ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി - Santhosh Pandit Interview About Hema Committee Report

Поділитися
Вставка
  • Опубліковано 15 вер 2024

КОМЕНТАРІ • 691

  • @MovieManBroadcasting
    @MovieManBroadcasting  9 днів тому +52

    WhatsApp Now wa.me/919526300400
    നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണേൽ നിങ്ങൾക്കുള്ള best option ആണ്‌ English Cafe, So ഒരു പേർസണൽ ട്രെയ്നർ ന്റെ സഹായത്തോടെ ലോകത്തെവിടെ നിന്നും ഓൺലൈനായി ഇംഗ്ലീഷ് പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടേൽ ഇംഗ്ലീഷ് കഫെയുടെ പുതിയ ബാച്ച് ഈ ബുധനാഴ്ച start ചെയ്യുന്നു ,join ചെയ്യാനായി താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യൂ
    WhatsApp Now wa.me/919526300400
    WhatsApp Now wa.me/919526300400
    English Cafe യുടെ പ്രതേകതകൾ
    1 ലക്ഷത്തിൽപരം successful Students
    നിങ്ങളുടെ ഇംഗ്ലീഷിലുള്ള അറിവ് മനസ്സിലാക്കി അതിനു അനുസരിച്ചു പഠിപ്പിക്കുന്നു
    24 മണിക്കൂറും നിങ്ങളെ സഹായിക്കാനായി നിങ്ങൾക് മാത്രമായി ഒരു പേഴ്സൺ trainer
    സംസാരിച്ചു പഠിക്കാനായി വിവിധ തരം activities
    കോഴ്സ് കഴിഞ്ഞാൽ ISO Registered Certificate

  • @moonsun431
    @moonsun431 9 днів тому +166

    കുറേ മിമിക്രി ക്കാർ ഒരു പ്രമുഖ ചാനലിൽ ഇരുന്ന് പരമാവധി കളിയാക്കുകയും അപമാനിക്കുകയും ചെയ്ത മഹാന്മാരെ നിങ്ങളാണ് ഇത് കേൾക്കേണ്ടത്.. ഇതിന്റെ കാൽഭാഗം വിവരത്തോടെ സംസാരിച്ചു കാണിക്കാൻ നിങ്ങൾക്ക് പറ്റോ..... ചാനൽ ഹെഡ്‌ഡും ഇത് കാണുക... ഇതാണ് സൂപ്പർസ്റ്റാർ 💐

    • @Lini-ps7gk
      @Lini-ps7gk 6 днів тому +7

      സത്യം👌

    • @umeshthugfamily
      @umeshthugfamily 5 днів тому +2

      വളരെ വലിയ സത്യം 👍👍👍

    • @Roselit-1991
      @Roselit-1991 3 дні тому +1

      അവരെ മാത്രം പറഞ്ഞിട്ട് കാര്യമില്ല..... അന്ന് ഒര് ജോലിയും ഇല്ലാതെ കവലയിൽ ഇരുന്ന് പ്രസംഗം നടത്തുന്നവരും സ്കൂളിൽ പോകുന്ന കുട്ടികൾ വരെ ഇയാളെ പരിഹസിച്ചിട്ടേ ഉള്ളൂ.......അന്ന് അങ്ങനെ ആയിരുന്നു.. ഇപ്പോൾ അന്ന് കുറ്റം പറഞ്ഞ ആൾക്കാർ തന്നെ ആയിരിക്കും ഇന്ന് പുള്ളിക്ക് വില കൽപ്പിക്കുന്നത് പോലും..

  • @seebams3278
    @seebams3278 9 днів тому +202

    ഈ മനുഷ്യനെ അറിയാൻ വൈകിപ്പോയി... എല്ലാവരും പുച്ഛത്തോടെ കണ്ടതാ.... Well said 🙏🙏

    • @santhosh.palavila1057
      @santhosh.palavila1057 7 днів тому +6

      അതാണു സിനിമാ ഫീൽഡ്.. സത്യം ഇതൊക്കെ തന്നെയാണ്..ഇത് മലയാള സിനിമയിൽ മാത്രം അല്ല... ഇന്ത്യയിലെ എല്ലാ ഭാഷാ സിനിമാ ഫീൽഡും ഇതിനേക്കാൾ മോശം ആണ്...തെലുങ്കിലോ ഹിന്ദിയിൽ ആരും ഇത്ര നാറാൻ നിൽക്കില്ല എന്നതാണ് വാസ്തവം

  • @kunjuzzzworld1831
    @kunjuzzzworld1831 9 днів тому +175

    മലയാളിയെ ഒന്നു ഇരുന്ന് ചിന്ദിക്കാൻ പ്രേരിപ്പിക്കുന്ന വാക്കുകൾ.... വിവരമുള്ള മനുഷ്യൻ 👍🏻👍🏻👍🏻

  • @sajiththomas9408
    @sajiththomas9408 10 днів тому +208

    ഒരു ഇന്റർവ്യൂ ഇൽ വന്നു ചോദിക്കുന്ന ചോദ്യങ്ങളോടെ എങ്ങനെ മാന്യമായി കാണുന്നവരെ വെറുപ്പിക്കാതെ അവർക്കു മനസിലാവുന്ന രീതിയിൽ മറുപടി പറയാം എന്ന് ഇങ്ങേരുടെ interviews കണ്ടാൽ മതി great person 💎

  • @user-cf4pm1so9y
    @user-cf4pm1so9y 10 днів тому +328

    ഇത്രയും അറിവ് പൂർവ്വം ഈ ഹേമ കമ്മിറ്റിയെ പറ്റി വേറെ ആരും വിശകലനം ചെയ്തതായി അറിയില്ല സന്തോഷ് പണ്ഡിറ്റ് വെറും ഹീറോ അല്ല സൂപ്പർ ഹീറോ ആണ് എല്ലാ വിധത്തിലും.

