നടൻ ജയസൂര്യ സോണിയ മൽഹാറിനെ എന്തു ചെയ്തു?സോണിയ മൽഹാർ പൂർണ്ണ വെളിപ്പെടുത്തൽ

Поділитися
Вставка
  • Опубліковано 22 лис 2024

КОМЕНТАРІ •

  • @meenulechuscreations.....1547
    @meenulechuscreations.....1547 2 місяці тому +21

    Madam ,you are telling the truth and genuine.
    That can be under stand from your words.
    You are a real mother and a good artist and a good human being.
    We are supporting u.
    u will surely get good chances
    We cannot close other's mouth.
    So don't get worried on certain nonsense comments.
    We are there with you.

  • @dhanyashaji4987
    @dhanyashaji4987 2 місяці тому +21

    തിരിച്ചും മറിച്ചുംവാക്കുകൾഎൻറമ്മോ എന്തൊരു തള്ള്

  • @Lukario-lr8tv
    @Lukario-lr8tv 2 місяці тому +15

    ഒരു വീട് പണിയാൻ ഫൗണ്ട് ഇല്ല പിന്നെ ആണ് ചേച്ചി പറയുന്ന സിനിമ ഒന്ന് പോയി പണി നോക്ക് ചേച്ചി 😂😂😂

  • @maryvarghese4798
    @maryvarghese4798 2 місяці тому +21

    ഇതിന് ശേഷം ബ്ലാക്ക്
    മേലിങ്‌ തുടങ്ങി എന്ന്
    വേണം മനസ്സിലാക്കാൻ.

  • @maryvarghese4798
    @maryvarghese4798 2 місяці тому +21

    ഇപ്പോഴും വളരെ കൂട്ടാണ്
    എന്ന് പറഞ്ഞിട്ടു ഇപ്പോൾ
    കേസിലേക്ക് പോകുന്നതെന്തിനാണു.
    പിന്നെ മമ്മുട്ടി ഇത്ര വലിയ
    സംഭവം ആണെന്നൊന്നും
    തോന്നേണ്ട ഒരു കാര്യവും
    ഇല്ല കൂടാതെ ഇവർ മമ്മൂട്ടി
    യുടെ കുടെ അഭിനയിക്കാൻ
    വേണ്ടി ഈ ഓപ്പറേഷൻ
    ചെയ്യാൻ നടന്നത് കടന്ന
    കയ്യും അഹമ്മതിയും
    ആയിപോയി. അപ്പോൾ
    പേരും പ്രെശസ്ഥിയും
    കിട്ടാൻ ഇവർ എന്തും
    ചെയ്യും എന്ന് വേണം
    മനസ്സിലാക്കാൻ.

    • @raihanathk5233
      @raihanathk5233 2 місяці тому +1

      സിനിമക്ക് വേണ്ടി തടി മെലിയും തുടിക്കും ഇതൊക്കെ സാധാരണ എല്ലാം നടീനടന്മാർ ചെയ്യുന്നതല്ലേ

  • @Frommoonlightwithlove
    @Frommoonlightwithlove 2 місяці тому +11

    full support .. great you are coming out n saying the truth

  • @saralamenon574
    @saralamenon574 2 місяці тому +5

    ഇത്രേ ഉള്ളുവെങ്കിൽ പിന്നെ എന്തിനാ ആ പാവം family യെ കഷ്ടത്തിലാക്കിയത് ഇപ്പോൾ വച്ച്

  • @pularichittazha2012
    @pularichittazha2012 2 місяці тому +7

    ഇത് വൈരാഗ്യം ആണ്.
    ജനകീയ സിനിമ

  • @sanil3088
    @sanil3088 2 місяці тому +3

    ചേച്ചിക്ക് സിനിമ കിട്ടിയില്ലെങ്കിലും ജയസൂര്യ തൊട്ടു എന്ന് പറഞ്ഞ് ഫ്രെയിമിൽ വരാൻ പറ്റി

  • @sivaprasad9694
    @sivaprasad9694 2 місяці тому +2

    കണ്ടാൽ കളി കണ്ടില്ലേൽ കാര്യം. ജയസൂര്യ അത്രയേ കരുതിക്കാണുള്ളു. പാവം പെട്ടു.

  • @maryvarghese4798
    @maryvarghese4798 2 місяці тому +19

    ഇവരെ തൊട്ടോന്നു തന്നെഎന്തു തെളിവ്.
    അതുകൊണ്ട് നുണ
    പരിശോധന വേണം.

