Venda (വേണ്ടാ) - Poem | Rafeeq Ahamed | Nandhu Kartha
Вставка
- Опубліковано 5 лют 2025
- Venda(വേണ്ടാ) - Poem | Rafeeq Ahamed | Nandhu Kartha
A musical interpretation of Rafeeq Ahamed's romantically painful poem 'Venda'(വേണ്ടാ). Conceived and expressed as a musical monoluge, it deals with the remembrance of a lost love.
Poetry by : Rafeeq Ahamed
Music composed, arranged, produced and sung by : Nandhu Kartha
Flutes : Rajesh Cherthala
Violin solo : Josekutty
Editor : Amal Purushothaman
Recorded by :Jisto George @ Pop Media house(Flutes) & Nandhu Kartha @ N Factor Music Productions.
Disclaimer : Intonation of Nandhu Kartha's vocals has been corrected with Variaudio in Cubase 10.
Project Designer : PG Pankajam
Lyric Video : Sanraj Amritham
♫ Now Streaming On ♫
--------------------------------------
♫ Listen in JioSaavn : bit.ly/2ZBuUTo
♫ Listen in Raaga : bit.ly/2UZBg01
♫ Listen in Gaana : bit.ly/2PwOnjz
♫ Listen in Hungama : bit.ly/2Voj8NS
♫ Listen in Wynk Music : bit.ly/2VqCthl
♫ Listen in Amazon Prime : amzn.to/2Wx9dlF
♫ Listen in Yandex : bit.ly/2VODdwb
♫ Listen in Yandex : bit.ly/2VODdwb
♫ Buy in Itunes : apple.co/2WxamJZ
♫ Buy in Google Play : bit.ly/30bz7h5
♫ Buy in Amazon : amzn.to/2Yjz8gO
Set Orkaadirik As your Ring Back Tone Now
----------------------------------------------------------------------
Vodafone : Dial - 53711169777
Airtel : Dial - 5432116887923
Idea : Dial - 5678911169777
BSNL (South/East) - SMS To 56700 BT 11169777
Aircel SMS T0 53000 DT 7261935
BSNL (North/West) - SMS To 56700 BT 7261935
MTNL SMS To 56789 PT 11169777
Set Nammal Pirinjadin Shesham As your Ring Back Tone Now
--------------------------------------------------------------------------------------------------
Vodafone : Dial - 53711169795
Airtel : Dial - 5432116888224
Idea : Dial - 5678911169795
BSNL (South/East) - SMS To 56700 BT 11169795
Aircel SMS T0 53000 DT 7261936
BSNL (North/West) - SMS To 56700 BT 7261936
MTNL SMS To 56789 PT 11169795
Set Kaanum Mughangalil As your Ring Back Tone Now
-------------------------------------------------------------------------------------
Vodafone : Dial - 53711169776
Airtel : Dial - 5432116884874
Idea : Dial - 5678911169776
BSNL (South/East) - SMS To 56700 BT 11169776
Aircel SMS T0 53000 DT 7261937
BSNL (North/West) - SMS To 56700 BT 7261937
MTNL SMS To 56789 PT 11169776
Set Ennalidakide As your Ring Back Tone Now
------------------------------------------------------------------------
Vodafone : Dial - 53711169815
Airtel : Dial - 5432116888260
Idea : Dial - 5678911169815
BSNL (South/East) - SMS To 56700 BT 11169815
Aircel SMS T0 53000 DT 7261938
BSNL (North/West) - SMS To 56700 BT 7261938
MTNL SMS To 56789 PT 11169815
DIGITAL PARTNER : AVENIR TECHNOLOGY
Subscribe Us : goo.gl/9m3ijU
Like On Facebook : goo.gl/DzUeNN
|| ANTI-PIRACY WARNING ||
This content is Copyrighted to SATORI. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
മനസ്സ് ചുവപ്പും മഞ്ഞയും വാകപ്പൂവുകൾ കൊഴിഞ്ഞ പാതയിലൂടെ അലയുന്നു!! ശിവക്ഷേത്രത്തിന് മുന്നിലെ ആൽത്തറയിൽ ഒരുമാത്ര വെറുതെയിരിക്കുന്നു!! ഓർമയുടെ കണ്ണുനീരിൽ മുങ്ങുന്നു!!
