കല്യാണ തലേന്ന് വിളമ്പുന്ന കോഴിയും കുമ്പളങ്ങയും | Winter Melon Chicken Curry

Поділитися
Вставка
  • Опубліковано 13 лип 2023
  • A traditional special recipe which served in the marriage day night function found in Palakkad village side which is called Kozhiyum Kumbalangayum. This tasty dish is now also found in these regions. So friends in this video we are showing how to prepare this special dish. So try this and gives your valuable feed back.
    #kitchen #food #chicken

КОМЕНТАРІ • 264

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 6 місяців тому +7

    സൂപ്പർ 👌🥰 മ്മ്ടെ പാലക്കാടിന്റെ തനിമയും പാലക്കാടിന്റെ പാഷയും🥰👌

    • @PAADI.KITCHEN.
      @PAADI.KITCHEN.  6 місяців тому +1

      Okay okay thanks
      Thanks for Watching

  • @sarathb5553
    @sarathb5553 Годину тому

    Njanum palakattukaran anu... Ennum kazhikarund.... Super ayi vech kanichu.... Kalakki

  • @jessythomas561
    @jessythomas561 Рік тому +6

    Wow 👌 njan kaathirunna recipe 😋

  • @remlaththayyil2583
    @remlaththayyil2583 Рік тому +3

    Kandittu kothiyavunnu Pushpamme👍👍

  • @vargheselilly3815
    @vargheselilly3815 11 днів тому +2

    ഫിറോസിന്റെ സംഭാഷണം ,,,,,

    • @PAADI.KITCHEN.
      @PAADI.KITCHEN.  10 днів тому +1

      Ayoooo allaa
      Thanks for watching

    • @vargheselilly3815
      @vargheselilly3815 10 днів тому

      @@PAADI.KITCHEN. ആ ശൈലി ആണെന്ന് പറഞ്ഞതാ ,,,,,

  • @shobanashobana7442
    @shobanashobana7442 9 місяців тому +7

    പാലക്കാടിന്റെ സ്വന്തം പുഷ്പമ്മയും കോഴീം കുമ്പളങ്ങിം ❤

  • @sarithasaru1911
    @sarithasaru1911 Рік тому +6

    Super... ❤❤❤ കുമ്പങ്ങ് ചിക്കൻ കറി.. Thank you

  • @sanjanasushil3351
    @sanjanasushil3351 Рік тому +3

    Dosayum kumbalamga irachiyum😋😋😋

  • @veenaantony4953
    @veenaantony4953 Рік тому

    ithuvare ingane kazhichittila. Kandittu kothiyavunnu. ini chicken vangumbol ingane try cheyanam.👌❤️

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому

      Okay okay
      Ennittu ariyikkanam
      Thanks for Watching

  • @VigilantVoters
    @VigilantVoters 2 дні тому +1

    1969 മുതൽ 1977 വരെ മംഗലാംകുന്നിന് കിഴക്ക്. പുഞ്ചപ്പാടത്ത് താമസിച്ച എനിക്ക് ഇത് ആദ്യമായാണ് ഇത്തരം ഒരു കറി കേൾക്കുന്നത്.
    പൊതുവെ സസ്യഭൂക്ക്കൾ ആയിരുന്നു അവിടെ.
    കടൽ മീൻ കിട്ടലില്ല അന്ന്
    പുഴ അടുത്തില്ല, തോടും ഇല്ല.
    കുളങ്ങൾ കുറവ്.
    ഉള്ളത് അമ്പലക്കുളങ്ങൾ മാത്രം.
    എന്തായാലും ഇങ്ങനത്തെ ഒരു കറി പാലക്കാട്ട്, വള്ളുവനാട് ഭാഗത്ത് ഉണ്ട് എന്നത് വിശ്വസിക്കാൻ പ്രയാസം.
    ഇവരുടെ സംസാരം കേട്ടിട്ട്. തമിഴ്നാട്കാരി. പാലക്കാട് വന്നു താമസിക്കുന്നു എന്ന് തോന്നുന്നു.
    അതുകൊണ്ട് തന്നെ ഇത് തമിഴ് കറി ആയി തോന്നുന്നു.