  • @bennyjoseph3739
    @bennyjoseph3739 2 місяці тому +9

    ഇനി മുതൽ പെണ്ണുങ്ങൾ അഭിനയിക്കേണ്ട ആണുങ്ങൾ പെൻവേഷം കെട്ടിയാൽ മതി

  • @maryvarghese4798
    @maryvarghese4798 2 місяці тому +15

    ഇപ്പോൾ മക്കളെ കൂടി
    നാണം കെടുത്താൻ
    ഈ സ്ത്രീ ഇങ്ങനെ വിവരക്കേട് കാണിച്ചു
    ഇനി വരുന്നതെല്ലാം
    ഇവര് അനുഭവിക്കട്ടെ. ഇപ്പോൾ കുട്ടികളുടെ
    അന്തസ്സെല്ലാം പോയില്ലേ.
    ഇവർ ഇപ്പോൾ കലക്ക
    വെള്ളത്തിൽ മീൻ
    പിടിക്കുന്നു. ഇപ്പോഴും
    പറയുന്നു അനുവാദം
    ഇല്ലാതെ തൊട്ടതു
    കൊണ്ടാണ് എന്ന്
    .അപ്പോൾ ഇവരോട്
    അനുവാദം ചോദിക്കാതെ
    തൊട്ടതാണ് ഇവരുടെ
    പ്രശ്നം. ഇനി ഇവർ ഇതിന്. മുൻപ് പറഞ്ഞതിൽ നിന്നും
    പലതും മാറ്റി പറഞ്ഞത്
    പോലെ ഇപ്പോൾ പറയുന്നതും മാറ്റി
    പറയും. എന്തിനു ഈ
    വകയ്ക്ക് പോകാൻ
    നിൽക്കുന്നു. ജയ സൂര്യ
    യെ മുതലെടുക്കല്
    കൂടുതലായപ്പോൾ
    അയാൾ object ചെയ്യാൻ
    തുടങ്ങിയപ്പോൾ ഇപ്പോൾ
    ഇവർ അടുത്ത സ്റ്റെപ്. എടുത്തു. ജയസൂര്യയെ
    മുടുപ്പിച്ചു കാണും.

    • @ajayanpk6800
      @ajayanpk6800 Місяць тому

      ഇവടെ മക്കളല്ലേ എവിടെ അന്തസ്കാ ണൻ

  • @maluachuschannel6309
    @maluachuschannel6309 2 місяці тому +3

    ഇത്തരം കേസുകളിൽ നുണ പരിശോധന വേണം

  • @catjarder
    @catjarder 2 місяці тому +8

    നല്ല അഭിനയം ആണെല്ലോ

  • @MK-r1z
    @MK-r1z 2 місяці тому +14

    പീഡന പരാതിയിലെ പുരുഷൻമാർ കേസ് കൊടുത്തത് കൊണ്ട് പരാതിക്കാരികൾ വ്യക്തത വരുത്തുകയാണ്.. നല്ലൊരു സമീപനം 👍

  • @jkp0003
    @jkp0003 2 місяці тому +3

    Money, money, money 😂😂😂

  • @minimkmini3441
    @minimkmini3441 2 місяці тому +5

    ഇവൾക്ക് എന്താണ് ആവശ്യം എന്ന് മനസ്സിലാവുന്നില്ലേ

  • @anilnair4182
    @anilnair4182 2 місяці тому +8

    ജയസൂര്യ ഇത്ര മണ്ഡനാണോ..?എത്രയോ സുന്ദരിയാണ് ജയസൂര്യയുടെ ഭാര്യ...ഇ മരകൊത്തി യുടെ പുറകെ പോകും എന്ന് തോന്നുന്നില്ല...

  • @haneefkparavanna8345
    @haneefkparavanna8345 2 місяці тому +2

    കാത്തിരുന്നു കാണാം.

