സന്ദീപ് വാര്യർ പറഞ്ഞത് ശരിയാണ് ങ്ങൾക്ക് മുന്നേ അങ്ങനെ ആരും ജയിക്കണ്ട ഞങ്ങൾ ജയിച്ചതിനു ശേഷം മറ്റാരെങ്കിലും ജയിച്ചാൽ മതി ഇതാണ് കേരള നേതൃത്വത്തിൻ്റെ മനസ്സിലിരിപ്പ്
ഇദ്ദേഹത്തിന്റ് ഉള്ളിൽ ഇപ്പോഴും ബിജെപിയുണ്ട്.ഞാൻ ഒരു ബിജെപി അനുഭാവി ആണ് ബിജെപി പാലക്കാട് തോക്കണം എന്ന് ഞാനും ആഗ്രഹിച്ചു അപ്പോൾ ബാക്കിയുള്ളവരുടെ കാര്യം പറയണോ.
@@Vellanad ബിജെപി അനുഭാവി ആയത് അവരുടെ എല്ലാ കാര്യത്തിലും എനിക്ക് യോജിപ്പില്ല.ചില വിഷയങ്ങളിൽ ഞാൻ യോചിക്കുന്നു 10 കൊല്ലം കൊണ്ട് അവർ കൊണ്ട് വന്ന വികസന പ്രവർത്തനം എല്ലാരേയും അനുഭാവി ആക്കിയിട്ടും ഉണ്ട്.അത് നല്ല വിഷയങ്ങളിൽ കൂടെ നിൽക്കും അല്ലാത്തതിനെ വിമർശിക്കും.
ശോഭാ സുരേന്ദ്രൻ ആകാശത്തുനിന്ന് വോട്ട് വാങ്ങിച്ച് പെട്ടി നിറയ്ക്കൂ അവിടെയുള്ള ഹിന്ദുക്കൾ ബിജെപിക്ക് വോട്ട് ചെയ്തില്ല സുഡാപ്പികൾ കോൺഗ്രസിന് വോട്ട് ചെയ്തു അതുകൊണ്ട് അവർ ജയിച്ചു
ഓന്ത് ഇലക്ഷൻ സമയത്ത് പുറകിൽ നിന്ന് കുത്തിയിട്ട് പോയ പരനാറി ഇവൻ ആരാ ബിജെപിയെ പറ്റി അഭിപ്രായം പറയാൻ ഇവൻ കോൺഗ്രസിന്റെ അഭിപ്രായം പറഞ്ഞാൽ മതി ഇവനിപ്പോ എസ്ഡിപിഐയുടെ പാൽ കുപ്പി ആണ്
സന്ദീപ് താങ്കൾക്കു കോൺഗ്രസ് അർഹിക്കുന്ന പരിഗണന നൽകും.. താങ്കളുടെ ജീവിതത്തിലെ ഉയർച്ചയുടെ ദിവസങ്ങൾ ആയിരിക്കും വരാൻ പോകുന്ന നാളുകൾ.. കോൺഗ്രസ് പ്രവർത്തകർ ഒറ്റ മനസോടെ താങ്കളുടെ പിന്നിൽ ഉണ്ട്.. അഭിവാദ്യങ്ങൾ 💙💙💙
ഒന്ന് പോയെടാ.. ബിജെപി ഇപ്പോൾ ഒന്നും ജയിക്കണ്ട... കേരളം,പഴയ കശ്മീർ ആകുമ്പോൾ തന്നതാൻ ആളു വന്നു വോട്ട് ചെയ്തോളും.. നിന്റെ ആവശ്യം ഒന്നും ഇല്ല.. Pls don't help us.
@@siraaaakആർക്ക് കരച്ചിൽ 😂ഒരു ബിജെപി MLA മാത്രം നിയമസഭയിൽ ചെന്നിട്ടു എന്ത് പ്രയോജനം? ഇന്ത്യ ഭരിക്കുന്നത് ബിജെപി ഇനിയും ഭരിക്കുന്നത് ബിജെപി. കോൺഗ്രസ് രക്ഷപെടാൻ പപ്പൂസിനെ മാറ്റു
@@sindhudilip174 prayojanam ഇല്ലെന്ന് അത്ര ബോധ്യം ഉണ്ടായിരുന്നെങ്കിൽ പിന്നെന്തിനാ ഇലക്ഷനിൽ മത്സരിച്ച് ക്യാഷ് ചിലവാക്കി വീട് വീടാന്തരം കേറി ഇറങ്ങി വെയില് കൊണ്ടത്.. മത്സരിക്കാതെ ഇരുന്നാൽ പോരായിരുന്നോ...
