എട്ടു വർഷം മുൻപ് പണിത യൂറോപ്യൻ ശൈലിയിലുള്ള വീട്. ഇപ്പോൾ കണ്ടാലും പുതിയത് പോലെ.., ഒട്ടും മുഷിയാതെ പാലായിൽ മീനച്ചിലാറിന്റെ തീരത്ത് വലിയൊരു പുൽമേടിന് നടുവിൽ നിൽക്കുന്ന വീട്. സഞ്ജുവും, റോസ് മേരിയും അവരുടെ നാല് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ബെത്ലെഹേം. Contact Mindscape Architects +91 94476 59970
ഈ വീട് മുമ്പും യൂട്യൂബിൽ കണ്ടിട്ടുണ്ട്. എത്ര കണ്ടാലും മതിവരാത്ത അത്രയും നല്ല ഭംഗിയുള്ള ലാൻഡ്കേപ്പും പ്രകൃതി ഭംഗിയും മീനിച്ചാൽ ആറും ഈ വീടിന് ഒരു പ്രത്യേക മനോഹാരിത നൽകുന്നു. ❤
പ്രണയം വാഹനങ്ങളോട് മാത്രം... ❤️🔥ഒരു ഫ്രെമിൽ ഒതുങ്ങാത്ത പ്രകൃതിയെ ഒരുപാട് തവണ കാണിച്ച് തന്ന ആ രണ്ട് ചക്രങ്ങളോട് 🏍️🛵🏍️🛵ഒരായിരം നന്ദി 🙏🙏🙏🙏 ഒറ്റയ്ക്ക് ആകുമ്പോൾ കൂട്ട് വന്ന കൂട്ടുകാരനോട് 🛵🛵🛵❤️നന്ദി പ്രണയർദ്ര നിമിഷങ്ങളിൽ ഞങ്ങളോടൊപ്പം അടുത്ത് നിൽക്കാൻ സ്വാതന്ത്ര്യമുള്ള വിശ്വസ്ഥനോട് 🛵🏍️ ഒരായിരം നന്ദി.. ❤️🔥❤️🔥❤️🔥❤️🔥
Amazing.. lucky kids. Some mallu Christians are so rich ! It’s good that you have a growing big family else it could be a lonely and isolated house to live. Personally I prefer my home to be close to neighbors else I will get depressed. Such kind is good as a resort.
Don't call us Mallu. We are Malayalis and most of the Malayalis are rich. People like you who lived in gullies and slums have a habit of living so close to neighbours, That will benefit them to peep in to others privacy.
കണ്ടിട്ട് വിശ്വാസം വരുന്നില്ല ഇത് നമ്മുടെ നാട്ടിൽ ആണെന്ന് പറയുമ്പോൾ. ഇതുപോലെ എല്ലാവരും വീട് നല്ല രീതിയിൽ വെച്ച് കഴിഞ്ഞാൽ നല്ലതായിരിക്കും സ്വിറ്റ്സർലൻഡ് തോറ്റുപോകും നമ്മുടെ നാടിൻറെ ഭംഗി വച്ചുനോക്കുമ്പോൾ. പക്ഷേ നാട്ടുകാരും വിചാരിക്കണം സർക്കാരും കൂടെ വിചാരിച്ചാൽ അത് നടക്കും😊
മുതലാകില്ല എം എം ജോസിനെ കൂടെ കൂട്ടാൻ.. വീട് ബഡ്ജറ്റിന്റെ 10% പുള്ളി കൊണ്ടുപോകും.. അങ്ങേരുടെ ഒരു ശിഷ്യൻ രാജേഷ് എന്ന ഒരാൾ പാലായിൽ ഉണ്ട് , രാജേഷ് പണിത ഒരു വീട് ഞാൻ കണ്ടിട്ടുണ്ട്, അടിപൊളിയാ
If I were you , I would have made an pool in the back yard which would bring the feel of river from backyard onwards . That would give an infinity pool ambiance . Easy to fill up the same water from the river -feeling of river . Anyway beautiful house . Beautiful family . God bless
it was there in the plan.. the dream infinity pool... due to cost cutting and maintenance issues we dropped the plan... and we have a big public pool just 200 meters away.. so.. 😄
Beauty does not exist alone, your house is beautiful only when the surrounding environment is also beautiful, just look at that river, it is full of garbage. People and business establishments are throwing all the dirty and unwanted things into Meenachil river... After a decade people will say "A beautiful house has been built near the sewage channel in Palai". They will forget about the river and put a question mark. Why did people build such a beautiful house near a sewage channel, "This is first class stupidity" they would comment. I hope someone would explain, the name of this sewage channel was "Meenachil River"...Please do something to protect the river and the the environment around. Then you will be able to say "its a beautiful home" of beautiful people. ❤
കുറച്ചു സ്ഥലം കിട്ടോ ... ഇത് പോലെ ഒന്ന് പണിയാ......കൂടെ ഒരു പുഴയും... ഷൂട്ട് ചെയ്തു പോരുന്ന വഴി പിഞ്ചു സച്ചിനോട് " നമ്മുക്കും ഇതുപോലെ ഒരു വീട് പണിയാം ല്ലേ ഇച്ചാ..... 😊
എന്താണീ കൊടുത്തിട്ടുണ്ട് കൊടുത്തിട്ടുണ്ട് ? ബെഡ് റൂം ഉണ്ട് , സൈക്കിൾ ട്രാക്ക് ഉണ്ട് . മലയാളം ലഘുവായി ഉപയോഗിക്കു .മറ്റൊരുകാര്യം ഒട്ടു മിക്ക പുതു തലമുറ മലയാളികളും 'ഫ ' യുടെ ഉപയോഗം ശരിയായി അറിയാത്തവരാണ് . ഫലം (Bhalam is the correct pronunciation not falam ).