  • @maryvarghese4798
    @maryvarghese4798 2 місяці тому +35

    ഇതിന് നുണ പരിശോധന
    വേണം നടത്താൻ. പണം
    ഉണ്ടാക്കാനും പേരും കിട്ടാ
    നും വേണ്ടി ചിലരെല്ലാം
    എന്തിനും തയ്യാറാകും.
    ഇതിൽ ഇവർ ഇപ്പോൾ
    തന്നെ പറഞ്ഞു ഞാൻ
    നേരിട്ട് എന്റെ കൺസ
    ന്റ് ഇല്ലാതെ എന്നോട്
    പെറുമാറുന്നവരോട്
    എതിർക്കും എന്ന് അപ്പോൾ
    ഇവർ കൺസെന്റ് ഉണ്ടെങ്കിൽ സഹകരിക്കും. എന്നാണല്ലോ പറയുന്നത്.

  • @joeanjoe1
    @joeanjoe1 2 місяці тому +2

    She is a perfect women 👍

  • @ranir1656
    @ranir1656 2 місяці тому +23

    എൻ്റെ പൊന്ന് സ്ത്രീയെ നിങ്ങൾ അത്രക്ക് ചിന്തിക്കുന്ന ഒരാൾ ആയിരുന്നു എങ്കിൽ നിങ്ങൾക്ക് അന്ന് തീർന്നു പോയ ഈ പ്രശ്നം പറയണ്ട ഒരാവശ്യവും ഇല്ലായിരുന്നു...മിക്ക സ്ത്രീകളുടെ ജീവിതത്തിലും ഇതൊക്കെ സംഭവിച്ചു പോയിട്ടുണ്ടാകും..പ്രതികരിക്കാൻ ആഗ്രഹം ഇല്ലാതെയല്ല..ഇപ്പോൾ നിങ്ങൾ ന്യായീകരിച്ച് മെഴുകുന്നില്ലേ..ഇതുപോലുള്ള അനന്തര പ്രശ്നങ്ങളെ ഓർത്തു മിണ്ടാതിരുന്നു.ഇതിപ്പോൾ അയാളുടെ കുടുംബവും തകർന്നു നിങ്ങളുടെ കുടുബത്തിലെ സമാധാനവും പോയി..എന്നാലെന്ത്.. പത്തു ചാനലിൽ പോയി മാറ്റിമാറ്റി കഥ പറയാമല്ലോ ..സത്യത്തിൽ നിങ്ങ ളുടെ കുട്ടികളുടെ സമാധാനവും നിങ്ങൾ ഇല്ലാതാക്കി..നിങൾ ഇപ്പോഴാണ് ശരിക്കും ഒരു നടി ആയത്..

    • @mercyroy2013
      @mercyroy2013 2 місяці тому +2

      തോന്നുമ്പോൾ തോന്നിയപോലെ പറയുന്നു

    • @Vv2004Vv
      @Vv2004Vv 2 місяці тому

      സത്യം

  • @gurudivakar6983
    @gurudivakar6983 2 місяці тому +10

    ഫെസ്റ്റിവൽ തുടങ്ങിയാൽ തീരുന്നതു വരെ ഒരു റസ്റ്റ്‌ ഇല്ലാതെ ഓടുന്ന വണ്ടിയാണ്

  • @ajithnair1723
    @ajithnair1723 2 місяці тому +2

    സഹോദരി
    നിങ്ങളെ പറഞ്ഞു പറ്റിച്ചിട്ട് ഗുരു എന്ന ആളിന് എന്ത് ലാഭം കിട്ടി. മനസ്സിലായില്ല.
    എന്തുവാടേ ഇത്.😂😂😂

  • @sumeshmenon9483
    @sumeshmenon9483 2 місяці тому +9

    ഇവരെന്തിനാ ഈ press Meet ഇന്ന് ഓം print ചെയ്ത ഹൈന്ദവ ആകർഷകമായ ഡ്രസ് ഉപയോഗിച്ചത് എന്തിനാന്ന് മനസിലാവുന്നില്ല... ഈ ചോദ്യം തെറ്റി ദ്ധാരണയിലേക്ക് കൊണ്ടു പോവരുത് PLZ ..

  • @SidVariar-o6m
    @SidVariar-o6m 23 дні тому

    Even MEN have Dignity and self respect- they cannot allow their reputation to be compromised, or made a FOOTBALL.

  • @pradeepputhenpura7971
    @pradeepputhenpura7971 Місяць тому

    ഫ്ലാറ്റിലേക്ക് വിളിച്ചു എന്ന് പറഞ്ഞിരുന്നു നിങ്ങള് മറന്നാലും ജനങ്ങള് മറക്കൂല പൈസ കിട്ടി കഴിഞ്ഞപോൾ മറന്നതായിരിക്കും

  • @lathaparameshwaran7156
    @lathaparameshwaran7156 2 місяці тому +1

    Best Wishes Malhar

  • @leogameing9764
    @leogameing9764 2 місяці тому +2

    തുണി അഴിക്കാതെ സ്ത്രീകൾക്ക് തൊഴിൽ ചെയ്യാൻ സാധിക്കണം.

