സന്ദീപ് വാരിയരെ കുറിച്ചുള്ള പത്രപ്പരസ്യം നല്‍കിയത് തെറ്റിപ്പോയി | NN Krishnadas

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ •

  • @SaeedTv-qg7lt
    @SaeedTv-qg7lt 3 дні тому +126

    പച്ചക്ക് വർഗീയപരസ്യം കൊടുത്തു ജനങ്ങൾ തൂത്തെറിഞ്ഞു

  • @mahmoodpcmattul8176
    @mahmoodpcmattul8176 3 дні тому +146

    എന്താടോ കൃഷ്ണദാസേ ഇലക്ഷന് മുമ്പ് ഇങ്ങിനെ അല്ലല്ലോ പറഞ്ഞത് ആ ചീത്ത പറയലും അഹങ്കാരവും ഒക്കെ എവിടെ പോയി?

    • @bhriguvb6131
      @bhriguvb6131 3 дні тому +3

      ഇപ്പോഴും കുറവില്ല 😃

    • @faisalfaihan6552
      @faisalfaihan6552 3 дні тому

      വെറും നാറിയാണ് 😂🙏🏻

    • @TheSuppu
      @TheSuppu 3 дні тому

      enna njan oru karyam parayatte.....enna enikku athu ormayilla

    • @SureshEk-wv1ik
      @SureshEk-wv1ik 3 дні тому +1

      😂😂😂😮😮😮😮💯

  • @rejudas5966
    @rejudas5966 3 дні тому +196

    ഇറച്ചി കിട്ടിയോ സഖാവേ😂😂😂

    • @abysamross
      @abysamross 3 дні тому

      ഇപ്പൊ ഇലക്ഷൻ തോറ്റത് കൊണ്ട് ഇറച്ചി വിൽക്കാൻ വരെ തയ്യാർ ആൺ മൂപർ 😂

    • @bijuam1937
      @bijuam1937 3 дні тому +1

      🎉🎉🎉

    • @Ajee-hk4ev
      @Ajee-hk4ev 3 дні тому +3

      Poda poda, athrakk easy aayi irachi kitilla, wait cheyyanam!😅

    • @abysamross
      @abysamross 3 дні тому +6

      @@rejudas5966 കിട്ടിയില്ല പക്ഷെ ഇപ്പൊ വിറ്റ് തുടങ്ങിയിട്ടുണ്ട് സഖാവ് 🤣

    • @shameerpm2501
      @shameerpm2501 3 дні тому +2

      😂😂😂😂

  • @AbdulRasheed-fr6dc
    @AbdulRasheed-fr6dc 3 дні тому +63

    ചെലവ് കുറഞ്ഞ മുസ്ലിം മാനേജ്മെന്റ് പത്രങ്ങൾ നോക്കി വർഗീയ ധ്രുവീകരണം നടത്തിയതിന് കിട്ടിയ പ്രഹരം

    • @unnihyder
      @unnihyder 3 дні тому

      ഇത് 100% ഗുണം ചെയ്‌തു ആർക്... ഭിന്നിച്ചു കഴിഞിരുന്ന കുറച്ചു മുസ്ലിം സംഘടകൾക്കു മാനസികമായി ഒരു പരിധി വരെ ഒന്നിക്കാൻ കഴിഞ്ഞു. അല്ലെങ്കിലും സിപിഎം ബുദ്ധി ഈയിടെ ആയി munnilalla😂. പിന്നെ....... ൽ aanu

    • @hameedmether219
      @hameedmether219 3 дні тому +2

      അത് മുസ്ലിം സമുദായം ജാഗ രൂഗരായി. ഇടതുപക്ഷത്തിന്റെ ചതിക്കുഴി യാണ് എന്ന് മനസ്സിലാക്കി, ഇടതുപക്ഷ അനുഭാവികളായ, സമുദായ സ്നേഹമുള്ള പ്രവർത്തകർ UDF ന് വോട്ട് ചെയ്തു.

  • @sajadtopline1186
    @sajadtopline1186 3 дні тому +64

    ജനങ്ങൾക്ക് പാർട്ടിയോട് ഉള്ള ഇഷ്ടം ഇതുപോലുള്ള പ്രവർത്തി കൊണ്ടു കുറയുകയേ ഉള്ളു സഖാവെ, നേതാക്കൾക്ക് അത് മനസിലാകില്ല.

    • @beenamanojkumar6331
      @beenamanojkumar6331 3 дні тому

      അതെന്നെ ആ ഓന്ത്‌ രാജേഷു എന്ത് മന്ത്രി ആയിട്ടും കാര്യം ഇല്ല.ഒരു വിദ്യാഭ്യാസം പോലും ഇല്ലാത്ത സാധാരണ ഒരു പൗരന്റെ വിവേകം പോലും ഇല്ലാത്ത വർഗം

