'സന്ദീപ് വാര്യര്‍ക്ക് വ്യക്തിപരമായി സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന സ്ഥലമല്ല പാലക്കാട്'

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 172

  • @JK_436GF
    @JK_436GF 2 години тому +90

    തിരെഞ്ഞെടുപ്പ് മത്സരിച്ചു കോടികളുടെ സമ്പാദ്യം ഉണ്ടാകുക.
    അതാണ് സുരേന്ദ്രൻ team ന്റെ ഉദ്ദേശം.
    അല്ലാതെ ജയിക്കും എന്ന് ഒന്നും ഇല്ല.

  • @Sarathks07
    @Sarathks07 2 години тому +61

    Surendran
    Muraledharan
    Vv rajesh
    C Krishnakumar ഇവന്മാരെ പുറത്താക്കുക

    • @sasidharannairk4651
      @sasidharannairk4651 2 години тому

      ബിജെപി ഭാരവാഹികൾ എന്ന് ജനകീയം ആകുന്നുവോ അന്നു മാത്രമേ കേരളത്തിന്റെ ഭരണം ജനങ്ങൾ നൽകുന്ന അവസ്ഥ ഉണ്ടാകൂ. ഇപ്പോൾ അഹങ്കാരവും ജാടയും ഉള്ള ഒരു നല്ല വിഭാഗം ആണ് പാർട്ടിയുടെ അധികാരസ്‌ഥാനങ്ങളിൽ ഉള്ളത്.

    • @lazar2758
      @lazar2758 Годину тому +1

      Mureeladharan vote kiotind🤗attingal

  • @francisthomaskundukulam6525
    @francisthomaskundukulam6525 Годину тому +28

    BJP യിലെ ഏറ്റവും refined ആയി സംസാരിക്കുന്ന ആൾ ശ്രീ MT രമേശ്❤

  • @moideenkuty8413
    @moideenkuty8413 Годину тому +18

    ഇങ്ങിനെ സംസാരിക്കണം ഇങ്ങിനെ ആയിരിക്കണം നേതാക്കന്മാർ അല്ലാതെ......

  • @RajeshKumar-ge2bw
    @RajeshKumar-ge2bw 14 хвилин тому +3

    നമ്മൾ ജയിക്കും എന്ന് പ്രതീക്ഷിച്ചു, നന്ദീപിന് വ്യക്തിപരമായ സ്വാധീനിച്ചില്ല , ഞങ്ങൾ തോറ്റു, ഇനി അടുത്ത തവണ തോറ്റിട്ട് വീണ്ടും മറുപടി പറയാം, നന്ദി നമസ്കാരം.

  • @jayaprakashthompumkala669
    @jayaprakashthompumkala669 2 години тому +43

    പരിശോദിച്ചു പരിശോധിച്ച് ഒരു പരുവമായി. നേതൃത്വത്തെ കൊണ്ട് ആദ്യം ലാബിൽ കൊണ്ട് പരിശോധിക്കണം

  • @ar1775
    @ar1775 2 години тому +16

    താങ്കൾ ഒരു നല്ല നേതാവാണ് ഇവിടെ വേണ്ടത് ഒരു അവസരം കിട്ടുമ്പോൾ അത് ഉപയോഗിക്കാനുള്ള കഴിവുള്ള നേതാവിനെയാണ് കേരളത്തിൽ ഇത്രയും നല്ലൊരു അവസരം വേറെ എപ്പോഴും കിട്ടില്ല രണ്ടു മുന്നണികളിലും ജനങ്ങൾക്ക് വിശ്വാസമില്ലാത്ത വന്നിരിക്കുന്ന സമയത്താണ് ഇലക്ഷൻ വന്നത് അപ്പോൾ ബിജെപി തമ്മിലടി പിന്നെ പ്രശ്നം ഉണ്ടാകുന്നതിന് മുമ്പ് ഇത് പരിഹരിക്കാനുള്ള അവസരവും ഉണ്ടായിരുന്നു പിന്നെ കാര്യങ്ങളെ വ്യക്തമായി പഠിച്ച് പറയുന്ന ഒരു വ്യക്തിയാണ് സന്ദീപ് വാര്യർ സ്വന്തം ദൈവങ്ങളുടെ പേരുപോലും അറിയാത്ത പാർട്ടി പ്രസിഡൻറ് ആണുള്ളത് ചങ്ക് മത്തങ്ങ അറിയാത്ത പ്രസിഡൻറ് ആണുള്ളത് ചോദിക്കുന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം പറയുക താങ്കളെപ്പോലെ മാന്യമായി പ്രതികരിക്കുക

