WhatsApp Now wa.me/919526300400 നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണേൽ നിങ്ങൾക്കുള്ള best option ആണ് English Cafe, So ഒരു പേർസണൽ ട്രെയ്നർ ന്റെ സഹായത്തോടെ ലോകത്തെവിടെ നിന്നും ഓൺലൈനായി ഇംഗ്ലീഷ് പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടേൽ ഇംഗ്ലീഷ് കഫെയുടെ പുതിയ ബാച്ച് ഈ ബുധനാഴ്ച start ചെയ്യുന്നു ,join ചെയ്യാനായി താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യൂ WhatsApp Now wa.me/919526300400 WhatsApp Now wa.me/919526300400 English Cafe യുടെ പ്രതേകതകൾ 1 ലക്ഷത്തിൽപരം successful Students നിങ്ങളുടെ ഇംഗ്ലീഷിലുള്ള അറിവ് മനസ്സിലാക്കി അതിനു അനുസരിച്ചു പഠിപ്പിക്കുന്നു 24 മണിക്കൂറും നിങ്ങളെ സഹായിക്കാനായി നിങ്ങൾക് മാത്രമായി ഒരു പേഴ്സൺ trainer സംസാരിച്ചു പഠിക്കാനായി വിവിധ തരം activities കോഴ്സ് കഴിഞ്ഞാൽ ISO Registered Certificate
Why ad. companies go behind the so called CELEBRITIES, are they scientists or subject experts ... to talk about any products? Why ad. industry depend on celebrities to give advertisements?
Lol ! Police are also involved, bro. U think these celebrities have such drug parties without police knowledge ?? End of the day ... nothing will happen. Law & Taxes are ONLY for the Middle Class. VIP & CELEBRITIES will never get touched. The Extremely Poor don't care at all. The Only Guys who are SCREWED & SQUEEZED are the Middle Class!
Drugs usage onnum aarkum onnum cheyyanavilla, ath day by day koodukaye ullooo, because so much fun in it😂😂. Anubavathiloodeye ath nilkukayulloooo or maranathiloode
@@surajpr3130 യഥാർത്ഥത്തിൽ ഇതു വരെയും സെലക്റ്റീവ് ആയിമാത്രം പ്രതികരിച്ചിരുന്ന ഇവർ എല്ലാം ഇലക്ഷൻ വരുമ്പോൾ എല്ലാ വേട്ടക്കാരെയും സംരക്ഷിക്കുന്ന പാർട്ടിക്ക് ഒപ്പം കാണും. ചിലപ്പോൾ അതിന്റെ സ്ഥാനാർത്ഥിയും ആകും. സമാധാനപരമായി ഒരു ഇന്ത്യൻ പൗരന് പ്രതികരിക്കുവാൻ കിട്ടുന്ന സമയം അത് ഇവർ വേട്ടക്കാർക്കൊപ്പം നിന്ന് അവരുടെ കരങ്ങൾക്ക് ശക്തി കൂട്ടും.
ഭാഗ്യ ലക്ഷ്മി ചേച്ചി യെ കുറിച്ച് കുറ്റം മാത്രം പറഞ്ഞവർ ഇപ്പോൾ മിണ്ടാതെ ആയി... കാരണം സത്യം മാത്രം ആയിരുന്നു അന്നും ഇന്നും പറയുന്നത് അപ്പോൾ കുറ്റം പറഞ്ഞവർ ഇന്ന് സപ്പോർട്ട് ചെയ്യുന്നു... എന്നും ചേച്ചി കൂടെ
ഭാഗ്യലക്ഷ്മി പറഞ്ഞതിൽ കാര്യം ഉണ്ട് നിവിൻ പൊളി പിഡിപ്പിച്ചു എന്ന് പറഞ്ഞു തീർന്നില്ല കേസ് എടുത്ത് റിമയ്ക്ക് എതിരെയും ആഷിക്ക് അബുവിനെതിരെയും എന്ത് കൊണ്ട് അനോഷിക്കുന്നില്ല എന്ത് കൊണ്ട് അവർക്ക് എതിരെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നില്ല ഇപ്പോൾ മനസ്സിൽ ആയില്ലേ പവർ ഗ്രുപ്പ് ആരക്കെ ആണന്നു
@@OsmaJasmin മാതൃഭൂമി ആദ്യം വാർത്ത കെടുത്തു പിന്നെ വാർത്ത പിൻവലിച്ചു എങ്ങനെ ഉത്തരം ഉണ്ടോ സിനിമയിൽ സജിവം അല്ല എന്ന് കൊണ്ട് അവർ ഇതിൽ ഇൻവോൾഡ് ആവില്ല എന്ന് തന്നോട് ആര് പറഞ്ഞു
Full സപ്പോർട്ട് ഇവിടുത്തെ മാധ്യമങ്ങൾ രേവതിയുടെയും റീമയുടെയും വിഷയങ്ങൾ എന്ത് കൊണ്ട് ഇതുവരെ ചർച്ച നടത്തിയില്ല അത് അല്ലായിരുന്നല്ലോ മാധ്യമങ്ങളുടെ കോന്തലിപ്പ് മാധ്യമങ്ങൾ ആരുടെ മുന്നിൽ വ്യഭിചാരം നടത്തുന്നു എന്ന് അന്വഷിക്കണം
I am a fan of Bhagyalakshmi mam... She's a strong and bold lady of my generation and the younger generation girls coming into film industry have a lot to learn from her... She's a great artist... My full support for her... God bless
@@stebinsebastian9747 മര്യാദക്ക് ജീവിച്ചാൽ വഴുന്നത്തിൽ തെറ്റ് ഇല്ല.... DRUGS, PROSTITUTION, ANTI NATIONALISM എന്നിവ പ്രൊമോട്ട് ചെയ്താൽ തക്കതായ ശിക്ഷ പ്രേക്ഷകർ കൊടുക്കണം..
ഇപ്പോൾ മാധ്യമങ്ങൾക്ക് എന്തോ അജണ്ട ഉള്ള പോലെ തോന്നുന്നു ചില വാർത്തകൾക്ക് പ്രാധാന്യം കൊടുക്കാത്ത പോലെ തോന്നുന്നു. ഇതിൽ ഭാഗ്യലക്ഷ്മി പറയുന്നത് കേൾക്കുമ്പോ പറയുന്നതിൽ കാര്യം ഉള്ളത് പോലെ തോന്നുന്നു
@@vishnur6556 റിമയുടെ ലഹരി പാർട്ടിയുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് WCC ഭാരവാഹികൾ രാജി വയ്ക്കണം... ഭീരുക്കൾക്ക് രാജി വെക്കാൻ ഉള്ള ധൈര്യം കിട്ടില്ല.... എന്തെന്നാൽ അധിക്കാരം കൂടി പോയാൽ അവർക്ക് പിടിച്ചു നിൽക്കാൻ സാധിക്കില്ല.
@@vishnur6556 WCC kku സ്വാർഥ താൽപര്യങ്ങൾ ഉണ്ട് എന്ന് വ്യക്തം. റിമയും Haashish അബുവും പൃഥ്വിരാജ് എൻ്റെ ഫ്ളാറ്റ് il നടത്തിയ DRUGS party police raid ചെയ്തിരുന്നു.... 10 മിനിട്ട് മുൻപ് വിവരം കിട്ടി, രക്ഷപ്പെടുക ആയിരുന്നു....
ഇപ്പൊ ഒരു ന്യൂസ് ചാനലുകളെയും കാണുന്നില്ല wcc ക്ക് നേരെ വന്ന ആരോപണം എന്തുകൊണ്ട് ചാനലുകൾ ചർച്ച ചെയ്യുന്നില്ല. അമ്മക്ക് നേരെ വാ തോരാതെ സംസാരിച്ചിരുന്ന ഇവരുടെ വാ ഇപ്പൊ ആര് അടച്ചു. ഇത്രക്കും ഇവർ ആരോപണം ഉന്യയിക്കുബോൾ എന്തുകൊണ്ട് മെയിൻ ചാനലുകൾ ചർച്ച ചെയ്യുന്നില്ല
മാധ്യമങ്ങളുടെ വ്യഭിചാരം തീർത്തും വ്യക്തിപരമായി കാണണം. അവർ കാണുന്നത് ഇക്കിളി അല്ലെങ്കിൽ ഒരാളെ കരി വാരി തേക്കാൻ. നമുക്കൊന്ന് നോക്കാം. 1. സരിത വ്യഭിചരിച്ചതിനു വേട്ടയാടപ്പെട്ടത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അതിന് ഇടതു പക്ഷത്തിന്റെ നല്ല സപ്പോർട്ടും ഉണ്ടായിരുന്നു. 2. സുരേഷ് ഗോപി സാറിനെതിരെ ഉള്ള മാധ്യമ പ്രവർത്തകയുടെ ഫേക്ക് കേസ് 3. ഇപ്പോൾ സിനിമ പ്രവർത്തകർക്കെതിരെ ഉള്ള ലൈംഗിക പരാതി ആക്രമണം. എന്നാൽ ഒരു പയ്യന്റെ നഗ്ന video രേവതിക്ക് അയച്ചു കൊടുത്തത് No ചർച്ച റീമ അബു മയക്കു മരുന്ന് വിഷയം അവർ കണ്ടിട്ടേയില്ല.