  • @AbdulkareemAneri
    @AbdulkareemAneri 3 дні тому +65

    ഏററവും വലിയ വർഗീയ പാർട്ടിക്കുള്ള രണ്ടാം സ്ഥാനത്തിന് CPM ന് അർഹതയുണ്ട്

    • @shafeeqpa7056
      @shafeeqpa7056 3 дні тому +1

      ഒന്നാം സ്ഥാനത്തിന് വേണ്ടി ബിജെപി യുമായിട്ട് മത്സരത്തിലാണ് 👍

    • @seedsandpickaxes2387
      @seedsandpickaxes2387 3 дні тому +1

      ഒന്നാം സ്ഥാനം

    • @SureshEk-wv1ik
      @SureshEk-wv1ik 3 дні тому +1

      👍👍👍💯

    • @FsisalTuneri
      @FsisalTuneri 3 дні тому

      ശവത്തിൽ കുത്തരുത് പ്ലീസ് 😂😂😂

  • @RafeekKaippalli
    @RafeekKaippalli 3 дні тому +113

    തോറ്റാലും സന്തോഷമുള്ള ഒരുപാർട്ടി സിപിഎം മാത്രമേയുള്ളു

    • @brijithid
      @brijithid 3 дні тому +1

      എൻ്റെ പാർട്ടി തോറ്റാൽ എനിക്കും ഭാര്യയ്ക്കും പുല്ലാടാ'' - സഗാവ് കോരൻ😂😂

  • @yousafalivalappil
    @yousafalivalappil 3 дні тому +193

    ഇങ്ങനെ ആണെങ്കിൽ കേരളത്തിലെ സിപിഎം എല്ലാ സ്ഥലങ്ങളിലും മൂന്നാസ്ഥാനത്താവും സഖാവെ

    • @Pramodmallikappurath-s7u
      @Pramodmallikappurath-s7u 3 дні тому +1

      🎉

    • @mychoice-vk7697
      @mychoice-vk7697 3 дні тому +1

      Chelakkara?

    • @shameerpm2501
      @shameerpm2501 3 дні тому

      Yes

    • @salamsa2152
      @salamsa2152 3 дні тому +1

      മലമ്പുഴ.. യുഡിഫ് 3. നാം. സ്ഥാനത് ആണ്.. കുറെ ആയിട്ട്

    • @kunjiMinnu
      @kunjiMinnu 3 дні тому

      ​@@salamsa2152അടുത്ത തവണ ജയിക്കും

  • @ShafeeqRazz-o5k
    @ShafeeqRazz-o5k 3 дні тому +78

    ഉത്തരിന്ത്യയിൽ rss ഒരു ഇലക്ഷൻ നേരിടുന്നതിന്റെ ഫോട്ടോ കോപ്പി പ്രചരണം പക്ഷെ ഇത് കേരളമാണ് എന്നുള്ളത് നിങ്ങൾ മറന്നു

    • @lijuliju8866
      @lijuliju8866 3 дні тому

      എന്ന് മുസ്ലിം വർഗിയ വോട്ട് നക്കി ജയിച്ച കോൺഗ്രസ് 🤣🤣🤣🤣

    • @mktvm3839
      @mktvm3839 3 дні тому

      Jihadi 🐖 kalude support will vote errossion in other places for congress.. will give 3'rd term to ldf😂😂😂 moori league with waqf congress vendum 3G😂😂😂

    • @sanalab8651
      @sanalab8651 3 дні тому

      Apol sudappikal raja snehikkal anallo

    • @furaham
      @furaham 3 дні тому

      പാർട്ടി ഭൂതന്റെ പൂർണ്ണ നിയന്ത്രണത്തിൽ ആണ്, അയാളുടെ ഏകാധിപത്യം.
      ഭൂതൻ ഉത്തരേന്ത്യൻ സങ്കികളുടെ പൂർണ്ണ നിയന്ത്രണത്തിൽ ആണ്.

    • @babuitdo
      @babuitdo 3 дні тому

      ​​@@sanalab8651ഭാരതത്തിലെ ദേശീയ പതാക അംഗീകരിക്കാത്ത, ഭാരതത്തിലെ നിയമങ്ങൾ അംഗീകരിക്കാത്ത, രാജ്യത്ത് കള്ളനോട്ട് അടിക്കലും മയക്കുമരുന്ന് മറ്റും ഗുജറാത്ത് വഴി ഇറക്കുമതി ചെയ്യുന്ന സംഘികൾ അല്ലാതെ പിന്നെ ആരാണ് രാജ്യദ്രോഹികൾ.

  • @hassankunhithifly
    @hassankunhithifly 3 дні тому +71

    തീരെ നിലവാരമില്ലാത്ത പ്രചരണ പ്രവർത്തനങ്ങൾ ആയിരുന്നു.. ജനങ്ങൾ പ്രബുദ്ധരാണ്..
    കേവലം കൈരളിയും ദേശാഭിമാനിയും കണ്ടും വായിച്ചും മാത്രം ജീവിക്കുന്നവർ അല്ല അവർ... സത്യസന്ധമായി കാര്യങ്ങൾ വിലയിരുത്താനുള്ള കാഴ്ചപ്പാടുകൾ അവർക്കുണ്ട് എന്ന് ഇനിയെങ്കിലും മനസ്സിലാക്കി..
    ആശയ പോരാട്ടങ്ങൾ നടക്കട്ടെ...

    • @suranniya.p9018
      @suranniya.p9018 3 дні тому

      Yes pinne keralthine oru swabhavm ude kootamayi oralle aghrahikkubol individual attack cheyumbol ayale cheerthi nirthum ee pottanmark ath valathum ariyummo..
      Rahul mamkoodathil allayirunneghil ee udakkiya vivadhaghalde pakuthi pollum udakkilayirunne evar .Rahul already keralam muzhuvan ariyunna oru young leader ane prethekkam oru introduction kodukkeda karyam evar vittu poyi palakkad Pathanamthitta enne paranjavr ath vittu poyi.

    • @SanthoshkumarKV-ko5fn
      @SanthoshkumarKV-ko5fn 3 дні тому

      222😊xxà😂

  • @nalinimanohari2345
    @nalinimanohari2345 3 дні тому +38

    അഹംങ്കാരവും ധാർഷ്ടിയവും കൈമുതലായി ഉള്ള party സഖാക്കൾ....

    • @abysamross
      @abysamross 3 дні тому

      @@nalinimanohari2345 എത്ര കൊണ്ടാലും പഠിക്കില്ല

    • @mjknr5374
      @mjknr5374 3 дні тому +1

      ഇറച്ചി കിട്ടിയോ സഖാവെ. ഈ സ്ഥിതി തുടർന്നാൽ അടുത്ത ഇലക്ഷന് 25 സീറ്റ്‌ കിട്ടില്ല.

