ഇത്രയും ആളുകളുടെ മുൻപിൽ അദേഹത്തെ അവർ വയറിന്റെ കാര്യം പറഞ്ഞ് body shame ചെയ്തപ്പോൾ വീട്ടിൽ എന്തൊക്കെ പറയുന്നുണ്ടാവും.....ഇപ്പോൾ ഇനി ഒന്നും coment ഇട്ടിട്ട് കാര്യം ഇല്ലല്ലോ
ഷൈനി യോട് ഒട്ടും യോജിക്കാൻ പറ്റുന്നില്ല..... എത്ര sorry പറഞ്ഞാലും അയാളുടെ മനസ്സിൽ ആ കരട് കിടക്കും..... ആ സ്ത്രീ ക്ക് അപ്പനാണ് വലുത് ഭർത്താവ് അല്ല...... നവ്യ.... ലളിത ചേച്ചി... അംബിക... Super coments
മകൾക്ക തന്നതല്ലേ മകളുടെ ആവശ്യത്തിന് രണ്ടുപേരുടെയും ആവശ്യത്തിനു തന്നതല്ലേ അച്ഛൻ നഷ്ടപ്പെട്ടത് അത് വലിയൊരു നഷ്ടമാണ് പൈസയുടെ കാര്യത്തിൽ അത്ര വേദനിക്കാൻ ഇല്ല പണം ഉണ്ടായിട്ട് കാര്യമില്ല മോളെ ജീവിതം സന്തോഷം ഉണ്ടോ സമാധാനം ഉണ്ടോ അതാണ് നല്ലത്
എത്രയൊക്കെ കെട്ടിപ്പിടിച്ചാലും നല്ല രീതിയിൽ നോക്കുന്ന ഒരു ഭർത്താവിനെ ഇങ്ങനെ അടിച്ച് തത്താൻ പാടില്ലായിരുന്നു അയാളെ തടി ക്കണ്ടല്ലെ അവൾ സമ്മദിച്ചത് ദുഷ്ട അയാൾക്ക് എന്തു മാത്രം Eeel ആയിട്ടുണ്ടാവും പാവം
ഇതേ വയറ് എൻ്റെ Huss നു ഉണ്ടായിരുന്നു അയാളുടെ മോളാണെന്നേ എല്ലാവരും ചോദിച്ചിരുന്നത് എന്നിട്ട് എനിക്ക് ഒരു വിഷമവും തോന്നിയിട്ടില്ല എല്ലാവരും പറയും നിൻ്റെ ഭാഗ്യമാണ് നിൻ്റെ ഭാര്യയെന്ന് എനിക്കെൻ്റെ ജീവനായിരുന്നു എന്നിട്ടും അദ്ദേഹം വേറെ ഒരുത്തിയെ കെട്ടി ഞാനറിയാതെ അതിൽ ഒരു കുട്ടിയും ആകെ തകർന്നു ഇന്ന് കുട്ടികളെയും കൊണ്ട് ഒറ്റക്ക് ജീവിക്കുന്നു.
Illatha presnam paranju paranju indakuvaano… daddyode kadam medichadallallo ivarku kodutha paisa aanu as share… pinne veedu baryakum koode ulladhalle.. so wht is this anchor trying to put in her head
ഈ പെണ്ണിനേക്കാൾ ഭംഗിയുണ്ട് ആ ചേട്ടനെ കാണാൻ
ഇത് ഒരു കുടുംബത്തിന് സന്തോഷവും സ്നേഹവുകുറക്കുന്ന ഒരു പരിപാടിയാണ് സ്റ്റേജിൽ കെട്ടിപ്പിടിച്ചാലു വീട്ടിൽ എത്തിക്കഴിഞ്ഞാൽ സ്വാഭാവികമായി ചെറിയ വിശമം വരും👏
ഇതാണ് പെണ്ണ് 😢 എന്ത് ചെയ്തു കൊടുത്താലും എന്തെങ്കിലും ബാക്കി വെച്ചു കാണും...