  • @santhoskumar.skumar5029
    @santhoskumar.skumar5029 2 місяці тому

    ഹേമകമ്മിഷൻ മീഡിയ യൂടെ ചാകര അത്ര മാത്രം

  • @stancyaj3123
    @stancyaj3123 2 місяці тому

    Congratulations non stop chechi

  • @5816rocks
    @5816rocks 2 місяці тому +1

    സോണിയ മൽഹാർ 😄 ബിന്ദു അതാണ് ഇവളുടെ പേര് കുറെ കേസ് ഉണ്ട് ഇവൾക്ക് 😁 ഇതിനെ ഒക്കെ എടുത്തുവച്ചു മീറ്റിംഗ് നടത്തേണ്ട അവസ്ഥ ആയി ന്യൂസ്‌ ചാനൽ

  • @SabuKoya-jc8ye
    @SabuKoya-jc8ye Місяць тому

    ഇത് നമ്മുടെ കുതിരവട്ടം പപ്പു വേഷം മാറി വന്നതല്ലേ പറ സത്യം പറ

  • @shaju.k.m.shaju.k.m.5748
    @shaju.k.m.shaju.k.m.5748 Місяць тому

    സർക്കാറിന് ഇനി അതിന്റെ ഒരു കുറവെ ഉള്ളൂ

  • @jayasankartk956
    @jayasankartk956 2 місяці тому +3

    ഇവൾ എന്ത് Social work ആണ് ചെയ്യുന്നത്?

    • @ajayanpk6800
      @ajayanpk6800 Місяць тому

      സോഷ്യലായിട്ട് തുണി പൊക്കി കൊടുക്കുന്ന സോഷ്യൽ വർക്ക്

  • @AnupAN-ys6nh
    @AnupAN-ys6nh 2 місяці тому +18

    ഇവരാരും കൊച്ചു കുട്ടികൾ ഒന്നും അല്ല പൂർണ്ണസമ്മതത്തോടെ സിനിമയിൽ ചാൻസിനും ഓരോ അവാർഡ് കിട്ടുന്നതിനും വേണ്ടി പോയത്. എന്നിട്ട്‌
    ഇപ്പോൾ പത്തു വര്ഷം കഴിഞ്ഞപ്പോൾ പീഡനം ബോധ്യപ്പെട്ടത്.
    എല്ലാം പതിവ്രത ചമയുന്നത് ചർച്ച.

    • @SandhyaKuttappan
      @SandhyaKuttappan 2 місяці тому +3

      10 അല്ല 20 വർഷം കഴിഞ്ഞാലും ഇവന്റെയൊക്കെ തനി സ്വരൂപമല്ലേ പുറത്തു വരുന്നത്

    • @vipink7356
      @vipink7356 2 місяці тому

      ​@SandhyaKuttappan née kando illalooo😂

  • @Ksukumaran-v6b
    @Ksukumaran-v6b 2 місяці тому +12

    രണ്ടു പേരുടെയും പോളിഗ്രാഫ് ടെസ്റ് വേണം...🎉

  • @SleepyBeachHammock-sd6gb
    @SleepyBeachHammock-sd6gb 2 місяці тому +1

    Title isn't correct, why are u repeating the same thing 🤔 over and over?Don't waste your time 😂.

  • @jayarajkookkal9830
    @jayarajkookkal9830 2 місяці тому +6

    ഇപ്പോൾ മനസിലായി ഇവർ ഒരു നടി ആയിരുന്നു

  • @Su-jt8yf
    @Su-jt8yf Місяць тому

    ഇനി കേരളത്തിലെ എല്ലാ പെണ്ണുങ്ങളും ഇതുപോലെ പറയുമോ?

  • @pvk3653
    @pvk3653 2 місяці тому +14

    ഇവര് വേറെ ഒരു ചാനലിൽ ജയസൂര്യ അല്ല എന്ന് പറഞ്ഞല്ലോ... ഇതിൽ ഏതാ ശെരി?

