Tharapadham Chethoharam Full Video Song | Mammootty , Shweta Menon| HD | Anaswaram Movie Song

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 3,3 тис.

  • @faisalbabu23
    @faisalbabu23 4 роки тому +2771

    എസ് പി ബിയുടെ മരണവാർത്ത അറിഞ്ഞപ്പോൾ ആദ്യം ഓർമ്മ വന്ന പാട്ട്...അനശ്വര ഗായകന് കണ്ണീരോടെ വിട 🌹 💐

  • @anilkumar-ci2bn
    @anilkumar-ci2bn 7 місяців тому +437

    2024 ലും ഈ മധുര പ്രണയഗാനം കേൾക്കുന്നവർ 👍🏻👍🏻👍🏻ഇവിടെ 👍🏻

  • @nishadtk
    @nishadtk 11 місяців тому +141

    Star singaril SREERAG ചിരിക്കുന്നത് കണ്ടിട്ട് വന്നതാ ഞാൻ... ഇതിലെ SPBയുടെ ചിരി കേൾക്കാൻ

  • @funnyandbeautiful
    @funnyandbeautiful 4 роки тому +2513

    ആദരാഞ്ജലികൾ എസ്.പി. ബാലസുബ്രഹ്മണ്യം സാർ 😥

  • @adarshrr9492
    @adarshrr9492 4 роки тому +320

    എസ് പി ബി സാർ അങ്ങ് മരിച്ചെന്ന് വിശ്വസിക്കാനാവുന്നില്ല അങ്ങയെ ഓർക്കാൻ ഇൗ ഗാനങ്ങൾ മതി നിങൾ ഇനി ഇൗ ഗാനങ്ങളിലൂടെ ഓരോ ആൾകാരുടെയും ജീവിക്കുന്നു ഒരുകോടി പ്രണാമം

    • @faizalm3733
      @faizalm3733 4 роки тому +2

      Correct bro👌👌

    • @slowpoison277
      @slowpoison277 4 роки тому

      ua-cam.com/video/rHDmL7qqJyI/v-deo.html

    • @ranibaburajan823
      @ranibaburajan823 3 роки тому

      Serikum... 😢😢😢😢🌹🙏

    • @thomascherian3960
      @thomascherian3960 Місяць тому

      Free ആയ എല്ലാ ദിവസവും ഒരു പ്രാവശ്യമെങ്കിലും ഈ പാട്ട് കേള്‍ക്കും

  • @anilmathew3091
    @anilmathew3091 3 роки тому +959

    പഴകും തോറും വീര്യം കൂടുന്ന ഗാനം

    • @Ajith-q1c
      @Ajith-q1c Рік тому

      fb.

    • @dhanyadevu7984
      @dhanyadevu7984 Рік тому

      One of my fvrt song....😍

    • @Kalipaanl
      @Kalipaanl Рік тому +2

      രണ്ടാളും ക്രിസ്ത്യൻ അല്ല കാണുമ്പോൾ ക്രിസ്ത്യൻ തന്നെ

    • @SalmaSalma-h3z
      @SalmaSalma-h3z 9 місяців тому +1

      പഴയകുന്തോറും വീര്യം കൂടുന്ന നടൻ 😍😍

    • @aneeshmon568
      @aneeshmon568 6 місяців тому

      Yes

  • @praveenmachu8177
    @praveenmachu8177 Рік тому +267

    വീണ്ടും വീണ്ടും പഴയ ഗാനങ്ങൾ കേൾക്കുമ്പോൾ കരച്ചിൽ വരും... ഇനി ആ പഴയ കാലം തിരിച്ചു കിട്ടില്ലല്ലോ എന്നോർത്ത്...

    • @shy273
      @shy273 Рік тому +1

      Correct

    • @deepa5528
      @deepa5528 Рік тому +1

      Adhee💯💯💯

    • @JohnVarghese-zq1oy
      @JohnVarghese-zq1oy Рік тому +4

      നിങ്ങൾ പറഞ്ഞ് വളരെ ശരിയാണ്... ഓർക്കുമ്പോൾ ഒരു വിഷമം....

    • @sjk....
      @sjk.... Рік тому +2

      നഷ്ടപെട്ട കാലം പ്രതാപകാലം ആയിരുന്നു

    • @lijafijo1940
      @lijafijo1940 11 місяців тому +4

      എനിക്കും അങ്ങനെ തന്നെയാ😅എന്നെപോലെ വേറെ ആളുകളും ഉണ്ടല്ലേ

  • @shareefshareef8725
    @shareefshareef8725 Рік тому +81

    16 വയസ്സുള്ള ശേത
    പൊളി 👍👍👍
    മമ്മൂക്ക അതിലേറ പൊളി 👍👍👍

  • @surumisurumi5462
    @surumisurumi5462 4 роки тому +1036

    ഈ പാട്ടു കേട്ടപ്പോൾ S. P സാറിനെ മനസ്സിൽ കണ്ടവർ ലൈക് അടിച്ചേ...

  • @ringtones7356
    @ringtones7356 3 роки тому +431

    മനസിൽ പഴയ പ്രണയവും പ്രണയ നഷ്ടവും സൂക്ഷിക്കുന്നവർക്ക് ഒരിക്കലും മറക്കാൻ പറ്റില്ല ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ ........

  • @Faazthetruthseeker
    @Faazthetruthseeker 3 роки тому +174

    30 വർഷമായി മലയാളി ഈ മനോഹരമായ പ്രണയഗാനം നെഞ്ചിലേറ്റിയിട്ട്... അനശ്വരം എന്ന ചിത്രത്തിലെ പല ഭാഗങ്ങളും ചിത്രീകരിച്ചത് കോഴിക്കോട് ബീച്ചിന്റെ പരിസരത്ത് നിന്നാണ്... Its so nostalgic and time passed so fast it showed the old look of our Kozhikode beach...

    • @sarathua1976
      @sarathua1976 Рік тому

      ആ ക്രിസ്ത്യൻ പള്ളി എവിടെയാണ്?

    • @Faazthetruthseeker
      @Faazthetruthseeker Рік тому +2

      ​@@sarathua1976മാനാഞ്ചിറക്കടുത്തുള്ള ക്രിസ്ത്യൻ പള്ളി, അല്ലെങ്കിൽ ക്രിസ്ത്യൻ കോളേജിനടുത്തുള്ള പള്ളി. കൂടുതൽ സീൻ ഇല്ലാത്തത് കൊണ്ട് വ്യക്തമല്ല.

