ഈ പരസ്യം നല്ലത്, വിളിച്ചാൽ എടുക്കില്ല, നേരിട്ടു ചെന്നാൽ പരസ്യം കാരണം എല്ലാവരും ഓടി വരുന്നു, ഒരു കാരണവശാലും ഇപ്പോൾ വാങ്ങി വെക്കുവാൻ സാധിക്കില്ല, എല്ലാം നഷ്ടപെട്ട അണ്ണനെപ്പോലെ തിരിച്ചു പോരാം.
എൻ്റെ പൊന്നു സുഹൃത്തേ നിങ്ങള് പറഞ്ഞ നമ്പർ പ്രകാരം അവരെ വിളിച്ചു.. അടുത്ത മാസം അതായത് മെയ് മുപ്പത് മുതലെ അവര് വർക്ക് ചെയ്യാൻ തുടങ്ങുകയുള്ളു എന്നാണ് പറഞ്ഞത്.....ok അതങ്ങനായിക്കൊള്ളട്ടെ .... പക്ഷേ അവരുടെ പ്രതികരണം...ഒട്ടും താല്പര്യമില്ലാത്തത് പോലാണല്ലൊ? വിളിക്കുന്ന വ്യക്തി അതാരുമായിക്കൊള്ളട്ടെ പറയുന്ന അല്ലെങ്കിൽ ചോദിക്കുന്ന കാര്യങ്ങൾ എന്താണെന്ന് കേൾക്കാനുള്ള സാമാന്യമര്യാദ പോലുമില്ലാത്തവരാണൊ അവിടിരിക്കുന്നത്?കാര്യങ്ങൾ കേൾക്കുന്നതിന് മുമ്പേ ഫോൺ കട്ട് ചെയ്യുക... പിന്നെന്തിനാണ് ഫോൺ നമ്പർ കൊടുത്തിരിക്കുന്നത്? തുടക്കത്തിലെ ഇത്ര അഹങ്കാരം പാടില്ലാ എന്ന് ഒന്ന് പറഞ്ഞ് മനസ്സിലാക്കികൊടുക്കുക...NB പലർക്കും പല അനുഭവങ്ങളാണ് ഉണ്ടാകുന്നത് ഇവിടെ എനിക്കുണ്ടായ ഒരനുഭവമാണ് ഞാൻ പറഞ്ഞത്... ഫോൺ വിളിച്ചപ്പോൾ എടുത്തത് ഒരു പുരുഷനാണ് എനിക്കയാളുമായിട്ട് യാതൊരു മുൻപരിചയവും ഇല്ല....അയാളെൻ്റേയും ഞാനയാളുടേയും ശത്രുവുമല്ല പിന്നെന്തിനാണ് ഇ ജാഡ ...... കഷ്ട്ടം
Ee ടീവി ചൈനmade ആണ്.. ഒരിക്കൽ പോയാൽ പോയതാ.. പഴയ tvkal നിൽക്കുന്ന പോലെ ഇത് നിൽക്കില്ല.... പിന്നെ ഇത് ഉപയോഗിക്കുന്ന പോലെ ഇരിക്കും.. കറന്റ് പോകുമ്പോൾ പവർ ഓഫ് ആകാതെ എന്ധെലും ചെയ്ത് നമ്മൾ നന്നായി യൂസ് ചെയ്താൽ ഒരുപാടു കാലം ഇരിക്കും.. ആവശ്യത്തിന് on ആകുക ഒരു അരമണിക്കൂർ ന്യൂസ് കാണുക.. നല്ലങ്കാര്യങ്ങൾക് ഒരു ഫിലിം കാണുക... അങ്ങനെ ഒകെ ആണേൽ oke
ua-cam.com/video/WrzZaiVBJVo/v-deo.htmlsi=5PgxHp925JH0P6J5 Android TV remote phone vazhi engane kittum enna video ente channelil cheythittundu So pls do watch and subscribe
നാലൊ അഞ്ചോ വർഷം വർക്ക് ചെയ്ത LED TV യുടെ പാനൽ ഇന്റേണൽ ഷോർട്ടാവുന്നതാണ് ഇത് അതായത് ഈ പാനലിന്റെ ലൈഫ് ഏതാണ്ട് 90% കഴിഞ്ഞു എന്നർത്ഥം അതിനെയാണ് ഇത്തരത്തിലുള്ള ലേസർ സാങ്കേതികവിദ്യയിലൂടെ ഷോർട്ട് റിമൂവ് ചെയ്യുന്നത് ഒരു തരത്തിലുള്ള ഗ്യാരണ്ടിയും പ്രതീക്ഷിക്കരുത് 3000 / കൊടുത്ത് നാലോ അഞ്ചോ മാസം ഓടും പിന്നെയും ഇവരുടെ ഷോപ്പിൽ കൊണ്ടു കൊടുക്കണം വീണ്ടും ഒരു മൂവായിരം അതിലും എത്രയൊ ബെറ്റർ ആണ് ആണ് ഒരു പുതിയ LG യൊ BOE യൊ പാനൽ മാറിയിട്ടുക എന്നത് നമുക്ക് ധൈര്യമായി ഗ്യാര ണ്ടിയോടെ നാലൊ അഞ്ചോ വർഷത്തിലധികം കൂളായി ഓട്ടം ഒരു പ്രോബ്ലം വരില്ല അതേ സാചര്യത്തിൽ LED TV്ടെ പവർ സപ്ലെയൊ മദർ ബോഡൊ തകരാർ വന്ന് റെഡിയാക്കിയാൽ ലൈഫ്യം കിട്ടും ചെറിയ പൈസയെ ആകുകയുള്ളൂ അതേ സമയം ഒരു പാനലിന്റെ ലൈഫ് എന്നത് കമ്പനി അതിന്റെ നിർമാണത്തിൽ തന്നെ ആഡ് ചെയ്യുന്നുണ്ട് അത്തരത്തില ഒരു പാനൽ വലിയ തള്ളുമായി രംഗത് വന്നിരികുന്നത് ഓപ്ഷൻ പുതിയ പാനൽ അല്ലെങ്കിൽ ഒരു ചെറിയ പൈസക്ക് ഗ്യാരണ്ടി പ്രതീക്ഷിക്കാതെ റെഡി ആക്കുക അനുഭവം ഗുരു
വിഡിയോയിൽ പറയുന്നതെല്ലാം പച്ചക്കല്ലാമാണ് Tv പാനല് മാറ്റാതെ തന്നെ ശെരിയാക്കുമെന്ന് പറഞ്ഞു എല്ലാവരും ചെല്ലും അവിടെ ചെല്ലുന്ന എല്ലാവരോടും പറയുന്നേ പാനൽ റിപ്ലാസ് ചെയ്യണമെന്നാണ് നല്ല ദൂരം യാത്ര ചയ്തു അവിടെ ചെല്ലും അവരുടെ എന്നിട്ട് നമ്മൾ ശശിയാവാതെ ഒള്ളു ഞാൻ അവിടെ ശെരിയാക്കാൻ പോയപ്പോൾ അനുഭ വിച്ചതാണ്
