മഴപെയ്‌തു തോർന്നൊരു പുലരിയിൽ | Reprised Version | Mazhapeythu Thornnoru Pulariyil | Rafeeq Ahammed

Поділитися
Вставка
  • Опубліковано 10 жов 2024

КОМЕНТАРІ • 58

  • @abdulsalamn.m.9797
    @abdulsalamn.m.9797 Рік тому +3

    മഴ പെയ്തു തോർന്നൊരു പുലരിയിൽ
    ഞാൻ നിൻ്റെ പ്രിയ മുഖമോർത്തിരുന്നു
    വിടചൊല്ലി മാഞ്ഞൊരു രാവിൻ്റെ സൗരഭം
    ഉടലിലപ്പോഴും മയങ്ങി നിന്നു
    പാരിജാതത്തിൻ ചോട്ടിൽ ഞാൻ ചെന്നപ്പോൾ
    അരിയ പൂ മൊട്ടുകൾ ചോദിച്ചു
    കുടമുല്ലപ്പൂക്കളുമതുതന്നെ ചോദിച്ചു
    പനി നീർ ദലങ്ങളും ചോദിച്ചു
    പറയുനാവാതെ നാണിച്ചു നാണിച്ചു
    തളിരില തൊട്ടു തലോടി നിന്നു.
    എവിടെ നിന്നാണീ സുഗന്ധമെന്നറിയാതെ
    ശലഭങ്ങളെന്നെ ചുഴന്നു നിന്നു.
    കുസ്യതിയാം പൂന്തെന്നെലെന്നെ വലംവച്ചു
    വ്യശ്ചികപൊൻ വെയിൽ പൂവിട്ടൂ.
    പരിരംഭണങ്ങളാം പുതുമഴ തന്നൊരു
    പരിമളമെന്നിൽ ഞാൻ കാത്തുവെച്ചു.
    മഴ പെയ്തു തോർന്നൊരു പുലരിയിൽ
    ഞാൻ നിൻ്റെ പ്രിയ മുഖമോർത്തിരുന്നു
    വിടചൊല്ലി മാഞ്ഞൊരു രാവിൻ്റെ സൗരഭം
    ഉടലിലപ്പോഴും മയങ്ങി നിന്നു.

  • @bindhus1237
    @bindhus1237 Рік тому +2

    FB യിൽ കണ്ടു - ഒരു പാടിഷ്ടം - തോന്നി - തിരക്കി ഇവിടെ എത്തി🙏🙏

  • @sunithasukumaran7196
    @sunithasukumaran7196 Рік тому +3

    ഇഷ്ടം!
    ഞാൻ മഴയെയും നിലാവിനെയും പ്രണയിച്ചു പ്രണയിച്ച് കൂട്ടുകാർക്ക് പൊരുതിയില്ലാതായി.
    ഇതെന്തുരസമാ മാഷേ... മടുക്കില്ല ഇത്തരം വരികൾ

  • @suhrakallada3874
    @suhrakallada3874 Рік тому +2

    നനുനനുത്തൊരു പ്രണയ ഓർമ്മയിൽ .അതീവ ഹൃദ്യമായി തോന്നിയ വരികൾ - സംഗീതവും ശബ്ദവും പശ്ചാത്തല ചിത്രങ്ങളും മനോഹരം

  • @AnjaliMukundam
    @AnjaliMukundam Рік тому +2

    ❤❤❤beautiful❤❤❤
    ഒരു തണുത്ത മഴ ചാറ്റലിന്റെ അനുഭൂതി 🤍🤍🤍

  • @jyothysuresh6237
    @jyothysuresh6237 Рік тому +4

    മഴപെയ്തുതോർന്നൊരു
    പുലരിയിൽഞാൻ നിന്റെ
    പ്രിയമുഖമോർത്തിരുന്നു..!!
    റഫീഖ് സർ .... 🙏🏻👍
    അതീവ ഹൃദ്യം.. 👌👌♥️

  • @sunumathai7554
    @sunumathai7554 Рік тому +2

    സാർ, എത്ര മനോഹരമായ വരികൾ.. ഒരുപാടൊരുപാട് ഇഷ്ടമായി.

  • @miqudadmiqudad9796
    @miqudadmiqudad9796 Рік тому +3

    Rajana🔥🔥

  • @geethat.cchinnappan1315
    @geethat.cchinnappan1315 3 місяці тому

    Super, Deepu, great work congrats to entire team..

  • @sarayuuuu1
    @sarayuuuu1 Рік тому +4

    , മനോഹരം🌹

  • @kanthirajendran8110
    @kanthirajendran8110 Рік тому +1

    ഹൃദയമായോരീണത്തിൽ, വരികളിൽ, ആലാപനത്തിൽ....ഞാനും മയങ്ങിനിന്നു...

