ആഭിചാരമല്ല മന്ത്രമല്ല അമ്മയുടെ മനസ്സ് വായിക്കും ഈ കുട്ടി 😮 Telepathy Challenge | Nayan telepathy

Поділитися
Вставка
  • Опубліковано 10 жов 2024

КОМЕНТАРІ • 252

  • @HarishThali
    @HarishThali  Годину тому +94

    ഞാൻ നേരിൽ കണ്ട സത്യാവസ്ഥയാണ് വീഡിയോയിലൂടെ നിങ്ങളുടെ മുന്നിലേക്ക് എത്തിച്ചിട്ടുള്ളത് ..
    ഇത് സത്യമല്ല എന്ന് ആരെങ്കിലും തെളിയിക്കുകയാണെങ്കിൽ ഈ ചാനലിൽ ഇനി ഞാൻ വീഡിയോയുമായി വരില്ല ..
    സ്ക്രീൻഷോട്ട് എടുത്തു വച്ചോളൂ ഇതെന്റെ വാക്കാണ്..

    • @sreelekshmi675
      @sreelekshmi675 Годину тому +7

      ഈ കുട്ടി ഒരിക്കൽ flowers chnl വന്നിട്ടുണ്ട്.. അദ്‌ഭുത ബാലൻ☺️✅ ❤️

    • @ambilymathew7387
      @ambilymathew7387 Годину тому +10

      താങ്കളുടെ വീഡിയോസ് എല്ലാം സത്യാസന്ധമായുള്ളതാണെന്നു മനസ്സിലാക്കിയിട്ടുണ്ട് ..ഈ മോനും അങ്ങനെ തന്നെ.... ഒരിക്കൽ ലോകം ഇവരെ അംഗീകരിക്കും....❤

    • @kunhippa7014
      @kunhippa7014 Годину тому +3

      ഇവർ മുന്‍പ് ഒരു ചാനലിൽ വന്നിരുന്നു അവരെ കുറ്റം പറയാന്‍ ഞാൻ ആഗ്രഹിക്കുന്നില്ല tricks fasil Basheer അനുബന്ധമായി ഒരു വീഡിയോ ചെയ്തിട്ടും ഉണ്ട് ആ സമയത്ത്‌ എന്നാണ്‌ എന്റെ ഓര്‍മ്മ

    • @akkuakku007
      @akkuakku007 Годину тому +1

      Bro video നിർത്തി പോവരുത് but ഇത് fake ആണ്. ഇവർ ഇതേ മോനെ തന്നെ കൊണ്ട് പോയി പോയി തെളിയിക്കാൻ ശ്രമിച്ചത് ആണ്. അന്ന് ഈ സ്ത്രീയുടെ കള്ളി പൊളിഞ്ഞതും ആണ്.Facilitated Communication എന്നാണു അന്ന് അവിടത്തെ judges മനസിലാക്കിയത്.

    • @akkuakku007
      @akkuakku007 Годину тому +3

      ഇങ്ങനെ മനസ് വായിക്കുന്നതിനെ telepathy എന്നാണ് പറയുക. ഈ telepathy prove ചെയ്താൽ കോടികൾ തരാം എന്ന് ഓഫർ ചെയ്തിട്ടുള്ള organizations വരെ ലോകത്തു ഉണ്ട്. ഇത് ഈ സ്ത്രീ തന്നെ കൊച്ചിനെ കൊണ്ട് ചെയ്യിക്കുന്നതാണ്. ഇത് ശെരിക്കും പൊളിഞ്ഞതുമാണ്.

  • @veenasanjay1524
    @veenasanjay1524 42 хвилини тому +24

    നല്ല മിടുുക്കൻ ആണ്. ..ഉയരങ്ങളിൽ എത്തട്ടെ..ലോകം മുഴുവൻ അറിയുന്ന ഒരു മിടുക്കൻ ആവണം..❤❤❤❤❤❤❤❤❤❤❤

  • @Sunimonkc
    @Sunimonkc 43 хвилини тому +17

    ദൈവത്തിൻറെ അപൂർവ്വ സിദ്ധിനമ്മുടെ ശാസ്ത്രംമനസ്സുവെച്ചാൽരാജ്യത്തിന് ഉപകാരപ്പെടുന്ന വ്യക്തി ആണെന്നാണ് തോന്നുന്നത്

  • @abhinavshaju3880
    @abhinavshaju3880 Годину тому +21

    വിശ്വസിക്കാത്തവർ വിശ്വസിക്കേണ്ട സഹോദരി... മോനും അമ്മയും ഉയരങ്ങളിൽ എത്തട്ടെ ❤❤❤

  • @ളാഹേൽവക്കച്ചൻ-ട9ല

    ആരെങ്കിലും എന്തെങ്കിലും പറയട്ടെ. എനിക്കൊന്നേ പറയാനുള്ളൂ ഈ മോൻ സൂപ്പറാ..

