Songs: 1. ഒന്നാം രാഗം പാടി 2. ഉണരുമീ ഗാനം 3. മഴകൊണ്ട് മാത്രം മുളക്കുന്ന വിത്തുകൾ 4. പച്ച പനം തത്തെ 5. കായലരികത്ത് വളയേരിഞ്ഞപ്പോൾ 6. കേര നിരകൾ ആടും 7. ആലാപനം തെടും സന്ദ്വനം 8. കടലിവാഴ കൈയിലിരുന്ന 9. ഓലതുമ്പത്തിരുന്ന ഉയലാടുന്നൊരു
ഒന്നാം രാഗം പാടി പാട്ട് സിംപിൾ ആയിരിക്കാം പക്ഷേ അതിലെ സംഗതി അഅഅ പാടണമെങ്കിൽ അടുത്തുള്ള നാല് പഞ്ചായത്തിൽ നിന്നുള്ള എയർ വലിച്ചാലും പറ്റുമെന്ന് തോന്നുന്നില്ല അതെക്കുറിച്ച് എന്ത് ചെയ്യുമെന്ന് പറ
Very good songs...selection.. Thank you... വേറേം ചില പാട്ടുകൾ ഉണ്ട് അത്യാവശ്യം ഞാനൊക്കെ പാടി നടക്കുന്ന ചില പാട്ടുകൾ.. പത്തു വെളുപ്പിന് മുറ്റത്ത് നിൽക്കണ കസ്തൂരി മുല്ലക്കു കാതു കുത്ത്... വേറൊരു പാട്ട്...ഒന്നാനാം കുന്നിൻ മേൽ കൂടുകൂട്ടും തത്തമ്മേ.. വേറെ.. കദളീ വനങ്ങൾക്കരികിലല്ലേ കടത്തനാടൻ കളരി.. മററൊരു..പാട്ട്... ഇളവന്നൂർ മഠത്തിലെ ഇണകുയിലേ.. ഇങ്ങനെ ധാരാളം പാട്ടുകളുണ്ട്.. ഇളവന്നുർംമഠത്തിലെ, കദളീ വനങ്ങൾക്കരികില്ംഒക്കെംഞാനും പൊതുംസദസിലൊക്കെ ഓണപ്രോഗ്രാമിനൊക്കെ പാടിയിട്ടുണ്ട്...കയ്യടിയും കിട്ടീട്ടുണ്ട്...
List ഇതാ.. ഒന്നാം രാഗം പാടി..... ഉണരുമീ ഗാനം.... മഴ കൊണ്ട് മാത്രം മുളക്കുന്ന വിത്തുകൾ..... പച്ച പനം തത്തെ...... കായലരികത്ത്.... കേര നിരകളാടും.... ആലാപനം തേടും...... മേലെ മേലെ മാനം..... കദളി വാഴ കയ്യിൽ ഇരുന്നു .... ഓലത്തുമ്പതിരുന്നു...... വെണ്ണിലാ ചന്ദനക്കിണം..... കണ്ണന്തുമ്പി പോരാമോ... മിനിങ്ങും മിന്നാമിനുങ്ങി.....
കേൾക്കുമ്പോൾ എല്ലാം വളരെ എളുപ്പമാണ്..., 'നിസ്സാരം.....' എന്നു തോന്നും . കരോക്കെയോടൊപ്പം പാടി നോക്കുമ്പോഴാണ് ബുദ്ധിമുട്ട് മനസ്സിലാവുക. നമ്മൾ ശരിക്കും കേട്ട് ഭാവവും രാഗവും താളവും മനസ്സിലാക്കി, കരോക്കയിൽ പലപ്രാവശ്യം പാടി പരിശീലിച്ചത് മാത്രമേ ഒരു സദസ്സിൽ പാടാവൂ. അല്ലെങ്കിൽ നാണം കെടേണ്ടി വരും. നമ്മൾ പാടുന്നതിലെ അപാകത സ്വയം മനസ്സിലാക്കണമെങ്കിൽ പോലും പാടുന്ന ആൾക്ക് അതിനെക്കുറിച്ച് ഒരു സാമാന്യ ബോധം വേണമല്ലോ.
