സത്യം.. ഒരു ആവശ്യവും ഇല്ലാതെ ബസ് ൽ യാത്ര ചെയ്തപ്പോൾ ചുമ്മാ ഒന്നു കണ്ടത് ആണ്.. ഇപ്പോൾ കണ്ണൊക്കെ നിറഞ്ഞു.. കണ്ണു തുടക്കുന്നത് കണ്ടപ്പോൾ അടുത്ത സീറ്റ് ൽ ഇരിക്കുന്ന ചേച്ചി, ഈ കൊച്ചെന്തിനാ കരയുന്നത് എന്ന മട്ടിൽ തുറിച്ചു നോക്കുന്നു.. 😄
ഇതിൻ്റെ മ്യൂസിക് ഡയറക്ടർ നെപ്പറ്റി ആരും പുകഴ്ത്തി കണ്ടില്ല. ഒരു കാലഘട്ടത്തിൽ മലയാള സിനിമയുടെ എ ആർ റഹ്മാനും വിദ്യാസാഗറും എല്ലാം നമ്മുടെ എസ് പി വെങ്കിടേഷ് ആയിരുന്നു ❤️
ഞാൻ അടങ്ങുന്ന തലമുറയെ ഒരു പാട് ചിരിപ്പിച്ച നടൻ. തന്റെതായ ഒരു ശൈലിയിൽ ഏതൊരു റോള്ളും തന്മയത്തോട് കൂടി അഭിനയിച്ചു ഫലിപ്പിച്ച് പ്രേഷകരെ ചിരിപ്പിക്കാനും അതെ പൊലെ കരയിപ്പിക്കാനും കഴിവുള്ള നടൻ..❤
ചെയിത സൊങ്ങ് എല്ലാം ഹിറ്റ് ആക്കിയ sp വെങ്കിടേഷ് സർ അദ്ദേഹത്തിന്റെ പാട്ടുകൾ എല്ലാം തന്നെ ഹൃദയസ്പര്ശിയാണ് ദാസേട്ടൻ ന്റെ ആലാപനവും എപ്പോൾ കണ്ടാലും ഒരേ ഫീൽ കന്നാസും കടലാസും ♥️♥️♥️
കന്നാസ് നമ്മളെ എല്ലാം വിട്ടു ഇന്ന് യാത്ര ആയി. എന്നും മനസ്സിൽ സൂക്ഷിക്കാൻ കുറെ കഥാപാത്രങ്ങൾ തന്ന ഇന്നസെൻ്റ് ചേട്ടൻ ഇനി അങ്ങ് സ്വർഗ്ഗത്തിൽ എല്ലാവരെയും ചിരിപികണെ. Rest peacefully, ഇന്നസെൻ്റ് ചേട്ടാ ♥️
എന്തായിരുന്നു ഇദ്ദേഹത്തിന്റെ അഭിനയം.. പറയാൻ വാക്കുകളില്ല.... കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല.. 😪 ചിരിയുടെ നായകന് വിട... 🙏 R I P Innocent sir in Heaven..... 🙏
ജഗതി ചേട്ടനും ഇന്നസെൻറ് ചേട്ടനും കന്നാസും കടലാസും ആയിട്ട് ജീവിച്ചുകാണിച്ചു.. ഈ പാട്ടിന് തൊട്ടുമുമ്പുള്ള സീനും ക്ലൈമാക്സും കണ്ണ് നിറയാതെ കാണാൻ പറ്റത്തില്ല.. മലയാളികളെ ഏറെ സങ്കടപ്പെടുത്തിയ ക്ലൈമാക്സുകളിൽ ഒന്ന്
ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ ഒരുകോടി ഇരുപത്തി അഞ്ച് ലക്ഷം രൂപ കടബാധ്യത 2021 ൽ വന്ന ആൾ ആണ് ഞാൻ. ഇന്ന് 2023 ഒക്ടോബറിൽ എൻ്റെ കടം പൂജ്യം ആണ്. ഒരിക്കലും നിരാശർ ആവരുത്. ഏത് പ്രതിസന്ധിയും നേരിടാൻ നമുക്ക് പറ്റും.
പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീർക്കുന്ന സിദ്ദിഖ് ലാൽ അവരുടെ മറ്റു സിനിമകളിൽ നിന്നു വ്യത്യസ്തമായി ഒടുവിൽ കരയിപ്പിക്കുക കൂടി ചെയ്ത സിനിമ ❤ എസ് പി വെങ്കിടേഷ് ❤
അവരുടെ എല്ലാം സിനിമയിലും സെന്റിമെൻസ്സീനു വളരെ ഇമ്പോര്ടന്റ്റ് ഉണ്ടാകും... രം ജി റാവു ഇന് ഹരിഗർ നഗർ ഗോഡ് ഫാദർ വിയറ്റ്നാം കോളനി കാബൂളിവാല ഹിറ്റ്ലർ ഫ്രണ്ട്‌സ്........ എല്ലാത്തില്ലും നല്ല ഇമോഷണൽ സീൻസുണ്ട്
@@anshadsalim6118 ശെരിയാണ്..പ്രത്യേകിച്ച് 'വിയറ്റ്നാം കോളനി 'യിൽ ഉമ്മ മരണപ്പെട്ടു എന്ന വാർത്ത അറിഞ്ഞ ശേഷം നെടുമുടി കരഞ്ഞു കൊണ്ട് ബാങ്ക് വിളിക്കുന്ന രംഗം ..
ന്യൂജൻ രചയിതാക്കളും, മ്യൂസിക് ഡയറക്ടർസും ഗായകരും കാണുന്നുണ്ടോ, ഇതൊക്കെയാണ് പാട്ട്.ഇനിയൊരിക്കലും ഉണ്ടാകുവാൻ സാധ്യത ഇല്ലാത്ത ആ പഴയ പാട്ടുകൾ, ഹാ വല്ലാത്ത ഫീലിംഗ്സ്
യാദൃച്കമായിട്ടാണ് ഈ പാട്ടു ഞായർ കാണുന്നത് പാട്ടിൽ 0:18 ഇന്നോസ്ന്റ്ച്ചേട്ടൻ ഇരിക്കുന്ന സീൻ ഉണ്ട് അത് കണ്ടപ്പോൾ വല്ലാത്തൊരു ഫീലിംഗ് അനുഭവപെട്ടു പിറ്റേന്ന് കാലത്തു ഫോൺ നോക്കിയപ്പോ കണ്ടത് മരണ വാർത്ത ആണ് നമ്മുടെയൊക്കെ കുട്ടികാലം ചിരി വിരുന്ന് ഒരുക്കിയ അദ്ദേഹത്തിനെ മറക്കാൻ പറ്റില്ല 💕💕🙏🙏🙏🙏🙏🙏😔😔😔😔
"കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല" പക്ഷെ ഇ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞൊഴുകുന്നു😓😓😓😓😓😓.. Don't be sad my dear friend, Everything will be alright one day❤️
പണ്ട്... ഇടുക്കി ജില്ലയിൽ ഉപ്പുതറ എന്ന സ്ഥലത്തെ തിയറ്ററിൽ പോയി കണ്ട സിനിമ..... ഹോ.... ഇത് കണ്ടിട്ട് അന്നത്തെ മാട്ടുകട്ട പള്ളിയിലെ അന്നത്തെ ഉസ്താദ്.. അബ്ബാസ് മൗലവി... അടിച്ച അടിക്ക് ഒരു കണക്കുമില്ല...... അതൊക്കെ ഓർത്തുപോകുന്നു ഇപ്പോൾ.....