മനസുകൊണ്ട് അദ്ദേഹം ബിജെപി തന്നെയാണ്. സുരേന്ദ്രനോടും കൂട്ടാളികളോടും ഉള്ള വിരോധം ഒന്നുമാത്രമാണ് പുറത്തു പോവാൻ കാരണം. പ്രസ്ഥാനത്തോട് മൊത്തത്തിൽ ഇയാൾക്ക് വിരോധം ഉണ്ടാവാൻ വഴിയില്ല
ഇയാള് ഇപ്പോഴും ബിജെപി തന്നെ ബിജെപി ക്ക് വേണ്ട kryangal bjp yil നിന്നു പറയുന്നതിന് ഒരു പരിധി ഉണ്ട്. ഇപ്പോ ഇല്ലം തുറഞ്ഞ് പറഞ്ഞ karungl മനസ്സിലാക്കുന്നുണ്ട്
Sandeep ആരാണ് എന്ന് election കഴിഞ്ഞിട്ടും മനസ്സിലായില്ലേ ചേച്ചി , ഈ ഒരു മനോഭാവമാണ് kjp ക്കുള്ളത് അതുകൊണ്ട് ഒരിക്കലും കേരളത്തിൽ നിങ്ങൾക്ക് സീറ്റ് കിട്ടില്ല
@@varunnair-qf6sr ഇങ്ങേർ പാർട്ടിയെ സ്നേഹിച്ചിരുന്നു എങ്കിൽ..... ഇങ്ങനെ യല്ലായിരുന്നു ചെയ്യേണ്ടിയിരുന്നത് .... ഞാൻ രാഷ്ട്രീയക്കാരി അല്ല ..... പക്ഷെ ഒരു വോട്ടർ ആണ് ...😊
ഇനി സന്ദീപ് ജി ഒരിക്കലും ഇനി സംഗീയുടെ തോൽവിയും ജയവും അവർ വിലയിരുത്തട്ടെ അവരായി അവരുടെ പാടായി ഇനി കോൺഗ്രസിൽ ശക്തമായി മുന്നോട്ടു പോകുക ഏതൊരു ജനങളുടെ ഇടയിലേകും ആണതത്തോടെ ഇറങ്ങിചെല്ലാം അതാണ് സംഘി ഇല്ലാതിരുന്നാൽ അതാണ് മെച്ചം ❤❤❤❤❤
നിങ്ങളെ തയഞ്ഞ പാർട്ടിയുടെ ഗുണദോശങ്ങൾ ഇനി ചർച്ച ചെയണ്ട അവർ എന്തങ്കിലും ചെയ്യട്ടെ നിങ്ങൾ ഇപ്പോൾകോൺഗ്രസ് കാരനാണ് പാലക്കാട് കോൺഗ്രസിന് എന്ത് ചെയ്യാൻ പറ്റും എന്ന് ചർച്ച ചെയ്യുക അതല്ലെ സന്ദീപ് നല്ലത് അവർ എന്തങ്കിലും ചെയ്യട്ടെ
സന്ദീപ് സർ BJP യെ വീടു അത് അടഞ്ഞ അധ്യായം ഇനി കോൺഗ്രസ്സ്നെ നമ്മൾക്ക് ശക്തിപ്പെടുത്താം മതത്തിനും ജാതിക്കും വിദ്വേഷത്തിനും അതീതമായി ഈ രാജ്യത്തിന്റെ താൽപര്യത്തിന് വേണ്ടി പ്രവർത്തിക്കാം നിങ്ങളുടെ സേവനം നമ്മുടെ നാടിന് ആവശ്യമാണ്
ഇയാൾ ഇനി കോൺഗ്രസ്സിലെങ്കിലും പാര പണിയാതെ നോക്ക് ' നിങ്ങൾ പറയുന്നത് ശരിക്കാം. പക്ഷേ നിങ്ങളുടെ പ്രവർത്തി തീർത്തും വൃത്തികേട്. നിങ്ങളുടെ ശബ്ദത്തിന് ഇനി വിലയില്ല മിസ്റ്റർ'' പാർട്ടി വിട്ട ഉടനെ അതുവരെ നിന്ന പ്രസ്ഥാനത്തെ തള്ളി പറഞ്ഞവനാ താൻ ' ആ തനിക്ക് എന്ത് ധാർമികതയാണ് ഉള്ളത്. താങ്കൾ പറഞ്ഞപോലെ ജനങ്ങൾക്ക് എല്ലാം അറിയാം. They are not fools'''അത് താങ്കളെ പോലുള്ള അവസരവാദികൾ മനസ്സിലാക്കുക
കോൺഗ്രസ് ജയിച്ച കാരണം നിങ്ങൾ രക്ഷപ്പെട്ടു ഇല്ലെങ്കിൽ നിങ്ങളുടെ അവസ്ഥ...... നിങ്ങൾ എന്തുകൊണ്ട് ഇമ്മാതിരി വിഷയങ്ങൾ തിരഞ്ഞെടുപ്പ് മുൻപേ നിങ്ങൾക്ക് ഉപയോഗിക്കാമായിരുന്നു ഇപ്പോൾ ശിവരാജ് ഏട്ടന് കൂട്ടുപിടിച്ചിരിക്കുന്നു അതെന്തിനാണ്
പ്രിയ സന്ദീപ്, താങ്കൾ ഇപ്പൊൾ കോൺഗ്രസ്കാരൻ ആണെങ്കിൽ ദയവു ചെയ്തു ഈ കോൺഗ്രസിൻ്റെ കാര്യം പറയുക. ഇനി KJP ഈ കുറിച്ച് ഒന്നും പറയാതിരിക്കുക.. ഛർദ്ദിയിലേക്ക് തിരിയാതിരിക്കൂ. നന്ദി
ഭൂമിയും, കിടപ്പാടവും, വഖാഫ് കൊണ്ടുപോകുമ്പോൾ, പിന്നെയും കോൺഗ്രസ് പാർട്ടിക്കും, CPIM നു വോട്ട് ചെയ്യണം. പൊതിച്ചോറും, ബിരിയാണിയും, കൈമണിയും വങ്ങി അന്തമായിട്ടു പാർട്ടിയിൽ വിശ്വസിക്കുനവർ. എപ്പോഴാണ് ജനങ്ങൾ വികസനത്തെക്കുറിച്ച് ചിന്തിക്കുക?