Dileepine thakarkkan ondakkiya sanghadanayo .onnupodappa .dileep has a criminal side .dileepine thakarkkanonnumalla ee wccthodangithu .dileepinte nasham dileep swayam varuthivechathanu
രണ്ടായിരത്തി പതിനഞ്ചിലും ഷൈൻ ടോം ചാക്കോ കേസുമായും കൊച്ചി ഹൗസ് ബോട്ട് കൊക്കെയ്ൻ കേസുമായും ബന്ധപ്പെട്ട് ഇവർക്കെതിരെ ആരോപണം ഉണ്ടായിരുന്നു. ടൈംസ് ഓഫ് ഇന്ത്യ വാർത്ത ഇപ്പോഴും നെറ്റിലുണ്ട്. ഇപ്പോൾ ഇതു പറഞ്ഞ ഗായിക ക്കെതിരെ കേസു കൊടുക്കുമെന്നു പറയുന്നവർ എന്തുകൊണ്ടാണ് അന്ന് ടൈംസ് ഓഫ് ഇന്ത്യക്കെതിരെ കേസ് കൊടുക്കാത്തത്?
ആഷിക്ക് അമ്പുവും ഗ്യാങ്ങും പൾസർ സുനിക്ക് ക്യാഷ് കൊടുത്ത് നടത്തിയ ഗൂഢലോചനയാകാനും മതി ദിലീപ് കേസ്.... ദിലീപിനെ ഒതുക്കാൻ ( മട്ടാഞ്ചേരി മാഫിയ )..അതിൽ പാവം ഒന്നുമറിയാത്ത ഭാവന പീഡനമേൽക്കേണ്ടി വന്നിറ്റുണ്ടാവും 😢😢
Television channels will not get TRP rating if they expose the likes of Ashik Abu and Reema kallingal. They were waiting for only superstars. Thank you bhagyalakshmi for your boldness.
WCC ചേച്ചിമാരെ സിനിമയിൽ നിന്ന് കമ്പ്ലീറ്റ് ഒഴിവാക്കിലാണ് ഏറ്റവും നല്ലത് അവരാണ് ഭൂലോക ഉടായിപ്പുകൾ അവരിൽ പെട്ട ഒരു നടി കഞ്ചാവിന്റെ ഹെഡ് മിസ്സ് ആണ് മറ്റൊന്ന് ചിത്രം പരിശോധിക്കുന്ന ചേച്ചിയാണ് ഇങ്ങനെ ഓരോന്നിനെ തോണ്ടി നോക്കിയാലും ഓരോ നിന്റെ പ്രശ്നങ്ങളും കിട്ടും ഭൂലോക ഉടായിപ്പന്മാരാണ് മമ്മൂട്ടിക്കും മോഹൻലാലിനും കിട്ടുന്ന പ്രതിഫലം അവർക്ക് കിട്ടണം എന്നാലേ അവർ അടങ്ങുകയുള്ളൂ എന്ന് തോന്നുന്നു
Oratta media Revathy, Rima, Ashique nu against ulla aropanangal news discuss cheyuney illa. So very clear arodem safety alla avarde lakshyam verum adhikaram.
നല്ല നല്ല പുസ്തകമുണ്ട് അത് വായിക്കൂ നിങ്ങൾ രക്ഷപ്പെടും അറിവ് ലോകപരിചയം സൗഹൃദം നന്മ കാപട്യം തിന്മ സൗഹൃദം നിങ്ങൾക്ക് നിങ്ങളിലുള്ള ആത്മവിശ്വാസം ഇതെല്ലാം നല്ല ബുക്കുകൾ വായിച്ച് വളർത്തിയെടുക്കാൻ കഴിയും നിങ്ങൾക്ക് നിങ്ങളുടെ ഭാവന വളർത്തിയെടുക്കാൻ വായിലിലൂടെ കഴിയൂ ഇത്തരം കോമാളികളെ ഒഴിവാക്കൂ ഒരു എളിയ സഹോദരന്റെ അപേക്ഷ 🌹🌹🌹🌹🌹🌹🌹🌹
WCC യും പെട്ടു !! 😂😂😂😂 അവരുടെ വിശ്വാസ്യത പൂർണ്ണമായും നഷ്ടപ്പെട്ടു . ആ പാർവതിയെപ്പോലുള്ളവർ വളരെ കഷ്ടപ്പെട്ട് ഇത് ഉയർത്തിക്കൊണ്ട് വരികയായിരുന്നു...പൊതുജനങ്ങൾക്കിടയിൽ നല്ല അഭിപ്രായം ആയി വരികയായിരുന്നു.. രണ്ടേ രണ്ടു പേര്... രേവതിയും, റീമയും അത് കുട്ടിച്ചോറാക്കി..! എത്രയും പെട്ടെന്ന് രണ്ടിനെയും പുറത്താക്കിയാൽ WCC യ്ക്ക് മുഖം രക്ഷിക്കാം. 🙏🙏
പാവം ദിലീപ്.... ഒറ്റക് പൊരുതി.... ജയിൽ വാസം അനുഭവിച്ചു.. ആരും കൂടെ നിന്നില്ല. ഇപ്പോൾ അവനവനു വന്നപ്പോൾ ഏല്ലാവർക്കും ബോധ്യമായി അന്ന് ദിലീപിനെതിരെ നടന്നതും ഇപ്പോൾ നടക്കുന്നതും എല്ലാം ഒരു ഗൂഡലോചനയുടെ ഭാഗമായിരുന്നുവെന്നു
സത്യം പറഞ്ഞാൽ സിനിമ മേഖലയിൽ പണ്ട് മുതലേ കാസ്റ്റിംഗ് കൗച്ചും അവസരത്തിനു വേണ്ടി പൂർണ സമ്മതത്തോടെയും അർദ്ധ സമ്മതത്തോടെയുമുള്ള കിടക്ക പങ്കിടൽ നടന്നിരുന്നു... അതൊക്കെ ജനങ്ങൾക്കിടയിൽ പരസ്യമായ രഹസ്യമാണ്... അതങ്ങനെ തുടർന്നു പോന്നു... അത്തിനെതിരെ സിനിമ മേഖലയിലുള്ള സമാന മനസ്കരായ ഒരു കൂട്ടം നടിമാർ സങ്കടിച്ചു... അതിൽ ആഷിക് അബുവിനെപോലെയുള്ള ചിലരും കൂട്ടു ചേർന്നു... അങ്ങനെ wcc എന്ന സങ്കടന ഉണ്ടായി... അവർ സെലക്ടവായി മാത്രം പ്രതികരിച്ചു... നാട്ടിൽ നടക്കുന്ന മറ്റൊരു പീഡന കേസിലൊന്നും അവർ പ്രതികരിക്കുകയോ കണ്ട ഭാവം നടിക്കുകയോ ഒരു ഫേസ്ബുക് പോസ്റ്റ് ചെയ്ത് പ്രതികരണം അറിയിക്കുകയോ ഒന്നും അവർ ചെയ്യുന്നില്ല... ക്രമേണ ആ സങ്കടന മലയാള സിനിമയിലെ പുരുഷ സൂപ്പർ സ്റ്റാറുകളെ ശത്രുത മനോഭാവത്തോടെയും 'അമ്മ' എന്ന ഒരുപാട് കാരുണ്യ പ്രവർത്തനം നടത്തുന്ന ഒരുപാട് ലോ ലെവലിലുള്ള നടീ നടന്മാരുടെ അത്താണിയായ സങ്കടനയെ പൊളിക്കാനുള്ള ശ്രമവും ആരംഭിച്ചു... തങ്ങളുടെ ഈഗോ യ്ക്ക് മാത്രമാണ് wcc മുൻഗണന കൊടുത്തത്... അമ്മയിൽ നിന്നു കൊണ്ടു തന്നെ അമ്മയിലെ തെറ്റുകുറ്റങ്ങൾ ചൂണ്ടികാണിച്ചിരുന്നെങ്കിൽ എല്ലാം ശുഭമായി നടന്നേനെ... ഇവരാണെങ്കിൽ ഡ്രഗ്സ് ഉപയോഗിക്കുന്നവരാണെന്ന് പറഞ്ഞു കേൾക്കുന്നു... ഇപ്പോൾ ആരോപണവും വരുന്നുണ്ട്...ഇനിയിപ്പോ എന്തൊക്കെ പുറത്ത് വരാൻ കിടക്കുന്നു... അവസാനം വാദി പ്രതിയാവുമെന്നാ തോന്നുന്നേ..WCC കൊണ്ട് ഇവിടെ മലയാള സിനിമക്കോ നടീ നടന്മാർക്കോ സമൂഹത്തിനോ ഒരു ഗുണവും ഉണ്ടായിട്ടില്ല... ലാലേട്ടൻ പറഞ്ഞത് പോലെ അമ്മ ഒരു സങ്കടനയല്ല ഒരു കുടുംബമാണ്... എത്ര മനോഹരമായ വാക്കുകൾ