  • @babus4614
    @babus4614 2 години тому +54

    ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഇവരൊക്കെ നേതാക്കളായി ഇരിക്കുന്ന അവസ്ഥ തന്നേയാണ് പ്രശ്നം

    • @ChandraSekharan-n9h
      @ChandraSekharan-n9h Годину тому +3

      നീയൊക്കെ എത്ര ജന സ്വാധീനം ഉണ്ടാക്കി ബിജെപിക്ക് വേണ്ടി

    • @jayanalungal6721
      @jayanalungal6721 32 хвилини тому

      അവൻ നേതാവായി ചമഞ്ഞു നടക്കുന്നുണ്ടോ.... ?😅

  • @Gkm-
    @Gkm- 2 години тому +41

    സുരേന്ദ്രന് ബിജെപി ജയിക്കരുത് എന്നാ അഗ്രഹം എന്ന് തോന്നുന്നു

    • @sonysunny2603
      @sonysunny2603 46 хвилин тому

      ജയിച്ചാലും തോറ്റാലും കാശ് കിട്ടും, പിന്നെ എന്തിനാ ഇത്ര കഷ്ടപ്പെട്ട് ജയിക്കുന്നേ 🤣🤣🤣🤣🤭🤭🤭

  • @Vishnu-l3r
    @Vishnu-l3r 50 хвилин тому +4

    ഇയാളെ അധ്യക്ഷൻ ആക്കണം

  • @majeedc3652
    @majeedc3652 2 години тому +16

    Sandeep ❤❤❤❤

  • @sarithasaraswathi1962
    @sarithasaraswathi1962 Годину тому +6

    കുടുംബാധിപത്യം BJP യിൽ വേണ്ട ഭാര്യമാരേയും ബന്ധുക്കളേയും അധികാര സ്ഥാനങ്ങളിൽ തിരുകിക്കയറുന്ന രീതി നേതാക്കൾ ഒഴിവാക്കുക. ധാർഷ്ട്യം പ്രവർത്തകരോടു വേണ്ട

  • @prarthanajanani829
    @prarthanajanani829 Годину тому +4

    Krishnakumar
    Surendran
    Muraleedharan
    Vv Rajesh
    ഇവരെ ചവിട്ടി പുറത്താക്കുക.
    Shobha surendran❤️💪
    MT Ramesh❤️💪

  • @prasadprakkal
    @prasadprakkal 34 хвилини тому +1

    K സുരേന്ദ്രൻ ഇനി രജീവക്കുക

  • @Syamk143
    @Syamk143 Годину тому +6

    ബിജെപി സംസ്ഥാന പ്രസിഡന്റ്‌ ആവാൻ എന്തുകൊണ്ടും യോഗ്യൻ ആയ നേതാവ് MT. രമേശ് ആണ്.ഇദ്ദേഹത്തെ എത്രയും പെട്ടന്ന് പ്രസിഡന്റ്‌ ആക്കി ബിജെപി യുടെ നില മെച്ചപ്പെടുത്താൻ ശ്രെമിക്കുക

  • @abdullatheeferanhikkal7003
    @abdullatheeferanhikkal7003 Годину тому +2

    നേതൃത്വത്തിന്റെ അഹങ്കാരം, അഹന്ത ഇതൊക്കെ ജനങ്ങൾ വിലയിരുത്തും.

  • @ktsasikumar440
    @ktsasikumar440 2 години тому +30

    ക്രഷ്ണകുമാറിനേ.നിർത്തിയപ്പോഴേ.അറിയാ൦തോറ്റുതുന്ന൦പാടു൦
    എന്ന്.

    • @MNair592
      @MNair592 54 хвилини тому +1

      അതെ. എല്ലാവർക്കും അറിയാമായിരുന്നു അയാൾ തോൽക്കുമെന്ന്, നേതൃത്വത്തിന് ഒഴികെ.