എല്ലാ പാർട്ടി യിലും പോയി നാണം കെട്ട് തിന്നും കുടിച്ചും സുഖിച്ചും ജീവിതം കരുപിടിച്ചു രക്ഷപെട്ടപ്പോൾ നാല് ആളുകൾ അറിഞ്ഞപ്പോൾ അടുത്ത ഇലക്ഷന് എവിടെയെങ്കിലും ഇരിപ്പിടം കിട്ടും എന്ന് കൊതി മൂത്തു അവസാനം അവിയൽ ഉണ്ടാക്കുന്ന പടുകുഴിയിൽ ചെന്നു പെട്ട പാവം വാര്യര് കുട്ടി... എന്നിട്ടിപ്പോൾ ആളാക്കിയ പാർട്ടി യെ വരെ തള്ളിപ്പറഞ്ഞു കുറ്റപ്പെടുത്തി മറ്റുള്ളവരുടെ പ്രീതി സമ്പാദിക്കാൻ നോക്കുന്നു.. കഷ്ടം
🤣🤣🤣 ബിജെപിയിൽ സ്ഥാനം കിട്ടിയില്ല കസേര കിട്ടിയില്ല എന്ന് പറഞ്ഞ് പോയ നിങ്ങൾ ന്യായീകരിച്ച് ഞെളിയാൻ നിൽക്കരുത് ഇപ്പോൾ നിങ്ങൾ കോൺഗ്രസുകാരൻ അല്ലേ അവിടുത്തെ കാര്യങ്ങൾ നോക്കി കൊള്ളുക,
Pls മാതൃഭൂമി ഇവനോട് (സന്ദീപ് ) ബിജെപി കാര്യം ചോദിക്കരുത് k rss ബിജെപി ചതിച്ചു പാർട്ടി മാറിയ ആൾ ആണ്, ഒരിക്കലും ഇവൻ എനി ബിജെപി നല്ലത് ഒരു വാക്ക് പറയില്ല, ഇവന്റെ വാക്കുകൾ കേൾക്കാൻ ഇഷ്ടം ഇല്ല k ചാനൽ
🎉🎉🎉PFI and SDPI ഓടെ നന്ദി കാണിക്കണം രാഹുല്‍ 😂😂😂😂കാവി ന്റെ മുകളില്‍ ഒരു ചെറിയ തോര്‍ത്ത് ഉടുത്ത ല്‍ കോൺഗ്രസ്സ് ആയി, സന്ദീപ് 😂😂😂 ആരും മുണ്ട് പൊക്കി നോക്കല്ലേ 😅😅😅
ഏറ്റവും കൂടുതൽ sdpi യെ എതിർത്തത് മുസ്ലിം ലീഗ് ആണ് അതിന്റ പേരിൽ ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചത് ലീഗിന് ആണ് എന്നിട്ട് sdpi വെച്ച് യുഡിഫ് നെ പേടിപ്പിക്കാൻ നോക്കരുത്
സന്ദീപ് വാര്യർ പറഞ്ഞത് ശരിയാണ് ങ്ങൾക്ക് മുന്നേ അങ്ങനെ ആരും ജയിക്കണ്ട ഞങ്ങൾ ജയിച്ചതിനു ശേഷം മറ്റാരെങ്കിലും ജയിച്ചാൽ മതി ഇതാണ് കേരള നേതൃത്വത്തിൻ്റെ മനസ്സിലിരിപ്പ്
😂
ആ പ്രയോഗം കലക്കി,, പാൽ സൊസൈറ്റി മുതൽ പാർലിമെന്റ് വരെ........
But it is true.
😂😂
😂
Till last week his party and Leaders were Gods 😅
😂😂😂😂😅😅😅
സന്ദീപ് വാര്യർ പറഞ്ഞത് വളരെ സത്യമാണ്
Eni BJP ude EVM rahsyam adinde kramaked endenn paranju india janadipatyatte raksiku. sandep varyare
Enth sathyam athrem nal pravarthichu vote kootiya alemati petannu vere purathunn alenirthanao
@@abdulkader1946പാലക്കാട്, വയനാട് Ev M എങ്ങനുണ്ട്. പൊളി അല്ലേ
മിൽമ 🍼
ഇദ്ദേഹത്തിന്റ് ഉള്ളിൽ ഇപ്പോഴും ബിജെപിയുണ്ട്.ഞാൻ ഒരു ബിജെപി അനുഭാവി ആണ് ബിജെപി പാലക്കാട് തോക്കണം എന്ന് ഞാനും ആഗ്രഹിച്ചു അപ്പോൾ ബാക്കിയുള്ളവരുടെ കാര്യം പറയണോ.
ശെരി സുഡാപ്പി
ബിജെപി അനുഭാവി 😅
@@Vellanad ബിജെപി അനുഭാവി ആയത് അവരുടെ എല്ലാ കാര്യത്തിലും എനിക്ക് യോജിപ്പില്ല.ചില വിഷയങ്ങളിൽ ഞാൻ യോചിക്കുന്നു 10 കൊല്ലം കൊണ്ട് അവർ കൊണ്ട് വന്ന വികസന പ്രവർത്തനം എല്ലാരേയും അനുഭാവി ആക്കിയിട്ടും ഉണ്ട്.അത് നല്ല വിഷയങ്ങളിൽ കൂടെ നിൽക്കും അല്ലാത്തതിനെ വിമർശിക്കും.
