- 2 191
- 25 418 348
Haris amaan
Приєднався 5 січ 2019
Technical ideas & everything
car pouch electrical EV wiring #ev #construction #electricalwork #home
car pouch electrical EV wiring #ev #construction #electricalwork #home
Переглядів: 1 415
Відео
septic tank പണിയുമ്പോൾ #septictank #construction #plumbingwork #home
Переглядів 99814 днів тому
septic tank പണിയുമ്പോൾ #septictank #construction #plumbingwork #home
earthing ചെയ്യുമ്പോൾ #earthing #plateEarth #Earth #housewiring #electricalwork
Переглядів 1,6 тис.14 днів тому
earthing ചെയ്യുമ്പോൾ #earthing #plateEarth #Earth #housewiring #electricalwork
outdoor metre board #Undergroundug #ug #electricalworkers #electricalwork #electronic
Переглядів 2,7 тис.14 днів тому
outdoor metre board #Undergroundug #ug #electricalworkers #electricalwork #electronic
✌️ഓപ്പൺ വയറിങ് ഇങ്ങനെയായി... #electricalwork #openwiring #buildingwiring #electricalengineering
Переглядів 2 тис.21 день тому
✌️ഓപ്പൺ വയറിങ് ഇങ്ങനെയായി... #electricalwork #openwiring #buildingwiring #electricalengineering
300 വീടുകളിൽ പ്രശ്നം വരാൻ ഉള്ള കാരണം #electrician #electricalworkers #neutralvoltage #housewiring
Переглядів 7 тис.21 день тому
300 വീടുകളിൽ പ്രശ്നം വരാൻ ഉള്ള കാരണം #electrician #electricalworkers #neutralvoltage #housewiring
🤔എല്ലാ വീടുകളിലും ന്യൂട്രൽ സപ്ലൈ കാണിക്കുന്നു #electrical #electricalwiring #electricalinstallation
Переглядів 3,5 тис.28 днів тому
🤔എല്ലാ വീടുകളിലും ന്യൂട്രൽ സപ്ലൈ കാണിക്കുന്നു #electrical #electricalwiring #electricalinstallation
ന്യൂട്ടറിൽ കരണ്ട് വരാൻ കാരണം ഇതാണ് #electrical #electricalwiring #electricalshock
Переглядів 3,7 тис.Місяць тому
ന്യൂട്ടറിൽ കരണ്ട് വരാൻ കാരണം ഇതാണ് #electrical #electricalwiring #electricalshock
😡വയറ് കള്ളൻ കൊണ്ടുപോയി 😢#electricalwork #electrical #electricalwiring
Переглядів 3,1 тис.Місяць тому
😡വയറ് കള്ളൻ കൊണ്ടുപോയി 😢#electricalwork #electrical #electricalwiring
staircase running profile work #runningprofile #profilesensor #profilework #housewiring
Переглядів 4,2 тис.Місяць тому
staircase running profile work #runningprofile #profilesensor #profilework #housewiring
❌water heater & NRV🤔 #waterheater #nrv #heaterfitting #plumbingwork
Переглядів 1,1 тис.Місяць тому
❌water heater & NRV🤔 #waterheater #nrv #heaterfitting #plumbingwork
🤔line trap setting idea? 👈 #drainage #plumbingwork #house #plumbing #linetrap
Переглядів 3 тис.Місяць тому
🤔line trap setting idea? 👈 #drainage #plumbingwork #house #plumbing #linetrap
വീടിന്റെ പുറത്ത് DB വെച്ചത്🤔#outdoorelectrical #SPD #outdoorlight #SPDfitting #electricalwiring
Переглядів 1,5 тис.Місяць тому
വീടിന്റെ പുറത്ത് DB വെച്ചത്🤔#outdoorelectrical #SPD #outdoorlight #SPDfitting #electricalwiring
ഈ വാൾവ് വെച്ചു കൊണ്ടുള്ള ഗുണം✌️#plumbingidea #plumbingwork #watertank #plumbing
Переглядів 2 тис.Місяць тому
ഈ വാൾവ് വെച്ചു കൊണ്ടുള്ള ഗുണം✌️#plumbingidea #plumbingwork #watertank #plumbing
മഴവെള്ളത്തിന്റെ പൈപ്പ് അടിച്ചപ്പോൾ #rainwater #plumbing #plumbingwork
Переглядів 992Місяць тому