  • @rachelrajan9686
    @rachelrajan9686 Місяць тому +2

    Very neat cooking
    Well arranged
    😊

  • @bindujoseph2005
    @bindujoseph2005 Рік тому +3

    All her recipes are nice❤

  • @bindhujobi9044
    @bindhujobi9044 9 місяців тому +1

    അടിപൊളി 😋😋😋ആദ്യം ആയിട്ടാ കാണുന്നത് കുമ്പളങ്ങ കോഴി കറി

  • @unnikrishnant2423
    @unnikrishnant2423 Рік тому +3

    Nannaayi enikkum padikkan saadhichu 😊

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому

      Okay
      Expecting support always
      Thanks for Watching

  • @ellanjanjayikum9025
    @ellanjanjayikum9025 Рік тому +1

    Sweet Amma curry kidilan 💪👌💝

  • @anupriyanka7260
    @anupriyanka7260 Рік тому +1

    Nalla avatharanam samsaramkurache good

  • @Priya34231
    @Priya34231 Місяць тому +3

    അടിപൊളി കുമ്പളങ്ങ കോഴി കറി 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @jayasreenayar6409
    @jayasreenayar6409 Рік тому +7

    പുഷ്പമ്മ കൊതിയാവുന്നു
    ഉഗ്രൻ

  • @jayaprabhaprem1810
    @jayaprabhaprem1810 Рік тому +3

    Pwoli❤❤❤

  • @jenyurikouth4984
    @jenyurikouth4984 10 місяців тому +1

    Super. I will try.😅❤ thanks.

  • @vidhyark4623
    @vidhyark4623 Рік тому +22

    പാലക്കാടിന്റെ സ്വന്തം കുമ്പളങ്ങയും കോഴിയും കറി 👌🏻

  • @praveenapradeep1729
    @praveenapradeep1729 Рік тому +1

    Adipoli👌🏻

  • @leelapadmanabhan1959
    @leelapadmanabhan1959 4 години тому

    തെങ്ങാ വറുത്ത് അരച്ചു വെക്കാൻ പറ്റുമോ

  • @jithugaming373
    @jithugaming373 9 місяців тому +10

    ഞാനും ഈ ങ്ങനെയാണ് വെക്കുന്നത് ❤ കുറെക്കൂടി ഈസിയായി പറഞ്ഞു തന്നതിന് ഒരു പാട് നന്ദി അമ്മ🙏🙏🙏🙏

  • @kriss12123
    @kriss12123 3 дні тому +1

    ഈ curry de speciality ithil നിന്ന് കിട്ടുന്ന chicken piece ആണ്... bhagyamundenkile piece kittu... അതൊക്കെ bayangara taste ആയിരിക്കും.. thank you madam... ❤

  • @rtsravistastysamayal605
    @rtsravistastysamayal605 Рік тому +1

    Super curry recipe

  • @BinoyVaidian
    @BinoyVaidian 4 місяці тому +8

    ഞങ്ങള്‍കിതൊരു നല്ല വൃതൃസ്ത വിഭവമാണ്. വളരെ നന്നായിരുന്നു എന്ന് കണ്ടാല്‍ തന്നെ അറിയാം.

