Kandu njan mizhikalil | Carnatic Notes | Tutorial | Raga Mentor185

Поділитися
Вставка
  • Опубліковано 5 лют 2024

КОМЕНТАРІ • 165

  • @Unnikrishnanalpy
    @Unnikrishnanalpy 6 місяців тому +24

    ഇത്ര ചെറുപ്പത്തിൽ ഇത്രയും ലളിതമായി ഭംഗിയായി പക്വതയോടെ സംഗീതം പഠിപ്പിച്ചുകൊടുക്കാനുള്ള മാഷിന്റെ ആ കഴിവിന് ഒരു വലിയ സല്യൂട്ട്...
    മാഷിന്റെ ഓരോ വീഡിയോകൾക്കുമായി കാത്തിരിക്കുകയാണ്...
    ❤❤🙏😊

  • @regilalm.r.2138
    @regilalm.r.2138 17 днів тому +1

    പാടാൻ ഭയമുണ്ടായിരുന്ന ഗാനം. മിഴികളിൽ ,കാശ്മീര കുങ്കുമം എന്നീ സംഗതികളുടെ സ്വരസ്ഥാനങ്ങൾ നിശ്ചയമില്ലായിരുന്നു.സാറിൻ്റെ ക്ലാസ്സ് ഒന്നുകൊണ്ട് മാത്രം ഈ പാട്ട് പാടാനുള്ള ആത്മവിശ്വാസം ലഭിച്ചു... ഒരു പാട് നന്ദി.. സാർ..

  • @mdinil6496
    @mdinil6496 6 місяців тому +10

    Sir ഇങ്ങനെ clear ആയി പാട്ടിന്റെ tutorial അവതരിപ്പിക്കാനുള്ള കഴിവ് അപാരം തന്നെ ❤️❤️🙏🙏🌹🌹

  • @lathadas8108
    @lathadas8108 6 місяців тому +7

    🙏 കാത്തിരുന്ന ഗാനം .ആരും ഇതുവരെ സ്വരപ്പെടുത്താത്ത ,സ്വര പ്പെടുത്താൻ ധൈര്യപ്പെടാത്ത ഗാനം
    . മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു👏👏👏

  • @rajeshvallikkattil92
    @rajeshvallikkattil92 6 місяців тому +5

    ഇരു ഹൃദയങ്ങളിൽ" .... പറ്റുമെങ്കിൽ ... എന്നെലും ...🙏

    • @jinsonpr3685
      @jinsonpr3685 6 місяців тому

      അതെ ചെയ്താൽ നന്നായിരുന്നു

  • @aniltvm4449
    @aniltvm4449 6 місяців тому +5

    സർ എന്തു ചെയ്താലും അതിനെല്ലാം ഒരു പ്രത്യേക ഭംഗിയാണ് 👍🤗🤗🤗🤗👏👏👏👏👏👏

  • @slayerlawyer24
    @slayerlawyer24 6 місяців тому +5

    Beautiful song! Please continue this series. We support you ❤

  • @sebastianmj9013
    @sebastianmj9013 6 місяців тому +7

    Iru hridayangalil onnay veeshi.. onnu cheyyumo

  • @sankaranpotty9729
    @sankaranpotty9729 6 місяців тому +8

    മാഷേ അതിമനോഹരം ഒരുപാട് നന്ദി ഇഷ്ടഗാനങ്ങളിൽ ഒന്ന് പറഞ്ഞു തന്നതിന്

  • @sudheeshks5519
    @sudheeshks5519 Місяць тому +2

    ദൈവാനുഗ്രഹമില്ലാതെ ഇത് കഴിയില്ല .......❤❤❤🙏🙏🙏🙏

  • @rajeevjay6
    @rajeevjay6 2 місяці тому +1

    നിത്യ ഹരിതമായ ഈ ഗാനം നൊട്ടേറ്റ് ചെയ്തത് അതി മനോഹരമായിട്ടുണ്ട്. എല്ലാ ഗായകർക്കും സംഗീത വിദ്യാർത്ഥികൾക്കും ഇത് വളരെ ഉപയോഗപ്രദമായിരിക്കും, വളരെ നന്ദി.. 🌷💜🥰