  • @roymathew4531
    @roymathew4531 2 години тому +58

    അത്ഭുതം ഈ മോനെ ദൈവം അനുഗ്രഹിക്കട്ടെ

    • @360trvlor8
      @360trvlor8 Годину тому +2

      Deyvam anugrahichatha atha ee kazhivu kittiyathu

  • @praveenvijayan5405
    @praveenvijayan5405 Годину тому +27

    വളരെ മിടുക്കനായ കുട്ടി ഇദ്ദേഹത്തിൻറെ കഴിവുകൾ ലോകം മൊത്തം അറിയണം മറ്റുള്ളവർ എന്തുപറയുന്നു എന്ന് നോക്കണ്ട നിങ്ങൾ ആത്മവിശ്വാസത്തോടുകൂടി പോവുക ബെസ്റ്റ് ഓഫ് ലക്ക്

  • @mercyjoseph9825
    @mercyjoseph9825 Годину тому +86

    ഈ വിഷയത്തിൽ ഹരീഷ് ഇടപെട്ടതു കൊണ്ട് ഈ ഫാമിലി ഇനിയും പെട്ടെന്ന് ഫെയ്മസ് ആകും ദൈവം അനുഗ്രഹിക്കട്ടെ

    • @HarishThali
      @HarishThali  Годину тому +4

      ❤️

    • @PodiumPirate
      @PodiumPirate 22 хвилини тому +1

      ​@@HarishThalitelepathy ഒക്കെ fake ആണെന്ന് പണ്ടേ അറിയാം

  • @mayachandrathil
    @mayachandrathil 2 години тому +32

    അൽഭുതമെന്ന് പറയുന്നത് ഇതാണ് .... എന്താ... പറയുക !!........ മിടുമിടുക്കൻ...

  • @SherlyCk-o9b
    @SherlyCk-o9b Годину тому +31

    ഈ ലോകത്തിൻ്റെ അത്‌ഭുതബാലനാണ് ഈ കുട്ടി ലോകാത്ഭുതങ്ങളിൽ ഒന്ന്🫡🫡🫡

  • @SimplyAnuSai
    @SimplyAnuSai Годину тому +12

    ഈശ്വര ഈ കുട്ടി ലോകത്തിനു ഒരു മുതൽക്കൂട്ടാണ് അധികൃതർ വേണ്ട രീതിയിൽ ഇടപെടു 🙏🙏🙏👍👍

  • @remadeviks1979
    @remadeviks1979 28 хвилин тому +4

    കണ്ണുള്ളവൻ കാണട്ടെ കാതുള്ളവൻ കേൾക്കട്ടെ ...
    ഇന്ദ്രിയങ്ങളുടെ പരിധിയെ കുറിച്ചിനിയെങ്കിലും ചിന്തിക്കട്ടെ ..
    ജീവിതം ഒരു തുടർക്കഥയാണ്.... ദൈവം സത്യവും.. 🙏🙏🙏

  • @akkulolu
    @akkulolu 19 хвилин тому +2

    Harish u r great. ഇങ്ങനെ ഒരു വീഡിയോ ഇട്ടതിൽ ഒരു പാട് സന്തോഷം. എന്തോ ഒരു കഴിവ് ആ മോനുണ്ട്. പൊന്നുമോൻ ഉയരങ്ങളിൽ എത്തട്ടെ ❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @renyreghunadh
    @renyreghunadh Годину тому +13

