാളി വേഷം തകർത്തു ...ശ്രിംഗാരം ..ടെൻഷൻ ..ദേഷ്യം .മണ്ടത്തരം ..എല്ലാം പൊളി😀

  • @trollkabaaap5424
    @trollkabaaap5424 2 роки тому +4

    Ragavettan and Koya polichu very natural

  • @kvafsu225
    @kvafsu225 2 роки тому +82

    A real-life episode. We show lip sympathy to ex-army men and treat them very shabbily. Very good acting by all, Sheedalan is eloquent.

  • @shareefamannisseri183
    @shareefamannisseri183 2 роки тому +14

    Great episode.each and every man and woman deserve respect and consideration.

  • @turmeriq4962
    @turmeriq4962 2 роки тому +25

    I have always treated doormen, security guards, waiters, and all the people who do simple jobs with respect and I always smile at them to show that I am thankful for their service. Hope this episode will make more people aware that all jobs are respectable jobs.

    • @stephenfrancis1312
      @stephenfrancis1312 2 роки тому +1

      Thanks your great support

    • @haridhar8620
      @haridhar8620 2 роки тому

      Turmeric, yes, that's because you have a civilised mindset. The class and decency of a person can be assessed from his/her behaviour and treatment towards her/his subordinates and support staff

  • @ponkinakkalvlog9824
    @ponkinakkalvlog9824 2 роки тому +60

    NIYAS'S ACTING MARVELLOUS !!

  • @shyjutp2787
    @shyjutp2787 2 роки тому +5

    ന്റെ നിയാസ്ക്കാ എന്തൊരു അഭിനയം ആണ് നിങ്ങൾ ❤️😍😢

  • @FOODCHIKKEN
    @FOODCHIKKEN 2 роки тому +24

    അഭിനയം അത് നിയാസ്ക്ക
    എന്റെ പോന്നോ നമിച്ചു🙏🙏🙏

  • @arjunramachandran6372
    @arjunramachandran6372 2 роки тому +24

    Niyassika proving his acting skills again & again ❤

  • @akhilgireesh5015
    @akhilgireesh5015 Рік тому +2

    ഒത്തിരി ഇഷ്ടം ആണ് ഇതിലെ എല്ലാ കലാകാരൻ മാരെ ❤️❤️🥰

  • @aliasthomas9220
    @aliasthomas9220 2 роки тому +4

    രാജ്യത്തിന്റെ മാനം കാത്ത വരുടെ മാനത്തിന് വിലയില്ലാതാക്കരുത്. നല്ല സന്ദേശം !

  • @sreekanth_sivadas
    @sreekanth_sivadas 2 роки тому +39

    ശീതളന്റെ പെർഫോമൻസ്.. ♥

  • @josecv7403
    @josecv7403 2 роки тому +1

    സാമൂഹ്യ പ്രതിപദ്ധ്യത ഉള്ള വിഷയം.
    സംസ്കാരത്തിന്റെയും സമൂഹത്തിന്റേയും ഉള്ളറകളിൽ കൂടിയുള്ള പ്രയാണം.
    ഓരോരുത്തരും അവനവന്റെ കർത്തവ്യം ഭംഗിയായി നിറവേറ്റി.
    ജനമനസ്സുകളിൽ,
    ശുദ്ധികലശം ലക്ഷ്യം വച്ച് മുന്നേറുന്ന മറിമായം ടീമ്സിന്,
    അഭിനന്ദനങ്ങൾ.

  • @shinukumar3560
    @shinukumar3560 2 роки тому +49

    ശീതള ന് അഭിനയിക്കാൻ അറിയില്ല,,ഏതു കഥാപാത്രമായ ഉം ജീവിക്കും,,ആശംസകൾ

  • @Dineshkumar-jw8uf
    @Dineshkumar-jw8uf 2 роки тому +5

    What a episode ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Seethalan acting ❣️

  • @TINTU999
    @TINTU999 2 роки тому +16

    ശരിക്കും കരഞ്ഞു അവസ്ഥാ 😭😭😭പാവം ഇങ്ങനെ ഉള്ള ആളുകൾ 😩😔😒🥺😓

  • @AnsafMohammedAli
    @AnsafMohammedAli 2 роки тому +6

    One of the most heart touching episodes ...

