Paadi Kitchen
Paadi Kitchen
  • 231
  • 15 613 674

Відео

Chole Masala | ചന മസാല | How to make Chana Masala #food #cooking #kitchen
Переглядів 4,1 тис.14 годин тому
Chole Masala is a very nice combination for Roti, Chapathi, Puri, Rice etc. This is a famous combo dish in Andhra. Today we are going to reveal the secret how to prepare this recipe in an easy way at HOME.
ട്യൂണ എങ്ങനെ ഉണ്ടാക്കാം | How to Make Tuna #food #recipe #kitchen
Переглядів 3,4 тис.День тому
#food #recipe #kitchen How to Make Tuna Fish at home
മംഗലാപുരം ബൻ | Mangalapuram bun #food #recipe
Переглядів 17 тис.14 днів тому
How to make Mangalore Bun
മലബാർ ചിക്കൻ കറി ഉണ്ടാക്കിയാലോ | Malabar Chicken Curry | Special Chicken Curry Recipe |
Переглядів 3,2 тис.14 днів тому
#food #paadikitchen #chickencurry ചിക്കൻ കറി ഉണ്ടാക്കുവാണേൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കു ഉഷാർ ആയിട്ടുണ്ട്
കായ് പോള രുചി കാരമായി ഉണ്ടാക്കാം | Kaai Pola #food #kitchen
Переглядів 11 тис.21 день тому
How to make Kaai Pola at home #food #kitchen
പഞ്ഞി പോലെ പഞ്ഞിഅപ്പം | Soft Appam | 20 minutes to make #food #kitchen
Переглядів 11 тис.28 днів тому
#kitchen #food #pushpamma Kerala's most popular breakfast item. How to make soft appam easily....
കുബൂസ് ഇനി കടയിൽ നിന്നും വേടിക്കേണ്ട ഈസിയായി വീട്ടിൽ ഉണ്ടാക്കാം | Kuboos at Home | Arabic Pita Bread
Переглядів 14 тис.Місяць тому
#food #cooking #paadikitchen കുബൂസ് എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാം
50 പേർക്കുള്ള പെരുന്നാൾ സ്പെഷ്യൽ നെയ് ചോറ് | Bakrid Special Ghee Rice #food #kitchen #gheerice
Переглядів 17 тис.Місяць тому
#food #kitchen #ghee #gheerice Malabar Ghee rice also called ‘Neychoru’ is a main course dish to accompany any gravy type curry. It can be served on any occasion along with veg or non-veg curries. It is usually prepared with Kaima Rice along with spices and Ghee (clarified butter). The main attraction of making this dish is that it is not very time consuming. Friends, try this Ghee Rice Recipe ...
കരിമീൻ മുളകിട്ടത് കിടിലൻ രുചിയിൽ | Meen Curry | Fish Curry - Kerala Style Recipe | Meen Mulakittathu
Переглядів 3,9 тис.Місяць тому
#food #cooking #kitchen #karimeenmulakittathu കരിമീൻ മുളകിട്ട കറി ഇങ്ങനെ ഒന്ന് ഉണ്ടാക്കിനോക്കു
കിളിച്ചുണ്ടൻ മാങ്ങ അച്ചാർ എങ്ങനെ ഈസിയായി വീട്ടിൽ ഉണ്ടാക്കാം | Home Made Mango Pickle Recipe
Переглядів 8 тис.Місяць тому
#food #kitchen #paadikitchen #mangopickle കിളിച്ചുണ്ടൻ മാങ്ങ അച്ചാർ വായിൽ കൊതിയൂറും ടേസ്റ്റിൽ ഉണ്ടാക്കാം
കുട്ടികളുടെ ലഞ്ച് ബോക്സ് സ്കൂളിൽ പോകുന്ന കുട്ടികൾക്ക് എളുപ്പത്തിൽ ഭക്ഷണം സെറ്റ് ചെയ്യാം | Lunch box
Переглядів 15 тис.Місяць тому
#food #kitchen #lunchbox #paadikitchen കുട്ടികളുടെ ലഞ്ച് ബോക്സിൽ എളുപ്പത്തിൽ ഭക്ഷണം സെറ്റ് ചെയ്യാം
പത്തു മിനിറ്റിൽ സ്പെഷ്യൽ റവ ഉപ്പുമാവ് | 10 MINUTES BREAK FAST #food #kitchen
Переглядів 17 тис.Місяць тому
#food #kitchen How to make uppu mav in 10 Minutes.
എൻ്റെ വീട് നമുക്ക് ഒന്ന് കണ്ടാലോ | പുഷ്പമ്മയുടെ Home Tour | Paadi Kitchen
Переглядів 388 тис.2 місяці тому
#pushpamma #food #kitchen #hometour പുഷ്പമ്മയുടെ വീടും നാടും കാണാം
ടർക്കിഷ് ബ്രഡ് എളുപ്പത്തിൽ | Turkish Bread #food #kitchen