ഇത്രയും ആളുകളുടെ മുൻപിൽ അദേഹത്തെ അവർ വയറിന്റെ കാര്യം പറഞ്ഞ് body shame ചെയ്തപ്പോൾ വീട്ടിൽ എന്തൊക്കെ പറയുന്നുണ്ടാവും.....ഇപ്പോൾ ഇനി ഒന്നും coment ഇട്ടിട്ട് കാര്യം ഇല്ലല്ലോ
നല്ല ഒരു ഭർത്താവ്
മൂപ്പരെ വയറ് ഉളളത് കൊണ്ട് നിൻ്റെ വയറ് കാലിയാവാത്തേ ഇവളെക്കാളും സുന്ദരാ ഇയാള് നല്ല ഫേസ്
അഹങ്കാരത്തിനു കൈയും കാലും വെച്ച സാധനം ആണ് ആ പെണ്ണ്
വീട് വെച്ചതല്ലേ.. അല്ലാതെ കളഞ്ഞ് കുളിച്ചില്ലല്ലോ.. ഇതെന്ത് വട്ട്.. ? ക്യാഷ് ചിലവാക്കാൻ ഉള്ളതല്ലേ
ഷൈനി യോട് ഒട്ടും യോജിക്കാൻ പറ്റുന്നില്ല..... എത്ര sorry പറഞ്ഞാലും അയാളുടെ മനസ്സിൽ ആ കരട് കിടക്കും..... ആ സ്ത്രീ ക്ക് അപ്പനാണ് വലുത് ഭർത്താവ് അല്ല...... നവ്യ.... ലളിത ചേച്ചി... അംബിക... Super coments
Jayan is a good judge.navya try to make problem between them
Body shaming 🤢🤢..അതും അദ്ദേഹത്തിനെ അവിടെ ഇരുത്തികൊണ്ട്.. ആ നേരത്ത് അവരുടെ feelings.. Paavam 🙂
അവതരകൻ എരിതീയിൽ എണ്ണ യൊഴിക്കുന്ന സംസാരം. കുടുംബം കലക്കി
മകൾക്ക തന്നതല്ലേ മകളുടെ ആവശ്യത്തിന് രണ്ടുപേരുടെയും ആവശ്യത്തിനു തന്നതല്ലേ അച്ഛൻ നഷ്ടപ്പെട്ടത് അത് വലിയൊരു നഷ്ടമാണ് പൈസയുടെ കാര്യത്തിൽ അത്ര വേദനിക്കാൻ ഇല്ല പണം ഉണ്ടായിട്ട് കാര്യമില്ല മോളെ ജീവിതം സന്തോഷം ഉണ്ടോ സമാധാനം ഉണ്ടോ അതാണ് നല്ലത്
👍🏻
ഏട്ടാ നിങ്ങൾ നിങ്ങളെ ഒരു സ്വത്തും അവളെ പേരിൽ ആക്കി കൊടുക്കരുത് സ്ത്രീകൾ ഇങ്ങനെയാണ്
ശെരിയാ ഇവൾ ടെ പേരിലൊന്നും കൊടുക്കരുത്
ആവശ്യം വന്നപ്പോൾ ആണല്ലോ എടുത്തത്
ക്യാഷ് തരാത്തത് ഓർമ്മ ഇണ്ട് അച്ഛൻ മരിച്ച വർഷം ഓർമ്മ ഇല്ല നല്ല മകൾ
😂
വൃത്തികെട്ട ഭാര്യ....അവൻ്റെ വിലാ മ നസിലാക്കുന്നില്ല
കുടുംബം കലക്കി പ്രോഗ്രാം 😢
ആ മനുഷ്യനെ ഭാര്യയും മറ്റുള്ളവരും ചേർന്ന് പബ്ലിക് ആയി ഇരുന്ന് അങ്ങ് അപമാനിക്കുകയാണ്... Very bad 👎
എത്രയൊക്കെ കെട്ടിപ്പിടിച്ചാലും നല്ല രീതിയിൽ നോക്കുന്ന ഒരു ഭർത്താവിനെ ഇങ്ങനെ അടിച്ച് തത്താൻ പാടില്ലായിരുന്നു അയാളെ തടി ക്കണ്ടല്ലെ അവൾ സമ്മദിച്ചത് ദുഷ്ട അയാൾക്ക് എന്തു മാത്രം Eeel ആയിട്ടുണ്ടാവും പാവം
Hus. നല്ല ഭംഗിയുണ്ട് wife നേക്കാളും. വീട് വെച്ചതല്ലേ ദൂർത്തടിച്ചതല്ലല്ലോ .
