@@youtuberanandhu3796athu parayendathu thankal allalo.. athe brain vedana sense cheyunnathinu munp avar marana pettu ennu alle.. but namukariyavunna science kazhinjulla karayam ariyamo allenkil urappikaamo..? We r belivers if there is god & islam is his religion then surely each suffered differently
ടൈറ്റാനിക്കിനെ കുറിച്ച് പഠിക്കാൻ സംവിധായകൻ ജെയിംസ് കാമറൂൺ പത്തിരുപത് വട്ടം പോയിട്ടുണ്ട് അതെല്ലാം മിൽട്രി പേടകത്തിൽ ആയിരുന്നു ടൈറ്റാനിക്കിനെ കുറിച്ച് പഠിക്കാൻ😢
ലോകത്തിലേ തന്നെ ഏറ്റവും വിചിത്രമായ മരണം ആയിരുന്നു അവരുടെത് അല്ലെങ്കിൽ മരണതിൽ ഏറ്റവും ഭാഗ്യം ഉള്ളവർ ഇവർ ആണെന്ന് പറയുന്നതാണ് കൂടുതൽ ഉചിതം ഇവർ ആരും തന്നെ അവരുടെ മരണത്തിന്റെ വേദന അനുഭവിച്ചിട്ടില്ല.... വേദന ഇല്ലാത്ത മരണം
@@jaseelkp1951The passengers on the Titan submersible didn't feel any pain because the implosion happened so fast, much quicker than their brains could even react. In short, it was over in less than a blink, so their bodies and minds didn’t have time to register any pain.
ജീവിക്കാൻ വേണ്ടി നൂറു കണക്കിന് ആളുകൾ ബോട്ടിൽ കയറി എങ്ങും എത്താതെ മുങ്ങി മരിക്കുന്നു.... അപ്പോഴാ സെപ്റ്റിക് ടാങ്ക് പോലെ ഒരു മൊതലിൽ കേറി ചവാൻ പോകുന്നു 😂😂
ഇതിൻ്റെ സത്യം .. എങ്ങനെ ഇത്ര കൃത്യമായി 24 ന് പറയാൻ കഴിയുന്നു ... ഈ Program തർജിമ ചെയ്ത് American goverment ന് ഒന്ന് അയച്ച് കൊടുത്ത് നോക്കാം ,,, 24 തന്നെ ഇതൊക്കെ ഒന്ന് ചെയ്യാമൊ please ... നമ്മൾ കേരളീയർക്ക് അമേരിക്കയുടെ ഒരു award കിട്ടിയാൽ പുളിക്കുമൊ ? Investigative jurnelism എന്ന പേരിൽ ....
*ഇവിടെ ടൈറ്റാൻ ഇൽ 5 പേരെങ്ങാനും മരിച്ചതിന് ലോക രാജ്യങ്ങളും റെസ്ക്യൂ ടീംസും നിങ്ങളടക്കം ഇപ്പോഴും ന്യൂസ് ഇട്ടു കൊണ്ടിരിക്കുന്നു അവിടെ പാലെസ്‌തീൻ ഇലും ഇസ്രായേൽ ഇലും റഷ്യ ഉക്രൈൻ ഇലും ഇറങ്ങി ഇറാഖ് ഇലും സിറിയ സോമാലിയ ഇലും യുദ്ധത്തിൽ എത്രപേരാണ് മരിക്കുന്നത് കോളമ്പിയ മെക്സിക്കോ ബ്രസീൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഇലും തോക്കുകൾ കൊണ്ട് എത്ര കൊലപാതകങ്ങൾ ആണ് നടക്കുന്നദ് നമ്മുടെ ഇന്ത്യ ഇൽ ബോംബെ ഇൽ വാടകകൊലയാളികൾ നടന്ന് പോകുന്നവരെ വെടിവച്ചിട്ട് വണ്ടിയിൽ കേറി പോകുന്നു ഇതിനൊന്നും ആർക്കും പരാതി ഇല്ല വാർത്ത ഇല്ല*
