പുഷ്പമ്മേടെ വീടിനെന്താ കുഴപ്പം . നല്ല വീടാണല്ലോ.. ഒരു വീടിനെ സ്വർഗ്ഗമാക്കുന്നത് അവിടെ താമസിക്കുന്നവരുടെ നല്ല മനസ്സു തന്നെയാണ്. താമസിക്കുന്നവർ എപ്പോഴും അടിപിടിയാണെങ്കിൽ എത്ര മണിമാളികയായാലും അത് നരകതുല്യമായിരിക്കും... പിന്നെ ഒരു സംശയം പാടി കിച്ചൻ്റെ video ഒക്കെ ചെയ്യുന്ന വീട് ആരുടേതാണ്... എന്തായാലും ആരും try ചെയ്യാത്ത veriety receipe കൾ ഉണ്ടാക്കുന്ന പുഷ്പമ്മയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ.God bless you🥰❤️
നല്ല ഐശ്വര്യം ഉള്ള വീട് ...... ചെറിയ വീട് വലിയ വീട് എന്നൊന്നും ഇല്ല..... താമസിക്കുന്ന ആളുകളുടെ മനസ്സ് ആണ് മുഖ്യം...... അപ്പോൾ ആ അടിപൊളി കിച്ചൺ പുഷ്പമ്മ വീട്ടിലെ അല്ലേ❤❤❤❤
ഇങ്ങനെയെങ്കിലും സ്വന്തം എന്ന് പറയാൻ ഒരു വീട് ഉണ്ടല്ലോ 🤗.... വാടക കൊടുത്തില്ലേൽ ഇറക്കിവിട്ടാൽ എവിടേ പോവും എന്നാലോചിച്ചാ ഞാനൊക്കെ ഓരോ ദിനവും ഉറക്കം എണീക്കുന്നത് 🥺🥺
വളരെ സന്തോഷം പുഷ്പ്പപണ്ടൊക്കെ ഇങ്ങനെ തന്നെ ഇപ്പോൾ അല്ലെ ടെറസ്സ് ഒക്കെ വന്നത് ചേച്ചിയും അനിയത്തിയും സന്തോഷമായി ഇരിക്കിൻ മക്കൾ രണ്ടുപേര് ഉണ്ടല്ലോ വീട് കുറച്ചു ചെറുത് അതിൽ സങ്കടം വേണ്ട മക്കൾ ഇനി കേട്ടട്ടേ യു ടുബ് സഹായിക്കും പുഷ്പ്പയെ ❤
ചേച്ചി സ്വന്തം ആയിട്ട് യൂട്യൂബ് ചാനൽ തുടങ്ങു... അല്ലാതെ ജോലി ചെയ്യുന്ന സ്ഥലത്തു.. അവർ ആണ് വീഡിയോ പിടിക്കുന്നത് എങ്കിൽ വരുമാനം അവർക്കു അല്ലേ കിട്ടുന്നത്..! . ഇത്രയും വീഡിയോ ചെയ്തിട്ട് വീട് പോലും വെച്ചില്ലേ...!
പുഷ്പമ്മേ നിങ്ങൾക്ക് ആരൂ മില്ല എന്ന് പറയരുത് ഒന്നേകാൽ ലക്ഷത്തോളം ആളുകൾ നിങ്ങളെ സ്നേഹിക്കുന്നു. സന്തോഷമായി ഇരിക്കുക.ഈ കഷ്ടപ്പാടുകൾ എല്ലാം മാറും. നല്ലത് മാത്രമേ വരുകയുള്ളു. സ്നേഹാശംസകൾ.
പുഷ്മ്മടെ ചേച്ചി നല്ല സുന്ദരിയാണ്.. വീടിന് അകത്തു നല്ല സൗകര്യം ഉണ്ടല്ലോ...വീടൊന്നു പെയിന്റിംഗ് ചെയ്താൽ ഭംഗിയുള്ള വീടായി ... മാളികയൊന്നും വേണ്ടാ.. സമാധാനം ഉണ്ടല്ലോ
സ്വന്തം വീട്ടിൽ നിൽക്കുന്നത് അഭിമാനമാണ് അത് എത്ര ചെറുതാണെങ്കിലും,വേറൊരാളുടെ വീട്ടിൽ വാടകയ്ക്ക് നിൽക്കുക എന്നത് വല്ലാത്തൊരു അവസ്ഥയാണ്.ഒരു സ്വാതന്ത്രയവും ഉണ്ടാകില്ല.നിങ്ങളുടെ വീട് സൂപ്പർ ആണ്.