    അമ്മക്ക് കിട്ടിയ നിധിയാണ് ഈ മോൻ. നെഗറ്റീവ് കമൻ്റ് ഒന്നും മൈൻഡ് ചെയ്യേണ്ട, കാരണം ഏതൊരു മനുഷ്യനും അവൻ ആർജിച്ച വിവരം വച്ചേ പറയാൻ പറ്റു. അതു കൊണ്ട് മോൻ്റെ കഴിവിൽ അമ്മ അഭിമാനിക്കുക. മറ്റുള്ളവരുടെ ചിന്ത എന്തെങ്കിലും ആവട്ടെ, മോൻ വലിയ ആളാകും

  • @sumasaji3905
    @sumasaji3905 14 хвилин тому +2

    ഈ മോന് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @ambilymathew7387
    @ambilymathew7387 2 години тому +34

    കുറച്ച് വർഷങ്ങൾക്ക് മുൻപ് ഈ മോനും അമ്മയും കോമഡി ഉത്സവം എന്ന പരിപാടിയിൽ വന്നതായി ഓർക്കുന്നു...❤❤❤

    • @ajithamadhavan1201
      @ajithamadhavan1201 Годину тому

      അതേ

    • @AbdusalamMuhammed-uq5yp
      @AbdusalamMuhammed-uq5yp Годину тому

      മുത്കാട് അന്ന് ഇതിനെ പറ്റി പറഞ്ഞു. ഇത് തട്ടിപ് ആണ്. അമ്മയുടെ ആക്ഷൻ അനുസരിച്ചു അവൻ ചെയ്യുന്നത് ആണ്

  • @kunhimuhammedkp9316
    @kunhimuhammedkp9316 13 хвилин тому +2

    ആരും വിശ്വസിച്ചില്ലെങ്കിലും ഈ മോൻ ദൈവത്തിന്റെ ഒരു വരദാനം തന്നെ.
    ഒന്നും പറയാനില്ല.
    നമിക്കുന്നു.
    🙏🙏🙏

  • @rajeevjacob532
    @rajeevjacob532 2 години тому +29

    ഈ കുട്ടിക്ക് ഒരുപാട് കഴിവുകൾ ഉണ്ട്..എല്ലാം നന്മകളും ഉണ്ടാകട്ടെ.....ഇതുപോലെ ഉള്ള കുട്ടികളെയും വീട്ടുകാരെയും കാണുമ്പോൾ എനിക്ക് മനസ്സിൽ വേദന ഉണ്ടാകാറുണ്ട്.....എന്നാൽ ഇത് ശരിയല്ല എന്ന രീതിയിൽ ട്രിക്സ് ചാനൽ ഒരു വീഡിയോ ചെയ്തത് ആയീ ഞാൻ കണ്ടിട്ടുണ്ട്...ശാസ്ത്രീയമായി ഇങ്ങനെ ഒരു സംഭവം ഇല്ല എന്ന് ഓർമ്മിപ്പിക്കട്ടെ.....മുതുകാടിൻ്റെ മൂടുതാങ്ങി ആയ ട്രിക്സ് ഫാസിൽ നോട് എനിക്ക് ഒട്ടും താല്പര്യം ഇല്ല എന്നാലും പുള്ളി ഇതുപോലുള്ള കാര്യങ്ങൾ ശാസ്ത്രീയമായണ് പറയുന്നത്

  • @KareemA-t6b
    @KareemA-t6b Годину тому +8

    പലതും പറയും വിവരം ഇല്ലാത്തവർ പറയട്ടെ മകൻ നല്ല ഉയരത്തിൽ എത്തട്ടെ ❤️❤️❤️❤️❤️👌👌👌🌹🌹🌹👍👍👍

  • @sheeja157
    @sheeja157 6 хвилин тому +1

    ഇങ്ങനെ ഉള്ള കുട്ടികൾക്ക് എന്തങ്കിലും പ്രത്യേക കഴിവ് ഉണ്ടായിരിക്കും മോൻ നല്ല നിലയിൽ എത്തട്ടെ ❤️❤️❤️

  • @vijayalakshmimurthy496
    @vijayalakshmimurthy496 7 хвилин тому +2

    I had been following this mother and son since long..Thank you harish for your entry. This mother is so dedicated and genuine. Nayans is a gifted boy for sure. I wish they could get in touch with people who conduct research and higher studies on this topic. I wish him all the best. Harish 's video will definitely attract more attention and and hopefully will be a break through..thank you Harish