  • @shanupm5406
    @shanupm5406 8 хвилин тому +1

    സന്ദീപ് വാര്യർ ഇനിയും സംഘപരിവാർ സംഘടനകളെയോ മോദിയോ തള്ളി പറഞ്ഞിട്ടില്ല, അദ്ദേഹം അത് പറയാതിരിക്കാൻ കരുതുന്നതുപോലെ 😊

  • @anjana9aabhianad6e53
    @anjana9aabhianad6e53 Годину тому +3

    നല്ല നിലവാരമുള്ള സംസാരരീതി സാർ കേരളത്തിൽ ബിവറേജ്സ്, ബാർ എണ്ണ ത്തി ൽ കൂടുംതോറും ബിജെപിക്ക് വോട്ട് കുറയും

  • @ChandraSekharan-n9h
    @ChandraSekharan-n9h Годину тому +3

    അനിഷേട്ടൻ തൃശൂർ പ്രസിഡൻ്റ് കേരളത്തിലെ ബിജെപി പ്രതീക്ഷ അണ് ഞങ്ങളുടെ

  • @rajancm5021
    @rajancm5021 Годину тому +1

    An humble and diplomatic leader for bjp is necessary for kerala .No other commensnse president will oust dandeep at this junctre

  • @KOLLALAYIL_ASHWIN
    @KOLLALAYIL_ASHWIN Годину тому +1

    MT🧡🧡🧡🧡🧡

  • @AnilNair-y1i
    @AnilNair-y1i 40 хвилин тому

    Well said

  • @Kavitha-z8g
    @Kavitha-z8g 26 хвилин тому +2

    ഇതു പോലെ നേതാവ് BJP യിൽ ഉണ്ടെങ്കിൽ രാജ്യം രക്ഷപെടും

  • @shereef4238
    @shereef4238 8 хвилин тому

    നല്ല വിലയിരുത്തൽ

  • @Subaha112
    @Subaha112 Годину тому +3

    മാന്യമായ മറുപടി

  • @ThoughtsofNidhi
    @ThoughtsofNidhi Годину тому +1

    നമ്പോലൻ ഇവിടെ ആയിരുന്നു.. കുറെ ആയല്ലോ കണ്ടിട്ട്

  • @samkattungal9069
    @samkattungal9069 2 години тому +7

    കോൺഗ്രസിൻ്റെ വിജയത്തിൻ്റെ എല്ലാ ക്രെഡിറ്റും ഉള്ളി സുരക്ക് ഉള്ളതാണ്...🤣

  • @user_zyzymvb
    @user_zyzymvb Годину тому +3

    സുരേന്ദ്രനാണ് അടുത്ത മിസോറാം ഗവർണർ

  • @navazma7230
    @navazma7230 Годину тому +1

    M T RAMESH GENTELMAN ❤

  • @subairmisna
    @subairmisna 2 години тому +9

    നമ്പോലൻ രംഗത്ത് 🦶🏻🦶🏻😂😂😂😂

    • @haseest7445
      @haseest7445 53 хвилини тому

      പരിഹാസം ബുദ്ധി ശുനിയരുടെ അടയാളം

  • @AbdullaKannur-jb3er
    @AbdullaKannur-jb3er 23 хвилини тому

    സ്വാന്തം പാർട്ടിയിൽ നിങ്ങൾക്ക് എത്ര പരിഗണന ഉണ്ടെന്നു നോക്കിയാൽ മനസ്സിലാകും

  • @rejeeshkumar896
    @rejeeshkumar896 35 хвилин тому +1

    കോണ്സെലേറ്റർ മാരുടെ മോശം പ്രവർത്തനം, മോശം സ്ഥാനര്തി , നേതൃത്വത്തിന്റെ ഓവർ കോൺഫിഡൻസ് , മോശം ഗ്രൗണ്ട് വർക്ക്

  • @sajikumar6168
    @sajikumar6168 22 хвилини тому

    പാർട്ടി നേതൃത്വം മാറ്റിയില്ലങ്കിൽ കേരളത്തിൽ BJP കേരളത്തിൽ രക്ഷപെടില്ല നീഷ്പക്ഷ വോട്ട് കിട്ടില്ല

  • @VinodKumar-z6x
    @VinodKumar-z6x 14 хвилин тому

    പാലക്കാട്ടെ സാധാ പാർട്ടി പ്രവർത്തകരെ പോലും ഒന്നിപ്പിച്ച് നിർത്തി പ്രവർത്തനത്തിന് ഇറക്കാൻ നേതൃത്വത്തിന് സാധിച്ചില്ല ഇതാണ് കാരണം
    കൂടുതൽ അന്വേഷണം ഒന്നും വേണ്ട