ഒറ്റപെടുമ്പോൾ തലയണയിൽ തല അമർത്തി കരയും, ആ സങ്കടം ബെഡ്ഷീറ്റിനും തലയിണയ്ക്കും മാത്രം അറിയും 😪.. പിറ്റേന്ന് muthal എല്ലാരോടും happy ജീവിതം 😁😁 ചിരിക്കണം എല്ലാരോടും .... സന്തോഷിക്കണം ❤️❤️
ചിരിപ്പിച്ചോണ്ട് കരയിപ്പിച്ച രണ്ട് കഥാപാത്രങ്ങൾ' ''.... ഇതിന്റെ ക്ലൈമാക്സ് ഒരു വേദനയാണ്, അത് കാണാതെ ഇറങ്ങി പോകുന്നതാണ് നല്ലത്, അല്ലെങ്കിൽ ഹൃദയത്തിൽ വീണ്ടും അത് വേട്ടയാടും ......
Climax dailouge " ഇതാ നിന്റെ അച്ഛൻ അമ്മ ലൈല ബാവ ഇവരെയൊക്കെ വിട്ടിട്ട് എന്തിനാ നീ ഞങ്ങടെ കൂടെ വരണേ ഞങ്ങൾ ആരാ ആരോ തെരുവിൽ വലിച്ചെറിഞ്ഞ പൊട്ടാ കന്നാസും കീറ കടലാസും.......(with bgm ) 😭😭😭
വേറെ ഏതു ഇൻഡ്സ്ട്രയിൽ ഉണ്ടാവും ഹസ്യതാരങ്ങൾ വരെ നമ്മളെ അത്ഭുതപ്പെടുത്തുന്ന രീതിയിൽ അഭിനയ പ്രകടനം നടത്തുന്നവർ... ഇവർ മാത്രം അല്ല മലയാളത്തിലെ ഒട്ടുമിക്ക ഹാസ്യ താരങ്ങളും ഒരു പ്രാവശ്യം എങ്കിലും നമ്മളെ കരയിച്ചിട്ടുണ്ട്
2022 feb ഞൻ ഈ പാട്ടുകേൾക്കുമ്പോൾ ഒരുപാടു ജീവിതത്തിൽ നിരാശരായ ആളുകളുടെ കമന്റുകൾ കണ്ടു എല്ലാം ശരിയാവും എല്ലാം നഷ്ടപ്പെട്ടിടത്തുനിന്ന് തിരിച്ചു വന്നവനാണ് ഞാനും നിരാശപ്പെടേണ്ടതില്ല ശുഭപ്തി പ്രദീക്ഷയോടെ ജീവിക്കുക വിജയിക്കും
ഒന്നും അറിയാത്ത കാലത്തു സ്കൂളിൽ ഈ പാട്ടു പാടിയിരുന്നു. ഇന്ന് എല്ലാ പ്രശ്നങ്ങളും ജീവിതം ഏകദേശം അവസാനിക്കും എന്ന അവസ്ഥയിലും ഞാൻ ഈ പാട്ടു കേൾക്കുന്നു... എല്ലാത്തിനും സാക്ഷി ഈ പാട്ടു 💔💔😞
_ഒരുപാട് ചിരിപ്പിക്കുകയും അതിലേറെ കരയിപ്പിക്കുകയും ചെയ്ത ഒരു നല്ല സിനിമയാണ് "കാബൂളിവാല "ഇനി ഉണ്ടാകുമോ മലയാള സിനിമയിൽ ഇത് പോലത്തെ 916 പരിശുദ്ധിയുള്ള സിനിമകൾ_ ❤️
പ്രിയ ഇന്നസെന്റ് ചേട്ടൻ ❤️😍 Love you♥️ നിങ്ങളില്ലാതെ എന്ത് സിനിമ? സഹിക്കാൻ കഴിയുന്നില്ല,, കുറേ കരഞ്ഞു ഞാൻ,,,,,,,, നികത്തുവാനാകാത്ത നഷ്ട്ടം,, പകരം വെക്കാൻ ആളില്ലാത്ത മഹാ പ്രതിഭ🙏🏻 ഈശ്വരൻ നിങ്ങളുടെ ആത്മാവിന് നിത്യശാന്തി നൽകട്ടെ 🙏🏻❤️
പ്രതീക്ഷിച്ചതൊന്നും കിട്ടാത്ത ജീവിതത്തിൽ ദു:ഖം മാത്രം ഉള്ള എല്ലായിടത്തും പരാജയപ്പെട്ട എന്നെപ്പോലുള്ളവരുടെയൊക്കെ പാട്ട് 🥰🥰
@Ravi Kumar അത് ശരിയാണ് സഹോദരാ.....
Sathyam,elladathum avagana mathram kittunna ennepole ulla kure janmangal😭
Sathiyam
Oru divasam varum bro, thottu kodukkaruth.... 👍🏻
Enikkum😭😭
ഈ സോങ്ങിന് ഒരു പ്രേത്യേഗത ഒണ്ട്..
