താമര നൂലിനാൽ കോർത്തെടുത്തുള്ളൊരു പൂമണിമാല ഞാൻ കൊണ്ടു പോരാം ..... റഫീക് അഹമ്മദിന്റെ സുന്ദരമായ വരികൾ യൂസുഫ് കാരക്കാടിന്റെ അതിമനോഹരമായ സംഗീതവും ആലാപനവും. സിറാജ് കാരക്കാടിന്റെ ചേതോഹരമായ ദൃശ്യവിരുന്ന് .... സറ്റോരിക്കും പങ്കജം ടീച്ചർക്കും എന്നെന്നും അഭിമാനിക്കാ വുന്ന, കേട്ടാലും കേട്ടാലും മതിവരാത്ത ഗാനവിരുന്ന് ...
ജീവന് തുല്ല്യം സ്നേഹിച്ച് വിവാഹം കഴിച്ച് സ്വന്തം കൃഷ്ണമണി പോലെ സംരക്ഷിക്കുകയും ചെയ്ത ഭാര്യയെ നഷ്ടപ്പെട്ടവർക്ക് ഈ ഗാനത്തിൻ്റെ വരികൾ പെട്ടെന് മനസ്സിലാകും ഹൃദയ വിങ്ങലോടേ....❤❤❤ വിങ്ങലോടെയാണെങ്കിലും പഴയ മധുരയോർമ്മകൾ തിരികെ കൊണ്ട് തന്ന പാട്ടിൻ്റെ ടീം വർക്കേഴ്സിന് ഒരായിരം ഭാവുകങ്ങൾ നേരുന്നു👏👏👏❤❤❤👍. God Bless.
യൂസഫ് കാരക്കാട് അടിപൊളി
വറവട്ടൂർ കാരുടെ അഭിമാന നിമിഷം
ഇതിലും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കാം
Thankyou ❤🥰
എല്ലാവരോടും നന്ദി ❤❤ Yousuf karakkad
Yousuf bhai❤❤❤
താമര നൂലിനാൽ
കോർത്തെടുത്തുള്ളൊരു
പൂമണിമാല ഞാൻ
കൊണ്ടു പോരാം .....
റഫീക് അഹമ്മദിന്റെ സുന്ദരമായ വരികൾ
യൂസുഫ് കാരക്കാടിന്റെ
അതിമനോഹരമായ
സംഗീതവും ആലാപനവും.
സിറാജ് കാരക്കാടിന്റെ ചേതോഹരമായ ദൃശ്യവിരുന്ന് ....
സറ്റോരിക്കും
പങ്കജം ടീച്ചർക്കും
എന്നെന്നും അഭിമാനിക്കാ
വുന്ന, കേട്ടാലും കേട്ടാലും
മതിവരാത്ത ഗാനവിരുന്ന് ...
വരികൾ മ്യൂസിക് പാടിയത് ക്യാമറ ഡയറക്ഷൻ മിക്സിങ് ഒന്നിനോടൊന്നും മെച്ചം അടിപൊളി വെരി ഗുഡ്
ആദ്യമായി ഞങ്ങളുടെ കൊച്ചു ഗ്രാമം നിങ്ങളുടെ ഫ്രെയിമിലൂടെ അണിയറ പ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ..
ആലാപനം❤ അതിമനോഹരം❣️❣️❣️
Samsu bro and anish bro super ❤
❤❤😅
ഹാവൂ.... എത്ര മനോഹരം. എല്ലാം ഒന്നിനൊന്ന് മെച്ചം.വരികൾ, സംഗീതം, ആലാപനം. യുസുഫ് ഭായ്... അപാര ഫീൽ.
