ഇവരൊക്കെ അഭിനയിക്കുകയാണോ!! അതോ ജീവിക്കുകയാണോ!!സൂപ്പർ 👍നിയാസ്, മണി, സലിം, മണികണ്ഠൻ എല്ലാവരും ഗംഭീര പ്രകടനം..ഏറ്റവും ഇഷ്ടം നമ്മുടെ നിയസിന്റെ കോയ സാഹിബ് തന്നെ, എത്ര വലിയ സംഭവം ആണെങ്കിലും അത് നർമത്തിൽ പൊതിഞ്ഞുകൊണ്ട് ചിരിക്കുവാനും, ചിന്തിച്ചു നോക്കുവാനും, സമൂഹത്തിൽ നല്ല സന്ദേശം കൊടുക്കുവാനും കഴിയുന്ന നല്ലൊരു മുസൽമാൻ കഥാപത്രമാണ് കോയ സാഹിബ്, ആരെയും മാറ്റി നിർത്തി മറിമായം ചിന്തിക്കുവാൻ പറ്റില്ല..
കോയ ആയും ശീതളൻ ആയും അഭിനയിക്കുന്ന നിയാസ് ബക്കർ ഒരുപാട് സിനിമയിൽ ഉണ്ട് സത്യശീലൻ എന്നാ മണികണ്ഠൻ പട്ടാമ്പി മീശമാധവൻ ഉൾപ്പെടെ ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്
ഞാൻ കരുതി രണ്ടാമതും കടയിൽ വന്നപ്പോൾ വെള്ളമൊക്കെ കുടിച്ച് പിന്നെ അവിടുന്നങ്ങോട്ട് പിണക്കം മാറുമായിരിക്കുമെന്ന്.... ഇത് ആദ്യത്തേതിനേക്കാൾ വലിയ പിണക്കം... ഞാൻ ആലോചിച്ച് നോക്കുമ്പോൾ. ഇതെല്ലെങ്കിലും ഇതുപോലെത്തെ ഇതിനു സമാനമായ ഒരു മുൻ കോപം എനിക്കുണ്ട് അത് ഞാൻ ശ്രമിച്ചു മാറ്റും.... ഹാസ്യം ആണെങ്കിലും പഠിക്കാൻ കുറേയുണ്ട് 🔥🔥🔥👍🏻❤️
മറിമായം ടീം മാസ് ആണ് എല്ലാവരും അഭിനയം സൂപ്പർ നല്ല നല്ല തീം കോയ സുഗുതൻ മൻമഥൻ ഉണ്ണി രാഘവേട്ടൻ മണ്ടോധരി സത്യേട്ടൻ പിന്നെ അഭിനന്ദിക്കണ്ടത് സ്ക്രിപ്റ്റ് റിയറ്ററും ഡയറക്ടറും❤❤❤
ഈയിടെയായി രാഘവേട്ടൻ തകർത്തടുക്കുകയാണ്...ഉണ്ണിയുടെ കവിത..😂..പുതിയ കൊച്ചും സൂപ്പർ.. ബാക്കി ആരുടേയും കാര്യം പറയേണ്ടതില്ലല്ലോ.. രചന നാരായൻകുട്ടിയും ലോലിതനും പോയതോടെ 100/100
പ്രമേയത്തിന്റെ ഭംഗി, അവതരണത്തിന്റെ അപ്രമേയത്വം... അവാച്യത സുഗതനായിട്ടുള്ള ഷൊർണുർ മണി ഏട്ടന്റെ അഭിനയ ചാതുര്യം, കോയാക്ക ആയിട്ടുള്ള നീയാസിന്റെ അഭിനയത്തിൽ ഉപരി ആയിത്തീരൽ, ഉണ്ണി യുടെ നർമ്മ നിബദ്ധ മായ അഭിനയം, പ്യാരി ജാതന്റെ കഥാ പാത്രമായി ജീവിക്കൽ, ഭാര്യയും (പുതു മുഖം ആണോ എന്നറിയില്ല )അതി ഗംഭീരം ആയിട്ടുള്ള അഭിനയം..... പിന്നെ മന്മധൻ.... ഒന്നും പറയാനില്ല... പിന്നെ സത്യശീലൻ വാക്കുകൾക്ക് അപ്പുറം... ഭാവുകങ്ങൾ
ഇനി സർബത്തും വിക്കുന്നില്ല ഒരു പുണ്ണാക്കും വിക്കുന്നില്ല. നീ പോയെ..!😄 (രാഘവേട്ടൻ നല്ലൊരു നടന്നാണ് പക്ഷെ പലപ്പോഴും പ്രേക്ഷകർ പോലും അദ്ദേഹത്തെ മറന്നു പോകുന്നു ) നല്ല അവസരങ്ങൾ സിനിമയിലും കിട്ടട്ടെ.