  • @dreamcraftnilamel9699
    @dreamcraftnilamel9699 6 місяців тому +3

    🙏🏼🙏🏼💖👌👌🙏🙏 നമസ്തേ sir ഗുരുപാദവന്ദനം,,🙏🙏👌💖 ഒത്തിരി നന്ദീ ഈ ഗാനം ഇത്രയും വ്യക്തമാക്കി മനസിലാക്കി തന്നതിനു, thank you so much sir

  • @anoopaniyan4899
    @anoopaniyan4899 6 місяців тому +1

    എന്റെ ഏറ്റവും ഇഷ്ടം ഉള്ള രാഗം എത്ര മനോഹരം ആണ് ഈ രാഗത്തിലെ കീർത്തനങ്ങൾ, സിനിമ ഗാനങ്ങൾ... പരിപാലയം ശ്രീ പത്മനാഭ.... ജീവാശമായി, കൺകൾ ഇരുതാൽ എത്ര എത്ര ഗാനങ്ങൾ ❤️

  • @dileepkumarpoyyakkadavathk9566
    @dileepkumarpoyyakkadavathk9566 6 місяців тому +4

    സൂപ്പർ!!! 🌹❤️👌👌
    വീണ്ടും സ്ക്രീനിൽ നോട്ട് കൊടുക്കാൻ തീരുമാനിച്ചത് അതിലും സൂപ്പർ മാഷേ!!!🌹🙏🙏
    നന്ദി!! 🌹🌹🌹❤️👌♥️

  • @sudheeshmohan5870
    @sudheeshmohan5870 6 місяців тому +3

    കാത്തിരുന്ന വീഡിയോ 🥰🥰🥰. താങ്ക്യു സർ...

  • @rameshdavid6888
    @rameshdavid6888 6 місяців тому +1

    സംഗീതം അത് ദൈവീകമാണ്... സംഗീതത്തിന്റെ കൊടുമുടികൾ ഇനിയും കീഴടക്കാൻ കഴിയട്ടെ ❤❤

  • @Smart-64684
    @Smart-64684 6 місяців тому +2

    Njan munpu ettan ee pattu onnu cheyam comment ittathanu. Ettan ippol ithu video ittu eniku orpadu santhosham aayi😊❤.

  • @ajnishchandar7402
    @ajnishchandar7402 6 місяців тому +3

    Athi manoaram sir 🙏😍 waiting ayirunnu thank you soo much

  • @Rithu369
    @Rithu369 3 місяці тому +3

    മേലെ മേലെ മാനം മാനം നീളെ മഞ്ഞിൻ കൂടാരം. ആ സോങ് ചെയ്യാമോ🙏

  • @bhagavathymohan3188
    @bhagavathymohan3188 Місяць тому +1

    Very nice

  • @sandeepp1059
    @sandeepp1059 2 місяці тому +1

    Superb sir

  • @cosmicinfinity8628
    @cosmicinfinity8628 6 місяців тому +2

    Superb rinu mashee😊😊. Raveendran mash ❣️💯

  • @jyothishkv
    @jyothishkv 2 місяці тому +1

    Wow 🥰🥰

  • @thecreation3969
    @thecreation3969 Місяць тому +1

    Requesting a Tutorial on "Devakanyaka Sooryathamburu ". Thanks in advance...Lots of love

  • @rajiravishankar9286
    @rajiravishankar9286 6 місяців тому +1

    Highly talented. He is very humble.

  • @miniraj9532
    @miniraj9532 3 місяці тому +1

    Superb...❤❤

  • @Nagappan1959-ww5ud
    @Nagappan1959-ww5ud 6 місяців тому +4

    Sir Iruhridayangalil onnayi version notes idumo

  • @roythomas5016
    @roythomas5016 6 місяців тому +2

    God bless you🎻🎼🎸🙏🏼🙏🏼💞💞🌹

  • @sushamamohan4428
    @sushamamohan4428 6 місяців тому +2

    Super mashe..😊❤

  • @shyjinsreeragam5787
    @shyjinsreeragam5787 6 місяців тому +1

    ആനയ്ക്കെടുപത് പൊന്നുണ്ടേ film ധനം, നീരാടുവാൻ നിളയിൽ നീരാടുവാൻ..മനതാരില്‍ എന്നും പൊന്‍കിനാവും കൊണ്ടു വാ ഈ ഗാനങ്ങളുടെ humming notation ഉം, അകാരവും പാടിയുള്ള video ചെയ്യുമോ? കണ്ടുഞാൻ മിഴികളിൽ ❤❤❤