    • @SandhyaKuttappan
      @SandhyaKuttappan 2 місяці тому +2

      അങ്ങനെ അവർ പറഞ്ഞിട്ടീട്ടില്ല അവർ എപ്പോളും ഒരു കാര്യം തന്നെയാണ് പറയുന്നത്

    • @vijinvijay
      @vijinvijay 2 місяці тому +5

      ​​@@SandhyaKuttappanജയസൂര്യ അല്ലെന്ന് തന്നെ പറഞ്ഞു.. പിന്നെ ഇപ്പോൾ ദേ വീണ്ടും മാറ്റി പറഞ്ഞു.. മാനനഷ്ടകേസ് പേടിച്ചാരിക്കും 😌

    • @AshWin-l9q
      @AshWin-l9q 2 місяці тому +1

      Paranju chechi​@@SandhyaKuttappan

    • @saralamenon574
      @saralamenon574 2 місяці тому

      ജയസൂര്യ ഒന്നും ചെയ്തില്ല എന്ന് തന്നെയാണ് ഈ സ്ത്രീ പിന്നീട് പറഞ്ഞത്.😊

    • @Zz-bi9bc
      @Zz-bi9bc 2 місяці тому +2

      Inna aalaano ennu 2-3 perugal chothichappol allennu paranjathaanu edit cheythu aa roopathil short reel aayi ittathu..ennu Ivar thanne clarify cheythu

  • @musthafaedathol5944
    @musthafaedathol5944 2 місяці тому

    എനിക്കൊരു ഫ്ലാറ്റുണ്ട്, അങ്ങോട്ട് വരുമോ എന്നൊക്കെ ചോദിച്ചെന്നു പറഞ്ഞു എന്നൊക്കെ പറഞ്ഞിരുന്നല്ലോ?!അതൊക്കെ എവിടെപ്പോയി...!

  • @SabuKoya-jc8ye
    @SabuKoya-jc8ye Місяць тому

    ചേച്ചി ആ സുഹൃത്ത് നിങ്ങളെ വിശ്വസിച്ചാണ് പടത്തിനു വേണ്ടി കാശ് ഇറക്കിയത് ആ സുഹൃത്തിന് ചേച്ചി ആ പൈസ തിരിച്ചു കൊടുക്കണം ചേച്ചി ആരെയും സഹായിച്ചില്ലെങ്കിലും കുഴപ്പമില്ല ആ വാങ്ങിച്ച പൈസ തിരിച്ചു കൊടുക്കണം

  • @aravindarv3904
    @aravindarv3904 Місяць тому

    ഞാൻ വിശ്വസിച്ചു അതുപോരേ😅

  • @valsalaanilkumar4834
    @valsalaanilkumar4834 2 місяці тому +1

    Is there anyone to stop her blabbering....😢

  • @shashisep14
    @shashisep14 2 місяці тому +1

    She is very good she deserves a leadership role or an important film role.

  • @thetruth9377
    @thetruth9377 Місяць тому

    അയ്യേ ഇത് കിളവിയല്ലേ ഇതിലും നല്ലത് തെരുവിൽ ഉണ്ട് പണം അടിച്ചു മാറ്റാനുള്ള തന്ത്രമാണ്

  • @shameejajafar2018
    @shameejajafar2018 2 місяці тому

    Cinima kar avar എന്തും ആവട്ടെ ഞമ്മക് എന്താ ഇല്ലെങ്കിലും എനിക്കൊന്നും ഈ നടമാരെ ഇഷ്ടമില്ല ഇവരെക്കെ ആരാധിച്ച എന്ത് കിട്ടാൻ ഒന്നും ഇല്ല.

  • @subru-j7k
    @subru-j7k 2 місяці тому

    ഗോഡ് ബ്ലെസ് യു മാഡം.

  • @Sumamurali-xp5vo
    @Sumamurali-xp5vo 2 місяці тому

    ഇവർ ഒരു ദുഷ്ടത്തി ആണ്, ആ മനുഷ്യൻ ക്ഷമ പറഞ്ഞു വല്ലോ ആർക്കും ഒരു തെറ്റു പറ്റാം, ഇവർ നല്ല അളന്നുമല്ല,

  • @devarajankallooparambil1277
    @devarajankallooparambil1277 2 місяці тому +1

    Kashtam

  • @Amarnarhva
    @Amarnarhva 2 місяці тому

    👍🏻👍🏻👍🏻

  • @maryvarghese4798
    @maryvarghese4798 2 місяці тому +10

    ഇവരുടെ ഭർത്താവ് എങ്ങിനെ മരിച്ചു
    എന്ന് കൂടി അന്ന്വേഷിക്കേണ്ടതുണ്ട്

    • @rajup5098
      @rajup5098 2 місяці тому

      തനിക്ക് വേറെ ജോലിയില്ലേടോ.വളരെ വളരെ മാന്യയായസ്ത്രീ ക്യാൻസർ വന്നാണ് മരിച്ചത്.