ടൈട്ടന്റെ വാർത്ത ഒക്കെ കൊള്ളാം, എന്നാലും വാർത്ത പറയുന്ന ചേച്ചിയുടെ മലയാളം അത്ര സെറ്റപ്പ് അല്ല.. ഫലം അല്ല ചേച്ചീ ഭലം.. അതായത് fa അല്ല bha.. ചുമ്മാ കേട്ടപ്പോ ഒരു രസത്തിനു പറഞ്ഞുന്നെ ഉള്ളു, ചേച്ചി കണ്ടാൽ ഒരു ലൈക്ക് തരണേ 😂😂
ചരിത്രം കാണാൻ പോയി വേറെ ഒരു ചരിത്രം മായി മാറി 😶
😅
അല്ലെങ്കിലും ഇജ്ജാതി സാധസനത്തിലൊക്കെ കേറി പോയ അവന്മാരെ പറഞ്ഞാൽ മതി
പിന്നെ കടലിന്റെ അടിയിൽ അവന്മാർക്ക് KSRTC കൊണ്ടുകൊടുക്കാ.... 😂
Pana kazhapp
@@yadhu4u__ Athe patila enalum ignaoru sadanathil athrayum thazchayil athum kadalinte adi thatil poya avanmare ethe pryanam
One rekshapedan polum patila ethekilum sabhavaichal enne vare avanamrk ariyarkumlo
@@dileepmk4877 alla pinne
@@yedhukrishnan3073 avar pand munghi poya titanic kaanan poyathaan👍🏽
Newsil paranjirunnu🙌🏽
വെറും രണ്ടരക്കോടിക്ക് വേണ്ടി company മൊത്തത്തിൽ പൂട്ടിച്ച CEO യ്ക്ക് നമോവാഗം.
കോടിക്കണക്കിന് പൈസയും കൊടുത്ത് വെള്ളത്തിന്ന് അടിയിൽ പോയി ഒരു പൊട്ടിത്തെറിച്ചുള്ള മരണo ആഹാ കേൾക്കാൻ പോലും ഒരു സുഖവും ഇല്ല 😮
Pottitherichalla Marichathu implosion vazhiya churungi koodi marichu
അവരാണ് ഭാഗ്യം ഉള്ളവർ എന്നും പറയാം. കാരണം അവർ വേദന എന്ദ് എന്ന് പോലും അറിഞ്ഞില്ല
@@youtuberanandhu3796athu parayendathu thankal allalo.. athe brain vedana sense cheyunnathinu munp avar marana pettu ennu alle.. but namukariyavunna science kazhinjulla karayam ariyamo allenkil urappikaamo..?
We r belivers if there is god & islam is his religion then surely each suffered differently
ടൈറ്റാനിക്കിനെ കുറിച്ച് പഠിക്കാൻ സംവിധായകൻ ജെയിംസ് കാമറൂൺ
പത്തിരുപത് വട്ടം പോയിട്ടുണ്ട്
അതെല്ലാം മിൽട്രി പേടകത്തിൽ ആയിരുന്നു
ടൈറ്റാനിക്കിനെ കുറിച്ച് പഠിക്കാൻ😢
Joke paraydhay
😊😊😣😖😣☹️😊☹️😖😊😊😖☹️
@@PkBabu-lx8qg not joke.. james cameroon went and saw titanic several times
Yes
@@PkBabu-lx8qgno joke പോയിട്ടുണ്ട് അതുപോലെ മറിയാന ട്രഞ്ച്ലും പുള്ളി പോയിട്ടുണ്ട്
കാശുണ്ടെങ്കിൽ അത് ചെലവാക്കാനറിയില്ലെങ്കിൽ എന്താ ചെയ്യുക ? കഷ്ടം!