"മെല്ലേത്തിരിഞ്ഞൊന്നു
നോക്കിയ നീ മതി,
ചില്ലിട്ടു വെക്കുവാൻ
എൻജീവ ഭിത്തിയിൽ "
🥰🥰🥰🥰
എല്ലാം ദൈവ നിയോഗം.. ഒരേ കലാലയത്തിൽ പരസ്പരം കണ്ടിട്ടും കാണാത്ത ഒരാൾ ഇത്ര യശസ്സിലെത്തിയതും, എന്റെ സ്വന്തം വിരൽത്തുമ്പുകളാൽ അദ്ദേഹത്തിന്റെ കാവ്യങ്ങൾക്ക് ആസ്വാദനം കുറിക്കുവാൻ കഴിഞ്ഞതും ആ നിയോഗമല്ലാതെ മറ്റെന്താണ് !
പ്രിയ സതീർഥ്യൻ റഫിക് അഹമ്മദ് എന്ന സാഹിത്യസുൽത്താന് നമസ്ക്കാരം.
വരികൾക്കിടയിലൂടെ വിതുമ്പലോടെ കടന്നു പോയി മനസ്സ്.... 😔😔ഓരോ വരികൾക്കും എത്ര ജീവനും.... അർഥവും 👌🏻👌🏻പറയാനില്ല വാക്കുകൾ 🙏🏻🙏🏻🙏🏻🙏🏻
ഇടക്കിടെ ഇവിടെ ഒന്ന് വരണം. കേൾക്കണം. ചിലത് ഓർക്കണം. കരയണം. പോണം 😊😊😊😊
❤
😊❤
മെല്ലെ തിരിഞൊന്നു നോക്കിയ നീ മതി ചില്ലിട്ടു വക്കുവാൻ എൻ ജീവ ഭിത്തിയിൽ ❤️
Yes❤
വീണ്ടും വരാതിരിക്കേണേ ഒരിക്കലും കാണാൻ കൊതിക്കുന്നതേയില്ല നിന്നെ ഞാൻ....... ♥️♥️♥️♥️♥️
Yes I am!!!?
എന്നാല് ഇടക്ക് തോന്നും ശെരിക്കും നീ ഉണ്ടായിരുന്നോ എന്ന്....ഹോ വല്ലാത്ത വരികൾ
ഇതിൽ ഏറ്റവും കൂടുതൽ ഞാൻ കേട്ട വരികൾ...
വെന്തു ഞാനങ്ങനെ....oh...എന്തൊരു ആഴമുള്ള ശബ്ദം...നന്ദു nte ഫീലിംഗ് പറയാതെ വയ്യ..
കഴിഞ്ഞ കാലത്തെ അതിനേക്കാൾ തീവ്രത യോടെ പുനരാവിഷ്കരിച്ച അതുല്യ സൃഷി....