നല്ല അഭിപ്രായങ്ങൾ അറിയിച്ച എല്ലാവർക്കും ഹൃദയത്തിൽ നിന്ന് നന്ദി അറിയിക്കുന്നു❤❤
Kalakki da Shafi
Super👌👌
ദിവസം 5 പ്രാവശ്യം കേൾക്കും. എന്തൊരസമണീ
Song
Nammude chekkan👍👍
താങ്ക്സ് ടു ഓൾ ഓഫ് യു ❤❤❤
അതിമനോഹരമായ ആലാപനം പ്രിയ സുഹൃത്ത് യൂസഫ് കാരക്കാട് ❤❤❤❤❤
Super dear / essaar media
വരികൾ, സംഗീതം, ആലാപനം, ചിത്രീകരണം എല്ലാം ഗംഭീരം 👌👌👌👌Congrqtulations and all the best
PP fans ❤
അതി ഗംഭീരം. റഫീഖ് sir ❤🙏🏻music, voice, picturisation great.. മനോഹര വരികൾക്ക് ചേരുന്ന സുന്ദരമായ സംഗീതം 🥰❤❤❤🙏🏻🙏🏻
മനോഹരമായ വരികളും നല്ല ആലാപനവും....നന്നായി ചെയ്തു....എല്ലാവർക്കും അഭിനന്ദങ്ങൾ🎉🎉🎉🎉
Dq❤
എന്തൊരു മനോഹരമായ വരികൾ 👌🏻
എന്റെ മുത്ത് യുസുഫ് കാരക്കാട് feel👌🏻എന്തൊരു സൗന്ദര്യം വോയിസ് കേൾക്കാൻ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
യൂസുഫ്ക്ക പൊളിച്ചു പറയാൻ വാക്കുകൾ ഇല്ല നല്ല ടീം വർക് ❤❤❤❤❤
എന്തൊരു ഫീലാണ്.. നല്ല വരികൾ..നല്ല ശബ്ദം ❤
എന്നത്തേയും പോലെ 👍🥰
❤ ഒരു പാടിഷ്ടമായി.. നല്ല രചന .... ലളിതം.. യൂസഫിന്റെ ആലാപനം വശ്യസുന്ദരം !!
Nice song 😍 @ Jayakumar Sir 😍
നല്ല അവതരണ ശൈലി സൂപ്പർ 💞💞
ഗാനരചന, സംഗീതം, ആലാപനം,ഓഡിയോ റെക്കോഡിങ് ക്വാളിറ്റി, ചിത്രീകരണം എല്ലാം മനോഹരം ❤❤️
ഒന്നും പറയാനില്ല, നല്ല വരികൾ, യൂസഫ് ന്റെ പെർഫോമൻസ് സൂപ്പർ 👌👌👌
Maluttyyyy ❤❣️🤗minnuttyyyy❤️
ചുണ്ടുകളിൽ തങ്ങി നിൽക്കുന്ന വരികൾ 👌
ഞാൻ ഈ ഗാനം ഒരുകല്യാണ സദസ്സിൽ പാടിയപ്പോൾനല്ല കയ്യടി നേടി.❤️🌹🌹🙏
അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 🤝👏👏👏👏
വളരെ നന്നായിട്ടുണ്ട്...
വരികൾ .സംഗീതം, ചിത്രീകരണം , ആലാപനം എല്ലാം അതിമനോഹരം .... ടീമിന് അഭിനന്ദനങ്ങൾ
ഹൃദ്യമായ വരികളും ആലാപനവും,അതിലേറേ മധുരമായ ചിത്രികരണവും...
അഭിനന്ദനങ്ങൾ ❤
Vishnu ettaa 😍
നാട് 💚
ജീവന് തുല്ല്യം സ്നേഹിച്ച് വിവാഹം കഴിച്ച് സ്വന്തം കൃഷ്ണമണി പോലെ സംരക്ഷിക്കുകയും ചെയ്ത ഭാര്യയെ നഷ്ടപ്പെട്ടവർക്ക് ഈ ഗാനത്തിൻ്റെ വരികൾ പെട്ടെന് മനസ്സിലാകും ഹൃദയ വിങ്ങലോടേ....❤❤❤
വിങ്ങലോടെയാണെങ്കിലും പഴയ മധുരയോർമ്മകൾ തിരികെ കൊണ്ട് തന്ന പാട്ടിൻ്റെ ടീം വർക്കേഴ്സിന് ഒരായിരം ഭാവുകങ്ങൾ നേരുന്നു👏👏👏❤❤❤👍. God Bless.
Rafeek ika ങ്ങടെ വരികൾക്ക് വല്ലാത്തൊരു ആഴമാണ് വീണുപോയാൽ കേറിവരാൻ ഹൃദയത്തിന് കഴിയാത്തത്രയും ആഴം ❤❤❤
Anjana... super🎉❤🥰
മനോഹരം....
