'പിണങ്ങിനിന്ന ദമ്പതികള്‍ ആ പാട്ട് കേട്ട് ഒരുമിച്ചു' | Rafeeq Ahamed Interview | Arc Light

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 38

  • @user-ce5qc9wd7r
    @user-ce5qc9wd7r Рік тому +22

    ഗിരീഷ് പുത്തഞ്ചേരിയുടെ അകാല വിയോഗം നികത്താൻ ഏറ്റവും യോഗ്യൻ ശ്രീ റഫീഖ് അഹമ്മദ്.

    • @acreation9575
      @acreation9575 6 місяців тому

      ഒരിക്കലും ഇല്ല കാരണം ഗിരീഷ് പുത്തഞ്ചേരി ഒന്നേ ഒള്ളു പുള്ളിയുടെ മേലെ വരാൻ പാട

  • @indiralakshmanan8729
    @indiralakshmanan8729 Рік тому +5

    റഫീഖ് സാർന്റെ ഈ ഒരു അഭിമുഖം വളരെ നന്നായിട്ടുണ്ട്... കേട്ടിരിക്കാൻ നല്ല സുഖം..... ഏതു തരം എഴുത്തും അദ്ദേഹത്തിന് ചെയ്യാൻ കഴിയും എന്ന് ഇതിലെ ഉദാഹരണങ്ങൾ നമുക്ക് കാണിച്ചു തരുന്നു... വളരെ നന്ദി സാർ... വളരെ... വളരെ 👌👌

  • @salinvazhappilly
    @salinvazhappilly Рік тому +15

    ഇൻ്റർവ്യൂ ചെയ്യുന്നത് ആരാണെന്ന് അറിയില്ല..വളരെ നന്നായിട്ടുണ്ട്..എത്ര അനായാസമായി.
    മിടുക്കി

    • @rajeev9397
      @rajeev9397 8 місяців тому

      ശരിയാ.... No jaada.... 👍

  • @eswaramangalamsreeraj-he1my
    @eswaramangalamsreeraj-he1my Рік тому +12

    എനിക്ക് ഗുരുഭാവം തോന്നിയ ഒരു ഗാനരചയിതാവാണ് റഫീക്ക് സര്‍.. കൂടാതെ യൂസഫലി കേച്ചേരി സര്‍... ശതമംഗളം ഭവ:

  • @ash10k9
    @ash10k9 Рік тому +17

    കൂടെ ജോലി ചെയ്യുന്ന Lebanon വംശജന്
    "മരണമെത്തുന്ന നേരം" കേള്‍പ്പിച്ച്, എനിക്ക് സാധിക്കുന്നത് പോലെ അതിന്റെ തര്‍ജുമ കൂടി ചെയ്തു കൊടുത്തപ്പോള്‍, അയാളുടെ ആദ്യ പ്രതികരണം:
    "Look.... look at my goosebumps..! ".

    • @shijildamodharan2771
      @shijildamodharan2771 Рік тому

    • @VinGrr
      @VinGrr 7 місяців тому

      ❤️❤️❤️

    • @mechmotions
      @mechmotions 7 місяців тому

      Unni menon Jyostnak padikodkuna oru version und oru showil. Intense anu.

  • @nejinaseer726
    @nejinaseer726 Рік тому +5

    വളരെ ഇഷ്ടവും ആദരവും തോന്നിയ കവി.

  • @ahamedkabir4380
    @ahamedkabir4380 5 місяців тому +1

    Rafeeq sirs lyrics pierce our heart, appreciate shemi for her noble sincere approach.

  • @VinGrr
    @VinGrr 7 місяців тому +1

    Rafeeq Sir... ❤️❤️❤️

  • @sheenavinil7536
    @sheenavinil7536 Рік тому +3

    ഒൻപത് വർഷം മുൻപുള്ള അതേ തണുപ്പും, പച്ചപ്പുമുള്ള സൗഹൃദ സംഭാഷണം:..
    sweet....❤

  • @gafoorgib
    @gafoorgib Рік тому +1

    hmm, hmm, aaa, aaa, cool interview. 🤗 her interview with film Kadhal team is too great to watch , valued discussion.

  • @manojkunnathunnikrishnan2620
    @manojkunnathunnikrishnan2620 3 місяці тому

    ❤ one of my favourite person

  • @harikrishnan4411
    @harikrishnan4411 9 місяців тому +1

    nice interview

  • @Anandhu7010
    @Anandhu7010 Рік тому +1

    ഗിരീഷ് പുത്തൻഞ്ചേരി 💔💔💔💔😭😭😭😭😘😘😘😭😭😭😘😘😘

  • @sheelamohan7144
    @sheelamohan7144 Рік тому +2

    Interviewer super❤

  • @emzee.youtube
    @emzee.youtube 6 місяців тому

    ധന്യം... 🕊️

  • @saveeshsaveeshsathyan5703
    @saveeshsaveeshsathyan5703 3 місяці тому

    പ്രിയപ്പെട്ട കവി

  • @lvnx_bubbletea
    @lvnx_bubbletea 8 місяців тому

    Vidhuramee yaathraa❤❤❤

  • @ka_rtika_27
    @ka_rtika_27 5 місяців тому

    🙏

  • @radhalakshmiadat132
    @radhalakshmiadat132 7 місяців тому

    നല്ല അഭിമുഖം.

  • @kingofazkaban
    @kingofazkaban 8 місяців тому +1

    The genius ❤ my favourite lyrics writer ❤️

  • @Ktmansoor
    @Ktmansoor Рік тому

    👍👍❤❤❤

  • @JE-rv3qv
    @JE-rv3qv Рік тому

    💜💚

  • @habnasunaina5228
    @habnasunaina5228 Рік тому

    ❤❤❤❤❤👍👍👍👍

  • @mathewcomrade5808
    @mathewcomrade5808 Рік тому

    ❤❤❤❤

  • @Anandhu7010
    @Anandhu7010 Рік тому +3

    ഗിരീഷ് പുത്തൻഞ്ചേരി 💔💔💔💔😭😭😭😭😘😘😘😭😭😭😘😘😘

  • @yamunabvayalar858
    @yamunabvayalar858 Рік тому

    ❤❤❤❤❤

  • @satheeshnk881
    @satheeshnk881 Рік тому

  • @s___j495
    @s___j495 Рік тому

  • @shihabads6198
    @shihabads6198 Рік тому

  • @bijudivakaran9491
    @bijudivakaran9491 11 місяців тому

    ❤❤

  • @lekhaajith588
    @lekhaajith588 11 місяців тому

  • @crazycraftandtech5574
    @crazycraftandtech5574 5 місяців тому

    ❤️