എത്ര സന്തോഷത്തിൽ ആണെങ്കിലും ഇത് കേട്ടാൽ ഒന്ന് കണ്ണ് നിറയും ❤😢
സത്യം.. ഒരു ആവശ്യവും ഇല്ലാതെ ബസ് ൽ യാത്ര ചെയ്തപ്പോൾ ചുമ്മാ ഒന്നു കണ്ടത് ആണ്.. ഇപ്പോൾ കണ്ണൊക്കെ നിറഞ്ഞു.. കണ്ണു തുടക്കുന്നത് കണ്ടപ്പോൾ അടുത്ത സീറ്റ് ൽ ഇരിക്കുന്ന ചേച്ചി, ഈ കൊച്ചെന്തിനാ കരയുന്നത് എന്ന മട്ടിൽ തുറിച്ചു നോക്കുന്നു.. 😄
💯
Sathyam
സത്യം
Yess
Innocent മരിച്ച വാർത്ത അറിഞ് ഈ ഗാനം വീണ്ടും കേൾക്കണം എന്ന് തോന്നി but feel very sad RIP that LEGEND 🌹
😥😥😥😥😥😥😥😥
😢😢😢 0:29
❤❤w❤11
ഇതിലെ climax il ആ ചാക്കിൽ ബ്യൂഗിൾ ഇട്ടു കൊണ്ടുപോവുമ്പോൾ
അപ്പോൾ വരുന്ന ഈ പാട്ടിൻ്റെ scene 😣
ഹൊ കണ്ണ് നിറഞ്ഞ് പോവും 😢
എപ്പോ കണ്ടാലും 😭
ഓർമിപ്പിച്ച സ്ഥിതിക്ക് ഞാൻ അതൊന്നു പോയി കണ്ടിട്ട് വരാം
അതിന്റെ കൂടെ കന്നാസിന്റേം കടലാസിന്റേം ആ നടത്തം വിത്ത് Bgm👌
എസ്പി 😘
Ath kand veendum vannatha.. 🥺
സത്യം 😓😓😓😓
ഇതിൻ്റെ മ്യൂസിക് ഡയറക്ടർ നെപ്പറ്റി ആരും പുകഴ്ത്തി കണ്ടില്ല. ഒരു കാലഘട്ടത്തിൽ മലയാള സിനിമയുടെ എ ആർ റഹ്മാനും വിദ്യാസാഗറും എല്ലാം നമ്മുടെ എസ് പി വെങ്കിടേഷ് ആയിരുന്നു ❤️
SP Venkatesh സാറിന്റെ മ്യൂസിക് എല്ലാം ക്ലാസ്സിക് 90s... അടിപൊളി പാട്ടും, താരാട്ടു പാട്ടും, Melodyയും എല്ലാം SPV musicൽ hit.. ശാന്തമീ രാത്രിയിൽ, ബാഗി ജീൻസും ബൈക്കും, നെഞ്ചിൽ കഞ്ചബാണം, കേളീവിപിനം, കനകനിലാവേ, മുത്തുമണിത്തൂവൽ തരാം, താമരക്കണ്ണനുറങ്ങേണം, കിലുകിൽ പമ്പരം, താലോലം പൂംപൈതലേ, നിലാവേ മായുമോ, ചന്ദനക്കാറ്റേ, അലയും കാറ്റിൻ ഹൃദയം, പാതിരാക്കിളീ, നീലാഞ്ജനപ്പൂവിൻ താരാട്ടൂഞ്ഞാലിൽ, താരനൂപുരം ചാർത്തി, ശരറാന്തൽ പൊന്നും പൂവും, നീലയാമിനി, etc........ 90കളുടെ ഗൃഹാതുര ഓർമ്മകളിലേക്ക് കൊണ്ടുപോകുന്ന SPV music and BGM..... SPV BGM....
@@jkn3443 പിന്നെയും ഒരുപാടു ഉണ്ട്
♥♥💕💕💕
മിന്നാരം വിട്ടുപോയി അതല്ലേ മെയിൻ
@@jkn3443 👌👌👌👌
ഞാൻ അടങ്ങുന്ന തലമുറയെ ഒരു പാട് ചിരിപ്പിച്ച നടൻ.
തന്റെതായ ഒരു ശൈലിയിൽ ഏതൊരു റോള്ളും തന്മയത്തോട് കൂടി അഭിനയിച്ചു ഫലിപ്പിച്ച് പ്രേഷകരെ ചിരിപ്പിക്കാനും അതെ പൊലെ കരയിപ്പിക്കാനും കഴിവുള്ള നടൻ..❤
ജീവിതം തകർന്ന് തരിപ്പണം ആയി ഇരിക്കുന്നവന്റെ "ദേശീയ ഗാനം"...😎
ശരിയാണ്
Sathyam.
Alla kanneer poovinte kavilil thalodi...thante jeevitham thakaratha kond thonniyatha...kalchuvattile mannu olichu pokunna oru dialogue und....mmm
💯
❤️
ചെയിത സൊങ്ങ് എല്ലാം ഹിറ്റ് ആക്കിയ sp വെങ്കിടേഷ് സർ അദ്ദേഹത്തിന്റെ പാട്ടുകൾ എല്ലാം തന്നെ ഹൃദയസ്പര്ശിയാണ്
ദാസേട്ടൻ ന്റെ ആലാപനവും
എപ്പോൾ കണ്ടാലും ഒരേ ഫീൽ
കന്നാസും കടലാസും ♥️♥️♥️
SPV♥️♥️♥️
Bichu thirumala
SP Venkatesh 90s melody king
Super🙏🙏🙏🙏🙏
Spv Sir 🥰
കന്നാസ് നമ്മളെ എല്ലാം വിട്ടു ഇന്ന് യാത്ര ആയി. എന്നും മനസ്സിൽ സൂക്ഷിക്കാൻ കുറെ കഥാപാത്രങ്ങൾ തന്ന ഇന്നസെൻ്റ് ചേട്ടൻ ഇനി അങ്ങ് സ്വർഗ്ഗത്തിൽ എല്ലാവരെയും ചിരിപികണെ. Rest peacefully, ഇന്നസെൻ്റ് ചേട്ടാ ♥️
RIP LEGEND
*കാബൂളി വാല സിനിമ മുഴുവൻ കണ്ട എത്ര പേരുണ്ട്... ഇബിടെ ഒന്ന് വന്നേ 🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤*
Ninne evideyo kandu parichayam undallo🤔🤔🤔
ഞാൻ
എന്തിനാണ് സമ്മാനം തരനാണോ
കണ്ടവർക്ക് എന്തെങ്കിലും ഉണ്ടോ😁
ന്ത് ചോദ്യാണ് ഷ്ട്ടാ
രണ്ട് ഹാസ്യരാജാക്കന്മാർക് കരയിക്കാനും കഴിയും എന്ന് തെളിയിച്ച സിനിമ
അതേ
@@babupvbabu6109 p
വേഷം എന്നാ സിനിമയിൽ ജെഗതി ചേട്ടന്റെ അഭിനയം ❤❤❤
Yes
ഇതാണ് ട്ര actores
എന്തായിരുന്നു ഇദ്ദേഹത്തിന്റെ അഭിനയം.. പറയാൻ വാക്കുകളില്ല.... കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല.. 😪 ചിരിയുടെ നായകന് വിട... 🙏
R I P Innocent sir in Heaven..... 🙏
😢😢😢😢
@@jithinppjithu7028 😅
😭
🥺🥺🥺
hi jinu നിനക്കിഷ്ടപ്പെട്ട ഈ ഗാനം നീ ഞങ്ങളിൽ നിന്ന് ഇന്നലെ വിട്ടു പോയെങ്കിലും ഈ ഗാനത്തിലൂടെ കേൾക്കുമ്പോൾ കണ്ണു നിറയുന്നു .. സമാധാനമായി വിശ്രമിക്കൂ
എന്തൊരു അർത്ഥം ആണ്. "സാഗരം മനസിലുണ്ടെങ്കിലും, കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല ". കരയിപ്പിച്ചു കളഞ്ഞല്ലോ 💔 കൊറോണ നക്കിയ ജീവിതം 😭
ആദരാഞ്ജലികൾ innocent ചേട്ടാ 💔💔🌹🌹അങ്ങ് മരിച്ചിട്ടില്ല. ഞങ്ങളുടെ ഹൃദയത്തിൽ എന്നും ഉണ്ട്. 💔
RIP
ഇന്നച്ചൻ ജീവിക്കും ഇത് പോലെ ഓരോ കഥാപാത്രങ്ങളായി ഇനി നമുക്കുള്ളിൽ എപ്പോഴും..