ദിലീപിന്റെ കാര്യം വന്നപ്പോൾ എല്ലാവരും ദിലീപിനെ ചവിട്ടി പുറത്താക്കുകയല്ലേ ചെയ്തത് അമ്മയിൽ നിന്നും എല്ലാവരും വെറുക്കപ്പെട്ടവനായി മാറി നിന്നില്ലേ. ഇപ്പോൾ എന്തായി എന്തുപറ്റി😛😛 1:53
തുടക്കം എവിടെനിന്നാണ് എന്ന് അറിയാൻ എന്താ മാർഗ്ഗം .രണ്ട് പെൺകുട്ടികളെക്കുറിച്ച് അപഖ്യാധി ആരോ പറഞ്ഞു.മാധ്യമങ്ങൾ അത് നാട്ടുകാരെ അറിയിച്ചു.ഭാഗ്യലക്ഷ്മി അത് കണ്ട് പിള്ളരെയും കൂട്ടി മൂപ്പിച്ച് തുള്ളുന്നു.ഇത്രയും മനസ്സിലായി
ഈ മഞ്ജു ചേച്ചി ഇപ്പോഴുള്ള wcc ഉപയോഗിച്ച് ദിലീപിനോടുള്ള പ്രതികാരം വീട്ടി.... നടിക്കു കിട്ടിയ പണി മഞ്ജു - ശ്രീകുമാർ വകയാണ് ( അവരുടെ തിരക്കഥ പ്രകാരം ) ഇവർ സിനിമയിലുള്ള hold ന് വേണ്ടി... മോഹൻലാൽ ടീം കൂട്ടുപിടിച്ചു... സർക്കാറിലെ പിന്തുണയ്ക്കുവേണ്ടി പിണറായി വിജയനെയും കൂട്ടുപിടിച്ചു ( അന്നത്തെ സർക്കാർ പരിപാടികളിൽ ഇവർ സ്ഥിരം അതിഥിയായിരുന്നു, ഈ പ്രശ്നത്തിന് ശേഷം പിന്നെ അധികം കണ്ടിട്ടില്ല )... ഈ കേസ് അന്വേഷിച്ചത് ഇവരുടെ കൂട്ടുകാരിയാണ്. അന്ന് ഈ കുറ്റകൃത്യം നടന്നതിനു ശേഷം പൾസർ സുനി വിളിച്ചത് ഒരു മേടത്തിനെ ആണ്... ആ മേടം എല്ലാവരും കാവ്യ ആണെന്ന് കരുതി .... നീ കേസിൽ ഗൂഢാലോചനയുണ്ട് എന്ന് ആദ്യം പറഞ്ഞതും ഇവർ തന്നെയല്ലേ....... ഹണീബി പോലെയുള്ള സിനിമയിലൂടെ ഇപ്പോൾ പറയുന്ന wcc ഗ്രൂപ്പിന്റെ ഭാഗമായിരുന്നു ആ നടിയെന്നും കൂടി ഓർക്കണം.... കാരണം ആ സിനിമയിൽ അഭിനയിച്ച ലാലിന്റെ ക്യാരക്ടർ അറിയുന്നതു കൊണ്ടായിരിക്കില്ലേ കൃത്യം ലാലിന്റെ വീട്ടിൽ ഇവരെ ഇറക്കിവിട്ടത് ? വേറെ ആരുടെയും വീട്ടിലാണെങ്കിൽ ഈ വാർത്ത ചിലപ്പോൾ പുറത്തുവന്നു എന്ന് വരില്ല? അപ്പോൾ ഈ വാർത്ത പുറത്തുവരണമെന്ന് നിർബന്ധമുള്ളവരാണ് ഇത് ചെയ്തത് എന്ന് ഉറപ്പല്ലേ?
WhatsApp Now wa.me/919526300400
നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണേൽ നിങ്ങൾക്കുള്ള best option ആണ് English Cafe, So ഒരു പേർസണൽ ട്രെയ്നർ ന്റെ സഹായത്തോടെ ലോകത്തെവിടെ നിന്നും ഓൺലൈനായി ഇംഗ്ലീഷ് പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടേൽ ഇംഗ്ലീഷ് കഫെയുടെ പുതിയ ബാച്ച് ഈ ബുധനാഴ്ച start ചെയ്യുന്നു ,join ചെയ്യാനായി താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യൂ
WhatsApp Now wa.me/919526300400
WhatsApp Now wa.me/919526300400
English Cafe യുടെ പ്രതേകതകൾ
1 ലക്ഷത്തിൽപരം successful Students
നിങ്ങളുടെ ഇംഗ്ലീഷിലുള്ള അറിവ് മനസ്സിലാക്കി അതിനു അനുസരിച്ചു പഠിപ്പിക്കുന്നു
24 മണിക്കൂറും നിങ്ങളെ സഹായിക്കാനായി നിങ്ങൾക് മാത്രമായി ഒരു പേഴ്സൺ trainer
സംസാരിച്ചു പഠിക്കാനായി വിവിധ തരം activities
കോഴ്സ് കഴിഞ്ഞാൽ ISO Registered Certificate
സ്ത്രീകളുടെ ഏട്ടവും വലിയ ശത്രുവാണ് ഭാഗ്യലക്ഷ്മി.. കാലം തെളിയിക്കും.. 😏😏
@@freethinker2559അവർ പറഞ്ഞതിൽ എന്താണു തെറ്റ്?
Why ad. companies go behind the so called CELEBRITIES, are they scientists or subject experts ... to talk about any products? Why ad. industry depend on celebrities to give advertisements?
Ippo nadanmarkkum nadimarkkum porath irangan pattatha kaalam😂😂😂
റീമയെയും ആശിഖു അബു വിനെയും പോലിസ് ചോദ്യം ചെയ്യണം,
Revathi Renjith allegation koodi anveshikkanam
വേണം എല്ലാം വേണം@@maximumpotential3796
Lol ! Police are also involved, bro. U think these celebrities have such drug parties without police knowledge ??
End of the day ... nothing will happen.
Law & Taxes are ONLY for the Middle Class.
VIP & CELEBRITIES will never get touched.
The Extremely Poor don't care at all.
The Only Guys who are SCREWED & SQUEEZED are the Middle Class!
ഒരു ഉത്തരവാദിത്വവുമില്ലാത്ത മാദ്ധ്യമങ്ങളാണ് ഇന്ന് കേരളത്തിലുള്ളത്
Very true
Naadinte shaapam..ee drug peedana oke ettavum koduthal politics nd mediayil aane ..avare aarum question cheyilalo
sathyam! they only made these situations worse!
പ്രത്യേകിച്ചു മുൻനിര മാധ്യമങ്ങൾ
😢❤@@_Greens_
Drugs issue ആർക്കും അന്വേഷിക്കണ്ട😮😮😮അതല്ലേ ഏറ്റവും ആപത്ത്😢
@@Roaring_Lion
അന്വേഷിച്ചാൽ സർക്കാരിന് വേണ്ടപ്പെട്ടവർ കുടുങ്ങും.