    • @ajayanpk6800
      @ajayanpk6800 Місяць тому

      കഴ മൂത്ത് തട്ടി കളഞ്ഞു കാണു പോലിസ് അന്വേഷിക്കണം

  • @haridasv737
    @haridasv737 2 місяці тому +11

    ദേശത്തെ അറിയപ്പെടുന്ന പടക്കം .... എത്ര കേസ് ആലുവ പോലീവിൽ ഉണ്ടെന്നു കൂടി തിരക്കുക ... ഇല്ലങ്കി ദേശത്ത് താമസിക്കുന്നവരോട്

    • @ഡൽഹിമലയാളികൂട്ടായ്മ
      @ഡൽഹിമലയാളികൂട്ടായ്മ 2 місяці тому +3

      എനിക്കറിയാം എത്ര പേരോടൊപ്പം റൈഡിൽ പിടിച്ചിട്ടുണ്ട് എന്നും അറിയാം പബ്ലിസിറ്റി cash ഇതൊക്കെ തന്നെയാണ് ലക്ഷ്യം നക്ഷത്രവേശ്യ 😂

    • @smartindian4899
      @smartindian4899 2 місяці тому +2

      ​@@ഡൽഹിമലയാളികൂട്ടായ്മValiya news collector aanallo. Onnu poda 😂😂😂😂😂😂

  • @profnesamony
    @profnesamony 2 місяці тому

    Good👍

  • @subru-j7k
    @subru-j7k 2 місяці тому +2

    🙏🙏🙏

  • @venukk5985
    @venukk5985 2 місяці тому

    സോണിയ പറഞ്ഞ തു പോലെ കാര്യങ്ങൾ വരുമെന്ന് ഇപോഴത്തെ കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഉണ്ടാകുമെന്ന് തോന്നുന്നില്ല

  • @bijuk2320
    @bijuk2320 2 місяці тому

    Point Mataram prayoo junior 😮

  • @vipink7356
    @vipink7356 2 місяці тому +1

    Famous akanulla idea pole😂

  • @sathyang8285
    @sathyang8285 Місяць тому

    അമ്മായി അയപ്പഴാ പുറം ലോകത്തെ അറിയിക്കുന്നത്

  • @snehalathanair427
    @snehalathanair427 2 місяці тому +2

    Cant believe anyone!!!

  • @basilvarghees5656
    @basilvarghees5656 2 місяці тому

    ഇതിനെ ഒക്കെ തൊടാൻ തന്നെ അറക്കും

  • @NusraSabi
    @NusraSabi 2 місяці тому

    ഈ വയസ്സായിട്ടാണോ പരാതി കൊടുക്കാൻ വന്നത് നല്ല പ്രായത്തിൽ എവിടെയായിരുന്നു നിങ്ങൾ

  • @AlbanCoffe
    @AlbanCoffe 2 місяці тому

    😎 യഥാ മാതാ തഥാ പുത്രി ..
    മക്കൾ വളർന്നു പുരനിറഞ്ഞു മതില്പൊളിച്ചു വ്യഭിചാര തന്ത്രത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും നേടി വ്യവഹാര അഴിഞ്ഞാടുമ്പോൾ അമ്മയുടെ ആത്മഗതം ... ചറുപ്പത്തിൽ ചെറു വഴുതനങ്ങ കേട്ടപ്പോൾ ചെറുവിരൽ ചതച്ചെങ്കിൽ മക്കൾ നന്നായി തുണി ഉടുക്കാൻ പഠിച്ചേനെ ...