Pushppamme, സന്തോഷം ആയിട്ട് ഇരിക്കൂ, ഇത്രയും ദൈവം കൊണ്ടുവന്നില്ലേ, സ്വന്തമായി കയറികിടക്കാൻ ഒരു വീട് പോലും ഇല്ലാത്ത എത്ര പേർ ഉണ്ട്, പുഷ്പമ്മക്ക് ദൈവം ആരോഗ്യവും നന്നായി cook ചെയ്യാൻ കഴിവും തന്നിട്ടുണ്ടല്ലോ, എല്ലാം ശരിയാവും, പുഷ്പമ്മ ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ 🙏🙏 മക്കൾ ഇപ്പോൾ എവിടെയാണ് പുഷ്പമ്മ.... 🥰🥰💞💞
അപ്പൊ padi കിച്ചൺ ആരുടെ ആണ്... സാരമില്ല, എനിക്ക് സ്വന്തം വീട് ഇല്ല 16yr ആയി rent ആണ് താമസം പപ്പാ ഇല്ല... അങ്ങനെ ഓക്കേ പോകുന്നു.... Ammku വീട് ഉണ്ടെല്ലോ.. ഇതൊക്കെ മതിയെന്നെ.. 👍🏼🥰. ഇതും സ്വാർഗം ആണ് അമ്മ 👍🏼... വാടക കൊടുക്കാതെ സ്വന്തം വീട്ടില് കഴിയാലോ... സ്വന്തം വീട് ഒരു സ്വപ്നങ്ങൾ ആണ് ☹️☹️😱
ഹായ്, ഒരു വിഷമവും വേണ്ട, വീടും, പരിസരവും neat & clean . പണ്ട് എല്ലാവരും ഇങ്ങനെയുളള വീടുകളിൽ തന്നെ ആയിരുന്നു. എല്ലാം ശരിയാകട്ടെ. നല്ലൊരു വീട്ടിൽ താമസിക്കാൻ പറ്റട്ടെ. 👍👌💕❤️
പുഷ്പാമ്മേ നല്ല വീടാണ് കേട്ടോ ഞാൻ ജനിച്ചതും വളർന്നതും ഇതുപോലൊരു വീട്ടിലാണ്. കോഴിയും മുയലുകളും താറാവും ഒക്കെ ഉണ്ടായിരുന്നു. Thanks for reminding such a beautiful memories.❤
ചേച്ചിമാർ രണ്ടാളും ചെറിയ വീട്ടിൽ സമാധാനമായി ജീവിക്കണം. ഒന്നും ഇല്ല എന്ന വിചാരം വേണ്ട. തലയ്ക്കു മേലെ ഒരു താങ്ങും തണലും ഉണ്ടല്ലോ. എന്റെ വീടിന്റെ സമീപത്തു കൊച്ചു കുട്ടികളും പ്രായം ആയ അച്ഛനും അമ്മയും ഒക്കെ വാടകക്ക് താമസിക്കുന്നു. അത് വെച്ച് നോക്കുമ്പോൾ ചേച്ചിക്കും വിഷമിക്കാൻ ഒന്നും ഇല്ല. ഈശ്വരനോട് ആരോഗ്യം തരണേ എന്ന് പ്രാർത്ഥിക്കുക. എപ്പോഴും നമ്മളെക്കാൾ കഷ്ടപ്പെടുന്നവർ നമുക്ക് ചുറ്റും ഉണ്ടെന്നു മനസിലാക്കുക. നല്ലതിനായി പ്രാർത്ഥിക്കുന്നു. 🙏🏼
വർത്തമാനതിൽ വാക്ക് ഇടറിയപ്പോൾ ശരിക്കും കണ്ണുനിറഞ്ഞു ഇത്രയും സ്നേഹം ഉള്ള നല്ലൊരു മനസ്സ് അമ്മെ.
Ayooooo no problem
Thanks for watching
എല്ലാ വിഷമങ്ങളും മാറും. 🌹🌹🌹🌹🌹👍🏻👍🏻👍🏻👍🏻
@@lathakchellappan9803.J - 8,
മക്കളെന്തുചെയ്യുന്നു
പുഷ്പമ്മേടെ വീടിനെന്താ കുഴപ്പം . നല്ല വീടാണല്ലോ..
ഒരു വീടിനെ സ്വർഗ്ഗമാക്കുന്നത് അവിടെ താമസിക്കുന്നവരുടെ നല്ല മനസ്സു തന്നെയാണ്. താമസിക്കുന്നവർ എപ്പോഴും അടിപിടിയാണെങ്കിൽ എത്ര മണിമാളികയായാലും അത് നരകതുല്യമായിരിക്കും...
പിന്നെ ഒരു സംശയം
പാടി കിച്ചൻ്റെ video ഒക്കെ ചെയ്യുന്ന വീട് ആരുടേതാണ്...
