Honey Rose-ന്റെ White House😍പച്ചപ്പിനിടയിലെ കിളിക്കൂട്🥰Honey Rose HomeTour | ഹണി റോസ് Family| Veedu

Поділитися
Вставка
  • Опубліковано 3 лип 2024
  • കണ്ണെടുക്കാൻ തോന്നില്ല!😍 തൊടുപുഴ മൂലമറ്റത്തുള്ള ഹണി റോസിന്റെ വീടിന്റെ കാഴ്ചകളിലേക്ക് സ്വാഗതം...#honeyrose #home #veedu #shortvideo
    Queries Solved
    Honey Rose House
    ഹണി റോസ് Home Tour
    Celebrity Home Tour Malayalam
    Malayalam Film Stars House
    Home Tour Malayalam
  • Навчання та стиль

КОМЕНТАРІ • 342

  • @user-kkekm
    @user-kkekm 2 дні тому +117

    എന്തൊക്കെ ആണെങ്കിലും ഒട്ടും അഹങ്കാരം ഇല്ലാത്ത പാവമാണ് ഹണി❤❤ ഹണി റോസിനെ ഇഷ്ടം ഉള്ളവർ like അടിക്കു 😍😍😜

    • @ManoramaVeedu
      @ManoramaVeedu  2 дні тому

      Thanks for liking 🙂 subscribe and keep watching

    • @LA-oo6gj
      @LA-oo6gj 10 годин тому

      Nalla kutty aanu pavam anennu thonunnu

  • @kumarvr1695
    @kumarvr1695 2 дні тому +23

    മണ്ണിനേയും മരത്തിനേയും കിളികളേയും ചീവീടുകളേയും സ്നേഹിക്കാൻ കഴിയുന്നു എന്നതാണ് ഈ കുടുംബത്തിൻ്റെ മഹിമ. എത്ര മനോഹരമായിട്ട് വീട് പരിപാലിയ്ക്കുന്നത്. സത്യത്തിൽ അസൂയ തോന്നുന്നു. ഈ പ്രകൃതിഭംഗി നൽകുന്ന പോസിറ്റീവ് എനർജി തന്നെയാവും ഹണിയുടെ സൗന്ദര്യ രഹസ്യം.

    • @ManoramaVeedu
      @ManoramaVeedu  2 дні тому

      Glad you liked the video🙂 share, subscribe and keep watching🙏

  • @appup1949
    @appup1949 2 дні тому +105

    ശരിക്കും ഇഷ്ടമായത് വീട്ടിലേക്ക് ക്ഷണിക്കുന്ന രീതിയാണ്❤

  • @jesnashafi7312
    @jesnashafi7312 2 дні тому +217

    മോഡേൺ വേഷം ആണെങ്കിലും നാടൻ മനസ്സുള്ള കുട്ടിയാണ് 👍🏻🥰

    • @amminiscookingworld1478
      @amminiscookingworld1478 2 дні тому +12

      സത്യമാ . പാവമാഎല്ലാ interview ഈ കുട്ടിയുടെ സംസാരം കേൾക്കുമ്പോൾ ഒരു അഹങ്കാരം കേൾക്കാൻ ഇല്ലാ

    • @citylight1648
      @citylight1648 День тому +1

      കുട്ടിയോ 🤣🤣

    • @blackcoffee2420
      @blackcoffee2420 22 години тому

      പച്ചപ്പും മരങ്ങളും ഇഷ്ടപ്പെടുന്ന വ്യക്തിക്ക് നാടനുമായി എന്തു ബന്ധം. അത് നമ്മുടെ തെറ്റായ കാഴ്ചപ്പാട് മാത്രമാണ്.

  • @ratheeshrajan6957
    @ratheeshrajan6957 2 дні тому +55

    ന്താ കഥ, മലയാളി നന്നായോ? കമന്റ്‌ ബോക്സൊക്കെ വൃത്തിയായിരിക്കുന്നു😀

    • @flimhouse1703
      @flimhouse1703 День тому +5

      😂yes njanum adha ശ്രേദ്ധിച്ചത്. സാദാരണ ഇങ്ങനെ അല്ലല്ലോ. അപ്പൊ നല്ല രീതിയിൽ ഷൂട്ട്‌ ചെയ്താൽ ആളുകൾ നല്ലത് പറയും

    • @user-lo5rn7li7p
      @user-lo5rn7li7p День тому

      ​@@flimhouse1703👍👍

    • @tipsandtalkstv
      @tipsandtalkstv День тому +1

      athu enthanennu ariyumo?? channel il bad words filter vekkan ulla option undu...anganathe words vannal admin nte approve undangile publish aaku...athaa allathe malayali nannayathu onnum alla...hihi

    • @cijoykjose
      @cijoykjose День тому

      @@tipsandtalkstv athu shari aanu, also there are automated ai bots ..

