ഇന്ന് ഏപ്രിൽ മൂന്ന് 2024 ബുധനാഴ്ച്ച. ഹരിഹരൻ സാറിന് ശാരംഗ് എന്ന എന്റെ ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു. ഹരിഹരൻ സാറിന്റെ എനിക്കേറ്റവുമിഷ്ടപ്പെട്ട പാട്ടാണിത്.
മഴ... സതോഷത്തെയും സങ്കടത്തേയും ഒരുമിച്ച് സങ്കോചിപ്പിക്കാൻ കഴിയുന്ന ഭൂമിയുടെ അതുല്യ പ്രതിഭാസം.... പുറത്ത് നല്ല മഴയുണ്ട്..... ഓർമ്മകൾ...... സങ്കടങ്ങൾ, സന്തോഷങ്ങൾ, എല്ലാം എല്ലാം.....
മഴ ഞാൻ അറിഞ്ഞിരുന്നില്ല നിന്റെ കണ്ണുനീർ എന്നുള്ളിൽ ഉതിരും വരെ വെയിൽ ഞാൻ അറിഞ്ഞിരുന്നില്ല എന്റെയുള്ളിൽ നിൻ ചിരി നേർത്ത് പടരും വരെ (മഴ ഞാൻ അറിഞ്ഞിരുന്നില്ല..) വേനൽ നിലാവിന്റെ മൗനം നീരൊഴുക്കിൻ തീരാത്ത ഗാനം ദൂരങ്ങളിൽ നിന്നുമേതോ പാട്ടു മൂളും കുയിലിൻ സ്വകാര്യം അറിയാതെ നിമിഷങ്ങളൂർന്നു പാതിരാവിന്റെ യാമങ്ങൾ മാഞ്ഞു എന്റെയുള്ളിൽ നിൻ നിശ്വാസം ഉതിരും വരെ (മഴ ഞാൻ അറിഞ്ഞിരുന്നില്ല..) ഗ്രീഷ്മാതപത്തിന്റെ ദാഹം പാറിയെത്തും ശിശിരാഭിലാഷം പൂക്കും വസന്ത ഹർഷം .... വർഷസന്ധ്യാമൂകാശ്രുഭാരം അറിയാതെ ദിനരാത്രമേതൊ പാഴിലച്ചാർത്തു പോൽ വീണൊഴിഞ്ഞു എന്റെയുള്ളിൽ നിൻ കാൽ ചിലമ്പുണരും വരെ (മഴ ഞാൻ അറിഞ്ഞിരുന്നില്ല..) ❤️❤️❤️ M3db
പണ്ട് കോരിച്ചൊരിയുന്ന മഴയത്തു ksrtc യിൽ ഇരുന്നു highrange യാത്ര ചെയ്യുമ്പോൾ ആണ് യാദൃശ്ശികം ആയി ഈ പാട്ട് ഞാൻ കേൾക്കുന്നത്, പിന്നീട് എപ്പോൾ മഴ പെയ്യുമ്പോളും ഈ പാട്ട് ഒന്ന് മൂളാതിരുന്നിട്ടില്ല ❤my fav ❤
Meaningful lyrics... Amazing composition... Magical voice... Deadly combination ❤❤❤❤❤ it makes me to think about someone who was so special to my heart 💕💕💕💕
മഴ ഇല്ലാത്തപ്പോൾ കേട്ടാൽ തോന്നും പുറത്ത് മഴ പെയ്യുവാണെന്നു...അപ്പോ പോലും കിട്ടുന്ന ഒരു ഫീൽ ഉണ്ട്.. പിന്നെ മഴ പെയ്യുമ്പോ കിട്ടുന്ന ഫീൽ പറയണോ..........❤❤❤........
സന്തോഷം വന്നാലും ദുഃഖം വന്നാലും കേൾക്കാൻ പറ്റിയ song ആണ് ഇത് 🎶🎶🎧
ഈ പാട്ടിനു വല്ലാത്തൊരു കാന്തിക ശക്തിയുണ്ട് 🔥🔥❤️❤️❤️❤️❤️❤️❤️
Sathyam 🥰🥰🥰🥰
Kettu kettu pandaramadangi irikka, nirthan patunnilla.