എന്തായാലും ആരും try ചെയ്യാത്ത veriety receipe കൾ ഉണ്ടാക്കുന്ന പുഷ്പമ്മയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ.God bless you🥰❤️
Yes Correct….Thanks for watching
Paadi kitchen nil njaan work cheyyukayaa paadilu
സ്വന്തമായി ഒരു വീട് ഉണ്ടല്ലോ ഇത് പോലും ഇല്ലാതെ വിഷമിക്കുന്നവർ എത്രയോ ആൾകാർ ഉണ്ട് 🙏🏻നമുക്ക് ഉള്ളത് കൊണ്ട് സന്തോഷം ആയിട്ട് ഇരിക്കുക 🙏🏻❤️❤️❤️
Okay Okay
Thanks for watching
,🙏👌♥️satyam correct.ulladukondu santoshamayi jeevikuka.enjoy cheyuka.kudey chechi undallo. Bagyavadiyannu ningal
Chechikk swandamaayi veedunalloAaswasam pinne swandam Naattilum veettilum thaamasikkunnathu oru santhosham thanne Aanu ❤❤❤️
Nalla veedu
സന്തോഷം ചേച്ചി ഉള്ളതു കൊണ്ട് ഓണം പോലെ❤
വാടക കൊടുക്കുന്നവന് ചെറിയ കൂര പോലും സ്വർഗ്ഗമാണ്
ചേച്ചി ഈ വീട് കുറവല്ല ധാരാളമാണ് ❤❤
Yes Correct….Thanks for watching
ജനിച്ചു വളർന്ന വീട്, നന്നായി കാണിച്ചത്.ഈശ്വരൻ അനുഗ്രഹിക്കട്ടെ. എല്ലാ ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല ജീവിതം ആശംസിക്കുന്നു❤❤❤❤
Okay Okay
Thanks for watching
H
നിങ്ങളെയും സഹോദരിയെയും ദൈവം എല്ലാ വിധത്തിലും അനുഗ്രഹിക്കട്ടെ.... 🙏
Okay Okay
Thanks for watching
അമ്മയെ വലിയ ഇഷ്ടമാണ്💕 ആദ്യമായാണ് ഞാൻ വീഡിയോ കാണുന്നത്,,, നല്ല മനസ്🙏🙏🙏
Okay Okay
Thanks for watching
Full Support Pradeeshikkunnu
പുഷ്പമ്മേടെ വീട് നല്ല വീടാണ്. മടി ഒന്നും വേണ്ട കാണിക്കാൻ. സമാധാനം ആണ് ജീവിതത്തിന് വലുത്.. എല്ലാരും ഇത്തിരി സമാധാനം ഓർത്താണ് ജീവിക്കുന്നതും..
Yes Correct….Thanks for watching
Chechi❤️❤️❤️
സ്വന്തമായി ഒരു കിടപ്പടമില്ലാത്ത എനിക്ക് ഇത് കണ്ടിട്ട് സ്വർഗം പോലെ തോന്നുന്നു ❤ നിങ്ങൾക്കോ? പടച്ചോൻ നില നിർത്തി തരട്ടെ amme🤲🤲🤲
Yes Correct….Thanks for watching
സൂപ്പർ വീട് ഇങ്ങനെ ഉള്ള വീടാണ് നല്ലത് കിടക്കാൻ നല്ല സുഖം കിട്ടും ❤❤❤❤
Yes Correct….Thanks for watching
👍👍👍👌🙏
ഞാൻ ആദ്യായിട്ട് e ചാനൽ കാണുന്നത് enik ഇഷ്ടമായി ചേച്ചിയെ ❤❤❤❤വിടും നല്ല ഭംഗി ഉണ്ട്
Okay Okay
Thanks for watching
ചേച്ചി 🙏നല്ലവീട് ഈവീട്ടിൽ തന്നെ സമാധാനത്തോടെ എത്രകാലം ജീവിതം ആയുസ്സ് ദൈവത്തിൻടെ വര ദാനം 🌹
Yes Correct….Thanks for watching
ചേച്ചി വീടിന്റ വലുപ്പം ഒരു പ്രശ്നം അല്ല, സമാധാനം ആണ് വലുത് ❤❤
Yes Correct….Thanks for watching
നമുക്ക് ഇതുപോലൊരു വീടുപോലും സ്വന്തമായി ഇല്ല പുഷ്പ ചേച്ചിക്ക് ഇങ്ങനെ ഒരു വീടെങ്കിലും ഉണ്ടല്ലോ
Yes Correct….Thanks for watching
Full Support Pradeeshikkunnu
സങ്കടപെടരുത് ആരോഗ്യത്തിന്ന് കുഴപ്പമില്ലെങ്കി പേടിക്കണ്ട
@@shivankp9454 ആരോഗ്യവും മോശമാണ് ഒരുപാട് രോഗാവസ്ഥയിൽ കൂടി കടന്നുപോകുന്ന ഒരു വ്യക്തിയാണ്
മുറ്റത്ത് രണ്ടു കുട്ട൯മാ൪ ഉണ്ടല്ലോ, ഈവീട്തന്നെധാരള൦, ഭഗവാ൯െറ, അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ🙏🙏🙏😍😍
