സിനിമ പവർഗ്രൂപ്പിനെകുറിച്ച് സിന്ധുവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ Malayalam cinema latest

Поділитися
Вставка
  • Опубліковано 14 січ 2025
  • #cinema#lohithadas#sindhulohithadas#lakkidi#oldisgold#powergroup#cinemanews#film#moviescenes#movieshorts#palakkad#exclusivenews#kasaragodnews#kannurnews#kozhikodenews#wayanadnews#malappuramnews#edukkinews#kochinews#thodupuzhanews#muvattupuzhanews#tv19kerala#upcomingnews#keralanews#keralalive#keralapolice#eranakulamnews#alapuzha#asianetnews#mathrubhuminews#manoramanewsmalayalam#reportertv#nikeshkumar#theinvestigator#mundakkayam#tamilnadu#karnataka#manjerinews#tanurnews#mangalorenews#upcomingnews#interview

КОМЕНТАРІ • 885

  • @ambilivs9109
    @ambilivs9109 3 місяці тому +108

    ഭർത്താവിലെ കലാകാരനെ ഇത്രയും സ്നേഹിക്കുന്ന ഒരു സ്ത്രീ 😘

  • @sheejavs412
    @sheejavs412 2 місяці тому +6

    കണ്ടിട്ട് സങ്കടം തോന്നുന്നു 😟😟😟എന്ത് മാത്രം അറിവുള്ള സ്ത്രീ.......🙏.🙏🙏.... നന്ദികെട്ട സിനിമവർഗം.....

  • @babysaleena4984
    @babysaleena4984 3 місяці тому +31

    ഓരോ വാക്കിനും അഗാധമായ അർഥങ്ങൾ 👏🏻👏🏻👌🏻👌🏻

  • @SV-vm1rm
    @SV-vm1rm 3 місяці тому +17

    പ്രകൃതിയോട് ഇണങ്ങി ജീവിക്കുകയും...മനസ്സും ശരീരവും അതിലേക്ക് ലയിപ്പിക്കുകയും ചെയ്താൽ അത് മറ്റുള്ളവർക്ക് മനസ്സിൽ ആകണമെന്നില്ല....ഇങ്ങനെ ഉള്ള ആളുകൾ മറ്റുള്ളവരിൽ നിന്ന് വളരെ വ്യത്യസ്തമായ ചിന്തിക്കുകയും ചെയ്യും... ഒരു സാധാരണക്കാരന് മനസിലാക്കാൻ പറ്റാത്ത വിധം കാര്യങ്ങൾ പറയുകയും ചെയ്യും...അതിനെ വേറെ രീതിയിൽ കാണേണ്ട ആവശ്യവും അരുത്....ഒരു പക്ഷെ അവർ ഈ ജന്മത്തിൽ നേടിയ അറിവും ജ്ഞാനവും നമുക്ക് ഒക്കെ ഉണ്ടായിട്ടുണ്ടാവില്ല...

  • @josekm607
    @josekm607 3 місяці тому +255

    ഈ അമ്മയ്ക്ക് ഏതായാലും നല്ല ഒരു ഓർമ്മശക്തി ഉണ്ട്. അമ്മയുടെ മനസ്സും തലച്ചോറ് അതായത് ശരീരം മുഴുവനും കമ്പ്യൂട്ടർ തന്നെയാണ് കമ്പ്യൂട്ടർ❤❤❤❤ അമ്മയ്ക്കൊരു ബിഗ് സല്യൂട്ട് തരികയാണ് ഞാൻ

    • @gopakumarm8240
      @gopakumarm8240 3 місяці тому +3

      ❤️👍🏼

    • @sheelarajasekharan6068
      @sheelarajasekharan6068 3 місяці тому +1

      സിന്ധുഅമ്മയുടെ ഫോൺ No കിട്ടുമോ 🙏

    • @seema6705
      @seema6705 3 місяці тому +1

      സത്യം

    • @josekm607
      @josekm607 3 місяці тому

      @@sheelarajasekharan6068 നമ്മൾ അന്വേഷിച്ചാൽ അത് കിട്ടുക തന്നെ ചെയ്യും

    • @josekm607
      @josekm607 3 місяці тому

      @@sheelarajasekharan6068 കിട്ടും ധൈര്യമായിരിക്കൂ അന്വേഷിക്കൂ ഓൺലൈനിൽ കിട്ടും

  • @geethakumari4939
    @geethakumari4939 3 місяці тому +99

    കണ്ണ് നിറഞ്ഞു പോയി.
    ലോഹിതദാസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Dodital_BalaGanesh
    @Dodital_BalaGanesh 3 місяці тому +36

    എത്ര മനോഹരം, ഒരുപാട് സന്തോഷം, കാരണം ഒന്നിലും കള്ളം ഇല്ല... എല്ലാ അറിവും ഉള്ള അമ്മ.... ലോഹി ഏട്ടൻ ഒരിക്കൽ ഇങ്ങനെ പറഞ്ഞു, നല്ല ഒരു സദ്യ കഴിച്ച സുഖം ആവണം ഒരു സിനിമ കണ്ടു കഴിയുമ്പോൾ... അതുപോലെ അദേഹത്തിന്റെ ഭാര്യയും... സന്തോഷം 🙏🙏♥️♥️♥️

  • @shafeekbasheer9884
    @shafeekbasheer9884 3 місяці тому +124

    വേഷം കണ്ട് വിലയിരുത്തേണ്ട
    നല്ല അറിവും പക്വതയും ഉള്ള സംസാരം❤

    • @sojajoby3670
      @sojajoby3670 3 місяці тому +1

      നന്നായിട്ട് വരക്കും എന്ന് കേട്ടിട്ടുണ്ട്

  • @minimkmini3441
    @minimkmini3441 3 місяці тому +74

    സിന്ദുച്ചേച്ചിയുടെ മനസ്സ് മറഞ്ഞുപോകുന്നായി എനിക്ക് തോന്നുന്നു മക്കളെ നിങ്ങൾ അമ്മയെ ആ ഏകാന്തതയിൽ നിന്നും മാറ്റുന്നത് നല്ലതാണ്

    • @deepthibs1706
      @deepthibs1706 3 місяці тому

      🙏🙏

    • @shinymols5089
      @shinymols5089 3 місяці тому +2

      പക്ഷെ അവർ ആ ഏകാന്തത ഇഷ്ടപ്പെടുന്നു...❤

  • @TruffletCreamyWhispers
    @TruffletCreamyWhispers 3 місяці тому +91

    അവതാരകൻ നിങ്ങൾ ഒരു അസ്സൽ ഗായകൻ ആണല്ലോ 👌👌✨✨
    സൂപ്പറായി പാടി 👍👍👍സ്വീറ്റ് വോയിസ്🥰🥰🥰
    നല്ല ഇൻറർവ്യൂ ആയിരുന്നു 👍👍✨✨✨✨

  • @sivaengineers3664
    @sivaengineers3664 3 місяці тому +741

    ഞങ്ങളുടെ തൊട്ട് അടുത്തുള്ള ചേച്ചിയാണ്. അവർ നല്ല സ്ത്രീ ആണ്. ബുദ്ധിയും വിവേകവും കൂടുതലാണ്. ജനങ്ങൾ അവരെ പല രീതിയിൽ കാണുന്നു. ദയവായി അത് ഒഴിവാക്കുക. അവർ പറയുന്നത് വളരെ സത്യമാണ്.