  • @Rigvedkishna
    @Rigvedkishna 2 години тому +2

    MT🔥❤️

  • @ashokancp2282
    @ashokancp2282 Годину тому +3

    രമേശാ നിങ്ങൾക്ക് ഒന്നുമറിയില്ല.😁

    • @sanjuanju2968
      @sanjuanju2968 Годину тому

      ഒന്ന് പറഞ്ഞു കൊടുക്ക് plzz😂

  • @Shiine091
    @Shiine091 Годину тому +1

    M T Remesh is next leader of B J P

  • @babumullachery7315
    @babumullachery7315 53 хвилини тому

    പരിശോധിക്കല് മാത്രമേ ഉണ്ടാകൂ.പരിഹരിക്കലുണ്ടാകില്ല.

  • @krishnanchingath3538
    @krishnanchingath3538 41 хвилина тому

    അപ്രതീക്ഷ അല്ല പ്രതീക്ഷിച്ചതു് സാധാരണക്കാരന്റെ ഇടയിൽ എത്തൂ ക

  • @kanayamvillage7503
    @kanayamvillage7503 46 хвилин тому

    You also responsible, yiu you also played game

  • @ahambrahmasmi3047
    @ahambrahmasmi3047 2 години тому +2

    വ്യക്തിബന്ധം വച്ച് ആ ബന്ധത്തിലുള്ളവർ വോട്ട് ചെയ്യുമായിരിക്കും.... ജയിക്കാൻ അത് മാത്രം മതിയോ....

  • @m-tlac7913
    @m-tlac7913 4 хвилини тому

    സന്ദീപ് വാര്യർ സോഷ്യൽ മീഡിയയിലെ വളരെ ശക്തനായ ഒരു ഡിബേറ്റർ ആണ്... ആ സ്വാധീനം വിസ്മരിക്കുക ഒരു നന്ദികേടാണ്. അകാരണമായി പരസ്യമായി അവഹേളിക്കപ്പെടുക എന്നൊരു തോന്നൽ ഭൂമിയിലെ ഒരു വ്യക്തിക്കും ഉണ്ടാകാൻ പാടില്ല..... ഒരു SWOT Analysis വളരെ ഭംഗിയായ രീതിയിൽ ചെയ്യുവാൻ പ്രാപ്തിയുള്ള ഒരു ലീഡർഷിപ്പ് ഇല്ലാത്തതാണ് ഇതിൻറെ പ്രശ്നം. Weakness and Threat കൃത്യമായി മനസ്സിലാക്കുവാൻ സാധിച്ചാൽ മാത്രമേ ഇത്രയും ശക്തമായ എതിർപ്പിനെ നേരിടേണ്ടി വരുന്ന ഒരു പ്രസ്ഥാനത്തിന് സ്വല്പമെങ്കിലും മുന്നോട്ടു വരുവാൻ സാധിക്കുകയുള്ളൂ.... ഇത് കുഴിയിൽ നിന്ന് പടുകുഴിയിലേക്ക് വീണ പോലെയായി. ഇനി കരകയറാൻ 10 ഇരട്ടി ശ്രമം അത്യാവശ്യമാണ്....

  • @sureshkumarbsivalaya7473
    @sureshkumarbsivalaya7473 Годину тому +1

    സുരേന്ദ്രനെ മാറ്റിയില്ലെങ്കിൽ കേരളത്തിൽ BJP വട്ടപൂജ്യം എഴുതിവച്ചോ

  • @goureeshankarasharma5064
    @goureeshankarasharma5064 52 хвилини тому

    സുരേന്ദ്രൻെറ പുറകേ നടന്നോളൂ,ജയിച്ചില്ലേലും ഫണ്ടു കിട്ടുമല്ലോ😢😢😢😢

  • @anasanu4141
    @anasanu4141 36 хвилин тому

    ആവോളം വിഷം കുത്തി നിറച്ചിട്ടും വോട്ട് ചോരുന്നു 😢

  • @pradeepsk5898
    @pradeepsk5898 26 хвилин тому

    രമേഷേ.... എന്താ ഈ പറയുന്നത്... അവിടെ തമ്മിലടി കാലങ്ങൾ ആയി ഉണ്ട്...... നിങ്ങൾ പൊതുജനത്തെ കബളിപ്പിക്കൽ നിർത്തണം..... മടുത്തു..