Athe njan anubhavi aanu സത്യം😆😆
ഞാനും 😢😢
പാൽ സൊസൈറ്റി മുതൽ പാർലമെൻ്റ് വരേ 😂
മിൽമ 🍼
സന്ദീപ് പറയുന്നത് കുറെയൊക്കെ ശരിയാണ് ശോഭ സുരേന്ദ്രൻ ആണെങ്കിൽ ജയം ഉറപ്പായേനെ
ശോഭ സുരേന്ദ്രൻ+ കോണ്ഗ്രസ് മുരളി - എല്ലാ മത്സരത്തിലും മത്സരിക്കണോ
ചക്ക ആണ്.. 45000 വോട്ട് കിട്ടും.. അത്ര തന്നെ
Olathum..😅
ശോഭാ സുരേന്ദ്രൻ ആകാശത്തുനിന്ന് വോട്ട് വാങ്ങിച്ച് പെട്ടി നിറയ്ക്കൂ അവിടെയുള്ള ഹിന്ദുക്കൾ ബിജെപിക്ക് വോട്ട് ചെയ്തില്ല സുഡാപ്പികൾ കോൺഗ്രസിന് വോട്ട് ചെയ്തു അതുകൊണ്ട് അവർ ജയിച്ചു
ഓന്ത് ഇലക്ഷൻ സമയത്ത് പുറകിൽ നിന്ന് കുത്തിയിട്ട് പോയ പരനാറി ഇവൻ ആരാ ബിജെപിയെ പറ്റി അഭിപ്രായം പറയാൻ ഇവൻ കോൺഗ്രസിന്റെ അഭിപ്രായം പറഞ്ഞാൽ മതി ഇവനിപ്പോ എസ്ഡിപിഐയുടെ പാൽ കുപ്പി ആണ്
എല്ലാം സുരേന്ദ്രനും മുരളിയും അതാണിപ്പോ കേരള ബിജെപി
പാർട്ടി മാറിയെങ്കിലും ഇപ്പോഴും ആ പാർട്ടിടെ തോൽവിയിൽ Concern ആവുന്നു (പെട്ടന്ന് ഓർമ വന്നപ്പോൾ ഞ്ഞാൻ ഇപ്പോൾ congress ആണെന്ന് സ്വയം ഓർമ പെടുത്തുന്നു) 😂
വളരെ സത്യം ആണ് പറഞ്ഞത്
സത്യം, താങ്കൾ പറഞ്ഞു ത് വളരെ ശരിയാണ്
സന്ദീപ് കലക്കി, കോൺഗ്രസ് വേണ്ട ആൾ തന്നെ സന്ദീപ് 👏🏿👏🏿
ഖാൻഗ്രസ്സ് ആണ്
@@rethnakumari5018വർഗീയത ഇനി എങ്കിലും നിർത്തിക്കൂടെ കേരളത്തിൽ അത് നടക്കൂല എന്ന് തെളിഞ്ഞു
❤
ഇതാണ് സത്യം
സന്ദീപ് താങ്കൾക്കു കോൺഗ്രസ് അർഹിക്കുന്ന പരിഗണന നൽകും.. താങ്കളുടെ ജീവിതത്തിലെ ഉയർച്ചയുടെ ദിവസങ്ങൾ ആയിരിക്കും വരാൻ പോകുന്ന നാളുകൾ.. കോൺഗ്രസ് പ്രവർത്തകർ ഒറ്റ മനസോടെ താങ്കളുടെ പിന്നിൽ ഉണ്ട്.. അഭിവാദ്യങ്ങൾ 💙💙💙
ആയിരം വട്ടം സത്യമാണ് നമ്മളെല്ലാവരും സന്ദീപ് വാര്യരുടെ കൂടെ എന്നും എപ്പോഴും അഭിവാദ്യങ്ങൾ
Ottiyathinulla prethibhalam Congress kodukathirikkilla ottukarudeum azhimathiudeum vargheeyathaudeum theevravatha sankhadanaudeum koodarem anallo Congress prethibhalam koduthalle pattu
@@abdurshimanmp7393 🤣🤣🤣 inganoru pottan
😂😂😂😂
@abdurs😂😂😂😂himanmp7393
സന്ദീപ് വാരിയർ ❤️
ഞാൻ 8 വർഷമായി ബിജെപിയിൽ വന്നിട്ട്. വലിയ പ്രതീക്ഷയായിരുന്നു. പക്ഷെ ഇപ്പോൾ നിരാശയാണ്. എന്ത് ചെയ്യണമെന്ന് ഒരു ഐഡിയയുമില്ല. മുദ്ര ലോൺ കിട്ടി അത് ലാഭം.
യുഡിഫ്. ൽ വരൂ.. Most welcome
Loan kittiyo.... Enthenkilum ചെയ്തു രക്ഷപെടു.....
Welcome to udf
@@sj16732ഖാൻഗ്രസ്
സന്ദീപ് ❤️❤️❤️❤️
Yes very correct
ഖാൻഗ്രസിനോട് ഇപ്പോൾ ചോദിക്കാമോ എന്നറിയില്ല,, പാലക്കാട് EVM മെഷീൻ ബാറ്ററിയിൽ എത്ര ശതമാനം ചാർജ് ഉണ്ട്??
കരയാനുള്ളവർ ക്യു പാലിക്കുക. 😂😂😂😂
@@subairmisnaതൃശൂർ കരച്ചിലിന്റെ ക്യൂ ഒന്ന് തീരട്ടെ 😂
സന്ദീപ് ജി അതിമനോഹരം❤
സന്ദീപ് വാര്യർ പക്വതയുള്ള ആളാണ്. ദേശീയതയിലും മതനിരപേക്ഷതയിലും ഒരടി മുന്നിൽ നിൽക്കുന്ന വ്യക്തി. അദ്ദേഹം ഉയരും.
ഒന്ന് പോയെടാ.. ബിജെപി ഇപ്പോൾ ഒന്നും ജയിക്കണ്ട... കേരളം,പഴയ കശ്മീർ ആകുമ്പോൾ തന്നതാൻ ആളു വന്നു വോട്ട് ചെയ്തോളും.. നിന്റെ ആവശ്യം ഒന്നും ഇല്ല.. Pls don't help us.