    • @annajojo1287
      @annajojo1287 3 місяці тому +9

      സ്ഥലം എവിടെയാ.....

    • @sudhakk2843
      @sudhakk2843 3 місяці тому +16

      പാലക്കാട് പത്തിരിപ്പാല
      പഴയ ലെക്കിടി
      അകലൂർ...

    • @NijasNijas-r9w
      @NijasNijas-r9w 3 місяці тому +11

      Sheriyannu ❤pakshe naniyilatha jana varkangallude perumatathil ulla managing vethanayil avar diprashanileku pokunund

    • @annajojo1287
      @annajojo1287 3 місяці тому

      @@sudhakk2843 ❤️

    • @annajojo1287
      @annajojo1287 3 місяці тому +15

      @@NijasNijas-r9w വേദന തോനുന്നു..കണ്ണുകൾ.നിറഞ്ഞുപോകുന്നു.....പ്രാർത്ഥിക്കാം.അല്ലാതെ.നമുക്ക്.എന്തുചെയ്യാൻ.പറ്റും.....😢

  • @seenawilson6787
    @seenawilson6787 3 місяці тому +128

    ഓരോ വർഷവും മാസവും വരെ പറയുന്ന ലോഹിസാറിൻ്റെ ഭാര്യ എന്തൊരു ഓർമശക്തിയും അറിവും ഉള്ളവർ Respect

  • @sathinair2743
    @sathinair2743 3 місяці тому +296

    ലോഹിതാ ദാസിനേ ക്കാൾ ഒരു പടി മുന്നിലാണ് ഈ സരസ്വതി ദേവി ( സിന്ധു ) ധ്യാനം ഉള്ള മനസ്സിൽ നന്മ മാത്രം , അമ്മേ 🙏 ♥️

    • @sasidharanpv5618
      @sasidharanpv5618 3 місяці тому

      31:52 31:52 😅

    • @sasidharanpv5618
      @sasidharanpv5618 3 місяці тому

      😅😅 32:22 😅😮😅😅 32:41 32:46

    • @rinukgeorge4403
      @rinukgeorge4403 3 місяці тому

      😂😂😂

    • @praveenindia1935
      @praveenindia1935 3 місяці тому

      ഇതിന്റെ അടിയിൽ സ്മൈലി ഇട്ട പട്ടിക്ക് ജനിച്ച ആളുകളെ ഓർക്കുമ്പോൾ കഷ്ടം തന്നെ.

    • @Sixthsense9752
      @Sixthsense9752 2 місяці тому

      Onnu poye

  • @sheejarajendran1481
    @sheejarajendran1481 3 місяці тому +33

    താങ്ക്യൂ ജയിംസ് ഇ അമ്മ അറിവിന്റെ നിറകുടം ആണ് അവർ ആഗ്രഹം പോലെ ആ സ്വർഗത്തിൽ താമസിക്കട്ടെ എവിടെ പോയാലും ഇത്രയും സമാധാനം കിട്ടില്ല ഭഗവാൻ കൂടെയുണ്ട്

  • @sheelanr8089
    @sheelanr8089 3 місяці тому +194

    സിന്ധു മാഡം വളരെ മാറിപ്പോയി. അവരുടെ ചിന്തകൾക്ക് മുർച്ച കൂടിയിക്കുന്നു ആർഭാടം ഉപേക്ഷിച്ച് പ്രകൃതിയോട് ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്നു. വാനപ്രസ്ഥം ദൈവം അനുഗ്രഹിക്കട്ടെ❤

    • @shijumeledathu
      @shijumeledathu 3 місяці тому +1

      VATTAAYATHAANU

    • @sheelasanthosh8723
      @sheelasanthosh8723 3 місяці тому

      Arkumepozhumsamvikkam​@@shijumeledathu

    • @deenapk3089
      @deenapk3089 3 місяці тому +1

      കഷ്ടം😢

    • @ManjuKm-g9c
      @ManjuKm-g9c 3 місяці тому

      ​@@shijumeledathuഒന്ന് പോടോ. അത് ഉൾക്കൊള്ളാൻ കഴിയാത്ത തനിക്കാണ് വട്ട്.

    • @Suman-l5x1q
      @Suman-l5x1q 3 місяці тому

      ​@@deenapk3089Poda

  • @shynamc2180
    @shynamc2180 3 місяці тому +13

    ലോഹിതദാസിനേക്കാൾ വലിയ ഒരു വ്യക്തിയായി അദ്ദേഹത്തിൻ്റെ ഈ ഭാര്യ നമ്മൾടെ മനസ്സിൽ ഇടം പിടിച്ചു. ❤.

  • @bazighaa
    @bazighaa 3 місяці тому +242

    ഇവരുടെ ഇന്റർവ്യൂ എവിടെ കണ്ടാലും ഞാൻ ശ്രദ്ധിച്ചു കേൾക്കുമായിരുന്നു. പണ്ട് വനിതയിൽ ഒക്കെ വായിച്ചട്ടുണ്ട്. ഭർത്താവിനെ ജീവന് തുല്യം സ്നേഹിച്ച വളരെ bold ആയ സ്ത്രീ. ഏകാന്ത ജീവിതം അവരെ ഒരുപാട് മാറ്റിയിരിക്കുന്നു. 🥹

    • @VinGrr
      @VinGrr 3 місяці тому +4

      ഇവർ എഴുതിയ നല്ലൊരു ആർട്ടിക്കിൾ വായിച്ചത് ഓർക്കുന്നു.

    • @shobhac163
      @shobhac163 3 місяці тому +1

      Absolutely correct

    • @preethidileep668
      @preethidileep668 3 місяці тому +1

      എന്ത് പറ്റി 😢ഞാനും വായിച്ചിട്ടുണ്ട് ചേച്ചി അന്ന് ഇന്നിപ്പോൾ എന്തൊരു മാറ്റം വന്നു 🙄

  • @raimadams
    @raimadams 3 місяці тому +65

    വളരെ നിഷ്കളങ്കമായ മറുപടികൾ, ആരെയും കുറ്റപെടുത്താതെയും, പരിഭവം പറയാതെയും അവരുടെ ജീവിതത്തിലെ നല്ല നിമിഷങ്ങൾ പങ്കുവെച്ചു 🙏.
    മൈക് കിട്ടിയാൽ വിവേകശൂന്യമായി പ്രതികരിക്കുന്ന ഇന്നത്തെ തലമുറക്ക് ഇതൊരു പാഠമാണ് 🙏
    ഈ ഇന്റർവ്യൂ മികച്ചരീതിയിൽ അവതരിപ്പിച്ച ജെയിംസിന്. അഭിനന്ദനങ്ങൾ ❤️

  • @jibinkm8606
    @jibinkm8606 3 місяці тому +47

    ചേച്ചിക്കു ലോഹി സാറിന്റെ പോലെ നല്ല അറിയുണ്ട്.... ചേച്ചി പറയുന്ന പല കാര്യങ്ങളും അത്ഭുതപെടുത്തുന്നു.. ചേച്ചിയെ എല്ലാവരും സംരക്ഷിക്കണം..