Okay Okay
Thanks for watching
❤❤❤❤❤❤❤❤❤ ധീരൻമ്മാർ കരയാറില്ല അറിയാവുന്ന തൊഴിൽ ചെയ്ത ഉയരങ്ങളിൽ എത്തുക എല്ലാ വിധ ആശംസകൾ നേരുന്നു❤
Yes Correct….Thanks for watching
മനോഹരവും ശാന്തവുമായ ശബ്ദം ദൈവം നിങ്ങളുടെ ജീവിതത്തെ അനുഗ്രഹിക്കട്ടെ 💎💎💎💎💎💎💎💎💎
Okay Okay
Thanks for watching
പുഷ്പമേ നല്ല വൃത്തിയുള്ള വീട്. God bless you and your sister
Okay Okay
Thanks for watching
ഇനിയും നല്ല നല്ല പാചകം ചെയ്തോളൂ ദൈവം നല്ല വഴി കാണിച്ചുതരും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കാം കെട്ടോ പുഷ്പമ്മ
Okay Okay
Thanks for watching
നല്ല ഐശ്വര്യം ഉള്ള വീട് ...... ചെറിയ വീട് വലിയ വീട് എന്നൊന്നും ഇല്ല..... താമസിക്കുന്ന ആളുകളുടെ മനസ്സ് ആണ് മുഖ്യം...... അപ്പോൾ ആ അടിപൊളി കിച്ചൺ പുഷ്പമ്മ വീട്ടിലെ അല്ലേ❤❤❤❤
Njaan work cheyyukayaa paadilu
Okay Okay
Thanks for watching
@@PAADI.KITCHEN. ആണോ❣️
നല്ല വിവരണം പുസ്പ്പമ്മക്ക് എല്ലാ സൗഭാഗ്യങ്ങളും ഉണ്ട്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു
Okay Okay
Thanks for watching
ഇങ്ങനെയെങ്കിലും സ്വന്തം എന്ന് പറയാൻ ഒരു വീട് ഉണ്ടല്ലോ 🤗.... വാടക കൊടുത്തില്ലേൽ ഇറക്കിവിട്ടാൽ എവിടേ പോവും എന്നാലോചിച്ചാ ഞാനൊക്കെ ഓരോ ദിനവും ഉറക്കം എണീക്കുന്നത് 🥺🥺
Yes Correct….Thanks for watching
janum
Pushpa chechy.
Santhoshamayirikku
Nalla cooking videos
Iniyim kanikku .veedu kandu .santhoshayi
GOD bless you and chechi
Okay Okay
Thanks for watching
Nigalk bharthaavu illaathadum sweet yenikku ulladumsweri anubavichallepattu 6:43
Yes Correct….Thanks for watching
ഈ വീടിന് ഒരു പ്രശ്നവും ഇല്ല. എത്രയോ പേർക്ക് ഇത് പോലും ഇല്ലല്ലോ.ദൈവത്തിനു നന്ദി പറയുക.സന്തോഷവും സംതൃപ്തിയും ഉള്ളവലയിരിക്കുക. God bless you.
Yes Correct….Thanks for watching
വീട് വലുതായാലും ചെറുതായാലും മനസമാധാനം സന്തോഷവും ഇതെല്ലാമാണ് വലുത്❤️നല്ല വീഡിയോ👌👍🥰ഇനിയുംഉയരങ്ങളിൽ എത്തട്ടെ❤️🥰best wishes🎉🎉🎉🎉🎉🎉🎉
Okay Okay
Thanks for watching
നല്ല ചേച്ചിയും അനിയത്തിയും . നല്ല വീടും . ചേച്ചി എല്ലാം ശരിയാകും
Okay Okay
Thanks for watching
സന്തോഷം തോന്നി ചേച്ചി 😍
Thanks for watching
പുഷ്പ ചേച്ചിയുടെ വീട് കണ്ടു സന്തോഷം.
ദൈവം അനുഗ്രഹിക്കട്ടെ.❤❤❤️
Okay Okay
Thanks for watching
ജനിച്ചു വളർന്ന വീടിനെക്കാൾ വലിയ സ്വാതന്ത്ര്യം സുരക്ഷിതത്വം ഉള്ള കൊട്ടാരം വേറെ ഏതാണ് 👍
ചാനൽ ഇന്ന് subscribe ചെയ്തു
Okay Okay
Thanks for watching
Full Support Pradeeshikkunnu
Koduvayoor keralathil and?
Palakkad
Thanks for watching
Curret stham evideya ethannur
Bus stop il
Thanks for watching
പുഷ്പമ്മയെ ദൈവം അനുഗ്രഹിക്കും. താമസിയാതെ നല്ല ഒരു വീട് ദൈവം തരും.