അപ്പൊൾ പിന്നേ
Media should ask about it. Why are they not asking about it??? Media is the main culprit.
Drugs usage onnum aarkum onnum cheyyanavilla, ath day by day koodukaye ullooo, because so much fun in it😂😂. Anubavathiloodeye ath nilkukayulloooo or maranathiloode
ഭാഗ്യലക്ഷ്മിക് വിവരം വെച്ചു തുടങ്ങി 👍👍👍
എവിടെ.
Bhagyachechikku B. Unnikkannane kurich paranjappol aanu vivaram vechathu😅
ഇല്ലെങ്കിൽ പണമോ പാലോ കിട്ടില്ല
W'ccyil അംഗത്വം കൊടുക്കാത്തത് മുതൽ തള്ളക് ചൊരുക് anu
Do you know her??? Vivaram munbe undu. Ningalka athu illathathu. Media enthu paramjhalum nakki kolum common sense illandu.
ഇപ്പോൾ ആണ് ഭാഗ്യലക്ഷ്മിയോട് ഒരുപാടു ബഹുമാനം തോന്നുന്നത് 🙏👍👍👍👍👍🙏
സത്യം ഇപ്പോൾ ബഹുമാനം തോന്നുന്നു ഭാഗ്യലക്ഷ്മിയോട്
sathyam 🤩
👍🏿
Kaat arinj th**unna bhagyalekshmi 👌
@@surajpr3130 യഥാർത്ഥത്തിൽ ഇതു വരെയും സെലക്റ്റീവ് ആയിമാത്രം പ്രതികരിച്ചിരുന്ന ഇവർ എല്ലാം ഇലക്ഷൻ വരുമ്പോൾ എല്ലാ വേട്ടക്കാരെയും സംരക്ഷിക്കുന്ന പാർട്ടിക്ക് ഒപ്പം കാണും. ചിലപ്പോൾ അതിന്റെ സ്ഥാനാർത്ഥിയും ആകും. സമാധാനപരമായി ഒരു ഇന്ത്യൻ പൗരന് പ്രതികരിക്കുവാൻ കിട്ടുന്ന സമയം അത് ഇവർ വേട്ടക്കാർക്കൊപ്പം നിന്ന് അവരുടെ കരങ്ങൾക്ക് ശക്തി കൂട്ടും.
Full support ഭാഗ്യ ചേച്ചി 👍
എത്ര മനോഹരമായ ശബ്ദം
അന്നും ഇന്നും ഭാഗഽലക്ഷ്മിക്ക്🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤
😆😆🤣🤣
ലിംഗ വ്യത്യാസമില്ലാതെ ശരിയുടെയും, നീതിയുടെയും പക്ഷത്ത് നിൽക്കൂ, എല്ലാവരും നിങ്ങളെ സപ്പോർട്ട് ചെയ്യും.
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Kopu support cheyyum
Onnu poda
@@Astrangeeeerfromuranus1234 no medicine
മായക്ക് മരുന്ന് പാർട്ടി പോലീസ് രൈഡ് നടത്തി പിടിച്ചത് .....മാധ്യമങ്ങൾ വാർത്തയാക്കുന്നെ ഇല്ല...കഷ്ടം...ഭാഗ്യലക്ഷ്മി ഫുൾ സപ്പോർട്ട് 👌
ഏത് മായ???
ഭാഗ്യ ലക്ഷ്മി ചേച്ചി യെ കുറിച്ച് കുറ്റം മാത്രം പറഞ്ഞവർ ഇപ്പോൾ മിണ്ടാതെ ആയി... കാരണം സത്യം മാത്രം ആയിരുന്നു അന്നും ഇന്നും പറയുന്നത് അപ്പോൾ കുറ്റം പറഞ്ഞവർ ഇന്ന് സപ്പോർട്ട് ചെയ്യുന്നു... എന്നും ചേച്ചി കൂടെ
Ivar paranja e subject sheriyanu ennu vechu ivar parayunna karyangal muzhuvan sheriyakanamennilla
@@Sreejith_calicut
അവരു ഊഹാപോഹങ്ങൾ അല്ല പറയുന്നത്... അറിയാവുന്ന കാര്യങ്ങൽ പേര് സഹിത ആണ് പറയുന്നത്.
R4😂c
Appreciate you Bhagyalekshmi for support this minority group..These people are innocent.
Chechiyude aaro keniyil pettu, aa aalae chechiyil ninnu akattiyavareyum aa keniyil peduthanam ennavum...
Full support ഭാഗ്യലക്ഷ്മി chechi
❤💯👏🏼🧿
👍🏻👍🏻
🤣🤣😆😆
പെണ്ണിന്റെ ശത്രു പെണ്ണ് തന്നെ 😢
@@AbhinandSambathappol synthetic drugs (abu teams ) kuzhappamillale , nalla mezhukal 😂 . Chechi pennu paavada 😢😢😢
ഡ്രഗ് ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്തത് തന്നെ അതിനെതിരെ പ്രവർത്തിക്കുക
ഭാഗ്യലക്ഷ്മി പറഞ്ഞതിൽ കാര്യം ഉണ്ട് നിവിൻ പൊളി പിഡിപ്പിച്ചു എന്ന് പറഞ്ഞു തീർന്നില്ല കേസ് എടുത്ത് റിമയ്ക്ക് എതിരെയും ആഷിക്ക് അബുവിനെതിരെയും എന്ത് കൊണ്ട് അനോഷിക്കുന്നില്ല എന്ത് കൊണ്ട് അവർക്ക് എതിരെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നില്ല ഇപ്പോൾ മനസ്സിൽ ആയില്ലേ പവർ ഗ്രുപ്പ് ആരക്കെ ആണന്നു
അവർക്കെതിരെ വർത്ത വന്നില്ല എന്ന് മാത്രമല്ല എല്ലാ വാർത്തയും മാറി ചർച്ച അടുത്ത വിഷയത്തിലേക്ക് ഇന്നലെ മുതൽ മാറി.
@@Anjali-ng3zt itta vartha 30 min ullil ella channelukalum mukki
Movie fieldil epo kureyayi ellatha ashikkum ,,rimayumanu power group,,😂
@@OsmaJasmin മാതൃഭൂമി ആദ്യം വാർത്ത കെടുത്തു പിന്നെ വാർത്ത പിൻവലിച്ചു എങ്ങനെ ഉത്തരം ഉണ്ടോ സിനിമയിൽ സജിവം അല്ല എന്ന് കൊണ്ട് അവർ ഇതിൽ ഇൻവോൾഡ് ആവില്ല എന്ന് തന്നോട് ആര് പറഞ്ഞു
മനോരമയും, മാതൃഭൂമിയും ജീവിച്ചിരിപ്പുണ്ടോ 😂വാർത്തമുക്കികൾ 😂😂
Reporter 24 ellom kanakka
മനോരമയും മാതൃഭൂമിയും ഉൾപ്പടെ ആരും വാര്ത്ത റിപ്പോർട്ട് ചെയ്തില്ല
ഏഷ്യാനെറ്റും
Ellam kanakka
Full സപ്പോർട്ട്
ഇവിടുത്തെ മാധ്യമങ്ങൾ രേവതിയുടെയും റീമയുടെയും വിഷയങ്ങൾ എന്ത് കൊണ്ട് ഇതുവരെ ചർച്ച നടത്തിയില്ല
അത് അല്ലായിരുന്നല്ലോ മാധ്യമങ്ങളുടെ കോന്തലിപ്പ്
മാധ്യമങ്ങൾ ആരുടെ മുന്നിൽ വ്യഭിചാരം നടത്തുന്നു എന്ന് അന്വഷിക്കണം
അഭിനന്ദനങ്ങൾ.. ഭാഗ്യ ലക്ഷ്മി മാഡം, പക്ഷേ ഈ ലഹരി മാഫിയയ്ക്ക് എതിരെ വിരൽ അനക്കാൻ ഇവിടുത്തെ മാധ്യമ, രാഷ്ട്രീയ മാഫിയ കുട്ടു കെട്ടിന് കഴിയില്ല 😭
Sex related news kaanan aalkar undu. Drugs related news Demand illa. Kanan alukal Ulla news anu media discuss cheyyunnathu. Ithu oru business anu
👏🙏
മാപ്രകൾക്കെതിരെ പരാതി കൊടുക്കണം....