  • @mansoorpattambi3467
    @mansoorpattambi3467 11 місяців тому +3

    എനിക് ഭയങ്കര ഇഷ്ട മായി മണ്ണാർക്കാട് വെച്ച് ഇത് പോലെ ഞാൻ കഴിഞ്ഞു അടിപൊളി

  • @susanpradeep350
    @susanpradeep350 Рік тому +3

    Adipoli

  • @udhayankumar9862
    @udhayankumar9862 Рік тому +3

    Namude sowntham palakkad super chikkan kumbalanga kari

  • @mohandasmohandas3329
    @mohandasmohandas3329 Рік тому +3

    yummy curry

  • @premak1799
    @premak1799 Рік тому +2

    Super..house.pushppamma..super

  • @mansoorpattambi3467
    @mansoorpattambi3467 11 місяців тому +3

    അടിപൊളി

  • @beenamuralidhar8020
    @beenamuralidhar8020 Рік тому +2

    Sooperb

  • @sheenafertel9885
    @sheenafertel9885 Рік тому +1

    Superb

  • @sheikhaskitchen888
    @sheikhaskitchen888 4 дні тому +1

    👍👍👍👍👍

  • @bijithapb2375
    @bijithapb2375 2 дні тому +1

    ഞാനും പാലക്കാട്കാരി ആയിരുന്നു 26 കൊല്ലം ആയി തൃശ്ശൂരിൽ വന്നിട്ട്

  • @premak1799
    @premak1799 Рік тому +2

    Super

  • @praseenadinesh2453
    @praseenadinesh2453 Рік тому +3

    Super pushpamma👍👍👍👍

  • @ABDUKKAvlogs
    @ABDUKKAvlogs Рік тому +5

    കോഴിയും കുമ്പളങ്ങയും വളരെ നല്ല കോമ്പിനേഷൻ ആണല്ലോ.

  • @Mj-ct5kx
    @Mj-ct5kx 6 місяців тому +4

    നല്ലതാണ്... ബോംബെ ന്നു ചേച്ചി വന്നപ്പോൾ കുമ്പളങ്ങ ഇട്ട് തേങ്ങാപ്പാൽ ചേർത്തു വെച്ചു.. ഉരുളക്കിഴങ്ങു ആണ് സാധാരണ ഇടാറുള്ളത്.. നാടൻ കോഴി ആയിരുന്നു.. പണ്ടത്തെ കാര്യമാണ്...50 കൊല്ലം മുൻപത്തെ.. ഒരു പ്രാവശ്യം ഞാൻ അങ്ങിനെ കഴിച്ചിട്ടുണ്ട്.നല്ലതായിട്ടാണ് തോന്നിയത്... രുചിയൊന്നും ശരിക്കു ഓർമയില്ല..ഞങ്ങൾ തൃശൂർ താമസം ആയിരുന്നെങ്കിലും kottayam കാർ ആണ്.. ഞങ്ങളുടെ തെക്കൻ style പാചകരീതി ആണ്...ഞങ്ങൾ ഇപ്പോൾ എറണാകുളത്താണ് താമസം..പുഷ്പമ്മ എല്ലാം കൊണ്ടും super ആണ്..ഒരിക്കലെങ്കിലും കാണാൻ ആഗ്രഹം ഉണ്ട്..

    • @PAADI.KITCHEN.
      @PAADI.KITCHEN.  6 місяців тому +1

      Okay okay Oru divasam varuu Paadi lekku
      Thanks for Watching

    • @kumaranr9058
      @kumaranr9058 2 дні тому

      പുഷ്പമെമ അവതരണം അടിപൊളി.

  • @AbdulKareem-ns2jr
    @AbdulKareem-ns2jr 12 днів тому +1

    Palakkadinte kumbalanga kozhi,thrissur karkum undoru kozhi chembu kozhi

  • @jayaprabhakaran2653
    @jayaprabhakaran2653 Рік тому +3

    Palakkattukarude kumbalaghayum kozhicurriyum

  • @lakshmikuttyknair9179
    @lakshmikuttyknair9179 8 місяців тому +1

    പാലക്കാടൻ പണ്ടത്തെ കോഴി കുമ്പളങ്ങകറി സൂപ്പർ ആണ് പക്ഷെ ഇപ്പോഴത്തെ കുട്ടികൾ കുമ്പളങ്ങഇടാൻ സമ്മതിക്കുന്നില്ല സൂപ്പർ പുഷ്പ്പപാലക്കാടൻ മട്ട തന്നെ ചോറിനു നല്ലതു 👏🏻👏🏻👌👌😋😋

    • @PAADI.KITCHEN.
      @PAADI.KITCHEN.  8 місяців тому

      Mmmmmm seriyaanu
      Ellaa foods taste cheyyanam

  • @palakkadanvadakkinispecial5388

    പുഷ്പമ്മ നമുക്ക് മാറ്റന്നാളേ ചങ്ക്രാന്ദി അല്ലെ നമ്മൾ ഉണ്ടാകാറുണ്ട് നാടൻ കോഴി കിട്ടിയാൽ ഉഷാർ 🤤🤤🤤👍👍👍❤️❤️❤️🤤🤤🤤🤤