    • @sarathua1976
      @sarathua1976 Рік тому

      @@Faazthetruthseeker Ok

    • @anasrahman9170
      @anasrahman9170 Рік тому +2

      Ee സിനിമയിലെ back ground music അസാധ്യമാണ്

    • @shinual999
      @shinual999 Місяць тому

      ​@@Faazthetruthseekerno..st Joseph's schoolinte pinnilulla church beach side

  • @traditionalindia
    @traditionalindia 4 роки тому +839

    അദ്ദേഹം പോയി എന്ന് അറിഞ്ഞിട്ടും ആ ശബ്ദം കേൾക്കാൻ, വീണ്ടും വീണ്ടും ....😥😥😥

    • @bindumanoj6980
      @bindumanoj6980 4 роки тому +4

      K

    • @slowpoison277
      @slowpoison277 4 роки тому +1

      ua-cam.com/video/rHDmL7qqJyI/v-deo.html

    • @sufiyankk7902
      @sufiyankk7902 4 роки тому +2

      😃😃😃😃😃😃😃

    • @jayamidhila1481
      @jayamidhila1481 3 роки тому +7

      എത്രകേട്ടാലും മതിവരാത്ത ശബ്ദം.....sob❤️❤️❤️❤️

    • @subinmarattu1519
      @subinmarattu1519 3 роки тому +3

      Sathyam

  • @shareefck7891
    @shareefck7891 4 роки тому +561

    ഈ ശബ്ദവും നിലച്ചു.... ആദരാഞ്ജലികൾ S P sir

    • @user-wy3ee9xs4h
      @user-wy3ee9xs4h 4 роки тому +6

      😔😔😥

    • @arunakumartk4943
      @arunakumartk4943 4 роки тому +5

      ആദരാഞ്ജലികൾ

    • @satheeshb4426
      @satheeshb4426 3 роки тому +2

      ഒരിക്കലും ഇല്ല പാട്ട് ഉള്ളകാലം sp സാർ നമ്മുടെകുടെ ഉണ്ടാകും 😓😓

    • @jijojosephjijo1548
      @jijojosephjijo1548 3 роки тому +2

      മനുഷ്യ ജന്മം ഈ ലോകത്ത് നിലനില്ക്കുന്ന കാലം വരെ ഇങ്ങനെയുള്ളവർക്ക് മരണമില്ല .

    • @kamalprem511
      @kamalprem511 2 роки тому +1

      ​@@jijojosephjijo1548 👌

  • @shihabpvshihab8001
    @shihabpvshihab8001 10 місяців тому +19

    2024❤SP sir 😢 and
    chithra ചേച്ചി
    ഒരിക്കലും മറക്കാൻ പറ്റാത്ത
    ഈ ഗാനം കേരളത്തിന് സമ്മാനിച്ചധിനു ഒരു ആയിരാംനന്ദി ❤❤❤ ഇനി എത്ര കാലം കഴിഞ്ഞാലും അലഭുതം മാകും യുവ തലമുറക്കൾക്
    Wait 2044 കേട്ടാൽ പോലും 😊😊

    • @sajis2347
      @sajis2347 2 місяці тому

      How about the great Ilayaraja sir?

  • @adv.soumyaissac1356
    @adv.soumyaissac1356 2 роки тому +207

    എത്ര സുന്ദരം ആയിരുന്നു പഴയ കാലം. ഒരു സ്ത്രീക്ക് ഒരു പുരുഷ സങ്കല്പം . അഗാധമായി തീവ്രമായ പ്രണയം... എന്റെ മാത്രം സ്വന്തം എന്ന് കരുതിയിരുന്ന കാലഘട്ടം.. ഇപ്പോ ഒന്ന് കഴിഞ്ഞാൽ അടുത്തത്. ഒരു ആത്മാർത്ഥതയും ഇല്ലാത്ത ബന്ധങ്ങൾ . പ്രണയം വെറും ശരീരം ആഗ്രഹിച്ച് മാത്രം അധ. പതിച്ച് പോയി

    • @noushadnishan6548
      @noushadnishan6548 Рік тому +3

      സത്യം 🌹👍

    • @rinashp8275
      @rinashp8275 Рік тому

    • @nationalsyllabus962
      @nationalsyllabus962 11 місяців тому +10

      പഴയ കാലം 😂😂ജോലി ഇല്ലാത്തത് കൊണ്ട് ഡിവോഴ്സ് ചെയ്യാൻ പറ്റാത്ത സ്ത്രീകൾ ആയിരുന്നു പണ്ട്...😂

    • @ripperme145
      @ripperme145 11 місяців тому +1

      One to one mapping is slavery..women had no option to come out for lack of economic freedom...

    • @fanoftheyear5498
      @fanoftheyear5498 10 місяців тому +4

      സ്നേഹം തന്നെ അഭിനയമാണ്.. എന്റെ അറിവിൽ തന്നെ ഉണ്ട്.. 20വർഷങ്ങൾക്ക് മുൻപ് കിട്ടിയ ഒരാളുടെ സ്നേഹം.. അത് കല്യാണം കഴിഞ്ഞു മക്കൾ വലുതായിട്ടും ഇത് വരെ അന്ന് കിട്ടിയ ആത്മാർത്ഥ ഉള്ള സ്നേഹം ഇപ്പോ സ്വന്തം ഭർത്താവിൽ നിന്നും കിട്ടുന്നില്ല എന്ന് പറഞ്ഞു ആ പഴയ ആളുടെ സ്നേഹത്തിനു വേണ്ടി കാത്തിരിക്കുന്ന ഒരാൾ...

  • @jowharbabujowharbabu2639
    @jowharbabujowharbabu2639 4 роки тому +165

    DEAR SPB നിങ്ങൾക്ക് മരണമില്ല.കലകാരന്മാർക്ക് മരണമില്ല അവർ ജീവിക്കും ജനങ്ങളുടെ മനസ്സിൽ☹️😪😍

  • @farookm.h6049
    @farookm.h6049 2 роки тому +40

    Dragging me back to our pre degree days❤️❤️. അന്നത്തെ പാട്ടുകളിൽ ഏറ്റവും ഇഷ്ടമായത് . ഇന്നും കേൾക്കുമ്പോൾ ഒരു ഫീലിംഗ് ആണ്. പോയ കാലത്തെ കുറിച്ചോർത്തു ഒരു നൊമ്പരവും. Time machine കിട്ടിയിരുന്നെങ്കിൽ ഒന്നു തിരിച്ചു പോകാമായിരുന്നു ആ ക്യാമ്പസ്സിലേക്ക്... Atleast ഒരു ദിവസമെങ്കിലും

  • @jenujack7932
    @jenujack7932 3 роки тому +133

    അന്നും ഇന്നും കേൾക്കാറുണ്ട്. ഈ മനോഹര ഗാനം ഈ ഗാനത്തിന്റെ പ്രധാന പ്രത്യേകത ആലപനം തന്നെയാണ്.