    • @himashaibu5581
      @himashaibu5581 18 годин тому

      🤣🤣🤣🤣സത്യം. ഞാനും അതിശയിച്ചു പോയി 👍🏻👍🏻

  • @user-cy6du1vb8s
    @user-cy6du1vb8s 2 дні тому +130

    എനിക്ക് ഇഷ്ടപ്പെട്ട കുട്ടിയാണ്, നല്ല സ്നേഹമുള്ളകുടുംബം, ഞാൻ കണ്ടതിൽ വച്ചു ഒരു പൊങ്ങച്ചവും കാണിക്കാതെയുള്ള കുടുംബം.

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 дні тому +4

      പൊങ്ങച്ചം ഉദ്ഘാടന വേഷത്തിൽ അല്ലേ?

    • @anivar6375
      @anivar6375 2 дні тому

      But kundi kanikkunnu... Ethra nalla kundi 😅

    • @anivar6375
      @anivar6375 2 дні тому +5

      Pongiya idangal mathrame kanikku 😅

    • @itn0687
      @itn0687 2 дні тому +1

      @@anivar6375 Thante pongiya idangal murichu maatiyo?

    • @itn0687
      @itn0687 2 дні тому +1

      @@mariyammaliyakkal9719 Asooya pettittu karyam illa ammchi...

  • @raining_houseplants2646
    @raining_houseplants2646 2 дні тому +11

    Beautiful 😍 love the landscaping ❤️❤️❤️

  • @Sana4455-I9n
    @Sana4455-I9n 2 дні тому +221

    Honey ശെരിക്കും നല്ലയൊരു വ്യക്തിയാണ് ❤❤❤... മാത്രമല്ല എന്തൊരു എടുപ്പാണ് honey ക്ക്... 😍... ആരിലേക്കും ശ്രെദ്ധ പോകില്ല... നോക്കി നിന്നുപോകും

    • @ManoramaVeedu
      @ManoramaVeedu  2 дні тому +8

      Thanks for watching 🙂

    • @anivar6375
      @anivar6375 2 дні тому +8

      Athe eduppu kanum nallapole 😅

    • @mercyjose7006
      @mercyjose7006 2 дні тому +1

      😊😊😊

    • @sachu1581
      @sachu1581 2 дні тому +6

      Kundi kku

    • @rono577
      @rono577 2 дні тому +8

      അവൾ ഒരു ബളി ഇട്ടാൽ നീ അതും ആസ്വദിക്കുമോ 😂😂😂

  • @maryjoseph5485
    @maryjoseph5485 2 дні тому +5

    Beautiful peaceful house with beautiful surroundings.

  • @vahabvahu2078
    @vahabvahu2078 2 дні тому +26

    ജാഡ ഇല്ലാത്ത ഒരു നടിയാണ് ഹണി റോസ്😍

  • @anjaliv2117
    @anjaliv2117 День тому +6

    She looks like a fairy❤

  • @nowraszamanjubi4687
    @nowraszamanjubi4687 2 дні тому +9

    നല്ല ഭംഗിയുള്ള വീട് ❤❤.. ഹണി യെ പണ്ടുമുതലേ വളരെ 👍🏻ഇഷ്ടമാണ് 🥰🥰

  • @user-it4zb7vt6z
    @user-it4zb7vt6z 2 дні тому +6

    Eatavum koodthal cash spend chythath plants n anenn veed kandappol manslaayi... Superb.. Nalle samaadhanm indaavum ighane oru greenery set chythaal😊