  • @johnkuttygeorge5859
    @johnkuttygeorge5859 3 дні тому +46

    സിപിഎം ൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പരസ്യമായിപ്പോയി അന്ന് നല്കിയത്

    • @mlatheef7918
      @mlatheef7918 3 дні тому

      ivatil.ninnum..ithinappuravum.kanddittundu..masha.alla.innova...kaffir..screen..shottu..

  • @PrakashVp-pg9qr
    @PrakashVp-pg9qr 3 дні тому +12

    പക്കാ വർഗീയത പറഞ്ഞത് പാർട്ടിക്ക് തിരിച്ചടിയായി

  • @muralipk1959
    @muralipk1959 3 дні тому +72

    ഈ പാർട്ടിയിൽ വകതിരിവുള്ളവർ ഒരുത്തനെങ്കിലും ഇല്ലേ ? ഓരൊന്ന് ഒപ്പിക്കുക , പിന്നെ തെറ്റാണെന്ന് പറയുക .

    • @abdulazeez2351
      @abdulazeez2351 3 дні тому

      😂😂😂

    • @rincyrobinrincyrobin9278
      @rincyrobinrincyrobin9278 3 дні тому

      😂😂😂

    • @SaleeshSaleesh-mp4ov
      @SaleeshSaleesh-mp4ov 3 дні тому

      വകതിരിവ് ഉള്ള വൻ ആരെങ്കിലും ഉണ്ടെങ്കിൽ ഇവരെ അന്തകമ്മികൾ എന്നുപറയുമോ

    • @Sajim386
      @Sajim386 3 дні тому

      Ivarude sthiram paripadi anallo

    • @prasadnambiar6778
      @prasadnambiar6778 3 дні тому

      വകതിരിവുള്ളവർ ഈ പാർട്ടിയിൽ ചേരുമോ?

  • @moideenkunhi7066
    @moideenkunhi7066 3 дні тому +10

    വടകരയിൽ അനുഭവിച്ചിട്ടും മനസ്സിലാക്കാത്ത CPM പാലക്കാടും പരസ്യത്തിലുടെ ഒന്ന് പയറ്റി നോക്കി ഫലം തദൈവ. കണ്ടാലും കൊണ്ടാലും പഠിക്കാതെ പോയല്ലോ ഈ പാർട്ടി .ദുഃഖമുണ്ട് ഈ പാർട്ടിയുടെ ഇങ്ങിനെയുള്ള തലതിരിഞ്ഞ പ്രവർത്തനം കാണുമ്പോൾ തോറ്റാലും ജയിച്ചാലും പാർട്ടി ചിഹ്നത്തിൽ തന്നെ അർഹരായവരെ നിർത്തി മത്സരിക്കണം അതാണ് വേണ്ടത്. ഈ പാർട്ടി നശിക്കാൻ പാടില്ല പക്ഷേ എന്ത് ചെയ്യാൻ പാർട്ടിയെ നശിപ്പിക്കാൻ തന്നെ ഉറച്ച ചിലരെങ്കിലും നേതൃത്വത്തിൽ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

  • @abubakers.m9903
    @abubakers.m9903 3 дні тому +22

    കാഫിർ പ്രയോഗവും പെട്ടി നടക്കവും പത്ര പരസ്യo ഒക്കെ cpm ന്റെ 70 വർഷത്തെ പൂർവ്വസഖാക്കളുടെ ചോരയെ ഒറ്റികൊടുക്കുന്നത്താണ് എന്ന് cpm നേക്കാൾ നല്ലത് ബിജെപിയാണെന്ന് ചിന്തി ച്ചു പോക്കുന്നു ബിജെപിയിൽ നിലവാരമുള്ള മനുഷ്യർ ഉണ്ട് cpm അതിന്റെ എല്ലാ നന്മകളും തകർത്തു കഴിഞ്ഞു. ജനത്തിന് വിശ്വാസം നഷ്‌ടപ്പെട്ടു.

  • @Cupid0974
    @Cupid0974 3 дні тому +21

    നിങ്ങൾക്കുള്ള കുഴപ്പം സാധാരണ ജനത്തിന്റെ മനസ്സ് വായിക്കാൻ കഴിയാത്തതാണ്, അഹങ്കാരം ഇല്ലാതാക്കിയാൽ വിജയിക്കും, പാലക്കാട് 29000 കുറഞ്ഞതിന്റെ കാരണം മനസ്സിലാക്കിയില്ലെങ്കിൽ കേരളമൊട്ടുക്കും അത് കത്തിപ്പടരും ബംഗാളിന്റെ അവസ്ഥ ആവും, ഈ നിമിഷം നിങ്ങളുടെ ശരീര ഭാഷ പാർട്ടി ക്ലാസ്സ്ന്റെതാണ് 😂😂😂😂😂😂

  • @RafeekKaippalli
    @RafeekKaippalli 3 дні тому +18

    ഇറച്ചിക്കടയിൽ ഇപ്പോൾ സിപിഎം ഒറ്റപ്പെട്ടു

  • @rifasu7113
    @rifasu7113 3 дні тому +25

    ആ പത്ര പരസ്യം വന്നതോടെ എന്നെപ്പോലെയുള്ള സമസ്തക്കാർ സുപ്രഭാതം പത്രം ഇടുന്നത് നിർത്തി സിറാജ് പത്രം പണ്ടേ തന്നെ വത്തക്ക സുന്നികളുടേത് ആണ് അത് കൊണ്ട് തന്നെ ആ പത്രത്തിന്ന് ഇതൊന്നും ബാധകമല്ല

