നഗരപരിധിയിൽ പോലുമുള്ള വീടുകളിൽ / ഫ്ലാറ്റ് കളിൽ യുഡിഎഫ് എൽഡിഎഫ് മൂന്നും നാലും തവണ കയറി വന്നപ്പോൾ ഒരു തവണ നോട്ടീസ് പോലും എത്തിക്കാൻ ബിജെപി ക്ക് ആയില്ല..fix a candidate for next and work hard from grass route .. give him all support n success ❤
പാലക്കാട്ട് നേതാക്കൾ ഭാര്യമാരേയും ബന്ധുക്കളേയും അധികാരസ്ഥാനങ്ങളിൽ വയ്ക്കുന്നു. ' ധാർഷ്ട്യം പ്രവർത്തകരോടു വേണ്ട.. നിഷ്കാമ പ്രവർത്തനം നടത്തുന്നവരെ തഴയുന്ന രീതി നേതാക്കൾ ഒഴിവാക്കണം. കുടുംബാധിപത്യം BJP യിൽ വേണ്ട
വിഷയമാക്കേണ്ട. വരുന്ന പാൽ സൊസൈറ്റി തിരഞ്ഞെടുപ്പിൽ നിന്ന് ജയിക്കാൻ നോക്കൂ. എന്നിട്ട് വരുന്ന തദ്ദേശസ്വയംഭരണ ഇലക്ഷനിലും അതുകഴിഞ്ഞ് വരുന്ന നിയമസഭാ ഇലക്ഷനിലും..... അങ്ങനെയങ്ങനെ
പാർട്ടി വോട്ടിനു അപ്പുറം ഇയാൾക്ക് വോട്ട് മേടിക്കാൻ കഴിവില്ല. പാർട്ടി വോട്ട് കൊണ്ട് മാത്രം ജയിക്കില്ല. ഇയാളുടെ കോൺഫിഡൻസ് കണ്ടപ്പോ വിചാരിച്ച ജയിച്ചെന്നു. 🥹🥹🥹
BJP STATE PRESIDENT SURENDRAN SHOULD LEAVE HIS POST.. BJP NEED TO BRING STRONG AND NEW FACES.. IF THIS CONTINUES OUR WHOLE COMMUNITY BOYCOTT KERALA BJP.. I AM A BJP SUPPORTER AND WE ARE NOT HAPPY. SURENDRAN SHOULD LEAVE HIS POST OTHERWISE WE ALL KNOW HOW TO TAKE HIM OUT...
സർ agokke ഒന്ന് നിർത്തു ഞങ്ങൾക്ക് മടുത്തു നിങ്ങളെ അതാണ് തോറ്റത് നിങ്ങളുടെ സ്ഥാനത്തു മറ്റൊരാൾ ആയിരുന്നെഗിൽ നല്ല വിജയം kittyne. നിന്റെ ഒക്കെ കൂട്ട അടി ആണ് ഇ പ്രസ്ഥാനം നശിക്കും കേരളത്തിൽ
പാൽ സൊസൈറ്റി തെരഞ്ഞെടുപ്പു വന്നാലും ഇയ്യാൾ സ്ഥാനാർത്ഥി, പഞ്ചായത്ത് തെരഞ്ഞെടുപ്പ് വന്നാലും ഇയ്യാൾ, അസംബ്ലി , പാർലമെൻ്റ് തെരഞ്ഞെടുപ്പുകൾ വന്നാലും ഇയ്യാൾ തന്നെ സ്ഥാനാർത്ഥി, അത് തീരുമാനിക്കുന്നതും ഇയ്യാൾ തന്നെ !
പാൽ സൊസൈറ്റി മുതൽ പാർലമെന്റ് വരെ 😂ഞാനും ഭാര്യയും മാത്രം
അതെ 😂
😂😂
Society Star
മത്സരിക്കാത്തത് ആണ് നല്ലത്...
സുരേന്ദ്രൻ മാറണം
മത്സരിക്കുന്നത് ഫണ്ട് കിട്ടാനല്ലേ -😅
കൃഷ്ണകുമാർ മത്സരിക്കാത്തതാണ്ഇനിയുള്ള കാലങ്ങളിൽ ഗുണം
ഇനി മൽസരിക്കരുത് BJP ക്കാരുടെ അപേഷയാണ്
ഒരിക്കലും സാർ മത്സരിക്കാതിരിക്കരുത് 😂😂😂😂😂
ചേട്ടൻ ഇനി മത്സരിച്ചു ബുദ്ധിമുട്ടിക്കരുത്
പാൽ സൊസൈറ്റി മുതൽ പാർലിമെന്റ് വരെ.....