നല്ല പ്രേമേയം അതിന്റെ തന്മയത്വo ഒട്ടും വിടാതെ എല്ലാ actors ഉം തിരക്കഥയ്ക്ക് ഒത്തു Diretor ഉം camaraman ഉം ലയിച്ചു. A good moral.sincerly Congratulated 🎉🌹🙏👏
സുഗതനെപ്പോലുള്ള ചിലർ നമുക്കിടയിലൊക്കെയുണ്ട്. നല്ല പ്രമേയം. മറിമായത്തിലെ ഓരോ പ്രമേയവും വ്യത്യസ്തം. സൂപ്പർ കലാകാരന്മാർ
Sathyam aanu. Njanum oru mini suguthan aano eenoru samshyam und enikk.😅
Ente sister
@@hariprabhakaran4527lo😢😮b😂
Bcb😊wwweeawa
വേദന അനുഭവിച്ചവർക്കേ മനസ്സിലാവൂ അതിൻ്റെ കാഠിന്യം മറ്റുള്ളവർക്ക് അത് പൂർണമായി മനസ്സിലാവില്ല ചെറുതാണെങ്കിലും ഞാനും അങ്ങനെയാണ്😊
ഇത് ഒരു മാനസിക. രോഗം ആണ് ഇതിനു ചികിത്സാ ഉണ്ട് .മാനസിക രോഗ വിദഗ്ദ്ധനെ കാണിക്കണം. നിസാരമായി കാണാരുത്
ഇവരൊക്കെ അഭിനയിക്കുകയാണോ!! അതോ ജീവിക്കുകയാണോ!!സൂപ്പർ 👍നിയാസ്, മണി, സലിം, മണികണ്ഠൻ എല്ലാവരും ഗംഭീര പ്രകടനം..ഏറ്റവും ഇഷ്ടം നമ്മുടെ നിയസിന്റെ കോയ സാഹിബ് തന്നെ, എത്ര വലിയ സംഭവം ആണെങ്കിലും അത് നർമത്തിൽ പൊതിഞ്ഞുകൊണ്ട് ചിരിക്കുവാനും, ചിന്തിച്ചു നോക്കുവാനും, സമൂഹത്തിൽ നല്ല സന്ദേശം കൊടുക്കുവാനും കഴിയുന്ന നല്ലൊരു മുസൽമാൻ കഥാപത്രമാണ് കോയ സാഹിബ്, ആരെയും മാറ്റി നിർത്തി മറിമായം ചിന്തിക്കുവാൻ പറ്റില്ല..
💞
correct👍
കൂടെ മണികണ്ഠൻ പട്ടാമ്പിയും 👍😊
കോയ '❤..ഇത്ര സൂക്ഷ്മമായി ഭാവങ്ങൾ മുഖത്തു വിരിയുന്ന നടൻമാർ അപൂർവമാണ്.