Bcz of hariharan sir
"മഴ"എന്നാ വാക്ക് എത്ര സുന്ദരം ആണ് അല്ലേ...
Pralayam bheekaravum🤣🤣🤣🤣🤣
Allaa... Mazha ennu vaakku alla... Ah mazha enna vaakine vaaku kondu paraju feel cheyyikan ulla Shabdham aahn Beautiful 👌🏼
മയ
Alla
മഴയല്ല bro മള 🌧️
കണ്ണടച്ചിരുന്നു കേൾക്കണം ഈ പാട്ട്...
ആഹാാാാ.... എന്താ.. ഒരു ഫീൽ 🥰🥰
ഈ സോങ് ഇത്ര മനോഹരമെന്ന് ഞൻ അറിഞ്ഞത് എന്റെ ഫ്രണ്ട് പറഞ്ഞപ്പോ ആണ്. അതായത് ഇപ്പോ 2024 August മാസം
❤
ഇതോകെ നന്നുടെ playlist അന്ന് മുതൽക്കേ ഉള്ളതാ
ഇന്ന് ഏപ്രിൽ മൂന്ന് 2024 ബുധനാഴ്ച്ച. ഹരിഹരൻ സാറിന് ശാരംഗ് എന്ന എന്റെ ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു. ഹരിഹരൻ സാറിന്റെ എനിക്കേറ്റവുമിഷ്ടപ്പെട്ട പാട്ടാണിത്.
❤
❤️
എത്ര കേട്ടാലും മതിവരാത്ത പാട്ട് ❤ കൂടെ നിന്റെ ഓർമ്മകളും
Uff
🥰
Enteyo 🙄 athengane 🤭
മഴ... സതോഷത്തെയും സങ്കടത്തേയും ഒരുമിച്ച് സങ്കോചിപ്പിക്കാൻ കഴിയുന്ന ഭൂമിയുടെ അതുല്യ പ്രതിഭാസം.... പുറത്ത് നല്ല മഴയുണ്ട്..... ഓർമ്മകൾ...... സങ്കടങ്ങൾ, സന്തോഷങ്ങൾ, എല്ലാം എല്ലാം.....
ഹരിഹരൻ്റെ മായീക ശബ്ദം.....
ആർത്തുപെയ്യുന്ന പുതുമഴയിൽ
മെല്ലെ ചക്രവാളത്തിൽ മുഴങ്ങുന്ന
ഇടിമിന്നലിൽ മേഘങ്ങളുടെ ഇരമ്പത്തിൽ കേൾക്കുമ്പോൾ..
........❤❤❤❤😢 ❤❤❤❤
❤
ശ്ശോ
😊
നല്ല പാട്ടുകൾ അതെന്നും എന്റെ ഒരു weakness ആണ്. ഇന്ന് പുറത്ത് മഴയുണ്ട് നല്ലതായിട്ട്. ഞാൻ അതിങ്ങനെ എൻജോയ് ചെയ്യുകയാണ്.❤❤❤
ഒരുപാട് തവണ കേട്ടു മതിയാകുന്നില്ല
0ppppp
ഞാനും 🥰🥰🤝🤝👍🏼
💯💯💯💯💯❤️
Ys😁
Nna mathiyavunnathi vare kekku
മഴ ഞാൻ അറിഞ്ഞിരുന്നില്ല
നിന്റെ കണ്ണുനീർ എന്നുള്ളിൽ ഉതിരും വരെ
വെയിൽ ഞാൻ അറിഞ്ഞിരുന്നില്ല
എന്റെയുള്ളിൽ നിൻ ചിരി നേർത്ത് പടരും വരെ
(മഴ ഞാൻ അറിഞ്ഞിരുന്നില്ല..)