ഇനിയും പാർട്ടി പറയണോ. അല്പമെങ്കിലും നാണം ഉണ്ടെങ്കിൽ ഇനി മത്സരിക്കരുത്.ഇല്ലെങ്കിൽ തൻ്റെയും ഭാര്യയുടെയും വോട്ട് മാത്രമേ കിട്ടൂ എന്ന് ഓർത്ത് കൊള്ളുക.
ഭാര്യയോട് പറയണം
ബിജെപി ക്കു പേരുദോഷം ഉണ്ടാക്കരുത്
@@venucs1992
അതെന്താ വിഷയം ബ്രോ ??
ഇവനും സുരേന്ദ്രനും അടങ്ങുന്ന ഗ്രൂപ്പിൽ നിന്ന് കേരള ബിജെപിയെ രക്ഷിക്കുക.
Shobha surendran ❤️💪
ശോഭാ സുരേന്ദ്രൻ വോട്ടു കൂട്ടുന്ന യന്ത്രമാണ്. അവർ എവിടെ നിന്നാലും ജയിക്കും.
എവിടെ നിന്നാലും തോക്കും എന്നായിരിക്കും ഉദ്ദേശിച്ചത്
എന്നിട്ട് തോറ്റതോ 🤔
എന്നിട്ട് അവർ ഇതുവരെ ജയിച്ചിട്ടുണ്ട🤣🤣🤣🙏
പൂജെപ്പി തോറ്റു ഇനിയും തോൽക്കും 😂😂😂
I'm@@muneerk8086
പാലക്കാട് സ്കൂളിലെ പിടിഎ പ്രസിഡന്റ് സ്ഥാനത്തേക്ക് അടുത്ത മാസം മത്സാരിക്കാനുണ്ടോ ? 🤣🤣
ഉളുപ്പില്ലേ ഇനിയും മത്സരിക്കാൻ ആഗ്രഹം ..പുച്ചംതന്നോടൊക്കെ
നേതൃത്വം മാറണം... MT Ramesh or Shobha Surendran വരണം...
😂😂😂😂😂 വേണ്ടാ, 😅😅😅വേണ്ടാതോണ്ടാ.... 😂😂
കൃഷ്ണകുമാറിനെ എടുത്തു തോട്ടിലിടണം
ശരിയാ, പക്ഷെ താങ്കളെ കേരള നിയമസഭയുടെ അകം കാണിക്കില്ല എന്നു ശഠിച്ചത് പ്രബുദ്ധരായ വോട്ടർമാരും 😂😂😂
നഗരപരിധിയിൽ പോലുമുള്ള വീടുകളിൽ / ഫ്ലാറ്റ് കളിൽ യുഡിഎഫ് എൽഡിഎഫ് മൂന്നും നാലും തവണ കയറി വന്നപ്പോൾ ഒരു തവണ നോട്ടീസ് പോലും എത്തിക്കാൻ ബിജെപി ക്ക് ആയില്ല..fix a candidate for next and work hard from grass route .. give him all support n success ❤
Let me ask u as a Hindu. Do you ever u think congress and cpm stand for us?
Plz dont contest krishnakumar. Its an humble request from Sangh parivar
Please leave BJP 🙏
ഇത്രയും കാലം പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവരെ ബിജെപിയിൽ നിന്ന് ഒഴിഞ്ഞു പോകാൻ ഒരിക്കലും ഒരു ബിജെപി അനുഭാവി പറയില്ല.
No way 😊
പാർട്ടിയെന്ന് ഉദ്ദേശിച്ചത് ഭാര്യയെയാണോ ? പിണറായി Party യെന്ന് പറഞ്ഞാൽ അത് പിണറായി തന്നെയാണ് അത് പോലെ തന്നെയല്ലെ ഇതും
ഇനി നിർത് 2016 തൊട്ട് തുടർച്ച ആയിട്ട് എല്ലാം തിരഞ്ഞെടുപ്പി ലും മത്സരിക്കുന്നു തോൽക്കുന്നു 😂
അയ്യോ ചേട്ടാ ഇനി നിൽക്കല്ലേ തോൽക്കാനായിട്ട്😂
ഇനിയും നിൽക്കാതിരിക്കുന്നതാണ് നല്ലതാണ്
ദേശീയ സംസ്ഥാന നേതൃത്വം ഞമ്മടെ ശിങ്കിടികൾ തന്നെ ആണല്ലോ😂😂!!!
പാലക്കാട്ട് നേതാക്കൾ ഭാര്യമാരേയും ബന്ധുക്കളേയും അധികാരസ്ഥാനങ്ങളിൽ വയ്ക്കുന്നു. ' ധാർഷ്ട്യം പ്രവർത്തകരോടു വേണ്ട..
നിഷ്കാമ പ്രവർത്തനം നടത്തുന്നവരെ തഴയുന്ന രീതി നേതാക്കൾ ഒഴിവാക്കണം. കുടുംബാധിപത്യം BJP യിൽ വേണ്ട
കൃഷ്ണകുമർ മുത്താണ്. എനിയും നിൽക്കണം. മാറി നിൽക്കരുത്.