  • @cyberprivateinvestigator
    @cyberprivateinvestigator 3 місяці тому +69

    അവതാരകന്റെ ചൊറിച്ചിൽ ചോദ്യങ്ങൾക്ക് ലോഹി സാറിന്റെ ഭാര്യയുടെ ഉരുളയ്ക്ക് ഉപ്പേരി മറുപടി ... പൊളിച്ചു ... അങ്ങനെ തന്നെ വേണം ... she is ബ്രില്ലിയൻറ്

    • @praveenadileep6477
      @praveenadileep6477 3 місяці тому +5

      അയാൾ നല്ല രീതിയിൽ ആണ്‌ ചോദിക്കുന്നത് ❤️❤️..

  • @santhysoman8452
    @santhysoman8452 3 місяці тому +7

    എന്റെ ദൈവമേ കാണാൻ വയ്യല്ലോ Sindhu.... Sir രാജകുമാരിയെപോലെ കൊണ്ടുനടന്നിരുന്നതാണ് സിന്ധുവിനെ 😒എന്തു സുന്ദരിയായിരുന്നു

  • @santhoshkumari727
    @santhoshkumari727 3 місяці тому +120

    എത്ര ബുദ്ധിപരമായിട്ടാണ് സംസാരിക്കുന്നത്... മിടുക്കി 👍🏻

  • @Appu638
    @Appu638 3 місяці тому +23

    അവതാരകൻ ഉദേശിച്ചത്‌ ഒന്നും അല്ല avr പറയുന്നത്.. Avr സത്യം മാത്രം പറയാൻ ആഗ്രഹിക്കുന്നു.. വളച്ചു ഓടിച്ചു എന്ത് ചോദിച്ചിട്ടു oru കാര്യം ഇല്ല എന്ന് മനസ്സിൽ ആയല്ലോ.. എനിക്ക് അവരോടു ഭയങ്കര respect തോന്നുന്നു 🙏🙏🙏നല്ല oru അമ്മ 💗

    • @vijeshpk8685
      @vijeshpk8685 3 місяці тому +5

      അവതാരകന് വേണ്ടത്... കുറ്റപ്പെടുത്തൽ... മസാല വാർത്തകൾ.... പക്ഷേ പുള്ളിയുടെ നിലവാരം അല്ല ആ അമ്മയുടെ നിലവാരം... അമ്മ വേറെ ലവൽ 😍

  • @radhikasunil9280
    @radhikasunil9280 3 місяці тому +134

    നല്ല അറിവുള്ള സ്ത്രി... നല്ല സ്വഭാവം... ആരെയും കുറ്റം പറയാൻ അവർ ആഗ്രഹിക്കുന്നുല്ല..ഈ അമ്മ ഭഗവൽ പാദത്തിൽ തന്നെ പോയി ചേരും ... കാരണം അത്രക്ക് ഭഗവാനേ അവർ നേരിൽ കണ്ടു തുടങ്ങി..... തീർച്ചയായും മോക്ഷ പ്രാപ്തി കിട്ടും.''

  • @RajendraNanu-k7z
    @RajendraNanu-k7z 3 місяці тому +112

    നമിച്ചു സഹോദരി ഈ വീഡിയോ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു 🌹👍🙏

  • @Vini-ex8ve
    @Vini-ex8ve 3 місяці тому +373

    സിന്ധു എന്ന വ്യക്തിയെ കേൾ ക്കാനോ അറിയാനോ ഉള്ള ക്ഷമ നിങ്ങൾക് ഇല്ല. പകരം അവരുടെ വായിൽ നിന്ന് വിവാദപരമായ എന്തെങ്കിലും കിട്ടാനുള്ള തത്രപ്പാട്.

    • @rajeshkoikal4470
      @rajeshkoikal4470 3 місяці тому +32

      100% ശെരി.. ഞാനും ഇതേ കമന്റ് എഴുതാന ഉദേശിച്ചത്‌..

    • @anjunair114
      @anjunair114 3 місяці тому +37

      സത്യം.. ഒരു ബോധം ഇല്ലാത്ത അവതാരകൻ

    • @priyaemgi1662
      @priyaemgi1662 3 місяці тому +31

      ഇന്റർവ്യൂ കാണുമ്പോൾ തന്നെ അയാളുടെ ഉദ്ദേശം മനസിലാവും. പക്ഷേ വളരെ പക്വമായ സംസാരമാണ് അവരുടെ ഭാഗത്തു നിന്ന് ഉണ്ടായത്

    • @reenarajeevrajeev2361
      @reenarajeevrajeev2361 3 місяці тому +15

      സത്യം, അവർ വളരെ വിവേകവും ബുദ്ധിയും കൂടുതൽ ഉള്ള സ്ത്രീ ആണ്. അൽപ്പം കൂടുതൽ spirituality യിലേക്ക് എത്തിയ ആൾ

    • @walkingwithalberteinstein4769
      @walkingwithalberteinstein4769 3 місяці тому +5

      Very correct 😂

  • @renjithpr1170
    @renjithpr1170 3 місяці тому +150

    ഇതൊക്കെ ആണ് മനസ്സ് 🙏... അനുഭവങ്ങളുടെ തീചൂളയിൽ മൂർച്ഛിച്ച വാക്കുകൾ, ആരോടും പിണക്കമോ പരിഭവമോ ഇല്ല.

  • @pushparamachandran1695
    @pushparamachandran1695 3 місяці тому +222

    നന്നായി ധ്യാനം ചെയ്യുന്ന ഒരാളാണ് സിന്ധു എന്ന് മനസ്സിലാവുന്ന് 'ഉൾക്കാഴ്ച വളരെയുണ്ട്. അത് ഇൻ്റർവ്യു എടുക്കുന്ന ആൾക്ക് മനസ്സിലാകുന്നില്ല

    • @sujithsujithks2388
      @sujithsujithks2388 3 місяці тому +9

      Spiritual Aaya knowledge illatha Vyakthikku Parayunna Bhashayilum Kanunna roopathinum Appurathekku Chinthikkaan Ulla Kazhivilla..Bhashakku Athirukall Undu Vesha Vidhananghalkkum Athirundu Dehathinumm Athirundu Dhehikku Athirilla Dhehavum roopavum Ellam Mattathinu Vidheyamanu Athmaavu Parayunnathine Kelkkuvaan Kazhiyanamenkill Spiritual Growth Undayaale Pattu..🔥🙏🏻🫂

    • @Guruvayurviseshangal6697
      @Guruvayurviseshangal6697 3 місяці тому +1

      True

    • @indiraep6618
      @indiraep6618 3 місяці тому +1

      ഇൻ്റർവ്യൂ ചെയ്യുന്ന ആൾ വിവാദം മാത്രം ആണ് ആഗ്രഹിക്കുന്നത്.അല്ലാതെ അ സ്ത്രീയുടെ മനസ്സരിയൻ ഇയാൾക്ക് താൽപര്യം ഇല്ല ഇവരുമായി കൂടുതൽ സസരിച്ചാൽ ഇവരെ കൂടുതൽ മനസ്സിലാക്കാം.