ഇതിലും ഭേദം........ ലുട്ടാപ്പിടെ കുന്തം പൈസക്കൊടുത്തു വാങ്ങുന്നതായിയുന്നു 😄😄😄
ലോകത്തിലേ തന്നെ ഏറ്റവും വിചിത്രമായ മരണം ആയിരുന്നു അവരുടെത് അല്ലെങ്കിൽ മരണതിൽ ഏറ്റവും ഭാഗ്യം ഉള്ളവർ ഇവർ ആണെന്ന് പറയുന്നതാണ് കൂടുതൽ ഉചിതം
ഇവർ ആരും തന്നെ അവരുടെ മരണത്തിന്റെ വേദന അനുഭവിച്ചിട്ടില്ല.... വേദന ഇല്ലാത്ത മരണം
Ningalod paranjo avarkk vedana illayitunnu ennath oru karyam parayumbol athine kurich vyekthamayi manassilakkanam ennittu parayanam
അവര് വന്ന് പറഞ്ഞിട്ടുണ്ടവും അല്ലെ നിങ്ങളോട്😵💫
@@jaseelkp1951The passengers on the Titan submersible didn't feel any pain because the implosion happened so fast, much quicker than their brains could even react.
In short, it was over in less than a blink, so their bodies and minds didn’t have time to register any pain.
@@MurshidMuhyaddeenuU scientific calculations based on water pressure and depth
@@capncook7153 Bro avar pain arinjatundavilla but contact lost ayapol ulla avarude manasikaavastha alogich nokkiye ... implosion nte time il pain indayatilla but athine munb ulla hours ithinte iratti pain ayirikum😢😢
They aren't dead, they are just swapping bodies for a younger body
..avsanam fish food ayttu maari
Painless death ആയത് കൊണ്ട് അവർ അറിഞ്ഞിട്ടു പോലുമില്ല.
അങ്ങനെ അറിയാതെ മരിക്കില്ല ബ്രോ,, ഓരോ മരണവും ആ ശരീരം അറിയും 100% അതാണ് സത്യം 😊😊
@@MyKodinhi712podei
Anna pottitheri alla …. Implosion 😂
Atheya..shari
അപ്പോ ഇത് ടൈറ്റൺ പേടകം അല്ല ലൂസായ പേടകം
അമിത പണം: എന്തും നേടാം എന്ന തോന്നൽ: നേടാം. But ജീവീതം നഷട്ടപ്പെട്ടാൽ എന്ത് ചെയ്യും:ആ പണം കൊണ്ട് ജീവിതം തിരികെ വാങ്ങുവാൻ പറ്റുമോ?
എങ്കിൽ അയ്യാൾ (ceo)അതിൽ കയറുമോ??
പണ്ടേ അങ്ങനെ തന്നെയാ വെള്ള തോല്ക്കാർ തോറ്റ് തുന്നം പാടിയാലും തോൽവി സമ്മതിക്കില്ല ,ഭീരുക്കൾ
പൊട്ടിത്തെറിച്ചു എന്നുപറയാൻ pattillaa implosion😢😢😢😢
ഉൾവലിഞ്ഞുള്ള പൊട്ടൽ
അദ്യം പറഞ്ഞിരുന്നത് അങ്ങനെയാണ്, ചപ്പി ഉൾവലിഞ്ഞു, ഞെരിഞ്ഞു അമർന്ന് തൂൾ തൂൾ ആയി പോയെന്നാണ്,അവശിഷ്ം കണ്ടിട്ട് അങ്ങിനെ തോന്നുന്നില്ലല്ലോ ,
@@mech4tru Angane thanne aanu poyath. Carbon fiber kond undakkiya bhagangal matrame implode cheythullu ennu maathram. Titanium kond undakkiya bhagangal athupole thanne und. Carbon fiber orikkalum ithinu use cheyyan padilla ennu palarum warn cheythirunnu.
Ethoke avar paranjath thanne ano , atho reach inu vendi ano ?
പ്രിയങ്ക വികസനം കൊണ്ടുവരും എന്ന് വിശ്വസിക്കുന്ന വായനാട്ടുകാർ പോലും ഇങ്ങേരെ വിശ്വസിച്ചു കൂടെ പോവില്ല
പണ്ട് നല്ലവണ്ണം ഞെട്ടിയതാ . അതു പോരെ 😮
ആരും ഉന്തിത്തള്ളി വിട്ടതല്ലല്ലോ, അവിടെക്കിടന്ന് കാഴ്ചകൾ കാണട്ടെ 🤣🤣🤣
ജീവിക്കാൻ വേണ്ടി നൂറു കണക്കിന് ആളുകൾ ബോട്ടിൽ കയറി എങ്ങും എത്താതെ മുങ്ങി മരിക്കുന്നു.... അപ്പോഴാ സെപ്റ്റിക് ടാങ്ക് പോലെ ഒരു മൊതലിൽ കേറി ചവാൻ പോകുന്നു 😂😂
അതിന് ഇത് പൊട്ടിത്തെറിച്ചു എന്ന് ആരാണ് പറഞ്ഞത് ഇവിടെ Implosion ആണ് നടന്നത്.