  • @sheelavarghese3934
    @sheelavarghese3934 2 дні тому +9

    Beautiful house n surrounding

  • @artery5929
    @artery5929 2 дні тому +4

    White and lush green, Very Beautiful house and garden. 🎉

  • @user-jc2fl4il1b
    @user-jc2fl4il1b 14 годин тому +3

    Good girl.good samsaram.otum ahagaramila.very good house and surrounding.onnu vannu Kanan thonnunude.may God bless....❤❤❤❤❤❤❤

  • @skyfall8203
    @skyfall8203 2 дні тому +4

    Beautiful home.... Greenery , garden everything.... ❤❤

  • @saltmangotree2777
    @saltmangotree2777 2 дні тому +2

    A genuine Lady ❤️❤️

  • @studytime7592
    @studytime7592 15 годин тому +3

    Modern but she is basically simple❤

  • @bindhunair8224
    @bindhunair8224 2 дні тому +17

    Enik honey rosene orupad ishtam anu enthoru bhangi anu

  • @ratheeshkmani784
    @ratheeshkmani784 2 дні тому +9

    മനോഹരം 🎉😍

  • @smithamenon6827
    @smithamenon6827 21 годину тому +2

    Beautiful house👌👌. Interior n Exterior kidu🥰🥰. Enthu rasam undu kanan💙💙. Orupad ishtapettu. Honey❤️❤️❤️

    • @ManoramaVeedu
      @ManoramaVeedu  21 годину тому

      Thanks for liking 🙂 subscribe and keep watching

  • @user-kk9fp7md3z
    @user-kk9fp7md3z 2 дні тому +5

    Nice beautiful house tks for sharing

  • @harshadmp7405
    @harshadmp7405 2 дні тому +23

    Honey so cute.,. വീട് ഒരു പച്ചപ്പിനുള്ളിലായതിൽ സന്തോഷം... ഒരു greenary 💚💚👍👍

  • @netamafia
    @netamafia 2 дні тому +1

    House or Housing?

  • @manoharg385
    @manoharg385 День тому +6

    Veedum. Veedinte. Chuttupaadum. Valare. Nannayittundu. Mattoru kaaryam Honey Modern aayittanu nadakkunnathenkilum parentsine. Achan Amma. Ennokke Vilickunnathu kelkumpol oru. Sukhamundu

    • @ManoramaVeedu
      @ManoramaVeedu  День тому

      Thanks for liking 🙂 subscribe and keep watching

  • @RahulCk-iy9bt
    @RahulCk-iy9bt День тому +2

    Pets ne valarthunathilum nallath ithpole chedikale valarthunath aan❤️ sthalam vrithiaaayi thanne irikkum ❤️ honeyrose ❤️

  • @harshadmp7405
    @harshadmp7405 2 дні тому +71

    എനിക്കേറ്റവും ഇഷ്ടപ്പെട്ടത് Bamboo set ചെയ്തതാ... അത് നല്ലൊരു പോസിറ്റീവ് vibe കിട്ടുന്നുണ്ട് 👍👍

  • @ajmalajmal7606
    @ajmalajmal7606 2 дні тому +5

    Nalloru manassund honeykku.perupole thanne

  • @bellarminsonia5009
    @bellarminsonia5009 2 дні тому +10

    നല്ല വീട്. അകവും, പുറവും ❤കൂടാതെ നല്ല വീട്ടുകാർ, നല്ല സംസാരം. ഹണി god bless u

  • @djangounchained2938
    @djangounchained2938 День тому +3

    Thanks, Honey Rose inte latest interview anveshichu nadakaayirinnu appo thanne kitti oranam, thank you so much admin.

  • @priyarojy4525
    @priyarojy4525 2 дні тому +3

    Wow ❤❤superb house 🥰❤ഒരുപാട് ഇഷ്ടം ആയി 🥰❤💞അടിപൊളി 🔥🔥❤❤❤

  • @resmirnair6992
    @resmirnair6992 2 дні тому +4

    Lovely home and pretty honey 🌹 ❤❤

  • @koshyvaidyan9038
    @koshyvaidyan9038 2 дні тому +1

    Beautiful fruits garden and beautiful house.