അവിടെ ഞാൻ പോയിരുന്നു ഒരു രക്ഷയും ഇല്ല ആൾക്കാർ കാലത്തു മുതൽ കാത്തു കെട്ടി കിടക്കുന്നു കാറുകൾ കൊണ്ടു റോഡുകൾ നിറഞ്ഞു കിടക്കുന്നു എന്നോട് ഒരു മാസം കഴിഞ്ഞു വരുവാൻ പറഞ്ഞു പറ്റിപ്പല്ല നല്ല മനുഷ്യൻ ഈ കാണിക്കുന്നതു സത്യം തന്നെയാണ് തിരക്കുകാരണം Phone Switch off ചെയ്തിരിക്കുന്നു
TV എല്ലാ നന്നാവാറില്ല നന്നാവുന്ന പല സെറ്റുകളും രണ്ടോ മൂന്നോ മാസത്തിൽ കൂടുതൽ നിൽക്കാറില്ല പിന്നെ നമ്മൾ പുതിയ പാനൽ വാങ്ങേണ്ടതായി വരും അപ്പോൾ ഇവർക്ക് കൊടുത്ത പൈസ വെറുതെ വേസ്റ്റ് ആകും
2 മാസം മുമ്പ് ഈ വീഡിയോ കണ്ടു നമ്പറിൽ വിളിച്ചു whatsapp message അയച്ച്..but no response...എന്തിനാ ഇങ്ങനെ പറ്റിക്കുന്നത് സുഹൃത്തേ...ഈ വീഡിയോയുടെ ഉദ്ദേശ്യം മനസ്സിലാവുന്നില്ല...
Kozhikode mavoor roadil ninum nandillathu g martinu munilooday ulla pocket road Athilooday kayari 600 mtr chennal left side il login eannu parayunna board kanam 4 nila kettidam athil eatavum mukalil service center ullathu
If anyone wants to do this panel repair ask them to give minimum 3 or 4 year warranty in written. Or bill receipt. After doing this repair the tv will run 4 to 6 months. Then it will not work. Again you will take to them and they will tell something.so dont go for this you will be cheated. They are charging 10,000 addition of 5,000 you can buy new HD tv. Udayipp anu.i also lost 10,000 it was from bharathanoor near kallara trivandrum district.
ഞാൻ കഴിഞ്ഞ ആഴ്ച്ച കേടായ ടിവിയുമായി പോയിരുന്നു. അവിടെ ഒരു 30 പേര് ടിവിയുമായി കാത്തിരിക്കുന്നു. ഒരു ഉത്തരവാദിത്വവും ഇല്ല. ആരും കസ്റ്റമേഴ്സിനെ mind പോലും ചെയ്യുന്നില്ല. രാവിലെ പോയ ഞാൻ ഉച്ച വരെ നിന്നിട്ടും ഒന്നു ടിവി നോക്കാൻ പോലും തയ്യാറായില്ല. ഉത്തരവാദിത്വവും ഇല്ല. എൻ്റെ പേരും മൊബൈൽ നമ്പറും എഴുതി വെച്ചിട്ട് പൊയ്‌ക്കൊള്ളൻ പറഞ്ഞു. ഇത് വരെ വിളിച്ചിട്ടില്ല.
ആദ്യം phone എടുക്ക് എന്നിട്ട് കട ഉണ്ടാക്ക് 😮💨😂 ഇന്നലെ മുതലേ വിളിക്കുന്നു busy aanu😐 കുറച്ചു മുന്നേ വിളിച്ചപ്പോ switch off phone edukkan പറ്റില്ലെങ്കിൽ number കൊടുക്കരുത്
ഈ സന്തോഷ് കാശിനുവേണ്ടി നടക്കുകയാണ് വെറുതെ പറയുകയാണ് ഇതെല്ലാം ഞങ്ങൾ അവിടെ പോയിട്ടുണ്ടായിരുന്നു അവര് പറയുന്നത് ഒരാഴ്ച കഴിഞ്ഞു വരാൻ പറയും ഫോൺ നമ്പറിൽ വിളിച്ചാൽ എടുക്കുകയും ഇല്ല
ഇതേ പോലെ സ്മാർട്ട്ഫോൺ ചെറിയ തകരാറുകൾക്കു കൂടി ടെക്നീഷ്യന്മാർ വലിയ പ്രതിഫലങ്ങൾ വാങ്ങി ജനങ്ങളെ കബളിപ്പിക്കാറുണ്ട് , അതുകൊണ്ട് ചെറിയ പൈസയിൽ മൊബൈൽ റിപ്പേർ ചെയ്യുന്ന ഒരു വീഡിയോ കൂടി ഇട്ടാൽ നന്നായിരുന്നു.
ബ്രോ ഞാൻ മൊബൈൽ റെസിനീഷ ൻ ആണ്. ഓരോ വർക്കിനും ഉള്ള പൈസയെ വാങ്ങു ഒള്ളു. പിന്നെ നിങ്ങൾ ഒന്ന് പോയ് പഠിച്ചു ...ഒരു ഷോപ് തുടങ്ങണം ..എന്നിട്ട് ഈ കമെന്റ് നു പ്രസക്തി ഉണ്ടോ ഇല്ലേ എന്നു അപ്പോ മനസിൽ ആവും ഈ പറഞ്ഞ ലേസർ മേഷിന് ഒരു വരേണ്ടി യു ഇല്ല അതിന്റെ മുൻപ് അത് വെച്ചു വർക് ചയ്തു ആ ഇറക്കിയ പൈസ മുതൽ ആക്കണം...