Mmmmm
Thanks for watching
നല്ല വീടാണ് നമുക്ക് ദൈവം എന്താണ് തന്നത് അതു കൊണ്ട് തൃപ്തിപ്പെടുക പുഷ്പ അമ്മയ്ക്ക് ഫുൾ സപ്പോർട്ട് ❤❤
Okay Okay
Thanks for watching
അമ്മാ നമുക്ക് സ്വന്തമായിട്ട് ഒരു വീട് ഉണ്ട് എ ങിൽ അത് സ്വർഗമല്ലേ പിന്നെന്താ വീട് ഇല്ലത്തവർ നമ്മുടെ ഇടയിൽ എത്രയോ ആളുകൾ ഉണ്ട് 🎉🎉🎉😂❤❤❤❤❤
Yes Correct….Thanks for watching
വളരെ സന്തോഷം പുഷ്പ്പപണ്ടൊക്കെ ഇങ്ങനെ തന്നെ ഇപ്പോൾ അല്ലെ ടെറസ്സ് ഒക്കെ വന്നത് ചേച്ചിയും അനിയത്തിയും സന്തോഷമായി ഇരിക്കിൻ മക്കൾ രണ്ടുപേര് ഉണ്ടല്ലോ വീട് കുറച്ചു ചെറുത് അതിൽ സങ്കടം വേണ്ട മക്കൾ ഇനി കേട്ടട്ടേ യു ടുബ് സഹായിക്കും പുഷ്പ്പയെ ❤
Yes Correct….Thanks for watching
വിഷമം വേണ്ട god ബ്ലെസ് you ചേച്ചി 💞💞💞💞💞
Don't feel bad very nice house God is there take care God bless 🙌🙏
ചേച്ചി ഒന്നും കൊണ്ടും വിഷമിക്കണ്ട. ഒരു നല്ലകാലം വരും നമുക്ക് ഈശ്വരനോടു പ്രാർത്ഥിക്കാം🙏
ചേച്ചി സ്വന്തം ആയിട്ട് യൂട്യൂബ് ചാനൽ തുടങ്ങു... അല്ലാതെ ജോലി ചെയ്യുന്ന സ്ഥലത്തു.. അവർ ആണ് വീഡിയോ പിടിക്കുന്നത് എങ്കിൽ വരുമാനം അവർക്കു അല്ലേ കിട്ടുന്നത്..!
. ഇത്രയും വീഡിയോ ചെയ്തിട്ട് വീട് പോലും വെച്ചില്ലേ...!
namukku ullathukondu santhoshapedam orupaad uyaragalil ethatte 😍😍😍
Mmmmmm correct
Seriyaanu
Thanks for watching
പുഷ്പമ്മയുടെ വീട് കാണിച്ചു തന്നതിൽ പുഷ്പമ്മയ്ക്ക് നന്ദി
Okay Okay
Thanks for watching
Adipoli video super manchatti curry 👌👍👍
Yes Correct….Thanks for watching
സൂപ്പർ പുഷ്പമ്മ തനി നാട്ടിൻപുറം അഭിമാനം കൊള്ളുക സൂപ്പർ
Okay Okay
Thanks for watching
Pushpamma ❤️🤗Nalla veedaanu tto. Sankadapedenda. Bhagavan anugrahikkum tto🙏🙏🙏
Okay Okay
Thanks for watching
ഇതിനെന്താ കുഴപ്പം. ഇതുപോലും എല്ലാത്തവരുണ്ട്. ഇത്രയും ഉള്ളതിന് ധെയവത്തോട് നന്ദി പറയു പുഷ്പ. ഞാൻ എല്ലാ വിഡിയോയും കാണും. നല്ല കറിയും ഒക്കെ വെക്കുമല്ലോ.
Okay Okay
Full Support Pradeeshikkunnu
Thanks for watching
ഈശ്വരൻ കടാക്ഷിക്കും❤
pushappammo love you❤❤❤❤
Thanks for watching
എന്നും നന്മയുംഈശ്വരാനുഗ്രഹവും ആരോഗ്യവും ഒക്കെ ഉണ്ടാവട്ടെ ❤
Yes Correct….Thanks for watching
എത്ര ചെറുതാണേലും നമ്മുടെ വീട് നമ്മുടെ കൊട്ടാരമാണ് ചേ ച്യേ... 👍
Yes Correct….Thanks for watching
നല്ല വീട് ആണല്ലോ സന്തോഷം ആയി കിടക്കാൻ പറ്റുമല്ലോ അതാണ് വേണ്ടത്
Yes Correct….Thanks for watching
God bless you pushpamme ❤❤❤🙏🙏
Thanks for watching
പുഷ്പമ്മേ നിങ്ങൾക്ക് ആരൂ മില്ല എന്ന് പറയരുത് ഒന്നേകാൽ ലക്ഷത്തോളം ആളുകൾ നിങ്ങളെ സ്നേഹിക്കുന്നു. സന്തോഷമായി ഇരിക്കുക.ഈ കഷ്ടപ്പാടുകൾ എല്ലാം മാറും. നല്ലത് മാത്രമേ വരുകയുള്ളു.