Wow.🔥🔥. Dr പറഞ്ഞ.. പാടിയ എല്ലാപാട്ടുകളും എനിക്ക് ഒരുപാട് ഇഷ്ടമാണ്.. ഞാൻ കൂടുതലായി എപ്പോഴും മൂളാറുള്ള songs ആണ് ❤എല്ലാം അടിപൊളി പാട്ടുകൾ.. വളരേ പ്രയോജനപ്രദമായ വീഡിയോ ആണ് 👍🏻Thank you Dr🤝🏻🌹God bless you ✨✨✨❤❤❤
Where you studied Music I done my MA Music from Trivandrum Women's college 1981 passed out Omanakutty teachers student Sarojini professor was head of department that time we had lovely time
Sudha,I think you are one of my 5 years class mate in PAYYANUR. I remember your song "pularkala sundharan pushpathil nhanoru poombattayayinnumari""when we are in DC
കുറച്ചു തിരക്കിലായിരുന്നു പാട്ടിലേക്ക് ഒന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല ഏറ്റെടുത്ത കാര്യങ്ങൾ എല്ലാം തീർത്തു ഇനിമുതൽ സജീവമായി എൻറെ ഗുരുവിൻറെ ക്ലാസ് അറ്റൻഡ് ചെയ്യണം പഠിക്കണം എനിക്ക് ഗുരുവിൻറെ ഓരോ ക്ലാസുകളും എനിക്ക് വളരെ ഉപകാരപ്പെടുന്നുണ്ട് പഠിക്കണം എനിക്ക് ആരുടെ മുന്നിൽ ആളാവാൻ അല്ല എൻറെ മനസ്സിനെ തൃപ്തിപ്പെടുത്താൻ മാത്രം
ഇതൊക്കെ സിമ്പിൾ ആണെന്ന് ആരാ ചേടത്തി പറഞ്ഞത്.. അര നോട്ടുകൾ രജിസ്റ്റർ ചെയ്യാൻ ബുദ്ധിമുട്ടുള്ള ഒരാൾക്കും.. ഈ പാട്ടുകൾ പാടാൻ പറ്റില്ല.. നിങ്ങൾ മഴ കൊണ്ട് മാത്രം.. പാടിയതിൽ റോങ്ങ് നോട്സ് ഉണ്ടല്ലോ.. എല്ലാർക്കും പാടാൻ പറ്റിയ പാട്ടു. ജനഗണമന 👍🏼
Madam ഈ കട്ട, പിച്ച് ഇവയൊക്കെ എന്താണ് എങ്ങനെ set ചെയ്യുന്നത് എന്നൊക്കെ harmonium കൂടി കാണിച്ചു കൊണ്ട് set ചെയ്യുന്നത് കാണിക്കുമോ. ഇവോയൊക്കെ കൺഫ്യൂഷൻ ഉണ്ട്. എല്ലാ പിച്ചും കേൾക്കുമ്പോൾ ഒരേ പോലെ തോനുന്നു. പല പിച്ചുകൾ എങ്ങനെ തിരിച്ചു അറിയാം.
ഓർമ്മകൾ ഓടി കളിക്കുവാൻ എത്തുന്ന, കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി, കണ്ടു കണ്ടു കണ്ടില്ല, സൂര്യകിരീടം വീണുടഞ്ഞു, ഒരു പൂവിതളിൽ (അഗ്നിദേവൻ ) ഈ പാട്ടുകൾ tutorial ചെയ്യുമോ ചേച്ചി.