ഒരു പരിധിയിൽ കുറച്ചു ഒരാളും ഒന്നും നന്നാക്കി തരില്ല ബ്രോ.. പൈസ കൂടുതൽ ആണെന്ന് തോന്നുന്നു എങ്കിൽ മറ്റുള്ള ഷോപ്പുകളിൽ അന്വേഷിച്ച് നന്നാക്കാൻ കൊടുക്കുക.. ഫോൺ ന് പാർട്സ്കൾ പല ക്വാളിറ്റിയിൽ കിട്ടുന്നുണ്ട് . ഒന്നും മാറ്റാതെ മാറ്റി എന്നു പറഞ്ഞ് ക്യാഷ് വങ്ങുന്നവരും ഉണ്ട് .. 💡💡💡
Santhosh, തങ്ങളോടുള്ള വിശ്വാസത്തിന്റെ പുറത്തു വീഡിയോയിൽ കാണിച്ച നമ്പറിൽ കുറച്ചുപ്രാവിശ്യം വിളിച്ചു, പക്ഷെ ആരും ഫോൺ അറ്റൻഡ് ചെയ്തില്ല, അത് ഒരു ബിസ്സിനെസ്സ് സ്ഥാപനത്തിന് ചേർന്ന പരിപാടി ആണോ എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും
ഡിയർ സന്തോഷ് നിങ്ങൾ പരസ്യം കൊടുത്ത ഈ റിപ്പയറിങ് ഷോപ്പിന്റെ നമ്പറുകൾ അതിൽ ഇന്ന് അന്നുമുതൽ ഇന്നുവരെ ഞാൻ വിളിച്ചിട്ട് അവർ ഫോൺ എടുക്കുകയോ അതിനൊരു ആൻസർ പറയൂ ചെയ്തിട്ടില്ല അവർ ഫോൺ ഓഫ് ചെയ്തു വെച്ചിരിക്കുന്നു ഇങ്ങനെയുള്ള ആളിനെ പരസ്യം ദയവായിട്ട് സന്തോഷ് കൊടുക്കരുത്, സന്തോഷിനെ പോലുള്ളവർ ഇങ്ങനെയുള്ള പരസ്യങ്ങളിൽ നിന്ന് ഒഴിവാക്കണം ആളുകളെ കളിയാക്കുന്ന പരിപാടിയാണിത് ഒന്നുകിൽ അവർ വിളിച്ചാൽ ആൻസർ ചെയ്യണം അല്ലെങ്കിൽ പബ്ലിക് ആയിട്ട് ഫോൺ നമ്പർ കൊടുക്കാതിരിക്കണം
ഞാൻ ഇന്ന് പോയിരുന്നു tvm to adoor. But അവിടെ ചെന്നപ്പോൾ ulla അനുഭവം വളരെ മോശം ആയിരുന്നു. ഒത്തിരി തിരക്ക് ആയിരുന്നു. സന്തോഷ് പറയുന്ന pole അല്ല കാര്യങ്ങൾ. Avar tv വാങ്ങി on ചെയ്തു നോക്കി display poy 5500ആവും എന്ന് പറയുന്നു. 6000 രൂപക്ക് tvm ഡിസ്പ്ലേ മാറാൻ പറ്റും എന്നിട്ടും ഈ യൂട്യൂബ് വീഡിയോ കണ്ടാണ് 1500 രൂപക്ക് ക്ലിയർ cheyyam എന്ന് വച്ചു tvm നിന്നും ഇത്രയും ദൂരം പോയത്. ലേസർ ഒന്നും ചെയ്തു നോക്കിയത് പോലും illa. വളരെ വിഷമത്തോടെ തിരിച്ചു പോകുന്നു..
ഇത് വെറും ഉടായിപ്പാണ്. ഈ പ്രോത്സാഹനം തരുന്ന സന്തോഷ് എന്നു പറയുന്ന ആളിന്റെ സംസാരം തന്നെ കേട്ടാൽ മനസ്സിലാകും No.1 തട്ടിപ്പാണെന്ന്.TV കേടായാൽ ചെറിയ ചാർജ് ആകുന്നുവെങ്കിൽ അങ്ങനെ പരിഹരിക്കുക. അതിൽ നിൽക്കുന്നില്ലെങ്കിൽ scarp ൽ കൊടുത്തേക്കുക പുതിയത് വാങ്ങുക. Thats all ur honour 😊
32 ഇഞ്ച് LED TV 3 വർഷ വാറണ്ടിയുള്ള ഡയനാരോ Tv യാണ് ഓരോ വർഷവും പിച്യർ പോകും സൗണ്ട് മാത്രം ഉണ്ട് അങ്ങനെ മൂന്ന് വർഷവും ശരിയാക്കി ഇപോൾ 6 മാസം കഴിഞ്ഞ് അതേ കഠ പ്ലയിന്റ് പിച്ചർ ഇല്ല സൗണ്ട് ഉണ്ട് കൊല്ലം ശാസ്താംകോട്ടയിൽ നിന്നാണ് ശരിയാക്കാൻ പറ്റുമോ എത്ര രൂപായാകും
Ee video vanna time muthal innu vare(20/08/24) njan phone il randu number um vilichittu eduthittilla... Sometimes switch off aanu... Ee shop nu rating um illa... Phone attend cheyyathe oru sthapaname fraud aanu... Pls orupadu doore ninnum aarum vararuthu
ഇതാണ് വിളിക്കാൻ
735 68 = 05 244
854 78 = 85 244
പാലക്കാട് - ആലത്തൂർ ഉണ്ടോ
Kindly share the location?
Full busy ann Vilikumbol
ഈ നമ്പറിൽ വിളിച്ചിട്ട് എടുക്കുന്നില്ലല്ലോ?
@@KishoreR-re5mfyes..
അഭിനയമാണെന്ന് ആരും പറയത്തില്ല കേട്ടോ....
ഈ പരസ്യം നല്ലത്, വിളിച്ചാൽ എടുക്കില്ല, നേരിട്ടു ചെന്നാൽ പരസ്യം കാരണം എല്ലാവരും ഓടി വരുന്നു, ഒരു കാരണവശാലും ഇപ്പോൾ വാങ്ങി വെക്കുവാൻ സാധിക്കില്ല, എല്ലാം നഷ്ടപെട്ട അണ്ണനെപ്പോലെ തിരിച്ചു പോരാം.