    • @Ali-c7y9c
      @Ali-c7y9c 3 дні тому

      അപ്പോ സിറാജ്ല് വന്നതോ കോയ ചമക്ത🖕🖕🖕

    • @faisal6492
      @faisal6492 3 дні тому

      പരസ്യം കണ്ട് പത്രം നിർത്തിയ വ്യക്തി - താങ്കൾ സമസ്തയോ -

    • @mahammud6069
      @mahammud6069 3 дні тому +1

      ഇനി സഖാഖ ൾ സുപ്രഭാതം ഏറ്റെടുക്കട്ടെ

    • @rifasu7113
      @rifasu7113 3 дні тому

      @@faisal6492 എടൊ സമസ്തയുടെ സജീവ പ്രവർത്തകൻ ആണ് ഞാൻ

  • @tla1723
    @tla1723 3 дні тому +12

    ജയിക്കാനല്ല വോട്ട് വർദ്ധിപ്പിക്കാനാണ് ഇറങ്ങിത്തിരിച്ചത് അല്ലേ സഖാവേ😅?

  • @mohammadfad2680
    @mohammadfad2680 3 дні тому +27

    എൽഡിഎഫ് third prize 🏆 കിട്ടിയിട്ടുണ്ട്. തോറ്റിട്ടില്ല എന്ന് എല്ലാ സഖക്കളെയും അറിയിക്കുന്നു...

  • @jafarkarakunnu
    @jafarkarakunnu 3 дні тому +9

    ജനങ്ങൾ ബുദ്ധിയുള്ളവരാണ് 😅

  • @hameedshahul9387
    @hameedshahul9387 3 дні тому +12

    അഹങ്കാരം കാണിക്കുക ജനങ്ങൾ അത് മൂഞ്ചിച്ചു വിടുമ്പോൾ തെറ്റ് പറ്റി എന്ന് പറയുക 🤣🤣ഇനിയും ഇത് തുടർന്ന് കൊണ്ട് പോവുക 🤣🤣🤣

  • @JithindasK-m9j
    @JithindasK-m9j 3 дні тому +20

    ഇവന്റെ അഹങ്കാരവും തോൽവിക്ക് കാരണം

  • @AbdullaKannur-jb3er
    @AbdullaKannur-jb3er 3 дні тому +5

    ഒരു പരസ്യം കൊണ്ടൊന്നും മുസ്ലിംസിനെ തെറ്റിദ്ധരിക്കാനൊന്നും ഇനി നിങ്ങളുടെ കാഞ്ഞ ബുദ്ധികൊണ്ട് നടക്കില്ല

  • @bkdbkd407
    @bkdbkd407 3 дні тому +12

    ബീജെപി ചിലവില്‍ സീപീഎം പത്ര പരസ്യം
    വെറും വെറുപ്പ് പ്രചാരണം

  • @shajuriyas4774
    @shajuriyas4774 3 дні тому +10

    ജനങ്ങൾ പൊട്ടന്മാരല്ല

  • @muhammedshabeeb7674
    @muhammedshabeeb7674 3 дні тому +7

    ഇങ്ങക്ക് തെറ്റിയാലും പാലക്കാട് കാർക്ക് തെറ്റൂല 😂😂

  • @basheerbasheer764
    @basheerbasheer764 3 дні тому +2

    CPM വളരെ മാന്യമായി വർഗീയതക്കെതിരെ പ്രവർത്തിക്കുന്ന പാർട്ടിയായിരുന്നു സന്ദീപ് പാർട്ടി മാറിയപ്പോൾ ഉള്ള പ്രതികരണം പാർട്ടിയുടെ ആത്മാർത്ഥത യിൽ സംശയിക്കേണ്ടിയിരിക്കുന്നു കോൺഗ്രസ്സിൽ നിന്ന് ഒരാൾ BJPയിലേക്ക് പോയാലും BJP യിൽ നിന്ന് ഒരാൾ കോൺഗ്രസ്സിലേക്ക് വന്നാലും ആ പാർട്ടിയെ കുറ്റം പറയുന്നത് ശരിയല്ല ഇങ്ങിനെ ആണെങ്കിൽ അവിടെ നിന്നും ആരും ഇങ്ങോട്ടുവരാതിരിക്കലാണോ CPMൻ്റെ ആവശ്യം, അതല്ല ആത്മാർഥതയുള്ള പാർട്ടിയാണെങ്കിൽ ഇതിലും വലിയ ഒരു നേതാവിനെ BJP യിൽ നിന്ന് CPMലേക്ക് കൊടുന്ന് ആത്മാർഥത തെളിയിക്കുകയാണ് വേണ്ടത്

  • @bensonsamuel5972
    @bensonsamuel5972 3 дні тому +29

    ഏറ്റവും വലിയ വർഗീയ പാർട്ടിക്കുള്ള ഒന്നാം സ്ഥാനം CJP ക്ക്...

  • @ALI-n3r2s
    @ALI-n3r2s 3 дні тому +4

    ആസനത്തിൽ ആലുമുളച്ചാൽ അത് അലങ്കാരമാക്കുന്ന കുറേ നേതാക്കൾ എന്തോന്നാടെ ഇത് കേരളത്തിലും ഈ പാർട്ടിയെ ഇല്ലാതാക്കും

  • @hassanarhasnu1439
    @hassanarhasnu1439 3 дні тому +2

    സഖാവ് കാര്യം തൊട്ടിത്തരം പറയും എങ്കിലും ഈ പറഞ്ഞത് സത്യം😮😮😮😮

  • @AiwaAsh
    @AiwaAsh 3 дні тому +1

    നിങ്ങൾക്ക് വിവരമില്ല എന്ന് കരുതി കേരളത്തിലെ ജനങ്ങളെയും അതിൽ പെടുത്തേണ്ട ... ഇതാണ് കേരളം 👍