ഈ പറഞ്ഞ പല പാട്ടുകളും അങ്ങനെ easy ആയി പാടാൻ പറ്റുന്നതല്ല, 😅 പല്ലവി മാത്രം മതിയെങ്കിൽ okay Stance വരുമ്പോ പല പാട്ടുകൾക്കും അസാദ്യ timing വേണം for eg ഉണരുമീ ഗാനം, അതിലെ second stance നിറമാല ചാർത്തി പ്രകൃതി ഒക്കെ നന്നായി പടുന്നവർക്ക് വരെ ടൈമിംഗ് issue ഉള്ള പാട്ടാണ്, പിന്നെ ആലാപനം ഒക്കെ simple പാട്ടിൽ ഉൾപ്പെടുത്തിയോ😅 അതൊക്കെ task പാട്ടാണ് അതിൻ്റെ starting ആലാപനം തേടും തായ്മനം എന്നാണ് എൻ്റെ ഓർമ്മ പിന്നെ ഒരേ താളം maintain ചെയ്ത് ആർക്കും simple ആയി പാടാൻ പറ്റുന്ന പാട്ടുകൾ 1)ഒന്നാനാം കുന്നിൽമേൽ കൂട് കൂട്ടും തത്തമ്മേ 2) ചാഞ്ചാടി ആടി ഉറങ്ങു നീ etc Just opinion 😁
ഞാൻ.പാടുന്ന. ഒരാളാണ്. ദിവസേന.പാടി.പ്രാക്ടീസ്.ചെയ്താൽ.മാത്രമേ.പാടാൻ. പറ്റൂ ഒരാഴ്ച.. പാടിയ ഇല്ലെങ്കിൽ.പിന്നെ.പാടാൻ.കഴിയില്ല.ശബ്ദം.കുറഞ്ഞു.പോകും...a.nde.anubavamane
Songs:
1. ഒന്നാം രാഗം പാടി
2. ഉണരുമീ ഗാനം
3. മഴകൊണ്ട് മാത്രം മുളക്കുന്ന വിത്തുകൾ
4. പച്ച പനം തത്തെ
5. കായലരികത്ത് വളയേരിഞ്ഞപ്പോൾ
6. കേര നിരകൾ ആടും
7. ആലാപനം തെടും സന്ദ്വനം
8. കടലിവാഴ കൈയിലിരുന്ന
9. ഓലതുമ്പത്തിരുന്ന ഉയലാടുന്നൊരു
thank you
Mele mele vaanam miss aayi
Thank you
ചില പാട്ടുകൾ കേൾക്കുമ്പോൾ ഈസി ആയിട്ട് തോന്നും പാടി നോക്കുമ്പോഴാണ് പാടി ഫലിപ്പിക്കനുള്ള ബുദ്ധിമുട്ട് മനസിലാകുന്നത് 🥰
അതെ
Yes
Crct aanu 💯
ശരിയാണ്.
Yes😂😄
ഒന്നാം രാഗം പാടി പാട്ട് സിംപിൾ ആയിരിക്കാം പക്ഷേ അതിലെ സംഗതി അഅഅ പാടണമെങ്കിൽ അടുത്തുള്ള നാല് പഞ്ചായത്തിൽ നിന്നുള്ള എയർ വലിച്ചാലും പറ്റുമെന്ന് തോന്നുന്നില്ല അതെക്കുറിച്ച് എന്ത് ചെയ്യുമെന്ന് പറ
അത് നമുക്ക് bengaaliye വെച്ച് പാടിപിക്കാം.പാടുള്ള പണിയെല്ലാം അവരല്ലെ ചെയ്യുന്നത്😂
😂
😂😂😂കറക്റ്റ്
😂
😂😂😂
വലിയ സംഗതികൾ ഒന്നും ഇല്ലാത്ത പാടാൻ പറ്റുന്ന ഗാനങ്ങൾ പരിചയപ്പെടുത്തി തന്നതിൽ സന്തോഷം 🙏🌹♥
Very good songs...selection..
Thank you...
വേറേം ചില പാട്ടുകൾ ഉണ്ട് അത്യാവശ്യം ഞാനൊക്കെ പാടി നടക്കുന്ന ചില പാട്ടുകൾ..
പത്തു വെളുപ്പിന് മുറ്റത്ത് നിൽക്കണ കസ്തൂരി മുല്ലക്കു കാതു കുത്ത്...
വേറൊരു പാട്ട്...ഒന്നാനാം കുന്നിൻ മേൽ കൂടുകൂട്ടും തത്തമ്മേ..