    • @aswinvishnu
      @aswinvishnu 9 днів тому +4

      Padmapriya yude interview onnu kand nok

    • @nisharamjith2851
      @nisharamjith2851 7 днів тому +1

      Super hero

    • @santhosh.palavila1057
      @santhosh.palavila1057 7 днів тому +4

      ആളുടെ രൂപത്തിൽ അല്ല കാര്യം... അവൻ്റെ അറിവിൽ ആണ്...എന്ന് സാരം

    • @AnilKumar-xp7uo
      @AnilKumar-xp7uo 6 днів тому +1

      ഗാഡ്ഗിൽ റിപ്പോർട്ടായാലും ഹേമാ കമ്മിറ്റി റിപ്പോർട്ടായാലും പുള്ളിക്കാരൻ വായിച്ചിട്ടുണ്ട്. വേറാരും റിപ്പോർട്ട് കണ്ടിട്ടു പോലുമില്ല. 😂😂

  • @santhakunjumon2325
    @santhakunjumon2325 10 днів тому +555

    അറിവുള്ള ആൾ ആണ് സന്തോഷ്‌. സന്തോഷ്‌ എപ്പോഴും കാര്യങ്ങൾ നന്നായി മനസ്സിൽ ആക്കി പഠിച്ചതിന് ശേഷം ആണ് സംസാരിക്കുന്നത്.. എന്ന് തോന്നുന്നു..

  • @krishnenthup8994
    @krishnenthup8994 9 днів тому +112

    ഒരു പരിധിയിൽ കവിഞ്ഞ താരാരാധന നല്ലതല്ല.... എന്ന് ചുരുക്കം... Well said👏🏻സന്തോഷ്‌ sir 👍🏻

  • @peelipeeluus5356
    @peelipeeluus5356 9 днів тому +58

    കേരളം ഒന്നടങ്കം കോമാളി എന്ന് വിളിച്ചു കളിയാക്കിയ വെക്തി, എന്നാൽ ഇന്ന് ഇദ്ദേഹത്തെ ആരും അങ്ങനെ വിളിക്കുന്നില്ല, ശെരിയായ ഹീറോയിസം ഇതാണ്.
    സമൂഹം ഒന്നായി ആക്രമിച്ചപ്പോൾ അദ്ദേഹം കാണിച്ച ആത്മ നിയന്ത്രണം ഓരോ വ്യക്തിയും ജീവിതത്തിൽ കൊണ്ടുവരേണ്ടതാണ്. റിയൽ ഹീറോ 🤝🤝

  • @nijilram8725
    @nijilram8725 10 днів тому +431

    ഇദ്ദേഹം പറഞ്ഞത് എല്ലാം സത്യസന്തമായ കാര്യം ആണ്.
    Great santhosh ji❤️

    • @viswanathanp2247
      @viswanathanp2247 10 днів тому

      Lyyytttt👏🥰🥰🥰uyyyuiiiiiiiiuyt❤❤

    • @shineshine4616
      @shineshine4616 9 днів тому +2

      എന്തോന്ന് ഇവൻ ഒരു വട്ട് കേസ്..ഇവനോടിപ്പോ ഇതാരെങ്കിലും ചോദിച്ചോ.. വിജയശ്രീ മരിച്ചതിന്റെ ശാപമാണോ ഇതൊക്കെ 😊

    • @shobhak1568
      @shobhak1568 9 днів тому +3

      Yes പുള്ളി പറയുന്നതാണ് അതിന്റെ കറക്റ്റ്

    • @UmaLokanath
      @UmaLokanath 8 днів тому +4

      ​@@shineshine4616 you are wrong. He is intelligent.

    • @Jinstpkd
      @Jinstpkd 6 днів тому +3

      ​@@shineshine4616 ചക്ക് എന്ന് പറയുമ്പോൾ കൊക്ക് എന്ന് കേൾക്കുന്ന നിങ്ങൾക്ക് അങ്ങേര് പറഞ്ഞത് ഒന്നും മനസ്സിലായിട്ടില്ല

  • @gokulj-rga
    @gokulj-rga 9 днів тому +59

    സന്തോഷ് പണ്ഡിറ്റ് നല്ലൊരു വ്യക്തി തന്നെ. നമ്മൾ അറിയാൻ ആഗ്രഹിച്ച ഒരുപാട് കാര്യങ്ങൾ പറഞ്ഞു.

  • @sandhyavp8954
    @sandhyavp8954 10 днів тому +86

    സന്തോഷ്‌ പണ്ഡിറ്റ്‌ 👍🏻👍🏻👍🏻👍🏻🎉🎉🎉great!!!!👍🏻👍🏻👍🏻👍🏻
    അവതാരകൻ പണ്ഡിറ്റിനു സംസാരിക്കാൻ നല്ല ടൈം കൊടുത്തു. ഗ്രേറ്റ്‌!!!!👍🏻👍🏻👍🏻 ഇങ്ങനെ ആവണം അവതാരകൻ!

  • @ananthutg9494
    @ananthutg9494 10 днів тому +154

    എന്ത് കൃത്യവും വ്യക്തവുമായാണ് ഇദ്ദേഹം കാര്യങ്ങൾ മനസ്സിലാക്കുകയും അതിനെപ്പറ്റി സംസാരിക്കുകയും ചെയ്യുന്നത്...

  • @Myworldmythoughtsbybiji
    @Myworldmythoughtsbybiji 8 днів тому +29

    ഇദ്ദേഹത്തെ പണ്ടേ ഇഷ്ടമായിരുന്നു, പലർക്കും പുഛമായിരുന്നു ഇവരെ. കാര്യങ്ങൾ നന്നായി മനസ്സിലാക്കി വ്യക്തതയോടെ ദീർഘവീഷണത്തോടെ സംസാരിക്കുന്ന നിങ്ങൾ ഗ്രേറ്റ് ആണ്

  • @rajagopalank1661
    @rajagopalank1661 10 днів тому +196

    സന്തോഷ്‌ നിങ്ങളാണ് സൂപ്പർ സ്റ്റാർ, സിനിമയിൽ മാത്രമല്ല എല്ലാം ഇടത്തിലെയും എല്ലാം രംഗത്തിലെയും സൂപ്പർ സ്റ്റാറാണ് 🥰👌👏👍❤️

    • @GangaReghunath
      @GangaReghunath 10 днів тому +1

      😅😮😅😅😊

    • @Olatthum
      @Olatthum 10 днів тому +2

      ഏതേലും പടം കണ്ടിരുന്നോ

    • @rahultnnambiar9251
      @rahultnnambiar9251 9 днів тому +1

      Field il ulla kaalaththolam ithe pole irikkanam. Pakshe, iyaal oru vamban thanne. 🤗🤗

