Moovanthi Thazhvarayil Video Song | Mohanlal | Manju Warrier | KJ Yesudas | Gireesh Puthenchery

Поділитися
Вставка
  • Опубліковано 10 лис 2023
  • || ANTI-PIRACY WARNING ||
    This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Movie : Kanmadam (1998)
    Movie Director : Lohithadas
    Lyrics : Gireesh Puthenchery
    Music : Raveendran
    Singers : KJ Yesudas
    #malayalam #evergreen #evergreenhits #gireeshputhenchery #raveendran #kjyesudas #kanmadam #mohanlal #manjuwarrier

КОМЕНТАРІ • 160

  • @BeenaKp-xj2tk
    @BeenaKp-xj2tk 2 місяці тому +144

    Ee song 2024 il kelkkunnavar undu

  • @yamahacrux319
    @yamahacrux319 2 місяці тому +63

    ഇരുളുമീ ഏകാന്ത രാവിൽ 🖤 ബസിൽ കേൾക്കാൻ പ്രത്യേക feel ആണ്

  • @parvathysumeshparvathy6943
    @parvathysumeshparvathy6943 5 місяців тому +86

    എന്ത് എഴുത്താ ഗിരീഷേട്ടാ ഹൃദയത്തിൽ കുത്തിക്കയറുന്ന പദങ്ങൾ

    • @dheenadhayalan1445
      @dheenadhayalan1445 2 місяці тому

      Njan. Ninne kalyanam kazhichotte

    • @bipinj94
      @bipinj94 2 місяці тому

      ​@@dheenadhayalan1445😬😬😬

  • @unniunni268
    @unniunni268 5 місяців тому +160

    ഈ പാട്ടു കേൾക്കുമ്പോൾ വല്ലാത്തൊരു സങ്കടം വന്നു കയറും. മനസ്സിൽ

    • @basil6361
      @basil6361 5 місяців тому +8

      Seriyaanu

    • @vidyachandrak6450
      @vidyachandrak6450 4 місяці тому +1

      അതെന്തിനാ

    • @MsMufeeda
      @MsMufeeda 4 місяці тому +1

      😊😊

    • @SoniaAntony-pj9jg
      @SoniaAntony-pj9jg 4 місяці тому +2

      സത്യം....പ്രണയം എന്നത് എത് പ്രായത്തിലും...നിഷ്ക്കളങ്കമായി തോന്നാവുന്ന ഒരു വികാരം..❤❤..പക്ഷെ..അതിൽ..വെള്ളം കേറുമ്പോൾ......ആരെയൊക്കെയോ..കാണിക്കാൻ സ്നേഹിക്കുന്നെന്നു നടിച്ചു കാണിക്കുന്ന..ഒരുതരം..
      അഭിനയമലെന്നു..തോന്നിപോകുന്നു.....പിന്നെയങ്ങു ജീവിക്കുന്നു....തീരുന്നവരെ....

    • @prabhath260
      @prabhath260 3 місяці тому

      True ​@@SoniaAntony-pj9jg

  • @dhaneshalappatty1789
    @dhaneshalappatty1789 2 місяці тому +20

    ഗിരീഷേട്ടന്റെ വരികളും ലോഹിസാറിന്റെ ചിത്രീകരണവും..ദാസേട്ടന്റെ ശബ്ദം . പകരം വെക്കാനില്ലാത്ത ഒന്ന് ❤️❤️❤️

  • @user-yi7sv1kf4o
    @user-yi7sv1kf4o 3 місяці тому +25

    90s ഈ പാട്ടു കേൾക്കുമ്പോൾ ഒരിക്കലും സന്ദോഷം വരില്ല..