  • @BIBIN737
    @BIBIN737 3 дні тому +5

    സഖവ്‌.... ഇങ്ങനെ പോയാൽ 2026 നോക്കണ്ട... കുറച്ചു പേർ EMS ഓഫീസിൽ ഇരിന്നു തിരുന്മാനിക്കുന്ന പോലെ കാര്യങ്ങൾ മുന്നോട്ടു പോകണം എന്ന് ഇല്ല... ചേലക്കര കമ്മ്യൂണിസ്റ്റ്‌ കോട്ട ആണ്... പക്ഷെ vote കുറഞ്ഞു... ആളുകൾക്കു മടുപ്പ് തുടങ്ങി... ഇനി ഉള്ള സമയം നല്ലത് പോലെ ആലോചിച്ചു മുന്നോട്ട് പോകാൻ തയ്യാർ ആയില്ലകിൽ കാര്യങ്ങൾ കൈ വിട്ടു പോകും... ജനങ്ങൾ k വേണ്ടി ഉപകാരം ഉള്ള കാര്യങ്ങൾ ചെയ്യാൻ നോക്ക്... കോൺഗ്രസ്‌ കാർ മാറി ചിന്തിച്ചു... പഴയ തലമുറ അല്ല അവരുടെ കാര്യങ്ങൾ തീരുമാനിക്കുന്നത്.... പുതു തലമുറക്ക് കാര്യങ്ങൾ വിട്ടുകൊടുത്തു അതിന്റ ഗുണം ആവർക്കു ഉണ്ട്...

  • @moosanpulkady7472
    @moosanpulkady7472 3 дні тому +4

    സന്ദീപ് വാര്യർ സിപിഎം ലാണ് വന്നതെങ്കിൽ 😂😂😂😂😂പരവതാനീ വിരിച്ചു കാത്തുനിന്നല്ലോ കുറച്ചു ഉളുപ്പ് വേണം

  • @aflusworld7329
    @aflusworld7329 3 дні тому +11

    കുറച്ച് സിപിഎം നേതാക്കളുടെയും, അണികളുടെയും അഹങ്കാരം തോറ്റാലും മാറില്ല

  • @sukeshadwik07
    @sukeshadwik07 3 дні тому +3

    പറഞ്ഞതിൽ ഉറച്ചു നിൽക്കണം അപ്പഴേ കൺഗ്രസ്സിന് ഗുണമുള്ളു 😂😂ഒരിക്കലും മാറ്റരുത്

  • @AfsalAfsal-u4c
    @AfsalAfsal-u4c 3 дні тому +16

    വർഗീയതയിൽ ബിജെപി യുടെ ബി ടീം ആയി മാറി സിപിഎം

  • @haridasanpillai7995
    @haridasanpillai7995 3 дні тому

    ചെൽക്കരയിൽ ബിജെപി ക്ക് 10000 വോട്ട് എങ്ങനെ കൂടി. മറുപടി എംബി രാജേഷ്. എ കെ ബാലൻ, പി രാജീവ് ഇവർ ഉത്തരം പറയണം.

  • @tomysebastian1704
    @tomysebastian1704 3 дні тому +1

    തെരെഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം വർഗീയ കാർഡ് ഇറക്കുന്നതിലും സമുദായിക ദ്രുവീകരണം വഴി വോട്ടിനു ശ്രമിക്കുന്ന കാര്യത്തിലും ഒന്നാമതായി കേരളത്തിൽ നിൽക്കുന്ന പാർട്ടി മാർക്സിസ്റ്റ്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയാണ്.

  • @sajimg1407
    @sajimg1407 3 дні тому

    വളരെ നല്ല മറുപടി

  • @mohammadnahas3402
    @mohammadnahas3402 3 дні тому +2

    വർഗീയ വിഷ പാർട്ടി സിപിഎം പാർട്ടി കാഫിർ പോസ്റ്റ് മറക്കരുത് കൃഷ്ണ ദാസ്

  • @haneefap5469
    @haneefap5469 3 дні тому +2

    ഇല്ലാ അങ്ങ് മരിചിട്ടില്ല ജീവിക്കുന്നു ഞങ്ങളിലൂടെ ഇല്ലാ അങ്ങ്തോറ്റിട്ടില്ല വിജയിക്കുന്നു ഞങ്ങളിലൂടെ ഇതാണ് ഇറച്ചികടക്കാരൻ ഉദ്ദേശിച്ചത്

  • @MakdonMak
    @MakdonMak 3 дні тому +1

    ഓന്തിനെപ്പോലും ഇതുപോലെ കാണാൻ പ്രയാസം😮😮😮

  • @അഞ്ചങ്ങാടിക്കാരൻ

    നിലവിലെ വോട്ടിംഗ് പാറ്റേൺ നോക്കിയാൽ സ്വന്തം ചിഹ്നത്തിൽ മത്സരിച്ചിരുന്നെങ്കിൽ ഉറപ്പായും രണ്ടാം സ്ഥാനത്ത് എത്താമായിരുന്നു പക്ഷേ അതിനുള്ള സാമർത്ഥ്യം CPM കാണിച്ചില്ല.

  • @NoushadQurban
    @NoushadQurban 3 дні тому +1

    പഴയകാല പൈറ്റലൊക്കെ കയ്യിൽ വെച്ചിരുന്നാൽ മതിയാവും ഏതു പാർട്ടിക്കാർ ആണെങ്കിലും അതൊന്നും ഇനി ജനങ്ങളുടെ മുന്നിൽ വിലപ്പോവില്ല എല്ലാം മനസ്സിലാക്കാനുള്ള കഴിവും മനസ്സിലാക്കാനുള്ള രൂപവും അവരെല്ലാവരും കയ്യിലുണ്ട് വർഗീയത ഹോൾസെയിലേക്ക് വിളമ്പിയാൽ മതി

  • @avaranavarankutty8344
    @avaranavarankutty8344 3 дні тому +1

    ഇയാൾക്കൊന്നും ശരിയായ ഇലക്ഷൻ തന്ത്രങ്ങൾ അറിയില്ല.