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Рік тому +1

    ഞാൻ പാലക്കാട് പോയപ്പോൾ കുമ്പളങ്ങ ഇറച്ചി കറി കഴിച്ചിട്ടുണ്ട് സൂപ്പറാണ്👌👌😋😋

  • @Shinilaaridhya1987
    @Shinilaaridhya1987 5 днів тому +1

    ചേച്ചി ഞാൻ ഇത് കേട്ടിട്ടേ ഉള്ളൂ എങ്ങനെ ഉണ്ടാക്കുന്നത് എന്നു detail ആയി കാണിച്ചു തന്നതിന് വളരെ നന്ദി ദൈവം അനുഗ്രഹിക്കട്ടെ 👏👏👏👏

    • @PAADI.KITCHEN.
      @PAADI.KITCHEN.  4 дні тому +1

      Okay Okay
      Thanks for watching
      Undaakki Nookkittu Ariyikkanam

    • @Shinilaaridhya1987
      @Shinilaaridhya1987 4 дні тому

      @@PAADI.KITCHEN. തീർച്ചയായും ചേച്ചി അറിയിക്കാം ഞങ്ങൾ ആലുവക്കാർക്ക് ഇത്‌ പുതിയ അറിവാ

  • @preethip9955
    @preethip9955 Рік тому +13

    പുഷ്പഅമ്മയുടെ ഫാമിലിയെയും, വീടിനെയും പരിചയപ്പെടുത്തുന്ന vlog ചെയ്യു.

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому +4

      Okay cheyyam
      Veetil Aarum eppo ella
      Thanks for Watching

    • @jayachris449
      @jayachris449 Рік тому

      ​@@PAADI.KITCHEN.❤ ft but 0

  • @viswabharathyk2171
    @viswabharathyk2171 Рік тому +1

    👌👌

  • @rahmanrahu5529
    @rahmanrahu5529 Рік тому +2

    👌👌👌👌

  • @user-gm4om2rj1f
    @user-gm4om2rj1f Рік тому

    സൂപ്പർ

  • @bindhumanoj8039
    @bindhumanoj8039 Рік тому +4

    ഞാനും ഒരു palakkattukariyanu
    ഇകുറെ വർഷമായി തൃശൂർ താമസിക്കുന്നു ഒരുപാട് പ്രാവശ്യം കോഴിയും kumbalangyum ഉണ്ടാക്കിയിട്ട് പെർഫെക്റ്റ് ടേസ്റ്റ് വന്നില്ലയിരുന്ന്
    Pushpammayude recepie നോക്കി വെച്ചപ്പോഴാണ് പെർഫെക്റ്റ് ആയത് thank you pushpamma ❤❤❤

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому +1

      Sandhoosham sahikkan pattunnilla
      Expecting support always
      Thanks for Watching