അത് തന്നെയാ ഉദ്ദേശിച്ചത്... എല്ലാവർക്കും അറിയാം
Money over ayal dangerous anannuuuu evar kanichu thannu
പാവം ചത്തു ചത്തവർ പറയുന്നു ഞങ്ങൽ ചത്തതല്ല കെന്നതാ 🤣🤣🤣🤣😁
കാശിന്റെ കൊഴുപ്പ് അല്ലെ, മരണം ഇരന്ന് മേടിച്ചു, പിന്നെ പാവം ആ കുട്ടിയെ ഓർത്താൽ വിഷമം തോന്നും.
ഏതായാലും ഇനി ഈ പൊട്ടാ പരീക്ഷണത്തിന് ഒരാളും വരില്ലല്ലോ
സഹസികത ഇനിയും തുടരും ബ്രോ.. Curiosity അവസാനിക്കുന്നില്ലല്ലോ.. So ഇനിയും പലരും പോകാൻ ചാൻസ് ഉണ്ട്.
ചന്ദ്രബാബു നായിഡുവിൻ്റെ ഫോട്ടോയും
Just save insurance money.
ഇതിൻ്റെ സത്യം .. എങ്ങനെ ഇത്ര കൃത്യമായി 24 ന് പറയാൻ കഴിയുന്നു ... ഈ Program തർജിമ ചെയ്ത് American goverment ന് ഒന്ന് അയച്ച് കൊടുത്ത് നോക്കാം ,,, 24 തന്നെ ഇതൊക്കെ ഒന്ന് ചെയ്യാമൊ please ... നമ്മൾ കേരളീയർക്ക് അമേരിക്കയുടെ ഒരു award കിട്ടിയാൽ പുളിക്കുമൊ ? Investigative jurnelism എന്ന പേരിൽ ....
അവരിൽ ഒരാളെ അല്ലെങ്കി രണ്ട് പേരെ കൊല്ലാൻ വേണ്ടി മനഃപൂർവ്വം ചെയ്തത് ആണെങ്കിലോ
Kazhapp💯
Ninte vivrm illayma💯
@@harisignalseditz1610 namukk pinne Aa saadhanam niranj ozhukuvaanallo💯
@@muhammadshehin7408ath ntho ayikkotte bt kazhapp enn paraja ninte vivaram wallah 😂
Ithokke verum aaropanam maathramaayirikkum full safety precautions illathe aarum thanne ithupoloru sahasika yethrayikk muthirillaa prathyekich sambannaraya janangal
*ഇവിടെ ടൈറ്റാൻ ഇൽ 5 പേരെങ്ങാനും മരിച്ചതിന് ലോക രാജ്യങ്ങളും റെസ്ക്യൂ ടീംസും നിങ്ങളടക്കം ഇപ്പോഴും ന്യൂസ് ഇട്ടു കൊണ്ടിരിക്കുന്നു അവിടെ പാലെസ്‌തീൻ ഇലും ഇസ്രായേൽ ഇലും റഷ്യ ഉക്രൈൻ ഇലും ഇറങ്ങി ഇറാഖ് ഇലും സിറിയ സോമാലിയ ഇലും യുദ്ധത്തിൽ എത്രപേരാണ് മരിക്കുന്നത് കോളമ്പിയ മെക്സിക്കോ ബ്രസീൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഇലും തോക്കുകൾ കൊണ്ട് എത്ര കൊലപാതകങ്ങൾ ആണ് നടക്കുന്നദ് നമ്മുടെ ഇന്ത്യ ഇൽ ബോംബെ ഇൽ വാടകകൊലയാളികൾ നടന്ന് പോകുന്നവരെ വെടിവച്ചിട്ട് വണ്ടിയിൽ കേറി പോകുന്നു ഇതിനൊന്നും ആർക്കും പരാതി ഇല്ല വാർത്ത ഇല്ല*
Arinjhukondu Kolakku Koduthannu Venamanghil Parayaam... 🤦♂️🤷♂️🙆♂️
Kashttam Thannea Athilpoya Aalkkaarudea Karyam... 😢😢😢
ടൈട്ടന്റെ വാർത്ത ഒക്കെ കൊള്ളാം, എന്നാലും വാർത്ത പറയുന്ന ചേച്ചിയുടെ മലയാളം അത്ര സെറ്റപ്പ് അല്ല.. ഫലം അല്ല ചേച്ചീ ഭലം.. അതായത് fa അല്ല bha.. ചുമ്മാ കേട്ടപ്പോ ഒരു രസത്തിനു പറഞ്ഞുന്നെ ഉള്ളു, ചേച്ചി കണ്ടാൽ ഒരു ലൈക്ക് തരണേ 😂😂
Cristiano Ronaldo,mr beast has more aayus 😂❤
ആറടി മണ്ണിന് വേണ്ടി ആയിരുന്നോ ഇതെല്ലാം...
