Flax Seeds for Quick Weight Loss || വണ്ണം കുറയ്ക്കാൻ Flax Seed || Health Benefits

Поділитися
Вставка
  • Опубліковано 2 жов 2024
  • #drdivyanair #Flaxseed #weightloss
    Flax Seed ൻറെ ഗുണങ്ങളും അത് എങ്ങനെ വണ്ണം കുറയ്ക്കാൻ സഹായിക്കുന്നു എന്നതുമാണ് ഇന്നത്തെ വിഡിയോയിൽ പറയുന്നത്. തീർച്ചയായും കാണുക, അഭിപ്രായങ്ങൾ അറിയിക്കുക, ഇഷ്ട്ടപ്പെട്ടു എങ്കിൽ ഷെയർ ചെയ്യുക.
    വീഡിയോ ഇന്ന് ഉച്ചക്ക് 12 മണിക്ക് കാണാവുന്നതാണ്.
    For business inquiries: infoddvloges@gmail.com
    For Appointments:
    Dr. Divya's Homoeopathic Speciality Clinic,
    Dr. Divya's Skin & Hair Clinic
    Kowdiar, Trivandrum
    08593056222.
    Subscribe :
    / drdivyanaironline
    Follow us on
    Facebook:
    / drdhsc / actressdr.di. .
    Instagram:
    / dr.divyascl. .
    / dr.divya_nair

КОМЕНТАРІ • 443

  • @saniyageo8599
    @saniyageo8599 6 місяців тому +1

    ഡോക്ടർ ഒത്തിരി ഏറെ ഒത്തിരി ഏറെ ഇഷ്ടം ആയി. Thank you ഡോക്ടർ 🙏🥰🥰🥰♥️♥️♥️♥️♥️

  • @rose14109
    @rose14109 Рік тому +18

    Video starts at 7:00 how to use

  • @myworld7162
    @myworld7162 3 роки тому +10

    വെള്ളത്തിൽ thylapich വെള്ളം മാത്രമാണോ കുടിക്കേണ്ടത്?? പൊടിച്ചു സൂക്ഷിക്കാമോ??

  • @jayasreemg7926
    @jayasreemg7926 3 роки тому +232

    ഒരു ചോദ്യത്തിനും ഡോക്ടർ ആൻസർ കൊടുക്കില്ല. പിന്നെ എന്തിനാ ചോദ്യം

  • @Richoos0502
    @Richoos0502 3 роки тому +8

    Flax seeds,chia seeds, oats,barley, millets, all regular item in my shelf.eagerto try veriety healthy recipes...bunch of thanx Dr.Divya

  • @sanasana2007
    @sanasana2007 3 роки тому +11

    Thank you doctor ❤️❤️😍

  • @jinishahari1912
    @jinishahari1912 3 роки тому +22

    Maam മുഖത്ത് വരുന്ന kaakapulliku എന്തങ്കിലും remedy paranju തരാമോ plseee

  • @nasheenashee4347
    @nasheenashee4347 2 роки тому +10

    Mam flax seed കൈച്ചാൽ pcod കുറക്കാൻ സഹായകമാകുമോ plzz reply

    • @nadiranadi8491
      @nadiranadi8491 2 роки тому +3

      Yes. Uluvayum flaxseedum ore alavilum jeerakam pekuthiyum edth podich vech vellathil cherth kazhikkunnathan koodthal nallath