🙏🙏
ജഗതി ചേട്ടനും ഇന്നസെൻറ് ചേട്ടനും കന്നാസും കടലാസും ആയിട്ട് ജീവിച്ചുകാണിച്ചു.. ഈ പാട്ടിന് തൊട്ടുമുമ്പുള്ള സീനും ക്ലൈമാക്സും കണ്ണ് നിറയാതെ കാണാൻ പറ്റത്തില്ല.. മലയാളികളെ ഏറെ സങ്കടപ്പെടുത്തിയ ക്ലൈമാക്സുകളിൽ ഒന്ന്
ഇതുപോലെ ഒരു പാട്ട് ഇനിയും undakumo❤❤
മണ്ണിനു മരങ്ങൾ ഭാരം, മരത്തിൻ ചില്ലകൾ ഭാരം, ചില്ലയിൽ കൂടൊരു ഭാരം, കൂടോഴിഞ്ഞ പക്ഷികൾ , പക്ഷിക്ക് ചിറകു ഭാരം,ചിറകിൻ തൂവൽ ഭാരം, തൂവലോ കാറ്റിനു ഭാരം കാറ്റിലാടും കോലങ്ങൾ 🔥🔥🔥🔥🔥🔥👌
Vallatha oru ith
🥰🙏
No more words 👌👌
@@musthafamedesole7834 yes💯
എത്ര നല്ല വരികൾ ❤️❤️
മലയാളത്തിന്റെ മഹാനടനങ്ങൾ ഇന്നച്ചൻ ചേട്ടന് പ്രെണാമം🌹🌹🌹
❤സാഗരം മനസിലുണ്ടെങ്കിലും കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല ❤ hearttouching lines 💕💕💕💕💕💕
❤🌹🌹🌹
Nmmde okke life okke ayi aa varikalkk....💯chercha und💔
Feeling
Secure
♥️♥️♥️👌👌👌👌👌
ഇൗ സിനിമയിലെ നായകൻ വിനീത് ആണെന്ന് വിച്ചാരിച്ചവർക്ക് തെറ്റി.ദേ ഇവരാണ് കന്നാസും കടലാസും😍🤩🤩😍
Sheriyanu bro
Correct our living legend
ഇന്നും രണ്ടുത്തുള്ളി കണ്ണീർ പൊടിയാതെ കാണാനാകില്ല ഈ പടം. ചിരിപ്പിച്ചും കരയിപ്പിച്ചും മുന്നേറിയ മനോഹര ചിത്രം
Satyam
anikk thonunnu vineeth aa timile oru trend hero aayirikkum athkond janangaley theataril athikkan oral venam angane vineeth undayi salt and pepperil asif ali achanurangatha veed manushyamrigam ennee filmukalil pritviraj ithellam inganeyakam cast cheyyappedunnath.
ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ ഒരുകോടി ഇരുപത്തി അഞ്ച് ലക്ഷം രൂപ കടബാധ്യത 2021 ൽ വന്ന ആൾ ആണ് ഞാൻ. ഇന്ന് 2023 ഒക്ടോബറിൽ എൻ്റെ കടം പൂജ്യം ആണ്. ഒരിക്കലും നിരാശർ ആവരുത്. ഏത് പ്രതിസന്ധിയും നേരിടാൻ നമുക്ക് പറ്റും.
Ennitu.ookke.s..aayo
പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീർക്കുന്ന സിദ്ദിഖ് ലാൽ അവരുടെ മറ്റു സിനിമകളിൽ നിന്നു വ്യത്യസ്തമായി ഒടുവിൽ കരയിപ്പിക്കുക കൂടി ചെയ്ത സിനിമ ❤
എസ് പി വെങ്കിടേഷ് ❤
അവരുടെ എല്ലാം സിനിമയിലും
സെന്റിമെൻസ്സീനു വളരെ ഇമ്പോര്ടന്റ്റ്
ഉണ്ടാകും...
രം ജി റാവു
ഇന് ഹരിഗർ നഗർ
ഗോഡ് ഫാദർ
വിയറ്റ്നാം കോളനി
കാബൂളിവാല
ഹിറ്റ്ലർ
ഫ്രണ്ട്‌സ്........ എല്ലാത്തില്ലും
നല്ല ഇമോഷണൽ സീൻസുണ്ട്
@@anshadsalim6118 ശെരിയാണ്..പ്രത്യേകിച്ച് 'വിയറ്റ്നാം കോളനി 'യിൽ ഉമ്മ മരണപ്പെട്ടു എന്ന വാർത്ത അറിഞ്ഞ ശേഷം നെടുമുടി കരഞ്ഞു കൊണ്ട് ബാങ്ക് വിളിക്കുന്ന രംഗം ..
ബിച്ചു തിരുമല സാറിന് ആദരാഞ്ജലികൾ... ഇങ്ങനെയിങ്ങനെ ആയിരക്കണക്കിന് പാട്ടുകൾ കിടക്കുവല്ലേ.. നിങ്ങൾക്കൊന്നും മരണമില്ല മനുഷ്യാ..💯💯💯
സത്യം
*കടലാസ് പോയി* 😢 *ഒരിക്കലും മരിക്കാത്ത കുറേ കഥാപാത്രങ്ങൾ സമ്മാനിച്ചു മലയാളികളെ ഒത്തിരി ചിരിപ്പിച്ചു ഇന്നസെന്റ് കടന്നുപോയി* 🌹
നട്ടപാതിരക്ക് ഒറ്റക്ക് ഇരുന്നു ഈ പാട്ട് കേട്ട് നെഞ്ചിൽ ഒരു പിടച്ചിൽ തോന്നിയത് എനിക്ക് മാത്രം ആണോ❤❤❤❤
അല്ല എനിക്കും👍
😂
Natta pathirakk nokkiyittilla urakkam ayirikkum
ഒരിക്കലും താങ്കൾ ഒറ്റയ്ക്കല്ല സഹോദരാ
അല്ലടോ
ന്യൂജൻ രചയിതാക്കളും, മ്യൂസിക് ഡയറക്ടർസും ഗായകരും കാണുന്നുണ്ടോ, ഇതൊക്കെയാണ് പാട്ട്.ഇനിയൊരിക്കലും ഉണ്ടാകുവാൻ സാധ്യത ഇല്ലാത്ത ആ പഴയ പാട്ടുകൾ, ഹാ വല്ലാത്ത ഫീലിംഗ്സ്
😂🤣🤣🤣👍💯
Exactly bro....
ഇപ്പോളത്തെ പാട്ട് കേൾക്കുമ്പോൾ ഛർദിക്കാൻ വരും
😯👍👍👍👍👍
Avrem lutam parannit karyamila ippa angana patoke artham mansilaki aswadhikunna piller onnum alla ippa patoke vijayakanam engil athe polatha thalli poli pat thanne venam🙂.