സ്നേഹാശംസകൾ.
Okay Okay
Thanks for watching
Full Support Pradeeshikkunnu
ബാബുമോൻ ആയിരിക്കും replay തരുന്നത്
Ithu vere aaro nadathunna channel il ee chechi oru jholikari aanu..
God bless you🙏🙏🙏🙏🙏🙏🙏
Thanks for watching
പുഷ്പാമ്മേ വളരെ സന്തോഷം' എല്ലാ വീഡിയോകളും കാണാറുണ്ട് എല്ലാം ഇഷ്ടപെട്ടു ഇനിയും മുന്നോട്ടു വരുവാൻ ദൈവം അനുഗ്രഹിക്കട്ടെ!❤❤❤❤🎉🎉🎉🎉
Okay Okay
Thanks for watching
Full Support Pradeeshikkunnu
വീട് കണ്ടതിൽ സന്തോഷം❤❤❤❤
Okay Okay
Thanks for watching
പുഷ്മ്മടെ ചേച്ചി നല്ല സുന്ദരിയാണ്.. വീടിന് അകത്തു നല്ല സൗകര്യം ഉണ്ടല്ലോ...വീടൊന്നു പെയിന്റിംഗ് ചെയ്താൽ ഭംഗിയുള്ള വീടായി ... മാളികയൊന്നും വേണ്ടാ.. സമാധാനം ഉണ്ടല്ലോ
Okay Okay
Thanks for watching
Full Support Pradeeshikkunnu
Athaanu 😅
അതാണ് ഇതുപോലും ഇല്ലാത്ത എത്രയോ ആളുകൾ ഉണ്ട്
4Dr 22Dewseekm
ദൈവം നിങ്ങൾക്ക് കൂട്ടായിരിക്കട്ട. ഇപ്പോഴും..എപ്പോഴും 🙏🙏❤️❤️നല്ല വീടാണ്... സ്വന്തം വീടാണ്..അഭിമാനിക്കു 🙏
Okay Okay
Thanks for watching
സ്വന്തമായിട്ട് ഒരു സെന്റ് സ്ഥലം ഇല്ലാത്ത ഞാൻ ഇത് കാണുമ്പോൾ സ്വർഗ്ഗം ആണ്❤
Yes Correct….Thanks for watching
സ്വന്തം വീട്ടിൽ നിൽക്കുന്നത് അഭിമാനമാണ് അത് എത്ര ചെറുതാണെങ്കിലും,വേറൊരാളുടെ വീട്ടിൽ വാടകയ്ക്ക് നിൽക്കുക എന്നത് വല്ലാത്തൊരു അവസ്ഥയാണ്.ഒരു സ്വാതന്ത്രയവും ഉണ്ടാകില്ല.നിങ്ങളുടെ വീട് സൂപ്പർ ആണ്.
Okay Okay
Full Support Pradeeshikkunnu
Thanks for watching
അതെ
അതെ
പുഷ്പം അമ്മ ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ വിഷമിക്കേണ്ട ചേച്ചി ചേച്ചിക്കും ഒരു വീടൊക്കെ ഉണ്ടാകും ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്❤🙏👍❤
Okay Okay
Thanks for watching
Pushppamme,
സന്തോഷം ആയിട്ട് ഇരിക്കൂ, ഇത്രയും ദൈവം കൊണ്ടുവന്നില്ലേ, സ്വന്തമായി കയറികിടക്കാൻ ഒരു വീട് പോലും ഇല്ലാത്ത എത്ര പേർ ഉണ്ട്, പുഷ്പമ്മക്ക് ദൈവം ആരോഗ്യവും നന്നായി cook ചെയ്യാൻ കഴിവും തന്നിട്ടുണ്ടല്ലോ, എല്ലാം ശരിയാവും, പുഷ്പമ്മ ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ 🙏🙏
മക്കൾ ഇപ്പോൾ എവിടെയാണ് പുഷ്പമ്മ.... 🥰🥰💞💞
Okay Okay
Full Support Pradeeshikkunnu
Makkal work cheyyunnu
Thanks for watching
Nalla neat aya veedu nalla bhangi undu sangadapedanda llam ok akum❤❤❤❤❤
Yes Correct….Thanks for watching
Super orupadu ishttam ayi❤❤❤❤
Okay Okay
Thanks for watching
Kuttikal enthu cheyunnu
Evidundu
Thanks for watching
നല്ല വീടാണല്ലോ ❤️❤️❤️❤️
Yes Correct….Thanks for watching
ചേച്ചി ഇടുന്ന റസിയപ്പി ഫുൾ കാണാറുണ്ട് ചിലത് ഉണ്ടാക്കി സൂപ്പർ ഇനിയും പാടികിച്ചൻ പുതിയ രസിപ്പിക്കൾ ഇടണേ ചെച്ചി 😍👍
Okay Okay
Thanks for watching
എപ്പോഴും വീഡിയോ കാണാറുണ്ട് കമന്റ് ഇട്ടിട്ടില്ല സബ്സ്ക്രൈബ് പോലും ചെയ്തത് ഇന്നാണ് കാരണം ഇന്നാണ് പുഷ്പമ്മയെ കണ്ടത് ❤ ഇതുവരെ കണ്ടത് പാചകം മാത്രം 🙏
Okay Okay
Thanks for watching
Nigal.edhuveetilanu.vidiyo.cheyyunnad
Chechiyude.veedadanu.vijarichu.saramilla.ellam.seriyavum.