    • @rajagopalank1661
      @rajagopalank1661 9 днів тому +7

      @@Olatthum ഒരു പടവും പണ്ഡിറ്റിന്റെ കണ്ടിട്ടില്ല എല്ലാവരും പണ്ഡിറ്റിന്റെ സിനിമ കണ്ടിട്ടാണ് മോശം അപിപ്രായം പറയുന്നത് എന്നാൽ ഞാൻ പണ്ഡിറ്റിൽ കാണുന്നത് എല്ലാവരെയും സഹായിക്കാനുള്ള പണ്ഡിറ്റിന്റെ നല്ല മനസ്സിനെയാണ് സൂപ്പർ സ്റ്റാർ പദവി കൊടുക്കുന്നത്

    • @Olatthum
      @Olatthum 9 днів тому

      @@rajagopalank1661 പിന്നെ നിങ്ങൾ സിനിമയിൽ മാത്രമല്ല സൂപ്പർ സ്റ്റാർ എന്ന്‌ പറഞ്ഞതോ

  • @priyasunil4604
    @priyasunil4604 9 днів тому +63

    ഇനി ഇദ്ദേഹത്തെ ആരും കളിയാക്കരുത് ....നല്ല മനസ്സുള്ള ഒരു വ്യക്തിയാണ് സന്തോഷ്.

    • @iveyxvr49
      @iveyxvr49 5 днів тому +1

      Nalla manas undenkilum ellenkilum aareyum
      Kaliyakaruth ,ath maanailakanulla commonsense venam manasilayo

  • @safwanvnr
    @safwanvnr 10 днів тому +71

    നമ്മൾ ഇദ്ദേഹത്തെ കളി ആക്കാൻ കാരണം ഇയാളുടെ അറിവിന്റെ ഒരംശം പോലും നമ്മൾക്ക് ഇല്ലാഞ്ഞിട്ടാണ് ഇയാളുടെ തിങ്ങ്ങ് പോകുന്നത് ഹൈകോർട്ടിൽ ലീഡിങ് അഡ്വാക്കറ്റ് പോലും കുട്ടിയാൽ കൂടാത്തതാണ് He His very very brilliant mhan 🎉🎉🎉🎉

  • @SYLVESTER897
    @SYLVESTER897 8 днів тому +29

    ഇതാണ് സത്യം ......!
    അല്ലാതെ സ്ത്രീകളുടെ നന്മയ്ക്ക് വേണ്ടിയല്ല .
    പ്രതികാരം തീർക്കാൻ ഒരവസരം അത്രയേയുള്ളൂ.

  • @verticmight7752
    @verticmight7752 10 днів тому +78

    ഞാൻ മനസ്സിൽ ഓർത്തത് തന്നെ യാണ് സന്തോഷേട്ടൻ പറയുന്നത്... 👌

  • @HolyWarrior-4U
    @HolyWarrior-4U 10 днів тому +98

    സത്യസന്ധതയോടെ, പക്ഷം പിടിക്കാതെ, നന്നായി കാര്യങ്ങൾ പറഞ്ഞു 👍👍❤

  • @sparks9031
    @sparks9031 9 днів тому +37

    സത്യം...സന്തോഷിനെ ഒരുപാട് കളിയാക്കിയവരിൽ ഒരാളാണ് ഞാൻ..but ഇപ്പോൾ ഞാൻ തിരുത്തുന്നു..ശരിയായ വീക്ഷണം..❤❤

  • @sarath_babu
    @sarath_babu 9 днів тому +47

    ഇത് തുടങ്ങി second day തന്നെ എനിക്ക് മനസ്സിലായി മോഹൻലാലിനെ അനാവശ്യം ആയി target ചെയ്യുന്നു എന്ന്.

  • @clintonjose4189
    @clintonjose4189 10 днів тому +75

    താങ്കളുടെ ചില മറുപടികൾ താങ്കളുടെ ചില ദീർഘവീക്ഷണം എനിക്കിഷ്ടായി

  • @Gauthammalayaligamer
    @Gauthammalayaligamer 10 днів тому +81

    മലയാള സിനിമലോകത്തുള്ള 80% ആളുകളും ഈ മനുഷ്യനെതിരെ എന്തെല്ലാം പറഞ്ഞു. ഈ മനുഷ്യന്റെ പക്വത കണ്ട് പഠിക്ക്

  • @HappyGouldianFinch-ck2nk
    @HappyGouldianFinch-ck2nk 8 днів тому +17

    Santhosh ഏട്ടൻ കാര്യങ്ങൾ തുറന്ന് പറയാനുള്ള അതെഹത്തിന്റെ വികാരം അതു മാസ്സ് ആണ്

  • @SathiKumari-ul7jl
    @SathiKumari-ul7jl 8 днів тому +17

    ഇദ്ദേഹം പറയുന്നതെല്ലാം വളരെ സെരിയാണ്. വിവരമുള്ള സന്തോഷ്.

  • @user-be7vb8rk8p
    @user-be7vb8rk8p 10 днів тому +48

    He is absolutely genuine & perfect person 🎉 salute Mr santosh pandit 🎉🎉🎉🎉🎉

  • @ManjumolePowleena
    @ManjumolePowleena 10 днів тому +140

    എത്ര മനോഹരമായി കാര്യങ്ങൾ അവതരിപ്പിച്ചു 👌👌😍❤️❤️

  • @aminabi8366
    @aminabi8366 9 днів тому +56

    ഇയാളെ എന്തിനാണ് കളിയാക്കുന്നത്.ഇത്രയും നന്നായി ഒരു കാര്യം വിശകലനം ചെയ്യാൻ ഉള്ള കഴിവ്. ഈമനുഷ്യനേ സമ്മതിച്ചു കൊടുത്തേ തീരൂ.❤❤

  • @madhusudhananpandikkad9634
    @madhusudhananpandikkad9634 9 днів тому +16

    വിഷയത്തിൻ്റെ എല്ലാ വശങ്ങളും സ്പർശിച്ച് deep ആയി സംസാരിച്ചത് സന്തോഷ് മാത്രം.👍😢

  • @vishalworld8338
    @vishalworld8338 10 днів тому +191

    അന്നും ഇന്നും ടാർഗറ്റ് ചെയ്യുന്നേ മോഹനലാലിനെ തന്നെ ആണ്..... അയാൾ പക്ഷെ ഇവിടെ കാണും.