  • @vsankar1786
    @vsankar1786 5 місяців тому +59

    മൂവന്തിയ്ക്ക് ചോരചിന്തി മരിച്ച തൻ്റെ ഏക ആശ്രയമായിരുന്ന സഹോദരനെ (സൂര്യൻ) ഓർത്ത് ദുഖാർത്തയായ ഭൂമിയ്ക്ക് (കഥാനായിക) താങ്ങുംതണലുമായി സാന്ത്വനനിലാവ് പരത്തുന്ന ചന്ദ്രൻ (കഥാനായകൻ)...
    കഥാസന്ദർഭത്തിനൊത്ത ഗിരീഷ് പുത്തഞ്ചേരിയുടെ ഭാവനാസുന്ദരമായ രചന.. സംഗീതസാമ്രാട്ട് രവീന്ദ്രൻമാഷിൻ്റെ സുന്ദരസാന്ത്വന രാഗച്ചാർത്ത്..സുന്ദരമായ ഓർക്കെസ്ട്ര..ആസ്വാദകമനസിൽ സാന്ത്വനത്തിൻ്റെ കുഞ്ഞോളങ്ങൾ തീർക്കുന്ന ഗാനഗന്ധർവ്വൻ്റെ അനുപമസുന്ദരമായ ആലാപനം..!
    ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

    • @mastercharlie7753
      @mastercharlie7753 3 місяці тому +5

      എങ്ങനെയാണ് ഇത് പോലെ എഴുതാൻ സാധിക്കുന്നത് 😮ur really awesome!

    • @vsankar1786
      @vsankar1786 3 місяці тому

      @@mastercharlie7753 ... വളരെ നന്ദി .

    • @suresht8690
      @suresht8690 3 місяці тому +5

      കൊള്ളാല്ലോ വിവരണം❤

    • @vsankar1786
      @vsankar1786 3 місяці тому

      @@suresht8690 ... വളരെ നന്ദി .

    • @vsankar1786
      @vsankar1786 3 місяці тому

      @@mastercharlie7753 ... വളരെ നന്ദി .

  • @anandhusnair1271
    @anandhusnair1271 5 місяців тому +32

    മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ
    മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ..
    ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീറുന്നു
    നിലാവല കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം..
    ആരാരിരം..
    ഇരുളുമീ ഏകാന്തരാവിൽ
    തിരിയിടും വാർത്തിങ്കളാക്കാം..
    മനസ്സിലെ മൺകൂടിനുള്ളിൽ
    മയങ്ങുന്ന പൊൻ‌വീണയാക്കാം..
    ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ
    ഈണങ്ങൾ ഞാനേറ്റു വാങ്ങാം
    ഒരു കുളിർതാരാട്ടായ് നീ വാർക്കും കണ്ണീരിൻ കാണാപ്പൂ
    മുത്തെല്ലാം എന്നുള്ളിൽ കോർക്കാം

    • @dewdropsmusic1201
      @dewdropsmusic1201 4 місяці тому +7

      കവിളിലെ കാണാനിലാവിൽ കനവിന്റെ കസ്തൂരി ചാർത്താം...
      മിഴിയിലെ ശോഹാർദ്രഭാവം മധുരിക്കും ശ്രീരാഗമാക്കാം...
      എരിവെയിൽ ചായുംനിൻ മാടത്തിൻ മുറ്റത്തെ മന്ദാരക്കൊമ്പത്ത് മഞ്ഞായിഞാൻ മാറാം...
      കിനാവിന്റെ കുന്നിക്കുരുത്തോല പന്തൽ മെനഞ്ഞിട്ട് മംഗല്യത്താലിയും ചാർത്താം...
      (മൂവന്തി താഴ്‌വരയിൽ)

  • @saneeshraju4737
    @saneeshraju4737 2 місяці тому +8

    Usual 3 AM Stuff ❤️ പാട്ടൊക്കെ ഉണ്ടാക്കി വയ്ക്കുന്നതിനൊക്കെ ഒരു പരിധി ഇല്ലടെയ് 🥹🤍

  • @alan-fi5rl
    @alan-fi5rl 3 місяці тому +7

    What a music
    രവീന്ദ്രൻ സംഗീതത്തിന്റെ രാജാവ്

  • @santhoshc.csanthoshkunnamk7474
    @santhoshc.csanthoshkunnamk7474 4 місяці тому +14