വേറെ..
കദളീ വനങ്ങൾക്കരികിലല്ലേ കടത്തനാടൻ കളരി..
മററൊരു..പാട്ട്... ഇളവന്നൂർ മഠത്തിലെ ഇണകുയിലേ..
ഇങ്ങനെ ധാരാളം പാട്ടുകളുണ്ട്..
ഇളവന്നുർംമഠത്തിലെ, കദളീ വനങ്ങൾക്കരികില്ംഒക്കെംഞാനും പൊതുംസദസിലൊക്കെ ഓണപ്രോഗ്രാമിനൊക്കെ പാടിയിട്ടുണ്ട്...കയ്യടിയും കിട്ടീട്ടുണ്ട്...
ഗുഡ് സോങ് സെല്ലക്ടിനോൻ thank you🙏🏻🙏🏻
താങ്കളുടെയും കലക്ഷൻ സൂപ്പർ.. 👍🏻
പത്തു വെളുപ്പിന് അത്രക്ക് simple അല്ല
അടിപൊളി
ഇനിയും simple ആയ സോങ് പറഞ്ഞു തന്നാൽ നന്നായിരുന്നു.. ചേച്ചി പറഞ്ഞ സോങ് ഒക്കെ നല്ലതാണ് താങ്ക്സ് ❤❤❤
Appreciate you madam for
the sincere effort..
It will help to boost confidence for beginners...
List ഇതാ..
ഒന്നാം രാഗം പാടി.....
ഉണരുമീ ഗാനം....
മഴ കൊണ്ട് മാത്രം മുളക്കുന്ന വിത്തുകൾ.....
പച്ച പനം തത്തെ......
കായലരികത്ത്....
കേര നിരകളാടും....
ആലാപനം തേടും......
മേലെ മേലെ മാനം.....
കദളി വാഴ കയ്യിൽ ഇരുന്നു ....
ഓലത്തുമ്പതിരുന്നു......
വെണ്ണിലാ ചന്ദനക്കിണം.....
കണ്ണന്തുമ്പി പോരാമോ...
മിനിങ്ങും മിന്നാമിനുങ്ങി.....
കേൾക്കുമ്പോൾ എല്ലാം വളരെ എളുപ്പമാണ്..., 'നിസ്സാരം.....' എന്നു തോന്നും .
കരോക്കെയോടൊപ്പം പാടി നോക്കുമ്പോഴാണ് ബുദ്ധിമുട്ട് മനസ്സിലാവുക.
നമ്മൾ ശരിക്കും കേട്ട് ഭാവവും രാഗവും താളവും മനസ്സിലാക്കി, കരോക്കയിൽ പലപ്രാവശ്യം പാടി പരിശീലിച്ചത് മാത്രമേ ഒരു സദസ്സിൽ പാടാവൂ. അല്ലെങ്കിൽ നാണം കെടേണ്ടി വരും.
നമ്മൾ പാടുന്നതിലെ അപാകത സ്വയം മനസ്സിലാക്കണമെങ്കിൽ പോലും പാടുന്ന ആൾക്ക് അതിനെക്കുറിച്ച് ഒരു സാമാന്യ ബോധം വേണമല്ലോ.
Wow.🔥🔥. Dr പറഞ്ഞ.. പാടിയ എല്ലാപാട്ടുകളും എനിക്ക് ഒരുപാട് ഇഷ്ടമാണ്.. ഞാൻ കൂടുതലായി എപ്പോഴും മൂളാറുള്ള songs ആണ് ❤എല്ലാം അടിപൊളി പാട്ടുകൾ.. വളരേ പ്രയോജനപ്രദമായ വീഡിയോ ആണ് 👍🏻Thank you Dr🤝🏻🌹God bless you ✨✨✨❤❤❤
മാതളത്തേനുണ്ണാൻ പാറിപ്പറന്നു വന്ന മാണിക്യ കുയിലാളേ ... എനിക്ക് ഒരുപാട് ഇഷ്ടമാണ് ടീച്ചർ....🎼🎼🎼❤️❤️❤️❤️❤️🎶🎶🎶🎤🎤🎤🎤💯💯💯💯
Where you studied Music I done my MA Music from Trivandrum Women's college 1981 passed out Omanakutty teachers student Sarojini professor was head of department that time we had lovely time
Orupaadu nandhi indu.. Eniyum pradheekshikkunnu.