വരികളും സംഗീതവും...... 🥰
നല്ല ആലാപനം.....
പശ്ചാത്തലം ഏറെ സുന്ദരം 👌
Congrats to total team..... 🌹🌹🌹🌹
ഞാൻ അഭിലാഷ് ആട്ടായം ❤❤❤❤കണ്ടു എനിക്ക് ഒരുപാട് ഇഷ്ടം ആയി
പിടിച്ച് ഇരുത്തി കളഞ്ഞു. എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല
യൂസഫ്കാ അടിപൊളി സോങ് നല്ല ഫീലിംഗ് 🎉❤❤❤❤
എന്തൊരു ഫീലാണ് ❤
❤️വളരെ മനോഹരം ❤️🙏🌹👍
Shafikka adipoli
വല്ലാത്തൊരു feel, yeh,,, it absolutely superb song. Visuals also good.😊😊😊
വരികൽ ആലാപനം സംവിധാനം എല്ലാം സൂപ്പർ ❤
മനോഹരമായ ചിത്രീകരണം ആലാപനം അതിമനോഹരം ഒരുപാട് ഇഷ്ടമായി 🥰
ഹൃദ്യം …👍🏻👍🏻
Super aayittundu. 👍👍👍👍
IKka very nice album
മനോഹരം suuppeerrr
Yousufkka❤️🔥
കൊള്ളാം
വളരെ നന്നായിട്ടുണ്ട് എല്ലാവരും കലക്കി സൂപ്പർ ❤❤❤
❤❤❤🙏🙏🙏🙏You are blessed @Yousufkarakkad brother
Shafi 😘😘😘🥰🥰🥰👍👍👍🙌🙌🙌🙌🙌🙌superb
കൂടുതൽ ഉയരത്തിലേക്ക് Satorikk ആശംസകൾ... വരികളും സംഗീതവും ആലാപനവും മികച്ചതായി 😍👌👌👌
Super ellam onninonnu super❤
സൂപ്പർ
നല്ല പാട്ട്
Vishnu❤
സൂപ്പർ 👌
Audio credits koode kodukkayirunnu...nalla sounding...pgming..mix...
Manoharam
താമര നൂലിനാൽ കോർത്തെടുത്തുള്ളൊരു പൂമണി മാല ഞാൻ കൊണ്ടുപോരാം ...
താമര നൂലിനാൽ കോർത്തെടുത്തുള്ളൊരു പൂമണി മാല ഞാൻ കൊണ്ടുപോരാം ...
കാർമേഘ മാലയാം വാർമുടിയാകെ
കാർമേഘ മാലയാം വാർമുടിയാകെ ഞാൻ
ആകാശ താരകൾ കൊണ്ടുമൂടാം..
ആകാശ താരകൾ കൊണ്ടുമൂടാം
താമര നൂലിനാൽ കോർത്തെടുത്തുള്ളൊരു പൂമണി മാല ഞാൻ കൊണ്ടുപോരാം ...
ആ സന്ധ്യയിൽ അറിയാതുടഞ്ഞു പോയി നാലഞ്ചു കൈവള എൻ കരളേ..
ആ കവിളിൽ നിറ സായന്തനത്തേക്കാൾ ശോണിമയോടെ നീ നിന്നതോർപ്പൂ
ഓർമ്മകളിൽ പനിനീര് കുടഞ്ഞു നിൻ പൂമിഴികൾ കണ്ണീർ തൂകി നിന്നു..
ഓർമ്മകളിൽ പനിനീര് കുടഞ്ഞു നിൻ പൂമിഴികൾ കണ്ണീർ തൂകി നിന്നു.
താമര നൂലിനാൽ കോർത്തെടുത്തുള്ളൊരു പൂമണി മാല ഞാൻ കൊണ്ടുപോരാം ...
കാലമിതാ പലതോടി മറഞ്ഞുപോയി
ഞാനിന്നു നിന്നെയും തേടി വന്നു..
ആ കൈകളിൽ വള ചാർത്തിടുവാനായ്
ദാഹിച്ചു മോഹിച്ചു തേടി വന്നു..
പൂമകളേ എവിടേക്ക് മറിഞ്ഞു നീ
നീവരുമോ വീണ്ടും പൂനിലാവേ..
