Aliyans - 434 | ഒരു പുസ്‌തകപ്രകാശനം | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 3 лип 2022
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 271

  • @mujeebrahman8976
    @mujeebrahman8976 Рік тому +35

    ഈ "സുലു" ചേച്ചിയുടെ യഥാർഥ മകളാണ് മുത്ത് ( അക്ഷയ) എന്ന് എത്ര പേർക്കറിയാം......🤔

  • @ikoosmidiya6078
    @ikoosmidiya6078 2 роки тому +30

    മുത്ത് കയറി വരുണ്ട് 😄😄 ഡെയ്‌ലോക് ഒക്കെ കാച്ചി തുടങ്ങി 😄😄😄പൊളി വലിയ നല്ല തിരക്കുള്ള ഒരു നടി ആകട്ടെ 🤲🙏

  • @sudharsananvv848
    @sudharsananvv848 2 роки тому +21

    നല്ല എപ്പിസോഡ് തങ്കത്തിന്റെയും മുത്തിന്റെയും ലാസ്റ്റ് ഡയലോഗ് കലക്കി👌

  • @jcadoor204
    @jcadoor204 2 роки тому +26

    സാരമില്ല നമുക്ക്
    കാവിലെ പാട്ടു മത്സരത്തിനു ചേരാം
    ... മുത്ത് ....😍🌟😅

  • @TDM_plyz
    @TDM_plyz 2 роки тому +12

    എന്തു പറഞ്ഞാലു൦ ക്ളീററസിനെ വചലെ എപിസോ ഡുകൾ കൊണ്ടു പോകാൻ പററു൬ുളളൂ 😍😍

  • @anugrahamolmp447
    @anugrahamolmp447 2 роки тому +8

    സുഹൃത്തുക്കളെ,
    അരുത് ആത്മഹത്യ എന്ന പുസ്തകത്തിന്റെ രചയിതാവ് ശ്രീമാൻ സുഗുണൻ കൊടുവള്ളി ആത്മഹത്യ ചെയ്ത വിവരം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു.
    എന്റെ പള്ളി.... 😃😃😃😃

  • @sajanskariah3037
    @sajanskariah3037 2 роки тому +13

    നടരാജൻ ഫാൻസ് അസോസിയേഷൻ
    പത്തനംതിട്ട യൂണിറ്റ്....

    • @josethomas8667
      @josethomas8667 2 роки тому +2

      PATHANAMTHITTAKKARAN NJAN DELHI YIL NINNU 😀

  • @kl02pramodvlog28
    @kl02pramodvlog28 2 роки тому +18

    1.44 time . അമ്മയും മോളും പരസ്പരം. ചിരിച്ചത് കണ്ടോ💕💕💕❤❤❤❤💕💕💕

  • @Suresh-tu3sw
    @Suresh-tu3sw 2 роки тому +37

    രസകരമായ ഒരു എപ്പിസോഡ് 👏👏👏
    Excellent 👌👌👌👌
    കനകൻ 👌👌👌👌
    മുത്തേ 😊ഹാപ്പി ബർത്ഡേ മോളെ 🎉🎉🎉🎁🎁

  • @amviy
    @amviy 2 роки тому +22

    നല്ലൊരു എപ്പിസോഡ് ആയിരുന്നു......... ❤❤

  • @dsbooks8627
    @dsbooks8627 2 роки тому +13

    സംഗതി ജോറായി. ഇഷ്ടപ്പെട്ടു. PA യോട് കടം ചോദിക്കരുതെന്ന കൗണ്ടർ ഗംഭീരം.