Sathyam sherikum vayas aya aale pole
Double role
നെടുമുടി വേണു, ഒടുവിൽ
കോയ ആയും ശീതളൻ ആയും അഭിനയിക്കുന്ന നിയാസ് ബക്കർ ഒരുപാട് സിനിമയിൽ ഉണ്ട് സത്യശീലൻ എന്നാ മണികണ്ഠൻ പട്ടാമ്പി മീശമാധവൻ ഉൾപ്പെടെ ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്
മറിമായം ഒരു ലഹരി തന്നെയാണ്
അത് കാണുമ്പോൾ ഒരു മൂവി കാണുന്നതുപോലെയാണ്
എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ
Correct
Yes me too
Satym
മറിമായത്തിലെ താരങ്ങളെല്ലാം ഒന്നിനൊന്നു മെച്ചം പക്ഷേ കോയക്കയം അഭിനയിക്കുന്ന വ്യക്തി അയാൾ ഒരു സംഭവം തന്നെയാണ്
❤❤
സുമെഷട്ടെൻ വിടവ് നികത്താൻ രാഘവട്ടെനെ കൊണ്ട് പറ്റില്ല പക്ഷെ രാഘവെട്ടൻ തകർത്ത് അഭിനയിക്കുകയാണ്
So true
Really missing sumeshettan😢
മന്മഥൻ വലിയച്ഛൻ വേഷത്തിൽ പൊളിച്ചു ❤
riyas nedumangade
നെഗറ്റീവ് കമെന്റ് ഒന്ന് പോലും വരാത്ത ഒരേ ഒരു പ്രോഗ്രാം അതാണ് മറിമായം ✌️
ഒരുപാട് ഒരുപാട് പ്രോഗ്രാം ഞാൻ കാണാറുണ്ട് ഇത്രയും ഗംഭീരമായ ഒരു പ്രോഗ്രാം ജീവിതത്തിൽ വേറെ ഞാൻ കണ്ടിട്ടില്ല👍🏼
ഞാൻ കരുതി രണ്ടാമതും കടയിൽ വന്നപ്പോൾ വെള്ളമൊക്കെ കുടിച്ച് പിന്നെ അവിടുന്നങ്ങോട്ട് പിണക്കം മാറുമായിരിക്കുമെന്ന്.... ഇത് ആദ്യത്തേതിനേക്കാൾ വലിയ പിണക്കം... ഞാൻ ആലോചിച്ച് നോക്കുമ്പോൾ. ഇതെല്ലെങ്കിലും ഇതുപോലെത്തെ ഇതിനു സമാനമായ ഒരു മുൻ കോപം എനിക്കുണ്ട് അത് ഞാൻ ശ്രമിച്ചു മാറ്റും.... ഹാസ്യം ആണെങ്കിലും പഠിക്കാൻ കുറേയുണ്ട് 🔥🔥🔥👍🏻❤️
ഈ പിണക്കം കാരണം ഒരാളുടെ കച്ചവടം പൂട്ടി 😂😂😂പൊളി എപ്പിസോഡ് ഒരുപാട് ഇഷ്ട്ടപ്പെട്ടു
ജഗതിയും. മന്മധനും.. ഒരേപോലെ. തോന്നും.. ചിലപ്പോൾ..
sathyam sathyam ..njanum athu comment cheythitund.
shariyanu... randu perum thiruvananthapuramkarayath kond bhashaykum samyam und.👍
പഴയതു മുതൽ തിരഞ്ഞുപിടിച്ചു കാണുന്ന ഒരു സൗദി പ്രവാസി ❤.
മറിമായം ടീം മാസ് ആണ് എല്ലാവരും അഭിനയം സൂപ്പർ നല്ല നല്ല തീം കോയ സുഗുതൻ മൻമഥൻ ഉണ്ണി രാഘവേട്ടൻ മണ്ടോധരി സത്യേട്ടൻ പിന്നെ അഭിനന്ദിക്കണ്ടത് സ്ക്രിപ്റ്റ് റിയറ്ററും ഡയറക്ടറും❤❤❤
ഇതുപോലെ ഫുൾ എപ്പിസോഡ് ഇട്ടില്ലെങ്കിൽ ഇനിമുതൽ ഞങ്ങളും മിണ്ടില്ല...