പൂമകളേ എവിടേക്ക് മറിഞ്ഞു നീ
നീവരുമോ വീണ്ടും പൂനിലാവേ..
താമര നൂലിനാൽ കോർത്തെടുത്തുള്ളൊരു പൂമണി മാല ഞാൻ കൊണ്ടുപോരാം ...
കാർമേഘ മാലയാം വാർമുടിയാകെ
കാർമേഘ മാലയാം വാർമുടിയാകെ ഞാൻ
ആകാശ താരകൾ കൊണ്ടുമൂടാം..
ആകാശ താരകൾ കൊണ്ടുമൂടാം..
ആകാശ താരകൾ കൊണ്ടുമൂടാം..
ആകാശ താരകൾ കൊണ്ടുമൂടാം...
( അബു ) ❤
Thanks for the lyrics ❣️
🌹🌹👍
❤❤❤❤
Nice congrats 🎉🎉
വളരെ ലളിത സുന്ദരമായ ഒരു ഗാനം ...കേട്ടിരിക്കാൻ സുഖമുണ്ട് 😊😊😊🎉
പാട്ടിലൂടെ ഒരു നല്ല ഹൃദയസ്പർശം
എല്ലാവർക്കും അഭിനന്ദനങ്ങൾ എല്ലാം ഒന്നിന് ഒന്ന് മെച്ചം 🥰🥰🥰പ്രിയ സുഹൃത്തന് പ്രത്യേകം 🥰
നാടൻ പാട്ടിൻ്റെ ആർദ്രത കേൾക്കാൻ .
താമരനൂലുപോലെ വരികളും❤
ഏറെ ഹൃദ്യം.... 🙏🏻 👌👌💕💕
വളരെമനോഹരമായ വരികളും ഈണവും എല്ലാം ഒന്നിനൊന്നു മെച്ചം അഭിനന്ദനങ്ങൾ 🙏🙏
സുജിയേട്ടൻ ഫാൻസ്❤🎉
നല്ല ഫീൽ ഉണ്ട്. സുന്ദരമായ വരികളും, ഈണവും. അതിമനോഹരമായി പടിയിരിക്കുന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ ❤❤❤️
ഹൃദയസ്പർശയായ വരികളും ആലാപനവും.
Vm polichu da
Beautiful , lyrics , music , singing and beautiful video, 😍🥰👏👏
എന്താ ഫീൽ 👌
ലളിത സുന്ദരമായ വരികൾക്കനുസൃതമായ ഈണവും ആലാപനവും ചിത്രീകരണവും .. അഭിനന്ദനങ്ങൾ👌 🙏🙏😊😊❤️
അഭിനന്ദനങ്ങൾ❤
മനോഹരമായ ഗാനം തന്നതിന്.
മനോഹരവും ലളിതവുമായ വരികൾ
ഭവാനുസൃതമായ ഈണം, ആലാപനം അതിനൊത്ത ദൃശ്യങ്ങൾ. ഗംഭീരം❤❤❤🎉
♥♥
കരാക്കാടൻസ്❤❤❤❤❤
Adipoli ❤
Hruthayasprsiyaya varigal Alabama athisintharam Anjana prasum vishuvum prthegaabinthanagal
super 👏👏💯
Kalabhavan shafi❤
അതിമനോഹരം 👍🌹🌹🌹
പ്രിയചങ്കിന്റെ ആൽബം അടിപൊളി
വൻ വിജയമാവട്ടെ എല്ലാവിധ ആശംസയും പിന്തുണയും 🎉
❤ഗുഡ്
സൂപ്പർ
Super 👍👌
How nice .. surreal...loved every bit
ഹൃദ്യം 💞💞
🎉🎉manoharamaya varikal valare nannayi paadi 💐💐👍👍
Sooo Soft nd Beautiful ....❤️❤️
കിടിലൻ 👍
മനോഹരമായിട്ടുണ്ട് 🌹🌹🥰
Beautul one ...❤️
Superbbbbb ❤️
❤❤❤അടിപൊളി
🏆Good Good 🏆
സൂപ്പർ ഷാഫി ബ്രോ കലക്കി നല്ല voice എല്ലാർക്കും ആശംസകൾ