  • @sajomanwlzswsww9453
    @sajomanwlzswsww9453 3 роки тому +334

    മരിച്ചെന്നു വിശ്വസിക്കാൻ കഴിയുന്നില്ല ഇപ്പോഴും ഈ ശബ്ദം കേൾക്കുമ്പോൾ. RIP SPB sir

  • @shijithajimlesh4248
    @shijithajimlesh4248 5 місяців тому +317

    സ്റ്റാർ സിംഗർ ശ്രീരാഗിന്റെ പാട്ട് കേട്ട് വന്നവർ ഉണ്ടോ??....

    • @sarathua1976
      @sarathua1976 4 місяці тому +16

      ഉണ്ടായിരുന്നു, ഇപ്പൊ ചായ കുടിക്കാൻ പുറത്തേക്ക് പോയി. 10 മിനിറ്റിൽ വരും

    • @shijithajimlesh4248
      @shijithajimlesh4248 4 місяці тому

      @@sarathua1976 😁

    • @Anjana_vijay
      @Anjana_vijay 4 місяці тому +4

      👋

    • @shafeekthekkil7401
      @shafeekthekkil7401 4 місяці тому +3

      ഞാൻ അങ്ങനെ വന്നതാ ❤️

    • @faseelafasi6014
      @faseelafasi6014 4 місяці тому +2

      Njaan

  • @ahammedashiqashiq5734
    @ahammedashiqashiq5734 4 роки тому +3246

    മലയാളത്തിലെ ഏറ്റവും മികച്ച 10 പ്രണയ ഗാനങ്ങൾ എടുത്താൽ അതിലൊന്ന് താരാ പഥം ആയിരിക്കും .... അല്ലേ!!!!!

    • @radianceinspires1002
      @radianceinspires1002 4 роки тому +58

      Really

    • @ajeeshmeghana
      @ajeeshmeghana 4 роки тому +77

      Number 1aayirikkum

    • @pranavo8088
      @pranavo8088 4 роки тому +22

      💯💯

    • @sabira121
      @sabira121 4 роки тому +109

      ഈ ഒരു voice അത്ര പെട്ടെന്നൊന്നും മറക്കില്ല അത് ഇങ്ങനെ ശരീര സിരസിൽ ആഴ്ന്നിറങ്ങി കൊണ്ട് ഇരിക്കും മരണം വരെ....അതാണ് sp

    • @shajishaji3941
      @shajishaji3941 4 роки тому +16

      Yes

  • @bijuvismaya2424
    @bijuvismaya2424 4 роки тому +121

    പകരം വയ്ക്കാനില്ലാത്ത സംഗീത കുലപതി.SPB യ്ക്ക് ശതകോടി പ്രണാമം🌷🌷🌷😪😪😪

  • @neenaneerajj7733
    @neenaneerajj7733 2 роки тому +25

    Janadhanan Nenmara. മനസ്സിൽ പ്രണയം നിറയ്ക്കുന്ന ഓർമ്മകൾ, ഇതൊക്കെയാണ് നന്മുടെ ജീവിതത്തിൽ ആകെയുള്ള മറക്കാത്ത അനുഭവങ്ങൾ.

  • @sajeersamad978
    @sajeersamad978 4 роки тому +290

    SPB സാറിന് ക്രിട്ടിക്കൽ ആയിഎന്നറിന്നതിനു ശേഷം കാണാൻ വന്നതാ , സഹിക്കാൻ ആവുന്നില്ല
    ഇനി പിറക്കുമോ ഇതുപോലൊരു ഗാനം

  • @kichuraj7611
    @kichuraj7611 4 роки тому +121

    ഏത് ഭാഷയിലും തന്റേതായ ശൈലിയിൽ പാടാൻ കഴിയുന് .
    അസാമാന്യം ആയ ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം സാറിന് ആദരാഞ്ജലികൾ.. പ്രണാമം 🙏💐💐

  • @lileshkrishnan6041
    @lileshkrishnan6041 3 роки тому +102

    ❤മലയാള സിനിമചരിത്രത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട റൊമാന്റിക് സോങ്‌... SPB❤

  • @kabeermoorkankabeermoorkan8902
    @kabeermoorkankabeermoorkan8902 4 роки тому +43

    SP sir മരിച്ചാലും അദ്ദേഹത്തിന്റെ ഓർമ്മകൾ തലമുറ തലമുറ മാറിയാലും എന്നും ഓർമ്മയിലുണ്ടാകും

  • @Beijingletter
    @Beijingletter 4 роки тому +2368

    SPB voice കേൾക്കാൻ വന്നവർ ലൈക്‌ അടി

  • @SARATHKUMAR-rk1ll
    @SARATHKUMAR-rk1ll 11 місяців тому +25

    Star singeril sreeraginteyum Anusreeyudeyum performance kand vendum vannu ❤❤

  • @akshaybaby
    @akshaybaby 4 роки тому +1080

    മമ്മൂക്കയുടെ ഏറ്റവും ഇഷ്ട്ടമുള്ള സോങ്

  • @sreeshnamk1674
    @sreeshnamk1674 4 роки тому +40

    ആദരാജ്ഞലികൾ S P B
    സംഗീതത്തിന് മരണമില്ലാത്തിടത്തോളം കാലം ജനമനസ്സുകളിൽ എന്നും ജീവിക്കും.