വേനൽ നിലാവിന്റെ മൗനം
നീരൊഴുക്കിൻ തീരാത്ത ഗാനം
ദൂരങ്ങളിൽ നിന്നുമേതോ
പാട്ടു മൂളും കുയിലിൻ സ്വകാര്യം
അറിയാതെ നിമിഷങ്ങളൂർന്നു
പാതിരാവിന്റെ യാമങ്ങൾ മാഞ്ഞു
എന്റെയുള്ളിൽ നിൻ നിശ്വാസം ഉതിരും വരെ
(മഴ ഞാൻ അറിഞ്ഞിരുന്നില്ല..)
ഗ്രീഷ്മാതപത്തിന്റെ ദാഹം
പാറിയെത്തും ശിശിരാഭിലാഷം
പൂക്കും വസന്ത ഹർഷം ....
വർഷസന്ധ്യാമൂകാശ്രുഭാരം
അറിയാതെ ദിനരാത്രമേതൊ
പാഴിലച്ചാർത്തു പോൽ വീണൊഴിഞ്ഞു
എന്റെയുള്ളിൽ നിൻ കാൽ ചിലമ്പുണരും വരെ
(മഴ ഞാൻ അറിഞ്ഞിരുന്നില്ല..)
❤️❤️❤️
M3db
Good song
ഇതിന്റ രചയിതാവിന് ഒരു ബിഗ് സല്യൂട്ട് 👍👍👍👌👌👌
Thank you for the lyrics
Super super
പാതിരാവിന്റെ യാമങ്ങൾ മാഞ്ഞു
എന്റെയുള്ളിൽ നിൻ നിശ്വാസം ഉതിരും വരെ..
എന്താല്ലേ!!❤️
മഴയെ പ്രണയിക്കാത്തവർ ആരാണ്, അതൊരു വികാരം തന്നെയാണ്. എത്രയോ പാട്ടുകൾ മഴയുടെ വിവിധ ഭാവങ്ങൾ.
എത്രയോ പ്രാവിശ്യം ഈ പാട്ട് കേട്ടു എന്നറിയില്ല എന്നിട്ടും മതി വരുന്നില്ല എന്തോ വല്ലാത്ത ഫീൽ ഹരിഹരൻ സാറിന്റെ സ്വരം എന്താ മാസ്മരികത
എപ്പോൾ ഈ song കേട്ടാലും എന്റെ frd ശ്രുതി യെ ഓർമ വരും. അവളുടെ ഫേവറേറ്റ് song ആണ്
Entem favorite song
Ethra sngadam undenkilum ithonnu kettal mathi.. 😍😍😍😍😍
Nalla mazhayulla ratryil ee patt fm radio l kettath orkunu❤ Missing ...
I didn’t know what rain was
Until your tears trembled down my heart
I didn’t know what sunshine was
Until your smile spread across my heart
Truelly underrated song…accidentally heard from radio..I got this song ..thanks Bennett and hariharan and rafik ❤❤
You just missed Veetrag ❤
What A Song 🔥❤️
2022 ൽ കേൾക്കുന്നവരുണ്ടോ
Yeah dear
Under rated song👌👌👌
ഞാൻ ഉണ്ട്
Undallo
👍
2023 ജൂലൈ 5 ഇന്ന് കേരളത്തിൽ തീവ്ര മഴ യും ഓറഞ്ച്, റെഡ്, യെല്ലോ അലെർട് പറഞ്ഞത് കേട്ടു ഈ പാട്ട് കേൾക്കുന്ന ഞാൻ.... മഴ ❤
2024
2024 july 15
What a beautiful song👌👌
Great singing and awesome lyrics❤❤❤
ഹരിഹരൻ സർ, അങ്ങേക്ക് മാത്രം ആവുന്ന........❤❤❤
Underrated എന്നൊക്കെ പറഞ്ഞാൽ ദാ ഇതാണ്