  • @haskumar.rkumar8049
    @haskumar.rkumar8049 27 днів тому +1

    👌👌👌👍👍👍

  • @ELITESHIVA
    @ELITESHIVA Рік тому

    super🙋🙋🙋

  • @zpb1951
    @zpb1951 9 днів тому +1

    It is also known as plakadan kozhi sambar

  • @girijasdreamworld
    @girijasdreamworld Рік тому +3

    കറി സൂപ്പർ👍👍🤤

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому +1

      Thanks Girija chechi
      Thanks for Watching
      Expecting support always

  • @sajinianandhakrishnan9078
    @sajinianandhakrishnan9078 Рік тому +2

    👏👏👏👏👏

  • @zubairabdola
    @zubairabdola 11 місяців тому +1

    പാലക്കാടിനെ പെരുത്ത് ഇഷ്ടം , അമ്മച്ചിയുടെ... രുചിvideos എനിയും വരട്ടെ...👍

    • @PAADI.KITCHEN.
      @PAADI.KITCHEN.  11 місяців тому

      Okay okay thanks
      Expecting support always

  • @reminchandran511
    @reminchandran511 Рік тому +2

    ❤❤❤

  • @sudhajds1805
    @sudhajds1805 13 днів тому +1

    നമ്മുടെ പാലക്കാട്❤❤❤

  • @vidyadharannair6257
    @vidyadharannair6257 9 днів тому +1

    നല്ല മണം വന്നു 😂😂

  • @bindhumohanpournami6977
    @bindhumohanpournami6977 11 місяців тому +2

    Kazhikkan thonnunnu😅😅

  • @sheebabharathan4997
    @sheebabharathan4997 Рік тому +2

  • @harinarayananmadambathkala4137

    Super ചേച്ചി 🙏

  • @sulochanaa6988
    @sulochanaa6988 Рік тому +3

    Hai Chechi...Chechiyudea nalla samsaravum chicken chaiyyunna vidhavum valarea super....Kanumbol thannea kazhikkan kothi aavunnu chechy..
    Adipoli,adipoli
    Babu nigal ellavarum nannayi kazhichu allea...

  • @bvskitchen1045
    @bvskitchen1045 11 місяців тому +1

    👍🏻👍🏻👍🏻

  • @meenanair4491
    @meenanair4491 Рік тому +2

    😊

  • @remaachuthan9002
    @remaachuthan9002 5 місяців тому +1

    👌🙏

  • @manya_xz
    @manya_xz Рік тому +3

    Supar

  • @shijup.v8464
    @shijup.v8464 Рік тому +2

    😊😊😊😊
    😊😊😊

  • @girijap1498
    @girijap1498 Рік тому +4

    എൻറെ മകളുടെ ഭർത്താവ് ഇതു പോലെ ഉണ്ടാക്കൻപറയും അവൻ പാലക്കാട് കാരനാണ് ഞാൻ ഇതുവരെ കഴിച്ചില്ല ഞാൻ കണ്ണുർകാരിയാണ് ഇപ്പം കോഴിക്കോട് ഞാൻ ഉണ്ടാക്കി നോക്കുന്നതാണ്

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому

      Okay okay
      Thanks for Watching

    • @Aneeshaneesh801
      @Aneeshaneesh801 Місяць тому

      ഞങ്ങൾ പാലക്കാട് ഒറ്റപ്പാലം ആണ് ഞാൻ ഇത് ഉണ്ടാകാറുണ്ട് തേങ്ങ അരക്കു മ്പോൾ ഞാൻ ചെറിയ ജീരകം ഇടാറുണ്ട്

  • @radhasahadevan457
    @radhasahadevan457 Рік тому +1

    Chandranagar evideya chechi, njan olavakot aanu. Vannu kaanan aanu

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому

      Okay please give number in mail we will call.
      paadifoods12345@gmail.com

  • @jessythomas561
    @jessythomas561 Рік тому +2

    Ithu Palakad nte swantham curry 🍛 kothippikalle babu😊

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому

      Yes correct but video alley
      Thanks for Watching

  • @sreelatham5144
    @sreelatham5144 9 місяців тому +1

    Suuuuuuper

  • @jacindajoseph5699
    @jacindajoseph5699 Місяць тому +1

    Thrissur ,palakadu, irachi curry yil kaduli pottikillallo....

  • @joypu6684
    @joypu6684 11 місяців тому +2

    കോഴി,കുമ്പളങ്ങ വറുത്തരച്ചത് ബെസ്റ്റ്.

  • @tobuz988
    @tobuz988 3 місяці тому +1

    ഞങ്ങടെ വടക്കാഞ്ചേരിയിലും ഇത് വെക്കാറുണ്ട്

  • @safeenafathima1425
    @safeenafathima1425 Рік тому +2

    Dr❤

  • @nandinibhaskar9711
    @nandinibhaskar9711 Рік тому +2

    Palakkadil ningal evideyanu

  • @anujakurup
    @anujakurup 2 місяці тому +1

    Amme ചെറു ജീരകം എന്നാൽ തോരൻ വെക്കാൻ use ചെയ്യുന്ന ജീരകം ആന്നോ

  • @user-eq2dr5zf6y
    @user-eq2dr5zf6y Місяць тому +1

    Amma oru kada thudangi
    Ella varumanavu ningalku kittille.cheachiyum undallow.koottinu

  • @labeebashameer7485
    @labeebashameer7485 11 місяців тому +2

    Kumabalanga koorayundo?😊

  • @manjulapm1037
    @manjulapm1037 Рік тому +3

    അമ്മയുടെ വീട് എവിടെയാണ് ?