  • @mareenareji4600
    @mareenareji4600 3 місяці тому +242

    Mr james...... നിങ്ങളുടെ ചോദ്യങ്ങൾ കുറയ്ക്കു...... അവരുടെ മറുപടികൾ കേൾക്കാൻ ആണ് ഞങ്ങൾക്ക് ആഗ്രഹം......

  • @rambostanly7
    @rambostanly7 3 місяці тому +46

    "കലാകാരൻ സമൂഹത്തെ ചികിത്സിക്കുന്നു', എത്ര മനോഹരമായ വാക്കുകൾ.. ഡിയർ ബ്രോ ഇത്തരം മൂല്യമുള്ള വീഡിയോകൾ എടുത്ത് ഞങ്ങൾക്കായി കാഴ്ച വെക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ... 😍😍😍😍

  • @leelarajan3040
    @leelarajan3040 3 місяці тому +15

    അമ്മയുടെ ഇന്റർവ്യു മനസ്സിനെ നോവിച്ചു. അമ്മയെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏

  • @pradeepbabu9416
    @pradeepbabu9416 3 місяці тому +150

    മിസ്റ്റർ ചോദ്യകർത്താവേ... ശ്രീമതി സിന്ധു ലോഹിതദാസ് നിങ്ങളെ വല്ലാതെ നിരാശപ്പെടുത്തി... അല്ലേ...?
    ഒരു മകന്റെ സ്നേഹത്തോടെ അവരെ സമീപിക്കുന്നതിനുപകരം ... ഒരു കുറുക്കന്റെ കൌശലത്തോടെയുള്ള താങ്കളുടെ ചോദ്യങ്ങൾ , ഒരു പ്രേക്ഷകനായ എന്നിക്കുണ്ടായതിനേക്കാളും ഇറിട്ടേഷൻ അവർക്ക് അനുഭവപ്പെട്ടിട്ടുണ്ടാകും..

    • @sppillaiuae
      @sppillaiuae 3 місяці тому +8

      Yes.... ഇയാള്‍ക്ക് ഒരു വെപ്രാളം ആണ്

    • @vijeshpk8685
      @vijeshpk8685 3 місяці тому +10

      അവതാരകന് വേണ്ടത്... കുറ്റപ്പെടുത്തൽ... മസാല വാർത്തകൾ.... പക്ഷേ പുള്ളിയുടെ നിലവാരം അല്ല ആ അമ്മയുടെ നിലവാരം... അമ്മ വേറെ ലവൽ 😍

    • @Ambadi3862
      @Ambadi3862 3 місяці тому +1

      👍

  • @SyamalaNair-q2l
    @SyamalaNair-q2l 3 місяці тому +48

    അവതാരകൻ,,മനോഹരമായി
    പാടി നല്ല ശബ്ദം,,സിന്ധുവിൻറെ
    സംഭാഷണം,,great🎉🎉🎉❤❤❤❤

  • @pushparamachandran1695
    @pushparamachandran1695 3 місяці тому +87

    നല്ല അറിവുള്ള ഒരു സ്ത്രീയാണ് സിന്ധു. സംസാരം കേൾക്കുമ്പോൾ തോന്നുന്നു. അവർ ആരേയും കുറ്റപ്പെടുത്തി സംസാരിക്കുന്നില്ല. അതു തന്നെ നല്ല ഒരു വ്യക്തിത്വത്തിൻ്റെ ഉടമയാണെന്ന് മനസ്സിലാകും ഓർമ്മശക്തിയും ഉണ്ട്. അവർ ലോഹിതദാസിൻ്റെ ഓർമ്മയിൽ ആ വീട്ടിൽ ഒറ്റയ്ക്ക് താമാസിക്കുവാൻ ആഗ്രഹിക്കുന്നു മക്കൾക്ക് അത് നന്നായി അറിയുന്നത് കൊണ്ടായിരിക്കാം അവരെ നിർബന്ധിക്കാത്തത്. നല്ല ഉൾക്കാഴ്ചയുള്ള സ്ത്രീ ആളുകൾ അവരെ തെറ്റിദ്ധരിക്കരുത്. സ്നേഹം ഭത്താവിനോട് കൂടി പോയതിൻ്റെ ഒരു വിഷമം ആണ് അവരുടെ സംസാരത്തിൽ 'ദൈവം കാത്തു രക്ഷിക്കട്ടെ.❤

  • @aami65
    @aami65 3 місяці тому +26

    എന്റെ സിന്ധു ചേച്ചി ശാന്തമായി ഒഴുകികോട്ടെ അവരെ വെറുതെ വിടൂ. Ningal പ്രതീക്ഷിക്കുന്ന ഉത്തരങ്ങൾ ഒന്നും എന്റെ ചേച്ചിയിൽ നിന്നും കിട്ടാൻ പോകുന്നില്ല Mr അവതാരകൻ. ജീവിത അനുഭവങ്ങൾ കൊണ്ട് ഒരുപാട് പാകപ്പെട്ട സ്ത്രീയാണവർ .

  • @UshaDevdas-pk6df
    @UshaDevdas-pk6df 3 місяці тому +3

    ഒറ്റപെട്ട ജീവിതം വല്ലാത്തൊരു വേദന!!!ഒരാളെ കാണുമ്പോൾ വിലയിരുത്തരുത് നല്ല വിവരം ഉള്ള സംസാരം പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നു
    നമ്മൾ എന്നും ഒറ്റയ്ക്കല്ലേ 🙏❤️🙏

  • @navyamanoj5010
    @navyamanoj5010 13 днів тому

    എത്ര നല്ല വാക്ചാതുര്യം
    നല്ല അർത്ഥവത്തായ വാചകങ്ങൾ ..... സാറിനോടുള്ള സ്നേഹം..... ഈ വീട് സംരക്ഷിക്കണം..
    സിന്ധു ചേച്ചിയെ യും സംരക്ഷിക്കേണ്ടതാണ്. എങ്ങനെ ഇവിടെ ഒറ്റയ്ക്ക് താമസിക്കുന്നത് സഹായിക്കാൻ അടുത്തുള്ളവർക്ക് വരാമല്ലേ..❤

  • @revathiwyd
    @revathiwyd 3 місяці тому +265

    👌👍❤️ചോദ്യം ചോദിച്ചു കഴിഞ്ഞാൽ മുഴുവൻ ഉത്തരം കേൾക്കാൻ ഉള്ള ക്ഷമ കൂടി ചോദ്യകർത്താവിന് ഉണ്ടാകണം എന്ന് പറയുവാൻ ആഗ്രഹിക്കുന്നു... Mrs. ലോഹിത ദാസ് ( സിന്ധു ) വളരെ അറിവും നിറവും മര്യാദയും ഉള്ള ഒരു വ്യക്തി ആണെന്ന് മനസിലായി ❤️👌👍 ആ അമ്മയ്ക്ക്‌ ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🙏🙏

    • @ushah1767
      @ushah1767 3 місяці тому +8

      ❤❤❤🙏
      Yes.