എത്ര കേട്ടാലും ഇഷ്ടം ആണ്. സൂപ്പർ ❤️
❤❤❤orayiram vattam kettittundakum ee song👌🏻👌🏻👌🏻
പണ്ട് കോരിച്ചൊരിയുന്ന മഴയത്തു ksrtc യിൽ ഇരുന്നു highrange യാത്ര ചെയ്യുമ്പോൾ ആണ് യാദൃശ്ശികം ആയി ഈ പാട്ട് ഞാൻ കേൾക്കുന്നത്, പിന്നീട് എപ്പോൾ മഴ പെയ്യുമ്പോളും ഈ പാട്ട് ഒന്ന് മൂളാതിരുന്നിട്ടില്ല ❤my fav ❤
It's a special feel... These underrated songs + high range travel ❤️❤️pure blise
Meaningful lyrics... Amazing composition... Magical voice... Deadly combination ❤❤❤❤❤ it makes me to think about someone who was so special to my heart 💕💕💕💕
വേനൽ നിലാവിന്റെ മൗനം
നീരൊഴുക്കിൻ തീരാത്ത ഗാനം
ദൂരങ്ങളിൽ നിന്നുമേതോ
പാട്ടു മൂളും കുയിലിൻ സ്വകാര്യം( 2:06 )
അറിയാതെ നിമിഷങ്ങളൂർന്നു
പാതിരാവിന്റെ യാമങ്ങൾ മാഞ്ഞു
എന്റെയുള്ളിൽ നിൻ നിശ്വാസം ഉതിരും വരെ
Bennett veetrag mastreo magic musician legend proud of you SKR
എന്റെയുള്ളിൽ നിൻ നിശ്വാസം ഉതിരും വരെ 🖤
വേനൽ നിലാവിന്റെ മൗനം നീരു ഒഴുകിന്നു തീരാത്ത ദാഹം...☺️💕
feel the lyrical😍♥️
🥰
Ente nashtapranayathe ormmikkan... Ente kootinennum ee gaanam und.... ❤❤
Pallavi Super...
Vidhya Udayakumar
എന്നെ പാട്ടു കേൾക്കാൻ കൊതിപ്പിച്ച ശബ്ദം 🥰
❤
Really
ചാറ്റൽ മഴ''ഓർമ്മകൾ. നൊസ്റ്റാൾജിയ
വിരഹം'
പ്രണയം'
ആഹാ.. ഹരിഹരൻ സാറിന്റെ '' മനോഹരമായ ആലാപനം:
❤❤❤❤❤❤❤
2024 യിൽ കേൾക്കുന്നവരുണ്ടോ
ഉണ്ടോ എന്ന് ചോദിക്കരുത്. നല്ല പാട്ടുകൾക്ക് എന്നും പ്രാധാന്യം കൊടുക്കുന്ന ഒരു വ്യക്തിയാണ് ഞാൻ.
പിന്നെ
🤣
ഞാൻ കേൾക്കുന്നുണ്ട്. ❤️
Kelkkunnund❤
Star singer il ee song kettappazhanu njn ee song vendum kelkkan vannath it's soothing❤❤
Same here
മഴ എന്ന വാക്ക്... ഗൃഹാതുരത്വം നിറഞ്ഞതാണ്.. അനുഭൂതിയാണ് ഓർമ്മകളാണ്.. പെയ്തൊഴിയാതെ.... ഹരിഹരൻ സാറിന്റെ വാക്കിൽ മഴ ഒന്നു കൂടി 🔥💝
വല്ലാത്തൊരു ഫീൽ 🤗🤗🤗
സൂപ്പർ സോങ് 🌨️🌨️❤️❤️❤️❤️വല്ലാത്ത ഫീൽ ❤️❤️❤️❤️❤️❤️
Orupadu sneham mathram 🔥❤️❤️❤️
ഭയങ്കര underrated song ആയി പോയി..