മറന്നാൽ അല്ലേ ഓർമ്മിക്കേണ്ടതുള്ളു. അല്ലെങ്കിലും വൈകി കിട്ടണ കത്ത്പോലെ അല്ലേ പലപ്പോഴും ജീവിതം
ഇനി ഒരിക്കലും കാണരുതേ എന്നാണു പ്രാർത്ഥന.....അന്നു കണ്ട ആ കാഴ്ച മതി മരണം വരെ താലോലിക്കാൻ
പ്രിയപ്പെട്ട കവി.....ലളിത സുന്ദരമായ....വരികൾ..വിരഹാർദ്രം....കണ്ണുനീരണിയാതെ...പൂർത്തിയാക്കാൻ..കഴിയുന്നില്ല....എന്റെ കവിതാ പ്രിയനായ സുഹൃത്ത് ഈ കവിത വളരെയേറെ ഇഷ്ടപ്പെട്ടിരുന്നു....ഞാനയച്ചു..കൊടുത്ത്ത്....പക്ഷേ എന്നെ സംബന്ധിച്ചു കവിത അറo ..പറ്റിപ്പോയി...sir... അദ്ദേഹം...ഈ ലോകം തന്നെ വിട്ടുപോയി.....,,😢😢
മെല്ലെ തിരിഞ്ഞന്നു നോക്കിയ നീ മതി, ചില്ലിട്ടു വെക്കുവാൻ എൻ ജീവ ഭിത്തിയിൽ..
Karanjupoi sathyam .eee varikal yethrathavana kettannu areela
വിരഹത്തിന്റെ ആരും വായിക്കാത്ത തലം എത്ര ഹൃദയ സ്പർശിയായിഅവതരിപ്പിച്ചു....
ചെറുപ്പകാലത്തെ ആദ്യ പ്രണയവും, അതിലെ പരാജയവും, പരസ്പരം പിരിയലും എല്ലാം കഴിഞ്ഞു പിന്നീടൊരു നാളിലെ കൂടി കാഴ്ചയും.. ജീവിതത്തിൽ കഴിഞ്ഞ ഈ അവസ്ഥകൾ അത് പോലെ വരച്ചു കാട്ടുന്ന കവിത.. എന്തോ - കണ്ണുകൾ നിറഞ്ഞു പോയി.. 😪
ജീവിതത്തിനോടും ജീവനോടും ചേർന്നു നിൽക്കുന്ന വരികൾ..
റഫീക് sir nte വരികൾ എന്നും കേട്ട് ഉറങ്ങുന്ന ഞാൻ..
ഇവിടെ അത്രയേറെ ഹൃദ്യമായി വരികൾക്ക് ഈണം നൽകി ആഴങ്ങളിൽ എത്തി നിൽക്കുന്ന ശബ്ദം കൊടുത്ത നന്ദുകർത്ത...താങ്കളെഎന്നെങ്കിലും കാണാൻ യോഗം ഉണ്ടാകട്ടെ...GOD BLESSINGS....YOU..❤🎉THANK GOD!😊
ഈ കവിത എൻ്റെനഷ്ട വസന്തത്തിൻ്റെ ഓർമക്ക് .കണ്ണീർ കൊണ്ട് കാഴ്ച മങ്ങിപ്പോയി😢
ഒരു പാട് ഫീൽ തന്ന കവിത പലപ്പോഴും സ്വയം കടന്നുപോകുന്നേ ഫീൽ
എല്ലാ പ്രണയവും വിവാഹത്തിൽ അവസാനിച്ചാൽ ഇതുപോലെ ഉള്ള വരികൾ നഷ്ടമാവും 🥺🥺
സത്യം....😊❤
Hai super മോനെ... Bless you..🎉🎉🎉❤❤
വിരഹം..😔മനോഹരമായ വരികളിലൂടെ നമ്മുടെ ഹൃദയത്തെ തൊട്ടുണർത്താൻ ആ വരികൾക്കും.. ആലാപനമാധുര്യം കൊണ്ട് മനസ്സ് നിറക്കാൻ ആ ശബ്ദത്തിനും കഴിഞ്ഞു..👍👍magical voice👌👌
അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ👏👏
ശബ്ദം ഒരു രക്ഷ ഇല്ല
❤️🙏🏽
Endhaaa kavitha 👌👌👌. Ennittendhe aarum. Atiyathe poy
അറിയാതെ മനസ്സിൽ വിങ്ങലും കണ്ണിൽ ഒരല്പം നനവും സമ്മാനിച്ചു....