Переглядів 28 тис.2 місяці тому
ടർക്കിഷ് ബ്രഡ് എളുപ്പത്തിൽ | Turkish Bread #food #kitchen
കട്ടിപത്തിരി ഇനി വീട്ടിൽ ഉണ്ടാക്കാം | Katti Pathiri Recipe | Malabar Style Katti Pathiri
Переглядів 41 тис.2 місяці тому
കട്ടിപത്തിരി ഇനി വീട്ടിൽ ഉണ്ടാക്കാം | Katti Pathiri Recipe | Malabar Style Katti Pathiri
ബാറിലെ ടച്ചിങ്‌സ് | The best touchings used in Bar | #food #kitchen
Переглядів 6 тис.2 місяці тому
ബാറിലെ ടച്ചിങ്‌സ് | The best touchings used in Bar | #food #kitchen
Carrot Milkshake | പുഷ്പമ്മയുടെ മോനുമൊത്തൊരു കിടിലൻ കാരറ്റ് മിൽക്ക് ഷേക്ക് | Carrot Milkshake Recipe
Переглядів 92 тис.2 місяці тому
Carrot Milkshake | പുഷ്പമ്മയുടെ മോനുമൊത്തൊരു കിടിലൻ കാരറ്റ് മിൽക്ക് ഷേക്ക് | Carrot Milkshake Recipe
പതിനഞ്ചു മിനിറ്റിൽ ബൂസ്റ്റ് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാം | HOME MADE BOOOST |
Переглядів 96 тис.2 місяці тому
പതിനഞ്ചു മിനിറ്റിൽ ബൂസ്റ്റ് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാം | HOME MADE BOOOST |
തട്ടുകട സമൂസ ഈസിയായി എങ്ങനെ വീട്ടിൽ ഉണ്ടാക്കാം | How to make Samoosa | Tasty Samoosa Recipe
Переглядів 5 тис.2 місяці тому
തട്ടുകട സമൂസ ഈസിയായി എങ്ങനെ വീട്ടിൽ ഉണ്ടാക്കാം | How to make Samoosa | Tasty Samoosa Recipe
പഴം വെട്ട് കേക്ക് നാവിൽ രുചിയൂറും നാലുമണി പലഹാരം | Pazham vettu cake recipe | Paadi Kitchen
Переглядів 9 тис.2 місяці тому
പഴം വെട്ട് കേക്ക് നാവിൽ രുചിയൂറും നാലുമണി പലഹാരം | Pazham vettu cake recipe | Paadi Kitchen
മാതളം ജ്യൂസ് ഈ പൊള്ളുന്ന ചൂടിനെ കൂൾ ആക്കാൻ 2 മിനിറ്റിൽ ഒരു കിടിലൻ ജ്യൂസ് | Pomegranate Juice Recipe
Переглядів 12 тис.3 місяці тому
മാതളം ജ്യൂസ് ഈ പൊള്ളുന്ന ചൂടിനെ കൂൾ ആക്കാൻ 2 മിനിറ്റിൽ ഒരു കിടിലൻ ജ്യൂസ് | Pomegranate Juice Recipe
റാഗി പുട്ട് പഞ്ഞിപോലെ മൃദുലമായി ഉണ്ടാക്കാം | Diabetic Special Ragi Puttu | Healthy Breakfast
Переглядів 7 тис.3 місяці тому
റാഗി പുട്ട് പഞ്ഞിപോലെ മൃദുലമായി ഉണ്ടാക്കാം | Diabetic Special Ragi Puttu | Healthy Breakfast
മണിപ്പൂരി ചിക്കൻ കറി | How to make Manipuri Chicken Curry | Special Recipe
Переглядів 5 тис.3 місяці тому
മണിപ്പൂരി ചിക്കൻ കറി | How to make Manipuri Chicken Curry | Special Recipe
വിഷുകഞ്ഞി എങ്ങനെ ഒരുക്കാം || How to arrange traditional Vishu Kanji || vishu
Переглядів 9 тис.3 місяці тому
വിഷുകഞ്ഞി എങ്ങനെ ഒരുക്കാം || How to arrange traditional Vishu Kanji || vishu
കൊഞ്ചിക്കോഴി ബിരിയാണി | പെരുന്നാൾ സ്പെഷ്യൽ ബിരിയാണി | Eid Mubarak | Konchi kozhi biryani
Переглядів 8 тис.3 місяці тому
കൊഞ്ചിക്കോഴി ബിരിയാണി | പെരുന്നാൾ സ്പെഷ്യൽ ബിരിയാണി | Eid Mubarak | Konchi kozhi biryani
ഇരുപതു മിനിറ്റിൽ ഹോർലിക്‌സ് ഉണ്ടാക്കാം | How to make Horlicks in 20 minutes #kitchen #food
Переглядів 190 тис.3 місяці тому
ഇരുപതു മിനിറ്റിൽ ഹോർലിക്‌സ് ഉണ്ടാക്കാം | How to make Horlicks in 20 minutes #kitchen #food
തക്കാളി സോസ് ഇനി ഈസിയായി വീട്ടിൽ ഉണ്ടക്കാംTomato Ketchup Homemade | #kitchen #food #tomatosauce
Переглядів 107 тис.3 місяці тому
തക്കാളി സോസ് ഇനി ഈസിയായി വീട്ടിൽ ഉണ്ടക്കാംTomato Ketchup Homemade | #kitchen #food #tomatosauce
Natural Gulkand Recipe | 100% Natural Gulkand With Just 3 Ingredients | #gulkand
Переглядів 7 тис.3 місяці тому
Natural Gulkand Recipe | 100% Natural Gulkand With Just 3 Ingredients | #gulkand