  • @NandhuUzhamalakkal
    @NandhuUzhamalakkal 6 місяців тому +3

    Nice ❤❤

  • @unnikrishnanv.s5606
    @unnikrishnanv.s5606 6 місяців тому +2

    Very good teaching very thanks

  • @abinmathira6014
    @abinmathira6014 6 місяців тому +1

    ഇത്രയും ലളിതമായി, കൃത്യമായി ഞങ്ങൾക്ക് പറഞ്ഞു തരുന്നതിനു ❤️ ഒരുപാട് നന്ദി ❤️❤️❤️

  • @sceneri779
    @sceneri779 6 місяців тому +2

    Wowww
    ശ്യാമമേഘമെ നീയെൻ പ്രേമ ദൂതുമായ് ദൂരെ പോയ്‌ വരൂ --പാടു മാഷേ ( സമയമായില്ല പോലും )

    • @sajeevpr7144
      @sajeevpr7144 6 місяців тому +1

      ❤Very fine god bless you❤

    • @sceneri779
      @sceneri779 6 місяців тому

      ​@@sajeevpr7144🙏

  • @sajikumarp3649
    @sajikumarp3649 6 місяців тому +2

    Super 🎉

  • @manikandanpppp8105
    @manikandanpppp8105 6 місяців тому +2

    മാഷെ, സ്നേഹം❤

  • @anithasanthosh6372
    @anithasanthosh6372 6 місяців тому +1

    Ee song nte manoharitha manassilayathu eppol anu. So thans🙏🌹🌹🌹

  • @akdileepkumar9162
    @akdileepkumar9162 6 місяців тому +3

    ❤❤❤❤❤ thank s. Sir❤

  • @aneeshaneesh8092
    @aneeshaneesh8092 6 місяців тому +2

    Supper 🎉🎉

  • @susmithabs3584
    @susmithabs3584 6 місяців тому +3

    Fav ❤️Raga❤️

  • @jayaprakash8124
    @jayaprakash8124 6 місяців тому +2

    Valare upakaram sir suuuuper

  • @bijulalbabu8958
    @bijulalbabu8958 2 місяці тому +1

    Sir ❤

  • @swaroopmenon6489
    @swaroopmenon6489 6 місяців тому +2

    സൂപ്പർ🙏🙏🙏❤️

  • @vineethvijayan9514
    @vineethvijayan9514 6 місяців тому +1

    Superb explanation

  • @user-lu8du5ql9k
    @user-lu8du5ql9k 6 місяців тому +2

    Thank you very much

  • @sajinavaneeth
    @sajinavaneeth 6 місяців тому +2

    Niee❤

  • @chandrababuc1176
    @chandrababuc1176 6 місяців тому +2

    ❤❤❤

  • @sajinavaneeth
    @sajinavaneeth 6 місяців тому +3

    സാർ,
    കളിവീടുറങ്ങിയല്ലോ
    എന്ന ഗാനം ചെയ്യാമോ
    താളത്തിൻ്റെ പാറ്റേൺ അടക്കം

  • @user-fn7qf9pi9y
    @user-fn7qf9pi9y 6 місяців тому +1

    🌹🌹🌹super sir❤❤❤🙏🙏🙏

  • @souminikutty8027
    @souminikutty8027 3 дні тому +1

  • @sasangeetham6126
    @sasangeetham6126 6 місяців тому +1

    Manoharam🙏

  • @mimicryroy7688
    @mimicryroy7688 6 місяців тому +1

    sneham mathram🥰🥰🥰

  • @Nagappan1959-ww5ud
    @Nagappan1959-ww5ud 6 місяців тому +2

    Thank you sir

  • @MovieSports
    @MovieSports 6 місяців тому +2

    വെറുതെയല്ല ഈ പാട്ട് കേൾക്കുമ്പോൾ വേറൊരു അനുഭാവം, ഫീൽ.. ഒത്തിരി സംഭവങ്ങൾ ഉണ്ട്,

  • @Nagappan1959-ww5ud
    @Nagappan1959-ww5ud 6 місяців тому +2

    Koothambathil vacho notes ulla our video

    • @dileepkumarpoyyakkadavathk9566
      @dileepkumarpoyyakkadavathk9566 6 місяців тому +1

      ഈ പാട്ട് കേൾക്കുമ്പോൾ ആ പാട്ടാണ് എന്നുo ഓർമ വരിക 👍🙏🌹

  • @soloworld.7757
    @soloworld.7757 4 місяці тому +1

    വേറെ ലെവൽ സർ💙💜💚.