ഈ ലീസ്റ്റ് കൊള്ളാം ഇതെല്ലാം പഠിച്ചു വേഗം നല്ലൊരു പാട്ട് കാരനാകണം 🥰🥰
Thanks chechi it's very very useful.
Thanx mam...good presentation...keep it up😍🙏
വളരെ നന്ദി. ഈ അറിവ് പങ്ക് വച്ചതിന്
Mam, can you please do a tutorial of vidyaji’s “aaroral pularmazhayil” expecially the Sujatha chechi’s portion.. please…
സൂപ്പർ
വളരെ നങി medam എല്ലാം നല്ല പാട്ട്കൾ തന്നെ 🙏👍🙏
Ma'am paadumbol ellam simple aayittu thonnum...but chila sangathikal practice illathe correct aayitt kittillallo ma'am ...thanks 🙏👌
Chechiku ellam simple. Njangalku ellam tough. 😍😍😍
Sudha,I think you are one of my 5 years class mate in PAYYANUR. I remember your song "pularkala sundharan pushpathil nhanoru poombattayayinnumari""when we are in DC
സ്വപ്നത്തിൽ പുഷ്പത്തിലായാലും പോതും ?
vennila chandana kinnam ഒരു ട്യൂട്ടോറിയൽ ചെയ്യാമോ
ഈ പാട്ടുകളും ഞാൻനന്നായി പാടും
Mam sound 👌👌👌❤️❤️
കുറച്ചു duets കൂടി പറഞ്ഞു തരാമോ pls 🥰🥰🥰
Really appreciate your positive thinking and beautiful attitude towards music.. congratulations sudhaji.. envdevan
Easy one thiranirayum churulmudiyil from ananthabhadram.
Ok
You are ഗ്രേറ്റ് മ്യൂസിഷ്യൻ
ലവ് you
പുലരേ പൂതോണിയിൽ.... വളരെ സിമ്പിൾ സോങ്.
🤣
😂
🙄
Atho🙄
😅
കുറച്ചു തിരക്കിലായിരുന്നു പാട്ടിലേക്ക് ഒന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല ഏറ്റെടുത്ത കാര്യങ്ങൾ എല്ലാം തീർത്തു ഇനിമുതൽ സജീവമായി എൻറെ ഗുരുവിൻറെ ക്ലാസ് അറ്റൻഡ് ചെയ്യണം പഠിക്കണം എനിക്ക് ഗുരുവിൻറെ ഓരോ ക്ലാസുകളും എനിക്ക് വളരെ ഉപകാരപ്പെടുന്നുണ്ട് പഠിക്കണം എനിക്ക് ആരുടെ മുന്നിൽ ആളാവാൻ അല്ല എൻറെ മനസ്സിനെ തൃപ്തിപ്പെടുത്താൻ മാത്രം
👍👍
very beautiful - By Vijayasree. Mathil
Nice voice. Thanks a lot ma'm 😍
Good selection... Molde kailentha oru muzha... Chavaru niranjathano.. Eduthu kalayan pattullee
Yatavum yaluppam sarey sarey saambaar anu teacher
നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ ,
സൂര്യകിരീടം വീണുടഞ്ഞു ,
മുത്തുമണി തൂവൽ തരാം , തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി ഇത് ഒക്കെ Simple പാട്ടുകളാണ് ടീച്ചർ.....🎼🎼🎼🎼❤️❤️❤️🎶🎶🎶
തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി നല്ല റേഞ്ച് ഉണ്ട്. നിലാവിന്റെ നീലഭസ്മ കുറി സോങ് ന്റെ അനുപല്ലവി and ചരണം കുറച്ച് tricky ആണ്.
