MCB & switch crumbing tool

Поділитися
Вставка
  • Опубліковано 3 жов 2024
  • Variety crumbing tool #crumbingtool #crumbingsocket #tools #housewiring #home

КОМЕНТАРІ • 22

  • @abdullatheef9386
    @abdullatheef9386 3 дні тому +2

    ഇത് പുതിയ ഐറ്റം അല്ല ബ്രോ.
    ഇതിന്റെ Tiwn socket- ഉം ഉണ്ട്

  • @baboos5298
    @baboos5298 3 дні тому +2

    പുതിയ ഐറ്റമോ
    ഇതോ ?

  • @AnanthuAnchal1
    @AnanthuAnchal1 3 дні тому +2

    സൂപ്പർ ടൂൾ ആണ് ബ്രൊ... ഞാൻ ഉപയോഗിച്ചിട്ടുണ്ട്... Phaseloop ചെയ്യാൻ ഡബിൾ ലെഗ്ഗും വാങ്ങാൻ കിട്ടും.. അത് ഈസി ആണ്, കാണാനും സൂപ്പർ ആണ്.. സോക്കറ്റ് എന്നല്ല, ലെഗ്ഗ് എന്നാ സാധാരണ പറയാറ്

  • @Chandran-l5t
    @Chandran-l5t День тому

  • @DEEPUKCHANDRAN
    @DEEPUKCHANDRAN 2 дні тому +1

    Dual bootlace okkey kittum athokkey medikku.. Pinner ring bootlaces um.. Upakaaram vanneykkam

    • @martinpmani8886
      @martinpmani8886 19 годин тому

      You are correct 0.5 to 10sq mm
      Dual bootleg kace and single bootleg

  • @raaahulrj
    @raaahulrj 3 дні тому +1

    ബെസ്റ്റ് പുതിയ ഐറ്റം ആണ് 😂 എന്ത് സോക്കറ്റ്??? Insulated Bootlace Type Cable Lug / Crimping Type Terminal End Lug / Ferrule Cable lug എന്നൊക്കെ പറയും! ഭംഗി കൂട്ടാൻ വേണ്ടി മാത്രം അല്ല ലൂസ് connection ഇല്ലാതെ ഇരിക്കാൻ ആണ് ഇത് ഉപയോഗിക്കുന്നത് 😂

  • @adershm6303
    @adershm6303 2 дні тому

    വാങ്ങാനുള്ള ലിങ്ക് അയക്കു ബ്രോ

  • @vishnumpvishnump4510
    @vishnumpvishnump4510 3 дні тому

    Bro onnnu update aaav ithokke 10 kollam mumbulla tool aanu ...brokku puthiyathavum eallarkkum agane aavanam eannillallo

    • @Anuraj784
      @Anuraj784 4 години тому

      ആരോട് പറയാൻ... എത്ര കാലം മുൻപേ ഇറങ്ങിയ ടൂൾ ആണ്. കൂടുതലും വണ്ടികളിലെ എലെക്ട്രിക്കൽ പാർട്സിൽ ഉപയോഗിക്കുന്നു വയറിങ്ങിൽ

  • @gokulsj1362
    @gokulsj1362 3 дні тому +2

    Thett kand pidikan mathram varunna changaayimarod.. Haaris upload cheyunna oro videos ilum enthelm oru karyam engilum padikkan ullath undavum... Orortharkm oro karyangal padikkan athinte samayam venam.. ellam thikanja aalkkar aaytt aarum illa... 10 കൊല്ലം പുറകിൽ ആണെന്ന് paranja chettan chilapool ellam thikanja electrician aayrikkam.. pakshe veroru work il 20 kollam pinnil ayrikkam... Athukond video kanunnavar.. upayogam undenn thonniyal support cheyuka.... Ariyaatha orupaad aalukalum ee videos kaanarund.. avarkkokke ellaa videosm upakarappedum..
    തെറ്റ് മാത്രം കണ്ട് പിടിക്കാൻ നിൽക്കാതെ സ്വന്തം കാര്യം നോക്കി മുന്നോട്ട് പോകുക....
    Shibu dhinam 💗
    Haaris .. Love from Trivandrum ❤

  • @ishaqkannanari3645
    @ishaqkannanari3645 3 дні тому +1

    ഹാരിസെ ഇജ്ജ് ഇപ്പോഴും 10 കൊല്ലം ബാക്കിലാണ്

    • @gokulsj1362
      @gokulsj1362 3 дні тому

      Orortharkkm oronn padikkan tym edukkum... Aarum ellathilm munnil alla... Ith parayunna broyum haaris chettane vech nokumbo ethelm work ilokke 20 kollam pinnil ayrikkum... Verdhe mattullavarde kuttam mathram kand pidikkand.. swantham karyam noki munnot poikkoodee 🥰😊

    • @ishaqkannanari3645
      @ishaqkannanari3645 2 дні тому +1

      @@gokulsj1362 നിങ്ങൾക്കും സ്വന്തം കാര്യം നോക്കി മുന്നോട്ട് പോയാൽ പോരെ 🤪

    • @gokulsj1362
      @gokulsj1362 2 дні тому

      @@ishaqkannanari3645 💪🫶athaanu eee mindset aaanu aavashyam

    • @ishaqkannanari3645
      @ishaqkannanari3645 2 дні тому

      @@gokulsj1362 എന്നിട്ടാണോ ഇതിൽ ഇങ്ങനെ നോക്കി കൊണ്ടിരിക്കുന്നത് ആശാനെ

  • @ishaqkannanari3645
    @ishaqkannanari3645 3 дні тому

    ക്രമ്പ് അല്ല മുത്തെ ഗ്രിമ്പ് ആണ്

    • @gokulsj1362
      @gokulsj1362 3 дні тому

      പണ്ഡിതൻ തന്നെ 😂🫶

    • @ishaqkannanari3645
      @ishaqkannanari3645 2 дні тому +1

      @@gokulsj1362 താങ്ക് യൂ