Correct 😂😂
ആരോട് മിണ്ടില്ല ന്ന്
Ethuvare karnan serial ettiella evar
😂
രാഘവന്റെ ഗതികേട് 😂
ക്ലൈമാക്സ് പൊളിച്ചു. രാഘവേട്ടന്റെ ഡയലോഗും 😂
😂😂😂
😍😍😍
😂
പിണ്ണാക്ക്
സുഗതൻ മാഷിനെ കണ്ടത് നന്നായി.ഈ സ്വഭാവം കുറച്ച് എനിക്കും ഉണ്ട്
എനിക്ക് വളരെഏറെ ഉണ്ട് 😔
Lady very good
@@shajiglrshajiglr3615മാറ്റിക്കോ പെട്ടെന്ന് 🙏🏻 ഒരിക്കലും നന്നല്ല
Nikum
നല്ല ഗുണപാഠമാണ്. ഇത്തരക്കാർക്ക് ഒരു മാറ്റം ഉണ്ടാക്കാൻ കഴിയും. നന്ദി
ജീവിതത്തിൽ എവിടെയൊക്കെയോ ചിലരോട് ഒക്കെ സുഗതൻ മാഷ് ആയോ എന്നൊരു സംശയം😂
Koyikka ഒരു ഒന്ന് ഒന്നര മുതൽ തന്നെ.. 😍
ഈയിടെയായി രാഘവേട്ടൻ തകർത്തടുക്കുകയാണ്...ഉണ്ണിയുടെ കവിത..😂..പുതിയ കൊച്ചും സൂപ്പർ.. ബാക്കി ആരുടേയും കാര്യം പറയേണ്ടതില്ലല്ലോ.. രചന നാരായൻകുട്ടിയും ലോലിതനും പോയതോടെ 100/100
സത്യം
സത്യം മാണ്
ആ വിനോദ് കോവൂർ കൂടി ഒന്ന് പോയി കിട്ടിയാൽ മതി. ഞാൻ ഇതാ അഭിനയിക്കാൻ പോവണേ എന്ന രീതിയിൽ ആണ് പള്ളിയുടെ എക്സ്പ്രഷൻസ്..
0@@UbaidaliUbaid-uh4gy
@@bionicman_ vinod okke oru kuzhappom illa.
പെണങ്ങായി സുഗതൻ😂😂👌🏽👌🏽
ബിജ്യൻ 😂
😅😅😅
@@SKK-z8h Bijian allada 😅
Indian 😎
🤣🤣🤣🤣🤣🤣🤣🤣
ഇപ്പൊമരുമകളുടെ നെഞ്ചത്തേക്ക് ആയോ 😂😂കോയക്ക 😅😅👍
ഇതൊക്കെ എല്ലാരും കാണേണ്ട എപ്പിസോഡ് ആണ് സൂപ്പർ 🙏🙏🙏👌
മറിമായത്തിൻ്റെ വിലയിരുത്തൽ coment കൾ എല്ലാം തന്നെ ആസ്വാദ്യകരം!
11:50 കപ്പ പുഴുങ്ങി വിഴുങ്ങിയ മൻമദൻ.😀
sthiram pattam dialogue... njan deharadoonil...
🤣🤣🤣🤣🤣🤣🤣🤣🤣🤣
പിണങ്ങായി സുഗതൻ..... നല്ല പരിചയമുള്ള ഒരാൾടെ പേര് പോലുണ്ട്...
ഇവൻ ഇതെവിടെ പോകുന്നു.
അച്ഛൻ പിണങ്ങി പോകുന്നതാണ് 😂
അവന്റെ പിണക്കം മറ്റാനല്ലേ ഞാൻ ഇവിടെ വന്നത് 😂😂
😂😂😂😂😂😂😂😂😂
പ്രമേയത്തിന്റെ ഭംഗി, അവതരണത്തിന്റെ അപ്രമേയത്വം... അവാച്യത സുഗതനായിട്ടുള്ള ഷൊർണുർ മണി ഏട്ടന്റെ അഭിനയ ചാതുര്യം, കോയാക്ക ആയിട്ടുള്ള നീയാസിന്റെ അഭിനയത്തിൽ ഉപരി ആയിത്തീരൽ, ഉണ്ണി യുടെ നർമ്മ നിബദ്ധ മായ അഭിനയം, പ്യാരി ജാതന്റെ കഥാ പാത്രമായി ജീവിക്കൽ, ഭാര്യയും (പുതു മുഖം ആണോ എന്നറിയില്ല )അതി ഗംഭീരം ആയിട്ടുള്ള അഭിനയം..... പിന്നെ മന്മധൻ.... ഒന്നും പറയാനില്ല... പിന്നെ സത്യശീലൻ വാക്കുകൾക്ക് അപ്പുറം...