ഇത് പോലെ യുള്ള വീട് കാണുന്നത് ഇഷ്ടമാണ്
Okay Okay
Thanks for watching
വീട് വലുതൊന്നും വേണ്ട മനസ് വലുതായാൽ മതി ❤️
Yes Correct….Thanks for watching
Enthinanu veedu kanikkan nanakkedu nalla veedanu 👍🏽👍🏽😍😍😍😍😍😍😍
Yes Correct….Thanks for watching
നല്ല വൃത്തിയുള്ള വീട് പഴയ അടുക്കളയുടെ ഓർമ്മ ഈ അടുക്കള കണ്ടപ്പോൾ
Yes Correct….Thanks for watching
പുഷ്പമ്മയേം ചേച്ചിയമ്മയേം ഒത്തിരി ഇഷ്ടമായി ❤️🥰🥰🥰🥰സന്തോഷം 🙏🏻🙏🏻
Okay Okay
Thanks for watching
Appo chechi paadikitchen കാണിക്കുന്നത് എവിടെയാണ്
അപ്പൊ padi കിച്ചൺ ആരുടെ ആണ്... സാരമില്ല, എനിക്ക് സ്വന്തം വീട് ഇല്ല 16yr ആയി rent ആണ് താമസം പപ്പാ ഇല്ല... അങ്ങനെ ഓക്കേ പോകുന്നു.... Ammku വീട് ഉണ്ടെല്ലോ.. ഇതൊക്കെ മതിയെന്നെ.. 👍🏼🥰. ഇതും സ്വാർഗം ആണ് അമ്മ 👍🏼... വാടക കൊടുക്കാതെ സ്വന്തം വീട്ടില് കഴിയാലോ... സ്വന്തം വീട് ഒരു സ്വപ്നങ്ങൾ ആണ് ☹️☹️😱
Palakkad
Njaan work cheyyukayaa paadilu
Njaan work cheyyukayaa paadilu
Thanks for watching
👍♥️
Paddi kitchen arudeya
നല്ല വീട് തന്നെയാണ് ❤❤❤
Yes Correct….Thanks for watching
നല്ല വീടാണല്ലോ ❤️
Yes Correct….Thanks for watching
Hi,നല്ല സംസാരം ❤❤
Thanks for watching
Nalla veedu annu puspamma
Yes Correct….Thanks for watching
വീട് ഇഷ്ട്ടായി. ❤️❤️❤️
Thanks for watching
Chechiyum aniyathiyum sundarimaaraanu❤❤
Okay Okay
Thanks for watching
വീട് നല്ല ക്ലിനായിരികുന്നു ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു🙏
Okay Okay
Thanks for watching
ചേച്ചി ഇതു പോലും ഇല്ലാത്ത എത്ര വേരുണ്ട് ചേച്ചി ഫഗവാനോട് നന്ദി ചേച്ചിക്ക് ഇങ്ങനെ ഒരു വീടുള്ളതിന് 🙏🙏🙏🙏🙏🙏🙏🙏
Yes Correct….Thanks for watching
Nannayittund 🎉🎉🎉
Thanks for watching
May God bless you pushpamma. You are a great woman. Don't worry about the house and other material things. Be happy and peaceful.
Okay Okay
Thanks for watching
Expecting Support Always……Thanks for watching
വീട്ടിൽ സമാധാനമായി കഴിയാം
ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ.
Yes Correct….Thanks for watching
GOD BLESS YOU Sister.