  • @Theepporishaji
    @Theepporishaji 3 дні тому +2

    പാലക്കാട്ടെ ജെനങ്ങളെ നിങ്ങൾ വിലകുറച്ചു കണ്ടു... അതിന്റെ ഭാഗം ആണല്ലോ പെട്ടി വിവാദവും പത്ര പരസ്യവും.. അവസാനം പാലക്കാടുക്കാർ സഖാക്കൻ മാരുടെ ചെകിട്ടത്ത് തന്നെ അടിതന്നു...

  • @NL124ku
    @NL124ku 3 дні тому +1

    പക്വതയില്ലാത്ത പുതിയ പിള്ളേരെ വോട്ടർ ലിസ്റ്റിൽ ചേർത്ത് അവരാൽ കിട്ടിയ എക്സ്ട്രാ വോട്ട്

  • @YoosafAbdulkader-h7o
    @YoosafAbdulkader-h7o 3 дні тому

    പത്ത്രപ്പരസ്യത്തിലും ട്രോളിയിലും തെറ്റ് പറ്റിയെന്ന് പറയാൻ ഈ.പാർട്ടിയിൽ ഒരാളെങ്കിലും ഉണ്ടായല്ലോ

  • @pbt1728
    @pbt1728 3 дні тому +1

    ഇദ്ദേഹത്തിന് കുറച്ച് നിലപാടുണ്ട്.

    • @vijeshc1995
      @vijeshc1995 3 дні тому

      ഒലക്കയാണ്.. ഇയാളെ പഴയെ പ്രതികരണങ്ങൾ ഒക്കെ കണ്ട് nokk👍

  • @hussainkp4815
    @hussainkp4815 3 дні тому +1

    ഞാൻ സി.പി.ഐ എമ്മിനെ മൂന്നാം സ്ഥാനത്ത് എത്തിച്ച മണ്ടലം എൻ പറയൂ .

  • @ashrafputhiyakath2424
    @ashrafputhiyakath2424 3 дні тому +1

    ഇല്ലാ ഇല്ലാ തോറ്റിട്ടില്ല
    തുടരുന്നു തുടരുന്നു.
    മൂന്നാം സ്ഥാനത്ത് തുടരുന്നു
    നാലാം സ്ഥാനം കിട്ടാതെ

  • @abusidheeq9112
    @abusidheeq9112 3 дні тому +1

    അപ്പൊ ഈ cpim എന്ന നാലക്ഷരം സംസാരിക്കോ 🤣? ഈ പാർട്ടിയുടെ മുഴുവൻ നേതാക്കന്മാരും പറഞ്ഞത് സന്ദീപിന്റെ വരവോടെ കോൺഗ്രസിന്റെ മതേതര മുഖം നഷ്ടപ്പെട്ടുവെന്നാണ്.

  • @bijoyjohn2781
    @bijoyjohn2781 3 дні тому +2

    പോത്ത് രായപ്പന് പ്രൊമോഷൻ കൊടുക്കു സഹാവേ.... 🤣🤣800 എങ്ങനെ 2000 വോട്ട് കൂടുതൽ ആകും 🤔🤔🤔

  • @abdulrahiman946
    @abdulrahiman946 3 дні тому +1

    എന്നിട്ട് ഇതല്ലല്ലോ മുൻപ് പറഞ്ഞത് അത് ഞങ്ങളുടെ ഒരു തന്ത്രം ആണെന്നാണല്ലോ പറഞ്ഞത് ഓന്ത് പോലും നാണിച്ചു പോവും സഖാവിന്റെ നിറം മാറ്റം

  • @rejipn1332
    @rejipn1332 3 дні тому +1

    ചേട്ടൻ സത്യം പറയാൻ തയ്യാറായ സ്ഥിതിക്കു എല്ലാം അംഗീകരിക്കൂ. ജയിക്കാനായിരുന്നില്ല, വോട്ടു വിഹിതം വർദ്ധിപ്പിക്കാനായിരുന്നു.😂 അതിനാണെങ്കിലും പറ്റിയ ഒരെണ്ണം പാർട്ടിയിലില്ല. എവിടുന്നെങ്കിലും പുറം തള്ളുന്ന ഒരുവനെ തപ്പണ്ടി വന്നൂ എന്നങ്ങ് സമ്മതിച്ചേക്ക് ചേട്ടാ.

  • @MDFaisal-xt1st
    @MDFaisal-xt1st 3 дні тому +3

    പത്ര കമ്പനിക്കാർ പെട്ടന്ന് അവരോട് Cash വാങ്ങിച്ചോ..

  • @aslam353
    @aslam353 3 дні тому +1

    കള്ള പ്രജരണം നടത്തി നോക്കി ഒത്തില്ല അല്ലെ 😂😂😂

  • @naufal19871
    @naufal19871 3 дні тому

    കുറഞ്ഞത് സിപിമ്മിനു ബുദിവാരാന് 30 വർഷം എടുക്കാറുണ്ട് ഇത് 3 മണിക്കൂർ കൊണ്ട് മാറ്റങ്ങൾ വന്നു തുടങ്ങി 😂😂😂😂

  • @rafeequpm3660
    @rafeequpm3660 3 дні тому +1

    ഇവനല്ലേ പറഞ്ഞത് പത്ര പരസ്യിം ഞങ്ങളുടെ രാഷ്ട്രീയ തത്രമാണ്

  • @sainudheennalakath9786
    @sainudheennalakath9786 3 дні тому +1

    ആരാടാ ഇറച്ചിക്കടയുടെ മുന്നിൽ കോലും കൊണ്ട് വന്നത്

  • @hussainainelly6964
    @hussainainelly6964 3 дні тому +1

    പണ്ട് പോത്തിറച്ചിയുടെ വില കുറക്കാൻ പോയ എംപിയായിരുന്നു കൃഷ്ണദാസ്

  • @josephk.v8253
    @josephk.v8253 3 дні тому +8

    എന്തായാലും, 37293 മന്ദബുദ്ധികൾ അടിമകൾ ഇപ്പോഴും പാലക്കാട് ഉണ്ടല്ലോ 🙊🙊🙊🙈🙈🙈.