    • @VISHNU-ke8rh
      @VISHNU-ke8rh 10 днів тому +27

      Lalettan❤

    • @trader.1446
      @trader.1446 10 днів тому +15

      ഏട്ടൻ നന്നായി പെണ്ണുങ്ങളെ കൈകാര്യം ചെയ്യും എന്നത് കൊണ്ട് ഏട്ടനെ ആരാധിച്ച കുറെ ഫാൻസിനെ എനിക്കറിയാം. അവരൊക്കെ ഇപ്പൊ ഏട്ടന് വേണ്ടി കരയുന്നത് കാണുമ്പോൾ😢😢😢

    • @mrmadiyan
      @mrmadiyan 8 днів тому +2

      A10nn kalikanum ariyam nikanum ariyam

  • @viji4824
    @viji4824 9 днів тому +95

    സത്യം. ലാലേട്ടനെ തകർക്കാൻ ആണ് ഇവരൊക്കെ ശ്രമിക്കുന്നത്.
    അതിന് ഇവർ എന്ത് കളിയും കളിക്കും .ആളെ ഇറക്കും..
    പക്ഷെ ഇപ്പോൾ ആൾക്കാർക്ക് കാര്യങ്ങൾ മനസിലാകുന്നുണ്ട്.

  • @cctv916
    @cctv916 10 днів тому +47

    സന്തോഷിന്റെ പടം വിജയിപ്പിക്കണം 🎉

    • @ananthanvidyadharan8223
      @ananthanvidyadharan8223 9 днів тому +6

      അത് മാത്രം പറയരുത്😢😢😢

    • @ഈജന്മംസസുഖം
      @ഈജന്മംസസുഖം 7 днів тому

      അതിൽ നിന്നുള്ള വരുമാനത്തിലാണ് ചാരിറ്റി നടത്തുന്നത് എന്തുകൊണ്ട് കണ്ടുകൂടാ ?​@@ananthanvidyadharan8223

    • @VijeeshK-p5e
      @VijeeshK-p5e 2 дні тому

      ജനങ്ങൾക്ക് ഉപകാരപ്പെടും

  • @jessyhameed763
    @jessyhameed763 9 днів тому +14

    വഴി തെറ്റി സിനിമയിലെത്തിപ്പോയ ഒരാൾ.. യഥാർത്ഥത്തിൽ പല മേഖലകളിലും ഇദ്ദേഹത്തിന് വലിയ കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു. സിനിമാക്കാരൻ എന്ന നിലയിൽ പ്രത്യേകിച്ച് ഇദ്ദേഹത്തോട് മമതയൊന്നുമില്ല. ഒരു നല്ല മനുഷ്യനെന്ന നിലയിൽ വളരെയിഷ്ടം ❤

  • @anjanaashok6643
    @anjanaashok6643 5 днів тому +4

    സഭ്യമായ ഭാഷ. ആഴത്തിൽ ഉള്ള ചിന്ത 🙏🏼 respect Man

  • @user-il8fr4sm8x
    @user-il8fr4sm8x 9 днів тому +30

    അദ്ദേഹം പറഞ്ഞത് ബുദ്ധിയുള്ളവർക്ക് മനസിലാക്കുള്ളു എന്നാലും പറഞ്ഞതിൽ 100%ഞാൻ യോജിക്കുന്ന ഒരു കാര്യം സിനിമ ക്കാർക്ക് ഒരുപാട് സ്ഥാനം കൊടുക്കരുത് എന്ന് അത് സത്യം ആണ് നമ്മുടെ പൈസ കൊണ്ട് ആണ് അവര് ഇങ്ങനെ ആകുന്നെ, എന്നിട്ടോ നമ്മളെ കാണുമ്പോൾ പേടിച്ചു ഓടുന്നു, ആൾക്കാരെ കാണാതെ ഒളിച്ചു caravanil ഇരിക്കുന്നു, അവർ നടക്കുന്നിടത്തു ഒരു പതിനായിരം ആളുകൾ കാവൽ നടക്കുന്നു ഈ, പിന്നെ ഫോട്ടോ എടുക്കാൻ വേണ്ടി തിക്കും, തിരക്കും എന്തിനു നമ്മളെ പോലെ ഉള്ള ഒരാൾ ആണ് അതും, അവരുടെ കഥാപാത്രങ്ങളെ ആണ് നമ്മൾ ഇഷ്ടപ്പെടുന്നത്, നമ്മുടെ വ്യക്തിത്തം കളഞ്ഞു ഒരാളുടെയും പുറകെ ഓടി ഫോട്ടോ എടുക്കാൻ ഒന്നും പോകരുത്, ആദ്യമേ തന്നെ സിനിമ യിൽ തുടങ്ങുമ്പോൾ തന്നെ ജനങ്ങൾ ഉള്ള സ്ഥലത്ത് ഇവര് ഇറങ്ങി നടന്നു നോക്കട്ടെ അപ്പോ ആരും ശല്യം ചെയ്യില്ല ഇവരെ ഇങ്ങനെ ഒക്കെ കാണുമ്പോ ആണ് ആളുകൾ ഓടിചെല്ലുന്നത്, മണി ചേട്ടനെ കണ്ടു പഠിക്കണം ഷൂട്ടിംഗ് ഇല്ലാത്ത പോ അവിടെ എല്ലാം ഉണ്ടാകും റോഡിൽ, കടയിൽ ഒക്കെ എനിക്ക് ആളുകൾ ഇവരെ കാണുമ്പോ കാണിക്കുന്നത് കാണുമ്പോൾ അറപ്പ് ആണ് തോന്നുന്നത് നമുക്ക് ഒരു വില ഉണ്ട് അത് കളയരുത് ആരുടെ മുൻപിലും

    • @jeevajohn9911
      @jeevajohn9911 8 днів тому +2

      💯

    • @balankulangara
      @balankulangara 4 дні тому +1

      അതെ നമ്മളില്ലെങ്കിൽ അവരില്ല

    • @appsjp8408
      @appsjp8408 3 дні тому

      പറഞ്ഞിട്ടു കാര്യമില്ല.. ഇത് ഒരിക്കലും മാറില്ല

  • @antonykj1838
    @antonykj1838 10 днів тому +79

    സിനിമ ഒരു എന്റർടൈൻമെന്റ് ആണ് പക്ഷെ നടി, നടൻ മാരോടുള്ള ആരാധന ആരോഗ്യകരമായ ചിന്താ രീതി അല്ല. സന്തോഷ് നല്ല അഭിപ്രായം 👍👍

  • @chandlerminh6230
    @chandlerminh6230 10 днів тому +57

    Santhosh ji is the Walking Encyclopedia of Keral.
    People like him are the future of Bharat.