  • @askaruvadan9160
    @askaruvadan9160 День тому +2

    Wow..... നല്ല വീട് നല്ല അന്തരീക്ഷം. ഹണിയുടെ വീടും പരിസരവും ഏതൊരു മനുഷ്യ മനസ്സിനും കുളിർമയേകുന്നതാണ് 🌈

  • @THOMAS-ix6hv
    @THOMAS-ix6hv 2 дні тому +22

    Ethrayum nalla clear skin olla varae oru nadiyum ella ❤ honey

    • @cijoykjose
      @cijoykjose День тому +1

      air quality idukki jillayile aanu kaaranam ennu thonnunnu..

  • @amieskitchen7962
    @amieskitchen7962 2 дні тому +9

    നല്ല ക്യുട്ട് സംസാരം. ഒപ്പം നല്ല എനർജി നൽകുന്ന വീട് ❤

  • @ashrafmk602
    @ashrafmk602 2 дні тому +28

    മോഡേൺ ലുക്കുള്ള നല്ല തനി നാടൻ മലയാളി പെൺകുട്ടി... ജാടയില്ല.... എല്ലാവരോടും നല്ല റെസ്‌പെക്ടഫുൾ ആയി പെരുമാറുന്ന ഹണി റോസ്... അതുകൊണ്ട് തന്നെ എല്ലാവർക്കും ഹണിയേ ഇഷ്ടമാണ്... All the best 👍

  • @ajithas5709
    @ajithas5709 15 годин тому +1

    ചോയ് സിന്റെ ഉൽഘാടനവേളയിൽ നേരിട്ടു കാണാൻ സാധിച്ചു. ഒത്തിരി ഇഷ്ടായി❤️

  • @user-hm1vw4rc3f
    @user-hm1vw4rc3f 2 дні тому +2

    Inauguration Ambasidar..hony queen ❤️❤️

  • @sreekumarpk7071
    @sreekumarpk7071 2 дні тому +7

    മാലാഘയുടെ. സ്വപ്നകൂടാരം. നല്ല വീഡിയോ. നാടൻ സംസാരം അഹംങ്കാരം ഒട്ടും ഇല്ലാത്ത സുന്ദരി.,. ഇഷ്ടയിട്ടോ ഒരു പാട്. ഒ കെ. ബെയ്...

    • @ManoramaVeedu
      @ManoramaVeedu  2 дні тому

      Thankyou so much 🙏 share subscribe and keep watching 😊

  • @monsteryt7891
    @monsteryt7891 День тому

    Ithu polethe bamboo evide kittum

  • @beucephalus4800
    @beucephalus4800 День тому +2

    nalla family ❤

  • @Godofdaytrades
    @Godofdaytrades 2 дні тому +3

    Honey is great personality and down to earth..even arattannan came to near her she stand and shook his hand gave enough respect........only honey can do that.....❤❤❤

  • @pksanupramesh178
    @pksanupramesh178 День тому +7

    നല്ല സംസാരം. മിടുക്കി. നന്നായി വരട്ടെ 🙏

  • @anamikas1470
    @anamikas1470 День тому +1

    Wanna say your anchoring is so good 💯❤

  • @thresiammageorge6434
    @thresiammageorge6434 2 дні тому +10

    Place is Moolamattom,Thodupuzha

  • @vijayane1962
    @vijayane1962 2 дні тому +6

    ഹണി എന്തൊരു ലാളിത്യമാണ് ആശംസകൾ

  • @sreelakshmirs2950
    @sreelakshmirs2950 2 дні тому +4

    പ്രകൃതിയെ സ്നേഹിക്കുന്നുണ്ടെന്നു മനസിലായി ❤👍👌

  • @sajnasudheersajna5296
    @sajnasudheersajna5296 2 дні тому +13

    Avashyamillatha onmilla vtl....lightoo photosooo onm illaaa...chedikal mathram...adipoliii

  • @dianadinu2114
    @dianadinu2114 20 годин тому +1

    Congratulations and may GOD bless upon you. ❤

    • @ManoramaVeedu
      @ManoramaVeedu  20 годин тому

      Thanks for liking 🙂 keep watching

  • @franciskt4171
    @franciskt4171 35 хвилин тому +1

    What a cool and green ambience...❤

    • @ManoramaVeedu
      @ManoramaVeedu  18 хвилин тому

      Glad you liked it ☺️ subscribe and keep watching

  • @sobhav390
    @sobhav390 2 дні тому +2

    Very nice and beautiful video ❤😊

  • @binoyvishnu.
    @binoyvishnu. 2 дні тому +33

    വെള്ളനിറം മാത്രം ആയാൽ ഏകാന്തത കൂടുതൽ തോന്നും , ജയിൽ ൽ ഭിത്തിക്ക് white colour മാത്രം നൽക്കുന്നത് ചുമ്മാതല്ല , മനക്കരുത്ത് കുറയാൻ കാരണം ആകും അത്

    • @unni.m1959
      @unni.m1959 2 дні тому +5

      ശരിയാണ്.