  • @yusufalfaraj4076
    @yusufalfaraj4076 2 роки тому +2

    കണ്ണ് നിറഞ്ഞു but അവസാനത്തെ സുഗതൻ ചേട്ടന്റെ ഡയലോഗ് കോരിത്തരിപ്പിച്ചു.. എന്താ ഇവരുടെയൊക്കെ അഭിനയം ..അടിപൊളി

  • @bijufrijus960
    @bijufrijus960 2 роки тому +7

    ലോകത്ത് മാസത്തിൽ 4 അവധി കിട്ടാത്ത ഒരേ ഒരു ജോലിയാണ് പ്രൈവറ്റ് ഏജൻസികളുടെ കീഴിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റിയുടേത് . അവർക്ക് മാസത്തിൽ 30 ദിവസവും ( 31 ഉള്ള മാസങ്ങളിൽ 31) ജോലി ചെയ്താലെ ഒരു മാസത്തെ ശബളം കിട്ടൂ .

    • @thankachanjoseph764
      @thankachanjoseph764 2 роки тому

      സത്യം ഞാനും ഒരു സെക്യൂരിറ്റി ആയിരുന്നു ഇത് പോലെ എന്റെ യും കണ്ണ് നിറഞ്ഞ അനു ഭവം ഉണ്ടായിട്ടുണ്ട്

  • @vijayannm3654
    @vijayannm3654 2 роки тому +14

    It was, indeed, a tremendous n thought provoking gesture/experience. Superb direction. It's a touching n mind blowing experience 2 all Ex. Service personnel as well. 👌🏼

  • @shanumoviesvlogs
    @shanumoviesvlogs 2 роки тому +10

    *നിയാസ്ബക്കറിന്റെ* *അഭിനയം* ❤❤❤❤❤❤❤❤❤❤❤❤❤
    മന്മദനോടും, പ്യാരിയോടും, മൊയ്തുവിനോടും നമുക്ക് ദേഷ്യം തോന്നിയെങ്കിൽ അവർ അവരുടെ വേഷം നന്നായിട്ട് ചെയ്തു എന്നർത്ഥം 🔥🔥🔥

  • @abdulsathar367
    @abdulsathar367 2 роки тому +4

    രോഗിയായി രാഘവേട്ടൻ കലക്കി . Supper അഭിനയം.

  • @neethunc905
    @neethunc905 Рік тому +2

    കിടക്കട്ടെ ഈ എപ്പിസോഡിനൊരു കുതിര പവൻ 🙏

  • @azeezbapu5225
    @azeezbapu5225 2 роки тому +26

    Niyas bhai..... താങ്കൾ ഒരു asset ആണ്.... എല്ലാ നന്മകളും....... 👌❤❤❤

  • @shahidshahishahi5108
    @shahidshahishahi5108 2 роки тому +1

    Very sad story sheethalan good presentation

  • @bindunair2167
    @bindunair2167 2 роки тому +1

    സമൂഹത്തിലെ എല്ലാ അനിതികളോടും വളരെ സത്യസന്ധമായി പ്രതികരിക്കുന്ന.....സമൂഹത്തെ bodhavalkkariykkunna ഒരു നല്ല പ്രോഗ്രാം.....വളരെ നന്നായി ഈ episode...പലപ്പോഴും സങ്കടം തോന്നിയിട്ടുണ്ട് security ജീവനക്കാരോട് ഉള്ള പലരുടെയും മോശമായ പെരുമാറ്റം കണ്ടിട്ട്