КОМЕНТАРІ

  • @sarathb5553
    @sarathb5553 32 хвилини тому

    Njanum palakattukaran anu... Ennum kazhikarund.... Super ayi vech kanichu.... Kalakki

  • @naadanmakannaadan9681
    @naadanmakannaadan9681 Годину тому

    ഇഡ്ഡലിതട്ടിൽ പ്ലെയ്റ്റ് വെച്ചിട്ട് മാവ് ഒഴിച്ചാൽ പോരെ അതല്ലേ എളുപ്പം

  • @Suhara-ni8pm
    @Suhara-ni8pm 2 години тому

    ❤❤🎉🎉

  • @sanithakrishnan-pr8gm
    @sanithakrishnan-pr8gm 2 години тому

    ആരൊക്കെയോ പറയുന്നത് കേട്ടു കപ്പ (മരച്ചീനി )പൊടി കൊണ്ടാണെന്ന് 😂😂ഇത് അടിപൊളി 👍👍👍

  • @jibinbabub2080
    @jibinbabub2080 2 години тому

    Amachi te vayile paakkk veenitu anu enu thonunu nalla colour curry ku

  • @noorjimohamed6402
    @noorjimohamed6402 2 години тому

    👍👍👌👌

  • @leelapadmanabhan1959
    @leelapadmanabhan1959 3 години тому

    തെങ്ങാ വറുത്ത് അരച്ചു വെക്കാൻ പറ്റുമോ

  • @leelapadmanabhan1959
    @leelapadmanabhan1959 3 години тому

    ഇതിൽ ടൊമാറ്റോ വേണ്ടേ...