മനസ് പൊട്ടുന്ന വേദനയിൽ ഞാൻ ഈ പാട്ട് കേൾക്കുന്നത്..... എല്ലാം ഒരുനാൾ അവസാനിക്കും എന്ന് കരുതി ജീവിക്കുന്നു
എല്ലാം ശരിയാകും...ശരിയാകാതെ എവിടെ പോകാൻ 😀
Every thing will be right very soon
കൂടെയുണ്ട് ഭായ്
എന്തും ആകാം എന്ന തോന്നൽ ഉണ്ടാകുബോൾ ഈ പാട്ട് കേൾക്കുന്നത് നല്ലതാണ്
True mahnn😔😔
Yess
Sathiyam annu bro 🙂🙂
@@bincysebastian8439 👍👍👍💯
True man.... എലാരും ഉണ്ടായിട്ടും ആരും ഇല്ല എന്ന തോന്നൽ ഉണ്ടായിട്ടുണ്ടോ എപ്പോയെങ്കിലും...😞😞😔😔😔
അധികം ആഘോഷിക്കപ്പെടാതെ പോയ കൂട്ടുകെട്ട് കന്നാസും കടലാസും......😒
നമ്മളെ കരയിച്ച കൂട്ട്കെട്ട് 😢
ആരു പറഞ്ഞു അന്നത്തെ സൂപ്പർ ഹിറ്റ് മൂവിയാണിത്....
@@SIp56 ഞാൻ സിനിമയുടെ കാര്യം അല്ല പറഞ്ഞത്. ജഗതി - ഇന്നസെന്റ് കോമ്പോയുടെ കാര്യമാണ്
💯💔
Udayapuram Sulthan,Mithunam,
Nandanam,Mister Butler....
Ayo ente oke cherupathil oru naalu vattam enkilum varum ithile pattukalum sceneukalum.... Enthinere kannasum kadalasum oru prayogamayi vanirunu.. Etrayo comedy skitukalil reference undu
പ്രതീക്ഷിച്ച ഒന്നും കിട്ടാത്ത ജീവിതത്തിൽ ദുഃഖം മാത്രം ഉള്ള എന്നെ പോലെ ഉള്ള പാഴ് ജന്മകളുടെ പാട്ട്...
സത്യം സത്യം സത്യം
Njanum
Don't worry we happy man
ഈശ്വരൻ ഈഭൂമിയിൽ പാഴ് ജന്മങ്ങളായി ആരെയും സൃഷ്ടി ച്ചിട്ടില്ല നിങ്ങളുടെ പരിശ്രമം നിങ്ങളെ ജീവിതത്തിന്റെ വിജയത്തിലെത്തിക്കും
Never say negative about yourself bro..words have power... situations will change..stay positive
"സാഗരം മനസ്സിലുണ്ടെങ്കിലും,
കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല"
Favorite Lyrics ! 👌💔
ബിച്ചു തിരുമല ❤️
സാഗരം മനസ്സിലുണ്ടെങ്കിലും, കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല.! ഇജ്ജാതി എഴുത്ത് ബിച്ചു തിരുമല സാർ👏👏👏
only a legend can write it ... bichu sir
ആരും ബിച്ചു തിരുമലയെ കുറിച്ച് പറഞ്ഞത് കണ്ടില്ല.അസാധ്യ രചനയാണ് പുള്ളിക്കാരൻ ഇതിൽ നടത്തിയിട്ടുള്ളത്. സല്യൂട്ട് തിരുമല സർ 👍
എസ്. പി. വെങ്കടേഷ് സർ ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഇല്ലാതെ ഈ സിനിമ ഓർക്കാൻ കഴിയുമോ? A True Legend 💥❤
ഈ പാട്ടിൽ പിള്ളേരുടെ chorus നല്ല രസമുണ്ട്....💓 കണ്ണു നിറക്കുന്ന വരികൾ ... സുപ്പർ സോങ്.
സാഗരം മനസ്സിലുണ്ടെങ്കിലും കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല... 💥ബിച്ചു തിരുമല 💥
"ചിരിപ്പിച്ചും കരയിപ്പിച്ചും കന്നാസും കടലാസ്സും" evergreen movie 💓 ഈ പാട്ട് വല്ലാത്തൊരു ഫീൽ ആണ് 💔
New Gen viddigal kelkatte
ഇവരുടെ കോമഡി...കണ്ടാൽ..ചിരിക്കും...പക്ഷേ കണ്ണ് നിറഞ്ഞാൽ നമ്മുടെയും കണ്ണ് നിറയും
Yes😢😢😢
എന്റെ ചെറു പ്രായത്തിൽ കണ്ടതാ കണ്ണു നിറഞ്ഞതാ 😢
Mmm
യാദൃച്കമായിട്ടാണ് ഈ പാട്ടു ഞായർ കാണുന്നത് പാട്ടിൽ 0:18 ഇന്നോസ്ന്റ്ച്ചേട്ടൻ ഇരിക്കുന്ന സീൻ ഉണ്ട് അത് കണ്ടപ്പോൾ വല്ലാത്തൊരു ഫീലിംഗ് അനുഭവപെട്ടു പിറ്റേന്ന് കാലത്തു ഫോൺ നോക്കിയപ്പോ കണ്ടത് മരണ വാർത്ത ആണ് നമ്മുടെയൊക്കെ കുട്ടികാലം ചിരി വിരുന്ന് ഒരുക്കിയ അദ്ദേഹത്തിനെ മറക്കാൻ പറ്റില്ല 💕💕🙏🙏🙏🙏🙏🙏😔😔😔😔
സങ്കടം വരുമ്പോൾ ഈ പാട്ട് വന്നു കേക്കുന്ന ആരേലും ഉണ്ടോ എന്നെ പോലെ 😊
Und
Amma ellatha visamam unnd😓😭
Yes
ഉണ്ട് 😔
Und
ഒരു 12 വർഷം എങ്കിലും ആയി use ചെയ്ത എല്ലാ ഫോണിലും കളയാതെ സൂക്ഷിച്ചിരുന്ന ഗാനം..
💯
ഇന്നച്ചൻ..പോയി കഴിഞ്ഞ് ഈ പാട്ട് കേട്ട്.. കണ്ണ് നിറഞ്ഞവർ ഒണ്ടോ.. 🥺
Yes
Yes😥😥😥😪😪😪😪
Yes
Yes😞
ഉണ്ട് 😭😭സുഹൃത്തേ
കുഞ്ഞിലേ ഈ സിനിമ കാണുമ്പോൾ അമ്മ പറയാറുണ്ട്... ഇവർക്കു ഒരു അവാർഡ് കൊടുക്കാത്തത് കഷ്ടാണെന്ന് 😪😪😪😪
Satyam
😭😭
😢❤️❤️
Satyam😭😭😭😭
സത്യം
ഈ സീനിന് ഉപരി ഈ പാട്ടിനും വല്ലാത്തൊരു ഫീലിംഗ് ആണ് കണ്ണ് നിറയും😢
Innocent sirnte മരണശേഷം വീണ്ടും കാണുന്നു. അദ്ദേഹത്തിന് ആദരാഞ്ജലികൾ
ജഗതിചേട്ടൻ.... ഹാസ്യ രംഗത്തും അഭിനയ രംഗത്തും പകരം വക്കാനില്ല ആർക്കും ആരെയും....