    • @shreyakrishnaoffcial2948
      @shreyakrishnaoffcial2948 2 роки тому

      Yes

  • @diyami2
    @diyami2 Місяць тому +1

    Breastfeeding cheyunnavarku use cheyavo

  • @remyaajith837
    @remyaajith837 3 роки тому +37

    മുഖത്തിന് എന്തോ ഒരു വിത്യാസം... എനിക്ക് മാത്രമാണോ തോന്നിയത്.. 🤔

    • @lailaka2196
      @lailaka2196 3 роки тому

      Yenikkum thonni😢😢😢

    • @remyacr7669
      @remyacr7669 3 роки тому +7

      മേക്കപ്പ് കൂടുതൽ

    • @asivapriyashanoj3333
      @asivapriyashanoj3333 3 роки тому +3

      തടി കൂടിയകാരണം തോന്നുന്നതാ....🙄😂

    • @shanabijiraj1911
      @shanabijiraj1911 3 роки тому

      Fair and lovely anu thekkunne.pinna putti yum idum

  • @susuk9944
    @susuk9944 3 роки тому +6

    ❤❤❤

  • @renjuvava1237
    @renjuvava1237 3 роки тому +1

    Thanks chechi 👍👍

  • @VijithaUnni96
    @VijithaUnni96 2 місяці тому +1

    Pcod ullavark upayogikavo dr

  • @monsptha
    @monsptha 3 роки тому +2

    ഗൾഫിൽ ഉള്ളവർക്ക് weightകുറയ്ക്കാനും പെട്ടന്ന് പാകം ചെയ്യാനും പറ്റിയ ഫുഡിനെ കുറിച്ച് ഇടുമോ?

  • @ammuammus2629
    @ammuammus2629 3 роки тому +20

    Private body place darkness mattan oru tip paraju tharumo PLZZ

  • @malikatuduwage5377
    @malikatuduwage5377 Рік тому

    Dr. Nair,
    Can you please explain in English
    It is going to be help for many people.
    God bless you.

  • @burdalearningbyamina8055
    @burdalearningbyamina8055 3 роки тому +8

    Dr. ഇത് ഉപയോഗിക്കുന്നതിനു മുൻപ് flax seed കഴുകണോ?

  • @muhammedfaries6882
    @muhammedfaries6882 Рік тому +1

    Docter എന്റെ അമ്മക്ക് തീരെ തടി ഇല്ല പക്ഷെ എന്റെ അമ്മക് flex seed ന്റെ ഗുണങ്ങൾ കിട്ടണം എന്നുണ്ട് എന്നാൽ തടി ഇല്ലാത്തതുകൊണ്ട് വീണ്ടും അന്നയുടെ ശരീരത്തിനെ ബാധിക്കുമോ അമ്മക് കഴിക്കാൻ പറ്റുമോ

  • @ajitharajagopal2985
    @ajitharajagopal2985 3 роки тому +17

    ഞാൻ ഇത് ഉപയോഗിച്ചിട്ട് ഒരാഴ്ചയായി അല്പം വ്യത്യാസം വന്നു തുടങ്ങിയിട്ടുണ്ട് നല്ല ഫലം വരട്ടെ താങ്ക്സ് ഇതുപോലുള്ള നല്ല tipsകൾ ഇനിയും പറഞ്ഞു തരിക🙏🙏🙏🙏🙏

  • @sijasivanandanjs5218
    @sijasivanandanjs5218 3 роки тому +29

    ചുന്ദരിക്കുട്ടി ആയല്ലോ ഡോക്ടർ 😘

  • @aryasatheesan-z4h
    @aryasatheesan-z4h Місяць тому +1

    feed cheyunathu kond flax kazhikamo

  • @aswathiaswathi2443
    @aswathiaswathi2443 2 роки тому +1

    Thank you so much for your valuable words

  • @mayamurali7267
    @mayamurali7267 2 роки тому +2

    5.50 muthal nokkikolo😂😂

  • @mohammedmuneer5155
    @mohammedmuneer5155 Рік тому

    ഷുഗറിന് കഴിക്കേണ്ട രീതി എങ്ങനെയാണ് എന്നു പറയാമോ

  • @maheshm.p912
    @maheshm.p912 Рік тому +2

    Doctor.. flaxseed പൊടിച്ച് പാലിൽ ചേർത്ത് കഴിക്കാമോ

  • @vismayavinod5824
    @vismayavinod5824 3 роки тому +4

    Dr കഴുത്തിന്റെ തടി കുറയാൻ എന്തെല്ലാം ചെയ്യാം plzzz video cheyyoooooo plzzz cheyooooo

    • @arifasalik9321
      @arifasalik9321 3 роки тому

      Face excercise nte orupad videos available anallo UA-cam il...sure ayitum one week il result kitti thudanghum

  • @xavierdiya9746
    @xavierdiya9746 3 роки тому +7

    Flax seed രാത്രി വെള്ളത്തിൽ ഇട്ട് രാവിലെ വെറും വയറ്റിൽ കഴിച്ചാൽ കുഴപ്പം മുണ്ടാ ഡോക്ടർ ഇതിന് ഒരു മറുപടി പ്രതിക്ഷിക്കുന്നു🙏🙏