എടോ, എന്തിനും ഏതിനും കുറ്റം കണ്ടു പിടിക്കാതെ, വീടിന്റെ ഭംഗി ആസ്വദിക്കാൻ നോക്ക്..... നമുക്ക് പറ്റാത്തത് മറ്റുള്ളവർക്ക് ചെയ്യാൻ പറ്റുന്നത് ഒരു വലിയ കാര്യം അല്ലെ......
@@kalarani1841 എടോ, എന്തിനും ഏതിനും മറുപടി എഴുതാതെ , പറഞ്ഞതിൽ കാര്യമുണ്ടോ എന്ന് നോക്ക്..... നമുക്ക് അറിയാത്തത് മറ്റുള്ളവർ പറഞ്ഞു തരുന്നത് ഒരു വലിയ കാര്യം അല്ലെ......
എട്ടു വർഷം മുൻപ് പണിത യൂറോപ്യൻ ശൈലിയിലുള്ള വീട്. ഇപ്പോൾ കണ്ടാലും പുതിയത് പോലെ.., ഒട്ടും മുഷിയാതെ പാലായിൽ മീനച്ചിലാറിന്റെ തീരത്ത് വലിയൊരു പുൽമേടിന് നടുവിൽ നിൽക്കുന്ന വീട്. സഞ്ജുവും, റോസ് മേരിയും അവരുടെ നാല് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ബെത്ലെഹേം.
Contact Mindscape Architects +91 94476 59970
ethra sthallam undu athyam parayenda karyam
ഈ വീട് മുമ്പും യൂട്യൂബിൽ കണ്ടിട്ടുണ്ട്. എത്ര കണ്ടാലും മതിവരാത്ത അത്രയും നല്ല ഭംഗിയുള്ള ലാൻഡ്കേപ്പും പ്രകൃതി ഭംഗിയും മീനിച്ചാൽ ആറും ഈ വീടിന് ഒരു പ്രത്യേക മനോഹാരിത നൽകുന്നു. ❤
❤❤❤
പൊളി : ❤❤❤ വീടിന് പുറത്തുളള ആ പച്ചപ്പ് സൂപ്പർ ആരും കൊതിക്കും
അകന്നു നടക്കാൻ പറ്റിയ അന്തരീക്ഷം. പക്ഷേ... അടുത്തിരുന്നു ഭക്ഷിക്കാനും, സ്നേഹിക്കാനും പറ്റിയ വീട്.
നല്ല മനസ്സ് 🥰.
ഏറ്റവും ഇഷ്ടപ്പെട്ടത്.. അത്താഴ മേശ 🥰
🔥🔥🔥
valiya familikku pattiya veedu clean cheyyan oral poora
ഇനി പാലായിൽ വരുമ്പോൾ ഒന്നു കാണാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി.
ഒന്നും പറയാനില്ല 🙆
Excellent 👌
അഭിനന്ദനങ്ങൾ 👏
❤❤❤❤❤😊
അഭിനന്ദനങ്ങൾ.......ഒരു സ്വാപ്നം പോലെ ഈ ഭവനം.....