  • @avovlog1976
    @avovlog1976 Рік тому +6

    Last മുത്തിന്റെ mass dialogue 😁😁🤣🤣😜

  • @annap96
    @annap96 2 роки тому +8

    സ്വപ്നം കലക്കി....... Cleeetocha സാരമില്ല..... 😂😂😂😂😂😂

  • @yusufmuhammad2656
    @yusufmuhammad2656 2 роки тому +34

    സലുട്ടു അടിച്ചു സ്വപ്നം കണ്ട കനകൻ......പൊളിച്ചു

  • @mahammadali8604
    @mahammadali8604 2 роки тому +11

    കനകൻ, സാർ, അടിപൊളി, അടിച്ചു മോനെ സ ലുട്ട്

  • @NM-zi5kx
    @NM-zi5kx 2 роки тому +17

    ഉറിയും കലവും, ഒരു Nostalgia feel.

    • @NM-zi5kx
      @NM-zi5kx 2 роки тому +1

      @S𝖎𝖙𝖍𝖆𝖗𝖆𝕾𝖚𝖗𝖚𝖒𝖎 അമ്മിക്കല്ല് ഇപ്പോഴും സർവ്വസാധാരണമാണ്, എത്ര കാലം ഉണ്ടാകുമോ ആവോ.

  • @geethashridharan7749
    @geethashridharan7749 2 роки тому +20

    kanakan was super funny in dream....🤣🤣cleto amazing

  • @surendranv6286
    @surendranv6286 2 роки тому +5

    വീണ്ടും വീണ്ടും തേഞ്ഞു പോകാൻ ഒരു ജന്മം ക്ളീറ്റോ യുടേത് 😄😄😄😄

  • @gamedriver5552
    @gamedriver5552 2 роки тому +12

    മലപ്പുറംകാർ ഉണ്ടോ ഇവിടെ 💖🤔

  • @lathika6171
    @lathika6171 2 роки тому +13

    Many Many Happy Returns Of The Day Muthe ❤️😍💜

  • @jannajanu9572
    @jannajanu9572 2 роки тому +50

    ക്‌ളീറ്റോ നെ ഇങ്ങനെ പരിഹസിക്കരുത്... ക്‌ളീറ്റോ മന്ത്രി ആവണം നല്ല നിലയിൽ എത്തണം... Car നല്ല വീട് ഒക്കെ ആയി ഞങ്ങള്ക് കാണണം... 👍👌

    • @alexusha2329
      @alexusha2329 2 роки тому +8

      Naattukare pattichu nadakunna kudumbam nokaatha aale angine uyarthunnath wrong message aayirikum.

    • @Zoomin123
      @Zoomin123 2 роки тому +3

      Then why Kanakan is not getting promotion.

    • @Zoomin123
      @Zoomin123 2 роки тому +1

      Then why Kanakan is not getting promotion.

    • @anugrahamolmp447
      @anugrahamolmp447 2 роки тому +5

      @@Zoomin123 സത്യം. സബ് ഇൻസ്‌പെക്ടർ കനകൻ മുത്തുരാമൻ അതിന്നും പ്രേക്ഷക ഹൃദയങ്ങളിൽ ഒരു സ്വപ്നം മാത്രം. 😭😭😭😭