@@nitheeshnarayanan6895
🤣🤣
പൂചക്കാര് മണി കെട്ടും???
പാർവതി എവിടെ പോയി ഇപ്പൊ ഒന്നും പറയാനില്ലേ
I am a fan of Bhagyalakshmi mam... She's a strong and bold lady of my generation and the younger generation girls coming into film industry have a lot to learn from her... She's a great artist... My full support for her... God bless
WCC പാർവതി തമ്പുരാട്ടി എന്തേ ഈ വിഷയത്തിൽ ഒന്നും ഉരിയാടാതെ ഇല്ലത്ത് ഒളിച്ചുവോ
Ayyo aa kuttiye parihasikaruthu😂😂
നീ രാട്ടിന് പോയതായിരിയ്ക്കും
കുഞ്ചു ചേച്ചിയെ കാണാൻ പോയി
അവളുടെ വായിൽ പഴം തള്ളിയിരിക്കുകയാണ് 😂😂😂
പാർവതി കൊണോത്
ഹേമ കമ്മറ്റി പറയുന്ന മയക്കുമരുന്ന്, മദ്യ, ഡ്രഗ്സ് ഉപയോഗത്തെ പറ്റി ചാനലുകൾ എന്തുകൊണ്ട് ചർച്ച ആക്കുന്നില്ല?
Madhymam yallam ORE DRUGS MAFIYA KARUM MAYI CONECTION UNDAGUM ORU VARTHAYUM VANNILLALLO
Channels are funded by those maphiya
അതു ഇടതു മാധ്യമ മാഫിയ യുടെ ആൾക്കാർ ആയതു കൊണ്ട്..
റിപ്പോട്ടർ ചാനൽ ഒക്കെ ഉറക്കം അഭിനയിക്കുന്നു.
Penvishayathil kittunna reach veronninum kittila ennavarkkariyam
മാധ്യമങ്ങളെ നിലക്ക് നിർത്തേണ്ട സമയം അതിക്രമിച്ചു
എന്തിന്.. മാധ്യമ ങ്ങൾ ഉള്ളത് കൊണ്ടാണ് എല്ലാവരും അറിയുന്നത്
മാധ്യമങ്ങൾ ഇല്ലെങ്കിൽ അറിയാമായിരുന്നു.... ഒരു വാർത്തയും പുറത്ത് വരില്ല.
True. They are not supposed to say names as per law.
@@anandnarayanan3810മാധ്യമങ്ങൾ സെലക്റ്റീവ് ആവരുത് അതാണ് വേണ്ടത്
മാധ്യമങ്ങൾ വളരെ selective ആയി തികച്ചും പക്ഷപാത പരമായി ആയാണ് വാർത്തകൾ കൊടുക്കുന്നത്.
മുഖ്യധാരാ മാമകൾ മുക്കിയ വാർത്ത കൂടുതൽ ശ്രദ്ധയിൽ കൊണ്ടുവന്ന ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കും അഭിവാദ്യങ്ങൾ
ഈ നിങ്ങൾ പറയുന്നത് പൂർണമായും ശരിയാണെങ്കിൽ
ഈ സഹോദരൻ നിങ്ങൾക്കൊപ്പം
why media not after Rima and Revaty
Revathy and Rima has great influence with media....
Because media has ulterior motives
Why revathy??
@@user-dv9se4tw3c
She and her ex-kerp director Renjith are into blue films...
No body are saints...🤣🤣
മട്ടാഞ്ചേരി മാഫിയ ഫിലിം ഇൻഡസ്ട്രി അടക്കിവാഴൂന്നു 😢😢😢
@@stebinsebastian9747
മര്യാദക്ക് ജീവിച്ചാൽ വഴുന്നത്തിൽ തെറ്റ് ഇല്ല....
DRUGS, PROSTITUTION, ANTI NATIONALISM എന്നിവ പ്രൊമോട്ട് ചെയ്താൽ തക്കതായ ശിക്ഷ പ്രേക്ഷകർ കൊടുക്കണം..
Bro - What is Mattancherry Group ! How it connected with Malayalam movie industry !
From Malaysia.
ശരിക്കും മാപ്രകളെയും ചാനലുകളെയും നിയന്ത്രിച്ചില്ലാങ്കിൽ കേരളം എവിടെ ചെന്നു നിൽക്കും കോടതി ഇടപെടൽ നടത്തണം
ഇപ്പോൾ മാധ്യമങ്ങൾക്ക് എന്തോ അജണ്ട ഉള്ള പോലെ തോന്നുന്നു ചില വാർത്തകൾക്ക് പ്രാധാന്യം കൊടുക്കാത്ത പോലെ തോന്നുന്നു. ഇതിൽ ഭാഗ്യലക്ഷ്മി പറയുന്നത് കേൾക്കുമ്പോ പറയുന്നതിൽ കാര്യം ഉള്ളത് പോലെ തോന്നുന്നു
@@RatheeshRavi-k9y
സത്യം...
പ്രതിബദ്ധത ഒക്കെ പോയിട്ട് കാലങ്ങൾ ആയി...
😓😓😓
Correct
Team Amma all out ആകുന്നതിന് മുന്നേ.. Wcc red card കിട്ടി പുറത്ത് ആകാൻ ആണ് chance 💯
@@vishnur6556
റിമയുടെ ലഹരി പാർട്ടിയുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് WCC ഭാരവാഹികൾ രാജി വയ്ക്കണം...
ഭീരുക്കൾക്ക് രാജി വെക്കാൻ ഉള്ള ധൈര്യം കിട്ടില്ല....
എന്തെന്നാൽ അധിക്കാരം കൂടി പോയാൽ അവർക്ക് പിടിച്ചു നിൽക്കാൻ സാധിക്കില്ല.
@@vishnur6556
WCC kku സ്വാർഥ താൽപര്യങ്ങൾ ഉണ്ട് എന്ന് വ്യക്തം.
റിമയും Haashish അബുവും പൃഥ്വിരാജ് എൻ്റെ ഫ്ളാറ്റ് il നടത്തിയ DRUGS party police raid ചെയ്തിരുന്നു....
10 മിനിട്ട് മുൻപ് വിവരം കിട്ടി, രക്ഷപ്പെടുക ആയിരുന്നു....
Bhagyalakshmi is a genuine lady. Everything she said is correct and true. She doesn't deserve all these hate.
ഇപ്പൊ ഒരു ന്യൂസ് ചാനലുകളെയും കാണുന്നില്ല wcc ക്ക് നേരെ വന്ന ആരോപണം എന്തുകൊണ്ട് ചാനലുകൾ ചർച്ച ചെയ്യുന്നില്ല. അമ്മക്ക് നേരെ വാ തോരാതെ സംസാരിച്ചിരുന്ന ഇവരുടെ വാ ഇപ്പൊ ആര് അടച്ചു. ഇത്രക്കും ഇവർ ആരോപണം ഉന്യയിക്കുബോൾ എന്തുകൊണ്ട് മെയിൻ ചാനലുകൾ ചർച്ച ചെയ്യുന്നില്ല
@@mubashir687
മോഹൻലാലിൻ്റെ വായ തുറക്കാൻ ബഹളം വച്ച മഹാന്മാർ ഇപ്പോള് മാളത്തിൽ പോയി ഒളിച്ചിരിക്കുവാ...
🤣🤣🤣
You should file a case against the media.
കൊള്ളാം ഈ ഒരു കാര്യത്തിൽ എനിക്ക് ഇവരെ ഇഷ്ടം ആയി
13:00 Very well defended!👏👏👏 Stay strong dear sisters! the truth will come out!
വിഷയം ഗൗരവം ഉള്ളതാണ്
റിമ കല്ലിങ്കൽ & Haashish Abu just escaped arrest on Kochi apartment raid happened 2 years back... Drug mafia king and Queen of Kerala...
😢😢
News Source?
Well said bhagyalakshmi
ഒപ്പം ഉണ്ട് ഞങ്ങളും നിങ്ങളൊപ്പം. ആഷിക് ന്റെയും റിമയുടെയും തനിനിറം പുറത്തു വരട്ടെ.
മാധ്യമങ്ങളുടെ വ്യഭിചാരം തീർത്തും വ്യക്തിപരമായി കാണണം. അവർ കാണുന്നത് ഇക്കിളി അല്ലെങ്കിൽ ഒരാളെ കരി വാരി തേക്കാൻ. നമുക്കൊന്ന് നോക്കാം.