  • @sunilraj5736
    @sunilraj5736 Годину тому +7

    നമുക്ക് ഇനിയും മനസ്സിലാക്കാൻ കഴിയാത്ത ഇതുപോലെ എത്രയോ കാര്യങ്ങൾ പ്രകൃതിയിലുണ്ട്. ശാസ്ത്രം ഭാവിയിൽ ഇതെങ്ങിനെയാണെന്നു വിശദീകരിക്കുന്ന നിലയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം. മോനും കുടുംബത്തിനും നല്ലതുമാത്രം വന്നുചേരട്ടെ എന്നാശംസിക്കുന്നു 🙏🌹

  • @emeskepa
    @emeskepa 2 години тому +15

    വിമർശിക്കുന്നവർ വിമർശിക്കട്ടേ പെങ്ങളേ.
    നമ്മുടെ ജീവിതം നമ്മുടെ ഇഷ്ടം. അതുമായി മുന്നോട്ട് പോകൂ. ആൾ ദ ബെസ്റ്റ് മോനൂ❤

  • @TreGfds
    @TreGfds Годину тому +7

    🙏🙏🙏ഈ മോനേ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ 🙏

  • @roymathew4531
    @roymathew4531 2 години тому +16

    ഹരീഷിനെ അഭിനന്ദനങ്ങൾ

  • @rejithavinod1244
    @rejithavinod1244 Годину тому +4

    അമ്മേ..
    ഈ ഓട്ടിസും എന്നുപറയുന്ന ഈ അവസ്ഥയിൽനിന്ന് രക്ഷപെടാനുള്ള മാർഗം ഈ കുഞ്ഞിന് തന്നെ കാണിച്ചുതരാൻ സാധിക്കും. എത്രയും വേഗം അത് ചോദിച്ചു മനസിലാക്കു. ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏❤️

  • @sreejakumari4617
    @sreejakumari4617 8 хвилин тому

    ഈ കുട്ടിക്ക് എന്തൊക്കെയോ അപൂർവ കഴിവുകൾ ഉണ്ടെന്നു തോന്നുന്നു. ദൈവം അനുഗ്രഹിക്കട്ടെ മോനെ. മോന്റെ എല്ലാ കഴിവുകളും പുറത്തു കൊണ്ടുവരാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @momsmagickitchenmalayalam5013
    @momsmagickitchenmalayalam5013 Годину тому +3

    മോനെ ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ആകട്ടെ.ഒരു അമ്മയുടെ പ്രാർത്ഥനകൾ ❤️❤️

  • @nandutech8054
    @nandutech8054 Годину тому +4

    ഇനയൂം ഒരു പാട് നല്ല കഴിവുള്ള മോനാണ്.❤❤❤❤ആ കഴിവുകൾ മോനെ ഉയരത്തിൽ എത്തിക്കട്ട all the best love you ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SreeKumar-ec1px
    @SreeKumar-ec1px 2 години тому +10

    ❤കൺമുന്നിൽ കാണുന്ന കഴിവുകൾ വിമർശിക്കുന്ന ഒരു വിഭാഗം കാണാത്ത ദൈവങ്ങളുടെ പിന്നാലെ പായുന്നു

  • @K.M.A.Sharaf
    @K.M.A.Sharaf Годину тому +5

    അസൂയക്കും വർഗ്ഗീയതക്കും മരുന്നില്ല...🥸

  • @abdullahusainvalayath5252
    @abdullahusainvalayath5252 Годину тому +6

    ഐസക്‌ ന്യൂട്ടനുൾപ്പടെ പ്രഗത്ഭമതികളായ പല ശാസ്ത്രജ്ഞർക്കും ഓട്ടിസം ഉണ്ടായിരുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്‌.

    • @Sajid-pt-g3y
      @Sajid-pt-g3y 24 хвилини тому

      എന്തോന്നെടേയ്......