  • @tomykurian3424
    @tomykurian3424 5 днів тому +3

    സന്തോഷേ താങ്കളാണ് സൂപ്പർ സ്റ്റാർ. Well said. 👍🏻👍🏻👍🏻

  • @_Greens_
    @_Greens_ 10 днів тому +37

    @Movieman you have been a great listener throughout this interview., giving him space to talk!👏

  • @febinvj
    @febinvj 3 дні тому +1

    ഒരു കാര്യത്തെ കുറിച്ച് സംസാരിക്കുമ്പോൾ അതിനെ കുറിച്ച് വ്യക്തമായി പഠിച്ചിട്ടും മനസ്സിലാക്കിയിട്ടും സംസാരിക്കുന്ന ആൾ. Really Appreciate ❤

  • @ranjithmarakkath1239
    @ranjithmarakkath1239 10 днів тому +64

    ലാലേട്ടന്റെ ഒപ്പം ❤❤❤

    • @kamalav.s6566
      @kamalav.s6566 7 днів тому +2

      ലാലേട്ടൻ ആരെയും അങ്ങോട്ട്‌ ചെന്ന് ആരെയും ഉപദ്രവിച്ചിട്ടില്ല , എന്തിനാണ് ഇദ്ദേഹത്തെ കുറ്റപ്പെടുത്തുന്നതു ,

    • @King-mv6yd
      @King-mv6yd 2 дні тому +1

      Nice padamaanu

  • @DavidShawn-hp6vy
    @DavidShawn-hp6vy 10 днів тому +31

    സന്തോഷിന് എക്സ്ട്രീം സീരിയസ് റോൾ നന്നായി കൈകാര്യം ചെയ്യാൻ പറ്റും. ആരെങ്കിലും ഒരു റോൾ കൊടുത്ത് നോക്കൂ.

  • @dhaneshlalettannjr8238
    @dhaneshlalettannjr8238 10 днів тому +163

    Lalettan 😘😘😘
    അന്നും ഇന്നും ലാലേട്ടനോടപ്പം ❤️

    • @akhilak8415
      @akhilak8415 10 днів тому +1

      Nette ammere poorenakiyalam lalette parayoda nette ammaye pedipikum njan sotham kudumbham nokilla lalettanpolum nette vedum sthalm ellam enikariya enitholija varethanam paraja pavam chryipikalle

    • @gandalf8845
      @gandalf8845 10 днів тому

      ​@@akhilak8415 kalanjitt podeyy

    • @find-xy5pk
      @find-xy5pk 10 днів тому

      ​@@akhilak8415ഇത് വായിച്ചിട്ട് എനിക്ക് മനസിലാവുന്നില്ല,

    • @bivin.3039
      @bivin.3039 10 днів тому

      ​​@@akhilak8415ho enthonnadey.enganeya ingane tharam thaazhaan pattunne...ningalum ivarumokke thammil entha difference.

    • @SubeenaBeevi
      @SubeenaBeevi 3 дні тому

      ലാലേട്ടൻ ennumnammudey lalettan ayerikkum❤❤❤❤

  • @theresajohn7961
    @theresajohn7961 10 днів тому +45

    നന്നായി മനസ്സിലക്കിയുള്ള സംസാരം. അറിവ്👌

  • @saneeshsanu1380
    @saneeshsanu1380 10 днів тому +57

    ഇങ്ങേര് പറഞ്ഞതെല്ലാം കറക്ട് ആണ്. ഏത് കാര്യത്തിലും ഇദ്ദേഹം തന്നായി പഠിച്ചാണ് കാര്യങ്ങൾ പറയുന്നത്.👍🫡

  • @sreerajtp3685
    @sreerajtp3685 10 днів тому +22

    വിജയശ്രീയുടെ മരണത്തെക്കുറിച്ച് പറഞ്ഞത് കറക്റ്റ് ആണ്. രണ്ട് നിർമാതാക്കൾ തമ്മിലുള്ള പ്രശ്നത്തിൻ്റെ പേരിലാണ്.അവരെ ബ്ലാക്ക് മെയ്ൽ ചെയ്തതും അവർ ആത്മഹത്യ ചെയ്തതും.

  • @syamalapn1184
    @syamalapn1184 9 днів тому +33

    സന്തോഷ് പണ്ഡിറ്റ് ആണ്. യഥാന് വിവരമുള്ളവൻ മോഹൻലാലിനെക്കായിലും 'എത്രയോ വലിയവൻ വിദ്യാഭ്യാസം ഉണ്ടായിട്ട കാര്യമില്ല. വിവരം വേണം

    • @syamalapn1184
      @syamalapn1184 9 днів тому +3

      വളരെ നല്ല വിശദീകരണം

    • @sreekumarkc2651
      @sreekumarkc2651 6 днів тому +2

      സന്തോഷ് പബിറ്റിൻ്റെ വിദ്യമാനത്തിനും അയാൾക്കുള്ള ഡിഗ്രികളും ഇന്ന് മലയാളസിനിമയിൽ അപുർവ്വം പേർക്കെയുള്ളു. മനസിലാക്കുക.