@@abhinavpgcil4050 🤔🤔എങ്ങനെ
Gangaaaaaaieeee..gangaieeee..gagaieee... 🐕..Bowwwwwwww...Bow..
Boweee...
Latest simple songs list koodi cheyyavo madam
ആലാപനം... തായ് മനം.
Madam ur singing is also awesome like u .. I have listened to almost all of ur songs in you tube ❤❤❤
Thank you mam goof effort❤
Mahoobuba song tutorial cheyumo Ma'am
ഒരു ടാലൻറും പാട്ടിൽ ഇല്ലാത്തവർക്ക് വല്ല ടൂറും പോവുമ്പം നിർബന്ധിതാവസ്ഥയിൽ പാടാൻ പറ്റിയ പാട്ടുണ്ടോ?
പച്ചപ്പനം തത്തേ
ചോദ്യം വളരെയധികം രസിപ്പിച്ചു.
Kids
1.വെണ്ണിലാ ചന്ദന കിണ്ണം..
2.കണ്ണാൻ തുമ്പി പോരാമോ..
3.മിനിങ്ങും മിന്നാമിനുങേ..
സുധചേച്ചി... ദേവദാസി movie ലെ "ഒരുനാൾ വിശന്നേറെ തളർന്നേതോ " എന്ന പാട്ട് BGM ഇല്ലാതെ പാടി ഒരു reel ചെയ്യാമോ? Itz a request
Yes ഭാവ വിസ്മയമാണത്
Olathumpathu കുറച്ചു പ്രയാസം anu middle എത്തുമ്പോൾ
Dear sudha eniku pattu valare ishtam anu oppum ningale kanan sadhichathilum❤enne ormyundo ennariyilla❤
Elllarkkum paadaan pattunna devibakthigaanangal paranjutharumo
❤️
ഒന്നാം രാഗത്തിന്റെ ഹംമിങ് പാടാൻ ബുദ്ധിമുട്ടാണ്..
ഇതൊക്കെ സിമ്പിൾ ആണെന്ന് ആരാ ചേടത്തി പറഞ്ഞത്.. അര നോട്ടുകൾ രജിസ്റ്റർ ചെയ്യാൻ ബുദ്ധിമുട്ടുള്ള ഒരാൾക്കും.. ഈ പാട്ടുകൾ പാടാൻ പറ്റില്ല.. നിങ്ങൾ മഴ കൊണ്ട് മാത്രം.. പാടിയതിൽ റോങ്ങ് നോട്സ് ഉണ്ടല്ലോ..
എല്ലാർക്കും പാടാൻ പറ്റിയ പാട്ടു.
ജനഗണമന 👍🏼
അല്ല പിന്നെ 😆😆👍🏻
😄😂
😂😂
കണ്ണാം തുമ്പി, ഓല തുമ്പത്തിരുന്ന്, മഴ കൊണ്ട് മാത്രം, പച്ചപ്പനംതത്തേ, വെണ്ണിലാ ചന്ദനകിണ്ണം, കദളി വാഴ, ആലാപനം, മേലേ മേലേ മാനം
vakappoomarakkombilirunetho ganam moolum padum poonkuyile enna pattu lyrics kittumo
Ok thank you👍
Wonderful episode ma'am, thanks. By the way you look very attractive in this episode 🙋♂️
Mam puthiya songs kudi parayamo female voice nu pattiyath
Mam enthe monu paadan pattiy kurachu low pitch songs parajutharamo Avan high pitch songs paadiyirunnakuttyaanu eppoavanu onnum pattunilla eppo 14 ageaanu avanu crack veenuennanu doctorparayunnathu eppo kottal ayurvedashalayille murali sirentte chikilsayillanu mam kurachukoode pattukal law pitch song listedamo please avanu UA-cam channel unddu Adil athikam onnum padan kazhijilla ramayanam vaichu Manju warior vilichirunnu pakshe adikam avanu sadhichilla orupaadu vishammamunddu
ഞാൻ പറയാം kannam തുമ്പി, ponnola തുമ്പിൽ പൊന്മുരളി uuthum കാറ്റിൽ, thumbi വാ തുമ്പകുടത്തിൽ, manjani കൊമ്പിൽ
Nice.. Dear 👍💕
Thank you..🙏
Good song selection 🙏🏾🙏🏾👌🏾
Elarkum ella paatukalum elupam aavila athpole toughm aavila. Voice nte range anusarichanu easy aagunathum tough aagunathum. Chilark high pitch nannnayi padan patum low pitch paadan budhimutundagum. Athupole thirichum. Athkond easy songs enn generalize cheyth parayan patila.