    • @gamerpsycho3972
      @gamerpsycho3972 11 місяців тому

      ​@@kailasshaji6397correct😊

  • @user-sw1rn7io2c
    @user-sw1rn7io2c 4 місяці тому +1

    മുത്തൂസ് എപ്പോഴും എല്ലാവരോടും ടാറ്റാ പറയും സൂപ്പർ

  • @arunp9108
    @arunp9108 2 роки тому +4

    Please all ആര്ടിസ്റ് in every എപ്പിസോഡ് പ്ലീസ് 🙏🏼

  • @jayakumarnair1673
    @jayakumarnair1673 2 роки тому +15

    Manju natural gift 👍👍👏👏

  • @somlata9349
    @somlata9349 2 роки тому +10

    സുലു ചേച്ചിയും തക്കിളിയും റിയൽ അമ്മയും മോളും അല്ലെ

  • @ikozhikod1391
    @ikozhikod1391 2 роки тому +14

    ഒരു ആഴ്ചക്ക് ശേഷം : നടരാജനും അൻസാറും എത്തി

  • @binuj8108
    @binuj8108 2 роки тому +5

    വന്നതും പോയതും ഒരുമിച്ചായിരുന്നു പാവം ക്ലിറ്റോചേട്ടൻ

  • @PropeeyHomesKerala
    @PropeeyHomesKerala 2 роки тому +37

    നടരാജനെയും അൻസാറിനെയും എല്ലാ എപ്പിസോഡിലും ഉൾപ്പെടുത്തണം

    • @Kalipaanl
      @Kalipaanl 2 роки тому +1

      ശെരി നീ ഉണ്ടാക്കു കഥ

    • @PropeeyHomesKerala
      @PropeeyHomesKerala 2 роки тому +3

      @@Kalipaanl അതിനു ഞാൻ നിന്നോട് അല്ലല്ലോ പറഞ്ഞത്

  • @mjsmehfil3773
    @mjsmehfil3773 2 роки тому +20

    Dream is superb excellent mindblowing....congrats to all....
    God bless....
    Sunny Kochi,Kerala

  • @ramachandran5854
    @ramachandran5854 2 роки тому +2

    Kollam...nalla...serial

  • @manuminumanuminu3818
    @manuminumanuminu3818 2 роки тому +17

    ഗിരിജ അമ്മായിയെ എല്ലാ episodilum ചേർക്കണം അത് പോലെ അമ്മാവനെയും

  • @asifabdullah7097
    @asifabdullah7097 2 роки тому +3

    Adipoli episode 😀😀😀

  • @zubair.makasaragod
    @zubair.makasaragod 2 роки тому +9

    *ആദ്യം കമെന്റ് പിന്നെ കാണും 😂😂👍🏼👍🏼*

    • @anugrahamolmp447
      @anugrahamolmp447 2 роки тому +2

      എന്തോന്നെടെ 😄😄😄😄

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 2 роки тому +8

    Such a simple and natural episode, thanks aliyans team

  • @kalaraj4758
    @kalaraj4758 6 місяців тому +1

    ഇന്ന് സൂപ്പർ ആയിട്ടുണ്ട് എല്ലാവരും ❤❤❤❤❤

  • @sanojnigitha5603
    @sanojnigitha5603 2 роки тому +2

    Adipoli...thakarthu

  • @adhil599
    @adhil599 2 роки тому +10

    Muthinte aa last comedy counter pwolichu 😁👌👏👍

  • @geethamurugan7000
    @geethamurugan7000 2 роки тому +129

    ഞങ്ങളുടെ cleeto അച്ഛനെ ജയിച്ച് കാണിക്കണം പരിഹരിച്ചത് മതി... അല്ലെങ്കില്‍ cleeto fans aliyans കാണില്ല.... 🔥

    • @jayasreejayadevan8123
      @jayasreejayadevan8123 2 роки тому +3

      എപ്പോഴും ഇത് തന്നെ വിഷയം

    • @haihello7471
      @haihello7471 2 роки тому +8

      വേണ്ട കാണണ്ട, ഫാൻസ്‌ ഇല്ലാത്തവർ കണ്ടോളാം

    • @stylish1909
      @stylish1909 2 роки тому +1

      കാക്ക കീക്കാ ക്ലീറ്റച്ഛാ😑😑

    • @nobyshibu9773
      @nobyshibu9773 2 роки тому +1

      പരിഹരിച്ചത് അല്ല പരിഹസിച്ചത്

    • @alexusha2329
      @alexusha2329 2 роки тому

      Cleto ahangarichittu Pinne tholkunnathanu kaanan rasam

  • @ilyasawan5580
    @ilyasawan5580 2 роки тому +1

    ഞാൻ എന്നും കാണും ക്ളീറ്റോ മഞ്ജു ജീവിതമാണ് അത് കാണാൻ

  • @shihabkulangara8407
    @shihabkulangara8407 2 роки тому +7

    എന്തൊക്കെയായിരുന്നു മലപ്പുറം കത്തി അമ്പും വില്ലും പവനായി ശവമായി😊

  • @kmohan1216
    @kmohan1216 2 роки тому

    Super....you guys are rocking..all of you.