  • @dailylifemanigarden7058
    @dailylifemanigarden7058 51 хвилина тому +4

    Fazil basheer ഒരു വരവും കൂടി വരേണ്ടിവരും 😊

    • @Sajid-pt-g3y
      @Sajid-pt-g3y 23 хвилини тому +1

      ഫാസിൽ ബഷീർ 🔥

  • @shailajanarayan886
    @shailajanarayan886 Годину тому +6

    ദൈവമേ ഇത് എന്തൊരു അത്ഭുതം ആണ്. ഹരീഷ് ഒരിക്കലും ഒരു തട്ടിപ്പ് വീഡിയോ ഞങ്ങളിൽ എത്തിക്കില്ല എന്ന് ഞങ്ങൾക്ക് അറിയാം.. 🙏🏻👍🏻🥰 ഈ വിഡിയോ ചെയ്തതിലൂടെ ആ അമ്മയും മോനും ലോകശ്രെദ്ധ നേടട്ടെ 🙏🏻❤️

  • @rojijohn8405
    @rojijohn8405 2 години тому +6

    ഈ മോൻ ഫ്ലവർ ടിവിയിൽ വന്നിട്ടുണ്ടല്ലോ മിഥുൻ സാറിൻറെ പോഗ്രാം

  • @grandvisionmusic9815
    @grandvisionmusic9815 Годину тому +2

    ഓട്ടിസം ഒരു രോഗമല്ല എന്ന് ആയിരം തവണ നമ്മൾ പറഞ്ഞാലും നമ്മുടെ ജനങ്ങൾക്ക് അത് മനസിലാക്കാനുള്ള മാനസിക വളർച്ച ഇല്ല. വിദേശികൾക്ക് ഇത് ഒരു അത്ഭുതം അല്ല. അവർ ഇതുപോലെ പല പല കഴിവുകൾ ഉള്ള കുട്ടികളെ കണ്ടും മനസിലാക്കിയും ഉള്ള അനുഭവം ഉണ്ട്. ശാസ്ത്രം ഇവരുടെ മുന്നിൽ ഇപ്പോഴും ശിശുവാണ്. ഇവരെ മനസിലാക്കാൻ ഇനിയും ഒരുപാട് ദൂരം മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. ആ അമ്മ പറയുന്നത് 100% സത്യം തന്നെയാണ്. എന്റെ മകനും 60% ഓട്ടിസം ആണ്. അവന് ഏത് മലയാളം പാട്ടും പാടാൻ പറ്റും.

  • @rejithlaxman7141
    @rejithlaxman7141 6 хвилин тому

    മിടുക്കൻ.... ദൈവം അനുഗ്രഹിക്കട്ടെ....❤

  • @sumana-g4v
    @sumana-g4v Годину тому +2

    ഹരീഷ് എട്ട ആ
    മോന് ആയുസ്സ്...ആരോഗ്യം ന്‌
    കൊടുക്കട്ടെ ദൈവം

  • @ashikrahman3764
    @ashikrahman3764 53 хвилини тому +2

    മാഷേ നിങ്ങളെ ഒന്ന്‌ നേരിൽ കാണാൻ നല്ല ആഗ്രഹം ഉണ്ട്

  • @JijiEdison-v9s
    @JijiEdison-v9s Годину тому +3

    മോൻ കൂടുതൽ ഉയരത്തിൽ എത്തട്ടെ

  • @abhinavshaju3880
    @abhinavshaju3880 Годину тому +2

    പറയാൻ വാക്കുകൾ ഇല്ല മോനെ... മിടുക്കൻ ❤❤❤❤നന്മകൾ മാത്രം മോന് നേരുന്നു ❤ന്റെ മോനും 15 വയസ്സ്

  • @lailammap.r1564
    @lailammap.r1564 47 хвилин тому +1

    Miracle ❤ God bless you monee❤❤❤❤

  • @pradeepkumar-bc6fn
    @pradeepkumar-bc6fn 58 хвилин тому +2

    അസൂയാലുക്കൾ ക്ക് മാത്രമേ നെഗറ്റീവ് കമൻ്റ് ഇടാൻ പറ്റുള്ളൂ.അതിൽ ശ്രദ്ധ കൊടുകണ്ട വിട്ടു കളയുക.

  • @jessybenny7907
    @jessybenny7907 Годину тому +2

    Lookam thallikalangaalum ദൈവം താങ്ങിനടത്തട്ടെ may god bless you monu 😍😍

  • @user-everything.is-here
    @user-everything.is-here Годину тому +3

    എന്റെ പൊന്നോ ഒന്നും പറയാനില്ല നെഗറ്റീവ് പറയുന്നവരെ എടുത്ത് കിണറ്റിലിടണം.....