❤
This is an example,oru veedu mathram nannayi panuthal pora,parisaravum nannakiyal.athu ettavum nallathakum.❤
True ❤❤
So nice😍😍😍😍😍, puzha de vibe and prakrithi kanjunalkiya beauty ellam positive energy nalkunnuuu❤️❤️❤️❤️❤️❤️
😊😊😊😊❤❤❤❤
പ്രകൃതിയെ സ്നേഹിച്ചുണ്ടാക്കിയ വീട് 🏕️👌💖
😍
Oh my God Super 👌👌America Veedu pole. Glass door from living room excellent ❤
❤❤❤
Wow... What a beauty amazing 💚💚💚👍👍👍
പ്രണയം വാഹനങ്ങളോട് മാത്രം... ❤️🔥ഒരു ഫ്രെമിൽ ഒതുങ്ങാത്ത പ്രകൃതിയെ ഒരുപാട് തവണ കാണിച്ച് തന്ന ആ രണ്ട് ചക്രങ്ങളോട് 🏍️🛵🏍️🛵ഒരായിരം നന്ദി 🙏🙏🙏🙏
ഒറ്റയ്ക്ക് ആകുമ്പോൾ കൂട്ട് വന്ന കൂട്ടുകാരനോട് 🛵🛵🛵❤️നന്ദി
പ്രണയർദ്ര നിമിഷങ്ങളിൽ ഞങ്ങളോടൊപ്പം അടുത്ത് നിൽക്കാൻ സ്വാതന്ത്ര്യമുള്ള വിശ്വസ്ഥനോട് 🛵🏍️ ഒരായിരം നന്ദി.. ❤️🔥❤️🔥❤️🔥❤️🔥
Amazing.. lucky kids. Some mallu Christians are so rich !
It’s good that you have a growing big family else it could be a lonely and isolated house to live. Personally I prefer my home to be close to neighbors else I will get depressed. Such kind is good as a resort.
Don't call us Mallu. We are Malayalis and most of the Malayalis are rich.
People like you who lived in gullies and slums have a habit of living so close to neighbours, That will benefit them to peep in to others privacy.
Sanchu, One of yr best houses this far
❤️
Bhagyavanmar,ithra cheriya prayathile ithra manoharamaya veedu vekkan pattiyath.50 years aavarai..ithuvare oru veesduvekkan chindhikkan koodi pattatha avastha 😊😊😊
Looks so elegant & classic ❤ perfect example of proper land utilisation 🎉
❤Glad you like it!
Congratulations to the Architect M M Jose, of Mindscape Architects, Pala💐🌹
❤️
Palayil daralam adipoli veedukal kodukkan und..kashinja tavana nattil vannappol poyi kandirinnu..adutta trippil edukkanam...stira tamasattinu pattiya stalam
Lovely and enthralling colourful touch
Dream location, blessed family.
Beautiful home. ❤
It really is!
@comeoneverybody4413 ❤️
Nalla daivanugrahamulla family. God bless you
🙏🙏
Brilliantly made, beautiful ❤️
ദൈവാനുഗ്രഹം ന്ന് പറഞ്ഞാൽ ദേ... ദിതാണ് ✌️✌️✌️ god bless u brother & ur ഫാമിലി 🥰🥰🥰
❤❤❤
Really Beautiful,,,❤
Attention to detail is amazing !!!!
Lekha... Mole... Cute home...❤❤lovely presentation...
Athaaraa?😅
Ente hostelinte frontil.anu ee veedu. Alphonsial pastoral institute
Wow! Ethereal & Beautiful! God bless this family!
👌👌👌👌 അടിപൊളി കൊള്ളാം ട്ടോ പൊളിച്ചു
❤
Beautiful house and beautiful family..❤
Camera and editing super 👍
Thank you so much 🙂
Extremely... Beautiful❤❤❤ blend with the nature. God bless
Thank you so much 😀
Beautiful❤️and nature friendly😍
Ithu vare kandathil eetavum nalla veedu
🥰
കണ്ടിട്ട് വിശ്വാസം വരുന്നില്ല ഇത് നമ്മുടെ നാട്ടിൽ ആണെന്ന് പറയുമ്പോൾ. ഇതുപോലെ എല്ലാവരും വീട് നല്ല രീതിയിൽ വെച്ച് കഴിഞ്ഞാൽ നല്ലതായിരിക്കും സ്വിറ്റ്സർലൻഡ് തോറ്റുപോകും നമ്മുടെ നാടിൻറെ ഭംഗി വച്ചുനോക്കുമ്പോൾ. പക്ഷേ നാട്ടുകാരും വിചാരിക്കണം സർക്കാരും കൂടെ വിചാരിച്ചാൽ അത് നടക്കും😊
May JesusChrist bless young family.