  • @harisbeach9067
    @harisbeach9067 Рік тому +968

    2023 ൽ ഈ പാട്ട് കാണാൻ വന്ന
    മുത്ത്‌ മണികൾ ഉണ്ടോ ഇവിടെ
    നല്ല പാട്ടുകൾക്ക് മരണമില്ല
    ജീവിക്കുന്നു ഞങ്ങളിലൂടെ..🎵✊️❤️

  • @steadfast6822
    @steadfast6822 4 роки тому +49

    SPB യുടെ ഈണം മലയാളത്തിന്റെ ഹൃദയങ്ങളെ കൈയടക്കിയ ഈ സുന്ദര ഗാനം... എന്നും ഓര്‍മകളില്‍ SPB

  • @ntamilselvi9527
    @ntamilselvi9527 3 роки тому +97

    RIP SPB sir!😭😭😭😭മനസ്സിൽ അലിഞ്ഞു ചേർന്ന ഒരു മധുര ഗാനം❤️❤️❤️🔥🔥🔥🔥

  • @lallal8536
    @lallal8536 2 роки тому +30

    ലവ് യൂ spb 💞🙏ദിവസവും ഓർക്കുന്ന മനോഹരഗാനം 😘😘😘😘👌👌💪

  • @ash90175
    @ash90175 4 роки тому +287

    മണ്ണിലാകെ നിൻറെ മന്ദഹാസം മാത്രം കണ്ടു ഞാൻ 🙏🙏🙏🙏🙏🙏🙏🙏
    ഈ ഗാനം 1 കോടി വ്യൂ അർഹിക്കുന്നു

    • @rathikumarp4150
      @rathikumarp4150 3 роки тому

      Fgk
      Lll

    • @rathikumarp4150
      @rathikumarp4150 3 роки тому

      Wm

    • @leeladasan179
      @leeladasan179 2 роки тому

      🙏🙏🙏ഗസ്ക്സ് ഫ്ൾഡ് ഗോ രാവിലെ ഡിപിടി hdlr 🌹😊😭,

    • @kamalprem511
      @kamalprem511 2 роки тому

      legendary song 👌

    • @coconutpunch123
      @coconutpunch123 10 місяців тому

      മന്ദഹാസം എന്ന് പാടുമ്പോൾ അതിന്റെ കൂടെ ഒരു അദ്ദേഹത്തിന്റെ ഒരു ചെറിയ ചിരി കൂടി ഉണ്ട്. Thats his brilliance

  • @Mrch930
    @Mrch930 4 роки тому +3905

    ഇന്ന് ഈ പാട്ട് എത്ര പേര് കേൾക്കുന്നുണ്ട് pls like......
    Rip sp sir

  • @jamalponnani1651
    @jamalponnani1651 Рік тому +13

    തിരിച്ച്‌ വരാത്ത കാലം പാട്ടും ഓർമകളും നല്ല സി നിമയും നല്ല അഭിനയവും

  • @anishasanthosh7738
    @anishasanthosh7738 4 роки тому +42

    എനിക്ക് ഏറെ ഇഷ്ടം ഉള്ള പാട്ട്... സത്യത്തിൽ SPB സർ ആണ് പാടിയത് എന്ന് അറിയില്ലായിരുന്നു.. അദ്ദേഹത്തിന്റെ മരണം ശേഷം ആണ് അറിയുന്നത് അദ്ദേഹത്തിന്റെ മാന്ത്രിക ശബ്ദം ആണ് ഞാൻ കേട്ടിരുന്നത്..... a great legend in the world... ഹൃദയത്തിൽ തട്ടുന്ന feelings ആണ് ലഭിക്കുക അദ്ദേഹം പാടുമ്പോൾ... palap ഞാൻ എന്റെ husband നെ കൊണ്ടു ഈ പാട്ട് പാടിക്കാറുണ്ട്.... അദ്ദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി ലഭിക്കട്ടെ... ഒരു കാര്യം ഉറപ്പുണ്ട് അദ്ദേഹത്തിന്റെ ഓർമകൾക്ക് ഒരിക്കലും മരണം ഇല്ല കാരണം അദ്ദേഹം നൽകിയ സംഗീതം ജീവിക്കുന്നത് ഒരു തലമുറയിൽ മാത്രം ആവില്ല.. വരാനിരിക്കുന്ന തലമുറകളിലേക്കും അത് പകർന്നു കൊണ്ടിരിക്കും....

  • @sandeepthattakath338
    @sandeepthattakath338 4 роки тому +192

    ഒരിക്കലും മറക്കാൻ ആഗ്രഹിക്കാത്ത വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം ഒപ്പം മമ്മൂക്കയുടെ കിടിലൻ പെർഫോമൻസും

  • @Gandharwan
    @Gandharwan Рік тому +4

    മനുഷ്യമനസ്സിലെ ഉണങ്ങിയ മുറിവുകളിൽ എവിടെയോ ചോര പൊടിയുന്ന വേദന സമ്മാനിക്കുന്ന ഒരു ഗാനം.. ഒരിക്കലെങ്കിലും പ്രണയിച്ചു നഷ്ടപ്പെട്ടവർ ഒന്ന് വിതുമ്പി പോകുമാറ് ഓർമകളിലേക്ക് ആഴ്ന്നിറങ്ങുന്ന SPB യുടെ ആലാപനം.. ജെന്റിൽമാൻ Dani യുടെയും ബ്യൂട്ടിഫുൾ catherine ന്റെയും സന്തോഷഭരിതമായ പ്രണയരംഗങ്ങളൊക്കെയാണു സ്‌ക്രീനിലെങ്കിലും എവിടെയോ നഷ്ടപ്പെടലിന്റെ വേദന.. ഒരു പക്ഷെ പ്രണയത്തിന്റെ ഭാവങ്ങളിൽ ഏറ്റവും അവസാനത്തേതായിരിക്കാം.. "പ്രണയം..ഹൃദയത്തിൽ കഠാരകൊണ്ടെഴുതിയ കാവ്യം "
    2023 ന്റെ അവസാന ദലങ്ങൾ പൊഴിയുന്ന ഈ നാളുകളിലും മാറ്റു പോകാത്ത വജ്രം പോലെ ജ്വലിക്കുന്ന ഈ സൃഷ്ടി ഓർമകളുടെ നൂലുകൊണ്ട് മനസ്സിൽ കോർക്കുവാൻ കഴിയുന്നുവെങ്കിൽ നിങ്ങൾ പുണ്യം ചെയ്ത ജന്മങ്ങൾ ❤️

  • @sandeepthattakath6482
    @sandeepthattakath6482 3 роки тому +119

    വർഷങ്ങൾ എത്ര അകന്നു പോയാലും കേൾക്കുവാൻ മാധുര്യം കൂടിവരുന്ന പാട്ട് . ആ മികച്ച ഗായകൻ്റെ മധുവൂറുന്ന ശബ്ദ്ധവും .