ഭാവുകങ്ങൾ
ഗംഭീരമാക്കി എല്ലാവരും ഒന്നിനൊന്നു മെച്ചം 👌🙏
4 കിലോമീറ്റർ ചുറ്റളവ് വരെ പിണങ്ങിയ സുഗതൻ😂
😂😂😂😂😂😂😂
സുഗതന്റെ അതേ സ്വഭാവമുള്ള ഒരു കൂട്ടുകാരൻ എനിക്കും ഉണ്ട് സർബത്തിന് പകരം ചായ ആയിരുന്നു എന്ന് മാത്രം 😂
ഇ പ്രാവിശ്യം രാഘവെട്ടൻ സ്കോർ ചയ്തു അവസനാം ചിരിച്ചു മടുത്തു രാഘവേട്ടൻ 😂😂😂
ഇനി സർബത്തും വിക്കുന്നില്ല ഒരു പുണ്ണാക്കും വിക്കുന്നില്ല. നീ പോയെ..!😄 (രാഘവേട്ടൻ നല്ലൊരു നടന്നാണ് പക്ഷെ പലപ്പോഴും പ്രേക്ഷകർ പോലും അദ്ദേഹത്തെ മറന്നു പോകുന്നു ) നല്ല അവസരങ്ങൾ സിനിമയിലും കിട്ടട്ടെ.
മൈ ആണോ ആദ്യം വന്നത് 😄
മറിമായം ഇഷ്ടമുള്ളവർ👍👍😍😍
പ്യൂർ
Wonderful ❤😂🎉
❤
❤❤
😂@@josejohnwin4545
Manmadan... ഏത് വേഷവും മനോഹരമായി കൈകാര്യം ചെയ്യും. . Marimayam ടീം complete actors ആണ്. .മലവെള്ളംപോലെ മറിമായം വന്നുകൊണ്ടേ ഇരിക്കുന്നു. .. Keep going🤩
ഏത് റോളും ചെയ്യും മരിമയതിൽ ലൈക് കിട്ടാത്തതും പുള്ളി തന്നെ 100 ൽ 10പേരുക്ക് മദി..
Koya is a top 5 actor ever in Malayalam
Yesss... ❤
പൊളി എപ്പിസോഡ്
മരിച്ചു പോയ ഉപ്പാനെ ഓർമ വന്നു
മൂപ്പര് മറ്റൊരു സുഗതൻ മാഷായിരുന്നു..
(സുഗതൻ മാഷ് എക്സ്ട്രീം വേർഷൻ )
😄😄🙏🙏🙏
കതപാത്രങ്ങൾ അഭിനക്കുന്ന ഓരോ റോളും വളരെ ഗംഭീരം 👍❤️🌹
പിണങ്ങായി സുഗതൻ പൊളിച്ചു 😂😂🤣🤣🤣🤣
എല്ലാ സ്കൂളിലും ഇതുപോലെ മെലിഞ്ഞ ഒരു സാർ ഉണ്ടായിരിക്കും, താടി വച്ച
... നല്ല സ്ക്രിപ്റ്റ് 👍👍👍
Mandu ?
കോയാക്ക ഉള്ള എപ്പിസോഡ് കാണാൻ അടിപൊളിയാണ് 🤣🤣
സുഗുതൻ എജ്ജാതി സൈക്കോ 🤣🤣
ഇനി വാതിലിനോട് പിണങ്ങും😂
😂😂😂😂😂😂😂😂😂
17:13
അകത്തു നിന്നും ആരോ അറിയാതെ വാതിൽ തുറക്കുവാൻ നോക്കി 😂😂😂
😂😂😂😂😂😂😂😂
ഷൊറണൂർ മണി ഒരു രക്ഷേം ഇല്ല!!
Mani pattampi alley bro😊
@@richukoderi6784മണികണ്ഠൻ പട്ടാമ്പി - സത്യശീലൻ
മണി ഷൊർണൂർ - സുഗതൻ.