    ഗംഭീരം, അല്ലാതെ എന്തു പറയും!!❤️❤️🔥❤️‍🔥

  • @gininlalgn91
    @gininlalgn91 4 місяці тому +24

    എന്തൊരു ഫീൽ എന്റെ നാട്ടുകാരന്റെ വരികൾ 🥰🥰😊

  • @user-pd9le4bc7e
    @user-pd9le4bc7e 4 місяці тому +11

    ഇതിൻ്റെ ശില്പികളായ മൺമറഞ്ഞു പോയ പ്രതിഭകൾക്ക് പ്രണാമം👃👃👃

  • @akshaymadhav3034
    @akshaymadhav3034 21 день тому +2

    2024 മെയ്‌ മാസം തീരാറാവുന്നു സങ്കടങ്ങളും സന്തോഷങ്ങളും നിറഞ്ഞ പല ഓർമ്മകൾ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു...... 😭 10 വർഷങ്ങൾ കഴിഞ്ഞാൽ ജീവിച്ചിരിപ്പുണ്ടേൽ ഈ കമന്റ്‌ നോക്കാൻ വരാം.........
    എന്നോർക്കാൻ സന്തോഷങ്ങൾ മാത്രം ഉണ്ടാകട്ടെ
    സാധാരണക്കാരന്റെ സന്തോഷവും സങ്കടങ്ങളും കണ്ണിനും കാതിനും സമ്മാനിച്ചു യാത്ര ആയ അതുല്യ പ്രതിഭകളെ വീണ്ടും വീണ്ടും ഓർക്കുന്നു.

    ഗിരീഷ് sir
    ലോഹിദാസ് sir

  • @kichukichu6781
    @kichukichu6781 3 місяці тому +11

    Trivandrum ശ്രീകുമാർ തിയറ്ററിൽ കണ്ട സിനിമ❤❤ Me LKG Studying😊😊😊 Child nostalgic 😇😇😇😇

    • @rajanmathew2429
      @rajanmathew2429 2 місяці тому

      ,🙃😙😙😙😙😙😙😙😙😙😙😚😚😙😙😙😚😙

    • @rajanmathew2429
      @rajanmathew2429 2 місяці тому

      Xxx

  • @user-ce5vo2oe4w
    @user-ce5vo2oe4w 5 місяців тому +46

    ഞാൻ ഒരു പ്രവാസിയാണ് ഈ പാട്ട് കേൾക്കുമ്പോൾ വലിയ വിഷമം ആണ് വീട്ടിൽ എല്ലാവരെയും ഓർക്കുമ്പോൾ

    • @aljo1706
      @aljo1706 5 місяців тому +2

      Sathyam

    • @user-kn4ys5ow8d
      @user-kn4ys5ow8d 3 місяці тому +1

      എനിക്കും 😒

    • @revathyanu7445
      @revathyanu7445 2 місяці тому +1

      Njnum. 😔😔😔Epozhum kelkum sankadam ath therunnillaa

    • @sony10052
      @sony10052 Місяць тому

      True😢

  • @user-ov6nu7oc2z
    @user-ov6nu7oc2z 4 місяці тому +6

    ദാസേട്ടന്റെ വോയിസ്‌ supper കേട്ട് മതിവരുന്നില്ല

  • @VinGrr
    @VinGrr 5 місяців тому +32

    എന്റെ ഹൃദയം കീറി മുറിച്ചു കടന്നു പോയ നിന്നെ വെറുക്കാൻ ഇനിയും സാധിച്ചിട്ടില്ല.. പക്ഷെ നിനക്കെന്നോട് എങ്ങനെ ഇങ്ങനെ ചെയ്യാൻ പറ്റിയെന്നു ആലോചിക്കുമ്പോൾ തോന്നുന്ന വേദന. എന്നും കരയും.. മനഃപൂർവമല്ലെന്ന് അറിയാം... പക്ഷെ വേദന മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ എങ്ങനെയാണ് നമ്മൾ മനുഷ്യരാകുന്നത്....