    • @leeladasan179
      @leeladasan179 2 роки тому

      Uutsdg💔💔🥰👌💔😊😥

    • @leeladasan179
      @leeladasan179 2 роки тому

      Jetui 😭👌😊❤️😥✨️💖

  • @mujeebmustafa3550
    @mujeebmustafa3550 3 роки тому +105

    ആ നവമേഘമേ എന്നുള്ളൊരു തുടക്കമുണ്ടല്ലോ അത് കേൾക്കുമ്പോൾ പിന്നെ ചുറ്റുമുള്ളതൊന്നും കേൾക്കാൻ കഴിയില്ല എന്താ ഫീലിംഗ് , ഇല്ല എസ് പി സാർ നിങ്ങൾക്ക്പകരം ആരും ❤❤❤

    • @kamalprem511
      @kamalprem511 2 роки тому

      the legend SPB sir ❤️🙏🏽

  • @sidhuzzzvlogs6278
    @sidhuzzzvlogs6278 Місяць тому +1

    ഡെയിലി മൂന്നുന്നേരം നിർബന്ധം ❤❤ഒരേ ഒരു രാജാവ് SPB❤❤

  • @sreeshnamk1674
    @sreeshnamk1674 4 роки тому +161

    ഇത് പൊലുളള പാട്ട് കൾ എത്ര കാലം കഴിഞ്ഞാലും ജനങ്ങൾ സ്വീകരിക്കും

  • @alameenmedia7698
    @alameenmedia7698 4 роки тому +290

    താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ
    നവമേഘമേ കുളിർകൊണ്ടു വാ......
    ഒരു ചെങ്കുറിഞ്ഞി പൂവിൽ മൃദുചുംബനങ്ങൾ നൽകാൻ
    (താരാപഥം ചേതോഹരം....)
    സുഖദമീ നാളിൽ ലലല ലലലാ....
    പ്രണയശലഭങ്ങൾ ലലല ലലലാ....
    അണയുമോ രാഗദൂതുമായ് (സുഖദമീ നാളില്...)
    സ്വർണ്ണ ദീപശോഭയിൽ എന്നെ ഓർമ്മ പുൽകവേ
    മണ്ണിലാകെ നിന്റെ മന്ദഹാസം മാത്രം കണ്ടു ഞാൻ
    (താരാപഥം ചേതോഹരം....)
    സഫലമീ നേരം ലലല ലലലാ....
    ഹൃദയവീണകളിൽ ലലല ലലലാ....
    ഉണരുമോ പ്രേമകാവ്യമായ് (സഫലമീ നേരം...)
    വർണ്ണമോഹശയ്യയിൽ വന്ന ദേവകന്യകേ
    വിണ്ണിലാകെ നിന്റെ നെഞ്ചുപാടും ഗാനം കേട്ടു ഞാൻ
    (താരാപഥം ചേതോഹരം....)

  • @ifineno_reply6378
    @ifineno_reply6378 2 роки тому +5

    ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് കോഴിക്കോട് സെൻ്റ് ജോസഫ് സ്കൂളിന് പുറകിലെ പള്ളിയിൽ ഇതിലെ അവസാന രംഗം ചിത്രീകരിച്ചത്. ജീവിതത്തിൽ ആദ്യമായി കാണുന്ന സിനിമാ ഷൂട്ടിംഗ്.!!
    ഇൻ്റർവെൽ ആയപ്പോൾ പള്ളിമുറ്റത്ത് കൂടി നിന്ന ഞങ്ങൾ അന്നോളം ടിവിയിൽ കണ്ട "മമ്മൂട്ടി" എന്ന പേരിൻ്റെ എടുപ്പ് നേരിൽ കണ്ട് തരിച്ച് നിന്നു..
    3 ദശാബ്ദങ്ങളായി തിളക്കമേറി വരുന്ന ഒരു ക്ലാസ്സിക് ആയി ഈ ഗാനം നിലനിന്നത് എനിക്കും സ്വകാര്യ അഹങ്കാരമാണ്.

  • @harischalappatil288
    @harischalappatil288 3 роки тому +14

    എന്നെന്നും കേൾക്കാൻ കൊതിക്കുന്ന എവെർഗ്രീൻ സോങ്
    ആദരാഞ്ജലികൾ..... Spb rip

  • @siyadnn4223
    @siyadnn4223 4 роки тому +21

    Really heart breaking sir....
    എത്ര കേട്ടാലും മതി ആകാത്ത ഈ പാട്ട് മാത്രം മതി.. നിങ്ങളെ ഓർക്കാൻ...

  • @maheshushahari4582
    @maheshushahari4582 3 роки тому +4

    കുറേ കമന്‍റ്സ് നോക്കി. ഇത്രയും ഹൃദയഹാരിയായ വരികള്‍ എഴുതിയ പി.കെ. ഗോപിയെ ആരും മെന്‍ഷന്‍ ചെയ്തതായി കണ്ടില്ല.. അതുകൊണ്ട് എന്‍റെ കമന്‍റ് അദ്ദേഹത്തിന്..
    'മണ്ണിലാകെ നിന്‍റെ മന്ദഹാസം മാത്രം കണ്ടു ഞാന്‍..'

    • @murshidpp1386
      @murshidpp1386 10 місяців тому +1

      Also ഇളയരാജ ❤. പാട്ടിന്റെ ആത്മാവ് എന്ന് പറയുന്നത് സംഗീതം ആണ്. കൂടുതൽ പേർക്കും അറിയില്ല

  • @jacksonbimmer4340
    @jacksonbimmer4340 4 роки тому +19

    താരാപഥങ്ങളിലേക്ക് തിരികെ മടങ്ങിയ അനശ്വര കലാകാരന് ആദരാഞ്ജലികൾ

  • @thulasidharanpillai5574
    @thulasidharanpillai5574 4 роки тому +11

    Sp ബാലസുബ്രമണ്യം.അദ്ദേകത്തിന്റെ വേർപ്പാടിൽ ഞാൻ വളരെയധികം ദുഖിക്കുന്നു

  • @gobit2993
    @gobit2993 8 місяців тому +1

    I'm from tamilnadu, i heard many time this song., what a song... Beautiful...