  • @rageshpriya
    @rageshpriya 6 місяців тому +2

    Bro sundari kannnal oru sethi tamil ilyaraja song cheyyamo🙏req anu 🥰

  • @jinishvv9132
    @jinishvv9132 6 місяців тому +3

    ❤❤❤❤❤❤❤❤

  • @TheSunilkumars
    @TheSunilkumars 6 місяців тому +2

    👍🙏💐❤️

  • @bijuvg6715
    @bijuvg6715 6 місяців тому +2

    ❤❤❤❤

  • @shinmontk2840
    @shinmontk2840 5 місяців тому +1

    Thanks To

  • @user-cc6ux2ru7k
    @user-cc6ux2ru7k 6 місяців тому +1

    അങ്ങയെ ഗുരുസ്ഥാനത്ത് കാണുന്നു 🙏🏻🙏🏻

  • @sreekumarcs974
    @sreekumarcs974 4 місяці тому +1

    ❤❤

  • @Nithin.Prasanan
    @Nithin.Prasanan 3 місяці тому +1

    ❤❤❤❤❤

  • @athiranairiv6150
    @athiranairiv6150 6 місяців тому +1

    No words, grateful to you🙏

  • @minirajesh7424
    @minirajesh7424 6 місяців тому +1

    Thanks 🙏🙏🙏 sir. സാർ എന്റെ ഗുരുസ്ഥാനത്തു ആണ്.

  • @PramodKumar-yn8ds
    @PramodKumar-yn8ds 5 місяців тому +1

    ♥️♥️🙏🙏

  • @ramachandranpb8988
    @ramachandranpb8988 6 місяців тому +2

    നമസ്തേ..... സർ, മംഗളങ്ങളരുളും എന്ന പാട്ടിൻ്റെ നോട്ട്സ് പഠിപ്പിക്കാമോ?

  • @yemmos725
    @yemmos725 6 місяців тому +2

    വീണ്ടും കണ്ടതിൽ സന്തോഷം. ഇനിയും നല്ല ഗാനങ്ങളുമായി പ്രതീക്ഷിക്കുന്നു.

  • @vivivsvdq7554
    @vivivsvdq7554 6 місяців тому +2

    You are മൈ മാസ്റ്റർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sudhisuku3134
    @sudhisuku3134 6 місяців тому +1

    Good ragam and video

  • @RAAVAN-nw8ir
    @RAAVAN-nw8ir 4 місяці тому +1

    superbbbbbbb❤

  • @user-vd1nb5jy1w
    @user-vd1nb5jy1w 5 місяців тому +1

    Excellent..❤

  • @myfavouritepoemsrohinipunn9159
    @myfavouritepoemsrohinipunn9159 6 місяців тому +1

    Beautiful

  • @rajeshvallikkattil92
    @rajeshvallikkattil92 6 місяців тому +2

    👍🌹🙏

  • @rakeshbabu5750
    @rakeshbabu5750 6 місяців тому +1

    Thanks for uploading this song sir ❤

  • @baijubaijubabu4823
    @baijubaijubabu4823 6 місяців тому +2

    🙏🙏🙏🙏🙏🙏🙏🙏

  • @shijuAnand
    @shijuAnand 6 місяців тому +1

    ᴡʜᴀᴛ ᴀ ᴅᴇᴇᴩ ᴋɴᴏᴡʟᴇᴅɢᴇ ɪɴ ᴍᴜꜱɪᴄ mashe..🙏🎶🎼🎵🎹🎤 my favourite ragam reethigowla and kharaharapriya...

  • @premanpp8868
    @premanpp8868 6 місяців тому +23

    ശ്രീകുമാർ പാടിയതിനേക്കാൾ ഭംഗിയായി താങ്കൾക്ക് ഈ പാട്ടു പാടാൻ കഴിയുമായിരുന്നു എന്ന് ഞാൻ കരുതുന്നു.