  • @preenuretheesh4097
    @preenuretheesh4097 2 роки тому +5

    Low BP ullavar flax seed use cheythal kuzhappam undo

  • @pratheeshbabu9118
    @pratheeshbabu9118 Рік тому +1

    വെറുതെ ഒരുപാടു വലിച്ചു നീടുകയാണ്

  • @safunaju4392
    @safunaju4392 3 роки тому +11

    Kuttik paal kodukkunna ammak flaxeed kayikunnath kond kuyapamundo

  • @pmkuttywafynatyamangalampm8239
    @pmkuttywafynatyamangalampm8239 3 роки тому +3

    Dr...Rathri vellathil it morning Ath kudikkukayum Kazhikkukayum cheythal wait lose Avumo?????

  • @sreejaunnikrishnan1803
    @sreejaunnikrishnan1803 2 роки тому +9

    Flaxseed weight Loss - ന് ഉപയോഗിക്കുമ്പോൾ നന്നായി ശ്രദ്ധിക്കണം. Fatigue. bloating, acidity എന്നിവയുണ്ടാകും. എന്റെ കാര്യത്തിൽ സംഭവിച്ചതാണ്.

  • @naiflesa9425
    @naiflesa9425 Рік тому +1

    Flax seeds റോസ്റ്റ് ചെയ്ത് പൊടിച്ചു വെള്ളത്തിൽ ഇട്ട് empty വയറ്റിൽ കുടിക്കാൻ പറ്റുമോ

  • @sanithapavithran3633
    @sanithapavithran3633 Рік тому +1

    Dr enik 1 vayasulla mol und appol ith kudikunnath dhosham avumo. Pal kudikunnath kond. Replay taranamamm

  • @georgekurian1673
    @georgekurian1673 5 днів тому

    തലേ ദിവസം വെള്ളത്തിൽ ഇട്ടിട്ടു പിറ്റേന്ന് രാവിലെ empty stomachil കുടിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ dr?

  • @farsananoufal9696
    @farsananoufal9696 3 роки тому +2

    Dr. Pregnancy try chyunnvrk kazyikkmo

  • @amansha3693
    @amansha3693 3 роки тому +2

    Kuttikalk use cheyan pattumo.ethra allavill kodukan pattumo

  • @ajmalaazeez3916
    @ajmalaazeez3916 3 роки тому +4

    തൈറോയ്ഡ് ഉള്ളോർക്ക് pattumo

  • @prasedhaps8233
    @prasedhaps8233 2 роки тому +1

    Dr oru dout ee flaxseeds roast cheythitt podikkuvaanekil athinte nutrients nashtapedille plzz reply 🙏❤️❤️

  • @axiomservice
    @axiomservice 3 роки тому +5

    Fruitful information.
    Thanku dear.
    Zeenath beevi chungom alpy Kerala

  • @anaswaraanu6255
    @anaswaraanu6255 2 роки тому +2

    Thairoid ullavar eth egane use cheyyendath pls reply

  • @pranayapranayapranaya1054
    @pranayapranayapranaya1054 3 роки тому +3

    Pcod ullavark kazhikqan pattumo

  • @Ayushivaigha1718
    @Ayushivaigha1718 2 роки тому +1

    Njan dr nte numberilek msg cheythu detailed enik reply thannu

  • @darkwarriordarkwarrior2176
    @darkwarriordarkwarrior2176 3 роки тому +55

    Dr. വണ്ണം കുറിച്ചൽ നല്ല ലുക്ക് ആയിരിക്കും..

    • @azhakintedevathakumary9439
      @azhakintedevathakumary9439 3 роки тому +1

      ഇപ്പോ തന്നെ നല്ല സുന്ദരി ആണല്ലോ. ഈ വണ്ണം ഒട്ടും കൂടുതൽ അല്ല. 🙏

    • @sreesree7237
      @sreesree7237 3 роки тому +2

      അതെ over വണ്ണമൊന്നുമില്ല

  • @etasty1
    @etasty1 3 роки тому +1

    10 years ayitulla kuttikalkk kodukan patumo? Pls reply maam

  • @Chefnijju
    @Chefnijju 3 роки тому +3

    Thanks dr divya .. ഈ വീഡിയോ share ചെയ്തതിനു👍👍❤️

  • @sanithapavithran3633
    @sanithapavithran3633 Рік тому +1

    പാൽ കുടിക്കുന്ന കുഞ്ഞ് ഉണ്ടാവുമ്പോൾ ഇത് കുടിക്കാമോ എനിക്ക് തടി ഉണ്ട് ശുകർ ഉണ്ട് മോളെ