    • @user-en3hu2yx8h
      @user-en3hu2yx8h 5 місяців тому

      എന്തുപറ്റി 😢

    • @indulekhabiju5718
      @indulekhabiju5718 5 місяців тому +4

      നമ്മളെ വേണ്ടെന്ന് വെച്ചിട്ട് പോയവരെക്കാൾ നല്ലത് ദൈവം നമുക്കായി കരുതി വച്ചിട്ടുണ്ട് ❤❤

    • @Salim12350
      @Salim12350 5 місяців тому +2

      വളരെ ബുദ്ധിപൂർവ്വം നമ്മൾ പറ്റിക്കപ്പെട്ടാൽ അങ്ങിനെയാണ്. കാരണം മനസ്സിലാവാൻ നമ്മൾ കുറച്ചു കൂടുതൽ ബുദ്ധിപരമായി അന്വേഷണം നടത്തണം.

    • @prameelavs5281
      @prameelavs5281 4 місяці тому

      👍​@@Salim12350

    • @wthell991
      @wthell991 3 місяці тому +1

      Dialogue kollam

  • @sajivarghese6603
    @sajivarghese6603 5 місяців тому +14

    ദാസേട്ടന്റെ ക്ലാസിക് ടച്ച്

  • @vinodkumargangadharan9524
    @vinodkumargangadharan9524 3 години тому

    മനസ്സിനെ വല്ലാതെ സ്പർശിക്കുന്ന ഒരു അടിപൊളി ഗാനം എത്ര കേട്ടാലും മതിവരില്ല.

  • @user-ce5vo2oe4w
    @user-ce5vo2oe4w 5 місяців тому +14

    എനിക്ക് ഒത്തിരി ഇഷ്ടമുള്ള പാട്ടാണ്

  • @anugraham.m6707
    @anugraham.m6707 5 місяців тому +11

    My favourite song 💖💯🤟

  • @rahulm.r968
    @rahulm.r968 5 місяців тому +7

    പുത്തേട്ടൻ, രവീന്ദ്രൻ മാഷ്, ദാസേട്ടൻ &ലാലു.(ലോഹിയേട്ടൻ )

  • @r.a.a.m.
    @r.a.a.m. 2 місяці тому +4

    ഹെഡ് ഫോണിൽ ഈ പാട്ടിൻ്റെ പല ഭാഗത്തുമുള്ള വയലിൽ കൗണ്ടറുകൾ ശ്രദ്ധിക്കുക. ഓർക്കസ്ടേഷനിൽ രവീന്ദ്രൻ മാഷിനെ സഹായിച്ചത് കലവൂർ ബാലൻ മാഷിൻ്റെ മകൻ കണ്ണൻ എന്ന് വിളിച്ച സൂരജ് ബാലൻ ആണ് . കണ്ണനുംഇന്നില്ല. ഒരു വല്ലാത്ത പാട്ടാണ് ❤

    • @JPThamarassery
      @JPThamarassery Місяць тому +2

      ആണോ...
      ഇതൊരു പുതിയ അറിവാണ് അറിഞ്ഞപ്പോൾ മനസിന് വല്ലാത്തൊരു നൊമ്പരം...!
      അകാലമരണം ആയിരം ജന്മങ്ങൾ താണ്ടാട്ടെ...
      പ്രണാമം...🙏
      By JP താമരശ്ശേരി 🌴

  • @user-bb5ne7hy4l
    @user-bb5ne7hy4l 3 місяці тому +3

    എന്റെ ഇഷ്ട്ട നായിക മഞ്ജു ചേച്ചി ❤❤❤❤❤❤❤

  • @basheerkhan7820
    @basheerkhan7820 3 місяці тому +3

    ഗിരീഷ് പുത്തഞ്ചേരി ഹിറ്റ്❤️❤️

  • @reel7010
    @reel7010 Місяць тому +1

    പാലക്കാടിന്റെ ഭംഗിയും ഈ പാട്ടും 😍❤️‍🔥❣️✨

    • @shafeeqazeez546
      @shafeeqazeez546 4 дні тому

      പാലക്കാട് കവ... 👌👌🥰

  • @musicophile2492
    @musicophile2492 5 місяців тому +5

    Thanks for uploading this ❤❤

  • @SatheeshLal-pe9nn
    @SatheeshLal-pe9nn 16 днів тому

    രവീന്ദ്രൻ മാഷ് + ദാസേട്ടൻ = ഹൃദയം നിറയുന്ന ഇഷ്ടഗാനം

  • @nairkiran91
    @nairkiran91 5 місяців тому +5

    I absolutely in love with this song.