  • @philiposegeorge4792
    @philiposegeorge4792 2 години тому +6

    Steevan Hawkins world famous scientist from U.K. wa a physically challenged man done great things
    This boy also can do great things .

  • @SanthoshMp-b4n
    @SanthoshMp-b4n 10 хвилин тому

    ആ കുട്ടിയുടെ കഴിവ് നാളെ ലോകത്തിനു ഉപകാരപ്പെടും അത് തീർച്ച. ദൈവം ആ കുഞ്ഞിനെ കാത്തു കൊള്ളും.ആ കുഞ് ദൈവത്തിന്റെ അനുഗ്രഹത്താൽ ഭൂമിയിൽ നിയോഗിക പെട്ടിരിക്കുന്നു. അവനിൽ ഒരു നിയോഗം ഉണ്ട് അത് വൈകാതെ ലോകം അറിയും 🙏🏻🙏🏻🙏🏻

  • @abdulkhader6108
    @abdulkhader6108 3 хвилини тому

    Allahu Ponnu Mone Deerkaisu Nalki Anugrahickate Aameen 🤲❣️

  • @surendrankartha3627
    @surendrankartha3627 Годину тому +2

    God blessing..Mona

  • @TreGfds
    @TreGfds Годину тому +2

    മോൻ ഇനിയും എഴുതട്ടെ 🙏🙏🙏

  • @yasodaraghav6418
    @yasodaraghav6418 47 хвилин тому +1

    എനിക്ക് പറയാൻ വാക്കുകളില്ല ദൈവം അനുഗ്രഹിക്കട്ടെ

  • @balagopalki3156
    @balagopalki3156 25 хвилин тому

    Hats Off. Nothing to say. May God Bless your family.

  • @littletime5467
    @littletime5467 Годину тому +2

    നമ്മുടെ ശെരികൾ അവന് ശെരികൾ അല്ല, അവന്റെ ശെരികൾ നമുക്ക്‌ ശെരികൾ അല്ല. അവന്റെ ശെരികൾ എന്താണെന്നു നമുക്ക് പഠിക്കേണ്ടിയിരിക്കുന്നു,

  • @vibi1
    @vibi1 Годину тому +4

    ഹരീഷ് ബ്രോ ആ ചേച്ചിയെ ലാപ്ടോപ്പിന്റെ ബാക്ക് സൈഡിൽ ഒന്നു നിർത്തി നോക്കാമായിരുന്നു ഒരു പ്രാവശ്യം😊

    • @Sajid-pt-g3y
      @Sajid-pt-g3y 18 хвилин тому +1

      അങ്ങനെ ആയാൽ പണി പാളും 😏

    • @abhilashraghavan
      @abhilashraghavan 4 хвилини тому

      കുട്ടിയുടെ വിരലിന്റെ direction അമ്മയ്ക്ക് കാണണ്ടേ??

  • @harshadtkmuhammed8467
    @harshadtkmuhammed8467 Годину тому +1

    വിശ്വസിക്കാൻ കഴിയുന്നില്ല 😳😲🙆🏻‍♂️

  • @AalaasCrazyworld
    @AalaasCrazyworld 58 хвилин тому +1

    അത്ഭുദം തന്നെ ❤️❤️❤️👍

  • @jayasreek5076
    @jayasreek5076 Годину тому +2

    Bhsgawatam എഴുതിയത് ഗണപതിയും രചിച്ചത് വ്യാസനും ആണ്....വ്യാസൻ മനസിൽ വിജരിക്കുന്നതാണ് ഗണപതി എഴുതിയിരുന്നത് എന്ന് കേട്ടിട്ടുണ്ട്...