1. സരിത വ്യഭിചരിച്ചതിനു വേട്ടയാടപ്പെട്ടത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അതിന് ഇടതു പക്ഷത്തിന്റെ നല്ല സപ്പോർട്ടും ഉണ്ടായിരുന്നു.
2. സുരേഷ് ഗോപി സാറിനെതിരെ ഉള്ള മാധ്യമ പ്രവർത്തകയുടെ ഫേക്ക് കേസ്
3. ഇപ്പോൾ സിനിമ പ്രവർത്തകർക്കെതിരെ ഉള്ള ലൈംഗിക പരാതി ആക്രമണം.
എന്നാൽ ഒരു പയ്യന്റെ നഗ്ന video രേവതിക്ക് അയച്ചു കൊടുത്തത് No ചർച്ച
റീമ അബു മയക്കു മരുന്ന് വിഷയം അവർ കണ്ടിട്ടേയില്ല.
ദിലീപ് നെ തകർക്കുക എന്ന ലക്ഷ്യത്തോടെ ഉണ്ടാക്കിയ സംഘടന യിൽ ഉള്ളവർ ഹാഷിഷ് അബു വിന്റെ ടീംസ് ആണ്
Dileepine thakarkkan ondakkiya sanghadanayo .onnupodappa .dileep has a criminal side .dileepine thakarkkanonnumalla ee wccthodangithu .dileepinte nasham dileep swayam varuthivechathanu
Avrk mathrame dileep issue ayit undayirunollu
Honey bee muwthal ulla planning an 😂
its true
നല്ല മണിശര്.. ഹിക്ക, കുഞ്ഞിക്ക, സൗബിൻ ശഹീർക്ക, നസ്‌ലീൻ ഇക്ക, പിന്നെ ശുദാപ്പി ഫ്രം ഇന്ത്യ ഇക്ക..കഷ്ടകാലത്തിന് ഷിദ്ദിക്ക കേസിലായി ഞമ്മള് ഊരും...ഇൻഷാല്ല ഞമ്മടെ ജമാത്ത് , തന്നെ ഇനി ശിനിമ ബരിക്കും, ആഷിക്ക് ഇക്ക നേതാവ്🤗
Dileep nallavananoo...?
ആഷിഷ് അബു, മീൻ പൊരി 😍😍
ഓണത്തിന്TV ഷോ ആണെന്നും പറഞ്ഞ് ഒററയെണ്ണം വന്നേക്കരുത്... ഞങ്ങൾ TVഓഫാക്കും.... മടുത്തു.....😄😄😄
😂
😂
ഞാൻ കേബിൾ
കട്ട് ചെയ്തു
സ്ത്യം
സത്യം
Mem 👌പറഞ്ഞതാണ് പരമ സത്യം 👌🙏നമ്മളെ രക്ഷിക്കേണ്ടത് നമ്മൾ തന്നെയാണ് 💪👍👌💪💪🤝🤝🤝
ചേച്ചി നിങ്ങൾ ഇത്രക്ക് ആർജവം ഇത്രയും കാലം എവിടെ ആയിരുന്നു
Satham
wcc പാറുക്കുട്ടി കണ്ടം വഴി ഓടി. ഇനി മാധ്യമ ങ്ങൾ ഓടും. റിമ കാലിങ്കൽ അറസ്റ്റ് ചെയ്താൽ സകലവരം കുടുങ്ങും.
Allegations alle. Theliv illa, complaintm illa
@@musingsoflostsoulDrugs case സിൽ narcotics section നു സ്വയം case എടുക്കാൻ പറ്റില്ലേ
W C C പാറുക്കുട്ടി എവിടെ ,❔😂😂😂
Athu 🔥 thee alle pollum 😂😂
@@baskarannambiar5806 🔥ttam pollumo
ചേച്ചി തകർത്തു 👌
Mr. Reporter ചാനൽ employs.. ദിലീപ് കേസിലെ
താൽപ്പര്യം ആഷിക് അബു റിമാകല്ലിങ്കൽ കേസിലും കാണിക്കണം ഹെ
ഇപ്പോൾ ഭാഗ്യലക്ഷ്മിയോട് ഒരു ബഹുമാനം തോന്നുന്നു...🙏🙏🙏
ഭാഗ്യലക്ഷ്മി മാം.....
നമിച്ചു 🙏🙏🙏
പെൺകുട്ടികൾക്ക് വേണ്ടി സംസാരിക്കുന്നു.... എനിക്കും രണ്ടു പെൺകുട്ടി ആണ്.
❤❤❤❤❤❤❤❤❤❤❤❤
0:42 ദിലീപേട്ടനെ, കുറ്റം പറഞ്ഞിട്ട് ഇപ്പം അതിലും വെല്ല്യ കള്ളന്മാരാണല്ലോ സിനിമലോകം മൊത്തം
Pettanum pettath alle.. 😅
സത്യം @@sreerajnr689
ദീലീപിന്റെ കേസ് ഒന്നും ഒന്നുമല്ല എന്നു തോന്നിപോകും
@@iam7779adenthu thonnalanu,,,adum valiya case thanneyanu,,
@@OsmaJasmin അതെ പക്ഷേ ഇപ്പോ ഓരൊന്ന് കേൾക്കുമ്പോഴത്തെ കാര്യമാണ് പറഞ്ഞത്
ഈ വാർത്തകൾ പ്രസിദ്ധീകരിച്ച എല്ലാ മാധ്യമങ്ങളെയും കോടതി കേറ്റുക ..കോടതി നല്ല ഒരു തുക ഈടാക്കി ഇവർക്ക് കൊടുക്കുക 🔥🔥
സത്യം മനസിലാക്കാതെ നിങ്ങളുടെ പേര് പറഞ്ഞ എല്ലാ മാധ്യമങ്ങളേതിരെയും കേസ് കൊടുക്കണം
റീമയെയും, ഹാഷിഷ് അബുവിനെയും, പാർവതി തിരുവോത്തിനെയും,അറസ്റ്റ് ചൈയ്യണം.
പാർവതിയെ പറ്റി അന്നെഷിക്കണം.. റീമ യെയും പറ്റി അന്നെഷിക്കണം
റീമക്കെതിരെ ഇപ്പോൾ ഒരു സ്ത്രീ എന്തൊക്കെയോ പറഞ്ഞിട്ടുണ്ട് എന്നെങ്കിലും വിചാരിക്കാം പാർവതിക്കെതിരെ എന്ത് അന്വേഷണം അവർ മോഹൻലാലിനെതിരെ സംസാരിച്ചു എന്നതോ 😄
@@thusharaunni7098പാർവതി ഇനി ഭാവിയിൽ എന്തേലും പറഞ്ഞാലോ അതിനാണ് അന്വേഷണം 😂😂😂
😂😂
@@TheSanalrajan 😆😆 സത്യം...
പാർവതി എംഡിഎമ്മിന്റെ ഡീലർ ആണ് റിമ കല്ലിങ്ങൽ പോലെ @@thusharaunni7098
Exactly right. Must question. Don't be silent.
Bhagyalakshmi mam, please continue your good work. May truth prevail. People like you are a ray of hope in this world which thrives on deception
പവർ ഉള്ള grp മനസ്സിൽ ആയി... ചിലരുടെ വാർത്ത വരുമ്പോൾ തന്നെ medias delete ചെയുന്നു
രണ്ടായിരത്തി പതിനഞ്ചിലും ഷൈൻ ടോം ചാക്കോ കേസുമായും കൊച്ചി ഹൗസ് ബോട്ട് കൊക്കെയ്ൻ കേസുമായും ബന്ധപ്പെട്ട് ഇവർക്കെതിരെ ആരോപണം ഉണ്ടായിരുന്നു. ടൈംസ് ഓഫ് ഇന്ത്യ വാർത്ത ഇപ്പോഴും നെറ്റിലുണ്ട്. ഇപ്പോൾ ഇതു പറഞ്ഞ ഗായിക ക്കെതിരെ കേസു കൊടുക്കുമെന്നു പറയുന്നവർ എന്തുകൊണ്ടാണ് അന്ന് ടൈംസ് ഓഫ് ഇന്ത്യക്കെതിരെ കേസ് കൊടുക്കാത്തത്?