  • @tonyjohn2483
    @tonyjohn2483 2 місяці тому +4

    ഗൾഫിൽ ഉള്ള എൻ്റെ ജീവനായ ഭാര്യയെ ഓർക്കുമ്പോൾ നെഞ്ചു പൊട്ടുന്നു

  • @galaxysjohnson8933
    @galaxysjohnson8933 2 місяці тому +6

    Raveendran master+ yesudasetten + Girish puthenchery

  • @rajik3058
    @rajik3058 4 місяці тому +3

    ദാസേട്ടൻ ❤❤❤❤❤❤❤

  • @skyvision8602
    @skyvision8602 3 місяці тому

    ഈ പാട്ട് കേൾക്കുമ്പോൾ കൈരളി ചാനലിന്റെ ലോഞ്ചിംഗ് ഓർമ്മ വരുന്നു

  • @jayathomas6799
    @jayathomas6799 4 місяці тому +3

    super...super ....❤❤❤❤

  • @Ramshu_46
    @Ramshu_46 4 місяці тому +8

    ഏതോ വീടിന്റെ ജനലിൽ തൂങ്ങി കണ്ട ഒരു ഓർമ്മ ഉണ്ട് നോസ്റ്റു😢

    • @ANKITHA_007
      @ANKITHA_007 3 місяці тому +2

      Nth

    • @Ramshu_46
      @Ramshu_46 3 місяці тому +1

      @@ANKITHA_007 എന്റെ വീട്ടിൽ tv ഒന്നും ഉണ്ടായിരുന്നില്ല പണ്ട് ദൂരദർഷനിൽ ഞായറാഴ്ച ഇത്പോലെ ഉള്ള ഫിലിം വരുപോൾ tv ഉള്ള വീട്ടിൽ പോയി കാണും അവർ അകത്തു ഒന്നും നമ്മളെ കയറ്റില്ല അവരുടെ വീടിന്റെ ജനലിൽകൂടെ വേണം കാണാൻ.

    • @ANKITHA_007
      @ANKITHA_007 3 місяці тому +1

      @@Ramshu_46 oo angane.. njanum pand angane airunu bro.

    • @Ramshu_46
      @Ramshu_46 3 місяці тому

      @@ANKITHA_007 aaah

    • @akshaymadhav3034
      @akshaymadhav3034 20 днів тому

      ​@@Ramshu_46ഇപ്പോൾ എന്താ അവസ്ഥ bro. എല്ലാ ആഗ്രഹവും സാധിച്ചോ 😘ആ പഴയ സങ്കടങ്ങൾ മാറിയോ

  • @gireeshkumar6375
    @gireeshkumar6375 2 місяці тому

    സൂപ്പർ ❤❤❤❤

  • @enmaniyappannarayanan3242
    @enmaniyappannarayanan3242 16 днів тому

    Fantastic

  • @LifeandLeisure-mp8ow
    @LifeandLeisure-mp8ow 4 місяці тому +2

    Yesudas voice ❤

  • @rejis4615
    @rejis4615 5 місяців тому +2

    Classic song

  • @sajeerbr3462
    @sajeerbr3462 3 місяці тому +2

    ലിറിക്&മ്യൂസിക്❤2024

  • @sony10052
    @sony10052 2 місяці тому

    Beautiful song ❤

  • @vimaladevi3895
    @vimaladevi3895 21 день тому

    Super👍👌👌

  • @anilkumarkottayam8984
    @anilkumarkottayam8984 3 місяці тому

    Super

  • @ROSE__PETALS
    @ROSE__PETALS 4 місяці тому +1

    ഗിരീഷ് പുത്തൻ ചേരി so so നൈസ്

  • @YakkoobYJMuicCaffe-dv9yf
    @YakkoobYJMuicCaffe-dv9yf 2 місяці тому

    ഞങ്ങൾ ജീവിച്ചിരുന്നു ഈ ഈണങ്ങളിൽ 🫂💚 (90s)