മഴവെള്ളത്തിന്റെ പൈപ്പ് അടിച്ചപ്പോൾ #rainwater #plumbing #plumbingwork
MCB & switch crumbing tool #crumbingtool #crumbingsocket #tools #housewiring
Переглядів 4,9 тис.Місяць тому
MCB & switch crumbing tool #crumbingtool #crumbingsocket #tools #housewiring
closet fitting ചെയ്യുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ #closetfitting #closet #home
Переглядів 2,5 тис.Місяць тому
closet fitting ചെയ്യുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ #closetfitting #closet #home
ചിലവ് ചുരുക്കി എങ്ങനെ വയറിങ് ചെയ്യാം #housewiring #wiring #electricalwork #electrical
Переглядів 3,1 тис.2 місяці тому
ചിലവ് ചുരുക്കി എങ്ങനെ വയറിങ് ചെയ്യാം #housewiring #wiring #electricalwork #electrical
ഒരു ഫ്യൂസ് മാറ്റാൻ പോയതാ 🥵 #kseb #electrical #electricalwork #electricalwiring #home #KSEBmetre
Переглядів 3,2 тис.2 місяці тому
ഒരു ഫ്യൂസ് മാറ്റാൻ പോയതാ 🥵 #kseb #electrical #electricalwork #electricalwiring #home #KSEBmetre
മീറ്റർ ബോർഡിന്റെ അടുത്ത് RCCB വെച്ചാൽ എന്താണ് ഗുണം #rccb #ksebconnection #electricalwork
Переглядів 3,6 тис.2 місяці тому
മീറ്റർ ബോർഡിന്റെ അടുത്ത് RCCB വെച്ചാൽ എന്താണ് ഗുണം #rccb #ksebconnection #electricalwork
Pressure Pump വർക്കാവുന്നില്ല🥵 #plumbing #PressurePump #home #plumbingwork #pumpcomplaint
Переглядів 1,4 тис.3 місяці тому
Pressure Pump വർക്കാവുന്നില്ല🥵 #plumbing #PressurePump #home #plumbingwork #pumpcomplaint
🥵സീലിങ്ങിന്റെ ഉള്ളിൽ മരപ്പട്ടി😄 #electricalwork #plumbing #home #electrical
Переглядів 9173 місяці тому
🥵സീലിങ്ങിന്റെ ഉള്ളിൽ മരപ്പട്ടി😄 #electricalwork #plumbing #home #electrical
plumbing work variety model #plumbing #plumbingwork #home #electrical #construction
Переглядів 1,2 тис.3 місяці тому
plumbing work variety model #plumbing #plumbingwork #home #electrical #construction
variety plumbing work👨🔧#plumbing #home #plumbingwork #construction
Переглядів 2 тис.3 місяці тому
variety plumbing work👨🔧#plumbing #home #plumbingwork #construction
ഈ septic tank വെക്കുമ്പോൾ #septictank #home #plumbing #plumbingwork
Переглядів 1 тис.3 місяці тому
ഈ septic tank വെക്കുമ്പോൾ #septictank #home #plumbing #plumbingwork
പൈപ്പ് അടിക്കുമ്പോൾ ഈ കാര്യം ശ്രദ്ധിക്കുക!!#electricalwork #electrical #house
Переглядів 2,5 тис.3 місяці тому
പൈപ്പ് അടിക്കുമ്പോൾ ഈ കാര്യം ശ്രദ്ധിക്കുക!!#electricalwork #electrical #house
🥵സ്വിച്ച് എടുക്കുമ്പോൾ ലാഭം നോക്കിയാൽ പണി കിട്ടും#duplicate#original#switch#electricalwork#home
Переглядів 1,9 тис.3 місяці тому
🥵സ്വിച്ച് എടുക്കുമ്പോൾ ലാഭം നോക്കിയാൽ പണി കിട്ടും#duplicate#original#switch#electricalwork#home
ഒരു വീട് വയറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ#housewiring#electricalwork#electricial
Переглядів 1,6 тис.4 місяці тому
ഒരു വീട് വയറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ#housewiring#electricalwork#electricial
water tank setting#watertank#tankinsulation#plumbing#plumbingwork
Переглядів 1,7 тис.4 місяці тому
water tank setting#watertank#tankinsulation#plumbing#plumbingwork
Earth to phase earth to neutral ചെക്ക് ചെയ്തുനോക്കു
ഇങ്ങനൊരു കാർപോർച് ചെയ്യാൻ ഏകദേശം എത്ര രൂപയാവും?