  • @harimenon8239
    @harimenon8239 3 роки тому +7

    SPB സാർ വിരലിലെണ്ണാവുന്ന കുറച്ച് പാട്ടുകൾ മാത്രമെ മലയാളികൾക്കു നൽകിയിട്ടുള്ളു... എന്നാൽ ഓരോ പാട്ടും ഒരായിരം പാട്ടുകൾക്ക് തുല്യം... ഓരോ അക്ഷരത്തിലും ഭാവം കൊടുക്കുന്ന SpBസാർ... ഓരോ പാട്ടും അമൂല്യ രത്നങ്ങൾ... Really miss you sir

  • @chirtha1238
    @chirtha1238 4 роки тому +9

    The great S P B. അദ്ദേഹം പാടിയ മലയാള സിനിമ ഗാനങ്ങളിൽ എനിക്ക് ആദ്യം ഓർമ്മവരുന്നത് അനശ്വരത്തിലെ താരപതം എന്ന പാട്ടാണ്. എപ്പോൾ കേട്ടാലും ഉള്ളിൽ നിന്ന് വല്ലാത്ത ഒരു ഫീലിംഗ്സ് ആണ് തോന്നുന്നത്. പ്രണയ ഗാനങ്ങൾ കേട്ടിട്ടുണ്ട്, പക്ഷെ പാട്ടിനു ഒരു പ്രത്യേകത പോലെ S P B യുടെ ശബ്ദത്തിൽ ആയതു കൊണ്ടായിരിക്കാം. സൂപ്പർ.

  • @QualityAlBunyan
    @QualityAlBunyan Рік тому +2

    ഏതാ പാട്ട് മോനെ 😍 എന്നും കേൾക്കാൻ ഒരു പോലെ ❤️ ഞാൻ എന്തെകിലും ടെൻഷൻ വരുമ്പോൾ ഈ പാട്ട് കേൾക്കും. വല്ലാത്ത ഫീൽ 👌
    മമ്മൂക്ക ❤️

  • @jamshygraphy
    @jamshygraphy 4 роки тому +253

    മരണ വാർത്തക്ക് ശേഷം വന്നവർ 😭😭😭💐💐💐
    താരാപഥം ചേതോഹരം
    പ്രേമാമൃതം പെയ്യുന്നിതാ...
    നവമേഖമേ കുളിർ കൊണ്ടുവാ🎶
    ഒരു ചെങ്കുറുഞ്ഞി പൂവിൽ...
    മൃദു ചുംബനങ്ങൾ നൽകാം 🌹🌹🌷🌷
    🎵🎵🎵
    ആ അതുല്യ ഗായകൻ ഇനി ഇല്ല
    ഇന്ത്യയിലെ മിക്ക നായകന്മാരുടെയും ശബ്ദമായി
    മാറിയ അതുല്യ പ്രതിഭ,
    അനായാസ ആലാപനം ഇനി ഇല്ല ☹️🙏
    ആദരാഞ്ജലികൾ...💐💐💐

  • @abinmanoj2232
    @abinmanoj2232 4 роки тому +17

    നമുക്ക് അഭിമാനിക്കാം ആ മഹാകലാകാരന്‍റെ മധുരശബ്ദം മലയാളത്തിനും ലഭിച്ചു.പകരംവയ്ക്കാനില്ലാത്ത അതുല്യകലാകാരന് വിട 😢😢
    Will Miss you SPB sir

  • @mehul_anilkumar
    @mehul_anilkumar Рік тому +24

    കുട്ടിക്കാലം തൊട്ട് ഇങ്ങേരെ പോലെ ഇഷ്ട്ടം തോനിയ നടൻ ഇല്ല അതിലേറെ മമ്മുക്കടെ സിനിമകൾ തന്ന പ്രസന്റ്‌സ് ഉണ്ട്
    മമ്മുക്ക പണ്ടേ ഡാൻസ് പഠിച്ചിരുന്നേൽ ഇന്ന് ലാലേട്ടനൊന്നും ഉണ്ടാവില്ലാരുന്നു മമ്മുക്ക ഡാൻസ് കളിച്ചാലും കളിച്ചില്ലെകിലും മമ്മുക്കടെ സ്ക്രീൻ പ്രസന്റ്‌സ് മതി
    മമ്മുക്ക ഫാൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു

  • @rejitr19
    @rejitr19 3 роки тому +2793

    2∅2²_ൽ അല്ല ചാകും വരെ ഈ പാട്ടിന്റെ ഫാൻസുകാർ ഉണ്ടോ..🙄
    ❤_🎵💙🎶_❤

  • @aneesani3836
    @aneesani3836 3 роки тому +14

    Sp sir okke ഞങ്ങളിൽ നിന്ന് വിട്ടു പോയെന്ന് സത്യത്തിൽ വിശ്വസിക്കാൻ പറ്റുന്നില്ല....

  • @ppkdlr
    @ppkdlr 3 роки тому +1

    ഒരുപാട് ല ല ല ല ല ല കേട്ടിട്ടുണ്ട്.. പക്ഷെ spb യുടെ ഈ ലല ല... മനസ്സിനെ അപ്പൂപ്പൻ താടിപോലെ ഉയർത്തി ഏതോ ലോകത്തെത്തിക്കുന്നു...what a feel... Spb sir..താങ്കൾ ആണ് ശരിക്കും ഗന്ധർവ്വ ഗായകൻ..

  • @suhailashakir2776
    @suhailashakir2776 3 роки тому +229

    ഈ പാട്ടുകളിലൂടെ spb sir എന്നും ജീവിക്കും... നമ്മളൊക്കെ മരിച്ച് വർഷങ്ങൾ കഴിഞ്ഞാൽ ആര് ഓർക്കാന... ഇവരൊക്കെ ആണ് ജീവിതം മനോഹരമാക്കി ജീവിച്ചു തീർത്തത് ❤️

  • @arunmp6262
    @arunmp6262 4 роки тому +7

    വിണ്ണിലാകെ നിന്റെ നെഞ്ച് പാടും ഗാനം കേട്ടു ഞാൻ...... iam stooping my head before you sir... GREAT SPB

  • @meharazms4799
    @meharazms4799 2 роки тому +1

    ഫീലിംഗ് സോങ്,, കഥയുമായി ചേർന്നു നിൽക്കുന്നഗാനം, ഈ വരികൾ, pk, Gopi, ഇടക്കൊക്കെ വിളിക്കും

  • @hilarkunnirukkattil1107
    @hilarkunnirukkattil1107 3 роки тому +10

    ഒരു രക്ഷയുമില്ല എസ് പി യും ചിത്രയും കട്ടക്ക് പാടിയ സോംഗ്...