ശക്തമായ വാക്കുകൾ. എന്തായാലും നന്നായി
ആ പാർവതി എവിടെ ഇപ്പൊ തിളപ്പൊന്നും ഇല്ലേ?? എന്തായിരുന്നു ഷോഓഫ്... 😏
ഒറ്റക്ക് വഴിവെട്ടി വന്നവൾ അല്ലേ.. വേറെ വഴി തിരയുകയാവും മുങ്ങാൻ...
@@VijuBalakrishnan😹
She is doing her job😅
മാപ്രകൾമനുഷ്യരുടെ ചോരയൂറ്റുകയാണ്.റേറ്റിംഗാണല്ലോപ്രധാനം.മാനുഷികമൂല്യങ്ങൾ ര്....
ആഷിക്ക് അമ്പുവും ഗ്യാങ്ങും പൾസർ സുനിക്ക് ക്യാഷ് കൊടുത്ത് നടത്തിയ ഗൂഢലോചനയാകാനും മതി ദിലീപ് കേസ്.... ദിലീപിനെ ഒതുക്കാൻ ( മട്ടാഞ്ചേരി മാഫിയ )..അതിൽ പാവം
ഒന്നുമറിയാത്ത ഭാവന പീഡനമേൽക്കേണ്ടി വന്നിറ്റുണ്ടാവും 😢😢
കാലം തെളിയിക്കാത്ത ഒരു സത്യവും ഇല്ല... എല്ലാം പുറത്ത് വരും 👍
മയക്കു മരുന്ന് ലോബിയെ തകർത്തു നാടിനെ രക്ഷിക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻..
ബാഗ്യലക്ഷ്മി ചേച്ചി യോട് ബഹുമാനം തോന്നുന്നു. ഈ ധൈര്യത്തിന് സല്യൂട്ട്❤
Television channels will not get TRP rating if they expose the likes of Ashik Abu and Reema kallingal. They were waiting for only superstars.
Thank you bhagyalakshmi for your boldness.
എന്നതാ ഒന്നും മനസ്സിൽ ആകുന്നില്ലല്ലോ.... ക്യാപ്ഷൻ വേറെ ചർച്ച മറ്റൊന്ന് 😂
@@rejuthomas2487
🤣🤣
അതു കൊണ്ടല്ലേ നമ്മൾ ഒക്കെ ഇത് മൊത്തം കേട്ടു കുത്തി ഇരുന്നു കമൻ്റ് ചെയ്യുന്നതും...
😡😡
WCC ചേച്ചിമാരെ സിനിമയിൽ നിന്ന് കമ്പ്ലീറ്റ് ഒഴിവാക്കിലാണ് ഏറ്റവും നല്ലത് അവരാണ് ഭൂലോക ഉടായിപ്പുകൾ
അവരിൽ പെട്ട ഒരു നടി കഞ്ചാവിന്റെ ഹെഡ് മിസ്സ് ആണ്
മറ്റൊന്ന് ചിത്രം പരിശോധിക്കുന്ന ചേച്ചിയാണ്
ഇങ്ങനെ ഓരോന്നിനെ തോണ്ടി നോക്കിയാലും ഓരോ നിന്റെ പ്രശ്നങ്ങളും കിട്ടും ഭൂലോക ഉടായിപ്പന്മാരാണ് മമ്മൂട്ടിക്കും മോഹൻലാലിനും കിട്ടുന്ന പ്രതിഫലം അവർക്ക് കിട്ടണം എന്നാലേ അവർ അടങ്ങുകയുള്ളൂ എന്ന് തോന്നുന്നു
Ennaal oru majority actors veettilirikkum😂. Drug basis aanel.😅
Oratta media Revathy, Rima, Ashique nu against ulla aropanangal news discuss cheyuney illa. So very clear arodem safety alla avarde lakshyam verum adhikaram.
ഭാഗ്യലക്ഷമി പറയുന്നതുപോലെ നമ്മളെ സൂക്ഷിക്കേണ്ടത് നമ്മൾ തന്നെയാണ്❤❤❤
Baghyalakshmimam❤❤❤❤
ഭാഗ്യ ചേച്ചി big സല്യൂട്ട്
Same is applicable to Dileep case…did you bother to hear his side of story…now finally getting some sense
നല്ല നല്ല പുസ്തകമുണ്ട് അത് വായിക്കൂ നിങ്ങൾ രക്ഷപ്പെടും അറിവ് ലോകപരിചയം സൗഹൃദം നന്മ കാപട്യം തിന്മ സൗഹൃദം നിങ്ങൾക്ക് നിങ്ങളിലുള്ള ആത്മവിശ്വാസം ഇതെല്ലാം നല്ല ബുക്കുകൾ വായിച്ച് വളർത്തിയെടുക്കാൻ കഴിയും നിങ്ങൾക്ക് നിങ്ങളുടെ ഭാവന വളർത്തിയെടുക്കാൻ വായിലിലൂടെ കഴിയൂ ഇത്തരം കോമാളികളെ ഒഴിവാക്കൂ ഒരു എളിയ സഹോദരന്റെ അപേക്ഷ 🌹🌹🌹🌹🌹🌹🌹🌹
ദിലീപിനെ നിങ്ങൾ ക്രൂശിച്ചില്ലേ
👍🏻👍🏻👍🏻👍🏻 ലക്ഷ്മിപറയുന്നത് സത്യം ആണ് 👌🏻👌🏻👌🏻👌🏻
ആദ്യമായി ഭാഗ്യലക്ഷ്മിയോട് വളരെ വലിയ ബഹുമാനം തോന്നുന്നു.
ആദ്യമായി യഥാർഥ്യത്തിലേക്ക് എത്തി ചേരുന്നു.
Hai.faghialeksmi.good.munnot.thanne..
Povuga...❤❤❤fine
14:00 മുഖ്യമന്ത്രിക്ക് പരാതികൊടുക്ക് ഇപ്പോൾ പരിഹാരമുണ്ടാക്കിത്തരും 😅😂
😂...
😂😂😂
👌👍
WCC യും പെട്ടു !!
😂😂😂😂
അവരുടെ വിശ്വാസ്യത പൂർണ്ണമായും നഷ്ടപ്പെട്ടു . ആ പാർവതിയെപ്പോലുള്ളവർ വളരെ കഷ്ടപ്പെട്ട് ഇത് ഉയർത്തിക്കൊണ്ട് വരികയായിരുന്നു...പൊതുജനങ്ങൾക്കിടയിൽ നല്ല അഭിപ്രായം ആയി വരികയായിരുന്നു..
രണ്ടേ രണ്ടു പേര്... രേവതിയും, റീമയും അത് കുട്ടിച്ചോറാക്കി..!
എത്രയും പെട്ടെന്ന് രണ്ടിനെയും പുറത്താക്കിയാൽ WCC യ്ക്ക് മുഖം രക്ഷിക്കാം.
🙏🙏
ആണുങ്ങൾക്കു നേരെ പീഡന പരാതി കൊടുക്കുമ്പോഴും മാധ്യങ്ങൾ സത്യങ്ങൾ അന്വേഷിക്കാറില്ലല്ലോ ചേച്ചീ😂😂😂😂
Athu victims direct mefiakk munnil vannath. Ithilevideya victims or evidences or any base??
സഹോദരീ.. മാനഷ്ടത്തിന് കേസ് കൊടുക്ക്.. മാധ്യമങ്ങൾക് എതിരായി
അന്വേഷണം വേണം 👍
Full support chechimare 👍👍
ജനങ്ങൽ എല്ലാവവരും സിനിമ കാണില്ല എന്ന് തീരുമാനിച്ചാൽ തീരും ഈ കഥ എല്ലാം
Drugs onum mediake vendaaaa
Well said ഭാഗ്യലക്ഷ്മി
പാവം ദിലീപ്.... ഒറ്റക് പൊരുതി.... ജയിൽ വാസം അനുഭവിച്ചു.. ആരും കൂടെ നിന്നില്ല. ഇപ്പോൾ അവനവനു വന്നപ്പോൾ ഏല്ലാവർക്കും ബോധ്യമായി അന്ന് ദിലീപിനെതിരെ നടന്നതും ഇപ്പോൾ നടക്കുന്നതും എല്ലാം ഒരു ഗൂഡലോചനയുടെ ഭാഗമായിരുന്നുവെന്നു
ദിലീപ് ചെയ്തത് ക്രൈം. നോ എക്യൂസ്
@@dumbtubenisമാധ്യമങ്ങളിൽ കേട്ട അറിവ് അല്ലേ ഉള്ളൂ
@@dumbtubenisevidence undo
അതി ജീവിത പറഞ്ഞതൊക്കെ വെറുതെ ആയിരിക്കും 😆. പെട്ടന്റെ ആളാനല്ലേ @@എന്റെഅഭിപ്രായങ്ങൾ
Seriaanu
Action must be initiated against the drug mafia.