Brraker
പൊന്നാര ചങ്ങായി ഇതോണ്ട് ഒന്ന് മൊബൈൽ ചാർജ് ആയി കിട്ടില്ല രാവിലെ ഓണാക്കി വച്ചാല് ഉച്ചകഴിഞ്ഞ് ചാർജ് ഫുൾ ആവുകയുള്ളൂ നീ അവിടുന്ന് വരുന്നതാ
ഒറിജിനൽ ചാർജർനക്കായി വില കൂടുതലാവും സാധാരണക്കാരെ കാര്യമാണ് പറഞ്ഞത് ഐഫോൺ ഒക്കെ ഉപയോഗിക്കുന്നവര് തർക്കി ക്കണ്ട😄
മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ പാടില്ല...ഒർജിനൽ തന്നെ ഉപയോഗിക്കാവൂ
ഇതൊക്കെ ഇപ്പോളാണോ കാണുന്നെ, 😂
@@jinoygeorge6974 ഞാൻ ഇപ്പൊ ആണ് കാണുന്നെ 🙂ഇതൊന്നും അറിയാത്ത എത്രയോ പേരുണ്ട് അവർക്ക് കൂടെ വേണ്ടി ആണ് ഇതൊക്കെ ഇടുന്നെ
ഹാരിസ് മോൻ എന്തൊക്ക മണ്ടത്തരങ്ങൾ ആണ് പറയുന്നത്! ഇക്കണക്കിനു നീ 16A ന്റെ Power plug വേണ്ടിടത്ത് എന്റെ അഭിപ്രായത്തിൽ 16A കൊള്ളൂല്ല 6A വെച്ചാൽ ആണ് ലൈഫ് കൂടുതൽ കിട്ടുക എന്നു പറയുമല്ലോ 😂നോർമൽ ചാർജർ ആണ് നല്ലത് എന്നാണോ 😂 രണ്ടായാലും 5Volt ആണ് പക്ഷേ Ampere വ്യത്യാസം ഉണ്ടാവും! ഫാസ്റ്റ് ചാർജിങ് ഫോൺ നോർമൽ ചാർജറിൽ ചാർജ് ചെയ്താൽ ആണ് complaint വരുന്നത് 😂ഫാസ്റ്റ് ചാർജിങ് എന്നാൽ ചാർജർ അതിനു തോന്നിയ പോലെ ഫോണിലേക്ക് ചാർജ് കുത്തി കേറ്റുന്നതല്ല 😂 ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ആയ ഫോൺ അതിനു ആവശ്യമായി വരുന്ന Ampere consume ചെയ്തോളും😂 So Fast charging Support aaya adapter വെക്കുക അപ്പോൾ എല്ലാ ഫോണും ചാർജ് ചെയ്യാലോ 😂
ഇത് ഫോൺ ന് കംപ്ലയിന്റ് അല്ലെ
തീർച്ചയായും
Kazhivathum Genuine charger thanne upayogikkuka
Appar വയര്‍ സ്ലീവിന് വണ്ണം കുറവാണ് അത്കൊണ്ട് ആ ചുരണ്ടിയ തടിയില്‍ തട്ടിയില്ല. പിന്നെ local അതായത് അടുത്തുള്ള. കമ്പനി അടുത്തായാലും ദൂരെ ആയാലും സാധനം ഗുണ മേന്മയുണ്ടോ എന്നല്ലെ നോക്കേണ്ടത്.