ഹൃദയപൂർവം അനുഭവിക്കാനാകുന്ന വരികൾ..ഈണം.വെറോതെ അക്ഷരങളൊരുകൂട്ടുന്നതല്ല കവിതയെന്നറിയുന്നു.കവിക്ക് നമൊവാകം.ആലാപനത്തിനും
ഒന്നും പറയുവാനില്ല പ്രിയ കവേ.... ഒരു നെടുവീർപ്പിനന്ത്യത്തിൽ ഞാൻ ചൊല്ലട്ടെ നന്ദി.....
Super presentation of a beautiful poem. Hats off Nandu for your beautiful singing and orchestration…
🥰🙏🏽
ഹൃദയത്തിൽ നിന്നും നൊമ്പരം തുളുമ്പി ഒരു കവിത
കേള്‍ക്കാന്‍ വൈകിയൊന്ന്....
ഇനിയെന്നും കേള്‍ക്കാന്‍ കൊതിക്കുന്ന ഒന്ന്...
Thanks സൂ❤
എനിക്കേറ്റവും പ്രിയപ്പെട്ട ഒരുവളെ ഒർമിപ്പിച്ചു...പ്രണയം പോലെ സൗഹൃദവും ശക്തമാണ് എന്ന് പഠിപ്പിച്ചവളെ
വരികളുടെ feel ഒരു തുള്ളിയും ചോർന്നു പോകാതെ അത്രമേൽ മനോഹരമാക്കിയിരിക്കുന്നു സംഗീതത്തിനാൽ. കണ്ടിട്ടില്ലാത്ത ഒരു പെൺകുട്ടി തിരിഞ്ഞു നോക്കുന്നതും., നിസ്സഹായതയോടെ മറ്റൊരാൾ മറുപുറം നിൽക്കുന്നതും ഇത് കേൾക്കുന്ന ഏതൊരാൾക്കും കാണാനാവും.. ഇത്തിരി നൊമ്പരത്തോടെ....
Sathyam... 💜
@@nimisha43അതെ....
നന്നായി പാടുകയും ചെയ്തു.
🥰🙏🏽
@@nandhukartha8205 അവനവനെ സ്പർശിച്ചത് എഴുതുന്നതുമ്പോ നമ്മളെ പോലുള്ളവരെയും അതു സ്പർശിക്കുമല്ലൊ '..
Yes dear❤
Yousaf karakkadinte tiktok kande ivide വന്നവർ ഉണ്ടോ
''മെല്ലെ തിരിഞ്ഞന്ന് നോക്കിയ നീ മതി...............''😍😍😍🥰😍🥰🥰🥰
Yes.❤🎉
പതിവ് പോലെ ഹൃദയ സ്പർശി യായ വരികൾ.. 💕💕💕
ഒന്നും പറയാൻ കഴിയുന്നില്ല... സർ.. 💐💐💐💐💐
എന്നും ഓർക്കാറുണ്ട് ചെറു വേദനയോടെ..😔
എത്ര തവണ കേട്ടുവെന്നു അറിയില്ല..... ഓരോ തവണ കേൾക്കുമ്പോഴും ഹൃദയത്തിന്റെ അടിത്തട്ടിലേക്ക് ആഴ്ന്നിറങ്ങുന്ന വരികൾ...... പറയാൻ വാക്കുകളില്ല....
നെഞ്ചു തകർക്കുന്ന വരികൾ...
ഒരു രക്ഷയും ഇല്ല.. കട്ട ഫീൽ.@nadhu chetta..
Eshttam lyrics adukkanulla rafeeqante kazhivanu excellent nandhu voice super
എന്തൊരു വരികളാണ്.. !
നന്ദൂ ... ഹൃദയത്തിൽ തൊടുന്ന ആലാപനം. അഭിനന്ദനങ്ങൾ..!
