Ente Kadha | Rafeeq Ahammed | 24 News | Ep# 03

Поділитися
Вставка
  • Опубліковано 8 січ 2019
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Any where Subscribe 24 on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 96

  • @rajanp.k.5135
    @rajanp.k.5135 4 роки тому +122

    എന്തിനാ അധികം സാറിന്റെ മരണമെത്തുന്ന നേരത്ത് എന്ന ഒറ്റ കവിത മതി അതുകേട്ടു ഒരുപാടുതവണ ഞാൻ മരിച്ചതാ...

  • @susannamathew3812
    @susannamathew3812 5 років тому +49

    എഴുതിയതെല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ട ഗാനങ്ങൾ

  • @asmakareem7229
    @asmakareem7229 5 років тому +35

    കവി എന്നതിലുപരി ഒരു പച്ച മനുഷ്യൻ

  • @praboshkwt
    @praboshkwt 3 роки тому +12

    കണ്ണടച്ച് കേട്ടാൽ മനസ്സ് നിറയും ഒരു രക്ഷയുമില്ല വരികൾ

  • @muhammedmiqdhad.p7324
    @muhammedmiqdhad.p7324 3 роки тому +12

    റഫീഖ് അഹമ്മദ്കയുടെ വരികൾ മനോഹരമാണ്..

  • @abdulsalam-iw8jv
    @abdulsalam-iw8jv 3 роки тому +7

    റഫീഖ് സാർ കലാ കൈരളിക്ക് ഒത്തിരി നല്ല ഗാനങ്ങളും കവിതകളും, നൽകികൊണ്ടിരിക്കുന്ന ഇനിയും ഇതുപോലെ ഒത്തിരി നല്ല ഗാനങ്ങളും കവിതകളും, മലയാളത്തിനു നൽകാൻ കഴിയുമാറാകട്ടെ.

  • @mylyrics6660
    @mylyrics6660 2 роки тому +2

    പറയാൻ മറന്ന.... ഈപാട്ട് സാറിന്റെയായിരുന്നു വെന്ന് ഇന്നാണ് ഞാൻ അറിയുന്നത്. എന്റെ കഥയിലൂടെ, ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു... അഭിനന്ദനങ്ങൾ...സർ

  • @OMER-by6in
    @OMER-by6in 3 роки тому +25

    മരണമെത്തുന്ന നേരത്ത്... one of my favorite song... thank you sir 😘

  • @MS-oo6ej
    @MS-oo6ej 3 роки тому +13

    ഇക്ക....... വരികൾ ഓർക്കാൻ വയ്യ ♥️♥️♥️

  • @saveeshsathyan4312
    @saveeshsathyan4312 4 роки тому +22

    പ്രിയ കവി ഒരുപാട് സ്നേഹം

  • @sujathak5136
    @sujathak5136 3 роки тому +8

    നല്ല എഴുത്തുകാരൻ. നല്ല എനിക്കു യോജിക്കാൻ കഴിയുന്ന സാഹിത്യ വീക്ഷണം. സൗമ്യൻ. നല്ല പാട്ടുകൾ. നന്നായിരിക്കട്ടെ!

  • @shoukkathali7583
    @shoukkathali7583 4 роки тому +18

    അടുത്ത നാട്ടുകാരനായിട്ടും ഒന്ന് കാണാൻ സാധിച്ചിട്ടില്ല റഫീഖ് ഇക്കാനെ......ഓരോ വരികളും ഉൾക്കാമ്പിൽ തുടിക്കുന്നു

  • @rajeshkumarvs9046
    @rajeshkumarvs9046 3 роки тому +11

    അനുഭൂതികളുടെ പ്രപഞ്ചം സൃഷ്ടിക്കുന്ന എഴുത്ത്👌

  • @muhammadashar5348
    @muhammadashar5348 2 роки тому +4

    എഴുതിയത് ഫുൾ ഹിറ്റ്‌ സൊങ്ങ് ആണല്ലോ 🥰🥰✨️

  • @allusfamily1451
    @allusfamily1451 3 роки тому +4

    Oh my god. ...Sir ഇതിനൊക്കെ പിന്നിൽ ഇങ്ങളാണ് എന്നു ഇപ്പോൾ ആണ് ഞാൻ അറിയുന്നതും അനുവേശിക്കുന്നതും..സർ ന്റെ എല്ലാ പആട്ടും. എനിക് എത്രയും പ്രിയ പെട്ടതാണ്

  • @arpannunu6120
    @arpannunu6120 2 роки тому +4

    അങ്കിളിന് കുഞ്ഞ് നാളിൽ എന്താ പറ്റിയത്, സാരമില്ലാ ഇപ്പഴ് കുഴപ്പമില്ലല്ലോ

  • @creator7235
    @creator7235 3 роки тому +4

    True leagend........... Second favourate lyricist♥️♥️......... First favourate is gireesh puthenchery.....♥️♥️♥️♥️

  • @Nisha-hm5xe
    @Nisha-hm5xe 2 роки тому

    വാക്കുകൾ ഇല്ല സർ. വൈകിയെങ്കിലും ഞാൻ ഈ പുഴക്കരുകിൽ എത്തിയതിനു ദൈവത്തിനു നന്ദി.

  • @therealazrael8.
    @therealazrael8. 2 роки тому +2

    ഏത് പാട്ടെടുത്താലും റഫീഖ് അഹമ്മദ് എന്ന പേര് അതിൽ ഉണ്ട് എന്നതാണ് ❤️

  • @unnikrishnanvcunni
    @unnikrishnanvcunni 3 роки тому +2

    സത്യസന്ധമായ അഭിമുഖം. നന്ദി. റഫീക്ക് സാറിന് അഭിനന്ദനങ്ങൾ.