  • @remanilab4780
    @remanilab4780 2 хвилини тому

    പല അത്‌ഭുതങ്ങളും കാണിക്കാൻ മോനു കഴിയട്ടെ എന്ന് ആശംസിക്കുന്നു❤

  • @minimolkv9597
    @minimolkv9597 31 хвилина тому

    ❤❤❤❤❤❤❤ മോനെ.നി.ലോക.രെ ക്ഷകനായി.തിരട്ടെ❤❤❤❤❤❤❤

  • @sahidasalim1754
    @sahidasalim1754 Годину тому

    Daivam koduthirikkunna valiya kazhivu.Mon♥️♥️♥️♥️♥️♥️💯👍👌

  • @hi-rk8pv
    @hi-rk8pv 52 хвилини тому +1

    God bless you monu❤

  • @beenabiju8242
    @beenabiju8242 6 хвилин тому

    Ayyo.chatta.super. mon.good.😂😂😂

  • @kushislifestyle-ud5pf
    @kushislifestyle-ud5pf Годину тому +1

    God bless you mone🎉

  • @manojprakash6280
    @manojprakash6280 Годину тому +2

    സൂപ്പർ ❤

  • @shinemenoth1766
    @shinemenoth1766 2 години тому +3

    Amazing ❤

  • @usharajasekar9453
    @usharajasekar9453 29 хвилин тому

    PRAISE THE LORD JESUS🙏SUPER NATURAL MIRRACLE ♥️🙏♥️🙏♥️ KUTTIKU KADAVUL KODUTHA GNANAM.GOD GIFTANU MON. WOW WONDERFUL👍GOD BLESS YOU ALL🙏♥️🙏

  • @avgdigital9909
    @avgdigital9909 36 хвилин тому +2

    He is spiritually awakened by birth itself.his all senses are activated and the chakras are also activated. That is why he can catch the things his mother thinks.

    • @avgdigital9909
      @avgdigital9909 Хвилина тому

      All the things he learned are coming from his previous birth. The continuation of previous birth. He was born to complete some previous karmas.

  • @Sheraf-r3g
    @Sheraf-r3g 19 хвилин тому

    All the best ❤️💐💐👍

  • @SmithaSubash-m5d
    @SmithaSubash-m5d 53 хвилини тому +1

    ദൈവം മോനിൽ ഉണ്ട്❤❤❤❤

  • @krishnakumarsudhakaran9510
    @krishnakumarsudhakaran9510 57 хвилин тому +1

    കേരളത്തിൽ ബൂലോക ഫ്രാഡ് ഉണ്ട്, അവൻ ആണ് ഈ കുഞ്ഞിനെ കുറിച്ചു വേണ്ടാതെണം പറയുന്നത്. മാജിഷ്യൻ ഫ്രഡ് 😡

  • @haneefakk8699
    @haneefakk8699 2 години тому +1

    ബ്രോ ഈശ്വർ മൽപയുടെ കൂടെ ഒരു വീഡിയോ ചെയൂ 👍

  • @parammalvloge2343
    @parammalvloge2343 38 хвилин тому

    പടച്ചതമ്പുരാൻ മനുഷ്യരെക്കൊണ്ട് അളക്കാൻ കഴിയാത്ത ചിലകാര്യങ്ങൾ ജനങ്ങൾക്ക് കാണിച്ച് കൊടുക്കും. അതാണ് പറഞ്ഞത് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് എന്ന്

  • @renimol7991
    @renimol7991 20 хвилин тому

    God bless u mone 🙏

  • @hannafathima7429
    @hannafathima7429 21 хвилина тому

    God bless you mona❤❤❤❤❤❤

  • @ഹാതിംH
    @ഹാതിംH 12 хвилин тому

    അത്ഭുതം തന്നെ 🙏

  • @mylittlethoughts1823
    @mylittlethoughts1823 20 хвилин тому

    Enthoralbhuthamaanalleee ... padachavan anugrahikkatte

  • @KeralaPuneSpice
    @KeralaPuneSpice 55 хвилин тому

    God bless you mone❤🎉

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 31 хвилина тому

    അമ്മയുടെ ഒരു ജീൻ സോഫ്റ്റ്‌ വേർ മകനിൽ ലിങ്കായി ട്ടുണ്ട്

    • @Sajid-pt-g3y
      @Sajid-pt-g3y 19 хвилин тому +1

      എന്തുവാടേ.... ജീൻ സോഫ്റ്റ്‌വെയറോ അതെന്തോന്ന് സാധനം..... ജനിറ്റിക്സിനെ കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാതെ അഭിപ്രായം പറയല്ലേ കാക്കാ 😏😏😡

  • @mayaen2815
    @mayaen2815 Годину тому +1

    God bless you monu

  • @SheenaSunKiranvlog
    @SheenaSunKiranvlog 10 хвилин тому

    മോനെ ക്യാൻസറിനുള്ള മരുന്ന് കണ്ടുപിടിക്കണം

  • @josejoseph2976
    @josejoseph2976 22 хвилини тому

    Ignore comments, you go ahead with this speciality...