  • @abdulnaseer1250
    @abdulnaseer1250 Годину тому +1

    എന്തൊക്കെ നിങ്ങൾ കരുതിയാലും ജനങ്ങൾ വോട്ട് ചെയ്താൽ അല്ലെ ജയ്ക്കാൻ പറ്റു അത് കൊണ്ട് കൂടുതൽ പരിശോധിച്ച് ബുദ്ധിമുട്ടണ്ടാ 😂

  • @rk_physiotherapy1
    @rk_physiotherapy1 45 хвилин тому +1

    Sandeepine pinakki vittatu sheriayila

  • @ullasm3596
    @ullasm3596 2 години тому +3

    K സുരേന്ദ്രൻ വിരുദ്ധ വികാരം

  • @sandeepPillai-tl9mf
    @sandeepPillai-tl9mf 59 хвилин тому

    പ്രതീക്ഷിച്ച തിരിച്ചടി... വെറുതെ തള്ള് വേണ്ട

  • @alimathary1304
    @alimathary1304 58 хвилин тому

    😢 സ്വാഭാവിക തിരിച്ചടി.😅

  • @santhoshbargavan7615
    @santhoshbargavan7615 2 години тому +6

    നല്ല മനുഷ്യൻ ആണ് രമേഷ് സുരേന്ദ്രനെ മാറ്റരുത്

  • @RajanTP-i8w
    @RajanTP-i8w 55 хвилин тому

    Mt രമേശ് നിങ്ങൾ എന്നാണ് പാർട്ടി വിടുന്നത്

  • @NiyasMk-h7j
    @NiyasMk-h7j Годину тому +1

    കരയാതെ കരയുന്നു 😢

  • @ക്ഷത്രിയൻ-ഝ6ഡ
    @ക്ഷത്രിയൻ-ഝ6ഡ Годину тому +2

    ബിജെപി നേതാക്കൾ ജനകീയരല്ല, സുരേഷ് ഗോപി മാത്രമാണ് ജനകീയൻ

  • @Huzi_mgl
    @Huzi_mgl Годину тому

    വർഗീയത കുറച്ച് കൂട്ടി നോക്...

  • @shapkdpv4005
    @shapkdpv4005 14 хвилин тому

    ബിജെപി എന്ന പാർട്ടിയിൽ അല്പം എങ്കിലും പക്വതയും ബോധവും ഉള്ള ഒരാൾ ഉണ്ടങ്കിൽ അത് ഇദ്ദേഹമാണ്.
    മറ്റുള്ളവർക് മുഴുവൻ ബഹളവും വെറുപ്പും വിദ്വേഷവും പറയാൻ മാത്രമേ അറിയൂ

  • @abdulgafoor5831
    @abdulgafoor5831 Годину тому

    ങ്ങള് ബല്യ സംഭവം തന്നെ....😂😂😂😂😂

  • @mohandas-id4dn
    @mohandas-id4dn 2 хвилини тому

    ഉള്ളി സ്വരയെ എടുത്തു കളഞ്ഞിട്ടു... Ramesh. സന്ദീപിവച്ചസ്തി. ഇവരെ എക്കെ ആണ് nethirsthanathu കൊണ്ടുവരണ്

  • @nikeshpnair193
    @nikeshpnair193 2 години тому

  • @KumarKumar-fs5io
    @KumarKumar-fs5io 11 хвилин тому

    Jhancing surendaran please next naviya haridas

  • @BabuPlakkal
    @BabuPlakkal Годину тому

    അന്താരാഷ്ട്ര ലാബിലാണ് പരിശോധിക്കേണ്ടത്

  • @J43445
    @J43445 Хвилина тому

    Bjpyile ettavum nalla leader MT Ramesh aanu,but unfortunately party is not utilising him

  • @manojck9205
    @manojck9205 14 хвилин тому

    പ്രതീക്ഷിക്കുന്നു തിരിച്ചു അടി ആണ് ബിജെപിക് ഉണ്ടായത്.. ഇപ്പോൾ എങ്കിലും കൃഷ്ണകുമാർ വലിയ സംഭവം അല്ല എന്ന് മനസിൽആയില്ലേ... ഇനി അടുത്ത തവണ മിനിമോൾ സ്ഥാനാർഥി ആയാൽ മൂന്നാം സ്ഥാനത് എത്തും..