🙏
Alapanam songil neeri neeri nenjakam muthal tough anu. Avasanam neeri neeri nammal padunnavar marichu pokum. Anupallavi muthal difficult anu madam.
നല്ലരു തുടക്കം കൊള്ളാം 👍
മറ്റൊരു സോങ്
"മുത്തുമണിത്തൂവൽ തരാം,film കൗരവർ🥰"
This song is so good. ഞാൻ ഈ സോങ് പാടീറ്റ് good response കിട്ടി😍
👍ഞാനും
It's very important
ഞാനും
Nammude voice ne nashippikkunna food items ethokke ennu onnu paranju tharamo pls
Biriyani.....😀
@@jayasankarpk ano😱😱😱
Madam ഈ കട്ട, പിച്ച് ഇവയൊക്കെ എന്താണ് എങ്ങനെ set ചെയ്യുന്നത് എന്നൊക്കെ harmonium കൂടി കാണിച്ചു കൊണ്ട് set ചെയ്യുന്നത് കാണിക്കുമോ. ഇവോയൊക്കെ കൺഫ്യൂഷൻ ഉണ്ട്. എല്ലാ പിച്ചും കേൾക്കുമ്പോൾ ഒരേ പോലെ തോനുന്നു. പല പിച്ചുകൾ എങ്ങനെ തിരിച്ചു അറിയാം.
ശ്രുതി ആണ് pitch.
കട്ടയോ 🤔
ലൈവ് പാടുമ്പോൾ എല്ലാം ബുദ്ധിമുട്ടാണ്. ഓട്ടോ ട്യൂൺ ഉള്ള കാലം ആണ്. അതുകൊണ്ട് ഇ സിനിമ നടൻമാർ മുഴുവനും പാട്ടു പാടി നടക്കുന്നത്.
നീ പാടണ്ട കേട്ടാ മതി
@@anumichael9925 എങ്ങനെ
ഓർമ്മകൾ ഓടി കളിക്കുവാൻ എത്തുന്ന, കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി, കണ്ടു കണ്ടു കണ്ടില്ല, സൂര്യകിരീടം വീണുടഞ്ഞു, ഒരു പൂവിതളിൽ (അഗ്നിദേവൻ ) ഈ പാട്ടുകൾ tutorial ചെയ്യുമോ ചേച്ചി.
കമന്റ്സ് ഇല്ലേ ഈ ചാനലിൽ
Reply ആണോ
Singer allathavarkku padan valiya tune onnumillathe oru kadha parayumbole allenkil varthamanam parayum pole pdavunna pattukal undo
പൊന്നോല തുമ്പിൽ പൂവാലി തുമ്പി..❤
വളരെ എളുപ്പമാണ്. കേൾക്കുന്നവർക്കു മാത്രമേ ബുദ്ധിമുട്ട് ഉള്ളു. 😄
Thank u mam❤️
3 category alkaranu
1.pattu parayunnavar
2.tala bodham ullavar
3.pattu padunnavar....
Edu song padiyalum kelkunnavarku category manasilakum😊
E patiitnte okke second stanza ellam high pitch anu madam
Thank you
Thanksteacher
Ithokke simple aanenki tough songs inte kAryam alojikkumbo pediyaavunnu 😄
Good selection of comparatively simple songs.
Try to avoid repeating the very same comments after each song.
Superr.. ❤❤❤
ഹുമ്മിങ് പ്രശ്നമാണ്.
Simple songs eniyum undengil idumo.