ഇനി താൻ നിക്കണ്ട
😢😢😢
വാരിയർ ആയാലും നായർ ആയാലും ഏശില്ലല്ലോ ഇല്ലേ ലോകതോൽവി കൃഷ്ണകുമാറേ
Venda krishnakumare eni venda🙏🙏🙏🙏
താങ്കൾ ഇനി മത്സരിക്കരുത്.
👍👍പാലക്കാട് നഗര സഭ ഭരണത്തിനെതിരെ ഉള്ള ഒരു വികാരം അത്ര ഉള്ളു
വിഷയമാക്കേണ്ട. വരുന്ന പാൽ സൊസൈറ്റി തിരഞ്ഞെടുപ്പിൽ നിന്ന് ജയിക്കാൻ നോക്കൂ. എന്നിട്ട് വരുന്ന തദ്ദേശസ്വയംഭരണ ഇലക്ഷനിലും അതുകഴിഞ്ഞ് വരുന്ന നിയമസഭാ ഇലക്ഷനിലും..... അങ്ങനെയങ്ങനെ
കുമാരട്ടന്റ തട്ടുകടയിൽ ഡയറക്ടർ ബോർഡ് ഇലക്ഷന് ഉണ്ട്. മത്സാരികുമോ 😁😁😁😭😭😭 🙏🏽🙏🏽🙏🏽
ദയവുചെയ്ത് താങ്കൾ മത്സരിക്കരുത് ഒരു ആർഎസ്എസുകാരന്റെ അപേക്ഷയാണ് ഇനിയും ഈ പാർട്ടിയെ ദയവുചെയ്ത് താങ്കളും ഭാര്യയും കൂടി നശിപ്പിക്കരുത്
പാർട്ടി വോട്ടിനു അപ്പുറം ഇയാൾക്ക് വോട്ട് മേടിക്കാൻ കഴിവില്ല.
പാർട്ടി വോട്ട് കൊണ്ട് മാത്രം ജയിക്കില്ല.
ഇയാളുടെ കോൺഫിഡൻസ് കണ്ടപ്പോ വിചാരിച്ച ജയിച്ചെന്നു.
🥹🥹🥹
തോറ്റത് നന്നായി 😄😄
എല്ലാം വിശ്വസിച്ചു.!!!!!
ഇനിയും മത്സരിക്കണം പറ്റുമെങ്കിൽ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തെക്കും മത്സരിക്കണം നിങ്ങളുടെ ഖ്യാദി ലോകം മുഴുവൻ പരക്കട്ടെ 😁😁
😂😂
പാർട്ടി പറയാൻ കാത്തു നിൽക്കരുത് ....
സ്വയം തീരുമാനിച്ച് ഒരു പത്ത് വർഷത്തേക്ക് എങ്കിലും തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കുന്നതാവും ഉത്തമം.
ബിജെപി ആശയം കേരളത്തിൽ വേവില്ല
ഹ ഹ ഹ😂
പാൽ സൊസൈറ്റി നേതാവ്
ബിജെപി യിൽ കുടുമ്പധിപത്യം ഇല്ലല്ലോ, അല്ലേ 😂
അടുത്തു വരുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പില്‍ ഈ കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥി ആക്കാതിരിക്കുക. ഉള്ള സീറ്റുകള്‍ കൂടി ഇല്ലാതാക്കരുത്.
Athanu nallathu
ഒരിക്കലും സാർ മത്സരിക്കാതിരിക്കരുത്
കേന്ദ്രം ഭരിക്കുന്ന ബിജെപി ഇവിടുത്തെ സ്ഥിതിവിശേഷം എന്നു അറിയുമോ എന്തോ 😢
Don't say like that 😂..you should contest again 😂😂😂😂😂😂😂😂😂😂😂..pottan
അയ്യോ നിറുതല്ലേ
Give a chance to the New Generation
അടുത്ത നഗര സഭ തിരഞ്ഞെടുപ്പിൽ കൂടി ഒരു കൈ നോക്കണം, കൃഷ്ണകുമാറേട്ട..
കുറേ ആയില്ലേ, ഒരിക്കലെങ്കിലും ജയിക്കട്ടെ..!
Thoranna manasuvechu njanum ente bhyaryayum mathram😂
ഇയാള് ഇറങ്ങി നിന്നാൽ മതി.
Rahul ❤❤❤❤congress ❤❤❤udf❤❤❤❤
ദയവു ചെയ്ത് ഇനി മൽസരിക്കരുത്
വീട് കൊള്ളാം..ഒരു ഒന്ന് ഒന്നര വീട്...😂😂
Chettan eni malsarikyaruthu....