  • @gerrard264
    @gerrard264 2 роки тому +1

    ഇന്ത്യയിൽ മാത്രമാണ് seccurity guard ന് നായയുടെ വില കല്പിക്കുന്നത്.പ്രത്യേകിച്ച് മലയാളികൾക്ക് seccurity guard നോടും നഴ്സർസ് നോടും ഒക്കെ ഒരു പുച്ഛമാണ്,
    വിദേശ രാജ്യങ്ങളിൽ seccurity guard ന് ഒരു value ഉണ്ട്.middle ഈസ്റ്റ്‌ രാജ്യങ്ങളിലും യുറോപ്യൻ രാജ്യങ്ങളിലും അവരുടെ എല്ലാ കാര്യലയങ്ങളിലും സംരക്ഷകർ seccurity guard കളാണ്.ആ രാജ്യങ്ങളുടെ കറൻസികൾ വരെ ഫിനാൻഷ്യൽ മേഖലകളിൽ എത്തിക്കുന്നത് seccurity guards ആണ്. ആ രാജ്യക്കാർ അത് കൊണ്ട് seccurity guards നോട്‌ വളരെ മാന്യമായും respect ഓട് കൂടെയുമാണ് പെരുമാറുന്നത്.കാരണം അവരുടെ രാജ്യത്തൊക്കെ സെക്ക്യൂരിറ്റിക്ക് ഒരു power ഉണ്ട്. അവർക്ക് അറിയാം സെക്ക്യൂരിറ്റി എന്ന് പറഞ്ഞാൽ ഒരു power ഉള്ളവരാണെന്നും അവരെ സംരക്ഷിക്കുന്നവരാണെന്ന്നും.ആ ബഹുമാനം അവര് നൽകാറുമുണ്ട് . ഈ പ്രോഗ്രാമിൽ കാണിക്കുന്നത് പോലെ ഇവരിൽ പലരും എക്സ്മിലിറ്ററിയും police ഉം ഒക്കെ ആയിരുന്നവരാണെന്ന് അവിടത്തെ ആളുകൾക്ക് അറിയുന്നവരാണ്
    പക്ഷെ ഇന്ത്യയിൽ പുല്ല് വിലയാണ് നൽകുന്നത്.അത് നഴ്സിംഗ് നോട്‌ ഉള്ള മലയാളികളുടെ concept പോലെ ഒരു negative കാഴ്ചപ്പാട് ആണ്.
    .canada&uae പോലെ യുള്ള രാജ്യങ്ങളിൽ seccurity guard ന് ഉള്ള value ഒരു private police എന്ന പോലെയാണ്.അവർക്ക് അറസ്റ്റ് ചെയ്യാൻ അധികാരമുണ്ട്.ചില seccurity lisence ൽ കയ്യിൽ തോക്ക് വെക്കാൻ വരെ അധികാരമുണ്ട്.അവരെ നിയമിച്ചിരിക്കുന്നത് ആ രാജ്യത്തിന്റെ police ആണ്.അവർക്ക് കാര്യമായ exam കളും വിദ്യാഭ്യാസ യോഗ്യതയും ശാരീരിക ക്ഷമതയും വ്യക്തമായ ട്രെയിനിങ്കുമുണ്ട്.അതിൽ വിജയിച്ചാൽ മാത്രമേ അവിടെ seccurity department ൽ ജോലി ലഭിക്കൂ.അത്യാവശ്യം കുഴപ്പമില്ലാത്ത salary യും അവർക്കുണ്ട്.
    എന്നാൽ നമ്മുടെ നാട്ടിൽ seccurity guard ന് വില കല്പിക്കുന്നില്ല .അവര് ഏതെങ്കിലും ഒരു private കമ്പനിയുടെ അടിമ പണിക്കാരാണ്,ചായ കൊണ്ട് വന്ന് കൊടുക്കുന്നവരാണ്.ഇതേ പോലെ തൊഴി കേൾക്കുന്നവരാണ്.എപ്പരാച്ചി മുതലാളിമാർക്ക് selute അടിക്കേണ്ട ഗതികെട്ടവരാണ്.മറ്റു യൂറോപ്യൻ& middle east രാജ്യങ്ങളിൽ ആരെങ്കിലും seccurity guard നോട്‌ ചായ കൊണ്ടു വരാൻ പറഞ്ഞാൽ പണി പാളും.
    ഗൾഫിൽ നാത്തൂർ അല്ലെങ്കിൽ office boy പണിയെടുക്കുന്നവർക്ക് തുല്യമാണ് ഇന്ത്യയിലെ seccurity guards.
    അമൻ ഖാസ് എന്ന അറബി രാജ്യങ്ങളിലെ seccurity guards ന്റെ value ഇന്ത്യൻ സിനിമകളിൽ വലിയ കോടീശ്വരന്മാരുടെ ബംഗ്ലാവിന് കാവൽ നിൽക്കുന്ന body guard നെ പോലെയുള്ള seccurity guard ൽ മാത്രമേ ഞമ്മൾ കണ്ടിട്ടുള്ളൂ.
    Seccurity guard നോടുള്ള ഈ negative കാഴ്ചപ്പാട് ഒരിക്കലും ഇന്ത്യൻ ജനത പ്രത്യേകിച്ച് മലയാളികളിൽ നിന്ന് മാറ്റിയെടുക്കാൻ സാധിക്കില്ല.
    ഇതൊരു സത്യമാണ്.