ദൈവമേ സന്തോഷത്തോടെ കഴിഞ്ഞു വരുന്ന കുടുംബത്തിൽ വഴക്കുണ്ടാക്കാൻ ഈ പരുപാടിക്ക് കഴിയും അത്ര മാത്രം
നിനക്ക് വേണ്ടി അല്ലെ അവൻ ജീവിക്കുന്നത് എന്ത് മോശമായ സ്വഭാവം ഇങ്ങിനെ യൊക്കെപ്പറ്റുമോ സ്നേഹിക്കുന്ന ആണിനെ കുറിച്ച് പറയാൻ ഷോ മോശം
👍🏻
Navya parayunnada shrari full suppot
നല്ല ഒരു ഭർത്താവ് പക്ഷേ പാവം ഇതിനെപ്പോലെ ഒരു ഭാര്യയെയാണ് കിട്ടിയത്
ആ ചേച്ചി എന്തേലും പറയണമല്ലോ എന്നോർത്തപ്പോൾ അത് അങ്ങ് പറഞ്ഞു എന്നേളു... അല്ലാതെ ഇവർക്കൊന്നും അതൊന്നും വല്ല്യ കാര്യമൊന്നും ഇല്ല..
11 വർഷം മുന്നത്തെ പ്രോഗ്രാം ആണിത്. ഇവിടെ ഒരുതരത്തിലും ഉള്ള കമന്റ് ഇട്ടിട്ട് കാര്യമില്ല 😜😂😂
അന്ന് മഴവിൽ മനോരമ വെറുതെ അല്ല ഭാര്യ ഷോ കണ്ട് അത് പോലെ കൊണ്ട് വരാൻ നോക്കിയേ ആണ്😂😂
വെറുതെ അല്ല ഭാര്യ.. .👌🏻👌🏻👌🏻
K p s c ലളിത ഇപ്പൊ ജീവിച്ചിരിപ്പില്ല 😁
Exactly 😅😅😅
Yes
ഞനും ഇപ്പോള അത് അറിയുന്നത്.. Kpc ലളിത കണ്ടപ്പോൾ ആകെ കൺഫ്യൂഷൻ
She is not beautiful 😡😡very bad lady😡body shaming and igo,she is not beautiful 😂😂ennittum Aiswarya Rai aanenna vijaaram
ithu bodyshaiming alle
Ethra vannam annenu paranjalum ahhh chechiiyekalum sundharan ahhh pullikaran🙌
പാവം അയാൾ
ഇതേ വയറ് എൻ്റെ Huss നു ഉണ്ടായിരുന്നു അയാളുടെ മോളാണെന്നേ എല്ലാവരും ചോദിച്ചിരുന്നത് എന്നിട്ട് എനിക്ക് ഒരു വിഷമവും തോന്നിയിട്ടില്ല എല്ലാവരും പറയും നിൻ്റെ ഭാഗ്യമാണ് നിൻ്റെ ഭാര്യയെന്ന് എനിക്കെൻ്റെ ജീവനായിരുന്നു എന്നിട്ടും അദ്ദേഹം വേറെ ഒരുത്തിയെ കെട്ടി ഞാനറിയാതെ അതിൽ ഒരു കുട്ടിയും ആകെ തകർന്നു ഇന്ന് കുട്ടികളെയും കൊണ്ട് ഒറ്റക്ക് ജീവിക്കുന്നു.