  • @saleenamusafir3362
    @saleenamusafir3362 3 роки тому +2

    ഹായ് ദിവ്യ ഫ്ലാക് സീഡ് എന്ന് കണ്ടപ്പോൾ വന്നതാണ്.. ഓർമ്മയുണ്ടോ? ജിദ്ദയിൽ നിന്നും 😄😍🌷

  • @anjanaanju9130
    @anjanaanju9130 3 роки тому +5

    Dr ethinu age problem vallathum undo Ella age ullavarkkum kazhikkamo

  • @jannath4707
    @jannath4707 3 роки тому +7

    Mam as a doctor. Say about herbalife

  • @izzaiffuizzaiffu4295
    @izzaiffuizzaiffu4295 3 роки тому +2

    Flax seed veruthe kazhikkamo,i mean vevikkathe ,kuttikalkk kodukkamo

  • @janardhanant6378
    @janardhanant6378 3 роки тому +4

    Thyroid ullavar flax seeds kayikunnath nallathano? Plz replay doctor

  • @sajnasajna8104
    @sajnasajna8104 3 роки тому +4

    Mam njan idh verum vayattil Rand spooneduth chavacharacha shesham chooduvellam kudikkarund ingae cheyyunnadhil kuzhappamundo.., please parayane...

  • @saralas5643
    @saralas5643 10 місяців тому

    മുടി കൊഴിയുന്ന് ഉണ്ട് എന്ത് ചെയ്യണം എന്ത് എണ്ണയൂസ് ചെയ്യാ

  • @sujijomonjomon6846
    @sujijomonjomon6846 3 роки тому +3

    dr.njan flakseed 2 masamay vellom thilapichy kudikum.orumatem ella.but tgl kuranju 330 arunu tgl 180ayee epol

    • @shaharbans5613
      @shaharbans5613 3 роки тому +1

      Varuthu podichu vellathil kalakki ravile kazichu noku verum vayattil.

    • @binudamodaran9742
      @binudamodaran9742 3 роки тому

      @@shaharbans5613 taste um smell um sahiqaan pattunilla.

  • @elsyjohn7713
    @elsyjohn7713 3 роки тому +5

    Uterine bleeding ullavarku flax seeds kazhikamo?

  • @shameenasavad5966
    @shameenasavad5966 3 роки тому +6

    Eee doctor serial actores aano kore serials ll kandapole thonunnu

  • @rashithanavas589
    @rashithanavas589 Рік тому +1

    Delivery kazhinja alukalk engana use cheyyunne?

  • @kuttamajoji6497
    @kuttamajoji6497 3 роки тому +2

    Pcod evarkku kazhikkamo Doctor pls reply

  • @suneerm6442
    @suneerm6442 2 роки тому +1

    ഡിപ്രഷനും മരുന്ന് കഴിക്കുന്നവർക്ക് കഴിക്കാമോ

  • @arundhathymadhusoodhanan9328
    @arundhathymadhusoodhanan9328 3 роки тому +9

    Heart nde pumbing kuravullokk kazhichal nallathahno, pumbing kooduo

  • @farsananoufal9696
    @farsananoufal9696 3 роки тому +1

    Dr. Pregnancy try chyunnvrk kazyikkmo

  • @drsujithatripletsworld8350
    @drsujithatripletsworld8350 3 роки тому +5

    😍😍😍😍

  • @ambika219
    @ambika219 3 роки тому +11

    Dr നെറ്റിയിൽ നല്ല കുരു ഉണ്ട് അതുമാറ്റാൻ എന്തെങ്കിലും വഴിയുണ്ടോ

    • @fathimashihab3563
      @fathimashihab3563 3 роки тому +3

      Enikkum und bt tharn undayath kond aanu

    • @abithar2996
      @abithar2996 3 роки тому +1

      @@fathimashihab3563 എനിക്കും ഉണ്ട്. താരനും ഉണ്ട്

    • @chakkichakki6024
      @chakkichakki6024 3 роки тому +1

      മുരിങ്ങയില pack വളരെ നല്ലതാണ് ഉപയോഗിച്ച് നോക്കൂ

    • @ashlyabraham4401
      @ashlyabraham4401 2 роки тому

      ചെറു തേൻ ല് രക്ത ചന്ദനം ചേർത്ത് ആ ഭാഗത്ത് പുരട്ടുക.1 hour കഴിഞ്ഞു Normal water l കഴുകി കളയാം

  • @sumayya897
    @sumayya897 3 роки тому

    Flax seed engne aahn skin and hair l benefits undakunnath ennkoodi ulpeduthy oru vedio cheyumoo??