I think they are living in heaven
Exactly ❤
Beautiful landscape and architecture. Ambiance is great with the presence of a river. ❤
Pala il business cheyunnavar ano?
Nalla veedu👍
Businesskaaru aano?
Beautiful home God Bless
ക്ലാസിക്..സൂപ്പർ.... എലഗൻ്റ്..
😍
വേറെ ലെവല് 😊😊😊😊
ഒരു രക്ഷയും ഇല്ല കിടു. ഞാൻ ഓസ്ട്രേലിയയിൽ അവിടെ പോലും ഇത്രയും പച്ചപുള്ള വീട് കാണാൻ പാടാണ്. Architect ന്റെ നമ്പർ ഉണ്ടോ
Hoooo oru australia cherukkan!! go to oz and call 911 to speak to the architect!!
മുതലാകില്ല എം എം ജോസിനെ കൂടെ കൂട്ടാൻ.. വീട് ബഡ്ജറ്റിന്റെ 10% പുള്ളി കൊണ്ടുപോകും.. അങ്ങേരുടെ ഒരു ശിഷ്യൻ രാജേഷ് എന്ന ഒരാൾ പാലായിൽ ഉണ്ട് , രാജേഷ് പണിത ഒരു വീട് ഞാൻ കണ്ടിട്ടുണ്ട്, അടിപൊളിയാ
@@_Babu_TD Rajesh എന്നുള്ള ആൾ പണിത വീട് പാലായിൽ എവിടെയായായിട്ടാണ് exact location? ഞാൻ പാലായിൽ ഉള്ള ആൾ ആണ്. ഒന്ന് കാണാൻ ആണ് സാധിക്കുമെങ്കിൽ
Superb, they are really blessed to have this beautiful abode, esply the kids, മോനേ John you re so sweet🎉
What a house 🏡 ❤❤❤❤❤❤
❤️
👍അടിപൊളി സൂപ്പർ 👍👍
❤️
If I were you , I would have made an pool in the back yard which would bring the feel of river from backyard onwards . That would give an infinity pool ambiance . Easy to fill up the same water from the river -feeling of river . Anyway beautiful house . Beautiful family . God bless
it was there in the plan.. the dream infinity pool... due to cost cutting and maintenance issues we dropped the plan... and we have a big public pool just 200 meters away.. so.. 😄
Please please do Tara Residence by Archpro next. It’s a superb river side renovated home. Outstanding!
Thanks for the suggestion! 👍
Arcpro fan❤ Arcpro is class apart
7:12 looks like a huge wallpaper
❤❤❤❤❤😊
The outside landscape Just like these are in some foreign country
True ❤
🙏🏻🙏🏻🙏🏻🙏🏻🥰🌹💐പ്രെകർതിയെ സ്നേഹം കൊണ്ട് നിറച്ചു വീട് തീർത്ത മഹാനായ സാർ സന്തോഷം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹💐💐💐♥️♥️♥️
Beauty does not exist alone, your house is beautiful only when the surrounding environment is also beautiful, just look at that river, it is full of garbage. People and business establishments are throwing all the dirty and unwanted things into Meenachil river... After a decade people will say "A beautiful house has been built near the sewage channel in Palai". They will forget about the river and put a question mark. Why did people build such a beautiful house near a sewage channel, "This is first class stupidity" they would comment. I hope someone would explain, the name of this sewage channel was "Meenachil River"...Please do something to protect the river and the the environment around. Then you will be able to say "its a beautiful home" of beautiful people. ❤
Nice. Beautyfull ❤❤❤
❤
Ee Veedu Vilkkumo? Vila Ethra chodichalum Kodukkaam
അടിപൊളി👌👌💕💕
Beautiful house❤❤
It really is!
Classic ❤
❤
Chindhikkunavark drishtandamund ❤
Beautiful house ❤
Thank you! 😊
സൂപ്പർ👍
❤️
MM Jose sir is super Architect
❤
Adipoli...
❤Keep watching
Beautifull Home❤❤
Thank you! 😊
Beutiful ❤
🔥
❤❤
ഇവിടുന്ന് നോക്കിയാൽ st. തോമസ് കോളേജ് പാലാ... കാണുമോ...? അതിനടുത്താനോ ഈ വീട്....?
Yes😊
Excellent
Super👍
Powder room entha .
Chetta chechi unnichettante veedu trip cheyamo
Toilet
@@devanadhg1131 toilet & hand wash for visiting guests.
Nothing to say 👏
Amazing
❤️
Snake problem undavule
No
So beautiful and a lovely family
😍
Ithu veedalla... They build a private resort for own family..