Okay Okay
Thanks for watching
നല്ല സൗകര്യമുള്ള വീടാണലോ
Yes Correct….Thanks for watching
Yes Correct….Thanks for watching
എന്റെ പൊന്നു ചേച്ചി എനിക്ക് സങ്കടം വന്നു സന്തോഷം ആയിട്ട് കിടന്നുറങ്ങാൻ പടന്നതാണ് ജീവിതത്തിലെ ഏറ്റവും വല്യകാര്യം
Yes Correct….Thanks for watching
Pushpama..Don't worry God will help you out surely
Okay Okay
Thanks for watching
നല്ല വീടാണല്ലോ
Yes Correct….Thanks for watching
ഹായ്, ഒരു വിഷമവും വേണ്ട, വീടും, പരിസരവും neat & clean . പണ്ട് എല്ലാവരും ഇങ്ങനെയുളള വീടുകളിൽ തന്നെ ആയിരുന്നു. എല്ലാം ശരിയാകട്ടെ. നല്ലൊരു വീട്ടിൽ താമസിക്കാൻ പറ്റട്ടെ. 👍👌💕❤️
Okay Okay
Thanks for watching
പുഷ്പാമ്മേ നല്ല വീടാണ് കേട്ടോ ഞാൻ ജനിച്ചതും വളർന്നതും ഇതുപോലൊരു വീട്ടിലാണ്. കോഴിയും മുയലുകളും താറാവും ഒക്കെ ഉണ്ടായിരുന്നു. Thanks for reminding such a beautiful memories.❤
Okay Okay
Thanks for watching
പുഷ്പമ്മ പൊളിച്ചു 🎉 പലക്കാട്ടുകാർ പാചകത്തിൽ മിടുക്കരാണ്. ഫിറോസ് ചുട്ടിപാറയെപോലെ വലിയ ചാനൽ ആയിട്ട് പുഷ്പമ്മയ്ക്ക് നല്ല വീട് വെക്കുവാൻ കഴിയട്ടെ
Yes Correct….Thanks for watching
ചേച്ചിമാർ രണ്ടാളും ചെറിയ വീട്ടിൽ സമാധാനമായി ജീവിക്കണം. ഒന്നും ഇല്ല എന്ന വിചാരം വേണ്ട. തലയ്ക്കു മേലെ ഒരു താങ്ങും തണലും ഉണ്ടല്ലോ. എന്റെ വീടിന്റെ സമീപത്തു കൊച്ചു കുട്ടികളും പ്രായം ആയ അച്ഛനും അമ്മയും ഒക്കെ വാടകക്ക് താമസിക്കുന്നു. അത് വെച്ച് നോക്കുമ്പോൾ ചേച്ചിക്കും വിഷമിക്കാൻ ഒന്നും ഇല്ല. ഈശ്വരനോട് ആരോഗ്യം തരണേ എന്ന് പ്രാർത്ഥിക്കുക. എപ്പോഴും നമ്മളെക്കാൾ കഷ്ടപ്പെടുന്നവർ നമുക്ക് ചുറ്റും ഉണ്ടെന്നു മനസിലാക്കുക. നല്ലതിനായി പ്രാർത്ഥിക്കുന്നു. 🙏🏼
Yes Correct….Thanks for watching
appol matte veedu aarudeyanu
Paadi foods
Njaan work cheyyukayaa paadilu
Thanks for watching
സന്തോഷമായി ഇരിക്കു 😘എല്ലാം sheriyakum🙏
Okay Okay
Thanks for watching
ഇന്ന് ആദ്യായിട്ടാണ് വീഡിയോ കണ്ടത്... നെയ്യോട് നെയ്യ് കണ്ട്... അടുത്തത് ഈ വീഡിയോ... ചാനൽ സബ്സ്ക്രൈബ് ചെയ്തു ☺️🥰
Thanks for watching
Full Support Pradeeshikkunnu
Appol Padis kitchen ആരുടെ വീടാ...കേറി കിടക്കാൻ ഒരു സ്ഥലം ഉണ്ടല്ലോ, ഇതുപോലും ഇല്ലാത്ത ലക്ഷകണക്കിന് ആൾക്കാർ ഉണ്ട് ചേച്ചി❤❤
Njaan work cheyyukayaa paadilu
Thanks for watching
❤❤❤
MayGod bless U❤❤
Thanks for watching
നല്ല വീട് ആണ് ചേച്ചി...ഒന്നും ഇല്ലാത്തവർ എത്രെയോ ആളുകൾ ഉണ്ട്....ദൈവം അനുഗ്രഹിക്കട്ടെ
Yes Correct….Thanks for watching
Pushppamma❤❤ Love you so much 💘💘💖
Okay Okay
Thanks for watching
Saramilla chechy ellam sheriyakum❤🙏🙏🙏
Okay Okay
Thanks for watching
നല്ല വീട് ആണല്ലോ ഇതാണ് സ്വർഗ്ഗം
Yes Correct….Thanks for watching
Cooking evideyane
Palakkad
Njaan work cheyyukayaa paadilu
നല്ല വീട് 👌👌👌👍👍
Thanks for watching