ആറടി മണ്ണ് പോലും വേണ്ടി വന്നില്ലല്ലോ
😂😂
പൈസ ഉള്ളോൻ എന്തും ചെയ്യും അതൊക്കെ അവനവന്റെ താൽപ്പര്യം
Titanic ithupole thanne aayirunnu plan of cia
Titanic mungumbol CIA establish cheythittundayirunnila. Oru mayathil okke thallu 😂
😂@@antonygonzalvez9962
Kaashinte kayappp ..... SKIBIDI SUBMARINE
Kashu thalakku pidichu .. pootha cash engane upayogikkanam ennu ariyilla.
*നിങ്ങളല്ലേ പറഞ്ഞദ് ഒടിഞ്ഞു പൊടിഞ്ഞു ർന്നു ഇപ്പൊ എവിടുന്നാ ഇതിന്റെ ഫോട്ടോ*
ചട്ടനും പോയി പൊട്ടനും പോയി ബോട്ടും കിട്ടി ഐലെസ....
കൊന്നു🤬💔
titan enna peru ulla ellam mungi
😢
അവിടെ എന്ത്കാണാനാണ് പോയത്.🙏
ഹിന്ദു നാടാർ യുവാവ്,36വയസ്, നാടാർ യുവതികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു (provoked madness)
Potti therichillallo…
പൊട്ടിത്തെറിച്ചതായിരുന്നോ
Implosion
implod 😂
പൊട്ടിച്ചുരുങ്ങി..
KAZHAPP THANNE POYAVANMAARK
😭😭😭😭😭😭😭😭😭💞
TRAP 💯
Njetitonum illaaa😊
😂😂😂😂
Enthayalum vellam kudichu marikkan patty
Fking 3 km deep😢😮
വാഴക്ക
Pottitherikkuvallallo..
):
(:
:)
Labhakothiyudea kariyam orkupol enniku EY iyudea kariyam ormavarunnu 😂
ഇതൊന്നും ഇന്ത്യയിൽ നടക്കില്ല. പേവാർ ജീ
അദ്യം പറഞ്ഞിരുന്നത് അങ്ങനെയാണ്, ചപ്പി ഉൾവലിഞ്ഞു, ഞെരിഞ്ഞു അമർന്ന് തൂൾ തൂൾ ആയി പോയെന്നാണ്,അവശിഷ്ം കണ്ടിട്ട് അങ്ങിനെ തോന്നുന്നില്ലല്ലോ ,
ee channel fake anu ath 2018 ulla pics anu
:(
പണത്തിന്റെ കുത്തളിപ്പ് കാരണം പോയത് അല്ലെ അത് കൊണ്ട് ഞമ്മക്ക് വല്യ അത്ഭുതം ഒന്നുമില്ല 😁😁
Implosion
😢
രണ്ടു കോടി കൊടുത്തു മരണം തേടി ചെന്നവർ😢
ലോക തോൽവി 😂
പണം അങ്ങോട്ട് കൊടുത്തു ചത്തു
:(