  • @aleena8793
    @aleena8793 3 роки тому +2

    Thairoed ullavar upayogikkamo

  • @miraclelovers8809
    @miraclelovers8809 2 роки тому +1

    Hair growth increase avum kettittund appo eth kudichal body hair increase avo

  • @_____abiya__1626
    @_____abiya__1626 3 роки тому +15

    Flaxseed veruthe oru tablespoon podichu vellthil ittu kudikamo??? Plz reply

  • @remyasuresh7146
    @remyasuresh7146 2 роки тому +1

    Eth hormonal in balance nn nallathano ?

  • @fathimashihab3563
    @fathimashihab3563 3 роки тому +10

    30 plus aalkaark vendiyulla detailed skin care venam..pinnei best face mask..natural and from outside...about rmovable face mask..moisturizer..ithokke enganei chosse cheyyanam...ennokkei parann thramo pls..vangan mall il poyal confusion adich onnum vaangarilla..pls do a video

  • @achusvlog5471
    @achusvlog5471 3 роки тому +5

    Thyroid ullavarkk kazhikkamo

  • @shynasaman5986
    @shynasaman5986 3 роки тому +4

    Pcod യ്ക്ക് നല്ലതാണോ

  • @roseselu1858
    @roseselu1858 Рік тому

    ഞാൻ 80kg ഉണ്ട് ഡോക്ടർ
    4 years ആയി married ആയിട്ട് ഇതുവരെ കുഞ്ഞിങ്ങൾ ഉണ്ടായിട്ടില്ല
    Scanning l stroma thick anu ennanu parayunnath priods 4 month, 5month okke ayittanu varuka ithinulla solution paranjutharamo doctor

  • @aryastark3737
    @aryastark3737 2 роки тому +3

    Nice Dr. 🤩🤩😍

  • @tharshishibu1252
    @tharshishibu1252 3 роки тому +2

    Pcod kurakkan flaxseed hlp cheyyumo

    • @arifasalik9321
      @arifasalik9321 3 роки тому

      Cheyum..daily empty stomach il try cheyuu

  • @llailaksim4002
    @llailaksim4002 2 роки тому +1

    Aarokke kazhikan padilla ?
    Kuttikalku kodukaamp

    • @DrDivyaNair
      @DrDivyaNair  2 роки тому

      കൊടുക്കുന്നത് കൊണ്ട് കുഴപ്പമില്ല. 5 yrs above

  • @nizar_azim
    @nizar_azim 3 роки тому

    ഞാൻ നിങ്ങളുടെ വീഡിയോ കണ്ടു, നല്ല വീഡിയോ, ദയവായി എന്റെ വീഡിയോകളും കാണുക, സ്പോക്കൺഇംഗ്ലീഷ് മലയാളം

  • @rejikp2214
    @rejikp2214 2 роки тому +1

    👍❤❤❤❤💞

  • @pranayapranayapranaya1054
    @pranayapranayapranaya1054 3 роки тому +2

    Pcod ullavark kazhikqan pattumo

    • @annalucy10
      @annalucy10 3 роки тому +1

      Sss, it is good for PCOd

  • @shemisulfi7539
    @shemisulfi7539 3 роки тому +14

    Flaxseed kazhikunnavar dharaalam vellum kudikanam njan 1 masam kazhichu urine pokathe 5 dhivasam hospital kidannu ipolkazhikkunilla quantity kurach dr nirdhesham anusarichu kazhikkuka

  • @kumarisheela6376
    @kumarisheela6376 3 роки тому +20

    Flaxseeds ചൂടാക്കാൻ പാടില്ല എന്നാണ് പറയുന്നത്. പൊടിച്ചു 30 grm വീതം daily കഴിക്കാം എന്നാണ് പറയുന്നത്

    • @anzianzi5577
      @anzianzi5577 2 роки тому

      Roast cheyam

    • @lajithaor8828
      @lajithaor8828 2 роки тому

      Roast cheythanu njn kazhikkunnath nalla mattam und 👍

    • @diyami2
      @diyami2 Місяць тому +1

      @@lajithaor8828 belly fat kurayunundo

  • @hanivimaldev
    @hanivimaldev 3 місяці тому

    Flax seeds and chia seeds Oppam use cheyyan padumo?