👍👍😅😅
👌👌👌
❤️
ഇത് പാലായിൽ എവിടെയാണ്
When parents took 'We have resort at home' seriously.
😊😊❤
Where they lived abroad earlier?
Newsland
U mean New Zealand...?
Cost of the house parayamo ?
Ithano george thekkinmootil paranja veed
അത് ആരാ?
@@DeepuJoeseph ua-cam.com/video/_pbBC0UAU_8/v-deo.htmlsi=9cUG7fOY-7RXmQa_
Awesome
❤️
👍
❤️
❤
Supar 🙏
❤️
ഇവരുടെ തന്നെ ഒരു അടിപൊളി convention centre ഉണ്ട്...അടുത്ത episode അതാവട്ടെ....
Coming soon🔥
ഏതാണ് ആ കൺവൻഷൻ സെൻ്റർ? ഈ വീട് എവിടെയായിട്ടാണ് പാലായിൽ? കാണാൻ പറ്റുന്നത് ആണെങ്കിൽ കാണാൻ വേണ്ടിയാണ്. Exact location അറിയാമെങ്കിൽ പറയാമോ?
Kerala thanima othoru veedu
കുറച്ചു സ്ഥലം കിട്ടോ ... ഇത് പോലെ ഒന്ന് പണിയാ......കൂടെ ഒരു പുഴയും...
ഷൂട്ട് ചെയ്തു പോരുന്ന വഴി പിഞ്ചു സച്ചിനോട് " നമ്മുക്കും ഇതുപോലെ ഒരു വീട് പണിയാം ല്ലേ ഇച്ചാ..... 😊
😅😅😅😅
@@sijogeorge2509, സത്യം,
Ar. MM Jose Pala
❤
MM JOSE ❤
❤️
😍😍😍😍😍😍😍😍😍😍😍😍😍😍😍😍🥲
Vakkaravoli
മണിയച്ഛൻ വീണ്ടും ജലശേചന മന്ത്രി ആയാൽ പുഴ വീട്ടിലെത്തും....
Not impressed
പിന്നേ യൂറോപ്പ്, യൂറോപ്പ് കണ്ടിട്ടില്ലാത്തവരെ പറ്റിക്കാം 😂 നമ്മുടെ നാട്ടിൽ എന്തുണ്ടാക്കിയാലും യൂറോപ്പ് ഓസ്ട്രേലിയ ഫിനിഷ് വരില്ല.
വെള്ളപൊക്കം വന്നാൽ വേഗം വെള്ളം കയറും 😢
2018 ൽ വെള്ളം കയറിയിരുന്നോ?
Kurchu
എന്താണീ കൊടുത്തിട്ടുണ്ട് കൊടുത്തിട്ടുണ്ട് ? ബെഡ് റൂം ഉണ്ട് , സൈക്കിൾ ട്രാക്ക് ഉണ്ട് . മലയാളം ലഘുവായി ഉപയോഗിക്കു .മറ്റൊരുകാര്യം ഒട്ടു മിക്ക പുതു തലമുറ മലയാളികളും 'ഫ ' യുടെ ഉപയോഗം ശരിയായി അറിയാത്തവരാണ് . ഫലം (Bhalam is the correct pronunciation not falam ).
അങ്ങനെയാണെങ്കിൽ ഫൽഗുണൻ, ഫിലോമിന, ഫാത്തിമ, ഫിറൊസ് പോലുള്ള പേരുകൾ എങ്ങനെയാണ് പറയേണ്ടത്?
എടോ, എന്തിനും ഏതിനും കുറ്റം കണ്ടു പിടിക്കാതെ, വീടിന്റെ ഭംഗി ആസ്വദിക്കാൻ നോക്ക്..... നമുക്ക് പറ്റാത്തത് മറ്റുള്ളവർക്ക് ചെയ്യാൻ പറ്റുന്നത് ഒരു വലിയ കാര്യം അല്ലെ......
@@kalarani1841 എടോ, എന്തിനും ഏതിനും മറുപടി എഴുതാതെ , പറഞ്ഞതിൽ കാര്യമുണ്ടോ എന്ന് നോക്ക്..... നമുക്ക് അറിയാത്തത് മറ്റുള്ളവർ പറഞ്ഞു തരുന്നത് ഒരു വലിയ കാര്യം അല്ലെ......
Bed room , cycle track ithokke english alle setta athum mattit undakkia mathi
@@TJJose-br3kt കുരിശ്ശ് (മത ചിഹ്നം ) മനോഹരം
Great 👌👌👌👌👌
❤
❤
What a home❤
🔥🔥
❤