  • @SasidharanVnair-kc3sb
    @SasidharanVnair-kc3sb 2 місяці тому +1

    നുണ പരിശോധന നടത്തുക

  • @sanil3088
    @sanil3088 Місяць тому +1

    ജയസൂര്യക്കെതിരെ കേസെടുക്കാൻ വന്നതല്ല ചേച്ചി ആ കുടുംബത്തെയും ജയസൂര്യയെയും നാറ്റിക്കാൻ വന്നതാണ് ചേച്ചി ഉപദേശവും കൂട്ടത്തിൽ

  • @sumaunni9630
    @sumaunni9630 Місяць тому

    kandalum mathi

  • @sreeragkunju
    @sreeragkunju 2 місяці тому +3

    Neeyokke enthuparanjalum arum viswasikkilla.... Jayasoorya❤❤❤

  • @ravindranraghavan7011
    @ravindranraghavan7011 Місяць тому

    Sorry paranju theertha kaaryam eppol parajathu seriyaayilla

  • @MollyTresakuriyan
    @MollyTresakuriyan Місяць тому

    ഇത് എന്തോന്ന് 😂

  • @anithasudarsanan5332
    @anithasudarsanan5332 2 місяці тому +7

    അതിന് എന്താടി ഇത്ര പ്രസംഗം നിനക്ക് പറയാൻ ഒരു മടി.നീ എന്തുവാ ഇത്ര നീട്ടിക്കൊണ്ടുപോകാൻനീ അങ്ങ് പറഞ്ഞു തൊലക്ക് 'നീ മറ്റുള്ളവരെ കുറ്റം പറഞ്ഞു കൊണ്ടിരിക്കാതെ

  • @eldhosebaby2242
    @eldhosebaby2242 2 місяці тому +1

    Don’t promote this kind of fake news she is 100 % fake

  • @josephkadayanickadu7152
    @josephkadayanickadu7152 2 місяці тому +2

    എന്തൊരു നടി

  • @lisaonline-v3x
    @lisaonline-v3x 2 місяці тому

    Don’t try to eat junk food 😢

  • @subru-j7k
    @subru-j7k 2 місяці тому

    ജയസൂര്യക്ക് മാപ് കൊടുക്കാം.

  • @sojanchacko8876
    @sojanchacko8876 Місяць тому +4

    ഇതിനെയൊക്കെ പിടിക്കാൻ പോയ ജയസൂര്യയുടെ ഒരു ദാരിദ്ര്യം എത്ര ഭയാനകമായിരിക്കും...!!!

    • @ajayanpk6800
      @ajayanpk6800 Місяць тому

      ഇവള യിരിക്കും ഇയസൂര്യയെ പിടിച്ചത്

  • @sunilvlogs1229
    @sunilvlogs1229 2 місяці тому +1

    ആരെയെങ്കിലും അറസ്റ്റ് ചെയ്യുമോ? കണ്ടറിയാം

  • @susham3644
    @susham3644 2 місяці тому

    Ntho doesn't feel like trusting her.. hope Jayasurya comes with a clarification or an apology...

  • @jayarajkookkal9830
    @jayarajkookkal9830 2 місяці тому +2

    ഓം?

  • @sulusha8182
    @sulusha8182 2 місяці тому

    ഇവള്‍ പോയി പണി നോക്കൂ

  • @vijinvijay
    @vijinvijay 2 місяці тому

    ഇന്റർനാഷണൽ മീഡിയയോ 😂😂

  • @georgemathew352
    @georgemathew352 2 місяці тому

    ഇനി പെണ്ണുങ്ങള്‍ cinema l abhinayikkanda

  • @mohammedalinawaznm5830
    @mohammedalinawaznm5830 Місяць тому

    Good wii unverycity😅

  • @leogameing9764
    @leogameing9764 2 місяці тому +9

    100% സത്യസന്ധമായാണ് ഇവർ പ്രതികരിക്കുന്നത്.

    • @leela1582
      @leela1582 2 місяці тому +2

      താൻ നേരിട്ടു കണ്ടു?

    • @gurudivakar6983
      @gurudivakar6983 2 місяці тому +1

      ആണോ നീ ഇവളുടെ മാമനാണോ

    • @ajayanpk6800
      @ajayanpk6800 Місяць тому

      നിയാണോ ടാർച്ച് അടിച്ച് കൊടുത്തത്

  • @leela1582
    @leela1582 2 місяці тому

    തെളിവുകൾ ഉണ്ടോ? ആർക്കും ആരെയും കുറ്റം പറയാം. കൂടുതൽ ഹിന്ദു നടന്മാരെ targeting. കാശ് വേറെ സ്ഥലത് നിന്നും കിട്ടും.