Chat
Z
Chat
CHAT SOON AS
:
Siddique - Lal Combo Last Film 😐😢
Climaaxil ee song varunna scene 😢
Innocent & Jagathy enna പ്രതിഭകളുടെ acting❤️
"കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല"
പക്ഷെ ഇ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞൊഴുകുന്നു😓😓😓😓😓😓..
Don't be sad my dear friend, Everything will be alright one day❤️
ഒന്നും ശരിയാവാൻ പോകുന്നില്ല.. എല്ലാം എല്ലാർക്കും ശീലം ആവുകയുള്ളൂ
മലയാളത്തിൽ തൊട്ടതെല്ലാം പൊന്നാക്കിയ Hit Maker Musician Sp Venkitesh Sir .....❤️
ഇന്നസെന്റ് മരണപ്പെട്ടതിന് ശേഷം ഈ ഗാനം കേൾക്കാൻ വന്നവരുണ്ടോ?
Und
✋️
👍
🧐
Aa
കാബൂളിവാല മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍😍❤👍
കാബൂളിവാലാ മൂവി ഫാൻസ് ബോട്ട് ഇവിടെ ലൈക് 👍👍👍
👍👍👍
@@bavintm6806 👍👍👍
Actress charmila ithil undo?
@@ക്ലീൻ്റ്ചാൾസ് ss
പ്രതീക്ഷിച്ച എല്ലായിടത്തും തോറ്റുപോയവരുടെ അതായത് വിജയം എന്തെന്ന് അറിയാത്തവർക്ക് അതായത് എന്നെ പോലുള്ളവരുടെ പാട്ട് ❤️❤️
ബ്രോ സത്യം 👌👌
Athe Bro😔
Njanum und
ആ അതുല്യ കലാകാരൻ നമ്മെ വിട്ടു പിരിഞ്ഞു 💔നന്ദി, ഒരായുസ്സ് മുഴുവന് പൊട്ടിച്ചിരിക്കാനുള്ള തമാശകള് നല്കിയതിന്......❤
ഫോണിൽ ഈ പാട്ട് ഇണ്ടെങ്കിലും യൂട്യൂബിൽ വന്ന് കേൾക്കും ഇവിടെ വന്ന് ഈ കമെന്റ് വായിച്ചു കേൾക്കുന്ന സുഖം മ്യൂസിക് പ്ലെയേറിൽ കേട്ടാൽ കിട്ടൂല
Athe💯
മച്ചാനേ ❤
Yes ഞാനും
😍
സത്യം ഇവിടെ വന്നു കേൾക്കുമ്പോൾ വേറെ ഒരു സുഖമാണ് ലോക അവസാനം വരെ ഈ പാട്ട് നില നിൽക്കും 👍👍
എല്ലാം തകർന്ന് തരിപ്പണമായി ഇരിക്കുമ്പോൾ കേൾക്കാൻ പറ്റിയ പാട്ടാണ് 🙂
സത്യം 😂😂😂
എന്റെ ദേശീയ ഗാനം 😭😭😭
എന്നെപോലെ പ്രതീക്ഷിച്ചതൊന്നും കിട്ടാത്ത സങ്കടം മാത്രം സമ്പാദ്യം ഉള്ളവരുടെ പാട്ടു ❤
സിനിമയുടെ അവസാനം അവർ പാട്ട കന്നാസും കീറ കടലാസും പോലെ വലിച്ചെറിയപ്പെട്ടു. ഇതിലെ നായകർ കന്നാസും കടലാസും തന്നെ... മുന്നയല്ല.
Athan Namude kannasum kadalasum
സത്യം
*👍👍👍അതേ സുഹൃത്തേ*
കണ്ണ് നിറയരുത് എന്ന് വിചാരിച്ചാലും കരയിപ്പിക്കുന്ന സിനിമയും പാട്ടും... ദാസേട്ട love uuu😘😘😘😘
2024 ജൂൺ 15നു ശേഷം കേൾക്കുന്നവർ ഉണ്ടോ 👍
July 10 n inn😊😊
Yes
July 12
Jul 16
Yes
Sp വെങ്കിട്ടേഷ് അണ്ണാ നിങ്ങളെ കഴിഞ്ഞേ കരയിപ്പിക്കാൻ വേറൊരു സംഗീത സംവിധായകൻ ഉളൂ
മോഹൻ സിത്താര സാറും..
Satym
SP Venkatesh... The legenday musician of 90s.... അടിപൊളി പാട്ടും, താരാട്ടു പാട്ടും, Melodyയും എല്ലാം SPV musicൽ hit.. ശാന്തമീ രാത്രിയിൽ, ബാഗി ജീൻസും ബൈക്കും, നെഞ്ചിൽ കഞ്ചബാണം, കേളീവിപിനം, കനകനിലാവേ, മുത്തുമണിത്തൂവൽ തരാം, താമരക്കണ്ണനുറങ്ങേണം, കിലുകിൽ പമ്പരം, താലോലം പൂംപൈതലേ, നിലാവേ മായുമോ, ചന്ദനക്കാറ്റേ, അലയും കാറ്റിൻ ഹൃദയം, പാതിരാക്കിളീ, നീലാഞ്ജനപ്പൂവിൻ താരാട്ടൂഞ്ഞാലിൽ, താരനൂപുരം ചാർത്തി, ശരറാന്തൽ പൊന്നും പൂവും, നീലയാമിനി, etc........ 90കളുടെ ഗൃഹാതുര ഓർമ്മകളിലേക്ക് കൊണ്ടുപോകുന്ന SPV music and BGM..... SPV BGM....
എത്രകണ്ടാലും മടുപ്പ് തോന്നാത്ത സിനിമ. ഏത് പ്രായക്കാർക്കും ഏത് കാലത്തും കാണാൻ പറ്റുന്ന സിനിമ. ഇനി ഇതുപോലുള്ള സിനിമകൾ സ്വപ്നങ്ങളിൽ മാത്രം.