ഭർത്താവാണ് ഇവിടത്തെ ഭസ്റ്റ് നായകൻ
അതിനു പുള്ളി ആ ക്യാഷ് കളഞ്ഞില്ലല്ലോ അവർക്കു വീട് വാങ്ങികൊടുത്തില്ലേ പിന്നെ എന്തിനാ തിരിച്ചു കൊടുക്കണ്ട കാര്യമില്ല കുടുംബകലഹം
Vaikarikamayi chinthichal ath sheriyanu. But practicaly nokkumbol ivarude bhagathum sheriyundavam..aa veed husbandinte mathram peril aanenkil nale orikal ivar seperated ayaal ivaroode share itta veettil ivark avakasham undakuo? Allenkil veed randaludeyum perilayirunnirikkanam..avarude father avark futuril oravishyam vannal edukkanayi koduthathalle...swantham veetil ninn kond varunna panam swarnam oke bharthakkanmarude avishyathin koduth avasanam peruvazhiyilaya penkuttikal ethrayo und..avarude father marichupoyathin sheshamalle avark ingane oru sangadam kudutal ayath...atharam oru emotional attachment koodi avark aa panavumayitt undavum...
വീട് ഒരു ആവശ്യം അല്ലെ. പിന്നെന്താ 😮😮ഇത്ര വിഷമം 😅😅
ഇനി ഇവർ തമ്മിൽ അത്ര സ്നേഹം കാണില്ല 😂
Atinu chirikunath nta
വീട്ടിലെ ആവശ്യത്തിന് വേണ്ടി ആണല്ലോ പൈസ എടുത്തത്. എല്ലാരെപോലും നശിപ്പിച്ചില്ലല്ലോ. ആ പൈസ കൊടുക്കുന്നതു എന്തിനു. നിങ്ങൾക്കുള്ളതല്ലേ ആ പത്തു ലക്ഷം
ഇവർ ചോദിച്ചു ചോദിച്ചു ഇറക്കിയിട്ട്..... ജയൻ പറയുന്നത് correct 😢
Ivale pole chinthikkunna orupad. Peruntu
Nalla oru bharthavu bharyack serikkum vattano ee mandhabhudhiye engane sahikkunnu
അച്ഛൻ നഷ്ടപ്പെട്ടവർക്കേ അച്ഛന്റെ വില അറിയൂ 😢😢😔
Pavam husband 😢😢. Aavashyam ellate cash full doorth adich kalajillalo.
Backyullorde kettu tali vare oori kodutu ooro aavashyatinu.apozha. 😂😂😂😂😂
Kollam.. Epolathe evarude avastha ariyanamenkil veeyapurathe vanne thirakiysl mathi
എന്താ അവസ്ഥ?
Enthanipozhathe avastha
?
അഹങ്കാരി
Pinne enthina avale athu paranjthu thirichu kodukku brother
😅😅 Eritheeyil oil ozickaruthe santhosh😅😅😅
Ippothe trending family issuesaahnlo😂
കുടുംബം കലക്കികൾ
Pavam brother
Ethu eppo nadakunatha Anu karuthiya njan kande kpac chechiye kandapozha😢
dress കണ്ടാൽ അറിയില്ലേ പഴയത് ആണെന്ന്
Njanum😄
വീട് ആവശ്യം ഉള്ളതല്ലേ അപ്പൊ 🤔🤔🤔
Enne pole ellarum ippo kanunnullu😂😂
Bharthav 2 perude perilum vangiyillallo?
Very bad lady💯💯💔💔😡😡
Very bad shyni😢
Its not about money. Ethra perk mansilaumenn arilla. Pinne, veedu vachu nalla krym. Ath e wife nte perilo atho rand perdem peril aarikumo.
Illatha presnam paranju paranju indakuvaano… daddyode kadam medichadallallo ivarku kodutha paisa aanu as share… pinne veedu baryakum koode ulladhalle.. so wht is this anchor trying to put in her head
Ethavana ithiipo itte
Paavam Achayan Bz eniyum undaakaamallo
ഇത്രക്ക് husne ഇങ്ങനെ കളിയാക്കുന്ന പെണ്ണ് കഷ്ടം
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊$$$😊
😊😊😊😊😊😊😊
😊😊😊😊😊😊
😊😊😊😊😊😊😊
❤😊
അവർ ആ സിറ്റുവേഷനിൽ പറഞ്ഞതല്ലേ
ഓൾക് അഹങ്കാരം ഞാൻ ഓക്കേ ഒരുപാട് sahayichu
കുടുംബകലഹം എന്തിനാണ് untakkunnath
Communication Gap is the main trouble.