ചാറ്റൽ മഴയത്ത് ഈ പാട്ട് കേട്ട് യാത്ര ചെയ്യാൻ വല്ലാത്ത സുഖം ആണ് ❤
90s kid ആയ ഞാൻ ഇന്നലെ 03/07/2024 ഈ പാട്ട് കാറിൽ റേഡിയോയിൽ ആദ്യമായി കേൾക്കുന്നു. വരികൾ മനസ്സിൽ വല്ലാതെ പതിഞ്ഞു 💕
ഈ അടുത്താ ഈ ഗാനം കേട്ടത് ഒത്തിരി തവണ കേട്ടു മതിയാവില്ല അത്രയ്ക്ക് മനോഹരം
ഒറ്റ പേര് ❤️ഹരിഹരൻ❤️
ഈ സിനിമയിലെ patayirunno ith🔥❤️
I love this song ❤️😍
അറിയാതെ നിമിഷങ്ങളൂർന്നു
പാതിരാവിന്റെ യാമങ്ങൾ മാഞ്ഞു
എന്റെയുള്ളിൽ നിൻ നിശ്വാസം
ഉതിരും വരെ
One of my favourite 😍
മഴ പെയ്യുവാണ് ❤️ all time fav🫶
Same here ✨
Underrated song❤❤❤
ഹരി sir ❣️❣️🔥🔥🔥എന്താ feel🎶🎶❣️
2024 le kelkkunnavar indooo😊❤❤❤
Kidu song hari ji voice super
റഫീഖ് സർ..... 🙏👌♥️
ഹരിഹരൻ സർ ... 🙏👌♥️
മഴ എന്നവാക്ക് സങ്കടത്തിലും സന്തോഷത്തിലും ഒരുപോലെ ഉപയോഗിക്കപ്പെടുന്നു😢😢
വല്ലാത്തൊരു feel 🥲
ഡോക്ടർ പേഷ്യൻ്റ(2009)
ഗാനഠ.മഴ ഞാൻ അറിഞ്ഞിരുന്നില്ല
ഗാനരചന.റഫീക്ക് അഹമ്മദ്
സഠഗീതഠ.ബെന്നറ്റ് വിത്ത് രാഗ്
പാടിയത് ഹരിഹരൻ
Nine kaanuaan rafiq ne polundallo?
ഏതോ ഒരു മായാലോകത്തിൽ എത്തിയ പോലെ ❤️❤️
What a feeling beautiful song manoharamayi paadi
Mazha njaan arinjirunnilla ❤
mazhayulla pulariyil puthapinnullil churund koodi kidakkumbol pand Fm il ee patt varumbozhulla feel...Mazha annum innum koode und❤
എന്താ പാട്ട് ❤🤗🎶🎶😌
Rafeek sir ❤❤❤
Underreted
Hariharan sir ❤️❤️
കേൾക്കുന്തോറും ആർത്തി കൂട്ടുന്ന പാട്ട്.❤
എത്ര തവണ കേട്ടന്നോ my Fvrt❤❤ Song
All time fvt song ❤
Ee paatu kelkubol ente +2 kaalam orma varum. Pand +1 class thudangunna samayath adyam aayi schoolil chennapo.. School odiyatoriyathil ellarum irikunna time. Chumma onn purakot nokiyapol oru chekkan ente nerek noki nikanu.. Aa oditoriyathil athrem monjathikal ollapol athinte idak irikane enne nokana kandapol. Adyam orth enne thanne alle nn veendum njan payye noki apo ente nerek kannadach kaanich. Apo thot aa monjan ente manasil keri kuudi. But njaan aanel aa schoolil vech ottum bangi illatha oral😆. Aaa enne noki irikane chekkan aanagil sundaranum porathathin nalla veluthitum. Njan aanel karuthitum. Ottum padikatha oru kochum. Agane oro divasam kuuduthorum kaanubol ishtam kuudi vannu. Avan aanel division. Ennalum oru divasam ente freinds avanod chothichu enne ishtano nn avan nale paraya nn paranj poyi.