ഇന്നച്ചനെ ഇത്രയും ഇഷ്ടമായിരുന്നു എന്ന് അദ്ദേഹം പോയപ്പോഴാണ് മനസിലായത് 😢
സാഗരം മനസ്സിലുണ്ടെങ്കിലും കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല.......…............😭✨
ഹൃദയത്തിൽ മുറിവേല്പിക്കുനെ വരികൾ...... Bichu Thirumala...💞പിന്നെ One and Only Dasetttan💋😊😊💋🥰❤🥰💋🥰💋🥰💋🥰🥰💋🥰💋🥰💋🥰❤💞💞💞😘😘😘😘😘😘😘😘😘😘😘
കാബൂളിവാല സിനിമയിലും, പാട്ടിലും അഭിനയിച്ച ഈ പിള്ളേർക്ക് ഇരിക്കട്ടെ എൻ്റെ വക ഒരു കുതിരപവൻ 🎖️!!! Marvelous Performance Dance 🕺❤️💯
പണ്ട്... ഇടുക്കി ജില്ലയിൽ ഉപ്പുതറ എന്ന സ്ഥലത്തെ തിയറ്ററിൽ പോയി കണ്ട സിനിമ..... ഹോ.... ഇത് കണ്ടിട്ട് അന്നത്തെ മാട്ടുകട്ട പള്ളിയിലെ അന്നത്തെ ഉസ്താദ്.. അബ്ബാസ് മൗലവി... അടിച്ച അടിക്ക് ഒരു കണക്കുമില്ല...... അതൊക്കെ ഓർത്തുപോകുന്നു ഇപ്പോൾ.....
Bro yude place evida anu
*ഇന്നും ഓരോ സീനും മനസറിഞ്ഞു ചിരിപ്പിക്കും പല രംഗങ്ങളും കരയിപ്പിക്കുന്ന 🥰🥰കൊമെടി ചെയ്തു ചരിപ്പിച്ച രണ്ടു താരങ്ങൾ പെട്ടെന്ന് നമ്മെ കരയിപ്പിച്ചു 🥰*
ചിരിച്ചുകൊണ്ട് കരയിപ്പിച്ച സിനിമ സിദ്ദിഖ് ലാൽ കൂട്ടുകെട്ട് 🤝
ആരോരും ഇല്ലാത്ത വരുടെ ഹൃദയ നൊമ്പരം ഇത്രയേറെ മനോഹരമായി അവതരിപ്പിച്ച സിനിമ വേറെയില്ല ....
വിണ്ണിന്‍ കണ്ണീര്‍മേഘങ്ങള്‍ മണ്ണിന്‍ കണ്ണീര്‍ ദാഹങ്ങള്‍
ഒരിക്കലും പെയ്യാമോഹങ്ങള്‍ നനയ്ക്കമോ നെഞ്ചിന്‍ തീരങ്ങള്‍ 😭😭
എത്ര മനക്കട്ടിയുള്ളവരും ഈ പാട്ട് മനസ്സറിഞ്ഞ് കണ്ടാൽ കണ്ണ് നിറയും തീർച്ച🙏🙏🙏
😔കരയുവാൻ ഞങ്ങളിൽ കണ്ണ് നീരില്ല....... ഒന്ന് പൊട്ടിക്കരയാൻ പോലും പറ്റാത്ത അവസ്ഥ എത്ര അർത്ഥവത്തായ വരികൾ
കന്നാസ് കടലാസ് ചിരിച്ചാൽ മലയാളികൾ മൊത്തം ചിരിക്കും
അവർ കരഞ്ഞാൽ എല്ലാരും കരയും.....
ചിരിപ്പിക്കുകയും കരയിപ്പിക്കും ചെയ്ത രണ്ട് കഥാപാത്രങ്ങൾ
❤️❤️❤️❤️
കലാകാരന് മരണമില്ല എന്നു പറഞ്ഞത് എത്രമാത്രം സത്യം ആണ് 👍 ഇന്നസെന്റ് ഇപ്പോഴും ജീവിച്ചിരിക്കുന്നത് പോലെ 😭😭😭
ഒറ്റപെടുമ്പോൾ തലയണയിൽ തല അമർത്തി കരയും, ആ സങ്കടം ബെഡ്ഷീറ്റിനും തലയിണയ്ക്കും മാത്രം അറിയും 😪.. പിറ്റേന്ന് muthal എല്ലാരോടും happy ജീവിതം 😁😁 ചിരിക്കണം എല്ലാരോടും .... സന്തോഷിക്കണം ❤️❤️
എന്റെ അവസ്ഥയും ഇതൊക്കെ തന്നെ
ഇൗ പാട്ട് എന്തന്നല്ലത്ത ഒരൂ ഇഷ്ടം ആണ്, *സങ്കടം* *വരുമ്പോൾ* കേൾക്കാൻ പറ്റിയ song.....
എന്ത് മനോഹരമാണ് എന്നും ഇതൊക്കെ കേൾക്കാൻ 🙏യേശുദാസ് 👌അതോടൊപ്പം ഇവർ രണ്ടാളും 🥰തകർത്തു ഹാപ്പി ബര്ത്ഡേ ജഗതി ചേട്ടാ 🥰
ബിച്ചു തിരുമലയുടെ തുലികയിൽ നിന്ന് വന്ന മനസിനെ മുറിവേല്പിക്കുന്ന വരികൾ
യെസ്, ഗ്രേറ്റ് ബിച്ചു സാർ
Kabi kabi ye mera life ka. Dikthe
Two legend commediance in Malayalam filim
ചിരി അല്ലേലും ഒരു ഔഷധമാണ് മാഷേ എത്ര സങ്കടം ഉള്ളിൽ ഉണ്ടെകിലും മറക്കാൻ ഉള്ള ദിവ്യൗഷധം പക്ഷെ ഇ പാട്ട് കേട്ടപ്പോൾ ഞാൻ അറിയാതെ കരഞ്ഞുപോയി
ഇതിന്റെ അർഥം ശരിക്കും മനസ്സിലാവാൻ 22വർഷം വേണ്ടി വന്നു
സിനിമ കണ്ട് ജഗതി ചേട്ടന്റെയും ഇന്നസെന്റ് ചേട്ടന്റെയും അഭിനയം ഓർമിച്ചു 2022ൽ കമെന്റ് വായിച്ചു കണ്ണു നിറഞ്ഞവർ. അടി ലൈക് ❤❤❤❤❤
Oct/19
November 1
2023
വരികൾ എത്ര മനോഹരമാണ്.. 🎶🎶
തെരുവിൽ കഴിയുന്നവരുടെ വേദന മനസ്സിലാക്കാൻ ഒരു പരിധി വരെ കഴിയും ഈ പാട്ടിന് 😭
ചിരിപ്പിച്ചോണ്ട് കരയിപ്പിച്ച രണ്ട് കഥാപാത്രങ്ങൾ' ''.... ഇതിന്റെ ക്ലൈമാക്സ് ഒരു വേദനയാണ്, അത് കാണാതെ ഇറങ്ങി പോകുന്നതാണ് നല്ലത്, അല്ലെങ്കിൽ ഹൃദയത്തിൽ വീണ്ടും അത് വേട്ടയാടും ......
Climax dailouge
" ഇതാ നിന്റെ അച്ഛൻ അമ്മ ലൈല ബാവ ഇവരെയൊക്കെ വിട്ടിട്ട് എന്തിനാ നീ ഞങ്ങടെ കൂടെ വരണേ ഞങ്ങൾ ആരാ ആരോ തെരുവിൽ വലിച്ചെറിഞ്ഞ പൊട്ടാ കന്നാസും കീറ കടലാസും.......(with bgm )
😭😭😭
😭😭😭😭
🙁
കരയിപ്പിക്കല്ലേ മുത്തേ 😪😪😪
😪😪😪
😭😭😭😭😭😭😭
ഒരിക്കലും പെയ്യാ മോഹങ്ങൾ
നനക്കുമോ നെഞ്ചിൻ തീരങ്ങൾ.