    • @bijuvino8024
      @bijuvino8024 3 місяці тому +5

      👌

    • @abbeeapen4162
      @abbeeapen4162 3 місяці тому +6

      100%

    • @Chakkochi168
      @Chakkochi168 3 місяці тому

      ഇവൻ വേട്ടാവെളിയൻ.

    • @sheebar-j3v
      @sheebar-j3v 2 місяці тому

      ഇവർക്ക് എന്തോ മാനസിക മായി എന്തോ പ്രശ്നം ഉള്ളത് പോലെ അവരെ പെട്ടന്ന് ചികിത്സകൊടുക്കണം

  • @SNKalaSangham
    @SNKalaSangham 3 місяці тому +47

    വളരെ അറിവുള്ള അമ്മ .
    1 love you അമ്മ🙏🙏🙏🙏🙏🙏

  • @BanuMathi-cw9cc
    @BanuMathi-cw9cc 3 місяці тому +95

    ലോഹി സർ ന്റെ ഭാര്യ എന്ത് അറിവുള്ള ഒരു വ്യക്തി ആണ് v🎉🎉🎉🎉🎉🎉❤❤❤❤❤❤❤thankyou മാഡം 🎉🎉🎉🎉🎉ഒരുപാട് ഇഷ്ടം

  • @abhijithsagar4398
    @abhijithsagar4398 3 місяці тому +53

    "നമുക്ക് പേരിയറിയാവുന്ന ചെടികൾ മാത്രമേ ഉള്ളൂ ബാക്കി എല്ലാം നമുക്ക് കളകൾ ആണ് " so true ❤❤🙏🙏

  • @sheelajohny1175
    @sheelajohny1175 3 місяці тому +4

    ലവൻ വിചാരിച്ചതൊന്നും കിട്ടിയില്ല. അവർ ബഹുമാന്യയായ വളരെ അറിവുള്ള സ്ത്രീയാണ് ❤️❤️❤️🙏

  • @AjithVellappalli
    @AjithVellappalli 3 місяці тому +11

    സിന്ധു അമ്മയും! ....
    ഞങ്ങളെ! കാണിച്ചു... തന്ന പൊന്നുമോനും...❤❤❤❤

  • @chinnammasunny3482
    @chinnammasunny3482 3 місяці тому +112

    നല്ല അറിവും ഓർമ്മശക്തിയും ഉള്ള സ്ത്രീ. ലോഹിതദാസിൻ്റെ വിജയത്തിനു പിന്നിൽ ഇവരുണ്ട്.

  • @User67578
    @User67578 3 місяці тому +12

    ഈ അമ്മയ്ക്ക് നല്ല അറിവും ബോധവും ഓർമയും ഉണ്ട്. ഇവർക്ക് മാനസിക പ്രശ്നം ഉണ്ട് എന്നൊക്കെ പറയുന്നവന്മാർക്കാണ് നെല്ലിക്കാ തളം വെക്കണ്ടത്

  • @jennyvijayan2632
    @jennyvijayan2632 3 місяці тому +7

    അറിവിന്റെ നിറകുടം...❤... ഈശ്വരന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ... 🙏🙏🙏🙏

  • @radhikasunil9280
    @radhikasunil9280 3 місяці тому +6

    ഞാൻ പൂർണ്ണമായി സന്തോഷത്തോടെ കണ്ട interview🎉🎉🎉

  • @jaleelkayamkulam5681
    @jaleelkayamkulam5681 3 місяці тому +9

    ലോഹിദാസ്
    എന്ന മഹത്തായ എഴുത്തുകാരൻ
    അദ്ദേഹത്തിൻ്റെ കഥയെഴുത്തിൻ്റെ ആവനാഴിയിലെ ഓരോ അസ്തങ്ങളും സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകൻ്റെയും ഹൃദയത്തിൽ തറച്ചു കൊണ്ട് ഒരിറ്റ് കണ്ണീർ വരാതിരിക്കില്ല
    മലയാള സിനിമയുടെ തീരാ നഷ്ടമാണ് ലോഹിതദാസ്
    ഈ അഭിമുഖം കണ്ടപ്പോൾ സത്യത്തിൽ അദ്ദേഹത്തിൻ്റെ കഥകൾ പോലെ വല്ലാത്തൊരു നൊമ്പരമായി.
    അദ്ദേഹത്തിൻ്റെ ഭാര്യ എത്ര നല്ല സംസാരമായിരുന്നു
    ഒത്തിരി അറിവുള്ള സ്ത്രിയാണ്.
    അദ്ദേഹത്തിൻ്റെ മക്കൾ ലോഹിതദാസിൻ്റെ കഥകൾ പോലെ നല്ല കഥകളുമായി വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം
    എല്ലാ വിധ ആശംസകളും നേരുന്നു🙏🌹

  • @cutiekitty7975
    @cutiekitty7975 3 місяці тому +3

    നല്ല അറിവുള്ള പക്വത ഉള്ള സ്ത്രീ.. ഇവർ ലോഹിതദാസ് സാറിന് നല്ല ഒരു support ആയിരുന്നു..... 🙏🙏🙏🙏🙏🙏🙏🙏🙏

  • @MADHURAM...
    @MADHURAM... 3 місяці тому +90

    കുരുട്ടു ചോദ്യങ്ങൾ കുറേ ചോദിച്ചു നോക്കി... അണുമണി തൂക്കം ആരേ കുറിച്ചും കുറ്റം പറഞ്ഞില്ല... അത് അവരുടെ മഹിമ ❤️❤️

  • @rajeeshe.p.9841
    @rajeeshe.p.9841 3 місяці тому +9

    യഥാർത്ഥ എഴുത്തുകാരൻ്റെ നന്മയുള്ള വിവേകമുള്ള ഭാര്യ 'അവതാരകൻ സൂചിപ്പിച്ചതു പോലെ സൂപ്പർ താരങ്ങൾ ഇത്രയും തിരക്കുപിടിച്ചമൂല്യമുള്ള താരങ്ങളായത് അദ്ദേഹം എഴുതിയ കഥാപാത്രങ്ങളെ പ്രേക്ഷകർ നെഞ്ചി ലേറ്റിയതുകൊണ്ടാണ് ' തിരിഞ്ഞുനോട്ടം ഇല്ലാതാക്കിയത് വലിയ തെരക്കും.