    • @viewpointniju9448
      @viewpointniju9448 6 місяців тому +5

      Orikkalum illa

    • @premanpp8868
      @premanpp8868 6 місяців тому

      അത് വിനയം, സംഗീതത്തിന്റെ ശാസ്ത്രീയത അറിയില്ലെങ്കിലും നന്നായി സംഗീതം ആസ്വദിക്കുന്നവൻ ആണ് ഞാൻ.@@viewpointniju9448

    • @sreejithnambiar9330
      @sreejithnambiar9330 6 місяців тому +2

      😂

    • @RagaMentor185
      @RagaMentor185  6 місяців тому +6

      ഇത്തിരി കടന്നുപോയില്ലേ 😃

    • @a..2172
      @a..2172 6 місяців тому +4

      അതിത്തിരി കൂടുതലല്ലേ 😂

  • @pavizhampolpavizhadharampo202
    @pavizhampolpavizhadharampo202 6 місяців тому +2

    ഈ പാട്ട് ഒരു ബോംബ് ആണെന്ന് ഇപ്പോളാ മനസ്സിലായെ.... Sir കിടു.....❤❤❤❤❤

  • @damodarank5836
    @damodarank5836 6 місяців тому +1

    Great Class Sir 🙏🙏

  • @ayushjeevanambyjeejeevanam4650
    @ayushjeevanambyjeejeevanam4650 5 місяців тому +1

    ❤pranam

  • @gjollur6647
    @gjollur6647 6 місяців тому +2

    🎉

  • @Anaswaravs1337
    @Anaswaravs1337 6 місяців тому +1

    Sooper, ഹരിമുരളീരവത്തിന്റെ നോട്സ് ഇടാമോ

  • @user-cc6ux2ru7k
    @user-cc6ux2ru7k 6 місяців тому +1

    🎉🎉👏👏👍👌

  • @raghavankp7438
    @raghavankp7438 6 місяців тому +1

    Very Good Sir

  • @sreelal_ks
    @sreelal_ks 6 місяців тому +1

    Super tutorial Sir🙏

  • @ledwinson
    @ledwinson 6 місяців тому +1

    Beautiful ... thank you 🙏 ☺ 🙏 🙏

  • @gopinadhan2890
    @gopinadhan2890 6 місяців тому +1

    ❤❤super

  • @user-ic8jl5om7q
    @user-ic8jl5om7q 6 місяців тому +1

    Superb.. Maash.Everyone is saying, this is a Janyargam.. Could you pls explain..
    As you said this is the janyaraga of khara harapriya. Where is the difference (notes)

  • @AKSHAYshamjivayalar
    @AKSHAYshamjivayalar 6 місяців тому +1

    Thank you sir ♥️♥️🙏🙏🙏

  • @kairalypk1511
    @kairalypk1511 6 місяців тому +1

    ❤❤❤❤❤🎉🎉🎉🎉🎉🎉

  • @mrityunjayansg8179
    @mrityunjayansg8179 6 місяців тому +1

    👏👏👏🙏🙏🙏

  • @sudheeshsankunni911
    @sudheeshsankunni911 5 місяців тому +1

    മുത്തുച്ചിപ്പി പോലൊരു.......
    ഒറ്റക്ക് പാടുന്ന പൂങ്കുയിലേ... ചെയ്യാമോ...

  • @vargheselilly3815
    @vargheselilly3815 6 місяців тому +2

    പാടി പഠിക്കണം ,,,,,,

  • @0008arun
    @0008arun 6 місяців тому +1

    Super sir

  • @broadband4016
    @broadband4016 Місяць тому +1

    രവീന്ദ്രൻ മാഷിൻറെ ടഫ് സോംഗ്

  • @karthikv3220
    @karthikv3220 5 місяців тому +1

    Harimuraleeravam cheyamo❤

  • @ashrafareekkal8446
    @ashrafareekkal8446 6 місяців тому +1

    മാഷേ സൂപ്പറായിട്ടുണ്ട്👌🙏 സാഹിബാ.. ഇന്നേതു ( അനാർക്കലി) ചെയ്താൽ നന്നായിരുന്നു🥰

  • @gireeshkrishnan4134
    @gireeshkrishnan4134 6 місяців тому +1

    ഒരു പാട് സന്തോഷം