അതിന് ഫോണിൽ കളിക്കുകയൊന്നും വേണ്ട. Song വെച്ചു കൊടുത്താൽ അവൾ കളിക്കുന്നതിനിടയിലും കേട്ടിരിക്കും. വിധു ചേട്ടന്റെ ഈ പാട്ട് repeat അടിച്ചു കേൾക്കാൻ നിർബന്ധം പിടിക്കുന്നു എന്നാ പറഞ്ഞത് 😊
വിധു നിന്റെ സൗണ്ട് അടിപൊളി പാട്ട് ജനങ്ങളുടെ ഹൃദയം കവർന്നു അടിപൊളി. ആരും കണ്ണ് വെക്കാതിരിക്കട്ടെ. ഞാൻ ഇത് കാണുന്നത് തന്നെ. നിങ്ങൾ നാലുപേരും ഉള്ള കോമഡികൾ അടിപൊളി. റിമിയെ മിസ്സ് ചെയ്തു
എത്ര വലിയ ഗായകരാണ് ഇവരൊക്കെ.. എന്തുകൊണ്ടാണ് ഇത്രയും പേരെടുത്ത ഗായകരായത് എന്ന് മനസ്സിലാകും.. പറയുന്ന ഒരോ വാക്കിലുകളിലും എന്താ ഒരു perfection.. എന്താ മനോഹരം...❤❤❤❤
❤❤❤എല്ലാ ഗായകരും ദൈവിക അനുഗ്രഹം വളരെ വളരെ ഉള്ളവർ ആരെയും മാറ്റി നിർത്താൻ പറ്റില്ല ട്ടോ ഇനിയും ദൈവം ഇവര അനുഗ്രഹിക്കട്ടെ നമുക്കായ് പാടുന്ന ഈ പാട്ടു കാരെയും❤❤❤
ജ്യോത്സന എത്ര മനോഹരമായിട്ടാണ് പാടുന്നത്... എത്രയോ അവസരങ്ങൾ കിട്ടേണ്ട ആളാണ്... എല്ലാവരും പൊളി 😍
വിധു പ്രതാപ് എത്ര അടിപൊളി ആയിട്ടാണ് പാടുന്നത്. ഈ പാട്ടുകാരനെ മലയാള സിനിമ വേണ്ട വിധത്തിൽ ഉപയോഗ പെടുത്തിയിട്ടില്ല.
👍🏻
Adh nee vidu prathap padiya malayalam movie songs kelkathadkond tonnunad an
@@hadil2587 ഇപ്പൊൾ eth movie IL Anu vidhu pdiyth? Ethreyo kalm ayi cinemyil vidhu nte voice kettitt
Pwoli voice annnn🥹
Also madhu balakrishnan
വിധു അണ്ണാ ഇങ്ങനെ പാടല്ലേ... കണ്ണ് കിട്ടും.. എന്താ ഒരു sound😍
Stym 😍
Kidukki
Stym 😍😍
👍👍👍👍😍😍
തുടങ്ങി തൈര് . അവരുടെ മേഖല പാട്ടാണ് വീട്ടിന്ന് ആരും കേൾക്കാതെ പാടിയാൽ മതിയോ😂
മാജിക്കൽ വോയിസ് വിധു ചേട്ടൻ... മലയാള സിനിമയിൽ വേണ്ടത്ര അംഗീകാരം കിട്ടിയില്ല. ദൈവം അനുഗ്രഹിക്കട്ടെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
💯
മമ്മൂക്ക 😘 സിത്താര ചേച്ചി ഇഷ്ടം 😘
Sithara.
🌹❤
Sithu and mammookka💞
Me too 😜
Yeah 👍
Onnupoda. M
എന്റെ 4 വയസ്സുള്ള മോൾ വിധു ചേട്ടന്റെ ഈ song ഒരുപാട് തവണ കേൾപ്പിക്കാൻ പറഞ്ഞു കരയാണ്. അവൾക്ക് ഭയങ്കര ഇഷ്ടമായി.. Superb👍🏻
4 വയസ്സ്...മൊബൈലിൽ കളിക്കാൻ പറ്റിയ പ്രായം 🤣😂
അതിന് ഫോണിൽ കളിക്കുകയൊന്നും വേണ്ട. Song വെച്ചു കൊടുത്താൽ അവൾ കളിക്കുന്നതിനിടയിലും കേട്ടിരിക്കും. വിധു ചേട്ടന്റെ ഈ പാട്ട് repeat അടിച്ചു കേൾക്കാൻ നിർബന്ധം പിടിക്കുന്നു എന്നാ പറഞ്ഞത് 😊
Podayyy
@@ranjinirajeev7383 7u8
@@stolentalents5731 patt kekkan istanenna paranjath mobili kalikkan istam anennallaa...