ഗുജറാത്ത് ആവാതിരുന്നാൽ മതി
നോക്കി ഇരിക്കത്തെ ഒള്ളൂ കശ്മീർ ആകാൻ 😂
എന്നാലും ഞങ്ങൾക്ക് ഗുജറാത്തും യുപിയും ആവണ്ഡ😂
Ithu keralamada.......Dhaivame mathethara keralathe katholane..
@sujiths369 പൊട്ടൻസ്... Pls.. Look Uttar pradesh and Gujarat GDP... Then തള്ള്... ഒന്ന് പോയെടാ...
സത്യം. പറയുന്നു. കേട്ടു പടി......
നല്ല ചിന്തകൾ സ്വാർത്ഥ താല്പര്യങ്ങൾ ഇല്ലാതെ പ്രവർത്തിക്കാം എന്ന് ചിന്തിക്കുന്ന നേതാക്കളോട് ഇഷ്ടം 🌹🌹🌹🌹🌹
സന്ദീപ് പറഞ്ഞതാണ് ശരി 🌹🌹
എടാ പൊട്ടാ നീ ഇപ്പോൾ കോൺഗ്രസ് ആണ്.. ബിജെപിയുടെ കാര്യം അവർ നോക്കും 😂
ഒന്നടങ്ങ് അയാൾ പറയാനുള്ളത് പറയട്ടെ. അയാൾ വിശ്വസിച്ചുപോന്ന പാർട്ടിയുടെ കള്ളത്തരം വിളിച്ചു പറയട്ടെ.
@@subairmisna onn adagg.. Eyal parayunadil karym und
പോപ്പുലർ ഫ്രണ്ട് കേരളത്തിന്റെ സൂര്യൻ എന്നുകൂടി പറയ് വാര്യരെ
Enn sanghi paranja mathi..ningal 2 vargeeya partykalum parasparam pukaithikond iri
സന്ദീപാവട്ടെ സുരേന്ദ്രനാവട്ടെ,തൻ പ്രമാണിത്വംപാടില്ല.
സന്ദീപ് വാര്യരുടെ ideology യുമായി കോൺഗ്രസിൽ എത്ര നാൾ തുടരാനാകും👌
വൈറ്റ് ഷർട്ട് ഇട്ടപ്പോൾ ആളു ചുള്ളനായല്ലോ ❤️❤️❤️👍👍👍😊❤️❤️
മലദ്വാർ ഗോൾഡ് പണം നല്ലം വരുന്നുണ്ടാവുമല്ലോ
കരയാൻ എല്ലാവർക്കും ഓരോരോ കാരണങ്ങൾ...
@@siraaaakആർക്ക് കരച്ചിൽ 😂ഒരു ബിജെപി MLA മാത്രം നിയമസഭയിൽ ചെന്നിട്ടു എന്ത് പ്രയോജനം? ഇന്ത്യ ഭരിക്കുന്നത് ബിജെപി ഇനിയും ഭരിക്കുന്നത് ബിജെപി. കോൺഗ്രസ് രക്ഷപെടാൻ പപ്പൂസിനെ മാറ്റു
@@sindhudilip174 kodukk.. ineem avasaram.. kittunundallo...
@@sindhudilip174 prayojanam ഇല്ലെന്ന് അത്ര ബോധ്യം ഉണ്ടായിരുന്നെങ്കിൽ പിന്നെന്തിനാ ഇലക്ഷനിൽ മത്സരിച്ച് ക്യാഷ് ചിലവാക്കി വീട് വീടാന്തരം കേറി ഇറങ്ങി വെയില് കൊണ്ടത്.. മത്സരിക്കാതെ ഇരുന്നാൽ പോരായിരുന്നോ...
സന്ദീപ് വാര്യർ100% ശരി ❤🙏🙏🙏👍👌👌👍👍
എനിക്ക് ഉറപ്പ് ആണ് ഇയാള് ഒരിക്കൽ ബിജെപി.ലേക്ക് തിരിച്ചു വരും😊😊😊😊
വരും 😂😂
Venda
അധികാര മോഹിയാണ്, 26 ലെ ഇലക്ഷനിൽ mla ആകാനാണ് കോൺഗ്രസിലേക്ക് പോയതു,
😂😂 ബിജെപി ഇല്ലാതാകാൻ പോകുകയാണ്
@@akv1989Keep on dreaming 😂
BJP യെ തള്ളി പറഞ്ഞാലും...eyal RSS നേ തള്ളി പറയുമോ? 😂
നീ sdpi യെ തള്ളി പറ
ഇത് സത്യമാണ് 😊
സന്ദീപ് വാര്യർക്ക് ആയിരമായിരം അഭിവാദ്യങ്ങൾ
എന്തോ ബിജെപി തോറ്റപ്പോൾ വിഷമം ഉള്ള പോലെ 😂😂
സത്യമാണല്ലോ പറയുന്നത്. പാർട്ടി ഏതായാലും..
മനസുകൊണ്ട് അദ്ദേഹം ബിജെപി തന്നെയാണ്. സുരേന്ദ്രനോടും കൂട്ടാളികളോടും ഉള്ള വിരോധം ഒന്നുമാത്രമാണ് പുറത്തു പോവാൻ കാരണം. പ്രസ്ഥാനത്തോട് മൊത്തത്തിൽ ഇയാൾക്ക് വിരോധം ഉണ്ടാവാൻ വഴിയില്ല
ഇയാള് ഇപ്പോഴും ബിജെപി തന്നെ ബിജെപി ക്ക് വേണ്ട kryangal bjp yil നിന്നു പറയുന്നതിന് ഒരു പരിധി ഉണ്ട്. ഇപ്പോ ഇല്ലം തുറഞ്ഞ് പറഞ്ഞ karungl മനസ്സിലാക്കുന്നുണ്ട്
പൊറോട്ടയും ബീഫും സന്ദീപും
മഹാരാഷ്ട്രയിലെ ഇടിവെട്ട് തോൽവിക്ക് ഉത്തരവാദി ആരുമില്ലേ വാര്യരെ?