  • @muhsimuhammad2155
    @muhsimuhammad2155 51 хвилина тому +1

    മുസ്ലീങ്ങൾ കൂടിയാൽ നമുക്ക് ഇനി റേഷൻ കിട്ടില്ല എന്ന് കൂടി പറ 😂 ഇതും കൂടി അല്ലെ ഇനി പറെയാനുള്ളൂ😅

  • @rajannair1289
    @rajannair1289 Годину тому

    ജനങ്ങളെ മണ്ടരാക്കരുത്. നേതാക്കൾ ജനങ്ങളുടെ മനസറിഞ്ഞു പ്രവർത്തിക്കണം... അല്ലാതെ നേതാക്കൾ പറയുന്നത് അനുസരിക്കാൻ ബുദ്ധിമുട്ട് ഉണ്ട്...

  • @gazzaliip8683
    @gazzaliip8683 Годину тому

    നിങ്ങളുടെ പ്രത്യയശാസ്ത്രം വർഗ്ഗീയതയും വിഭജന രാഷ്ട്രീയ വും

  • @joymathew7420
    @joymathew7420 41 хвилина тому

    ASHAYAM NADAPPAKKILLA ! KJP . . .!

  • @sureshrajan9306
    @sureshrajan9306 Годину тому

    അഴിച്ചുപണി നടത്തു അടുത്ത ഇലക്ഷൻ വരുമ്പോൾ ജയിക്കാനാവും മുനിസിപ്പാലിറ്റി മേഖലയിൽ ഇനിയും വികസനം കൊണ്ടു വന്നു ജനങ്ങൾക്കു ഉപയോഗ പ്രതമായ സേവനങ്ങൾ ഇനിയും കൊണ്ട് വരണം ബിജെപി

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA Годину тому

    10 15 ശതമാനത്തോളം പാലക്കാട്ടെ വോട്ടർമാർ ഒരു പ്രാവശ്യം ബിജെപിയും അടുത്ത പ്രാവശ്യം കോൺഗ്രസിന് ചെയ്യും കോൺഗ്രസിനും ബിജെപിക്കും മാറിമാറി വോട്ട് ചെയ്യുന്ന വിഭാഗം

  • @raviravindran3905
    @raviravindran3905 Годину тому

    Money is more important than votes

  • @soofimm8274
    @soofimm8274 Годину тому

    നിങ്ങൾ എല്ലാവരിലും വേഗംഥിതം ഉള്ള ആള് ആണ് സന്ദീപ് അതിന് ഒരു സംശയം ഇല്ല

  • @faisalkt4530
    @faisalkt4530 19 хвилин тому

    പാലക്കാട്‌ udf ണ്, കാലക്കേട് ബിജെപി ക്

  • @RaghuGvr
    @RaghuGvr Годину тому

    കുതികാൽ വെട്ടുന്നവർ...... ശോഭ സുരേന്ദ്രനെ വെട്ടിയോ.

  • @പ്രവാസി-ഫ3ണ
    @പ്രവാസി-ഫ3ണ Годину тому

    ഒരു തെരെഞ്ഞെടുപ്പിൽ ഉള്ളി സുര കോടികൾ ഉണ്ടാക്കും......