  • @PrabheeshKumar-mp7bu
    @PrabheeshKumar-mp7bu 4 години тому

    Kuttikal husband elle chechi

  • @omana7400
    @omana7400 5 годин тому

    Adipoli🎉

  • @user-tn7sn9sk3o
    @user-tn7sn9sk3o 6 годин тому

    Vevan ethra samaysm eduthu

  • @soniyasacaria2875
    @soniyasacaria2875 7 годин тому

    Super

  • @ooooooooooopp
    @ooooooooooopp 10 годин тому

    അമ്മേ അമ്മയുടെ മൊബൈൽ നമ്പർ തരുമോ

  • @BeenaE.P-g3s
    @BeenaE.P-g3s 11 годин тому

    Pop

  • @devik5503
    @devik5503 12 годин тому

    Puthayaveetilelle pachakam. Athu aarutethaanu. Nalla pachakamanu god bless you

  • @rbfashionschungamkottayam3618
    @rbfashionschungamkottayam3618 23 години тому

    👍🏻👍🏻👍🏻👍🏻

  • @jayasreenair3973
    @jayasreenair3973 День тому

    Super👌👌 but enikku sarkkara chertha kinnanappam anu kooduthal ishtam😊 njan edakju undakkarund, Shubharathri Chechi❤❤😍

  • @muraleedharan8180
    @muraleedharan8180 День тому

    ഇന്നുവരെ കഴിച്ചിട്ടില്ല.

  • @jobybenny8054
    @jobybenny8054 День тому

    uppu idille choodu aaran vellathil vakkanam

  • @user-jh2ke2iq5t
    @user-jh2ke2iq5t День тому

  • @FutureElectronics-gt2dy
    @FutureElectronics-gt2dy День тому

    ഐൻസ്റ്റിൻ ന്റെ പെങ്ങൾ 😅😅😅😅😅😅. കണ്ടു പിടിത്തത്തിന്റെ റാണി.

  • @shylajakumaris9513
    @shylajakumaris9513 День тому

    Salt.......vende

  • @manoramaa2038
    @manoramaa2038 День тому

    ഈ പാൽപ്പൊടി എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് എപ്പോഴും ആലോചിക്കാറുണ്ട് Thanks ❤

  • @shylajakumaris9513
    @shylajakumaris9513 День тому

    Pushpa ........god ..bless ..you

  • @Arjun-ve4vc
    @Arjun-ve4vc День тому

    സൂപ്പർ വീട്, ഞങ്ങൾക്ക് ഇതുവെര ഒരു വീട് പോലും ആയിട്ടില്ല അമ്മയ്ക്ക് ഒരു വീട് ഉണ്ടല്ലോ , സമാധാനം ഉണ്ടല്ലോ ❤

  • @ArdraAdithya-yp7kx
    @ArdraAdithya-yp7kx День тому

    Super video chechi😊

  • @ozeelas7325
    @ozeelas7325 День тому

    Kinatmhapa 11:12 m 11:05

  • @ozeelas7325
    @ozeelas7325 День тому

    Ih

  • @binsadtk3436
    @binsadtk3436 День тому

    പണ്ട് അമൂൽ പൊടി കട്ട് തിന്നവർ ഇവിടെ കമോൺ

  • @user-hg7fd3tl9n
    @user-hg7fd3tl9n 2 дні тому

    Super

  • @jessythomas561
    @jessythomas561 2 дні тому

    Epozhum ivide undakum pushpamma ❤Christian family ellarum undakum 😊adipoli 👌Babu kazhikan thanne aano😂chumma paranjatha ktto❤

    • @PAADI.KITCHEN.
      @PAADI.KITCHEN. День тому

      Mmmmmm Yes Jessy chechiii Thanks for watching

  • @bijithapb2375
    @bijithapb2375 2 дні тому

    ഞാനും പാലക്കാട്കാരി ആയിരുന്നു 26 കൊല്ലം ആയി തൃശ്ശൂരിൽ വന്നിട്ട്

  • @sumangalak4762
    @sumangalak4762 2 дні тому

    Ari arakkumbhol vellam cherkkunnathu paranju tharumo please atho vellam vendennano