❤️🙏🏽🥰
അത്രമേൽ ഹൃദയത്തെ നോവിക്കുന്ന
ഹൃദയ ഭിത്തിയിൽ കോറിയിട്ട ഈ വരികൾ... സംഗീതം.. കൊണ്ടും... മാസ്മരികമായ ആലാപനം കൊണ്ടും
അനുവാചക ഹൃദയങ്ങളിൽ ഒരു മഴ പോലെ പെയ്തിറങ്ങി....Rafeek..ji.., Nandu Kartha & the whole crew.. Hearty congrats 👏👏👏👏👏👏👏👏
വർണനാതീതം ❤️🥰🙏
മികച്ച വരികൾ.....
സംഗീതവും ആലാപനവും വളരെ വളരെ ഹൃദ്യമായത്...... ഈ കവിത മറ്റു പലരും ആലപിക്കുന്നത് കേട്ടിരുന്നു ..... ഇവിടെ കവിതക്കൊരു ആത്മാവുണ്ട്..... അഭിനന്ദനങ്ങൾ💞🌹
എത്ര ഹൃദ്യം ഈ ഗാനം 👌👌
വരികള്‍ക്കൊപ്പം ഒഴുകിയെത്തുന്നു ഈണം, മനസ്സിനെ പുണരുന്നുള്ള ഒരു സംഗീതയാത്ര.... കേള്‍ക്കുംതോറും ഹൃദയത്തോട് ചേര്‍ന്നലിയുന്നു ...
❤️
പറയാതെ വയ്യ ,, നന്ദുജി,, വേദനയിലും സംഗീതത്തിന്റെ സൗന്ദര്യവും, വരികളുടെ ലാളിത്യവും ചേർന്ന് ശക്തിതന്നു
❤️🙏🏽
Rafeeq Ahmed...Nandhu kartha.......no words....atrayku madhuram
വിരഹത്തിന്റെ വിങ്ങലുള്ള വിന്റേജ് ഓർമ്മകളെ ഇതിന്മേല്ലെങ്ങിനെ വരികളാക്കും.....!
വരികൾക്കൊണ്ട് വരച്ചിട്ട ഒരു സമ്പൂർണ്ണ വിരഹചിത്രം 🙏
Rafeeq sir 💙
നന്ദു കർത്താ......
ഈ വരികളെ ഈണംക്കൊണ്ടും ആലാപനം കൊണ്ടും ഇതിന്മേൽ മനോഹരമാക്കാനാകുമോ എന്നറിയില്ല
👌👌🌹🌹
അതി മനോഹരം, അതീവ ഹൃദ്യമായ കവിത, Big salute sir
Harrowingly ... painful ... ...
എത്ര സുന്ദരം ഈ വരികൾ..
Nandu Kartha ❤️
🙏🏽❤️
മനസ്സിൽ മായാതെ നിൽക്കുന്ന വേർപാട്😢
ഹൃദയത്തിൽ തൊടുന്നത്❤️
Ethra nalla song. Ethra nalla lyrics. Sir🙏🙏🙏. Sing very well. Really beautiful
മനസ്സിലെവിടെയോ ഒരു വേദന സമ്മാനിച്ചു ❤
♥️
ഇതിനൊരു മറു വാക്ക് എഴുതണ്ടേ പ്രിയ സഖേ... ഒരു ആശ്വാസവാക്കെങ്കിലും.... ഇത്രയും ഫീൽ..... കണ്ണ് നിറച വരികളും ആലാപനവും 😔
Thank you
Ikkaye okke kanditt irangiyekkuaanu ee oru rangathekk need ur blessings❣️
നഷ്ട്ട പ്രണയം 😍😍😍ഹൃദ്യം 🙏മനോഹര 👍👍👍👍
Heartwrenchingly ... painful ... ...