ഹെലോ മാഡം എങ്കിലും പഠിക്കാത്തവർക്ക് പാടാൻ പറ്റിയ സെമി ക്ലാസിക്കൽ പാട്ട് ഒന്നു പറഞ്ഞു തരുമോ
🎉
Pattu full ariyathe engane padan parayunnu?
Video starts from 1:55
മറ്റുള്ളവരുടെ സമയത്തിന്റെ വില അറിയില്ല അതാ ഇങ്ങനെ നീട്ടി പറയുന്നത് .
കായലരികത്ത് വളയല്ല മാം
വലയാണ് എറിഞ്ഞത്.
കേരനിരകളൊടുന്നൊരു .....
അല്ല
കേരനിരകളാടും .... അങ്ങനെ .
ഗുഡ് പ്രസന്റേഷൻ🌹🌹🌹🌹🌹🌹
😃
🤣🤣🤣
ഈ പറഞ്ഞ പല പാട്ടുകളും അങ്ങനെ easy ആയി പാടാൻ പറ്റുന്നതല്ല, 😅
പല്ലവി മാത്രം മതിയെങ്കിൽ okay
Stance വരുമ്പോ പല പാട്ടുകൾക്കും അസാദ്യ timing വേണം for eg ഉണരുമീ ഗാനം, അതിലെ second stance നിറമാല ചാർത്തി പ്രകൃതി ഒക്കെ നന്നായി പടുന്നവർക്ക് വരെ ടൈമിംഗ് issue ഉള്ള പാട്ടാണ്,
പിന്നെ ആലാപനം ഒക്കെ simple പാട്ടിൽ ഉൾപ്പെടുത്തിയോ😅 അതൊക്കെ task പാട്ടാണ്
അതിൻ്റെ starting ആലാപനം തേടും തായ്മനം എന്നാണ് എൻ്റെ ഓർമ്മ
പിന്നെ ഒരേ താളം maintain ചെയ്ത് ആർക്കും simple ആയി പാടാൻ പറ്റുന്ന പാട്ടുകൾ 1)ഒന്നാനാം കുന്നിൽമേൽ കൂട് കൂട്ടും തത്തമ്മേ
2) ചാഞ്ചാടി ആടി ഉറങ്ങു നീ etc
Just opinion 😁
ഉണരുമീ ഗാനം ... വളരെ സിമ്പിൾ ആണെന്നു പറയാൻ എളുപ്പമാണ്.ഹ...ഹ..
🥰👍🌹
Aunty you have voice similar to Chitra
Very tough songs ma’am
ഞാൻ.പാടുന്ന. ഒരാളാണ്. ദിവസേന.പാടി.പ്രാക്ടീസ്.ചെയ്താൽ.മാത്രമേ.പാടാൻ. പറ്റൂ ഒരാഴ്ച.. പാടിയ ഇല്ലെങ്കിൽ.പിന്നെ.പാടാൻ.കഴിയില്ല.ശബ്ദം.കുറഞ്ഞു.പോകും...a.nde.anubavamane
അതെ ആലാപനം ഒക്കെ വളരെ സിമ്പിൾ ആണല്ലോ.... ടീച്ചറുടെ സിംപിൾ മറ്റുള്ളവരുടെ സിംപിൾ ആകണമെന്ന് ഇല്ല teacher ...
Onnam ragam padi athum
ദേവീ...(ഞാൻ ഗന്ധർവ്വൻ) സിമ്പിൾ ആണ് 😊😌
Thanks madam
മേനക, സിനിമ നടി പോലെ ഉണ്ട് ♥️♥️♥️
Classil shradhichukoode😀
എനിക്കും ഇതു പോലെ സിമ്പിളായ പാട്ട് പാടൻ താല്പര്യമുണ്ട് super ഗാനങ്ങൾ👍👍👍🙏🙏🙏
പാട്ട് പഠിക്കാൻ വേണ്ടി ഇതേ പോലെ പറഞ്ഞു തരണേ🙏🙏🙏
Presentation was so beautiful❤
❤❤❤👍🙏🏼🌹🌹
Ethra skip adichuu ariyilla ... Ok pls vedios length korakanam
Base tone girls 😊