ഒരിക്കലും ഇവരെ contact ചെയ്യാൻ പറ്റുന്നില്ല.. വെറുതെ സമയ നഷ്ടം
ഞാനും വിളിച്ചു ഉത്തരവാദിത്വം കൂടിയവരാണ്.ഫോൺ എടുക്കില്ല.ഒരു മറുപടി പോലും തരാൻ മര്യാദ ഇല്ലാത്തവർ
നല്ല അവതരണം❤ TV നന്നാക്കിയ ചാർജ്ജ് പറഞ്ഞില്ല❤ എങ്കിലും എല്ലാ വിധ ഭാവുകങ്ങളും❤❤❤
😊high risk game 30 laks investment .. For tv servicing... Wish u all the best.. 🌹🌹🌹
എൻ്റെ പൊന്നു സുഹൃത്തേ നിങ്ങള് പറഞ്ഞ നമ്പർ പ്രകാരം അവരെ വിളിച്ചു.. അടുത്ത മാസം അതായത് മെയ് മുപ്പത് മുതലെ അവര് വർക്ക് ചെയ്യാൻ തുടങ്ങുകയുള്ളു എന്നാണ് പറഞ്ഞത്.....ok അതങ്ങനായിക്കൊള്ളട്ടെ .... പക്ഷേ അവരുടെ പ്രതികരണം...ഒട്ടും താല്പര്യമില്ലാത്തത് പോലാണല്ലൊ? വിളിക്കുന്ന വ്യക്തി അതാരുമായിക്കൊള്ളട്ടെ പറയുന്ന അല്ലെങ്കിൽ ചോദിക്കുന്ന കാര്യങ്ങൾ എന്താണെന്ന് കേൾക്കാനുള്ള സാമാന്യമര്യാദ പോലുമില്ലാത്തവരാണൊ അവിടിരിക്കുന്നത്?കാര്യങ്ങൾ കേൾക്കുന്നതിന് മുമ്പേ ഫോൺ കട്ട് ചെയ്യുക... പിന്നെന്തിനാണ് ഫോൺ നമ്പർ കൊടുത്തിരിക്കുന്നത്? തുടക്കത്തിലെ ഇത്ര അഹങ്കാരം പാടില്ലാ എന്ന് ഒന്ന് പറഞ്ഞ് മനസ്സിലാക്കികൊടുക്കുക...NB പലർക്കും പല അനുഭവങ്ങളാണ് ഉണ്ടാകുന്നത് ഇവിടെ എനിക്കുണ്ടായ ഒരനുഭവമാണ് ഞാൻ പറഞ്ഞത്... ഫോൺ വിളിച്ചപ്പോൾ എടുത്തത് ഒരു പുരുഷനാണ് എനിക്കയാളുമായിട്ട് യാതൊരു മുൻപരിചയവും ഇല്ല....അയാളെൻ്റേയും ഞാനയാളുടേയും ശത്രുവുമല്ല പിന്നെന്തിനാണ് ഇ ജാഡ ...... കഷ്ട്ടം
True 🙏🙏😂😂
True
Thanks bro
Ee ടീവി ചൈനmade ആണ്.. ഒരിക്കൽ പോയാൽ പോയതാ.. പഴയ tvkal നിൽക്കുന്ന പോലെ ഇത് നിൽക്കില്ല.... പിന്നെ ഇത് ഉപയോഗിക്കുന്ന പോലെ ഇരിക്കും.. കറന്റ് പോകുമ്പോൾ പവർ ഓഫ് ആകാതെ എന്ധെലും ചെയ്ത് നമ്മൾ നന്നായി യൂസ് ചെയ്താൽ ഒരുപാടു കാലം ഇരിക്കും.. ആവശ്യത്തിന് on ആകുക ഒരു അരമണിക്കൂർ ന്യൂസ് കാണുക.. നല്ലങ്കാര്യങ്ങൾക് ഒരു ഫിലിം കാണുക... അങ്ങനെ ഒകെ ആണേൽ oke
വിളിച്ചാൽ ഫോണെടുക്കാത്ത ഫ്രോഡുകൾ.
കാടുവെട്ടാനും കമ്പിവേലിക്കും നമ്പ്ര് കൊടുത്തതുപോലെ...👌
ഫോൺ ഇടി വെട്ടിപ്പോയി. അതിൻ്റെ ഡിസ്പ്ലേ ഷോർട്ട് മാറ്റാനുള്ള ശ്രമത്തിലാണ്
അഭിനയം കൊള്ളാം .....
സിനിമയിൽ ചാൻസ് കൊടുക്കുമോ
ഇതിയാൻ ചൈനായിൽ നിന്ന് വേടിച്ച മെശീനാന്നാ പറേണ കേട്ടത് !! അതെല്ലാം പൊളിഞ്ഞ് കട്ടയായി കാണും !! പിന്നെ എന്നാ എടുത്തിട്ടാ അര മണിക്കൂറിനുള്ളിൽ പണിഞ്ഞ് തള്ളണേ ? ദാ വായടഞ്ഞു പോയിത് !! ശപ്പൻ !!!
വളരെ നല്ല കാര്യം.. 🙏🙏🙏
ua-cam.com/video/WrzZaiVBJVo/v-deo.htmlsi=5PgxHp925JH0P6J5
Android TV remote phone vazhi engane kittum enna video ente channelil cheythittundu
So pls do watch and subscribe
നാലൊ അഞ്ചോ വർഷം വർക്ക് ചെയ്ത LED TV യുടെ പാനൽ ഇന്റേണൽ ഷോർട്ടാവുന്നതാണ് ഇത് അതായത് ഈ പാനലിന്റെ ലൈഫ് ഏതാണ്ട് 90% കഴിഞ്ഞു എന്നർത്ഥം അതിനെയാണ് ഇത്തരത്തിലുള്ള ലേസർ സാങ്കേതികവിദ്യയിലൂടെ ഷോർട്ട് റിമൂവ് ചെയ്യുന്നത് ഒരു തരത്തിലുള്ള ഗ്യാരണ്ടിയും പ്രതീക്ഷിക്കരുത് 3000 / കൊടുത്ത് നാലോ അഞ്ചോ മാസം ഓടും പിന്നെയും ഇവരുടെ ഷോപ്പിൽ കൊണ്ടു കൊടുക്കണം വീണ്ടും ഒരു മൂവായിരം അതിലും എത്രയൊ ബെറ്റർ ആണ് ആണ് ഒരു പുതിയ LG യൊ BOE യൊ പാനൽ മാറിയിട്ടുക എന്നത് നമുക്ക് ധൈര്യമായി ഗ്യാര ണ്ടിയോടെ നാലൊ അഞ്ചോ വർഷത്തിലധികം കൂളായി ഓട്ടം ഒരു പ്രോബ്ലം വരില്ല അതേ സാചര്യത്തിൽ LED TV്ടെ പവർ സപ്ലെയൊ മദർ ബോഡൊ തകരാർ വന്ന് റെഡിയാക്കിയാൽ ലൈഫ്യം കിട്ടും ചെറിയ പൈസയെ ആകുകയുള്ളൂ അതേ സമയം ഒരു പാനലിന്റെ ലൈഫ് എന്നത് കമ്പനി അതിന്റെ നിർമാണത്തിൽ തന്നെ ആഡ് ചെയ്യുന്നുണ്ട് അത്തരത്തില ഒരു പാനൽ വലിയ തള്ളുമായി രംഗത് വന്നിരികുന്നത് ഓപ്ഷൻ പുതിയ പാനൽ അല്ലെങ്കിൽ ഒരു ചെറിയ പൈസക്ക് ഗ്യാരണ്ടി പ്രതീക്ഷിക്കാതെ റെഡി ആക്കുക അനുഭവം ഗുരു
6000 രൂപയ്ക്ക് 1 വർഷം ലാഭമല്ലെ
Ningal paranjad valare shariyan
Kozhikode undo
രണ്ടു വർഷം മുമ്പ് ഞങ്ങളുടെ കമ്പനി ഈ മിഷീൻ വാങ്ങി, ഉള്ള കാര്യം പറയാം നിങ്ങൾ പറഞ്ഞത് പോലെ സക്സസ് അല്ല. പുതിയ പാനൽ വെക്കുക തന്നെ ഏറ്റവും നല്ലത്.