    • @sreejarnair1059
      @sreejarnair1059 4 дні тому

      മോഹൻലാലിന് നേരെ മുന്നേ പ്രശ്നം ഉണ്ട് എന്ന് തോന്നിയിരുന്നു.ഇങ്ങനെ ഒരു കമ്മറ്റി ഉണ്ടാക്കുന്നതിനും മൊഴികൊടുക്കുന്നതിനും പോലും പ്ലാനിംഗ് ഉണ്ടോ ❓സിനിമയിൽ ഉള്ള പ്രശ്നം തുറന്നു പറയുന്നതിന് ഇങ്ങനെ ഒരു വളഞ്ഞവഴി വേണമായിരുന്നോ. മോഹൻലാലിന്റെ മകൻ സന്ന്യാസി തുല്ല്യ ജീവിതം നയിക്കുന്നു എന്നു കേട്ടപ്പോളെ സംശയം തോന്നിയതാണ്

  • @hareshvikram6277
    @hareshvikram6277 10 днів тому +153

    Media പലപ്പോഴും മോഹൻലാലിനെ ടാർഗറ്റ് ചെയ്യുന്നത് ആയി തോന്നിയിട്ടുണ്ട്.

    • @abiabizz1853
      @abiabizz1853 10 днів тому +10

      💯

    • @jayathajayatha4408
      @jayathajayatha4408 10 днів тому +3

      Tamilnattil kooduthal.mohenlal video um shruthi hasan bad action kanichunnu

    • @advait9784
      @advait9784 10 днів тому +9

      ​@@jayathajayatha4408ath edited aan polum manasilakunilla aa teamss

    • @find-xy5pk
      @find-xy5pk 10 днів тому

      ​@@jayathajayatha4408അതാണ് മനസിലാവാതെ.. മട്ടാഞ്ചേരി മാഫിയ ആണ് ഇതിനു പിന്നിൽ

    • @sandeepvk-rf7ps
      @sandeepvk-rf7ps 10 днів тому +2

      എന്താ സംശയം, ഒന്നര കോടി മുടക്കിയ കമ്മീഷൻ പുറത്ത് വിടാതിരിക്കണമെങ്കിൽ രണ്ട് കോടി കൊടുത്താൽ മതി അല്ലേ

  • @shreesnook
    @shreesnook 9 днів тому +10

    What a man.!! 🙏😊എന്തൊരു അറിവാണ്.

  • @renjithalu
    @renjithalu 10 днів тому +30

    പണ്ഡിറ്റ്‌ വളരെ കൃത്യമായി ചിന്തിച്ചു പറയുന്നു എന്ന് ആണ് എനിക്ക് തോന്നിയത്

  • @user-qd2ru1qc6b
    @user-qd2ru1qc6b 9 днів тому +7

    ഞാൻ സന്തോഷ് പണ്ഡിറ്റിനെ ഫുൾ സപ്പോർട്ട് ചെയ്യുന്നു. ഇനി തിയറ്ററിൽ പോയി സിനിമ കാണുന്നെങ്കിൽ. സന്തോഷ് പണ്ഡിറ്റിൻ്റെ സിനിമയെ ഞാൻ കാണു... സന്തോഷ് പണ്ഡിറ്റ്❤❤❤❤

  • @sherlyShaji-k2j
    @sherlyShaji-k2j 9 днів тому +11

    ഇതാണ് യഥാർത്ഥ കാഴ്ചപ്പാട്.

  • @sudhamokeri7045
    @sudhamokeri7045 5 днів тому +2

    പണ്ഡിറ്റ് ജീ' grate ഇത് പോലെ ചിന്തിക്കുന്ന കമ്മിറ്റിയും സമൂഹവും , സർക്കാരുമാണ് നമ്മൾക്ക് വേണ്ടിയിരുന്നത്

  • @interiordubai23
    @interiordubai23 9 днів тому +5

    ഇത്രയും വിവരം ഉള്ള നിങ്ങളെ ആണല്ലോ പണ്ഡിറ്റേ നമ്മൾ കോമാളി എന്ന് കളിയാക്കിയത്. ... എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ.... 🙏 well analised and presented cleverly.... If we read between lines we can understand what this all about. ..✌️

  • @lathajosephgrace
    @lathajosephgrace 7 днів тому +4

    How much beautifully he convey the matters .Very nice attitude.

  • @saraswathigopakumar7231
    @saraswathigopakumar7231 10 днів тому +18

    തന്റെ അഭിപ്രായം വളരെ ശക്തമായ രീതിയിൽ തുറന്നു പറയുന്ന ഏക നട്ടെല്ലുള്ള സിനിമക്കാരൻ.
    അതാണെടോ സന്തോഷ്‌ പണ്ഡിറ്റ്.
    ഈ മെഗാ star, super star... മറ്റേ star മറച്ചേ star ആരും ഇദ്ദേഹത്തെ കണ്ടില്ല എന്ന് നടിച്ചിട്ടുണ്ട്. എന്നാൽ അന്നും ഇന്നും നട്ടെല്ലോടെ നിൽക്കുന്ന ഏക വ്യക്തി

  • @MrZeroWater
    @MrZeroWater 10 днів тому +18

    പറഞ്ഞത് കുറേയേറെ സത്യമെന്നു തോന്നുന്നു

  • @gopalankp5461
    @gopalankp5461 4 дні тому +1

    Sri Santhosh pandit we are proud of you. God bless you for giving us these speeches for us.

  • @Kumar84717
    @Kumar84717 10 днів тому +19

    വാസ്തവം സന്തോഷ് പണ്ഡിറ്റ് 👍👌🥰

  • @joyjoseph9072
    @joyjoseph9072 10 днів тому +62

    സന്തോഷ് സത്യം പറയുന്നു

  • @muraleedharanmm2966
    @muraleedharanmm2966 10 днів тому +21

    ഒറ്റയാൾ പോരാട്ടം നടത്തുന്ന പണ്ഡിറ്റാണ് സന്തോഷ് പണ്ഡിറ്റ് അഭിനന്ദനം .....
    മണ്ണും ചാണവും തിരിച്ചറിയാത്ത നപുംസക വർഗ്ഗം😂😂😂😂
    പണ്ഡിറ്റ്👌💪💪💪👏🌹

  • @sunil-ep8hs
    @sunil-ep8hs 10 днів тому +26

    പൊളിച്ചു 👍👍👍സന്തോഷ്‌ G❤

  • @zztop1985
    @zztop1985 7 днів тому +3

    Santosh pandit.❤❤ Super observation 🎉🎉

  • @MsSanson-os2zs
    @MsSanson-os2zs 4 дні тому +1

    Pandit is a very brilliant person,we should listen to all his speeches......