അടുത്ത കുറി പാലക്കാട് കിട്ടണം എങ്കിൽ കൃഷ്ണ കുമാർ sir തന്നെ നിൽക്കണം
പാർട്ടിയിൽ പാര ഉള്ളപ്പോൾ താങ്കൾ മത്സരിക്കേണ്ട ആയിരുന്നു.. അതാണ് ചെയ്യേണ്ടതു..
President will never say his intention is not to win
😂😂😂😂😂😂😂
മത്സരിക്കണം pls ഇനിയും തോൽക്കണം 🤣
Krishnakumar u r waste
Sir eni malsarikkaruth... Shobhayo suredrano malsarichenkil Kali mariyene
താനും തൻ്റെ ഭാര്യയും BJP യിൽ തുടരാതിരിക്കുന്നതാണ് പാലക്കാട്ടെ BJP ക്ക് നല്ലത് 😮😮😮😮
Daivathea orthu malsarikkallea chetta 🙏🙏🙏🙏🙏🙏
😂😂😂
കൃഷ്ണകുമാർ തന്നെ ഇനിയും പാലക്കാട് ❤💥💥💥💥💥🔥🔥🔥🔥
😂😂😂😂
കഴൽ പണം കിട്ടില്ല കാരണം സ്ഥാനർത്ഥിക്ക് മാത്രമേ പണവരു
ഇയാൾ ഒക്കെ മാറി നിന്നിട്ട് വേറെ ആളുകൾക്ക് അവസരം കൊടുക്കണം
E pottan bjp yude waste aa.
Eni vendanna venda😂
😆😆😆
BJP STATE PRESIDENT SURENDRAN SHOULD LEAVE HIS POST.. BJP NEED TO BRING STRONG AND NEW FACES.. IF THIS CONTINUES OUR WHOLE COMMUNITY BOYCOTT KERALA BJP.. I AM A BJP SUPPORTER AND WE ARE NOT HAPPY. SURENDRAN SHOULD LEAVE HIS POST OTHERWISE WE ALL KNOW HOW TO TAKE HIM OUT...
ulli suraye onu maati nirthuu plsss njagale polulla pravarthakarude adhwanam elathe akunu
Nee ini Venda
ഉളുപ്പ് ഉണ്ടോ ---- പാൽ സൊസേറ്റി ഇലക്ഷൻ വരുന്നുണ്ട്. നിൽക്കണം
Eniyum malambuzhayil nikkunundo 😮
ഒരു ശോഭ മാത്രമേ ഉള്ളോ ബിജെപി ക്ക് 🤔
Kottaram polathe veedu aanallo ,nalla Kashu ulla aal aanalle 🥰🙏
Yini engilum onnu nirthamo..? Please..it's a humble request from a RSS DEVOTE.
😂😂😂😂arutharuthayirunnu ...... ingere okke tholikkatti aparam
You will never ever win from Palakkad
Did you do anything for Palakkad??
Enuiyum malsarikanam tokende
സർ agokke ഒന്ന് നിർത്തു ഞങ്ങൾക്ക് മടുത്തു നിങ്ങളെ അതാണ് തോറ്റത് നിങ്ങളുടെ സ്ഥാനത്തു മറ്റൊരാൾ ആയിരുന്നെഗിൽ നല്ല വിജയം kittyne. നിന്റെ ഒക്കെ കൂട്ട അടി ആണ് ഇ പ്രസ്ഥാനം നശിക്കും കേരളത്തിൽ
Please malsarikaruth.
Aa ini irangi pravarthikku, malsarangalil thalkalam venda
Sobha surenderan ninnaalum tholkkum
EALLAM MOONJI THOTTAPOL INGANEY AYYATHE
ividutha chankangalkk oru ahankaram undarnn athang maari kitti 😂😂
avarkk north indiayile mandanmare pattiche jayikkan pattu
Avanavanu thane oru bhodha. Venam krishna😂😂😂😂
Nagarasabhayil.nigalkku.thadi.vadikkan.alla.akkiyath.
Nallavarecodvru😂
Poda
പാൽ സൊസൈറ്റി തെരഞ്ഞെടുപ്പു വന്നാലും ഇയ്യാൾ സ്ഥാനാർത്ഥി, പഞ്ചായത്ത് തെരഞ്ഞെടുപ്പ് വന്നാലും ഇയ്യാൾ, അസംബ്ലി , പാർലമെൻ്റ് തെരഞ്ഞെടുപ്പുകൾ വന്നാലും ഇയ്യാൾ തന്നെ സ്ഥാനാർത്ഥി, അത് തീരുമാനിക്കുന്നതും ഇയ്യാൾ തന്നെ !
😂😂😂😂
ഇനിയു൦മത്സരിക്കണ൦
ഭാരൃായ്യേയു൦മത്സരിപ്പിക്കണ൦