എല്ലാരും ഒന്നിനൊന്നു മെച്ചം,,, ദൈവം അനുഗ്രഹിച്ച കലാകാരന്മാർ ❤❤
correct....
Correct
ദൈവം കോണച്ച 🤣🤣😹 നിർത്തി പോടെ കോപ്പിലെ ദൈവം
Yess❤
വിധു ചേട്ടന്റെ വോയ്സിലൂടെ ഏതു പാട്ട് കേട്ടാലും അതിനൊരു പ്രത്യേകതയുണ്ട് 🥰🥰🥰
Yes🤝🤝🤝
Sathyam. Eth song um aa voice il adipoliyanu
Sathyam
വിധു പ്രതാപ് സൂപ്പർ.. ലാലേട്ടന്റെ നിഷ്കളങ്ക ആക്ടിങ് സീൻ ഓർത്ത് സങ്കടം വരുന്നു 😔ലാലേട്ടൻ എംജി ജോഡി സൂപ്പർ
Vintage ലാലേട്ടൻ
02:02
ജുഗ്നൂരെ ജുഗ്നൂറെ
umderrated song
ഇവർക്കൊക്കെ നല്ല ഗായകർ എന്നതിലുപരിയായി നല്ല ഹ്യൂമർസൻസും ഉണ്ടെന്നതാണ് എന്നെ അത്ഭുപെടുതിയിട്ടുള്ളത്.....♥️🥰🥰🥰
വിധു അണ്ണൻ ആ സീൻ explain ചെയ്തപ്പോ തന്നെ കണ്ണ് നിറഞ്ഞു
Achoda😒
Lalettan
Entem...
Laletan🥰🥰🥰🥰🥰🥰🥰🥰
Sathyam..entem..
റിമി ചേച്ചിയെ മിസ്സ് ചെയ്യുന്നവർ ആരൊക്കെയുണ്ട്
Endhina remote ozhivakkiyath
😭
ഞൻ ഉണ്ട്.... റിമിച്ചേച്ചിയുടെ ഓർക്കപ്പുറത്തെ ആ കോമഡി കേൾക്കൻ.... ഒരു പ്രതേക രസമുണ്ട്
Rimi chechi evide poyatah
@@abdulrasheed7585 covid anann thonnunnu. UA-cam channel undayrunnu.
Mammookka and Sithu ❤
😮
Vidhu is the best 👌magical singing 😍
Sithara oru rekshaumilla enth voice👌👌😘😘😘
My super senior ... proud of you sithuchechi...
സിതാരയുടെ മോഹമുന്തിരി കേൾക്കുമ്പോൾ ആണ് എനിക്ക് രോമാഞ്ചം വരാറ്.
@@pournami3987 😆😆 ഒന്നും അറിയില്ലെങ്കിലും വെറുതെ അങ്ങ് തള്ളിക്കോളും🤭🤭
പോട്ടെ വിട്ടുകള 😀😀
Saami saami ആണു സിത്താര പാടിയത്......
Kanumbozho?
Joytsana anu പാടിയെ
Mohamundhiri song sung by sithara 🔥 and raftare nache nache song by jyotsna 🔥
Jyothsna's effortless singing ❤️❤️
Jyotsna, your voice and talent is excellent..
Cool and easy.. 👍👍
ഈ നാലുപാട്ടുകാരിൽ എനിക്കിഷ്ടം വിധുപ്രതാപിനെയാണ്.