  • @jayasankarjayan9256
    @jayasankarjayan9256 3 місяці тому +67

    നിങ്ങൾ നല്ല ഒരു ഗായകൻ ആണ്

  • @sv8081
    @sv8081 3 місяці тому +9

    അതെനിയ്ക്ക് ഭയങ്കരമായ് ഇഷ്ടപ്പെട്ടു. നമ്മള് കുറച്ച് ഐഡിയ കൂടിയ ആൾക്കാരാണ്; അതു കൊണ്ട് എപ്പോഴും ഏറ്റുമുട്ടലായിരിയ്ക്കും. സത്യമാണ്. ഐഡിയ കുറഞ്ഞാൽ തർക്കിച്ച് ജയിയ്ക്കാൻ പറ്റില്ല; തോറ്റ് പിൻമാറേണ്ടി വരും; അതോടെ തർക്കം തീരും.എന്നാൽ ഐഡിയ ഉള്ളവർ അങ്ങനെയല്ല പുതിയ പുതിയ വാദമുഖങ്ങൾ ഉന്നയിച്ച് തർക്കിച്ച് കൊണ്ടേയിരിയ്ക്കും ആരും ജയിയ്ക്കുകയുമില്ലാ; ആരും തോൽക്കുകയുമില്ല, ബാക്കി ചിന്തനീയം. പറ്റുന്നവർക്കെല്ലാം പരീക്ഷിയ്ക്കാവുന്ന കാര്യം.തർക്കവും വഴക്കുമില്ലാതെ ആർക്കും ശല്യമാവാതെ ഒഴിഞ്ഞ് ജീവിയ്ക്കാനാണെനിയ്ക്കും ഇഷ്ടം. നമ്മുക്ക് സമാധാനവും കിട്ടും ആരും നമ്മളെ വെറുക്കുകയുമില്ല.

  • @SpeakinSilence
    @SpeakinSilence 3 місяці тому +16

    അമ്മയ്ക്ക് നല്ല ഓർമ്മശക്തിയുണ്ട്. വളരെ അറിവുള്ള. അത്ഭുതകരമായ.

  • @sajithasanthosh4995
    @sajithasanthosh4995 3 місяці тому +7

    കണ്ണ് നിറഞ്ഞമ്മേ 😌🥰🥰🥰വല്ലാത്ത ഒരു വേദന....

  • @hrishimenon6580
    @hrishimenon6580 3 місяці тому +28

    അവതാരകൻ ഈ തുറന്ന മനസ്സിലേക്ക് കുശുമ്പിൻറ്റെ വിത്തുകൾ പാകാൻ ശ്രമിക്കുന്നത് കഷ്ടമാണ്. 🙏

  • @Art3479-o7b
    @Art3479-o7b 3 місяці тому +146

    അമ്മ കർക്കിടകം പെറ്റ കുഞ്ഞാണ് ചിങ്ങം..... എന്ത് നല്ല വാക്ക് ❤❤❤

    • @ratheeshvelumani3391
      @ratheeshvelumani3391 3 місяці тому +3

      Sathyam❤

    • @masas916
      @masas916 3 місяці тому

      🤣🤣🤣

    • @FOODNOTES2023
      @FOODNOTES2023 3 місяці тому

      Karkkidaka masathil janicha enikkum santhosham thonni athu kettittu 😇
      pakshe avare kandittu valare dukham thonnunnu.

  • @SajithaSajitha345-mj3sd
    @SajithaSajitha345-mj3sd 3 місяці тому +112

    അയാളോടുള്ള കടുത്ത സ്നേഹത്തിൽ അവരുടെ മനിസ്സിനു പാക പിഴകൾ വന്നതാണ്.. 🙏🙏🙏

    • @Helen.5k
      @Helen.5k 3 місяці тому +9

      പാവം,സിനിമ എന്ന industry ലെ ആൾക്കാരെ ഓർത്തു വെറുപ്പ്‌ തോന്നുന്നു.

    • @ushah1767
      @ushah1767 3 місяці тому +10

      ​@@Helen.5kസിന്ധു ലോഹി... അതേ വെറുപ്പ് അകറ്റി നിർത്തുന്നു . അതാണ് അവരെ അവരാക്കുന്നത്.

    • @anishsasindran8938
      @anishsasindran8938 3 місяці тому

      Well said 👍​@@ushah1767

    • @tharabs9731
      @tharabs9731 3 місяці тому +1

      Blind love to a husband......
      Living idol

  • @SPG-123
    @SPG-123 3 місяці тому +78

    ആ അമ്മ പറയുന്ന കാര്യങ്ങൾ ഉൾക്കൊള്ളാൻ കഴിവുള്ള ആരെങ്കിലും ഇന്റർവ്യൂ ചെയ്തിരുന്നെങ്കിൽ.. സിന്ധു ശാന്തമായൊഴുകട്ടെ.. കലക്കാനും കലക്കവെള്ളത്തിൽ മീൻ പിടിക്കാനും ആരും ശ്രമിക്കാതിരിക്കട്ടെ 🙏🙏🙏

    • @unniettan1450
      @unniettan1450 3 місяці тому +13

      രജനീഷ് sir aayirunnengil👌

    • @kalika2112
      @kalika2112 3 місяці тому

      സത്യം ❤

  • @sandhyavinod5879
    @sandhyavinod5879 3 місяці тому +40

    അമ്മ Love You അമ്മ❤❤❤❤❤❤❤

  • @sheejashibu3230
    @sheejashibu3230 3 місяці тому +23

    "സിന്ധു ശാന്തമായി ഒഴുകുന്നു" എന്ന ലോഹിസാറിന്റെ ആദ്യ നാടകത്തിന്റെ ടൈറ്റിൽ പോലെ,..... ഇന്ന് സിന്ധുചേച്ചി .
    ദൈവം അനുഗ്രഹിക്കട്ടെ ♥️🙏🏻

  • @kannanamrutham8837
    @kannanamrutham8837 3 місяці тому +4

    ലോഹിതദാസ് സാറിനെ ഒരിക്കലും മറക്കാൻ കഴിയില്ല ലോഹിതദാസ് ഇന്നും ജന ഹൃദയങ്ങളിൽ ജീവിക്കുന്നു സിന്ധു മാഡത്തിനെ നമിക്കുന്നു ❤ ഭഗവാൻ എപ്പോഴും തുണയായി ഉണ്ടായിരിക്കട്ടെ ❤

  • @rubymariya7405
    @rubymariya7405 3 місяці тому +5

    നല്ല പാട്ടുകാരൻ. നല്ല മനസുള്ള സിന്ധു ചേച്ചി. നല്ല ഇന്റർവ്യൂ 👍

  • @josephkarikkatuthomas8408
    @josephkarikkatuthomas8408 3 місяці тому +10

    അമ്മ മനസ്, നല്ല മനസ്. കൊള്ളലും , തല്ലുo... രണ്ടുo ഒരുപോലെ.❤

  • @unnikrishnantp3156
    @unnikrishnantp3156 3 місяці тому +14

    താങ്കൾക്കു 1000 നന്ദി . ബ്രഹ്മസ്വരൂപിണി ആയ അമ്മ '

  • @VinGrr
    @VinGrr 3 місяці тому +21

    ലോഹി സാർ മരിച്ചു കഴിഞ്ഞ് ഈ ചേച്ചി എഴുതിയ ആർട്ടിക്കിൾ വായിച്ചിട്ടുണ്ട്. എന്തൊരു റേഞ്ച് ആണ് ഭാഷക്ക്. എന്റെ ഫ്രണ്ട്‌ പറഞ്ഞു പലതും മനസ്സിലായില്ല എന്ന്. അതാണ്‌ അറിവ് കൂടുതലുള്ളവരെ ഒരു വിഭാഗത്തിന് മനസ്സിലാകില്ല.