Central agencies must come in.
Power group : rima and ashiq Abu...avar malayalam film industry nashipikua Anu....
സത്യം പറഞ്ഞാൽ സിനിമ മേഖലയിൽ പണ്ട് മുതലേ കാസ്റ്റിംഗ് കൗച്ചും അവസരത്തിനു വേണ്ടി പൂർണ സമ്മതത്തോടെയും അർദ്ധ സമ്മതത്തോടെയുമുള്ള കിടക്ക പങ്കിടൽ നടന്നിരുന്നു... അതൊക്കെ ജനങ്ങൾക്കിടയിൽ പരസ്യമായ രഹസ്യമാണ്... അതങ്ങനെ തുടർന്നു പോന്നു... അത്തിനെതിരെ സിനിമ മേഖലയിലുള്ള സമാന മനസ്കരായ ഒരു കൂട്ടം നടിമാർ സങ്കടിച്ചു... അതിൽ ആഷിക് അബുവിനെപോലെയുള്ള ചിലരും കൂട്ടു ചേർന്നു... അങ്ങനെ wcc എന്ന സങ്കടന ഉണ്ടായി... അവർ സെലക്ടവായി മാത്രം പ്രതികരിച്ചു... നാട്ടിൽ നടക്കുന്ന മറ്റൊരു പീഡന കേസിലൊന്നും അവർ പ്രതികരിക്കുകയോ കണ്ട ഭാവം നടിക്കുകയോ ഒരു ഫേസ്ബുക് പോസ്റ്റ് ചെയ്ത് പ്രതികരണം അറിയിക്കുകയോ ഒന്നും അവർ ചെയ്യുന്നില്ല... ക്രമേണ ആ സങ്കടന മലയാള സിനിമയിലെ പുരുഷ സൂപ്പർ സ്റ്റാറുകളെ ശത്രുത മനോഭാവത്തോടെയും 'അമ്മ' എന്ന ഒരുപാട് കാരുണ്യ പ്രവർത്തനം നടത്തുന്ന ഒരുപാട് ലോ ലെവലിലുള്ള നടീ നടന്മാരുടെ അത്താണിയായ സങ്കടനയെ പൊളിക്കാനുള്ള ശ്രമവും ആരംഭിച്ചു... തങ്ങളുടെ ഈഗോ യ്ക്ക് മാത്രമാണ് wcc മുൻഗണന കൊടുത്തത്... അമ്മയിൽ നിന്നു കൊണ്ടു തന്നെ അമ്മയിലെ തെറ്റുകുറ്റങ്ങൾ ചൂണ്ടികാണിച്ചിരുന്നെങ്കിൽ എല്ലാം ശുഭമായി നടന്നേനെ... ഇവരാണെങ്കിൽ ഡ്രഗ്സ് ഉപയോഗിക്കുന്നവരാണെന്ന് പറഞ്ഞു കേൾക്കുന്നു... ഇപ്പോൾ ആരോപണവും വരുന്നുണ്ട്...ഇനിയിപ്പോ എന്തൊക്കെ പുറത്ത് വരാൻ കിടക്കുന്നു... അവസാനം വാദി പ്രതിയാവുമെന്നാ തോന്നുന്നേ..WCC കൊണ്ട് ഇവിടെ മലയാള സിനിമക്കോ നടീ നടന്മാർക്കോ സമൂഹത്തിനോ ഒരു ഗുണവും ഉണ്ടായിട്ടില്ല... ലാലേട്ടൻ പറഞ്ഞത് പോലെ അമ്മ ഒരു സങ്കടനയല്ല ഒരു കുടുംബമാണ്... എത്ര മനോഹരമായ വാക്കുകൾ
Sathyam👍
ദിലീപിന്റെ കാര്യം വന്നപ്പോൾ എല്ലാവരും ദിലീപിനെ ചവിട്ടി പുറത്താക്കുകയല്ലേ ചെയ്തത് അമ്മയിൽ നിന്നും എല്ലാവരും വെറുക്കപ്പെട്ടവനായി മാറി നിന്നില്ലേ. ഇപ്പോൾ എന്തായി എന്തുപറ്റി😛😛 1:53
Bhagyalakshmi carry on with the good work
തുടക്കം എവിടെനിന്നാണ് എന്ന് അറിയാൻ എന്താ മാർഗ്ഗം .രണ്ട് പെൺകുട്ടികളെക്കുറിച്ച് അപഖ്യാധി ആരോ പറഞ്ഞു.മാധ്യമങ്ങൾ അത് നാട്ടുകാരെ അറിയിച്ചു.ഭാഗ്യലക്ഷ്മി അത് കണ്ട് പിള്ളരെയും കൂട്ടി മൂപ്പിച്ച് തുള്ളുന്നു.ഇത്രയും മനസ്സിലായി
Correct 😂
Correct 😂
അരങ്ങൊഴിഞ്ഞു വാഴുന്നവരുടെ യഥാർത്ഥമുഖമെന്താണന്ന് പൊളിച്ചു കാണുക്കണ്ടത് നിങ്ങളുടെ ഉത്തരവാദത്വമാണ്. ഇനിയും ഒരു ദുരനുഭവം ഒരാൾക്ക് ഉണ്ടാകരുത്.
where is reporter TV, and motta Arun, How many medias in Kerala, No one can react against the Reema and Ashique Abu,
We public/ common people are with you 👍
ഈ മഞ്ജു ചേച്ചി ഇപ്പോഴുള്ള wcc ഉപയോഗിച്ച് ദിലീപിനോടുള്ള പ്രതികാരം വീട്ടി.... നടിക്കു കിട്ടിയ പണി മഞ്ജു - ശ്രീകുമാർ വകയാണ് ( അവരുടെ തിരക്കഥ പ്രകാരം ) ഇവർ സിനിമയിലുള്ള hold ന് വേണ്ടി... മോഹൻലാൽ ടീം കൂട്ടുപിടിച്ചു... സർക്കാറിലെ പിന്തുണയ്ക്കുവേണ്ടി പിണറായി വിജയനെയും കൂട്ടുപിടിച്ചു ( അന്നത്തെ സർക്കാർ പരിപാടികളിൽ ഇവർ സ്ഥിരം അതിഥിയായിരുന്നു, ഈ പ്രശ്നത്തിന് ശേഷം പിന്നെ അധികം കണ്ടിട്ടില്ല )... ഈ കേസ് അന്വേഷിച്ചത് ഇവരുടെ കൂട്ടുകാരിയാണ്. അന്ന് ഈ കുറ്റകൃത്യം നടന്നതിനു ശേഷം പൾസർ സുനി വിളിച്ചത് ഒരു മേടത്തിനെ ആണ്... ആ മേടം എല്ലാവരും കാവ്യ ആണെന്ന് കരുതി .... നീ കേസിൽ ഗൂഢാലോചനയുണ്ട് എന്ന് ആദ്യം പറഞ്ഞതും ഇവർ തന്നെയല്ലേ....... ഹണീബി പോലെയുള്ള സിനിമയിലൂടെ ഇപ്പോൾ പറയുന്ന wcc ഗ്രൂപ്പിന്റെ ഭാഗമായിരുന്നു ആ നടിയെന്നും കൂടി ഓർക്കണം.... കാരണം ആ സിനിമയിൽ അഭിനയിച്ച ലാലിന്റെ ക്യാരക്ടർ അറിയുന്നതു കൊണ്ടായിരിക്കില്ലേ കൃത്യം ലാലിന്റെ വീട്ടിൽ ഇവരെ ഇറക്കിവിട്ടത് ? വേറെ ആരുടെയും വീട്ടിലാണെങ്കിൽ ഈ വാർത്ത ചിലപ്പോൾ പുറത്തുവന്നു എന്ന് വരില്ല? അപ്പോൾ ഈ വാർത്ത പുറത്തുവരണമെന്ന് നിർബന്ധമുള്ളവരാണ് ഇത് ചെയ്തത് എന്ന് ഉറപ്പല്ലേ?
Avale pole oru crooked vere illa nannayi layyu kazhuki swantham karyam nokki poyiii pinthunachavarkku jeevitham vazhi muttichu.
Exactly!! No news of them from any news channel!!