@@fake1234-r7wപാനൽ മാറാൻ അത്രയും ആവില്ല 🤪🤪4....5. വർഷം ഓടും 🤪🤪
മനുഷ്യരെ പൊട്ടന്മാർ ആക്കുവാ വിളിച്ചാൽ കിട്ടാത്ത നമ്പർ തന്നു ആളുകളെ കളിയാക്കുവാണോ
Yes
വിളിച്ചാൽ ഫോൺ എടുക്കുകയില്ല
Njnum vilichu kittillaa
വിളിച്ചാലും കിട്ടില്ല വാട്സ്ആപ്പ് മസ്‌ജി ചെയ്താലും ഒരു റിപ്ലേ പോലും ഇല്ല
Odayipu
ഗ്യാരെണ്ടി പറയുന്നില്ല.
എന്റെ അഭിപ്രായത്തിൽ പുതിയ പാനൽ വാങ്ങിവക്കുക
ഇയാളുടെ വള വളാ സംസാരം കുറച്ചാൽ വളരെ നല്ലത് മരമ ബോറണ്. സ്വയം ആവശ്യത്തിന് മാത്രം സംസാരിക്കുക
പരമ 👍
Ayal oru copy paste
സത്യം
സത്യം...
No edukkunnilla
കൂട്ടുകാരൻറെ കടയിൽ നിന്നും കേടായ ടിവി വീട്ടിൽ കൊണ്ടുവന്നു വെച്ച് ഓണാക്കി ഇനി അത് വീണ്ടും ശരിയാക്കാൻ പോകുന്നു നിങ്ങളുടെ ബുദ്ധി അപാരം തന്നെ😂
തള്ളല്ലൊക്കെ കൊള്ളാം, 3 മാസമെങ്കിലും ഗ്യാരന്റി തരുമോയെന്ന് ചോദിച്ചപ്പോൾ, ഇല്ല എന്നാണ് ഉത്തരം.
😂
കമന്റ് നോക്കിത് നന്നായി നന്ദി Bro..
പൈസ പോകും.... ആരും പോകരുത്... ശെരി ആകും വീട്ടില്‍ വന്നു 2 ദിവസം പിന്നെയും പഴയതുപോലെ...
വിഡിയോയിൽ പറയുന്നതെല്ലാം പച്ചക്കല്ലാമാണ് Tv പാനല് മാറ്റാതെ തന്നെ ശെരിയാക്കുമെന്ന് പറഞ്ഞു എല്ലാവരും ചെല്ലും അവിടെ ചെല്ലുന്ന എല്ലാവരോടും പറയുന്നേ പാനൽ റിപ്ലാസ് ചെയ്യണമെന്നാണ് നല്ല ദൂരം യാത്ര ചയ്തു അവിടെ ചെല്ലും അവരുടെ എന്നിട്ട് നമ്മൾ ശശിയാവാതെ ഒള്ളു ഞാൻ അവിടെ ശെരിയാക്കാൻ പോയപ്പോൾ അനുഭ വിച്ചതാണ്
Very true , enikkum kitti avidunnu pani
താങ്കൾ പറഞ്ഞ രണ്ടു നമ്പറും switched ഓഫ് ആണ്? 😂
ഇതൊക്കെ ഉടയിപ്പ് no തന്ന് off ആക്കി വാക്കുന്ന്
അവിടെ ഞാൻ പോയിരുന്നു ഒരു രക്ഷയും ഇല്ല ആൾക്കാർ കാലത്തു മുതൽ കാത്തു കെട്ടി കിടക്കുന്നു കാറുകൾ കൊണ്ടു റോഡുകൾ നിറഞ്ഞു കിടക്കുന്നു എന്നോട് ഒരു മാസം കഴിഞ്ഞു വരുവാൻ പറഞ്ഞു പറ്റിപ്പല്ല നല്ല മനുഷ്യൻ ഈ കാണിക്കുന്നതു സത്യം തന്നെയാണ് തിരക്കുകാരണം Phone Switch off ചെയ്തിരിക്കുന്നു
സുഹൃത്ത് അത്ര തിരക്കാണ് അവിടെ ചെന്ന് കഴിഞ്ഞാൽ പോലും ടിവി ഒന്ന് ചെക്ക് ചെയ്യാൻ പോലും അവർക്ക് സൗകര്യമില്ലാത്ത രീതിയിലുള്ള തിരക്കാണ് അവിടെ
Eee video kandannu njan avide poyath,ee parayunnath polonnumalla arumm vilichal phone edukilla ,TV konduchennapol hospitalil nikunathinekal thirakuu, ravile 8 maniku Vanna oru customer 4 mani ayittumm poyittilla ,enna wait cheyathee poyiittiu shary akittu varam ennu vicharichal athu pattilla,avide ninnuu avar sharyakunnath vare ,ennu paranjal oru correct time Ella eppol therunoo appol thirichu pokamm, engane oru service centre njan ethuvare kanditilaa,arumm avide pokaruth,veruthe time waste njan 25 km car odichu poyii ente petrol veruthe poyii,ente time poyii ,arumm evide pokallu ,enthina engane oru service
TV എല്ലാ നന്നാവാറില്ല നന്നാവുന്ന പല സെറ്റുകളും രണ്ടോ മൂന്നോ മാസത്തിൽ കൂടുതൽ നിൽക്കാറില്ല പിന്നെ നമ്മൾ പുതിയ പാനൽ വാങ്ങേണ്ടതായി വരും അപ്പോൾ ഇവർക്ക് കൊടുത്ത പൈസ വെറുതെ വേസ്റ്റ് ആകും
100%🤪🤪
Sure...
Thrissur ithupole shop undo
Thrissur service undo
ബാക്കി നാല് മെഷീൻ എവിടെയാണ്.. കോഴിക്കോട് ഉണ്ടോ?