    • @bensonsamuel5972
      @bensonsamuel5972 3 дні тому +2

      അതാണ് എന്നെയും അത്ഭുതപ്പെടുത്തുന്നത് ഇനിയും നേരം വെളുക്കാത്ത മനുഷ്യർ കേരളത്തിൽ ഉണ്ട് എന്ന് ചിന്തിക്കുമ്പോൾ തന്നെ ഭയം തോന്നുന്നു. ഇതൊക്കെ കണ്ടിട്ടും, കേട്ടിട്ടും യാതൊരു മാറ്റവും ഇല്ലാതെ ചെലക്കരയിൽ വിജയിപ്പിച്ചില്ലേ...

  • @antonykj3388
    @antonykj3388 3 дні тому +1

    നാറാൻ പിന്നെയും സഖാക്കളുടെ ജീവിതം ബാക്കി

  • @faizalmoodadi178
    @faizalmoodadi178 3 дні тому

    ഈ ബെടക്കു മെനഞ്ഞാണ് പറഞ്ഞത് ഞങ്ങൾ തന്ത്രപരമായി ചെയ്തതാണ് പത്ര പരസ്യം എന്നാണ് 😁😊

  • @irshadirshu1910
    @irshadirshu1910 3 дні тому

    സഗാവ് യഥാർത്ഥ പഴയ കമ്മ്യൂണിസ്റ് ക്കാർ വോട്ട് ചെയ്യാൻ പോയപ്പോൾ അരിവാൾ ചിഹ്നം കാണണ്ട വോട്ട് ചെയ്യാൻ അവർ കൈക്ക് ഇട്ടേച് പോയി

  • @abuthahir3358
    @abuthahir3358 3 дні тому +2

    രണ്ടായിരത്തോളം അല്ല 800

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 3 дні тому

    നിങ്ങൾക്ക് തെറ്റലെ ഉള്ളു 😂😂😂😂ജനങ്ങൾ എല്ലാം കാണുന്നുണ്ട് എന്ന കാര്യം ദാസേട്ടൻ മറന്നു പോകുന്നു 😂😂😂

  • @abdullapuzhakkal5778
    @abdullapuzhakkal5778 3 дні тому

    അല്ലെങ്കിലും പരസ്യം ഒക്കെ അത്രേ ഉള്ളൂ...

  • @aseemwayanad7486
    @aseemwayanad7486 3 дні тому +1

    ആ ലാസ്റ്റ് പറയുമ്പോൾ മുഖമടച്ച് ഒന്ന് കൊടുക്കണം എമ്മാതിരി നുണയാണ് പറയുന്നത് അതീ സഖാക്കന്മാർക്ക് പറ്റുകയുള്ളൂ സഖാക്കന്മാരെ ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കുക നിങ്ങളുടെ നേതാക്കന്മാർക്ക്

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 2 дні тому

    തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ആ പത്ര പരസ്യത്തെ കുറിച്ച് ചോദിച്ചപ്പോ ഈ ദാസൻ തന്നെയല്ലേ പറഞ്ഞത് " തിരഞ്ഞെടുപ്പിൽ വോട്ടാണ് മുഖ്യം, അതിന് പാർട്ടി എന്തും ചെയ്യും "
    ഞങ്ങൾക്കറിയാം സി പി എമ്മുകർക്കു പുത്തി വരാൻ സമയമെടുക്കും.
    ഉള്ളത് വക്ര പുത്തി ആണല്ലോ.
    *കഷ്ടം.

  • @krishs6644
    @krishs6644 2 дні тому

    ഇത്രയും ഉളുപ്പില്ലാത്ത ജന്മങ്ങൾ 😂🎉

  • @brijithid
    @brijithid 3 дні тому +1

    💊💊മിനറൽസിനും വിവിധ വിറ്റാമിനുകൾക്ക് ഒപ്പം 18 ഓളം ചേരുവകൾ ചേർത്ത ഔഷധ ഗുണമുളള മികച്ച ക്യാപ്സ്സൂൾ 💊💊

  • @pravasipravasi7833
    @pravasipravasi7833 3 дні тому +1

    ഇവന്റെ അഹങ്കാരമൊക്കെ പോയോ 😊

  • @spider492
    @spider492 3 дні тому +1

    ഇതിൽ എവിടെ ആണ് പുള്ളി പരസ്യം കൊടുത്തത് തെറ്റായി എന്ന് പറഞ്ഞത്

  • @HaneefaMelepeedikayil
    @HaneefaMelepeedikayil 3 дні тому

    കുറച്ചു വോട്ട് കൂടുതൽ കിട്ടി എന്ന് പറയുന്നത് ശരിയല്ല കാരണം മൊത്തത്തിൽ വോട്ട് കൂടിയിട്ട് ഉണ്ട്. പുതിയ വോട്ട്. അപ്പോൾ സ്വഭാവിഗമായി കുറച്ചു വോട്ട് കൂടി എന്ന് മാത്രം

  • @georgepc5252
    @georgepc5252 3 дні тому

    മാറ്റിയതിന്റെ ഫലം ആണ് റിസൾട്ട്‌.