  • @rajeshhoora4095
    @rajeshhoora4095 2 роки тому +3

    തലച്ചിറ രാജേഷ്🙏🙏
    മുത്ത്👍👍
    തങ്കം👍👍

  • @somlata9349
    @somlata9349 2 роки тому +4

    ലില്ലി വിളക്ക് പിടിച്ചു നിൽക്കുന്നത് 👌

  • @AnnVincy
    @AnnVincy 2 роки тому +2

    ennu nerathayanallo...daily waiting for aliyans

  • @thomaskottaram
    @thomaskottaram 2 роки тому +2

    അടിപൊളി 👍👍

  • @johnmathew8829
    @johnmathew8829 2 роки тому +2

    Oru thani naadan programe.dressing house dialogs a kallil ulla theenga arakkal.super adipoli...

  • @vidyadharannair7351
    @vidyadharannair7351 2 роки тому +6

    Cleeto ക്കു കഷ്ടകാലം ആണല്ലോ 😂

  • @user-hl4zi9uq1u
    @user-hl4zi9uq1u 2 роки тому +15

    സുലുചേച്ചിയുടെ സാരി അടിപൊളി ആണല്ലോ ❤️

  • @arunp9108
    @arunp9108 2 роки тому +2

    സൂപ്പർ സ്ക്രിപ്റ്റ് ഉണ്ട് എല്ലാവരെയും ഉൾപ്പെടുത്തി countioues എപ്പിസോഡ് ഇടാൻ 4 എപ്പിസോഡ് in സ്ക്രിപ്റ്റ്

  • @user-tv3kf4zs7x
    @user-tv3kf4zs7x 2 роки тому +11

    പോകേണ്ടത് പോയാലല്ലേ കക്കൂസിന്നു ഇറങ്ങാൻ പറ്റൂ തങ്കം, ക്‌ളീറ്റോയെ തെറ്റിദ്ധരിക്കരുത് കേട്ടോ 😂😂😜😜😜

  • @babusubrahmanian3681
    @babusubrahmanian3681 2 роки тому +2

    മഞ്ജുച്ചേച്ചി അമ്മിയിൽ അരക്കുന്നത് കണ്ടപ്പോൾ പണ്ട് അമ്മ അരച്ച് അരച്ച് തന്ന ചമ്മന്തി ആണ് ഓർമ വന്നത് പിന്നെ ഒരു സീരിയലിലും ഇതുപോലെ നാടൻ വിഭവങ്ങൾ ഉണ്ടാക്കുന്നത് അളിയൻസിൽ അല്ലാണ്ടെ വേറെ സീരിയലിൽ കാണില്ല കാരണം ഈ ജനറേഷനിൽ കാണില്ല

  • @Tassel_collections
    @Tassel_collections 2 роки тому +7

    എവിടെ പരുപാടി അവധരിപ്പിച്ചാലും ഇതു തന്നെ അവസ്ഥ 😂😂😂

  • @thameemthameem7339
    @thameemthameem7339 2 роки тому +5

    Super serial cleeto kanaga Lily Thangam ammavan amma thaklli Ansar natarajan nallu sayu mol thakudu grijamaai suluchechi thambianna 💖💖💖💖