കസേര വലുത് തന്നെ വേണ്ട ഇതൊക്കെ വെറും പ്രസംഗമല്ലേ കസേരയാണല്ലോ പ്രശ്നം 4
Arhathapetta kasera kittanam.illenkil athu oru insult aanu...
@anoopswarrier4984 അർഹത സ്വയം തീരുമാനിക്കാൻ ഉള്ളതല്ല
Pinne party yile coccus parayunnathu anusarichal mathram mathiyo?@@nandakumarv9869
Why is this man still interested in bjp. If that was the case why did he leave the party. It is still evident he is worried about bjp.
Superb presentation
Grown up enough
To face any consequences
Keep it up Bro
Salute Sandeep varrier
Comedian ulli sura should be kicked out
You are sincere to bjp too🎉😊
അപ്പപ്പം കാണുന്നവനെ അപ്പാ.......😂😂😂😂😂
അല്ലാ.... BJP യെ കുറിച്ച് പറയാൻ സന്ദീപ് ആരാ? കഷ്ടം
Sandeep ആരാണ് എന്ന് election കഴിഞ്ഞിട്ടും മനസ്സിലായില്ലേ ചേച്ചി , ഈ ഒരു മനോഭാവമാണ് kjp ക്കുള്ളത് അതുകൊണ്ട് ഒരിക്കലും കേരളത്തിൽ നിങ്ങൾക്ക് സീറ്റ് കിട്ടില്ല
@@varunnair-qf6sr ഇങ്ങേർ പാർട്ടിയെ സ്നേഹിച്ചിരുന്നു എങ്കിൽ..... ഇങ്ങനെ യല്ലായിരുന്നു ചെയ്യേണ്ടിയിരുന്നത് .... ഞാൻ രാഷ്ട്രീയക്കാരി അല്ല ..... പക്ഷെ ഒരു വോട്ടർ ആണ് ...😊
Very correct.
കാലം മാറും അല്ലെഗിൽ മാറ്റും
ഇനി സന്ദീപ് ജി ഒരിക്കലും ഇനി സംഗീയുടെ തോൽവിയും ജയവും അവർ വിലയിരുത്തട്ടെ അവരായി അവരുടെ പാടായി ഇനി കോൺഗ്രസിൽ ശക്തമായി മുന്നോട്ടു പോകുക ഏതൊരു ജനങളുടെ ഇടയിലേകും ആണതത്തോടെ ഇറങ്ങിചെല്ലാം അതാണ് സംഘി ഇല്ലാതിരുന്നാൽ അതാണ് മെച്ചം ❤❤❤❤❤
നിങ്ങളെ തയഞ്ഞ പാർട്ടിയുടെ ഗുണദോശങ്ങൾ ഇനി ചർച്ച ചെയണ്ട അവർ എന്തങ്കിലും ചെയ്യട്ടെ
നിങ്ങൾ ഇപ്പോൾകോൺഗ്രസ് കാരനാണ് പാലക്കാട് കോൺഗ്രസിന് എന്ത് ചെയ്യാൻ പറ്റും എന്ന് ചർച്ച ചെയ്യുക അതല്ലെ സന്ദീപ് നല്ലത് അവർ എന്തങ്കിലും ചെയ്യട്ടെ
ഉലഞ്ഞു നിൽക്കുന്ന അണികളെ കൂടെ കൊണ്ട് വരാൻ സാധിക്കും
സുരേന്ദ്രൻ മാറിയാൽ നിങ്ങൾ BJP യിലേക്ക് വരുമോ
Nokki ninno? 😂
👍സന്ദീപ് 👍❤️🫂
Very Correct
Correct answers
ഈ അവസരവാദി പറഞ്ഞു തന്നിട്ട് വേണം ബിജെപിക്ക് ജയിക്കാൻ
Sandeep is correct in this matter....
സന്ദീപ് സർ BJP യെ വീടു അത് അടഞ്ഞ അധ്യായം ഇനി കോൺഗ്രസ്സ്നെ നമ്മൾക്ക് ശക്തിപ്പെടുത്താം മതത്തിനും ജാതിക്കും വിദ്വേഷത്തിനും അതീതമായി ഈ രാജ്യത്തിന്റെ താൽപര്യത്തിന് വേണ്ടി പ്രവർത്തിക്കാം നിങ്ങളുടെ സേവനം നമ്മുടെ നാടിന് ആവശ്യമാണ്
സുഹൃത്തേ
സന്ദീപിന്റെ സംസാരം കേട്ടാൽ മനസിലാവുന്നില്ലേ
അയാൾ പക്കാ ദേശീയ വാദിയായ സംഘ പ്രവർത്തകനാണ്
നാളെ അയാൾ തിരിച്ചുവരും
എന്തായാലും വെറുപ്പിന്റെ ഫാക്ട്ടറിയിൽ നിന്നും പുറത്ത് വന്നപ്പോൾ സന്ദീപിന് എന്താ ഐശ്വര്യം... ❣️👍
എന്തുണ്ടെങ്കിലും നമുക്ക് പറഞ്ഞ് തീർക്കാം... തിരുമ്പി വാ തമ്പീ......❤❤❤
അയാൾ ഏതോ രാജ്യദ്രോഹ കുറ്റം ചെയ്തിട്ടാണോ അയാളെ ബിജെപി യിൽ നിന്നും അകറ്റിയത്.. Ldf ലോ udf ലോ പോകേണ്ടവർ അവരായിരുന്നു..