  • @shanfayis4470
    @shanfayis4470 2 роки тому +20

    സുഗതൻ പൊളിച്ചടക്കി 💥💥💥

  • @arunmohans624
    @arunmohans624 2 роки тому +1

    എന്തൊരു അഭിനയം ആണ് എല്ലാവരും, പ്രത്യേകിച്ച് നിയാസ് ❤️❤️❤️🙏🏻🙏🏻🙏🏻 ശരിക്കും കണ്ണു നിറഞ്ഞു പോകും... വളരെ പ്രസക്തിയുള്ള വിഷയവും ❤️❤️❤️

    • @mujeebop5855
      @mujeebop5855 2 роки тому

      Janum oru sekkurtty ayiru nnu oralumayi onnh kolutti onnh kudthu ponnu

  • @mathewthomas9474
    @mathewthomas9474 2 роки тому +5

    കരയിപ്പിച്ച ഒരു എപ്പിസോഡ് 😘😘😘😘

  • @FaizaArts1202
    @FaizaArts1202 2 роки тому +5

    അഭിനയിച്ചവരെല്ലാവരും കലാകൈരളിക്ക് കിട്ടിയ വലിയ അനുഗ്രഹങ്ങൾ ,,, അഭിനയത്തിന്റെ റേഞ്ച് ... അപാരം .., മറിമായം ടീമിന് എന്റെ അഭിനന്ദനങ്ങൾ ആശംസകൾ --:

  • @sajashifamuth4099
    @sajashifamuth4099 2 роки тому +6

    വാ അവസാന ഡയലോഗ് മാസ്സ് ..എഴുന്നേറ്റു നിന്നു സല്യുട്ട് ചെയ്തുപോയി 🤝👌💪🏻

  • @prabhak5073
    @prabhak5073 2 роки тому +8

    ശീതളന്റെ കാര്യം ഓർക്കുമ്പോൾ കരച്ചിൽ വരുന്നു 😢😢😭

  • @irshadmon6280
    @irshadmon6280 2 роки тому +19

    ശീതളന്റെ അഭിനയം പൊളിച്ചു .....👍👍👍💪🏻💪🏻

  • @akpkpakpk1071
    @akpkpakpk1071 2 роки тому +1

    കണ്ണ് നിറയിച്ച episode ... ശീതളൻ Supr...

  • @arunv.g.2257
    @arunv.g.2257 Рік тому +1

    Big salute for marimayam team

  • @akfathimashajahan3006
    @akfathimashajahan3006 2 роки тому +21

    Every job has respect 👍

  • @rajeeshprrajeeshpr8929
    @rajeeshprrajeeshpr8929 2 роки тому +4

    Good performance gd luck team marimayam👍

  • @shafeeqpa9684
    @shafeeqpa9684 2 роки тому +11

    Excellent acting by Niyaskkaa👍👍👍😍😍😍

  • @umsakeer3630
    @umsakeer3630 2 роки тому +2

    20:42 അഭിമാനം മുറിവേറ്റ ആ എക്സ്പ്രെഷൻ! എന്നാ അഭിനയമാണ് നിങ്ങൾ നിയാസ്ക്കാ..

  • @azeezpalakkal5385
    @azeezpalakkal5385 2 роки тому +6

    ചിരിയേക്കാളേറെനാംചിന്തിക്കണംനമ്മെക്കുറിച്ച് നമ്മുടെസംസ്കാരത്തെയും,സ്വഭാവത്തെയുംക്കുറിച്ച്..എല്ലാർക്കുമുണ്ട്പാഠങ്ങൾ...

  • @rithul630
    @rithul630 2 роки тому +4

    Really wonderful episode. It is appreciable for bringing these types subject. Really nice

  • @sabusurabhi485
    @sabusurabhi485 2 роки тому +4

    മറിമായം എല്ലാവരും സൂപ്പർ ശീതളൻ ജീവിക്കുന്നു love ശീതളൻ ❤❤❤❤❤

    • @user-um8xd4sy5f
      @user-um8xd4sy5f 2 роки тому

      അത് ശെരിയ. രാജ്യം കാക്കുന്ന പട്ടാളക്കാർക്കും, പോലീസ്‌കാർക്കും പിരിഞ്ഞു വന്നു കഴിയുമ്പോൾ രാജ്യം കൊടുക്കുന്ന ആദരവ്,' " SECURITY "

  • @arjavv6152
    @arjavv6152 Рік тому +2

    Niyas backer sheethalan the real actor ❤ shornor mani sugathan inte climax dialogue ❤❤❤