  • @subhadevivaliyanandath9974
    @subhadevivaliyanandath9974 3 місяці тому +4

    അവതാരകനും കൊള്ളാം.... അദ്ദേഹം പാടിയ പാട്ടും വളരെ നല്ലതായിരുന്നു.... സിന്ധു മാഡത്തിന്റെ അറിവിനും, ഓര്മശക്തിയുടെ മുൻപിലും നമിക്കുന്നു....

  • @SujathaMS-dd9fo
    @SujathaMS-dd9fo 3 місяці тому +9

    എത്ര silent aya chechi ആയിരുന്നു പാവം 😢 കണ്ടതിൽ സന്തോഷം ചേച്ചീ🙏🙏🙏

  • @kaladevivs3632
    @kaladevivs3632 3 місяці тому +20

    ദൈവമേ നല്ല അറിവും വിവരവുമുള്ള സ്ത്രീ. എന്തൊരു ഓർമ്മശക്തി. നല്ല കാഴ്ച്ചപാടുകളുണ്ടവർക്ക്. കുറച്ച് കൂടുതൽ വായിച്ചുo ഗവേഷണങ്ങൾ ചെയ്തു ഇത്തിരി അറിവുകൂടി പ്പോയതിൻ്റെ എന്തോ ഒരു ചെറിയ പ്രശ്നം മാത്രമേ തോന്നുന്നുള്ളൂ. പിന്നെ സ്നേഹനിധിയായ ഒരു ഭർത്താവിൻ്റെ വിയോഗം അവരിൽ ഏൽപ്പിച്ച ഒരാഘാതവും ഉണ്ടാവാം. എന്തൊക്കെപ്പറഞ്ഞാലും ആളൊരു പക്കാ സത്യസന്ധ യാണ്, ഒന്നും ഒളിപ്പിക്കാത്ത ഒരു തുറന്ന മനസ്സാണവർക്ക് എന്ന് സംസാരിക്കുന്നതു കേൾക്കു മ്പോൾ തന്നെ മനസ്സിലാകും. ആരുടെ സഹായമില്ലെങ്കിലും അവർ ജീവിച്ചുകൊള്ളും. സാധാരണ സ്ത്രീകളെ ക്കാൾ നല്ല മിടുക്കിയാണവർ. കുത്തിത്തിരുപ്പു ണ്ടാക്കാൻ വരുന്നവരെ എങ്ങനെ കുഴപ്പമില്ലാതെ കൈകാര്യം ചെയ്യണമെന്നുള്ള നല്ല യുക്തി അവർക്കുണ്ട്. അവരെ വെറുതേ വിടുക. She is very Smart. ഈ അഭിമുഖം കണ്ടു കഴിഞ്ഞപ്പോഴേക്കും ഞാനവരുടെ big fan ആയി സത്യം.🙏

    • @jencyreji6725
      @jencyreji6725 3 місяці тому +1

      സത്യം

    • @josephkarikkatuthomas8408
      @josephkarikkatuthomas8408 3 місяці тому

      Your lining of ammas inner character and outer appearance is exactly a matching picture❤.. jumping waves of monsoon sea and soothing waves of autumn sea.. in each statement of Amma teacher,. After all she was and is a better half partner of ever living Great Legend Lohidassir. Proud Malayali's Shakespear ...and creator of ever living film play writer ❤

  • @AAYIRAMVARNANGAL
    @AAYIRAMVARNANGAL 3 місяці тому +6

    ഏറ്റവും അറിവുള്ള ഒരു അമ്മ അവർ സംസാരിക്കുന്ന ഓരോന്നും ക്ലിയർ ആയി സംസാരിക്കുന്നുണ്ട്❤

  • @GeethaprabhaChungapalli-ip8wg
    @GeethaprabhaChungapalli-ip8wg 3 місяці тому +9

    ലോഹിത ദാസ് സാറിന്റെ ഭാര്യക്ക്, ബിഗ്, ബിഗ് സല്യൂട്സ്. നല്ല ജ്ഞാനം ഉള്ള ചേച്ചീ 👍👍👍👍❤️, സാറിന്റെ ഓർമ്മയ്ക്കു മുന്നിൽ🙏🌹🌹🌹🌹

  • @ShalyJose-gp7fg
    @ShalyJose-gp7fg 3 місяці тому +43

    അവതാരകൻ അസ്വസ്ഥനാണ്😂സിന്ധു പറയുന്നത് കേൾക്കാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്

  • @vinitar1474
    @vinitar1474 3 місяці тому +97

    നല്ല anchor, എത്ര സ്നേഹത്തോടെ ആണ് സംസാരിക്കുന്നത്..❤

  • @bijutom2010
    @bijutom2010 3 місяці тому +11

    നന്ദി ജെയിംസ്.. ഇത് കണ്ടിട്ട് കുറച്ചു പേർ വരും ❤

    • @jubimathew3169
      @jubimathew3169 3 місяці тому

      Arum varilla. Avaru ellam cash koottan padupedunnu

  • @navyamanoj5010
    @navyamanoj5010 3 місяці тому +2

    ഇവരുടെ ഇപ്പോഴത്തെ അവസ്ഥ കാണിച്ചു തന്നതിന് നന്ദി..... ഇനിയും പുതിയ ഇവരുടെ കാര്യങ്ങൾ അറിയണം....

  • @noushadusman6127
    @noushadusman6127 3 місяці тому +19

    പ്രിയ പെട്ടവനെ ഓർത്തു സ്നേഹത്തിന്റെ പറുദീസയിൽ വിരഹിക്കുന്നവൾ ❤

  • @nanichand
    @nanichand 3 місяці тому +305

    എന്തൊരു അറിവ്. അതു മറ്റുള്ളവർക്ക് ഭ്രാന്തായി തോന്നും.ലോഹിത ദാസിന്റെ വിജയത്തിന് പിന്നിൽ ഇവർ തന്നെ, സംശയമില്ല.

    • @bijuvino8024
      @bijuvino8024 3 місяці тому +4

      ♥️

    • @bijuvino8024
      @bijuvino8024 3 місяці тому +8

      Nalla arivulla lady.. Nalla ormma.. 👍

    • @ramesanrameshpaul5375
      @ramesanrameshpaul5375 3 місяці тому +3

      @@nanichand ഭ്രാന്തല്ല, ഒരു തരം മനോ വൈകല്യം. മനോരോഗി എന്ന് പറഞ്ഞാൽ പറയുന്നവന് കുഴപ്പം

  • @sujaajayakumarsujaajayakum3071
    @sujaajayakumarsujaajayakum3071 3 місяці тому +6

    നല്ല ബുദ്ധിയും അറിവും ഉള്ള അമ്മ ❤️

  • @radhikasunil9280
    @radhikasunil9280 3 місяці тому +11

    ഈ ഭാര്യ തന്നെ യാണ് ലോഹിതദാസിന് കിട്ടിയ വലിയ Award

  • @khadaparayumbol3415
    @khadaparayumbol3415 3 місяці тому +299

    Anchor പ്രതീക്ഷിക്കുന്ന ഉത്തരം അവരിൽ നിന്ന് കിട്ടുന്നില്ല..
    ആരോടും പരാതിയും പരിഭവവും ഇല്ലാത്ത നന്മയുള്ള സ്ത്രീ..