  • @praveens644
    @praveens644 7 місяців тому +2

    🥰😍😍

  • @user-ne7wi7dr6d
    @user-ne7wi7dr6d 3 місяці тому

    Nyc beautiful 💕❤️💓💞🤟🥀😊

  • @SenthilKumar-kd2gz
    @SenthilKumar-kd2gz 3 місяці тому

    Nice

  • @galaxysjohnson8933
    @galaxysjohnson8933 2 місяці тому

    Really, a yeshuvin daasetten only, Girish puthenchery ❤,

  • @mullasserynavasyusaf5983
    @mullasserynavasyusaf5983 3 місяці тому

    Classic

  • @Amal-sv4oz
    @Amal-sv4oz 21 день тому

    Raveendran master ❤❤❤❤❤❤

  • @sony10052
    @sony10052 2 місяці тому

    വല്ലാത്തൊരു ഫീൽ😢

  • @rajagopalanmoolayil3439
    @rajagopalanmoolayil3439 4 місяці тому +1

    Raveendra Sangeetham, super Dasettan, fantastic Picturisation. Lal ettan visiting in this movie at my grand Father's Tharavadu! I love this movie especially because of this.

  • @ThirdEye0077
    @ThirdEye0077 2 місяці тому

    ഗിരീഷേട്ടൻ ❤️ രവീന്ദ്രൻ മാഷ് ❤️

  • @praveenkannans2678
    @praveenkannans2678 2 місяці тому

    രവീന്ദ്രൻ മാഷിന്റെ മാന്ത്രികത്തിൽ ഒന്ന്... ❤

  • @surendranathankk136
    @surendranathankk136 4 місяці тому

    What a thrilling experience when we hear this heartfelt song! Beautiful picturisation, excellent lyrics and lovely singing. Such beautiful presentation is an asset to our Malayalam film world.

    • @RajKumar-ow2ii
      @RajKumar-ow2ii 3 місяці тому

      ❤️❤️❤️ലാലേട്ടൻ

  • @CHINMAYI..SAINDHAVI
    @CHINMAYI..SAINDHAVI 11 днів тому

    ❤🎵🎶🎶🎶🎵

  • @rejidaniel6023
    @rejidaniel6023 29 днів тому

    Gireeshetan....

  • @JPThamarassery
    @JPThamarassery 2 місяці тому +2

    വിയർത്ത ശരീരം
    ആരേയും കാണിക്കാത്ത ഈ മനസ്സ്
    എനിക്ക് ഇഷ്ടമാണ്....!
    നല്ലപോലെ ആലോചിച്ചിട്ട് തന്നെയാണ് ഈ പറയണേ....
    ഞാൻ മുത്തശിയോട് ചോദിക്കട്ടെ തന്നെ എനിക്ക് തരുമോന്ന്...?
    വേണ്ട... ഞാനില്ല...!!
    എൻെറ നില തെറ്റിക്കരുത്...!
    എന്നെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന മൂന്നാല് ജന്മങ്ങളുണ്ട് വീട്ടിൽ
    അവരെയെല്ലാം മറന്നിട്ട് എനിക്ക് മാത്രമായി ഒരു ജീവിതം വേണ്ട...!
    അങ്ങനെ ഒരു ജീവിതത്തെ പറ്റി ഞാൻ ആലോചിച്ചിട്ട് പോലും ഇല്ല...!!
    എന്നുമിങ്ങനെ ഒരു കാവൽ പട്ടിയെ പോലെ കഴിയാനാ എൻെറ വിധി...!
    ഇല്ല ഞാനതിന് സമ്മതിക്കില്ല...!!
    എനിക്ക് വേണം
    ഈ കാവൽപട്ടിയെ...
    ഈ കനലിനെ ഞാനിങ്ങെടുക്കുവാ...
    (വിശ്വനാഥൻ)
    അളന്ന് കുറിച്ച
    തീ പാറുന്ന സംഭാഷണങ്ങൾ
    ജീവൻ തുടിക്കുന്ന കാമ്പുള്ള കഥാപാത്രങ്ങൾ
    ഓരോരുത്തരും തെല്ലും വിട്ട് കൊടുക്കാതെ മത്സരബുദ്ധിയോടെ ചുവടു വെച്ചു നീങ്ങിയ അഭിനയ മുഹൂർത്തങ്ങൾ...
    AK ലോഹിതദാസ് എന്ന ജീനിയസിൻെറ കൈപ്പടയിൽ വിരിഞ്ഞ വിസ്മയ രചന.....!
    പ്രണാമം.... ലോഹിയേട്ടാ....🙏
    By... JP താമരശ്ശേരി 🌴