😭😭😭😭😭💔💔💔💔💔
സൂപ്പർ lyrics... meaningful one
കണ്ണ് നിറയിപ്പിക്കുന്നതും കുടു കൂടെ ചിരിപ്പിക്കുന്നതുമായ അപൂർവം സിനിമകളിൽ ഒന്ന് കാബൂളി വാല 💕
വേറെ ഏതു ഇൻഡ്സ്ട്രയിൽ ഉണ്ടാവും ഹസ്യതാരങ്ങൾ വരെ നമ്മളെ അത്ഭുതപ്പെടുത്തുന്ന രീതിയിൽ അഭിനയ പ്രകടനം നടത്തുന്നവർ...
ഇവർ മാത്രം അല്ല മലയാളത്തിലെ ഒട്ടുമിക്ക ഹാസ്യ താരങ്ങളും ഒരു പ്രാവശ്യം എങ്കിലും നമ്മളെ കരയിച്ചിട്ടുണ്ട്
2024 ജൂലൈ 3നു ശേഷം ഈ ഗാനം ഈ ജനറേഷനിലും ഇപ്പോഴും ഇഷ്ടപ്പെടുന്നവർ ഉണ്ടോ 👍👍👍❤️❤️🙏🙏
ഇന്നസെന്റ് ഏട്ടന്റെ വിയോഗത്തിന് ശേഷം കേൾക്കുമ്പോൾ വല്ലാത്തൊരു വിഷമം തോന്നുന്നു 🥺🌹🥀ആദരാഞ്ജലികൾ 💔
2022 feb ഞൻ ഈ പാട്ടുകേൾക്കുമ്പോൾ ഒരുപാടു ജീവിതത്തിൽ നിരാശരായ ആളുകളുടെ കമന്റുകൾ കണ്ടു എല്ലാം ശരിയാവും എല്ലാം നഷ്ടപ്പെട്ടിടത്തുനിന്ന് തിരിച്ചു വന്നവനാണ് ഞാനും നിരാശപ്പെടേണ്ടതില്ല ശുഭപ്തി പ്രദീക്ഷയോടെ ജീവിക്കുക വിജയിക്കും
ഇപ്പഴത്തെ new generation ന് കിട്ടാത പോയ ഭാഗ്യം....... ❤️❤️❤️എന്തോ ഇഷ്ടപെടുന്നു ആ ഒരു സമയത്തെ ഗാനം.. 🥰❤️❤️❤️
സഹിക്കാൻ ആവുന്നില്ലലോ പൊന്ന് ഇന്നസെന്റ് ഏട്ടാ 😢😢😢😢😢
കന്നാസും, കടലാസും 😢😢😢
ജോലിക്ക് നിൽക്കുമ്പോൾ ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് റെസ്റ്റ് എടുക്കുന്ന സമയത്ത് ഈ പാട്ട് കേൾക്കാൻ ഒരു പ്രത്യേക സുഖമാണ്
👍👍
👍👍👍👍
👌
@@Noomuslogam501 💕💕💕
ഒന്നും അറിയാത്ത കാലത്തു സ്കൂളിൽ ഈ പാട്ടു പാടിയിരുന്നു. ഇന്ന് എല്ലാ പ്രശ്നങ്ങളും ജീവിതം ഏകദേശം അവസാനിക്കും എന്ന അവസ്ഥയിലും ഞാൻ ഈ പാട്ടു കേൾക്കുന്നു... എല്ലാത്തിനും സാക്ഷി ഈ പാട്ടു 💔💔😞
_ഒരുപാട് ചിരിപ്പിക്കുകയും അതിലേറെ കരയിപ്പിക്കുകയും ചെയ്ത ഒരു നല്ല സിനിമയാണ് "കാബൂളിവാല "ഇനി ഉണ്ടാകുമോ മലയാള സിനിമയിൽ ഇത് പോലത്തെ 916 പരിശുദ്ധിയുള്ള സിനിമകൾ_ ❤️
ഒരു കാലത്ത് മലയാള സിനിമയുടെ ചിരി രാജാക്കൻമാർ പക്ഷെ ഇവരിപ്പോൾ...😢
പ്രിയ ഇന്നസെന്റ് ചേട്ടൻ ❤️😍 Love you♥️ നിങ്ങളില്ലാതെ എന്ത് സിനിമ? സഹിക്കാൻ കഴിയുന്നില്ല,, കുറേ കരഞ്ഞു ഞാൻ,,,,,,,, നികത്തുവാനാകാത്ത നഷ്ട്ടം,, പകരം വെക്കാൻ ആളില്ലാത്ത മഹാ പ്രതിഭ🙏🏻 ഈശ്വരൻ നിങ്ങളുടെ ആത്മാവിന് നിത്യശാന്തി നൽകട്ടെ 🙏🏻❤️
😢😢😢❤❤❤
*2021ൽ കേൾക്കുന്നവർ ഇവിടെ കമോൺ*
👇👍❤️
എന്നും കേൾക്കും
2031ഇലും കേൾക്കും
Iplum Kelkunnu April 30 2021 Time 11.12 pm
F
Free tymil njanum 👍👍👍
ശോക ഗാനങ്ങളുടെ ചക്രവർത്തി.. s p വെങ്കിടേഷ് 💕💕💕
ഇങ്ങേർ തന്നെ ആണ് ഏഴിമല പൂഞ്ചോല, ഹിറ്റ്ലറിലെ കിതച്ചിതും കാറ്റേ ഒക്കെ ചെയ്തത്
മിന്നാരത്തിലെ ഒരു വല്ലം പൊന്നും പൂവും
മാന്ത്രികത്തിലെ ധിം ധിം ധിമി ധിമിയും നാടോടിയിലെ ജുംബാ ജുംബയും..
ശോക ഗാനങ്ങൾ അദ്ദേഹത്തിന്റെത് കേൾക്കാൻ പ്രതേക സുഖം... അടിച്ചു പൊളി പാട്ടിലും ഇദ്ദേഹം തന്നെ രാജാവ്
ഗാന്ധർവ്വത്തിലെ നെഞ്ചിൽ കഞ്ചബാണം, മാന്ത്രികത്തിലെ കേളീ വിപിനം, സൈന്യത്തിലെ ബാഗി ജീൻസും ഷൂസൂം, വാൽസല്യത്തിലെ അലയും കാറ്റിൻ ഹൃദയം, താമരക്കണ്ണൻ ഉറങ്ങേണം, പൈതൃകത്തിലെ നീലാഞ്ജനപ്പൂവിൻ etc.... SPV പാട്ടുകളുടെ range..... ശോകവും, അടി പൊളി പാട്ടും, താരാട്ടു പാട്ടും, ശാസ്ത്രീയവും എല്ലാം.... SPV Magic..... 90s Melody King....