  • @SheelaS-h3x
    @SheelaS-h3x 3 місяці тому +16

    Madam is extra brilliant ❤

  • @Ardra_mohan
    @Ardra_mohan 3 місяці тому +31

    ഇവരുടെ പഴയ ഇൻ്റർവ്യൂ ഒരുപാട് കണ്ടിട്ടുണ്ട്.... ഇപ്പോൾ ഒത്തിരി മാറ്റങ്ങൾ വന്ന പോലെ .... മാനസികമായി എന്തേലും ബുദ്ധിമുട്ട് ഉണ്ടോ??? ഇൻ്റർവ്യൂവിലെ ചില ഭാഗങ്ങൾ കണ്ടപ്പോൾ അങ്ങിനെ തോന്നി .... എന്തൊക്കെ ആയാലും നല്ല വിവേകം ഉള്ള സ്ത്രീ ❤

  • @mayavinallavan4842
    @mayavinallavan4842 2 місяці тому +1

    പുറത്തു ഇറങ്ങാത്ത ചിത്രം കാണാൻ കൊതിച്ചു , നന്നായിട്ടു പാടി ❤️❤️❤️❤️

  • @sreedevimani498
    @sreedevimani498 3 місяці тому +82

    എത്ര അറിവുള്ള സ്ത്രീ. വെറുതെയല്ല ഇത്രയും വലിയ ഒരു മനുഷ്യന്റെ ഭാര്യയായത്.

  • @nishadt4790
    @nishadt4790 3 місяці тому +39

    ഇടക്ക് മീര ജാസ്മിന്റെ വിഷയം ഇട്ടു നോക്കി anchor അതും ചീറ്റി 🤦‍♂️.. She is bold no complaints about her life

  • @joicyjohn-hs6ev
    @joicyjohn-hs6ev 3 місяці тому +5

    എത്ര നന്നായി ആ ചേച്ചി സംസാരിച്ചു.എല്ലാം കണ്ട് കഴിഞ്ഞപ്പോൾ കണ്ണ് നനഞ്ഞു.

  • @sunilkumar-gq2xu
    @sunilkumar-gq2xu 3 місяці тому +8

    സത്യം സത്യം മാത്രം.... ഈ ചേച്ചി ആണ് ശരി 👍

  • @nisabeevi1884
    @nisabeevi1884 3 місяці тому +26

    ഹൃദയഹാരിയായ അഭിമുഖം. യാദൃച്ഛികമായി കണ്ടതാണ്. സിന്ധു എന്ന ഈ സ്ത്രീ എത്രയോ വലിയ പ്രതിഭ യാണ്!🙏❤️💐

  • @radhikasunil9280
    @radhikasunil9280 3 місяці тому +35

    ഈ അമ്മയെ പരിചയപ്പെട്ടുത്തിയ താങ്ങൾക്ക് നന്ദി

  • @sumeshleethasumeshleetha1051
    @sumeshleethasumeshleetha1051 3 місяці тому +4

    😌😌 ...Great Interview in UA-cam 👍👍✌✌

  • @wayfarer7818
    @wayfarer7818 3 місяці тому +11

    അവരുടെ ദുഃഖം ആണ് ഇന്ന് മഹാമാടൻമാർ അനുഭവിക്കുന്നത്...

  • @deenapk3089
    @deenapk3089 3 місяці тому +4

    താങ്കൾ super ഗായകൻ തന്നെ🙏

  • @princysebastian2866
    @princysebastian2866 3 місяці тому +11

    നിങ്ങളുടെ കണ്ണുനിറഞ്ഞപ്പോൾ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി 🙏😔

  • @LoveBharath
    @LoveBharath 3 місяці тому +19

    Anchor കുത്തി കുത്തി ചോദിക്കുന്നു.. റേറ്റിംഗ് കൂട്ടാൻ ഉള്ള വാക്കുകൾ..😢😢😢

  • @sajithak5089
    @sajithak5089 2 місяці тому +1

    തനിയാവർത്തനം സിനിമ കണ്ടിട്ട് കുറേനാൾ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല അത്ര മനസിനെ സ്വാധീനിച്ച പടം ആയിരുന്നു, എന്റെ കുട്ടികാലത്താണ് ആ സിനിമ കണ്ടത് പക്ഷെ ഇപ്പോഴും ആ കഥ മനസിലുണ്ട് 🙏🙏

  • @radhikasunil9280
    @radhikasunil9280 3 місяці тому +19

    ചോദ്യ കർത്താവിന് ആ അമ്മയേ കൊണ്ട് പലരെയും കുറ്റം പറയ്ക്കാൻ നോക്കി .... പറ്റിയില്ലാ

  • @MohammedNazim-z8d
    @MohammedNazim-z8d 3 місяці тому +3

    ശരിക്കും ഒരു കലാകാരന്റെ ഭാര്യ പറയുന്നത് മനസ്സിലേക്ക് പകർത്താൻ അറിവുള്ള കഴിവുള്ള ഒരു ഒരു ടീച്ചർ 👍🏼👍🏼👍🏼

  • @JeenaJeenamol
    @JeenaJeenamol 3 місяці тому +46

    ഒറ്റപെട്ട ജീവിതം മാനസികമായി തകർത്തിരിക്കുന്നു..

  • @shylajashanavas240
    @shylajashanavas240 3 місяці тому +8

    ഒരു നല്ല സിനിമ ഉണ്ടാകുന്നത് കഥ, തിരക്കഥ, സംവിധാനം, അഭിനയം അങ്ങനെ പല കാര്യങ്ങൾ ഒത്തുചേരുമ്പോഴാണ്. നല്ല കഥയും തിരക്കഥയും ഉണ്ടായതിന് ശേഷമാണ് മറ്റുകാര്യങ്ങൾ സംഭവിക്കുന്നത്. ലോഹി സാറിന്റെ മിക്കവാറും എല്ലാ സിനിമയും കണ്ടിട്ടുണ്ട് എന്നെ അത്ഭുതപ്പെടുത്തിയ ഒരു വ്യക്തിയാണ്. ഇതൊക്കെ കാണുമ്പോൾ വളരെ വിഷമം തോന്നുന്നു. അദ്ദേഹത്തിന്റെ മക്കൾക്ക് ഉയർച്ച ഉണ്ടാകട്ടെ.

  • @DeepaMols-t1e
    @DeepaMols-t1e 3 місяці тому +8

    Anchor ന്റെ song super ❤️ നല്ല അഭിമുഖം 😍

    • @thaththwamasi1224
      @thaththwamasi1224 3 місяці тому

      അത് edit ചെയ്ത് ഇട്ടതാണ്