  • @jillsgeorge8485
    @jillsgeorge8485 2 роки тому +1

    Haifloss

  • @ancysunny2610
    @ancysunny2610 Рік тому

    Ethu.evide.kittum

  • @devika1360
    @devika1360 3 роки тому

    Can we wash the sees?

  • @sarithapradheesh2829
    @sarithapradheesh2829 3 роки тому +6

    Thale divasam vellathil ittu vechu pitte diivasam ravile kazhikkan pattumo

  • @nazarma9283
    @nazarma9283 3 роки тому +1

    ആദ്യം ഈ Flax Seed എന്താണ്..? കേരളത്തിൽ ഉണ്ടോ..? എവിടെ കിട്ടും..?

    • @shafeekkhan4095
      @shafeekkhan4095 3 роки тому

      Shopil kittunilla chia seed and flax seed 👍👍koode diat and exercise koodi 👍flipcartl und njan 2 um athilna vagiye

    • @fathimajabir1691
      @fathimajabir1691 3 роки тому

      Flax seed -ചണവിത്ത് 👍ayurveda shoppilum und👍😊😊😊

  • @muhammadshifin2638
    @muhammadshifin2638 9 місяців тому

    Flax seedum chiya seedum daily ubayogikkaan pattumoo

  • @Mrz_mr99
    @Mrz_mr99 Рік тому

    Pregnancy ക്ക് ട്രൈ ചെയ്യുന്നവർക്ക് ഉപയോഗിക്കാമോ

  • @laluthaliyakuzhy4289
    @laluthaliyakuzhy4289 2 роки тому +1

    Childrens nu kodukamo

    • @DrDivyaNair
      @DrDivyaNair  2 роки тому

      കുറച്ച് കൊടുക്കാം

  • @cherry-dr8hw
    @cherry-dr8hw 3 роки тому +5

    Hloo mam I have 1 doubt during periods time flax seeds is safe or not pls tell me

  • @sachuze5038
    @sachuze5038 3 роки тому +5

    റോസ്റ്റ് ചെയ്യാൻ പാടില്ല എന്നും കേട്ടിട്ടുണ്ട്..

  • @redmimi256
    @redmimi256 3 роки тому +2

    കുറെ കാര്യങ്ങൾ പറഞ്ഞു വെങ്കിലും ചണ വിത്തിന്റെ രുചിയെ പറ്റി പ്രതിപാദിച്ചില്ല, വിത്തിന്റെ ടേസ്റ്റ് പറയാമോ 🙏🙏🙏🙏🙏

  • @arunbaby7444
    @arunbaby7444 3 роки тому +3

    ഡീ അവരാതി ചോദിക്കുന്ന ചോദ്യത്തിന് മറുപടി കൊടുക്കണം.

  • @ambilisarath8354
    @ambilisarath8354 3 роки тому +8

    Thanks u doctor.flax seed egana use cheyanamem confuse ayirunu.🥰🥰🥰

  • @bimalroygeorge1545
    @bimalroygeorge1545 3 роки тому +1

    ഇതിന് പാർശ ഭലങ്ങൾ വല്ലതും ഉണ്ടോ??

  • @shefanakoorikkadenshefanak3552
    @shefanakoorikkadenshefanak3552 3 роки тому +3

    For kids 4-5
    Flax seeds kodukan patumo?

  • @snehasumithlalsreekittu2795
    @snehasumithlalsreekittu2795 3 роки тому +8

    Thank you🤩

  • @Aneash02
    @Aneash02 9 місяців тому

    Age yetra venam

  • @sadiyaashik8921
    @sadiyaashik8921 3 роки тому

    Flex seed varukkatheyanu podichath. Enthelum problem undo. Ath njan vellathil kalakki kudikkarund. Angane kudichal kuzhappam undo. Pls reply