  • @sreejithpandalam6628
    @sreejithpandalam6628 3 місяці тому

  • @sunilphilip7972
    @sunilphilip7972 29 днів тому

    ❤❤❤

  • @user-pr9bt2cg7j
    @user-pr9bt2cg7j 2 місяці тому

    ❤️A10

  • @6stringsmaster765
    @6stringsmaster765 5 місяців тому +2

    Claasic

  • @comradesanju1671
    @comradesanju1671 2 місяці тому +1

    06/04/2024 ꜱᴛɪʟʟ ᴡᴀᴛᴄʜɪɴɢ❤‍🔥

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw 3 місяці тому

    👍👍👍👍👍👍👍👍❤❤❤❤❤❤❤❤

  • @galaxysjohnson8933
    @galaxysjohnson8933 2 місяці тому +1

    How to write this types of lyrics

  • @chamalraj86
    @chamalraj86 5 місяців тому +6

    Gireesh puthencherry lyrics

    • @hashimmrhashimmr2138
      @hashimmrhashimmr2138 5 місяців тому +1

      രവീന്ദ്രൻ മാസ്റ്റർ മുസിക് 😊😊😊

  • @user-lk7pg9kv8h
    @user-lk7pg9kv8h 4 місяці тому

    😢

  • @shajimini4140
    @shajimini4140 Місяць тому

    പുത്തൻതെരുവ് വിശ്വനാഥൻ സ്വർഗ്ഗം

  • @Best52
    @Best52 3 місяці тому

    Gireesh & Ravindran mash were not human beings but SAINTS, they hurt us with their creations.

  • @harisbeach9067
    @harisbeach9067 7 місяців тому +18

    ലാലേട്ടൻ ഫാൻസ്‌ attendance..😉❤️

  • @raghavanchaithanya9542
    @raghavanchaithanya9542 4 місяці тому

    Soopardasetta

  • @yashbhai2262
    @yashbhai2262 3 місяці тому

    Moovanthi thaazhvarayil venthurukum vinsooryan
    Munnaazhi chenkanalaay ninnulayil veezhumbol
    Oru thari pon thariyaay nin hrudhayam neerunnu
    Nilaavala theeyaal ninne vilolamaay thalodidaam
    Nilaavala theeyaal ninne vilolamaay thalodidaam
    Aaraariram……………… (moovanthi)
    Irulidum ee ekaantha raavil
    Thiriyidum vaarthinkalakkam
    Manassile mankkoodinullil
    Mayangunna pon veenayakkaam
    Oru mulam thandaay nin chundathe novunna
    Paattinte eenangal njaanetu vaangaam
    Oru kulir tharaattay nee vaarkkum kanneerin
    Kanaappoo muthellaam ennullil korkkaam (moovanthi)
    Kavilile kaanaa nilaavil
    Kanavinte kasthoori chaarthaam
    Mizhiyile shokaardra bhaavam
    Madhurikkum sree raagamakkaam
    Eriveyil chaayum nin maadathin mutathe
    mandaara kombathu manjaay njaan maaraam
    Kinaavinte kunni kuruthola panthal menanjittu
    Mangallya thaaliyum chaarthaam (moovanthi

  • @rajammap7845
    @rajammap7845 4 дні тому

    എന്തു ഫീലാ ഈ പാട്ട്

  • @shylajank.k8594
    @shylajank.k8594 3 місяці тому

    But movie, total,,, music 👏

  • @allthissee6042
    @allthissee6042 3 місяці тому

    🌻🤍

  • @Happy-zs6ci
    @Happy-zs6ci 2 місяці тому

    3:05

  • @Lucky-er2ne
    @Lucky-er2ne 2 місяці тому

    ഗിരീഷേട്ടാ ...❤️❤️❤️❤️😓😓

  • @rajeshonline-tb4ww
    @rajeshonline-tb4ww 3 місяці тому