No wrds മാഷേ.... 😔😔😔
What a Lyrical beauty Rafeeq Sir🙏🙏🙏🙏🙏🙏🙏🙏💕💕💕💕💕💕Nandu chettaaaaaaaaa😘😘😘😘😘😘
🙏🏽❤️🤗
ഹൃദ്യം....മനോഹരം....♥️♥️♥️♥️♥️♥️
"എന്നാലിടക്കിടെ തോന്നും ശരിക്കുന്നു നീ ഉണ്ടായിരുന്നുവോയെന്നു പോലും..".....ജീവിതത്തിൻ്റെ ശേഷിപ്പ് ഇത്രയേറെ ഹൃദ്യം....thank God!
മനോഹരം ..... വരികളും ആലാപനവും
ഈണവും ആലാപനവും ഹൃദ്യം
അതീവ ഹൃദ്യം വരികളും ആലാപനവും😘😘😘 അനുഗൃഹീത ശബ്ദം
❤🎉👍
കേട്ട് കേട്ട് ഇത് മുഴുവനും കാണാതെ പഠിച്ചു 🎶🎶🎶🎶🎶🎶💞💞💞
Hridayasandram
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
അതി മനോഹരം, അതീവ ഹൃദ്യം, ഹൃദയസ്പർശിയായ ആലാപനവും 🙏🙏👌
ഹാ വളരെ മനോഹരം 💓 ഹൃദയസ്പർശിയായ ആലാപനം...
❤️
❤️
അടിപൊളി 🥰🥰🥰
Hentummo 👌
വരികൾ... ആലാപനം... ഹൃദ്യം!
❤️
ഓർക്കാതിരിക്കെ ഒരിക്കൽ വിടർന്നെൻറെ നേർക്കു നീ വീണ്ടും...
ഉയിർത്താലുമോമനേ.....
നോക്കാതെ പോകും വിചിത്രമീ ഭൂമി തൻ
നേർക്കാഴ്ചകൾ കണ്ടു വെന്തു ഞാൻ അങ്ങിനെ....
വേദനയെ നൃത്തം ചെയ്യിപ്പിക്കുന്ന വരികൾ
Supar
നോവ് നിറഞ്ഞ വരികൾ 😢👍
Superb
കവിത ഗസലായ് ഒഴുകുന്നു.
നന്നായി പാടിയിരിക്കുന്നു.
നല്ല പാട്ട് 👌👌👌❤❤❤🙏🙏🙏
സർ, സത്യമാകുന്നു, വരികളുമെൻ്റെ സ്വപ്നങ്ങളും....
മേഘം മഴക്കാല രാവിൽ വരച്ചൊരു തീവര പോലെ നിരർദ്ധകമോർമ്മകൾ 😰😰😰
Sri.Rafiq with your kind permission let me call you as my brother.
You are a genius.
After yusuf alikka,never admired anyone.
Good wishes Rafiq.
Heart touching lyrics....
😘😘😘😘😘😘😘
Selute sir................
Super voice..........
ഹൃദ്യം !
ഓർക്കാറുണ്ട് എപ്പോഴും വേദനയോടെതന്നെ 💔💔💔
ഈ ശബ്ദം ...,. Gifted voice
ഹ്യദയം വിങ്ങി വിങ്ങി...എന്ത്പറയാൻ....
Really touching
എത്രതവണ കേട്ടുവെന്ന് അറിയില്ല. ഏകദേശം 140/150 തവണ . ഇനിയും കേട്ട് മതിയായില്ല.
റെഫീഖ് സാർ.... സൂപ്പർ
2 മാസത്തിലധികമായ് മിക്ക ദിവസങ്ങളിലും ഒന്നിലേറേ തവണ കേൾക്കുന്നു.❣️
Karayippichu supper feel👌👌🙏🙏😭
വിരഹാർദ്രം
പറയാൻ വാക്കുകളില്ല.. അത്രയ്ക്കു മനോഹരം.. വരികൾ, ആലാപനം എല്ലാം.... awesome
സ്നേഹം..
♥️
💜😍 varikal....... Always my favourite
Awesome