  • @shijur3701
    @shijur3701 4 роки тому +11

    എത്ര മനോഹര ഗാനങ്ങൾ...
    എസ്.പി.ബി സാർ അങ്ങയെ ഒരിക്കലും മറക്കാൻ ഞങ്ങൾക്കാകില്ല😢😢😢😢😢😢😢😢😢😢😢

  • @SuneerDilse
    @SuneerDilse 2 місяці тому +1

    ഞാൻ എല്ലാ ദിവസവും ഒരു തവണ ഈ പാട്ട് കേൾക്കും my all time favourite

  • @snp-zya
    @snp-zya 4 роки тому +61

    ഇൗ പാട്ടൊന്നും ഒരു മലയാളിക്കും പെട്ടെന്ന് അങ്ങ് മറക്കാൻ കഴിയില്ല, ഇന്ന് തന്നെ ഒരുപാട് തവണ കേട്ടു
    RIP SPB 🌹

    • @kamalprem511
      @kamalprem511 2 роки тому

      njn kurach days aayi repeat 🔁 mode ah ❤️👌

    • @MeenuMeenu-xd2dj
      @MeenuMeenu-xd2dj 2 місяці тому

      Njaan ennum kelkarund ee song,,,

  • @twinklestar218
    @twinklestar218 4 роки тому +31

    ദൈവമേ, SP ബാലസുബ്രമണ്യo സാർ ഇന്റെ ആത്മാവിന് നിത്യ ശാന്തി അരുളണമേ.... അദ്ദേഹം ഞങ്ങളെ പോലുള്ള സംഗീതപ്രേമികളുടെ ഉള്ളിൽ വിളങ്ങേണമേ.. RIP SPB sir🙏🙏🙏

  • @satheeshshaikh489
    @satheeshshaikh489 3 роки тому +7

    നിത്യഹരിത ഗാനം. ഓരോ തവണ കേൾക്കുമ്പോഴും ഇഷ്ടം കൂടിക്കൂടി വരുന്ന s p magic. എത്ര വർഷമായി ഇപ്പോഴും കേൾക്കുമ്പോൾ നമ്മളെ എവിടെയൊക്കെയോ കൊണ്ടുപോകുന്ന ഒരു feel.

    • @kamalprem511
      @kamalprem511 2 роки тому

      Ilaiyaraaja Sir magic'✨ made using legend SPB sir & goddess of singing chitra ❤️🙏🏽. also the lyricist 👌

  • @MONSTER-tk3zc
    @MONSTER-tk3zc 4 роки тому +38

    SPB Sir, ആദരാഞ്ജലികൾTHE LEGENT OF WORLD 😢😭😭😭 മലയാളികളുടെ നെഞ്ചിലേറ്റിയ പാട്ടിന്റെ ഗായകൻ നമ്മോട് വിട പറഞ്ഞു😞🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @ramov1428
    @ramov1428 4 роки тому +71

    അങ്ങനെ കഴിഞ്ഞുപോയ കാലത്തെ സമ്മോഹനമാക്കിയ പ്രതാപത്തിന്റെ മറ്റൊരു അടയാളം കൂടി അനശ്വരതയിലേക്ക് അണഞ്ഞു.

  • @Syamhero30
    @Syamhero30 18 днів тому +1

    ഏറ്റവും വലിയ ഹിറ്റ്‌ ആയ പ്രണയ പടങ്ങൾ മമ്മൂക്കയുടെ പേരിൽ ആണ് യാത്ര നിറക്കൂട്ടു സന്ദർഭം കാണാമറയത്തു കൂടെവിടെ....

  • @jaseeranoufal8762
    @jaseeranoufal8762 4 роки тому +50

    Mammookkas very romantic song..i like this song very much..SPB 'S wonderful voice..💪
    RIP SPB Sir😪🙏🙏⚘

  • @mrudhulvijay5917
    @mrudhulvijay5917 3 роки тому +30

    ഈ പാട്ടിന്റെ ഒക്കെ ഒരു soul എത്രത്തോളം വലുപ്പമുള്ളതാണ്. ❤

  • @diyasanvi600
    @diyasanvi600 9 місяців тому +3

    Chembaruthi moviele nadanthal irandadi ennapaattu onnude paaditharumo balusir😢😢😢

  • @madhusudanannair2850
    @madhusudanannair2850 4 роки тому +12

    ചിരഞ്ജീവി ആയി അങ്ങയുടെ ശബ്ദം തിലൂടെ ജനങ്ങളുടെ മനസ്സിൽ എന്നും നിലനിൽക്കും

  • @ansariansari3025
    @ansariansari3025 4 роки тому +168

    സത്യത്തിൽ പ്രണയ ഗാനങ്ങളിൽ എക്കാലത്തും മുൻപിൽ തന്നെ സ്ഥാനം ഉള്ള പ്രണയാർദ്രമായ പാട്ട്‌ .

  • @sankaranarayanan5308
    @sankaranarayanan5308 10 місяців тому +1403

    2024 ൽ ഈ പാട്ട് എത്ര പേര് കേൾക്കുന്നുണ്ട്

    • @serenesreeni
      @serenesreeni 8 місяців тому +18

      April 2024

    • @abbasrabbani2905
      @abbasrabbani2905 7 місяців тому +13

      Ente friend ente naattukaran jomonte direction padam.

    • @VFXMAD
      @VFXMAD 7 місяців тому +6

      ❤️

    • @sreenivasanvk1441
      @sreenivasanvk1441 7 місяців тому +2

      🙋‍♂️

    • @VRLOGAN-m2r
      @VRLOGAN-m2r 7 місяців тому +1

      Spb voice I just melt 25/4/24 so many times play continues

  • @harithanair9185
    @harithanair9185 4 роки тому +1047

    Today he leaves earth but his voice never..miss u legend..

  • @Joyal------Josaph
    @Joyal------Josaph 4 роки тому +1527

    ഇന്നെത്തെ യൂത്തൻന്മാർക്ക്
    ചിന്തിക്കുന്നതിലും അപ്പുറത്തായിരുന്നു മമ്മൂക്ക

  • @basheerkung-fu8787
    @basheerkung-fu8787 3 роки тому +22

    ശ്വേതാ മേനോനെ ശ്രദ്ധിക്കാൻ കൂടി കഴിയുന്നില്ല.
    ഈ മനുഷ്യൻ എത്ര സുന്ദരം.