    • @jerinrobin-xc4ln
      @jerinrobin-xc4ln 2 дні тому +9

      😂 roshokk alla bhai life

    • @jinujohn4697
      @jinujohn4697 2 дні тому +2

      Of course

    • @Vibinvl
      @Vibinvl 2 дні тому

      ​@@jerinrobin-xc4ln😂😂

    • @jeromvava
      @jeromvava День тому

      ബയങ്ക്വര സമാധാനവും
      ഭയങ്കര മായീ

  • @VipinWilson-md2yn
    @VipinWilson-md2yn День тому +1

    nice house, i want to make house more modern

  • @jithinms6059
    @jithinms6059 2 дні тому +4

    Wow nice home

  • @soudhaqata9196
    @soudhaqata9196 День тому +3

    NalleBhaving👌🤲❤

  • @shineysunil537
    @shineysunil537 2 дні тому +1

    Honeykutty Beautiful house Green beauty😊

  • @sarathvaliyakulam
    @sarathvaliyakulam 2 дні тому

    So punch has dual horn right,I don't knew about it, I have Punch accomplished amt

  • @user-it4zb7vt6z
    @user-it4zb7vt6z 2 дні тому +1

    12:00 woow eantha view ee place il okke morning vann irikumbo pwoli feel aayrkkum

  • @sumamole2459
    @sumamole2459 2 дні тому +28

    ഹണിയെ പോലെ തന്നെ മനോഹരo വീടും. ഒരുപാട് ഇഷ്‌ടം..... തൂമഞ്ഞിൻ തുള്ളികൾ ഇറ്റ് വീഴുന്നത് പോലെ.❤❤

    • @ManoramaVeedu
      @ManoramaVeedu  2 дні тому +1

      Glad you liked it ☺️ keep watching

  • @vivekvaikkattil9958
    @vivekvaikkattil9958 2 дні тому +4

    Such a calming lady❤

    • @ManoramaVeedu
      @ManoramaVeedu  2 дні тому

      Thanks for liking 🙂 subscribe and keep watching

  • @technoyt2179
    @technoyt2179 2 дні тому +1

    Good job, good luck. ...

  • @dracostudio
    @dracostudio 2 дні тому +4

    Yo, This tree Queen🌳👑lookin’ straight fire🔥

  • @cbgm1000
    @cbgm1000 2 дні тому +18

    ഹണി റോസിനോട് ഇഷ്ടം മാത്രം... നല്ല അടിപൊളി വീട് 😍

  • @sudhaunnikrishnan1577
    @sudhaunnikrishnan1577 День тому +2

    Honey... ഒത്തിരി ഇഷ്ടമായി. വീടും പിന്നെ തോട്ടവും.

    • @ManoramaVeedu
      @ManoramaVeedu  День тому

      Thanks for liking 🙂 subscribe and keep watching

  • @TheMusicvedios
    @TheMusicvedios 2 дні тому +6

    So nice home🎉🎉🎉

  • @ranjithnathgs
    @ranjithnathgs 2 дні тому +8

    സൂപ്പർ വീട് . നിറയെ ചെടികളും മരങ്ങളും . മനോഹരം . നല്ല ഫാമിലി .
    @20:53 😂

    • @ManoramaVeedu
      @ManoramaVeedu  2 дні тому

      Glad you liked it 😊 share and keep watching

  • @user-it4zb7vt6z
    @user-it4zb7vt6z 2 дні тому +4

    Full white paints pwoli ann... But ighane neat aay Maintain cheyunnath aaloychitt kili povunnu

  • @suhailan5548
    @suhailan5548 16 годин тому

    The home remind me of white room prisons, so lonely.
    But the greenery is ❤️

  • @youme374
    @youme374 День тому +1

    ഹണീ ഇഷ്ടം ❤

  • @lysammaoommen5300
    @lysammaoommen5300 2 дні тому +1

    Beautiful house and surroundings

  • @subinjohnson5440
    @subinjohnson5440 День тому +8

    വളരെ നല്ല പെരുമാറ്റം ❤ Down to earth person 😊 ചെടികളോടുള്ള ഇഷ്ടം ആണ് വീഡിയോ മൊത്തം 😌

  • @JerinGeorge
    @JerinGeorge День тому +2

    Beautiful house ❤ with plenty of greenery.