  • @sujathaan7225
    @sujathaan7225 10 днів тому +12

    Santhosh you are brilliant and absolutely correct

  • @retheeshcr9983
    @retheeshcr9983 7 днів тому +3

    Well said Santhosh Pandit.. Salute U Sir 🙏🏾

  • @moneykuten
    @moneykuten 6 днів тому +3

    സന്തോഷ് മലയാളിയുടെ നഷ്ടമായ സാമാന്യ ബുദ്ധിയെ ഉണർത്താൻ കഠിന പ്രയത്നം ചെയ്യുന്ന മിടുക്കനാണ്.

  • @geogeorge103
    @geogeorge103 7 днів тому +2

    I HAVE SEEN MANY WOMEN JOKING ABOUT SANTOSH. BUT I HAVE SEEN SANTOSH IN MALAYALI HOUSE REALITY SHOW IN 2014 , SINCE THEN I REALIZED HOW TALENTED , GENUINE PERSON HE IS ❤❤

  • @susanbaby2317
    @susanbaby2317 9 днів тому +6

    Clever man salute to Santhosh Pandit

  • @ANSff1006
    @ANSff1006 9 днів тому +8

    He is the only one person to speak the truth by analysing the issues properly.

  • @RamachandranRV-uz8ii
    @RamachandranRV-uz8ii 9 днів тому +5

    Santhosh pandit u said the truth big salute

  • @murali5052
    @murali5052 8 годин тому

    Mr. Santosh pandit is a real hero and also a good human being 🙏

  • @Shivani-5478
    @Shivani-5478 10 днів тому +44

    അവതാരകനോട് ഒന്ന് രണ്ട് കാര്യങ്ങൾ പറയാനുണ്ട് കോലിളക്കം അല്ല കോളിളക്കം ആണ് രണ്ടാമത് അവതാരകന്റെ ക്ലോസപ്പ് ഷോട്ട് കാണിക്കുമ്പോൾ അയാളുടെ ബാക്ക്ഗ്രൗണ്ട് വിഷ്വൽ നന്നായിട്ടുണ്ട് പക്ഷേ സന്തോഷ് പണ്ഡിറ്റിന്റെ ബാഗ്രൗണ്ട് ഏതോ പാചകപ്പുരയിൽ ഇരിക്കുന്നത് പോലെ തോന്നുന്നു അത് വളരെ മോശമായിപ്പോയി

  • @Jideshdaniel4084
    @Jideshdaniel4084 2 дні тому

    സന്തോഷ് പണ്ഡിറ്റ് സർ വിവരവും, വിവേകവുമുള്ള യഥാർത്ഥ പണ്ഡിറ്റ് തന്നെയാണ് ❤❤❤👌

  • @Vishnu-jc8wd
    @Vishnu-jc8wd 10 днів тому +18

    ഒരു നല്ല വ്യക്തി ❤

  • @user-ir3wb3hb8e
    @user-ir3wb3hb8e 9 днів тому +6

    നല്ല അവതാരകൻ കാരണം സന്തോഷ് പണ്ഡിറ്റ് എന്ന ഗസ്റ്റിന് സംസാരിക്കാൻ സമയം കൊടുത്തു വേറെ ആരെങ്കിലും ആണെങ്കിൽ ചലപട ചല എന്നുപറഞ്ഞ് കുളമാക്കിയേനെ. ഇപ്പോഴെങ്കിലും സന്തോഷ് പണ്ഡിറ്റിനെ ആളുകൾ മനസ്സിലാക്കിയല്ലോ 👍🏻

  • @a-ew5qo
    @a-ew5qo 10 днів тому +8

    Pocso case സർക്കാർ പൂഴ്ത്തി വെക്കുന്നത് ഗുരുതരമായ തെറ്റാണ്.. കണ്ടിട്ടും റിപ്പോർട്ട്‌ ചെയ്തില്ല എങ്കിൽ ചെയ്യാതേവർക്കു ശിക്ഷ കൊടുക്കണം എന്നു എഴുതി വെച്ച നിയമം സർക്കാർ തന്നെ പൂഴ്ത്തി.. വിരോധാഭാസം. ഇന്ത്യയിൽ മാത്രമേ നടക്കു ഇങ്ങനെ

  • @manjushawarriorna8116
    @manjushawarriorna8116 9 днів тому +3

    ഒരു ചാനൽ കൊടുക്കുന്ന ക്യാഷ് മുതലാണ്.. ഇദ്ദേഹം ബുദ്ധിമുട്ടി കാര്യം പഠിച്ചു വരുന്നു... നല്ല മറുപടികളും.. 👍
    കളിയാക്കാൻ വിളിച്ചിരുന്ന ചാനലുകൾ ഇന്ന്‌ ബഹുമാനം നൽകുന്നു.. 👍👍👍

  • @sindhusreekumar3559
    @sindhusreekumar3559 10 днів тому +7

    Karyangal vyakthavum sathya sandhavum pakshapatha rahiyhavum aayi parayunnu. Santhosh ji big salute....

  • @anuragchikku2156
    @anuragchikku2156 2 дні тому

    കണ്ട് വന്നതല്ല തേടി വന്നതാണ്... സന്തോഷ്‌ പണ്ഡിറ്റ് ഇന്റർവ്യൂ 🔥💥

  • @Arrange-d9x
    @Arrange-d9x 10 днів тому +55

    Well said santhoshji👏👏

  • @pachoosworld2098
    @pachoosworld2098 9 днів тому +3

    Njan adhyamayittanu idhehathinte interview full aayitt kanunnath❤

  • @A_Train
    @A_Train 10 днів тому +8

    This man is spitting hot fire! 🔥🔥

  • @sherlyrajan6072
    @sherlyrajan6072 10 днів тому +12

    Though he looks like a comedian he talks sensibly.