  • @priyasunil7813
    @priyasunil7813 Рік тому +3

    ഗംഭീരം

  • @kolasserij
    @kolasserij Рік тому +5

    അതിമനോഹര വരികളും ആലാപനവും. അഭിനന്ദനങ്ങൾ. ഹൃദ്യമായ സംഗീതം

  • @noushadp.g8712
    @noushadp.g8712 Рік тому +3

    മനോഹരം

  • @sajithajayaraj9123
    @sajithajayaraj9123 Рік тому +2

    ഹൃദ്യം.. ❤

  • @nishamelton474
    @nishamelton474 Рік тому +2

    Beautiful

  • @sheenavinil7536
    @sheenavinil7536 Рік тому +3

    Satori ലെ ഓർമ്മിക്കത്തക്ക പാട്ടുകളിൽ ഒന്നായിരുന്നു. പറയുവാനാവാതെ ..... ശ്രീദേവി വളരെ ആർദ്രമായി പാടി ,സംഗീതവും എല്ലാം ചേർന്ന് മഴ പെയ്ത് തോർന്ന പുലരി പോലെ ഒരു നനുനനുപ്പ് ഉണ്ടായിരുന്നു.. ഒരു ടീം മനോഹരമാക്കിയ തെടുത്ത് ചെയ്യുമ്പോൾ ഒന്നുകിൽ അതിനൊപ്പം നിൽക്കണം,
    രേണുക കവിതയുടെ ഈണം പോലെ

  • @sheeja3284
    @sheeja3284 Рік тому +2

    👌👌വരികളും സുന്ദരം അനൂപ് ജിയുടെ ശബ്ദവും 🎶🤩 simply beautiful 🥰

  • @surajav2844
    @surajav2844 Рік тому +2

    My Waiting

  • @vanugopalvanu2548
    @vanugopalvanu2548 Рік тому +1

    Oru chattal mazha nananja anubhoothi

  • @meenakshi5536
    @meenakshi5536 Рік тому +3

    Beautiful....

  • @varadhavinod9348
    @varadhavinod9348 Рік тому +2

    Manoharam

  • @nirajanayaminiv.j6432
    @nirajanayaminiv.j6432 8 місяців тому +1

    മനോഹരം....❤❤❤❤❤

  • @shahanasmuneer7568
    @shahanasmuneer7568 Рік тому +3

    Very nice 👍

  • @premarajchandroth6957
    @premarajchandroth6957 Рік тому +2

    Very nice song... 🌹❤️

  • @pramodnair6735
    @pramodnair6735 Рік тому +2

    Complete package , voice,lyrics, music ❤️❤️❤️🔥🔥🔥

  • @priyankam8061
    @priyankam8061 Рік тому +2

    ❤️❤️

  • @thasneemshahnaz4530
    @thasneemshahnaz4530 Рік тому +3

    🥰🥰🥰💞

  • @reshmapriyadath7618
    @reshmapriyadath7618 Рік тому +3

    Really beautiful😍😍😍

  • @srsnair1
    @srsnair1 Рік тому +1

    ❤️❤️❤️❤️

  • @ajrkt
    @ajrkt Рік тому +2

    👍👍👍❤️🌹

  • @geethaprasannakumar7810
    @geethaprasannakumar7810 Рік тому +3

    മനോഹരം....
    ഈ വർഷത്തിന്റെ അവസാന നിമിഷങ്ങളിൽ ഒരു പൊൻതൂവൽ കൂടി...
    Happy new year sir 🙏🙏🙏

  • @ponnunni100
    @ponnunni100 Рік тому +2

    Nice👌

  • @manjula7413
    @manjula7413 Рік тому +3

    👍👌❤️

  • @LivewithDevotion
    @LivewithDevotion Рік тому +2

    👏👏👏👏👌👌👌👌

  • @24Protest
    @24Protest Рік тому +1

    Very nice song

  • @jennamohan5304
    @jennamohan5304 Рік тому +2

    Nice

  • @priyasri6199
    @priyasri6199 Рік тому +2

    എത്ര മനോഹരം❤️❤️

  • @geetharamanathan7810
    @geetharamanathan7810 7 місяців тому

    മനോഹരം❤

  • @amshuzpsctips5125
    @amshuzpsctips5125 Рік тому +2

    ❤❤️

  • @girijagopalakrishnan7422
    @girijagopalakrishnan7422 Рік тому +1

    Very Beautiful ...❤️

  • @shyjajude3131
    @shyjajude3131 Рік тому +2

    Very nice 👍🏻

  • @sethueyyal1071
    @sethueyyal1071 Рік тому +1

    Athimanoharam

  • @girijagopalakrishnan7422
    @girijagopalakrishnan7422 Рік тому +2

    Very beautiful ........❤️❤️

  • @jimmishsebastian7856
    @jimmishsebastian7856 Рік тому +2

    Excellent👍

  • @nishajude536
    @nishajude536 Рік тому +1

    Love this! Congratulations to the whole team! Beautiful singing Anoop❤️❤️❤️

  • @mohanakrishnan5655
    @mohanakrishnan5655 Рік тому

    👍👌

  • @ligiantony3544
    @ligiantony3544 Рік тому +2

    മനോഹരം 👍

  • @ajithapremanpreman34
    @ajithapremanpreman34 Рік тому +2

    Nice ❤️😍♥️

  • @baluvello6512
    @baluvello6512 11 місяців тому

    Hugs

  • @Rekhapradeep
    @Rekhapradeep Рік тому +3

    മനോഹരം

  • @vasishtmcc
    @vasishtmcc Рік тому +3

    Beautiful

  • @preethscreativeworld7933
    @preethscreativeworld7933 7 місяців тому

    ❣️❣️

  • @thrideepkumarthrideep1559
    @thrideepkumarthrideep1559 Рік тому +2

    🙏👌

  • @nadeerbinrazak673
    @nadeerbinrazak673 Рік тому +1

    🌹🌹🌹🌹♥️

  • @praseedap.m9261
    @praseedap.m9261 Рік тому +2

    ❤️❤️❤️

  • @baburajbalan9544
    @baburajbalan9544 Рік тому +1

    👌