'BJPക്ക് വോട്ട് കുറഞ്ഞതിന് CPIMന് സങ്കടമെന്തിന്'; വി ഡി സതീശൻ | VD Satheesan

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 23

  • @starliner76
    @starliner76 3 дні тому +20

    ബിജെപി ജയിച്ചിട്ടെങ്കിലും കോൺഗ്രസിൻ്റെ കണ്ണുനീർ കണ്ടാൽ മതി എന്നാണ് സിപിഐഎം ൻ്റെ ആഗ്രഹം

    • @thewild1445
      @thewild1445 3 дні тому

      നേമത്ത് ബി ജെ പിയുടെ അക്കൗണ്ട് ക്ലോസ് ചെയ്തത് സിപിഎം ആണ്. തൃശ്ശൂരിൽ കോൺഗ്രസിൻ്റെ 89000 വോട്ടാണ് ബിജെപി യിലേക്ക് പോയത്. പാലക്കാടും കോൺഗ്രസിന് ബിജെപിയെ ജയിപ്പിക്കാൻ ഡീൽ ഉണ്ടായിരുന്നു. സരിൻ സ്ഥാനാർത്ഥിയായത് കൊണ്ടും ബിജെപിയിലെ തൊഴുത്തിൽ കുത്തും ആണ് കോൺഗ്രസിൻ്റെ വോട്ട് കോൺഗ്രസിൻ്റെ പെട്ടിയിൽ വീണത്. എസ്ഡിപിഐ തീവ്രവാദികളുടെ പരസ്യ പിന്തുണയും ഗുണം ചെയ്തു.

  • @shahulhameedkarattu-ef6ds
    @shahulhameedkarattu-ef6ds 3 дні тому +7

    VD💙 കേരളം കണ്ടതിൽ ഏറ്റവും നല്ല പ്രതിപക്ഷ നേതാവ്..💚

  • @Theepporishaji
    @Theepporishaji 3 дні тому +7

    ബിജെപി ഏതാ സിപിഎം ഏതാന്ന് ഇപ്പോൾ കേരളത്തിൽ മനസിലാകാത്ത അവസ്ഥ ആയി.... 🙏🏻

  • @shantalks9155
    @shantalks9155 3 дні тому +2

    VD❤️

  • @Urtub36
    @Urtub36 3 дні тому

    VD❤❤❤

  • @safiyamk356
    @safiyamk356 3 дні тому

    VD യുടെ നല്ല ചോദ്യം....

  • @Realnotreal-u1q
    @Realnotreal-u1q 3 дні тому

    ഉണ്ട് സർ ❔ വല്ല കുഴപ്പം ഉണ്ടോ 🙄

  • @vivekkrishna2200
    @vivekkrishna2200 3 дні тому

    ഇവൻ അൽപ്പത്തരത്തിന്റെ ആൾരൂപമാണ്.. മറ്റുള്ളവരെ ഒതുക്കി പാർട്ടികയ്യിലാക്കാൻ നോക്കുന്നവൻ, ദാർഷ്ട്യത്തിന്റെ ആൾരൂപം... KS ആണ് അടിപൊളി നേതാവ്...❤

    • @9746682210
      @9746682210 3 дні тому +3

      അല്ല. ശക്തനായ നേതാവ് .ഇലക്ഷൻ strategist ആണ്. സതീശൻ. കരുത്തനായ പ്രതിപക്ഷ നേതാവ്. ആണ്❤❤❤❤❤❤

    • @SudhirajSuseel
      @SudhirajSuseel 3 дні тому

      2026 udf വന്നാൽ ഇവന്മാരുടെ തനിസ്വഭാവം അറിയാൻ പറ്റും, cm വേണ്ടി ആരായിരിക്കും

    • @EugeneRaymond-fo7co
      @EugeneRaymond-fo7co 3 дні тому

      വിവേക് കൃഷ്ണൻ ഏതായാലും കോൺഗ്രസ്കാരനല്ല എന്നു മാസിലായി, VD സതീശൻ കഴിവുറ്റ നേതാവാണ്.

    • @deepakdeepak.k16
      @deepakdeepak.k16 3 дні тому

      അല്പൻ പിണു

    • @sainudeenkarappamveettil2281
      @sainudeenkarappamveettil2281 3 дні тому

      പിണറായിയെ തോൽപിച്ചോ?

  • @HassanU-b8m
    @HassanU-b8m 3 дні тому +5

    കമ്മ്യൂണിസ്റ്റ്‌ ജനത പാർട്ടി 🤣🤣

  • @prajeeshppariyath890
    @prajeeshppariyath890 3 дні тому

    Patte bjp sandeep varyarkum kette

  • @AbdulManafAbdulJaleel
    @AbdulManafAbdulJaleel 3 дні тому +1

    *പിഡിപി വർഗീയ പാർട്ടി എന്ന് സംഘികളും സഖാക്കളും പറഞ്ഞിരുന്നു...ഇപ്പൊൾ അത് പറയുന്നില്ല ..പിഡിപി യെ ആരാണ് വൈറ്റ് വാഷ് ചെയ്തത്😂😂😂😂😂😂*