എന്നാലും എന്റെ സുഗു ഏട്ടാ😂😂
ഹായ്
സർബത്തും വിൽക്കുന്നില്ല.... ഉം.. ഒരു പുണ്ണാക്കും വിക്ക്ന്നില്ല....
എറങ്ങി പോടാ .... പിണങ്ങുണ്ണി സ്വഭാവം രാഘവേട്ടനും കിട്ടി
Last Seen ആണ് പൊളി...
😂
ഇവരാണ് നടൻമാർ 👌👌❤️
ക്ലൈമാക്സ് കണ്ടു കണ്ട് ചിരിനിർത്താത്തവരുണ്ടോ 😂😂😂😂
😅😅😅
😂😂😂😂😂
😂😂😂😂😂😂😂😂😂
ഒത്തിരി ചിരിച്ചു.... ഇതിന്റെ തുടർച്ച ഉണ്ടായിരുന്നേൽ നന്നായിരുന്നു 😅😅
ഇവരെയൊന്നും വെല്ലുന്ന നടൻമാർ മലയാള സിനിമയിൽ പോലും കാണില്ല ❤❤❤❤
Sughathettante charector poliii... Nice acting
എജ്ജാതി പിണക്കം സുഗതൻ മാഷ് 😀😂😜
വടക്കുനോക്കി യന്ത്രത്തിലെ തളത്തിൽ ദിനേശൻ ആണ് സുഗതൻ... 😀😂😂
ഇത്രയും റിലേറ്റബിൾ ആയിട്ടുള്ള എപ്പിസോഡ് ഇനി കാണാൻ പറ്റുമോ എന്നറിയില്ല...നിങ്ങളൊക്കെ പൊളിയാണ് കേട്ടാ...❤❤❤
Pyri de bharyeyude abhinayam super ettooo😂😂😂😂
ജീവിതത്തിൽ നല്ല ഒരു മെസേജ് ആണ് മറിമായം 😍😍👍👍👍എല്ലാവരും സൂപ്പർ 🥰🥰🥰🥰
പുതിയ ഹീറോയിന് സൂപ്പർ..
രാഗവേട്ടൻ ❤❤❤
പച്ചയായി ജീവ തത്തെ തുറന്നു കാട്ടുന്ന മറിമായം team ന് അഭിനന്ദനങ്ങൾ🎉🎉
പിണങ്ങായി സുഗതൻ😅😅😅
Climax kidu.....raghavettan😂
കോയക്ക ഡബിൾ റോൾ .......🥰👌
എല്ലാവരും ഒരു മിനി സുഗതൻ ആണ്😊 പല സാഹചര്യങ്ങളിൽ
ഇതെന്ത് മറിമായം 🤔🤔🤔🤔🤔തിന്ന് തിന്ന് എന്ന് പറയും പോലെ തുടര തുടര മറിമായം 😍😍😍😍😍😍
Ore time rendu roal, double role
Headmash and koyakka 😂etrallu sredhychu
Seriyanallo
Bro paranjappoza sradhichath😂😂😂
ദൈവമേ 😳
എല്ലാവരും ഒന്നിനൊന്നു മികച്ചവർ ഇതുപോലെ ഉള്ള contant പ്രേക്ഷകരിലേക്കെത്തിക്കുന്ന mazhavil മനോരമക്കും മറിമായം പിന്നണി പ്രവർത്തകർക്കും big thankz ❤️
Pinangaayi Sugath. Paranaari kku oru veppu. 😁😁
അനുഭവിച്ചുകൊണ്ടിരിക്കുന്നു ഇത്തരം പിണക്കങ്ങൾ. പിരിയുമ്പോൾ എന്താകുമോ എന്തോ??? അഭിനന്ദനങ്ങൾ 🌹🌹🌹
E rolukal parasparam matti koduthalum evar pwolichu adukum…Ethu rolum evaruda kayyil safe ayirikum…Nengal onnum cinimayil pokaruthu njangalku evida venam nengale❤❤❤