Oru aavshyavumillatha chodhyam ee shoyil eetovum valiya vayarulla aalude bharya thangal 😂😂😂😂😂 endhuvadai
വയറ് കൂടുതലാണെന്ന് എപ്പോഴാണ് തോന്നിയത് എന്നൊക്കെ ചോദിച്ചാൽ........?
Ayayyo, anchor husband's has already gone. Then wt right she can tell
How immature these people are
അവർക്കല്ല വിഷയം കുടുംബം കലക്കി rating ഉണ്ടാക്കുന്ന ചാനൽ. വളരെ മോശം
തമ്മിൽ തെറ്റിക്കാനുള്ള പ്രോഗ്രാം ആണ്
സ്ത്രീകളെ തമ്മിൽ തല്ലിക്കു ന്ന പ്രോഗ്രാം ഒരു കുടുംബത്തിന് തല്ലിക്കു ന്നു
ഒന്നും പറയാൻ ഇല്ലാഞ്ഞിട്ട് പറഞ്ഞതാ കുട്ടി ഇത്.... ഇതൊക്ക വീട്ടിൽ വെച്ച് പറഞ്ഞു വെച്ച പോരെ ലോകം മൊത്തത്തിൽ അറിയിക്കണോ
e Judges ellel e kudumbangalke avide avchuthanne thettipirinjene !!
Body shaiming ഒട്ടും ശരിയല്ല
നരച്ച മുടി കറുത്തതായി സ്വപ്നം കണ്ടാൽ എന്താണ് വ്യാഖ്യാനം
Anchor said Foolishness! Mind your words
Onnaai oru kudumbamaay initial enthu ende kaasu ninde kaasu ennoru chinthaye paadilla... Especially Kallum kudichu Pennun pidichu onnum nadannillallo....foolishness aanu aa penninu... Nyaayam husband nde baagathaanu...
തടി അത്രയ്ക്കു മോശം ആണൊ....
ഇതിനേക്കാളും നല്ലത് കഥയല്ലിതു ജീവിതം തന്നെയാ 🙄🙄..
Fake wife
Achanekal valuthe barthave orikalum akilla... Agne parayan thonnidje lalithamma.. Nalla tganthak jenikatha kpndane
Ayalk athoru aavishyam allayirunno... Oru manushyanu veedu vekkunnathum makkale padippikkunnathum pattinikk edathe nokkunnathinelum valiya karyam entha ulleee.... Nthoru kadama cheyyanam ennanu eval paraunne... Avalde achan kodutha cash n aa pullikkan cash nashippicho ellalo... Nthoru sthree anu eval... Sheee..... 10 lck ano avan cheytha ettavum valiya thettu....
പൊട്ടൻ പരിപാടി എങ്ങനെ യെങ്കിലും കാശ് ഉണ്ടാകുന്നു ഇതൊന്നു കാണരുത്
Overayi itherem baryamare anusarikkerth😂
What a silly girl ,not fit for Titto's wife. Not mature enough to understand that that he built the house for her also
Very bad program
Ee penninekkaal kollaam aa cherukkan
Pocket money 10laksham
Athpole oru avishyam allle veedum... aa veetil ee lady um thamasikunille
പറഞ്ഞ വാക്ക് പാലിക്കണം
കെട്ടിപ്പിടിച്ച വല്യ കാര്യം ആണോ
Chodyam chodikunnavan moradan onn pottikaan thonunu
അന്നേരം ബോർ
Enthorr dushtathiyaa aaa baaryaaa
വീട് വെച്ചത് ആവശ്യമല്ലേ
കുടുബം കലക്കാൻ കുറെ ഓലകിയിലെ പരിപാടി
Communication Gap is the main trouble.