  • @Thomas-kl6gv
    @Thomas-kl6gv 3 роки тому +47

    Sp sir 😔😔😔😔...
    ഒരിക്കലും തിരിച്ചു കിട്ടാത്ത രീതിയിൽ ഏറ്റവും പ്രിയപ്പെട്ട എന്തൊ ഒന്ന് എന്നേക്കുമായി നഷ്ടമായിരിക്കുന്നു 😔😔.. എന്റെ ഈ നിറഞ്ഞ കണ്ണുകളിൽ ഉണ്ട് സർ അങ്ങയോടുള്ള ഇഷ്ടം..മരണം വരെ മറക്കില്ല sp സർ

  • @alpvlogs3432
    @alpvlogs3432 3 роки тому +1886

    20 21 ൽ ഈ പാട്ട് കേൾക്കുന്നവർക്ക് Like അടിക്കാം👍

  • @shahirshakishahirshaki
    @shahirshakishahirshaki 5 місяців тому +1

    ഈ പാട്ടൊക്കെ കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു വേദനയാണ്...... എന്തൊരു പാട്ട്..... എന്തൊരു സിനിമ...... പിന്നെ നമ്മുടെ മുത്ത് മമ്മൂക്ക...... ഹൊ...... 😔

  • @sarath5347
    @sarath5347 4 роки тому +389

    മലയാളികൾക്ക് SPB യെ ഓർക്കാൻ ഈ പാട്ടും കിലുക്കത്തിലെ സോങ്ങും മതി 😘😘😘😘😘

    • @Riyan_____
      @Riyan_____ 4 роки тому +2

      Now RIP 😑

    • @sarath5347
      @sarath5347 4 роки тому +9

      @@Riyan_____ 😪കരഞ്ഞു ഇപ്പോൾ

    • @najath1100
      @najath1100 4 роки тому +9

      SPB yude ഏറ്റവും നല്ല മലയാളം പാട് അദ്ദേഹത്തിന്റെ ആദ്യ ഗാനം തന്നെ.. 22 വയസ്സിൽ പാടിയത്... ഈ കടലും മറു കടലും..

    • @zerah7130
      @zerah7130 4 роки тому +3

      😥😥💔💔💔🙏🙏

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 4 роки тому

      @@sarath5347 ayyo ee comment ningal one month mumb ittathaayirunno

  • @MC-ps6pj
    @MC-ps6pj 4 роки тому +16

    ഈ പാട്ട് കേട്ട് കൊണ്ട് പഴയകാല ഓർമ്മകളിലേക്ക് ചേക്കേറിയവർ ആരെങ്കിലും ഉണ്ടെങ്കി വാ

    • @sufiyankk7902
      @sufiyankk7902 4 роки тому

      ഇലല്ലോ. Enthe

    • @MC-ps6pj
      @MC-ps6pj 4 роки тому

      @@sufiyankk7902 ഉണ്ടെങ്കിൽ ഒരു കോമഡി ഉണ്ടായിരുന്നു....,😊🤗

    • @uvaisp9404
      @uvaisp9404 3 роки тому

      S

  • @Smallthoughts123
    @Smallthoughts123 9 місяців тому +1

    Marvellous song...ഇതുപോലെ മറ്റൊരു song ആണ്, രാപ്പാടിതൻ പാട്ടിൻ കല്ലോലിനി...

  • @tameenglishclasses8583
    @tameenglishclasses8583 4 роки тому +62

    SPB യുടെ ഈ പാട്ട് കേൾക്കാൻ എപ്പോഴും ഇഷ്ടപ്പെടുന്നവർ ഒരു ലൈക് അടി

  • @ajayvarghese
    @ajayvarghese 4 роки тому +16

    കോഴിക്കോട് ബീച്ചിന്റെ അടുത്തുള്ള എന്റെ സ്വന്തം സ്കൂളും (കേരളത്തിലെ ഏറ്റവും പഴക്കമുള്ള സ്കൂളായ സെന്റ് ജോസഫ്സ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ) അടുത്തുള്ള ദേവമാതാ കത്തീഡ്രലും (അന്നത്തെ പഴയ രൂപത്തിൽ, അതിപ്പോഴും ഓർമ്മകളിൽ ബാക്കിയുണ്ട്) പാട്ടിൽ കാണാം.

  • @Venu.Shankar
    @Venu.Shankar 2 роки тому +5

    ഈ മനോഹരമായ വരികൾ എഴുതിയ PK ഗോപി സാറിന് പിറന്നാൾ ആശംസകൾ.... Team LTM Mp3

  • @hadisfuns1052
    @hadisfuns1052 4 роки тому +7

    Spb സാറിന്റെ പാട്ടുകൾ കേട്ടാൽ മനസിന് വല്ലാത്ത ഒരു സന്തോഷം തന്നെ.. റിയലി മിസ്സ്‌ യൂ സാർ

  • @magivimalraj1
    @magivimalraj1 3 роки тому +16

    எப்ப இந்த பாடலை கேட்டாலும் ஒரு தனி சுகம்...

  • @Shafee914
    @Shafee914 9 місяців тому +2

    SPB sir 🫂.. ee song vere aaru paadiyalum ee oru feel emotion kitila.. voice 🔥🫶 chithra chechi..🙏 legendary

  • @anishav1285
    @anishav1285 3 роки тому +413

    ഇപ്പൊ കേൾക്കുന്നവർ like അടി 🤩😍

    • @lakshmananrajan2983
      @lakshmananrajan2983 3 роки тому +3

      me today

    • @Rahath9936
      @Rahath9936 3 роки тому +1

      😳

    • @JuneBornYoung
      @JuneBornYoung 3 роки тому +3

      അങ്ങനെ ഇപ്പൊ എന്ന് പറഞ്ഞാ ശരിയാവൂല.. എപ്പൊ എന്ന് കൃത്യമായി ഇപ്പൊ പറയണം..

    • @doperfect5029
      @doperfect5029 3 роки тому +2

      ഇന്നും കേട്ടു....

    • @kamalprem511
      @kamalprem511 2 роки тому

      repeat 🔁 mode ah 👌

  • @jaimyjoseph3939
    @jaimyjoseph3939 4 роки тому +33

    അകാല० എത്ര നല്ല കാലം

  • @meghapa9608
    @meghapa9608 2 роки тому +9

    മണ്ണിലാകെ നിന്റെ മന്ദഹാസം മാത്രം കണ്ടു ഞാൻ..❤

  • @jaleelkj5182
    @jaleelkj5182 4 роки тому +6

    എസ്.പി.ബി സാർ ലോകം അവസാനിക്കുന്ന കാലത്തോളം ഈ വരികൾ നിലനിൽക്കും 😘

  • @fousian7408
    @fousian7408 10 місяців тому +81

    2024 ആരൊക്കെ കേൾക്കുന്നുണ്ട്??