  • @rajeeshpaloli8862
    @rajeeshpaloli8862 Годину тому

    😍 negative onnum parayalle 🙏🙏🙏god bless u mone

  • @raees12345
    @raees12345 43 хвилини тому

    Ivar flowers comedy ulsavam stageil special sectionil vannitundennanu orma.

  • @SumeshP-zt7kn
    @SumeshP-zt7kn 43 хвилини тому

    നല്ല കഴിവുള്ള മോൻ 🙏😍😍🌹🌹🌹

  • @travelentertainmediamanojg7489
    @travelentertainmediamanojg7489 Годину тому

    Hareeshettane polullavarude videokal nammal paramavathi kanukayum shere cheythu support cheyyukayum venam orupadu jervithangal rakshapedum ithuvazi

  • @AshaVChandran
    @AshaVChandran 16 хвилин тому

    God bless you monu😍🥰🥰🥰🥰❤️❤️❤️❤️🌹🌹🌹🌹🌹

  • @Dr.aryan..muthumol
    @Dr.aryan..muthumol 4 хвилини тому +1

    Ith athfutham thanne. Kunj amma pukkulkodi bndm veruthealla.. Athrak powerfull bndm ane.. Ith kndyt vswsikatha nariklle pokn oara malayalkil angna.. Ketto chechy ningl ith wrld wide search chyth atharam phms l attnd. Chy.. India annout l lk think.. Kerlm nariya alakr kutammparayum... Angeekarikn pada

  • @MahiAji-fk5gl
    @MahiAji-fk5gl 24 хвилини тому

    അവരെ പറയാൻ സമ്മതിക്കു.... Dont be judgemental. Listern carefully...

  • @bb.n.v6354
    @bb.n.v6354 28 хвилин тому

    ISRO യിലോ മറ്റോ എത്തിയാൽ ഒരുപാടു ഉയർച്ചയിൽ എത്താം നമ്മുടെ രാജ്യത്തിനും ഗുണമുണ്ടാകാം പല കണ്ടുപിടുത്തങ്ങളും ഉണ്ടാകാം

    • @Sajid-pt-g3y
      @Sajid-pt-g3y 19 хвилин тому

      ചുമ്മാ ആളുകളെ പിരി കേറ്റി വിടല്ലേ 😡😡😡

  • @madhoop4617
    @madhoop4617 4 хвилини тому

    അത്രക്ക് ബന്ധം ആണ് ഈ അമ്മയും മോനും

  • @PeterMDavid
    @PeterMDavid Годину тому +8

    എന്തായാലും ഇത് ഒരു നിസ്സാര കാര്യം അല്ല 👍ഈശ്വരന് അവനെക്കൊണ്ട് എന്തെങ്കിലും ഉദ്ദേശം ഉണ്ട് 🙏അത് അതിന്റെ സമയം ആവുമ്പോൾ പൂർണ്ണമാവും 🙏

  • @Bklifeu6m
    @Bklifeu6m 59 хвилин тому

    കോമഡി utsavathil വന്നിട്ടുണ്ട്

  • @catlove12345
    @catlove12345 40 хвилин тому

    അത്ഭുത ബാലൻ 🥰

  • @Meera-b6p
    @Meera-b6p Годину тому +1

    ഇത് സത്യം ആണ് 🙏🙏🙏

  • @minipc8440
    @minipc8440 48 хвилин тому

    God bless him more❤❤

  • @Meera-b6p
    @Meera-b6p Годину тому

    ഇവർ കോമഡിഉത്സവം വന്നിരുന്നു 🙏💞

  • @Thinkalkala
    @Thinkalkala 57 хвилин тому

    Athbhutham viswasikkan pattunnilla😮

  • @mansoormansoor7754
    @mansoormansoor7754 55 хвилин тому

    Bro No werds I can’t bileve 🤝🤝💪🌹🌹👏👏

  • @PATHUS18
    @PATHUS18 10 хвилин тому

    Mashaallah
    Nalla mon

  • @ismailkalleparambil4311
    @ismailkalleparambil4311 8 хвилин тому

    Ammyoodu.nalla.snahamulla.mon.❤❤