    • @phyllisstanly7302
      @phyllisstanly7302 10 днів тому +2

      Yeah...the real FACTS...mostly majority of us will use some note pad or the anchor will ask questions so that the guest will answer it according to their question...but here Santosh Sir...didn't use any of these....he was just spiting true facts just straight ahead...
      He is such great person...👌✨

  • @sreekumarsn6551
    @sreekumarsn6551 10 днів тому +111

    മലയാള സിനിമ സന്തോഷ് പണ്ഡിറ്റ് യുടെ കയ്യിൽ ഭദ്രമാണ്

    • @AbijithMunnu
      @AbijithMunnu 10 днів тому +14

      നിങ്ങൾ രണ്ടു പേരും കൂടി ഭദ്രമാക്കി വച്ചോ. ..ആർക്കും കൊടുക്കരുത്

    • @ronnier9245
      @ronnier9245 10 днів тому +1

      😂😂😂​@@AbijithMunnu

    • @thestitchstories5997
      @thestitchstories5997 10 днів тому +1

      @@AbijithMunnu🤣🤣🤣

    • @iristresa3053
      @iristresa3053 10 днів тому +1

      😂😂😂

    • @shaheermk4088
      @shaheermk4088 10 днів тому +2

      😂

  • @alishahcsc7695
    @alishahcsc7695 9 днів тому +6

    ക്രിമിനൽസ് പുറത്തു നിന്നും ധാരാളമായി വന്നു എന്നുള്ളതാണ് . വിപ്ലവകരമായ മാറ്റം ഇവിടുത്തെ സർക്കാരിൽ നിന്നും ഉണ്ടാകേണ്ടതുണ്ട്... സിനിമാ മേഖലയിലെ എല്ലാ ചെറിയ തൊഴിൽ അവസരങ്ങൾക്കും നിശ്ചിതമായ വിദ്യാഭ്യാസ യോഗ്യത , പി സി സി ,എന്നിവ നിർബന്ധമാക്കണം . അതിനായി 'അമ്മ എന്ന സംഘടനാ , അതുപോലെ സിനിമാ മേഖലയിൽ നിന്നും ഉള്ളവർ ഉണ്ടാക്കിയ എല്ലാ സംഘടനകളും പിരിച്ചു വിട്ടു കൊണ്ട് ... സർക്കാർ തലത്തിൽ അതിനു പകരമായ സ്ഥാപനങ്ങൾ വരികയും ... പ്രൈവറ്റ് , സർക്കാർ ജോലികൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് പോലെ ... ഒരു സിനിമ ഉണ്ടാക്കാൻ പ്ലാൻ ഇടുമ്പോൾ അത് സർക്കാർ തലത്തിൽ അറിയിക്കുകയും , അതിനു വേണ്ട എംപ്ലോയീസ് , അഭിനേതാക്കൾ എന്നിവരെ ആവശ്യപ്പെട്ടു കൊണ്ട് അതാതു സർക്കാർ സ്ഥാപങ്ങളിൽ രജിസ്റ്റർ ചെയ്യുകയും , ആ അവസരങ്ങൾ ഉപയോഗപ്പെടുത്താൻ psc പോലുള്ളതോ / ഈ മേഖലക്ക് ചേരുന്ന രീതിയിൽ ഒരു recruitment ഏജൻസി സർക്കാർ തലത്തിൽ ഉണ്ടാക്കുകയും , ഈ സിനിമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഉള്ള പ്രതിഫലം , പേരുകൾ എന്നിവ രജിസ്റ്റർ ചെയ്യുകയും .. സ്ത്രീകളുടെ , കുട്ടികളുടെ സുരക്ഷക്കായി വനിതാ പോലീസ് രണ്ടുപേരെ ഷൂട്ടിംഗ് സെറ്റുകളിൽ നിർത്തുകയും . കുട്ടികൾക്ക് കൃത്യമായ സമയ പരിധി നൽകുകയും ... ഷൂട്ടിങ് ടൈം കൃത്യമാക്കുക , താമസ സൗകര്യം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം , അതിനു രഹസ്യ സ്വഭാവം കൈ വരുത്തുക എന്നിവയിലൂടെ ഒരു പരിധിവരെ ഈ ചൂഷണൽ തടയാം. ഇതൊക്കെ applicable ആണോ എന്നുള്ള ചോദ്യത്തിന് നമ്മുടെ സംസ്ഥാനം മറ്റുള്ള industry ക്ക് മാതൃകയാകുക. ഒരു പാട് വരുമാനം സംസ്ഥാനത്തിന് ഈ industry ലൂടെ ലഭിക്കുന്നതല്ലേ .. തകരാതെ സൂക്ഷിക്കുക... സർക്കാർ തീരുമാനിക്കാത്ത നിയമനങ്ങൾക്ക് കൃത്യമായ punishment ഉടൻ നൽകുക .

  • @Asha-lt4xe
    @Asha-lt4xe 10 днів тому +21

    Well said 👍

  • @vv-wy5ij
    @vv-wy5ij 10 днів тому +16

    Santhosh parayuna kaaryangal ellam sathyamane am respect you sir

  • @Daily_Topicz
    @Daily_Topicz 9 днів тому +5

    Acting like a fool
    Behaving like a genius
    Really a good person

  • @PrincePruppli
    @PrincePruppli 10 днів тому +16

    Mhonlal ♥️

  • @anandakrishnanpr7372
    @anandakrishnanpr7372 10 днів тому +24

    I respect you sir❤

  • @SarathKrishnaS
    @SarathKrishnaS 10 днів тому +6

    Well Said Santhosh Pandit🤝

  • @SUHASVIJAYAN-ol7oz
    @SUHASVIJAYAN-ol7oz 10 днів тому +6

    Wow after 38 minutes ❤️👌🏻

  • @valsammavk4743
    @valsammavk4743 9 днів тому +6

    Santhosh sir your are brilliand

  • @alicesebastian3318
    @alicesebastian3318 9 днів тому +5

    Well said sir 💯

  • @_Greens_
    @_Greens_ 10 днів тому +15

    Hats offf to you man! 🫡

  • @surajpr3130
    @surajpr3130 10 днів тому +29

    പണ്ഡിറ്റ്‌ ജീ പറഞ്ഞത് currect👍

  • @amal_2256
    @amal_2256 9 днів тому +3

    Respect to santhosh sir for your perspective and observations, whether it is true or not your analysis got some sensibility 👍🏻.. And much respect to the anchor, you had improved very much brother, maintained silence and allower mr santhosh to complete his thoughts... Kudos to team movie man broadcasting media and the anchor ❤

  • @vyshnavysandeep6355
    @vyshnavysandeep6355 9 днів тому +10

    Nalla anchor❤❤