😊 pitte divasam njan pedichat classil polum poyilla. Pinne chennapol ennod i love u paranju😆 pinne porinja premam aar nn. But ath pidikatha kure ennam avide undarnn 🙃. Njan kapruthathath ayath kond ellarum enne kaliyakuvar nn. Avanem enneyum vech kaliyakum enik orupad vishamam aayit njan karanjatund. But avan athonnum karyam aakeela. Enne avanu ishtarnnn.. Avan nannayi padikuvarnn. Njan aakate oru vaka ariyathilla. Ente clasinte thot adutha class avante aayathond enik pareeksha k kittana maark oke avan kekuvarnn😆 2,3 okeya undarnnolu.. Enik padikan agaraham undarnn but maravi aarnn padichathellam marakum. Ennalum avan enne ishtar nn... Agane ellaardem kaliyakal avanum kelkendi vannu enne snehichath kond😔. Ennum kelkendi varuvar nn. Agane oru divasam njan avanod paranju nammal thammil cherillaa nn avan athonnum karyam akeela. Avan aanakil nalla cash party aa. Njan agane allarnnu. .. Agane njan avane verupikan thundangi... 😢 enne verukan vendit.. Njan kaaranam avan vishamikan idavararuth angane oru divasam avanum aayi vazhak ittu... Mindathe aayi.. Pakshe enik avane kalayan patular nn. Oru sorry paranj oru gift koduth solve aakann orth poyi. Gift purakil olupich avante aduthek chennu. Pakshe avan ennod paranju... Ee bandham ine munbot povula nn. 😔😔 nenjil kathi kuthiya feel aarnnu ellardem munnil vechar nn agane paranje ellarum enne noki chirichu. Njan avide irunn potti karanju... Ente gift entha nn polum avan kandilla.. Pinne avan avide undarnna oru monjathiye snehich... 😔 enik athonnum sahikan pateela ennalum karayathe pidich ninn. Avane kay pidich irunnathum ellam orth orupad sangadapet... Ipol 6 years aayi avane kandit.. Ipozhum avane orkatha divasam illa. Ente marriage kazhinju randu pillerund enik. But epo urangan kidannalum sopnam kaanane avane aan avanod mindane. Aa pazhaya +2 class... Ellam.
Ith real aano
❤❤
മഴ ഇല്ലാത്തപ്പോൾ കേട്ടാൽ തോന്നും പുറത്ത് മഴ പെയ്യുവാണെന്നു...അപ്പോ പോലും കിട്ടുന്ന ഒരു ഫീൽ ഉണ്ട്.. പിന്നെ മഴ പെയ്യുമ്പോ കിട്ടുന്ന ഫീൽ പറയണോ..........❤❤❤........
എത്ര മനോഹരമായ വരികള്‍
ഒരുപാട് ഇഷ്ടം ഈ സോങ് ❤
Enthu platinum ith❤❤❤❤❤❤❤
ഹരിഹരൻ 💯🔥
All tym fav😍😍❤️🥰🥰
Feel with love❤️ unexpected moment
Mazha kand epattukelkkannavar undo guys?
പലപ്പോഴും കേൾക്കുന്ന പാട്ട് ❤
Good song❤❤❤❤❤
Super song❤❤❤
വർണിക്കാൻ വാക്കുകളില്ലാത്ത ഗാനം. ❤
ഹരിഹരൻ എന്ന അത്ഭുതം❤
വല്ലാത്തൊരു ഫീൽ ഈ പാട്ട് കേൾക്കുമ്പോൾ 😔
മനോഹരം 🥰
Feel it 🥰🥰
Rafeeq ahammed ❤️
My husband’s fav song❤
Mazha🌧️🌧️🌧️
Onnum parayanilla.🎉ho😊
ഹരി സർ ❤️❤️❤️❤️❤️❤️
2023-il കേൾക്കുന്നു.
അന്ന് ഇറങ്ങിയ മുതൽ ഇന്ന് വരെ 10/12/2024
Beautiful ❤
Ente hobbies um aayi ee song nte lyrics nu similarities und!
Very nice song. ❤❤
Insteyil അരവിന്ദിന്റെ പാട്ടുകേട്ട് വന്നതാ 🥰🥰
Underrated song
ആഹാ...😍😍
Adipowli❤️❤️❤️
ഹരി ജി 🤗🥰