    • @PAADI.KITCHEN.
      @PAADI.KITCHEN. День тому

      Kurachu cherthal madhi Thanks for watching

  • @sindhukn2535
    @sindhukn2535 2 дні тому

    A good North Indian recipe, thank you

  • @saummyasaummya3159
    @saummyasaummya3159 2 дні тому

    ഞാൻ ട്രൈ ചെയ്തു നോക്കും

  • @radhammabhushan9411
    @radhammabhushan9411 2 дні тому

    സൂപ്പർ 👌

  • @user-rf1bx5gj1v
    @user-rf1bx5gj1v 2 дні тому

    Paadi Amma gattiya undakunnate enganey ane ariyo...kanikamo

  • @ambikam114
    @ambikam114 2 дні тому

    👍👌

  • @VigilantVoters
    @VigilantVoters 2 дні тому

    1969 മുതൽ 1977 വരെ മംഗലാംകുന്നിന് കിഴക്ക്. പുഞ്ചപ്പാടത്ത് താമസിച്ച എനിക്ക് ഇത് ആദ്യമായാണ് ഇത്തരം ഒരു കറി കേൾക്കുന്നത്. പൊതുവെ സസ്യഭൂക്ക്കൾ ആയിരുന്നു അവിടെ. കടൽ മീൻ കിട്ടലില്ല അന്ന് പുഴ അടുത്തില്ല, തോടും ഇല്ല. കുളങ്ങൾ കുറവ്. ഉള്ളത് അമ്പലക്കുളങ്ങൾ മാത്രം. എന്തായാലും ഇങ്ങനത്തെ ഒരു കറി പാലക്കാട്ട്, വള്ളുവനാട് ഭാഗത്ത് ഉണ്ട് എന്നത് വിശ്വസിക്കാൻ പ്രയാസം. ഇവരുടെ സംസാരം കേട്ടിട്ട്. തമിഴ്നാട്കാരി. പാലക്കാട് വന്നു താമസിക്കുന്നു എന്ന് തോന്നുന്നു. അതുകൊണ്ട് തന്നെ ഇത് തമിഴ് കറി ആയി തോന്നുന്നു.

  • @sophiar6820
    @sophiar6820 2 дні тому

    അടിപൊളി പക്ഷേ ഇത് അടുപ്പിൽ ഏകദേശം എത്ര സമയം വെക്കണംഎന്ന് പറഞ്ഞില്ല

  • @CelinBenny-mo7nv
    @CelinBenny-mo7nv 2 дні тому

    ഇഞ്ചി വേണ്ടേ?

  • @mahaboobahassan586
    @mahaboobahassan586 2 дні тому

    ഒരു സാധനം ചേർക്കണമെന്ന് പറഞ്ഞു തന്നിട്ടില്ല

  • @UmarKalandar
    @UmarKalandar 2 дні тому

    👍👌

  • @mayavinallavan4842
    @mayavinallavan4842 3 дні тому

    ❤️❤️

  • @user-ql6dk8ru8o
    @user-ql6dk8ru8o 3 дні тому

    God bless you🙏🙏🙏🙏🙏🙏🙏

  • @veenajose9406
    @veenajose9406 3 дні тому

    Adipoli 😍

  • @Skanoop51
    @Skanoop51 3 дні тому

    പച്ചരി ആണോ

  • @suharasalam2643
    @suharasalam2643 3 дні тому

    അമ്മാച്ചി പചാകം പഠിപ്പിച്ച കാരണം പുഷ്പയ്ക്ക് എല്ലാം ഉണ്ടാക്കാൻ പഠിച്ചല്ലോ പാവം അമ്മാച്ചി അതാണ് നമ്മുടെ അറിവ് മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കുന്നത് നല്ലതാണ് അത് കൊണ്ട ണല്ലോ പുഷ്പയും ആ അമ്മയെ ഓർത്തത്

  • @mallikabinu6019
    @mallikabinu6019 3 дні тому

    ❤❤❤❤

  • @sanjanasushil3351
    @sanjanasushil3351 3 дні тому

    Undakkiyittunde but soft aavarilla... ini try cheyyam