❤ സത്യം
സന്ദീപ് ജീ നിങ്ങൾ തിരിച്ചു വരണം സുരേന്ദ്രൻ മാറിയാൽ
നിൻ്റെ ലക്ഷ്യം കസേരയും കാശും അല്ലേ😂
സഹിക്ക് 🤣🤣🤣
വാര്യർ ഇപ്പോഴും ബിജെപി തന്നെ 🤝
കോൺഗ്രസ് ഇയാൾക്ക് ഒരു നല്ല സീറ്റു കൊടുക്കണം 🙂
പച്ച പിടിച്ചല്ലോ അത് മതി
സന്ദീപ് വാരിയർ 💪🏻💪🏻💪🏻കോൺഗ്രസിനി മുതൽകൂട്ടാനും
കൃഷ്ണകുമാർ ഇനി മത്സരിക്കരുത് പ്ലീസ് 🙏
👍👌
വാര്യാരെ നീ പപ്പുവിനെ രക്ഷപെടുത്താൻ നോക്കു
ഞങ്ങൾ തോൽക്കും ജയിക്കും
നീ അവിടെ കസേര ഉറപ്പിക്കാൻ നേതാക്കൾക്ക് മസാജ് ചെയ്യു😂😂
സത്യം ആണ് പറയുന്നത്..... പണം തട്ടി തിന്നു കണ്ടു.....
സഅന്ദീബ്, ചേട്ടൻ,.. പോകരുതായിരുന്നു, മാറിനിന്നാൽ, മതിയായിരുന്നു,.. രാജിവെച്ചാൽ,.. മതിയായിരുന്നു,
സത്യം തന്നെ സംശയങ്ങൾ ജനങ്ങൾക്കിടയിലുണ്ട്
ഇയാൾ ഇനി കോൺഗ്രസ്സിലെങ്കിലും പാര പണിയാതെ നോക്ക് ' നിങ്ങൾ പറയുന്നത് ശരിക്കാം. പക്ഷേ നിങ്ങളുടെ പ്രവർത്തി തീർത്തും വൃത്തികേട്. നിങ്ങളുടെ ശബ്ദത്തിന് ഇനി വിലയില്ല മിസ്റ്റർ'' പാർട്ടി വിട്ട ഉടനെ അതുവരെ നിന്ന പ്രസ്ഥാനത്തെ തള്ളി പറഞ്ഞവനാ താൻ ' ആ തനിക്ക് എന്ത് ധാർമികതയാണ് ഉള്ളത്. താങ്കൾ പറഞ്ഞപോലെ ജനങ്ങൾക്ക് എല്ലാം അറിയാം. They are not fools'''അത് താങ്കളെ പോലുള്ള അവസരവാദികൾ മനസ്സിലാക്കുക
യൂദാസ്, ബ്രൂട്ടസ്, സന്ദീപ് ഈ മൂന്ന് പേർ ആണ് ചരിത്രത്തിലെ ഹീറോസ്😂
കോൺഗ്രസ് ജയിച്ച കാരണം നിങ്ങൾ രക്ഷപ്പെട്ടു ഇല്ലെങ്കിൽ നിങ്ങളുടെ അവസ്ഥ...... നിങ്ങൾ എന്തുകൊണ്ട് ഇമ്മാതിരി വിഷയങ്ങൾ തിരഞ്ഞെടുപ്പ് മുൻപേ നിങ്ങൾക്ക് ഉപയോഗിക്കാമായിരുന്നു ഇപ്പോൾ ശിവരാജ് ഏട്ടന് കൂട്ടുപിടിച്ചിരിക്കുന്നു അതെന്തിനാണ്
പ്രിയ സന്ദീപ്,
താങ്കൾ ഇപ്പൊൾ കോൺഗ്രസ്കാരൻ ആണെങ്കിൽ ദയവു ചെയ്തു ഈ കോൺഗ്രസിൻ്റെ കാര്യം പറയുക.
ഇനി KJP ഈ കുറിച്ച് ഒന്നും പറയാതിരിക്കുക..
ഛർദ്ദിയിലേക്ക് തിരിയാതിരിക്കൂ.
നന്ദി
ഒ രാജാഗോപാൽ 14മത്തെ പ്രാവശ്യമാണ് നേമത്തു നിന്ന് ജയിക്കുന്നത്
പാർട്ടി തോറ്റപ്പോൾ വാക്കുകളിൽ എവിടെയോ ഒരു RSS കാരൻ ഉള്ളപോലെ🤔
Sandeepgi very good 💯
കുറേ പേരുകൾ പറഞ്ഞ് പതുക്കെ അവരെ BJP യിൽ നിന്ന് അകറ്റാൻ ശ്രമിക്കുന്നു '
Sandeep varrier u are great good features in congress party ❤❤❤
നിൻ്റെ പറച്ചിൽ കേട്ടാൽ ബാക്കി BJP ക്കാർ എല്ലാം ഉടന്നെ കോൺഗ്രസിലേക്ക് വരുന്നതാണ്
ഇദ്ദേഹം ഇപ്പോൾ കോൺഗ്രസ് കാരൻ അല്ലെ ഇനി ബിജെപി യെ പറ്റി പറയരുത്
അല്ല, he is RSS...❤
@@vivekkrishna2200എസ് എഫ് ഐ 😂
തൃശ്ശൂരിലെ ഫ്ലാറ്റിലെ ''' കാര്യം എന്തായി.. നിങ്ങളും സുരേന്ദ്രനും ഒത്തുകളിച്ചു'
ഭൂമിയും, കിടപ്പാടവും, വഖാഫ് കൊണ്ടുപോകുമ്പോൾ, പിന്നെയും കോൺഗ്രസ് പാർട്ടിക്കും, CPIM നു വോട്ട് ചെയ്യണം. പൊതിച്ചോറും, ബിരിയാണിയും, കൈമണിയും വങ്ങി അന്തമായിട്ടു പാർട്ടിയിൽ വിശ്വസിക്കുനവർ. എപ്പോഴാണ് ജനങ്ങൾ വികസനത്തെക്കുറിച്ച് ചിന്തിക്കുക?