ഹാരിസ് മോൻ
നിനക്ക് തലക്ക് വെളിവില്ലേ ചിപ്സം അല്ലടാ മരപ്പൊട്ടാ ജിപ്സം(gypsum)
കിച്ചൻ സിംഗിൽ നിന്നുള്ള രണ്ടിഞ്ച് പൈപ്പ് കൺസീൽഡ് ആയി കൊടുത്താൽ ചുമരിന് ബലക്കുറവ് ഉണ്ടാകുമോ മൂന്നു മീറ്ററോളം ക്രോസ് ചെയ്തു കൊടുക്കാനുണ്ട്
പറയണം
Etha ith government work pole undello
Remorter🚫 remote✅
ശരിക്കും പറഞാൽ ഇയാൾക്ക് ഇതിനെ പറ്റി വലിയ വിവരം ഒന്നും ഇല്ല
Ground wrk no good
Nrv ടാങ്കിൽ അങിനെ കൊടുത്തത് ഒരിക്കലും ഒരു സേഫ്റ്റി അല്ല.. ഇ വിഡിയോയിൽ നിങ്ങൾ കാണിച്ചതിൽ ഏറ്റവും വലിയ ഫാൾട് അത് മാത്രമാണ്
Boi ithokke nthina ingene video itt main idunnath eah ith ellarum cheyinath ah pinnenthinna ijjathi explanation kollaaam kuttaparanjathalla sorry boi
Luker db coupon ഉണ്ടന്നെ ഉള്ളു. കൊള്ളത്തില്ല.
സോളാരിന്റെ ഔട്ട് 3/4"അല്ലേ വരുന്നത്. പിന്നെ നിങ്ങൾ എന്തിനാണ് 1"cpvc പൈപ്പ് അടിച്ചത്.
ഇത് നോക്കണ്ട,,ഇവൻ പൊട്ടത്തരം പറഞ്ഞും കാണിച്ചു o നമ്മളേ കൊണ്ട് കമൻ്റ്ചെയ്യിച്ച് വരുമാനം ഉണ്ടാക്കുന്നവന😂😂😂STR11 (SDR11)😂😂😂
Do ethokke enthina njagallode parayane.....njagallum work cheyunnavar ane ..verupikkalle broo
👍🏻👍🏻❤
E nnattil evan mathrama work cheyunnee... Veruppikkal 😂😂
Ethiri kudal ane....evande vedioes....😅😅
Ethokke ellarum cheyunnathalle ...egane paraje nnadakkanoo...e vedio edukkunna timil aa work cheyunna workersine sahayichu kude.......enthina egane veruppikkane....
Solarnte pipe groudil koode idaruth
Labour cost 250 ❤🤙🤙
ഇതാണ് ഇന്നത്തെ ചോദ്യം ഒരു ട്രാപ്പ് വെച്ചാൽ എത്ര യുണിറ്റ്കറന്റ് അത് ഉപയോഗിക്കും ?????? അറിയാത്തവർ മാത്രം ഉത്തരം പറയുക
ട്രാപ്പ് വച്ചാൽ കറണ്ട് ബിൽ കുടു മോ🤔
മഴവെള്ളം ട്രാപ്പിൽ എത്തിക്കാൻ ഒരുമോട്ടോർ വേണ്ടിവരും അതായിരിക്കും കാരണം
7.മീറ്റർ. വെക്കാൻ. അത്ര. പൈസ. വരും
25 ലും 20 ലും ഏതൊക്കെ വയറുകൾ ആണ് ഇടുന്നത് എന്ന് വിശദമായി പറയാമോ? AC യ്ക്കും heater നും ഉള്ള വയറുകൾ DB യിൽ നിന്നും ഈ സ്വിച്ച് ബോർഡിലേക്കാണോ വരുന്നത്?