  • @rahulreji8531
    @rahulreji8531 2 роки тому +1

    super episode

  • @varunbabu3572
    @varunbabu3572 2 роки тому +3

    ക്‌ളീറ്റോ തോൽക്കുന്ന എപ്പിസോഡ് ഇനി ഞാൻ ഡിസ്‌ലൈക്ക് അടിക്കും

  • @kskvlogs332
    @kskvlogs332 2 роки тому +1

    അടിപൊളി 🌹🌹🌹💝💝💝

  • @user-tv3kf4zs7x
    @user-tv3kf4zs7x 2 роки тому +9

    Happy birthday മുത്തേ 🥰🥰🙋‍♂️🥰

  • @anuaby5693
    @anuaby5693 2 роки тому +3

    Happy Birthday muthe ❤️🎂🎉

  • @rejiaaron5366
    @rejiaaron5366 2 роки тому +3

    Super

  • @navasbava4100
    @navasbava4100 2 роки тому +2

    ലാസ്റ്റ് മുത്ത് കലക്കി 🥰

  • @santhosh.kmathew6349
    @santhosh.kmathew6349 2 роки тому +1

    നല്ല എപ്പിസോഡ്

  • @georgevarghese5683
    @georgevarghese5683 2 роки тому +2

    Good episode, spontaneously acted. Script വളരെ ഭംഗിയായി എന്തു നച്വറലായി രുന്നു.

  • @Mastersvlog953
    @Mastersvlog953 2 роки тому +11

    സുലു ചേച്ചി മുത്തിന്റെ സ്വന്തം അമ്മയല്ലേ

  • @thameemthameem7339
    @thameemthameem7339 2 роки тому +3

    Cleeto super ❣️

  • @harikrishnannair6804
    @harikrishnannair6804 2 роки тому +2

    Muttinu janmadinashamsakal.... ♥️

  • @santhoshng1803
    @santhoshng1803 2 роки тому +3

    തകിളിമോളു ടെഅഭിനയം കിടൂ.

  • @mahammadali2126
    @mahammadali2126 2 роки тому

    Kleeto chetaa Aa chechikk oru mixi vangichi koduthoode yendina verude Aa kallikutti koduth kashtappeduthunnad😀😀😀😀😀

  • @AmalrajRaj-zh2iq
    @AmalrajRaj-zh2iq 2 роки тому

    Super episode

  • @renjeevrajan8055
    @renjeevrajan8055 2 роки тому

    മുത്തു പൊളിച്ചു അയാളുടെ കയ്യിൽ നിന്നും ഒന്നും മെഡിക്കരുത് എന്നു ❤️❤️❤️❤️

  • @lalammaphilip7977
    @lalammaphilip7977 2 роки тому

    എത്ര രസകരം നല്ല എപ്പിസോട്

  • @divyachandran3133
    @divyachandran3133 2 роки тому +1

    പക്ഷെ ക്‌ളീറ്റോ ചേട്ടൻ തോൽക്കുമ്പോ ഉള്ള മുഖ ഭാവം അത് ഒരു രസം ആണ്‌ കാണാൻ

  • @reflections6073
    @reflections6073 2 роки тому +2

    മൂഷികൻ എന്നും മൂഷികൻ തെന്നെ ഡേയ്....

  • @mufeedamufi5407
    @mufeedamufi5407 2 роки тому

    Chirichoru vazhikayi....emte ponnoo.ejjathi

  • @mohammedalikavilkuth2906
    @mohammedalikavilkuth2906 Рік тому +1

    സൂപ്പർ

  • @askarali3409
    @askarali3409 2 роки тому +2

    Ente favourite Manju thankam.and soumya Lilly.. natural acting. super...