  • @omanadavis1586
    @omanadavis1586 2 дні тому +3

    Golden bamboo evide kittum.അറിയാമെങ്കിൽ പറയണേ

    • @dingdong3
      @dingdong3 22 години тому

      UA-cam il golden bamboo sale malayalam ennu search cheyyu... Kure sellers undu... 500 minimum aanu cheriya chedikku vila.

    • @omanadavis1586
      @omanadavis1586 22 години тому

      @@dingdong3 Thank u

  • @Sasura7349
    @Sasura7349 2 дні тому +3

    Place?? സാധാരണ വീട്........

  • @user-te1hz4kk1y
    @user-te1hz4kk1y 2 дні тому +3

    Nalla interviewr...

  • @minais7235
    @minais7235 День тому +1

    Beautiful house ❤

  • @mayanila9951
    @mayanila9951 2 дні тому +5

    Beautiful as honey ❤

  • @jeenathomas3935
    @jeenathomas3935 2 дні тому +1

    Wow❤❤❤❤❤beautiful home❤❤❤❤❤heaven❤❤❤❤bamboo ❤❤❤no words ❤❤❤

    • @ManoramaVeedu
      @ManoramaVeedu  2 дні тому

      Thank you so much 😊 share, subscribe and keep watching ☺️

    • @jeenathomas3935
      @jeenathomas3935 День тому

      ❤​@@ManoramaVeedu

  • @smithaanoop447
    @smithaanoop447 2 дні тому +1

    Cheppukulam njangalude adutha place😊😊

  • @littlewondergirl3901
    @littlewondergirl3901 2 дні тому +55

    ഈ വീടിന്റെ ഭംഗി പോലെ തന്നെ ആണ് ഈ ഹണിയും 😊എനിക്ക് നേരിട്ടറിയാവുന്ന കുട്ടിയാ 🥰🥰🥰🥰ലവ് u ഡിയർ

    • @ManoramaVeedu
      @ManoramaVeedu  2 дні тому +2

      Thanks for liking 🙂 keep watching

    • @rinuthomas6754
      @rinuthomas6754 2 дні тому

      @@littlewondergirl3901 enteyum natukari moolamattom

  • @mangaleshselva27
    @mangaleshselva27 2 дні тому +7

    Her father look like similarly to my father...🤣🤣🤣🤣

  • @Aysha4607
    @Aysha4607 2 дні тому +4

    Heaven

  • @amalapaul720
    @amalapaul720 День тому +1

    Nice to hear about Jesus and see the photos ..especially Holy Family photo

  • @user-fu8yb7ky6w
    @user-fu8yb7ky6w 2 дні тому +4

    She is very simple. Avar upayogikkunna vandi kandal mathi avar ethra simple aanennu ariyan

  • @moonraker1682
    @moonraker1682 Годину тому +1

    Beautiful family ❤

  • @resmibinil7907
    @resmibinil7907 2 дні тому +1

    Super veedu

  • @palakkaran
    @palakkaran День тому +2

    മനോഹരമായ ഒരു Video

    • @ManoramaVeedu
      @ManoramaVeedu  День тому

      Thankyou so much 🙏 subscribe and keep watching 🙂

  • @abrahamsamuel5089
    @abrahamsamuel5089 2 дні тому +2

    Very beautiful and aesthetically done, lot of greenery and variety of trees. She has genuine affection to those plants, down to earth girl unlike what media shows

  • @user-tz2po3iv5l
    @user-tz2po3iv5l 11 годин тому +2

    ഹണിയുടെ വീട് സൂപ്പർ എല്ലാ കൊണ്ട് നല്ല ഭാഗി

    • @ManoramaVeedu
      @ManoramaVeedu  5 годин тому

      Thanks for liking 🙂 keep watching

  • @Helen.5k
    @Helen.5k 29 хвилин тому +1

    Where is this place beautiful

  • @rathnakaranthoovayil7146
    @rathnakaranthoovayil7146 2 дні тому +4

    ഗോൾഡൻ ബാമ്പുവാണ് ഇഷ്ടമായത്.. അത് എല്ലാ നഴ്സറിയിലും കിട്ടുന്നതാണോ..