  • @Surendran_
    @Surendran_ 2 години тому +1

    തോൽക്കുന്നതും ജയിക്കുന്നതും സ്വാഭാവികം.എന്നാൽ പാലക്കാട് നഗരസഭയിൽ ഓരോ ബൂത്തിലും 20മുതൽ 50വരെ വോട്ട് നഷ്ടപ്പെട്ടിട്ടുണ്ട് എന്ന കണക്കാണ്.ഓരോ ബിജെപി വോട്ടറെയും ബൂത്ത് അടിസ്ഥാനത്തിൽ ഇൻ്റർവ്യൂ ചെയ്ത് പഠനവിധേയമാക്കണം.പണം വാങ്ങി ആരെങ്കിലും വോട്ടു നൽകിയിട്ടുണ്ടോ?സന്ദീപ് ഇഫക്ട് ഉണ്ടോ?പാർട്ടിയിൽ കൊഴിഞ്ഞു പോക്കുണ്ടോ?എന്ത് കൊണ്ട് പുറത്തുള്ള വോട്ടുകൾ കിട്ടിയില്ല.എതിർസ്ഥാനാർത്ഥിയുടെ ഇമേജ് വോട്ട് കുറച്ചിട്ടുണ്ടോ എന്ന് ആഴത്തിൽ പഠിച്ച് തിരുത്തൽ വേണം.ആജീവനാന്ത സ്ഥാനാർത്ഥികളോ ,കുടുംബസ്ഥാനാർത്ഥികളേയോ വളർത്താൻ സാഹചര്യം ഉണ്ടാക്കരുത്.വാര്യർ പറയുന്നതിൽ ധാരാളം കഴമ്പുണ്ട്.പോയതിൽ കഴമ്പില്ലെങ്കിലും . ട്രീറ്റ്മെന്റ് തുടങ്ങേണ്ടത് വാര്യർ പറഞ്ഞ സ്ഥലത്ത് നിന്ന് തന്നെയാണെന്ന് സാമാന്യ ബോധമുള്ള ആർക്കും അറിയാം.

  • @ajmalb.aajualapy5216
    @ajmalb.aajualapy5216 2 години тому +2

    Enth parishodhana .aalkaaru vote chydilaa ath kond thotuu.

  • @RadhakrishnanEdappally
    @RadhakrishnanEdappally Годину тому

    സന്ദീപ് വാര്യര്‍ അല്ല മറ്റാരോ ആയിക്കോട്ടെ, പാലക്കാട് മാറ്റങ്ങൾ ഒന്നും വരുന്നില്ലെങ്കില്‍ പോലും,പാലക്കാട്ടെ ജനതയ്ക്ക് മാറ്റം വരില്ല😂 😂😂 കാരണം അവര്‍ക്കു തന്നെ അറിയില്ല എന്നതാണ്‌ സത്യം 😅

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 Годину тому

    ഉള്ളിക്കു ഇങ്ങിനെയൊക്കെ പോയാൽ മതി ..എങ്കിലേ പണമുണ്ടാക്കാൻ കഴിയു 😂😂പിന്നെ സന്ദീപ് യുഡിഫ് നു നല്ല ബിജെപി യുടെ വോട്ട് പിടിച്ചു കൊടുത്തു 🎉🎉🎉സന്ദീപ് ആണ് താരം ...ഇനി നിങളുടെ മുൻസിപ്പാലിറ്റി യുഡിഫ് പൊളിച്ചടുക്കും ..പിടിച്ചെടുക്കും ജയ് യുഡിഫ് ...❤

  • @sunnythomas4146
    @sunnythomas4146 Годину тому

    The reason for failure is the new friendship with cpm

  • @muhammedNaisam-l8k
    @muhammedNaisam-l8k 2 години тому

    Yyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyy666

  • @RenjithPV-qc4mp
    @RenjithPV-qc4mp Годину тому +3

    രണ്ട് മതവിഭാകങ്ങളുടെ വോട്ട് 3 മുന്നിണിയിലേക്കും പോയി😂 ഒരു മതത്തിൻ്റെ വോട്ട് ഒരു മുന്നണിക്ക് മാത്രം കിട്ടി😂 ഇത് ലോകസഭയിലും😂 കണ്ടു കേരളത്തിൽ മതത്തിൻ്റെ കാരണം കൊണ്ട് LDF😂 UDF മുന്നണികൾ ശോഷിക്കും😂

    • @muhammedkandoth7191
      @muhammedkandoth7191 Годину тому

      മത്സരിച്ചത് മുഴുവൻ ഒരു മതത്തിൽ പെട്ട ആളുകളാണല്ലോ

  • @Kavithabiju-l5p
    @Kavithabiju-l5p Годину тому

    Suredhrane മാറ്റിനിർത്തുക

  • @abdulnaseer1250
    @abdulnaseer1250 Годину тому

    സന്ദീപ് പോയപ്പോൾ പാലക്കാട്‌ കാക്കാൻ rss സട കുടഞ്ഞു എണീറ്റു എന്ന് കേട്ടു ഇങ്ങനെ ആണ് എങ്കിൽ അവർ ആ വടിയും പിടിച്ചു നടന്നോട്ടെ 😂