  • @Alimans633
    @Alimans633 2 роки тому +1

    പിന്നേ പാർട്ടിയെ ജീവിതം എന്ന് കരുതി ജീവിക്കുന്ന ക്ളീറ്റോ പാർട്ടി തിരഞ്ഞെടുപ്പ് നടക്കുമ്പോഴല്ലേ ബുസ്തകം വിൽക്കാൻ നടക്കുന്നത്, ഇലക്ഷന് തോറ്റ് നാണം കെടുത്തുന്നത് ക്ളീഷേ ആവുമെന്ന് അറിയാവുന്നത് കൊണ്ടായിരിക്കും ഈ പുസ്തക വില്പന. ക്ളീറ്റോ എന്നും ഒരു പരിഹാസ കഥാപാത്രം

  • @neenusvchanel3367
    @neenusvchanel3367 2 роки тому

    Excellent❤️❤️❤️❤️❤️

  • @sahirabanu1493
    @sahirabanu1493 2 роки тому +1

    super

  • @rageeshrageeshkp7606
    @rageeshrageeshkp7606 Рік тому

    Last diliog polichu

  • @anithavinod37
    @anithavinod37 2 роки тому

    Aashaya dhaaridhryam undu .. athaanu ellam episodesum orupole.. avasanippikkunnathu..

  • @seenathseenath8865
    @seenathseenath8865 2 роки тому +1

    അടിപൊളി epd 🤣🤣🤣🤣🤣🤪🤪🤪🤪🤪

  • @chithrausha2665
    @chithrausha2665 2 роки тому +2

    Happy birthday muthe

  • @mohammedalikavilkuth2906
    @mohammedalikavilkuth2906 Рік тому

    മഞ്ജു ചേച്ചി. ശരിക്കും. നെട്ടിക്കും..
    വല്ലാത്ത ഒരു presenting. ഒറിജിനൽ അഭിനയമല്ല 🙏🙏

  • @muralie753
    @muralie753 2 роки тому

    Superb

  • @sukumarannair7553
    @sukumarannair7553 2 роки тому +2

    മുത്ത് കൂട്ടത്തിൽ കൂടി നമ്പർ ഇറക്കാൻ പഠിച്ചു.

  • @semimolabdulaziz3655
    @semimolabdulaziz3655 2 роки тому +4

    Adipoli 😍, kanakante swepnam, cleetode cash🤪

  • @aryann5
    @aryann5 2 роки тому +6

    Avashyam illathe ee Lilly cleeto ye support chyumbol oru idi vechu koduknm

  • @rajendranvayala4201
    @rajendranvayala4201 Рік тому

    ഇത്രയും വൃതിരിക്ത വിഷയങ്ങൾ ..ഇവിടെയാണ് കാണുക.ആശംസ

  • @harismlpm4271
    @harismlpm4271 2 роки тому +1

    ലില്ലി ഇന്ന് മേക്കപ്പ് ലേശം കൂടിയോ എന്ന് ഒരു ശംശയം ക്ല്ളയ് മാക്സ് പൊളിച്ചു മുത്തേ

  • @shahishanus
    @shahishanus 2 роки тому +2

    ❣️

  • @abinkalex4133
    @abinkalex4133 2 роки тому +2

    ❤️

  • @user-hl4zi9uq1u
    @user-hl4zi9uq1u 2 роки тому +4

    മുത്തേ.... Happy birthday കുട്ടാ.. 😘🥰❤️

  • @shahanakm8388
    @shahanakm8388 2 роки тому +1

    Happy Birthday muthe

  • @nashmiyanachu2035
    @nashmiyanachu2035 2 роки тому

    Good 💝💝💝

  • @user-tv3kf4zs7x
    @user-tv3kf4zs7x 2 роки тому +2

    സെക്കന്റ്‌ 😁🙋‍♂️

  • @malayalammedia4926
    @malayalammedia4926 2 роки тому +2

    ❤️❤️❤️

  • @hassanbadiadka6264
    @hassanbadiadka6264 2 роки тому

    Thangam u r great

  • @ossammob5730
    @ossammob5730 2 роки тому

    nice

  • @ashkrizz
    @ashkrizz 2 роки тому

    *ഈ എപ്പിസോഡിൽ രാമകുമാരൻ ആയി വന്നത് ഞാനാണ്*

  • @jincyjohn7972
    @jincyjohn7972 2 роки тому +2

    Sheriya cleetoke oru position kodukanm