Yes
@@mohammedyaseen5759 bro നമ്പർ തരാമോ.. എന്റെ tv lines വരുന്നുണ്ട്.. അത് ഒന്ന് ശരിയാക്കണം
@@mohammedyaseen5759എവിടെ
Display complaint , sariyakkiyitu karayum illa, life illa, cash pokum
Sure...
സെയിം പരിപാടി ചെയ്ത് cash poyatha
👍👍👍👍👍👍സൂപ്പർ bro
കോഴിക്കോട് ഉണ്ട്...
മാവൂർ റോഡ് നന്ദിലത്തിന് പിറക് വശം new tech solution
Number kittomoo
Nandhillathinu side roadilooday 300 meter poyal login eannu parayunna board kanam left side 4 Nila building aviday aanu service center
കോഴിക്കോട് ഷോപ്പിന്റെ നമ്പർ കിട്ടുമോ?
Number plz
ബാക്കി നാലെണ്ണം ഏതൊക്കെ സ്ഥലത്താണ്
1..... പാണക്കാട് ഉണ്ട്..
😅😮😮😮😮😮😅😅😅😅😅😅😅😅😅 എവിടെയെല്ലാമോ വിശ്രമിക്കുന്നു ചേട്ട😂
Baki machines evideya ullatu. Thrissur undo
Pixel technology, vadanappilly
Googleil search cheytha mathi✌️
@@mr-aanz thanks ☺️
Kuriachirayil undd
@@austinjohn1105 name ariyo
Bakki 4 shoap evideyaa??
Njan aa shopil poyathanu ente Samsung tv yilum ee same problem aayirunnu. He told me the panel completely damaged and need replacement cost Rs 20000.
ചേട്ട ഇത്തറയു൦ പ്റലോഭന൦ വേണൊ.ഇത്തിരി കൂടുതലാണ്
തന്നിരിക്കുന്ന ഫോൺ നിബറുകളിൽ എല്ലാം switch off എന്നാണ് പറയുന്നത്. കറക്ട് നമ്പർ കിട്ടിയാൽ നന്നായിരുന്നു.
2 മാസം മുമ്പ് ഈ വീഡിയോ കണ്ടു നമ്പറിൽ വിളിച്ചു whatsapp message അയച്ച്..but no response...എന്തിനാ ഇങ്ങനെ പറ്റിക്കുന്നത് സുഹൃത്തേ...ഈ വീഡിയോയുടെ ഉദ്ദേശ്യം മനസ്സിലാവുന്നില്ല...
ഞാനും try ചെയ്തു കിട്ടുന്നില്ല
എനിക്കും ഇത് തന്നെ അനുഭവം...
Calicut undooo
Kozhikode undena kettathu
Kozhikode mavoor roadil ninum nandillathu g martinu munilooday ulla pocket road Athilooday kayari 600 mtr chennal left side il login eannu parayunna board kanam 4 nila kettidam athil eatavum mukalil service center ullathu
Rate for panel replacement, how much-lg lcd tv
Main problem is not picking phone Always engage if massage send not reply
Approximate sevice charge
നല്ല അറിവ് കേരളത്തിൽ വേറെ എവിടെ ഒക്കെ ഒണ്ട്
Give reply
Nala shudha thanthayilayima veruthe poyit veram 👌
Thrissur service undo?
ഇച്ചിരി ഓവറല്ലേ.... ന്നൊരു സംശയം 🤔
കോഴിക്ക് പൂട ജാസ്തി ഇദ്ദേഹത്തിന് പേശ് ജാസ്തി.
കുറച് ഓവർ ആയാലേ ആളുകൾ ശ്രദ്ധിക്കു 😊
വടകര ഉണ്ടോ ഇല്ലെങ്കിൽ എത്രയും പെട്ടന്ന് തുടങ്ങുക Pleas
LCD display black ink spread ayath repair cheyyumo? Atho LED mathrame cheyyukayullo?
Digital mixer recording studio repair cheyyamo sir
Thank you so much for sharing very useful information ❤❤❤🎉🎉🎉❤❤❤
ആദ്യമായി നിന്റെയൊരു നല്ലത് ഉപകാരമുള്ള വീഡിയോ കണ്ടു 🤭
PC led panal cheyyan pattumo
Panasonic 43 3d panel?
If anyone wants to do this panel repair ask them to give minimum 3 or 4 year warranty in written. Or bill receipt. After doing this repair the tv will run 4 to 6 months. Then it will not work. Again you will take to them and they will tell something.so dont go for this you will be cheated. They are charging 10,000 addition of 5,000 you can buy new HD tv.
Udayipp anu.i also lost 10,000 it was from bharathanoor near kallara trivandrum district.
സാംസങ് lcd tv ,43". Colour fade ആണ്. റിപ്പയർ ചെയ്യാമോ.
Is it available in ernakulam
I am also interested to know whether this service is available in ernakulam??
എവിടെയാണ് ?
Tvm undo
സൂപ്പർ 👌👌👌👌👍👍👍
Bakki ulla 4 machine evide okke aanennu parayamo for those who are near Ernakulam. Can you please share if you have information
One near ravipuram pallimukku. Exact place I don't know😅
@@vineeth5416 ഫോൺ number അറിയുമോ?
Trissur, Galaxy Electronics
സെയിൽ ആകാതെ ഈ കടയിൽ ഉണ്ട്😂😂😂
ഞാൻ കഴിഞ്ഞ ആഴ്ച്ച കേടായ ടിവിയുമായി പോയിരുന്നു. അവിടെ ഒരു 30 പേര് ടിവിയുമായി കാത്തിരിക്കുന്നു. ഒരു ഉത്തരവാദിത്വവും ഇല്ല. ആരും കസ്റ്റമേഴ്സിനെ mind പോലും ചെയ്യുന്നില്ല. രാവിലെ പോയ ഞാൻ ഉച്ച വരെ നിന്നിട്ടും ഒന്നു ടിവി നോക്കാൻ പോലും തയ്യാറായില്ല. ഉത്തരവാദിത്വവും ഇല്ല. എൻ്റെ പേരും മൊബൈൽ നമ്പറും എഴുതി വെച്ചിട്ട് പൊയ്‌ക്കൊള്ളൻ പറഞ്ഞു. ഇത് വരെ വിളിച്ചിട്ടില്ല.
കോഴിക്കോട് ഉണ്ടോ.
A/C ബോഡ് നന്നാക്കാൻ പറ്റുമോ
Any service in Trivandrum?
Available in Kannur ????