  • @shakthidharanp.v8030
    @shakthidharanp.v8030 Годину тому

    Bjp group fight family politics bjp party going down

  • @Beenapink
    @Beenapink Годину тому

    ഉള്ളി സുരയെ മാറ്റാതെ ഗുണം പിടിക്കില്ല

  • @madhusoodananpillai3319
    @madhusoodananpillai3319 52 хвилини тому

    സുരേന്ദ്രനും കൂട്ടാളികളും സ്വയം ഇറങ്ങിപ്പോയില്ലെങ്കിൽ ബിജെപി അണികൾ ചവിട്ടി പുറത്താക്കണം.

  • @ravindrannair8990
    @ravindrannair8990 2 години тому

    Mr.Sure nd ran you rezine from the leadership.

  • @rajanellath2848
    @rajanellath2848 Годину тому

    താഴെ തട്ടിൽ പ്രവർത്തനം ഇല്ലാത്തതാണ് പര ജയം കേരളത്തിൽ ബൂത്തുതലത്തിൽ വേണ്ട പ്രവർത്തനം നടക്കാറില്ല മേൽ തട്ടിൽ നേതൃത്വം ശക്തമായതു കൊണ്ട് ജനങ്ങളിൽ എത്തണമെങ്കിൽ ബൂത്തുതലം ശക്തമാക്കണം

  • @MohanDas-x1o
    @MohanDas-x1o Годину тому

    Sandeep is better. Than surendran

  • @gopalkrishna5384
    @gopalkrishna5384 Годину тому

    Sura, muraleedharan maarinilknm
    KJP maari BJP varanam engilee keralathi rekshapedoo Christian’s koode nilkum 🎉❤

  • @Redmi97-b2j
    @Redmi97-b2j 56 хвилин тому

    Rss

  • @ajaggl
    @ajaggl 25 хвилин тому

    ഈ സർക്കാരിനെതിരെ ശക്തമായി ഫൈറ്റ് ചെയ്തവരെ ജനം അംഗീകരിച്ചു. അതാണ് ജനങ്ങൾക്ക് വേണ്ടി ജയിലിൽ നിന്നു വന്ന രാഹുൽ കിട്ടിയത് അംഗീകാരം . പക്ഷേ സർക്കാറിനെതിരെ ഒരു സമരം പോലും നടത്താൻ സൗകര്യമില്ലാത്ത സുരേന്ദ്രനെ ജനo തള്ളി.... ശോഭയായിരുന്നെങ്കിൽ മാറ്റമുണ്ടായനെ......... ഇടത് കോട്ടയിൽ 12000 വോട്ട് LDF ഭൂരിപക്ഷം

  • @radhakrishnankalladi6398
    @radhakrishnankalladi6398 Годину тому

    ഒന്നും പരിശോദിക്കില്ല
    അടുത്ത തിരഞ്ഞെടുപ്പിൽ ഇദ്ദേഹം തന്നെ സ്ഥാനാർത്ഥിയാകും
    അഥവാ വെറോരു വ്യക്തിയാണ് സ്ഥാനാർത്ഥിയെങ്കിൽ ഇദ്ദേഹം തന്നെ ആ സ്ഥാനാർത്ഥിയെ തോൽപിക്കുകയും ചെയ്യും
    പിന്നെന്തു പരിശോഭന

  • @SachuSachin-t1t
    @SachuSachin-t1t Годину тому

    Vargeeyatha parayathe janangalku vendi enthenkilum cheyyu😂😂

  • @antuannacatherin3981
    @antuannacatherin3981 Годину тому

    Chetanum ulla samyam salam vito
    E party chetanu pattiyatala

  • @gopalkrishna5384
    @gopalkrishna5384 Годину тому

    Ente ponnu chetta sura, mrealedharan support chyth 😮
    KJP maari BJP varanam engilee keralathi rekshapedoo Christian’s koode nilkum 🎉❤

  • @surejsr12345
    @surejsr12345 2 години тому

    Please change the existing leadership of bjp

  • @premrajnarayanan8735
    @premrajnarayanan8735 37 хвилин тому

    No way u will win. First stop Groupism. Throw Surendran out. Amit Shah & Modi will definitely take strict action. U guys in Kerala think u r above everyone. This is BJP not like other party.