  • @Sheelapremesan
    @Sheelapremesan 2 місяці тому

    ഇവർ ഏത് നടിയാണ് കണ്ടിട്ടില്ലല്ലോ

  • @LethaLethaa
    @LethaLethaa 2 місяці тому

    നിനക്ക് നാണമില്ലേ റിപിറ്റ് ചെയ്യാൻ

  • @sindhukalabhavan4738
    @sindhukalabhavan4738 2 місяці тому +2

    ഇതൊക്കെ കേൾക്കുമ്പോൾ ഒന്നും genuine ആയിട്ട് തോന്നുന്നില്ല....

  • @ghostxbrowser
    @ghostxbrowser 2 місяці тому

    nadi ennu paranju engane varunnavarokke ethu padathil koode nadichu ennu paranjale aalukalkku kandupidikkan patto

  • @susanprakash9273
    @susanprakash9273 2 місяці тому

    Nee തമിഴ് ഒട്ട ത്തി യായാൽ
    മേക്കപ്പ് വേണ്ടാ

  • @najeebabdullamadon4911
    @najeebabdullamadon4911 2 місяці тому

    നിനക്ക് വീട്ടിൽ അടങ്ങി ഇരുന്നൂടെ

  • @eldhosebaby2242
    @eldhosebaby2242 2 місяці тому

    Pakka fraud aane ee lady her dr is also fake

  • @PrasadKk-db6cp
    @PrasadKk-db6cp Місяць тому

    പൊതു കക്കൂസ്

  • @dhanyashaji4987
    @dhanyashaji4987 2 місяці тому

    😭😭😭😭😭

  • @pramodc3805
    @pramodc3805 2 місяці тому

    Onnu mathiyakkikkoo😮😮😮

  • @AnandanM-lj4mu
    @AnandanM-lj4mu 2 місяці тому +1

    ഈ വീഡിയോ കാണുന്നവർ എല്ലാവരും അറിയാൻ
    ഈ സ്ത്രീ ആദ്യദിവസം ജയസൂര്യ യുടെ പേര് പറയാതെ പീഡിപ്പിച്ചു എന്ന് പറഞ്ഞു പിറ്റേ ദിവസം ജയസൂര്യ യേ പേരെടുത്തു പറഞ്ഞു ജയസൂര്യ എന്നെ പീഡിപ്പിച്ചിട്ടില്ല തെറ്റി പറഞ്ഞതാണ് ജയസൂര്യ കുടുമ്പവുമായി ജീവിക്കുന്ന ആളാണ് എന്ന്.... ഓരോ ദിവസവും മാറി മാറി സംസാരിച്ചു കൊണ്ടേ ഇരിക്കുന്നു ഹേമ കമ്മീഷൻ പുറത്ത് വന്ന നിമിഷം മുതൽ ഇതേ തന്നെയാണ് ഇവരുടെ ജോലി

  • @prakasankarolil6711
    @prakasankarolil6711 2 місяці тому +3

    നിങ്ങൾ അഭിനയിച്ച പടം ഇതു വരെയും കണ്ടിട്ടില്ല നിങ്ങൾ പറയുന്ന സംഭവം
    കുറെ വർഷങ്ങൾ പുറത്ത് പറയുന്നത് നല്ലത് അല്ല
    നിങ്ങൾക്ക് അന്ന് തന്നെ ഇ ആളുകളുടെ പേരിൽ കേസ് കൊടുത്തിരുന്നു എങ്കിൽ നിങ്ങൾക്ക് വിജയം ഉണ്ടാകുമയിരുന്നു
    നിങ്ങൾ ഉദ്ദേശിച്ചത് നടക്കാതെ വന്നപ്പോൾ ആണ് ഇ പ്രശ്നം ഉയർത്തി വന്നത് പക്ഷെ കോടതിക്ക് ആവശ്യം തെളിവ് ആണ് വേണ്ടത് ഇനി വർഷങ്ങൾ കോടതി കയറി നടക്കാം

  • @rosejennet1289
    @rosejennet1289 2 місяці тому

    Ningal ithrayum sauhrudam sookshikunnenkil orikkalum ingane cheyyaruthayirunnu

  • @sherlythomas7457
    @sherlythomas7457 2 місяці тому +1

    വീഴുമോ എന്നറിയാൻ നടത്തുന്ന അവന്റെ ഒരു സൂത്രം