ആദ്യം phone എടുക്ക് എന്നിട്ട് കട ഉണ്ടാക്ക് 😮💨😂 ഇന്നലെ മുതലേ വിളിക്കുന്നു busy aanu😐 കുറച്ചു മുന്നേ വിളിച്ചപ്പോ switch off phone edukkan പറ്റില്ലെങ്കിൽ number കൊടുക്കരുത്
സത്യം ഉടായിപ്പു ആണ്.. ഞാൻ ഇന്നലെ തൊട്ടു കിടന്നു വിളിക്കുവാ..
ഭയം 🤪🤪
Satheyam.. njnum 2 days aye vilikunnu.. arum ph edukanella.. udayeppano
വിളിച്ചാലും എടുക്കില്ല മെസേജിന് റീപ്ലേയും ഇല്ല
ഈ സ്ഥാപനം അടച്ചുപൂട്ടി പോയിട്ട് മാസങ്ങളായി അത് ആരും അറിഞ്ഞില്ല അല്ലേ
അതെന്തു പറ്റി
ആണോ? ഞാൻ കുറച്ച് ദിവസമായി വിളിക്കുന്നു എടുക്കുന്നില്ല
Udayippu ….
ഇപ്പോഴും ഉണ്ട്(12/7/24 Friday)
ഉള്ളതാണോ @@agreghunadhan3307
ഈ സന്തോഷ് കാശിനുവേണ്ടി നടക്കുകയാണ് വെറുതെ പറയുകയാണ് ഇതെല്ലാം ഞങ്ങൾ അവിടെ പോയിട്ടുണ്ടായിരുന്നു അവര് പറയുന്നത് ഒരാഴ്ച കഴിഞ്ഞു വരാൻ പറയും ഫോൺ നമ്പറിൽ വിളിച്ചാൽ എടുക്കുകയും ഇല്ല
Wayanad or Kozhikode service centre undo ..? Please reply
നിങ്ങൾ അനാവശ്യമായി സംസാരിക്കാതെ ഇരുന്നാൽ അദ്ദേഹം ചെയ്യുന്നത് കാണാമായിരുന്നു 😐. പറഞ്ഞത് വീണ്ടും ആവർത്തിച്ചു ബോർ അടിക്കുന്നു 😐
അയാൾ കഥ അറിയാതെ ആട്ടം കാണുന്നത് 🤪
അയാൾ ബോറടിപ്പിക്കുന്നൊന്നുമില്ല. അയാൾ ഒരു സ്പോൺസർ ആണ്, നമുക്ക് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തരുന്നു.
Kindly advice the same type service shop in Kannur district
ഇതേ പോലെ സ്മാർട്ട്ഫോൺ ചെറിയ തകരാറുകൾക്കു കൂടി ടെക്നീഷ്യന്മാർ വലിയ പ്രതിഫലങ്ങൾ വാങ്ങി ജനങ്ങളെ കബളിപ്പിക്കാറുണ്ട് , അതുകൊണ്ട് ചെറിയ പൈസയിൽ മൊബൈൽ റിപ്പേർ ചെയ്യുന്ന ഒരു വീഡിയോ കൂടി ഇട്ടാൽ നന്നായിരുന്നു.
ബ്രോ ഞാൻ മൊബൈൽ റെസിനീഷ ൻ ആണ്.
ഓരോ വർക്കിനും ഉള്ള പൈസയെ വാങ്ങു ഒള്ളു.
പിന്നെ നിങ്ങൾ ഒന്ന് പോയ് പഠിച്ചു ...ഒരു ഷോപ് തുടങ്ങണം ..എന്നിട്ട് ഈ കമെന്റ് നു പ്രസക്തി ഉണ്ടോ ഇല്ലേ എന്നു അപ്പോ മനസിൽ ആവും
ഈ പറഞ്ഞ ലേസർ മേഷിന് ഒരു വരേണ്ടി യു ഇല്ല അതിന്റെ മുൻപ് അത് വെച്ചു വർക് ചയ്തു ആ ഇറക്കിയ പൈസ മുതൽ ആക്കണം...
@@triller8447അതായത് ആവുന്നത്ര 🤪🤪.....
നിനക്ക് ഹലാൽ ഗുളിക ഉണ്ടാക്കുന്ന വീഡിയോ വേണോ?
അതാകുമ്പോൾ നിസ്ക്കരിക്കുമ്പോൾ കീഴ്‌വായു പോകില്ല😂😂
ഒരു പരിധിയിൽ കുറച്ചു ഒരാളും ഒന്നും നന്നാക്കി തരില്ല ബ്രോ.. പൈസ കൂടുതൽ ആണെന്ന് തോന്നുന്നു എങ്കിൽ മറ്റുള്ള ഷോപ്പുകളിൽ അന്വേഷിച്ച് നന്നാക്കാൻ കൊടുക്കുക.. ഫോൺ ന് പാർട്സ്കൾ പല ക്വാളിറ്റിയിൽ കിട്ടുന്നുണ്ട് . ഒന്നും മാറ്റാതെ മാറ്റി എന്നു പറഞ്ഞ് ക്യാഷ് വങ്ങുന്നവരും ഉണ്ട് .. 💡💡💡
Santhosh, തങ്ങളോടുള്ള വിശ്വാസത്തിന്റെ പുറത്തു വീഡിയോയിൽ കാണിച്ച നമ്പറിൽ കുറച്ചുപ്രാവിശ്യം വിളിച്ചു, പക്ഷെ ആരും ഫോൺ അറ്റൻഡ് ചെയ്തില്ല, അത് ഒരു ബിസ്സിനെസ്സ് സ്ഥാപനത്തിന് ചേർന്ന പരിപാടി ആണോ എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും
U can start one repair shop in Bangalore very nice improvement in this city please think
ഈ നമ്പരിൽ വിളിച്ചു കഴിഞ്ഞ് ഒരു ഫോൺ എടുക്കാത്തത് ഒന്നുമില്ല
3000 കൊടുത്ത് ചെയ്താൽ ഏറിയാൽ 6 മാസം അനുഭവം ഗുരു
ശരിക്കും? എവിടെയാ കൊടുത്തത്?
trivandrum shop indo
ചിലത് അങ്ങിനെയും.
അനു എനിക്ക് ഡിസ്പ്ലേ മാറ്റിത്തന്നു ഇപ്പോൾ ഒന്നര കൊല്ലമായി 👍🏼👍🏼👍🏼
നല്ലത് പറയരുത്. മലയാളി....😂
ബ്ലോഗ് ചെയ്ത ശേഷം, തിരക്ക് കൂടി, എപ്പോൾ ചെന്നാലും 20 ന് മുകളിൽ ആൾകാർ വെയ്റ്റിംഗ് ആണ്, റേറ്റ് കൂടി, സെറ്റപ്പ് മാറി.