  • @marysfaith-topics522
    @marysfaith-topics522 2 дні тому +2

    Futuril makklyum kochumakklyum undakumllo appol ee veedu veenam

  • @himashaibu5581
    @himashaibu5581 18 годин тому +1

    എന്തു ഭംഗി ആണ് ചുറ്റും അടിപൊളി പച്ചപ്പ്‌. കിളികളുടെയും ചീവിടിന്റെയും ശബ്ദം. കൊതി തോനുന്നു അങ്ങനെ ഒരു വീട് സൂപ്പർ 👍🏻👍🏻❤️❤️

    • @ManoramaVeedu
      @ManoramaVeedu  18 годин тому

      Thanks for liking 🙂 subscribe and keep watching

  • @thasleenathasli2296
    @thasleenathasli2296 2 дні тому +2

    സൂപ്പർ ❤❤ന്നല വീട് ❤

  • @BaijuThomas-uf2vw
    @BaijuThomas-uf2vw 2 дні тому +2

    ബോയ് ഫ്രണ്ട് സിനിമയിൽ ഞാൻ ചെറിയ റോൾ ചെയ്തിട്ടുണ്ട് അന്ന് ഇവർ എന്റെ ഡെമ്പൽസ് വാങ്ങി ഉപയോഗിച്ചിട്ടുണ്ട് ഒരുമിച്ച് നിന്ന് ഫോട്ടോ എടുത്തിട്ടുണ്ട് ഇന്ന് അവർ എവിടെ ഞാൻ എവിടെ

  • @maxrockatansky5657
    @maxrockatansky5657 2 дні тому +2

    Honey is an owner of a beautiful mind. Humble and kind human🌹

    • @ManoramaVeedu
      @ManoramaVeedu  2 дні тому

      Thanks for understanding 😊 keep watching

  • @apm3535
    @apm3535 2 дні тому +56

    വീടൊക്കെ അടിപൊളിയാണ് നല്ല അവതരണം രണ്ടുപേരുടെയും മുള വെക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കേണ്ടത് ഇഴജന്തുക്കളെ യാണ് ചെറിയൊരു അശ്രദ്ധ വലിയ അപകടത്തിലേക്ക് നയിക്കും പിന്നെ അച്ഛൻറെയും അമ്മയുടെയും മുൻപിൽ ഇരിക്കുമ്പോൾ കാൽ കയറ്റി ഇടുന്നത് അത്ര ശരിയായി തോന്നിയിട്ടില്ല വേറെ എല്ലാം അടിപൊളി ഹണി റോസ് സ്വീറ്റ് പേഴ്സൺ

    • @daisygeorge1708
      @daisygeorge1708 2 дні тому +20

      Legs crossed ayi erikkunnathu, ladies dignified way of sitting. It is not ahamkaram.if ladies sit with their legs open not looking good. Sit with either ankle crossed or legs crossed .

    • @g-a-n-g9103
      @g-a-n-g9103 День тому

      @@daisygeorge1708 in kerala its called ahankaram...

    • @APLEXO999
      @APLEXO999 День тому +1

      ആചില ഡ്രസ്സ്‌ ഇടുമ്പോൾ അങ്ങനെ ഇരുന്നില്ലെങ്കിൽ ബോർ ആയിരിക്കും

    • @user-wn3kh9qq3k
      @user-wn3kh9qq3k День тому

      bamboo etvum nalla plant annu,oxygen supply cheyan pinne ivar oke teamum,helpersum gardeners oke kanum.allathe honey kilachu marichu nadanathu alla

  • @user-it4zb7vt6z
    @user-it4zb7vt6z 2 дні тому +4

    Veed plants aay kaanumbol ... Aa veed agh vaghaan thonunnu super veed.... Nalle positive video kaanumbol thanne thonunnu