ഇഷ്ട്ട പെട്ട നേതാവ്❤❤❤❤❤
നിലപാട് സന്ദീപ്, ഓന്ത് ഇങ്ങോട്ടും ചാടും 😂😂😂
സത്യമായ കാര്യം
Sandeep🎉
എല്ലാ പാർട്ടി യിലും പോയി നാണം കെട്ട് തിന്നും കുടിച്ചും സുഖിച്ചും ജീവിതം കരുപിടിച്ചു രക്ഷപെട്ടപ്പോൾ നാല് ആളുകൾ അറിഞ്ഞപ്പോൾ അടുത്ത ഇലക്ഷന് എവിടെയെങ്കിലും ഇരിപ്പിടം കിട്ടും എന്ന് കൊതി മൂത്തു അവസാനം അവിയൽ ഉണ്ടാക്കുന്ന പടുകുഴിയിൽ ചെന്നു പെട്ട പാവം വാര്യര് കുട്ടി... എന്നിട്ടിപ്പോൾ ആളാക്കിയ പാർട്ടി യെ വരെ തള്ളിപ്പറഞ്ഞു കുറ്റപ്പെടുത്തി മറ്റുള്ളവരുടെ പ്രീതി സമ്പാദിക്കാൻ നോക്കുന്നു.. കഷ്ടം
👍
ഞാനും പ്രാർത്ഥിച്ചു
സന്ദീപ് ന്റെ രാഷ്ട്രീയ സദാചാരം 😂😂
വിട്ട പാർട്ടിയെ പറ്റി എന്തിനാ ഇങ്ങനെ വേവലാതി, ചെന്നു കയറിയ ഇടത്തെ ഒന്ന് നന്നാക്ക് ഭായി
ജയിക്കാൻ ബിജെപി മത്സരിക്കുന്ന കാലത്ത് സന്ദീപ് തിരികെ പോകുമായിരിക്കും
താങ്കൾ BJPയെ ഓർത്ത് വേവലാതിപ്പെടേണ്ട. താങ്കൾ രാഹുൽജിയെ കുറിച്ചു പറന്നാൽ മതി. അതിനുള്ള യോഗ്യത പോലും ഇല്ല
Muslim league cashinu medicha mothal
❤
🤣🤣🤣 ബിജെപിയിൽ സ്ഥാനം കിട്ടിയില്ല കസേര കിട്ടിയില്ല എന്ന് പറഞ്ഞ് പോയ നിങ്ങൾ ന്യായീകരിച്ച് ഞെളിയാൻ നിൽക്കരുത് ഇപ്പോൾ നിങ്ങൾ കോൺഗ്രസുകാരൻ അല്ലേ അവിടുത്തെ കാര്യങ്ങൾ നോക്കി കൊള്ളുക,
ഇദ്ദേഹത്തോട് എന്തിനാണ് BJP
കുറിച്ച് അന്വേഷിക്കുന്നത് എന്ന്
പറയുക
Pls മാതൃഭൂമി ഇവനോട് (സന്ദീപ് ) ബിജെപി കാര്യം ചോദിക്കരുത് k rss ബിജെപി ചതിച്ചു പാർട്ടി മാറിയ ആൾ ആണ്, ഒരിക്കലും ഇവൻ എനി ബിജെപി നല്ലത് ഒരു വാക്ക് പറയില്ല, ഇവന്റെ വാക്കുകൾ കേൾക്കാൻ ഇഷ്ടം ഇല്ല k ചാനൽ
🎉🎉🎉PFI and SDPI ഓടെ നന്ദി കാണിക്കണം രാഹുല്‍ 😂😂😂😂കാവി ന്റെ മുകളില്‍ ഒരു ചെറിയ തോര്‍ത്ത് ഉടുത്ത ല്‍ കോൺഗ്രസ്സ് ആയി, സന്ദീപ് 😂😂😂 ആരും മുണ്ട് പൊക്കി നോക്കല്ലേ 😅😅😅
മൂത്താൻ മാർ ഒക്കെ sdpi ൽ ചേർന്ന് 😂😂😂😂
Kurisholi fake id yil varunna sangi aanu ni ennu urappanu😂😂
Atheda maire, nagarasabayile vote cheytha bjp kaar oke sudapikal anale😆
ഏറ്റവും കൂടുതൽ sdpi യെ എതിർത്തത് മുസ്ലിം ലീഗ് ആണ് അതിന്റ പേരിൽ ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചത് ലീഗിന് ആണ് എന്നിട്ട് sdpi വെച്ച് യുഡിഫ് നെ പേടിപ്പിക്കാൻ നോക്കരുത്
വഖഫിന് വേണ്ടി രംഗത്ത് ഇറങ്ങുന്നില്ല സന്ദീപ് തങ്ങളെ
സന്ദീപ്.. വ്യാമോഹം ഒരുപാട് കാണും,. വെറും ദിവാ സ്വപ്നം മാത്രം...
Sandheep on mass🎉