ഇവർ മാത്രം ഒരു സിനിമ ചെയ്യണം 🥰
😂😂😂 ഇങ്ങനെ ഉള്ള ആളുകൾ ഉണ്ട്.. ചിരിക്കാൻ വയ്യ ഇന്നും പിണക്കം തീർന്നിട്ടില്ല
അവസാനത്തെ പിണക്കം കണ്ടിട്ട്.... സുഗതൻ മാഷിന്റെ മൂന്ത പിടിച്ചു റോട്ടിൽ ഉരതാൻ തോന്നി 😀
😂😂😂😂😂😂
😂😂😂😂😂😂😂😂😂😂😂
നീ അപ്പ അപ്പ അപ്പാ പൂവും പറഞ്ഞാൽ ഞാൻ വല്ല കുഴപ്പവും ഉണ്ടോ ഇവിടെ😂 പ്യാരി
കപ്പ പുഴുങ്ങിയാ വിഴുങ്ങിയിരുന്നത് 😂😂😂
🤣🤣🤣🤣🤣🤣🤣
സുഗതൻ ❤കോയ ❤️
എല്ലാവരും ഉഷാറായി അഭിനയിച്ചു നല്ല ഉഷാറായിട്ടുണ്ട്🙏❤❤❤❤
Sugathettan 😎😎😎
Raghavettan koya ❤❤❤
Idh enganeya ithra perfection 🤔sambavanu ellavarum💯
പിണങ്ങായി സുഗതൻ 😂😂😂😂😂😂😂🤣🤣🤣🤣
എന്നാലും സുഗു അണ്ണാ ഇങ്ങനെ ഒക്കെ പിണങ്ങാമോ 😊
കോയ, വല്യച്ഛൻ, തകർത്തു 👍
Background score... Vadakunokiyanthram bgm👍👍👍
മനോഹരമായ ഒരു എപ്പിസോഡ്....
വാതിലിനോട്ട് പിണങ്ങും😂
Supper all actors.....expecially sugathan master.
ഇനി സർവത്തും വിക്കുന്നില്ല ഒരു പിണ്ണാക്കും വിക്കുന്നില്ല 😂😂😂😂😂😂😂
😂 വല്യച്ഛൻ വലിയ ദേഷ്യക്കാരൻ 🤣🤣🤣
Koyakkante upadhesham kettal aarkum manass maran thonnum♥️
മറിമായം സൂപ്പർ സൂപ്പർ
സിനിമയേക്കാൾ എത്രയോ ഭേദം
സൂപ്പർ
9:40മന്മഥൻ,ബുള്ളറ്റ് സൂപ്പർ.💯
പെണ്ണ്കെട്ടി എന്നുപറഞ്ഞു അച്ഛന് വിഷം കൊടുത്ത് കൊല്ലാൻ പറ്റുമോ😅
innathe episode valare adikaam chenthipich adipoli 👍
ഈ രാഘവേട്ടന്റെ യഥാർത്ഥ പേരും ഇത് തന്നെ ആണോ ?
Yes
രാഘവേട്ടൻ അഭിനയകുലപതി ,ചിരിച്ചു ചിരിച്ചു കണ്ണീന്ന് വെള്ളം വന്നു എന്റെ രാഘവേട്ടാ
❤❤ ellavarum onninonnu mecham adipoli❤❤
Nalla information ❤️❤️❤️
കാണാനുള്ള സമയം തരണേ മനോരമ അപ്‌ലോഡർ സാറേ .... പഴയ എപിസോഡുകൾ എല്ലാം കൂടി ഒറ്റയടിയ്ക്ക് കയറ്റിവിടുകയാണോ? മാക്സ് ചീറ്റിയല്ലേ?
Sathyam
🤣🤣 ചിരിപ്പിക്കല്ലേ ചിരി നിർത്താൻ പറ്റൂല്ലാ 🤣🤣🤣🤣
😂
Valyachan is Rockes 😂😂
സൂപ്പർ മെസ്സേജ് കിടിലൻ ❤❤❤
നല്ല പ്രേമേയം അതിന്റെ തന്മയത്വo ഒട്ടും വിടാതെ എല്ലാ actors ഉം തിരക്കഥയ്ക്ക് ഒത്തു Diretor ഉം camaraman ഉം ലയിച്ചു. A good moral.sincerly Congratulated 🎉🌹🙏👏