എന്നാലും കറന്റ് ബില്ല് കൂടുന്നത് മാത്രം പറഞ്ഞില്ല 🤔
കൂടും കാരണം മഴവെള്ളം മുഴുവൻ പോകണമെങ്കിൽ ഒരു മോട്ടോർ കൂടി വെക്കേണ്ടി വരും
Thanks bro🫂
Naraycha😂
Parayannam
Parayanam
Parayumbo date koodi cherthal 😂
Flop type alla haris mone Flap type anu,
6000 medikkamaayirunnu
പറയണം. പുതുതായി വർക്കിന് ഇറങ്ങാൻ നിൽക്കുന്നവർക്ക് മനസ്സില്ലക്കിക്കൂടെ
Parayanam
600 ഇതിനോ
നീ ഫുൾക്കൂലി എത്രയാ vangunnth
നീ parayada
പറയണം
Parayanam
😂
Luker ന്റെ. D. B . super ആണ് ഞാൻ 4 സൈറ്റിൽ ചെയ്തു കൊള്ളാം അതിൽ കൂപ്പൺ ഉണ്ട് 👍
ഡ്രൈവ് ഇല്ലാത്ത direct ac led use cheithal mathi
ഇവൻ എന്തിനാണു
Led tubelight quality is poor, its overtake chinese lights 😅
😂😂😂❤ വയർ കത്തുന്നതും ഒഴിവാക്കുവാനായി , ഇലക്ട്രിക്കൽ എൻജിനീയറിങ് സമീപിച് ഓരോ ഇലക്ട്രിക്കൽ ഉപകരണത്തിനും ആവശ്യമായ kw ആവശ്യമായ വയറുകളും ബ്രേക്കറുകൾ ഉപയോഗിച്ചാൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കും. വയറു ഉരുകുന്നത് വയറിൻറെ കുഴപ്പം കൊണ്ടല്ല എന്ന കാര്യം ഓർക്കുക. ആ ഉപയോഗിക്കുന്ന വയറിൻറെ കപ്പാസിറ്റിയും കൂടുതൽ എനർജി ഉപയോഗിക്കുമ്പോൾ സ്വാഭാവികമായും അതിനുള്ളിലെ കോപ്പർ ചൂടാവുകയും, ഒന്നുകിൽ ഇൻസുലേഷൻ ഹൈ ടെമ്പറേച്ചർ കൊണ്ട് ഉരുകുകയും, അല്ലെങ്കിൽ സർക്യൂട്ട് ബ്രേക്കർ കറക്റ്റ് ആമ്പിയറിൽ ഉപയോഗിച്ചിരിക്കുന്നത് എങ്കിൽ , വയർ ചൂടാവുകയും ഉരുകുക യുo ചെയ്യാതെആ സർക്യൂട്ട് ഡിസ്കണക്ട് ആകും പ്രിയ സഹോദരാ😅 😂 വയർ ഉരുകാതെ ഇരിക്കുവാനുള്ള പോംവഴികൾ😅 വയറിൻറെ ഗേജ്്ന് അനുസരിച്ചുള്ള ബ്രേക്കർ ഉപയോഗിക്കുക😮 ഉപയോഗിക്കുന്ന ഇലക്ട്രിക്കൽ ഉപകരണത്തിന് ആവശ്യമായിട്ടുള്ള kw വി്ന് ആവശ്യമുള്ള ഗേജ് വയറു ഉപയോഗിക്കുക😮 ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകും. ❤ ഒരു കാര്യം ശ്രദ്ധിക്കുക സഹോദരാ.. ഡയറക്ട് തീയുടെ ടെമ്പറേച്ചർ ആയിരം ഡിഗ്രിയുടെ മുകളിൽ വരും. സാധാരണ ഇലക്ട്രിക് വയറുകളിൽ പിവിസി ഇൻസുലേഷൻ ആണ്. 😅 സാധാരണ ഇലക്ട്രിക്കൽ വയറുകളുടെ ഇൻസുലേഷൻ പ്രൊട്ടക്ഷൻ ടെമ്പറേച്ചർ 60 മുതൽ 100 ഡിഗ്രി വരെയാണ്. 😢 പിന്നെങ്ങനെ ഉരുകാതെ ഇരിക്കും??? സർക്യൂട്ട് ഷോർട്ട് ആയാൽ ബ്രേക്കർ ട്രിപ്പ് ആയില്ലെങ്കിൽ, വയർ ഉരുകി ഇരിക്കും, അല്ലെങ്കിൽ വയർ കട്ട് ആകും, രണ്ടിലൊന്ന് ഉറപ്പ്. 😂 ക്വാളിഫിക്കേഷൻ ഇല്ലാത്ത വെറും പ്രാക്ടിക്കൽ മാത്രമുള്ള ഇലക്ട്രിക്കൽ തൊഴിലാളികൾ ചെയ്യുന്ന പ്രവർത്തികൾ അവർക്ക് ഇഷ്ടമുള്ളത് പോലെ, പ്രവർത്തികൾ ചെയ്യുമ്പോൾ ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാകും. 😂 ഓരോ കമ്പനിയുടെ വയറിൻറെ മുകളിലും അതിൻറെ റേറ്റിംഗ് കറണ്ടും, കപ്പാസിറ്റിയും temperature മാർക്ക് ചെയ്തിട്ടുണ്ടാകും😅
കിട്ടിയോട്ടുള്ളു അല്ലെ 🤣