  • @manianitha5499
    @manianitha5499 2 роки тому +8

    കരയിപ്പിച്ചു കളഞ്ഞു 😭

  • @dhaneshpshere2382
    @dhaneshpshere2382 Рік тому +1

    ആൾടെ അഭിനയം ഒരു രക്ഷയും ഇല്ലാ 💔

  • @Vk-uo3ed
    @Vk-uo3ed 2 роки тому +16

    ഇതിൽ ശീതളൻ മമ്മൂട്ടി ..മന്മദൻ ജഗതി രണ്ട്‌ പേരും ഒരേ പൊളി🤗☺

  • @crazyjeril2861
    @crazyjeril2861 2 роки тому +2

    നിയാസ് ഇക്ക തകർത്തു. ഞാനും ഇതുപോലെ ഒരിക്കൽ ഒരാളോട് കയർത്തിട്ടുണ്ട്. ഇപ്പൊ എനിക്കതിൽ അതിയായ ദുഃഖം തോന്നുന്നു 😞

    • @bijufrijus960
      @bijufrijus960 2 роки тому

      അവരെ ഏൽപ്പിച്ച ജോലിയാണ് അവർ ചെയ്യുന്നത് . അതു കൊണ്ട് വണ്ടി ഇവിടെ പാർക്ക് ചെയ്യരുത് എന്ന് പറഞ്ഞാലോ വണ്ടി അൽപ്പം നീക്കി വക്കണം എന്ന് പറഞ്ഞാലോ അവരോട് ദേഷ്യം തോന്നരുത് . ആട്ടും തുപ്പും കേട്ടിട്ടാണെങ്കിലും ആ കാശ് കൊണ്ട് അവരുടെ കുടുംബങ്ങൾ പട്ടിണി കൂടാതെ കഴിയുന്നുണ്ട്. 🙏

  • @MrSabirdon
    @MrSabirdon 2 роки тому +16

    ഇങ്ങനെ anuvavikunna kore ആളുകള്‍ ഉണ്ടാവും 😭

    • @safiyamalayil9319
      @safiyamalayil9319 2 роки тому +1

      Anuvavikkunna=അനുവവിക്കുന്ന

    • @MrSabirdon
      @MrSabirdon 2 роки тому

      @@safiyamalayil9319 നന്ദി

  • @GobakumarGobu
    @GobakumarGobu 5 місяців тому +1

    നിയാസ് ഭായ് കരയിച്ചു 👌👌👌👌👌

  • @nvmaneeshmanu9060
    @nvmaneeshmanu9060 2 роки тому +1

    Sheetaln and sugatan great.Hats off marimayam team .Etupoly tany anu perumaruny adika sthalathm.pyari nod adyayi werup toni.

  • @nowfalkamar2883
    @nowfalkamar2883 2 роки тому +4

    Sherikkum feel cheythu......sheethalan vere level acting

  • @nazerabdul5496
    @nazerabdul5496 10 місяців тому +1

    ഇത് കണ്ടപ്പോൾ സത്യത്തിൽ കരഞ്ഞുപോയി

  • @thelonewolf8812
    @thelonewolf8812 2 роки тому +5

    Karayipichu 😭But climax 🔥🔥🔥

  • @pramodkumarm6981
    @pramodkumarm6981 2 роки тому +1

    Ragavetan nanayi abinayichuto .elarum poliya

  • @kiranunnikrishnan2418
    @kiranunnikrishnan2418 Місяць тому

    Sheethalan, Pyarijathan, Manmadhan... Super...🔥🔥🔥

  • @nihasmarakkar3002
    @nihasmarakkar3002 2 роки тому

    എന്റെ പൊന്നു നിയാസ്ക എന്ത് അഭിനയമാണ് നിങ്ങൾ 😍😍😍ഒരു രക്ഷയുമില്ലാട്ടാ 😍😍

  • @prasadprasu3691
    @prasadprasu3691 2 роки тому +5

    പെട്ടെന്ന് കാശുകാരനായി മാറിയവന് ഒടുക്കത്തെ ഹുങ്കായിരിക്കും.... പാവങ്ങളുടെ നെഞ്ചത്ത് കയറാൻ.....
    ഇവിടെ തൊഴിലിന്റെ അടിസ്ഥാനത്തിലാണ് ആളുകളെ ബഹുമാനിക്കാൻ പഠിപ്പിക്കുന്നത്