  • @user-su2up9jl8g
    @user-su2up9jl8g 11 днів тому +1

    ഇത് തടിയൻക അല്ലെ

  • @irineantony7832
    @irineantony7832 Рік тому

    Thenga palu ittu vechal mathiyo?

  • @unnikrishnanunniunnikris-hd3qh
    @unnikrishnanunniunnikris-hd3qh 11 місяців тому +2

    നമ്മുടെ

  • @rameesraja9289
    @rameesraja9289 6 місяців тому +1

    🤤🤤

  • @godluffy777
    @godluffy777 11 місяців тому

    Pushpammayude kumbalanhayum കോഴിയും ഞാനും ഉണ്ടാക്കി എല്ലാർക്കും ഇഷ്ട്ടമായി ട്ടോ thanks amma... Katta kaalan undaakkkamo?

    • @PAADI.KITCHEN.
      @PAADI.KITCHEN.  11 місяців тому

      Thanks for the compliment
      Kaalan undaakkam

  • @jacindajoseph5699
    @jacindajoseph5699 Місяць тому +1

    Njangal thenga pal aanu ozhikika.

  • @unnikrishnanunniunnikris-hd3qh
    @unnikrishnanunniunnikris-hd3qh 11 місяців тому +2

    നമ്മൾ ചിക്കൻ കട

  • @sarojchandran76
    @sarojchandran76 Рік тому +1

    What does paadi mean

  • @sowmyasowmya5434
    @sowmyasowmya5434 Рік тому +54

    ഇതാണോ ഈ അമ്മടെ വീട്... നമ്മുടെ പാലക്കാടുക്കാരിന്റെ സ്വന്തം കോഴിയും കുമ്പളങ്ങയും 😋😋😋😋

  • @vishnukannan9713
    @vishnukannan9713 8 місяців тому

    Palakkad സ്ഥലം എവിടെ ആണ്

    • @PAADI.KITCHEN.
      @PAADI.KITCHEN.  8 місяців тому

      Palakkad near Chandranagar
      Thanks for Watching

  • @jijishababu4947
    @jijishababu4947 Рік тому +3

    കാണുമ്പോൾ തന്നെ വായിൽ വെളളമൂറും

  • @nalinirajan8871
    @nalinirajan8871 11 місяців тому +1

    ചിക്കനും കുമ്പളങ്ങയും ഇത്ര ടേസ്റ്റ് ആണോ .

  • @sujathabijul7075
    @sujathabijul7075 Рік тому

    Kumblanga illangil potato idammo??

    • @PAADI.KITCHEN.
      @PAADI.KITCHEN.  Рік тому

      Edaam no problem
      Thanks for Watching

    • @sujathabijul7075
      @sujathabijul7075 Рік тому

      Thank you so much pushpamma for recipe...just made it ...its superbly tasty...reminded of my days in palakkad😊

  • @sabinbp
    @sabinbp 7 днів тому +1

    Vssss

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 Місяць тому +1

    ADI POLI AVIDEKU VARAN THONUNU AVAROKE AVIDUTHE JOLIKAR ANO ? KOTHIYAVUNU 😂❤❤😂😂❤

    • @PAADI.KITCHEN.
      @PAADI.KITCHEN.  Місяць тому

      Okay Okay
      Oru divasam varuuu
      Thanks for watching

  • @sreedharanpillai8912
    @sreedharanpillai8912 Рік тому +1

    Super 👌ബാബു സാമ്പിൾ നോക്കി തടി കൂടിയിട്ടുണ്ട് 😂

  • @jeyasudha6720
    @jeyasudha6720 11 місяців тому +1

    Thegayil jeeragamidano amme