സന്തോഷേ, നിങ്ങൾക്ക് നല്ല പേരുണ്ട് അത് കളഞ്ഞു കുളിക്കല്ല്
Address please
ഡിയർ സന്തോഷ് നിങ്ങൾ പരസ്യം കൊടുത്ത ഈ റിപ്പയറിങ് ഷോപ്പിന്റെ നമ്പറുകൾ അതിൽ ഇന്ന് അന്നുമുതൽ ഇന്നുവരെ ഞാൻ വിളിച്ചിട്ട് അവർ ഫോൺ എടുക്കുകയോ അതിനൊരു ആൻസർ പറയൂ ചെയ്തിട്ടില്ല അവർ ഫോൺ ഓഫ് ചെയ്തു വെച്ചിരിക്കുന്നു ഇങ്ങനെയുള്ള ആളിനെ പരസ്യം ദയവായിട്ട് സന്തോഷ് കൊടുക്കരുത്, സന്തോഷിനെ പോലുള്ളവർ ഇങ്ങനെയുള്ള പരസ്യങ്ങളിൽ നിന്ന് ഒഴിവാക്കണം ആളുകളെ കളിയാക്കുന്ന പരിപാടിയാണിത് ഒന്നുകിൽ അവർ വിളിച്ചാൽ ആൻസർ ചെയ്യണം അല്ലെങ്കിൽ പബ്ലിക് ആയിട്ട് ഫോൺ നമ്പർ കൊടുക്കാതിരിക്കണം
ഞാൻ ഇന്ന് പോയിരുന്നു tvm to adoor. But അവിടെ ചെന്നപ്പോൾ ulla അനുഭവം വളരെ മോശം ആയിരുന്നു. ഒത്തിരി തിരക്ക് ആയിരുന്നു. സന്തോഷ് പറയുന്ന pole അല്ല കാര്യങ്ങൾ. Avar tv വാങ്ങി on ചെയ്തു നോക്കി display poy 5500ആവും എന്ന് പറയുന്നു. 6000 രൂപക്ക് tvm ഡിസ്പ്ലേ മാറാൻ പറ്റും എന്നിട്ടും ഈ യൂട്യൂബ് വീഡിയോ കണ്ടാണ് 1500 രൂപക്ക് ക്ലിയർ cheyyam എന്ന് വച്ചു tvm നിന്നും ഇത്രയും ദൂരം പോയത്. ലേസർ ഒന്നും ചെയ്തു നോക്കിയത് പോലും illa. വളരെ വിഷമത്തോടെ തിരിച്ചു പോകുന്നു..
എത്ര ദിവസം കണ്ടൂ എന്ന് കൂടി ഒന്ന് പോസ്റ്റ് ചെയ്യണേ. ഇതൊക്കെ ശാശ്വതമായ മാർഗ്ഗം ഒന്നുമല്ല .പുതിയ പാനൽ മാറ്റുക തന്നെ നല്ലത്
ഇത് വെറും ഉടായിപ്പാണ്. ഈ പ്രോത്സാഹനം തരുന്ന സന്തോഷ് എന്നു പറയുന്ന ആളിന്റെ സംസാരം തന്നെ കേട്ടാൽ മനസ്സിലാകും No.1 തട്ടിപ്പാണെന്ന്.TV കേടായാൽ ചെറിയ ചാർജ് ആകുന്നുവെങ്കിൽ അങ്ങനെ പരിഹരിക്കുക. അതിൽ നിൽക്കുന്നില്ലെങ്കിൽ scarp ൽ കൊടുത്തേക്കുക പുതിയത് വാങ്ങുക. Thats all ur honour 😊
Kannur ജില്ലയിൽ ഇതുപോലെ Service ചെയ്യുന്നവർ ഉണ്ടോ
32 ഇഞ്ച് LED TV 3 വർഷ വാറണ്ടിയുള്ള ഡയനാരോ Tv യാണ് ഓരോ വർഷവും പിച്യർ പോകും സൗണ്ട് മാത്രം ഉണ്ട് അങ്ങനെ മൂന്ന് വർഷവും ശരിയാക്കി ഇപോൾ 6 മാസം കഴിഞ്ഞ് അതേ കഠ പ്ലയിന്റ് പിച്ചർ ഇല്ല സൗണ്ട് ഉണ്ട് കൊല്ലം ശാസ്താംകോട്ടയിൽ നിന്നാണ് ശരിയാക്കാൻ പറ്റുമോ എത്ര രൂപായാകും
അപ്പോൾ റേഡിയോ ആയിരിക്കും 🤔
Garanty ഉണ്ടാകുമോ
വെറുതെപറയുന്നതാണോയെന്നു സംശയമുണ്ട്. Display മാറ്റുന്നതിനുവേണ്ടി voice messageഉം, TV യുടെ ഫോട്ടോയും അയച്ചിട്ട് ഒരു മറുപടിയുമില്ല.
എറണാകുളം ജില്ലയിൽ ഉണ്ടോ
display പോയാൽ ശരിയാക്കാൻ പറ്റുമോ
Trivandrum ഉണ്ടോ?
Display radeyakan athra varum
Oru number polum kittunnilla...pinne enthinaa number koduthekkunnath
Phone adukkunnella 50 time calling
ഗുഡ് പ്രസന്റേഷൻ ഗോ അഹെഡ് 👍👍
ഈ നമ്പറിൽ വിളിച്ചാൽ ഫോൺ എടുക്കാറില്ല
Thrissur annu veedu rady akkan sathikkumo
location plz
Ee video vanna time muthal innu vare(20/08/24) njan phone il randu number um vilichittu eduthittilla... Sometimes switch off aanu... Ee shop nu rating um illa... Phone attend cheyyathe oru sthapaname fraud aanu... Pls orupadu doore ninnum aarum vararuthu
സന്തോഷ് ഉ യു എംബിയല്ലേ പണി
കേരളത്തിലുള്ള ആ 5 മെഷീൻ എവിടെയൊക്കെയാണ് ഉള്ളത് സുഹൃത്തേ....?
ഞാൻ പാലക്കാട് ആണ് ഉള്ളത്. പാലക്കാട് അടുത്ത് എവിടെയെങ്കിലും ഉണ്ടോ.....?
ഏറിയ. 4മാസം. കിട്ടും. പയിസ അരും. കളയണ്ട
How much cash buying
65+55+43 inches റിപ്പയർപ്പർ 3 tv യുണ്ട് തൃശ്ശൂർ ജില്ലയിലാണ് ഏറ്റവും അടുത്ത സർവീസ് സെന്റർ .?
ഒരു micromax LED tv light പോയത് ഉണ്ട് , 2 പ്രാവശ്യം light മാറിയത് ആണ്