  • @amallakshamanan6921
    @amallakshamanan6921 День тому

    കേരളത്തിൽ ഏറ്റവും കൂടുതൽ വർഗീയത ഉപയോഗിക്കുന്ന പാർടി ചിപി എം ആണ്

  • @RadhakrishnaPillai.v
    @RadhakrishnaPillai.v 2 дні тому

    കൃഷ്ണദാസ്സിനെ 141 മണ്ഡലത്തിലും പ്ചരണത്തിന് വിട്ടാൽ udF ന് വേല എടുക്കേണ്ടി വരുത്തില്ല

  • @thajushibila3784
    @thajushibila3784 3 дні тому

    സഗുണിസ്റ്റ് 🔥💪

  • @moideenkuttykp7013
    @moideenkuttykp7013 3 дні тому +1

    പരസ്യം കൊണ്ട് UDFന് മെച്ചം കാ ട്ടി

  • @ShafiPattambi-s8k
    @ShafiPattambi-s8k 3 дні тому +2

    അങ്ങനെ നിങ്ങൾ മൊത്തം തെറ്റുകൾ ആണ് ചെയ്യുന്നത് ഇനിയും നിങ്ങൾ തെറ്റ് തിരുത്തി വന്നില്ലയെങ്കിൽ ത്രിപുര ബങ്കാൽ അവിടെ യുള്ള അവസ്ഥ യാവും cpim പാർട്ടിക്ക്...

  • @jokutty-re
    @jokutty-re 3 дні тому

    അല്ലെങ്കിലും എല്ലാം കഴിഞ്ഞിട്ടാണ് ബുദ്ധി തിരിച്ചു കിട്ടുകയുള്ളൂ

  • @jpworld8306
    @jpworld8306 День тому

    സിജെപി മന്ത്രിക്ക് ഇട്ട് ആണല്ലോ കൊട്ട് 😂😂😂

  • @hashifkbshashifkbs3734
    @hashifkbshashifkbs3734 3 дні тому +1

    എല്ലാം നമ്മുടെ രാജേഷിന്റെയും അളിയന്റെയും ഐഡിയ ആയി പോയില്ലേ 😂😂 ഇങ്ങനെ തന്നെ മുന്നോട്ട് പോകണം

  • @MohammedAli-ep5rg
    @MohammedAli-ep5rg 3 дні тому

    അദ്ദേഹത്തിന്റെ അഹങ്കാരത്തിന്ന് കുറവ് വന്നോ

  • @jabirk4879
    @jabirk4879 3 дні тому

    തോറ്റു... ഡെക്കറേഷൻ വേണ്ട

  • @galaxy594
    @galaxy594 День тому

    വാക്ക് മാറിക്കോ...
    പുതിയ വോട്ടർമാരുടെ പേഴ്സന്റെജ് മാത്രമേ സിപിഎം ന് കിട്ടിയിട്ടുള്ളൂ സഖാവേ

  • @galaxy594
    @galaxy594 День тому

    20000 പുതിയ വോട്ടർമാരെ ചേർത്തിട്ടുണ്ട്.. അതിന്റെ ഒരു വിഹിതം സിപിഎം നും കിട്ടിക്കാണും

  • @SidheequeAriyani-ex7hd
    @SidheequeAriyani-ex7hd 2 дні тому

    അതുകൊണ്ട് സിപിഎം ന് ഒരു ഗുണവുമുണ്ടായില്ല പകരം ബിജെപിക്ക് ഗുണം ഉണ്ടായി ഇനിയും വർഗീയത പറയൂ എല്ലാ ബൂത്തിലും ബിജെപി വളരട്ടെ 🙏

  • @beethomas2281
    @beethomas2281 3 дні тому

    അല്പം വിവരം അവശേഷിച്ചിട്ടുണ്ട്

  • @marakkarkp8614
    @marakkarkp8614 3 дні тому +1

    സരിനെ നിങ്ങൾ ഒരു സംഭവം ആക്കി

  • @shah_123
    @shah_123 3 дні тому +1

    ബുദ്ധിജീവി....😅. മന്ദബുദ്ധി യുടെ ലൂക്ക് ..തിളക്കം സിനിമയിലെ ഉണ്ണി

  • @ajayanpk9736
    @ajayanpk9736 3 дні тому

    നേതാക്കളുടെ ദാർഷ്ട്യവും ജനങ്ങളിൽ നിന്ന് അകന്ന് പോയത് മാണ് ഇന്നത്തെ പാലക്കാട്ടെ അവസ്ഥക്ക് കാരണം. കോണ്ഗ്രസ് ആണെങ്കിൽ നേതാക്കൾ അണികളോട് അനുഭാവം കാണിക്കുന്നു. real സ്നേഹം എത്ര ശതമാനം ഉണ്ടെന്ന് പറയാൻ ആകില്ല.

  • @wilsonpj2614
    @wilsonpj2614 3 дні тому +4

    Cpm നെ തോല്പിക്കുന്ന സൈബർ സഖാക്കളാണ് മാസ്

  • @kumarasharma4551
    @kumarasharma4551 3 дні тому

    ഞങ്ങൾ എ ല്ലാ തെരഞ്ഞെടുപ്പു കളിലും നാറിയ പരസ്യങ്ങൾ നൽകുന്നത് ഒരു ശീലം ആ ണ്.

  • @muneeredathole6720
    @muneeredathole6720 2 дні тому

    ഒരു ലേശം മയം വന്നിട്ടുണ്ട് അഹങ്കാരത്തിനു

  • @SainudheenghSainudheengh
    @SainudheenghSainudheengh 3 дні тому

    ഇറച്ചി കടയുടെ മുമ്പിൻ നിക്കുന്ന അതെ നിൽപ്പ്

  • @binduunnikrishnan1466
    @binduunnikrishnan1466 3 дні тому +1

    കരച്ചിൽ തുടങ്ങിയോ 😂😂😂😂