സിതാര ചേച്ചി വോയിസ് സൂപ്പർ എനിക്ക് വലിയ ഇഷ്ട്ടമാണ് പറയാൻ വാക്കുകൾ ഇല്ല പിന്നെ വിധു അണ്ണനെയും ജ്യോത്സന ചേച്ചിയും സൂപ്പർ ആണ് 👌👌👌👌👌👌👏👏👏👏👏👏👏👏
വിധു നിന്റെ സൗണ്ട് അടിപൊളി പാട്ട് ജനങ്ങളുടെ ഹൃദയം കവർന്നു അടിപൊളി. ആരും കണ്ണ് വെക്കാതിരിക്കട്ടെ. ഞാൻ ഇത് കാണുന്നത് തന്നെ. നിങ്ങൾ നാലുപേരും ഉള്ള കോമഡികൾ അടിപൊളി. റിമിയെ മിസ്സ് ചെയ്തു
എത്ര വലിയ ഗായകരാണ് ഇവരൊക്കെ.. എന്തുകൊണ്ടാണ് ഇത്രയും പേരെടുത്ത ഗായകരായത് എന്ന് മനസ്സിലാകും.. പറയുന്ന ഒരോ വാക്കിലുകളിലും എന്താ ഒരു perfection.. എന്താ മനോഹരം...❤❤❤❤
Mammookka ❤️sithara
വിധു കുട്ടാ ഇങ്ങനെയൊക്കെ പാടാമോ .... ജോ ബേബി തൃശൂരിന്റെ മാനം കാത്തു കലക്കി രണ്ടു പേരും .....💜💚💙👍👍👍👌👌👌💐💐💐💐💐💐💐💐💐💐💐
Vidhu Chettan....you are a great singer.. your voice 🔥
Sithu chechi & Mammookka ❤️
Njhanum. Mammutty. Fan
ഞാനും മമ്മൂട്ടി ഫാൻ 😊😊😊....
Rimi chechiye sherikkum ....miss akkunnu.,..showykk pazhaya oru energy kittunnila...
Nalla energy ndd 😅
റിമ ഇല്ലാഞ്ഞിട്ട് ഒരു resallya
Evide poyi rimi???
Vidhu' s voice is fantastic
Vidhu chettan ottumikka ella age il uavarkkum ishtappetta singer aanu❤😘
പറയാതെ അറിയാതെ സോങ് ഒരു പാട് ഇഷ്ട്ടം ആണ് അത് കേൾക്കുമ്പോൾ ഒരു പ്രതേക സുഖം 😍😘😘😘😘😘😘😘😘
Mooparu padiyath ready aayillah
Super ayeerunnu
❤❤❤എല്ലാ ഗായകരും ദൈവിക അനുഗ്രഹം വളരെ വളരെ ഉള്ളവർ ആരെയും മാറ്റി നിർത്താൻ പറ്റില്ല ട്ടോ ഇനിയും ദൈവം ഇവര അനുഗ്രഹിക്കട്ടെ നമുക്കായ് പാടുന്ന ഈ പാട്ടു കാരെയും❤❤❤
Mammooka
Sithara Cheechi
💕💕
ലാലേട്ടൻ & മമ്മൂക്ക ❤️❤️❤️
ദശരഥം എന്റെ മലയാളത്തിലെ ഫേവറേറ്റ് മൂവി
വിധു നെ കാണ്ടപ്പോ അണ്ണൻ തമ്പി സിനിമയിലെ ഹരിശ്രീ അശോകൻ ചേട്ടനെ ഓർമ്മ വന്നു....😂
😂😂😂 crct
Sathiyam
🔥🔥🔥
🤣🤣🤣
🤣🤣🤣
ഞാനും മമ്മൂക്ക ഫാനാണ് ❤❤😍😍
ഞാൻ ലാലേട്ടൻ ഫാനാ.. ഏട്ടൻ കഴിഞ്ഞെ ഉള്ളൂ ആരും.. But i like മമ്മൂക്ക
ayn
@@KUNJIPPENNEഅയിന്?
Mammoookkkkaahh.. 🔥❤️
Sithumanii.. 🥰😘
Jobaby, u just nailed it💖💖💖💖💖💖💖💖💖💖
വിധു..... 🙏അടിപൊളി...... അതുപോലെ തന്നെ ജ്യോത്സന 👍
ആളെ കണ്ടില്ലെങ്കിൽ യേശുദാസ് പാടുന്ന പോലാണ് 👍👍❤
ജ്യോത്സ്ന പൊളി ❤
ജ്യോൽസ്നയുടെ വോയിസ് 😍😍
Mammookka 💙✨
My eyes filled with tears
Parayathe ariyathe song
My lover used to sing this song
But now he is not alive
Miss him
Memories never die
Sorry to know that.....
The show should go on. Lead a new life.
Good bless!
🥺🥺🥺
Comment വായിച്ചപ്പോൾ കണ്ണ് നിറഞ്ഞു somiya
R😔
ജ്യോത്സന ചേച്ചിയുടെ വലിയ ഇഷ്ടം ഉള്ള ഫാൻ ആണ്... മല്ലുസ് അപ്പുറം ലെവൽ പാടുന്ന ഹെവി ആണ് ❤ചേച്ചി
What a blessed voice vidhu and sithara has 😍😍
Vijay chetane ishtam
But miss u rimmuuu
Rimmy checheeem venammmmmmm❤️❤️🤍🤍
sathyam
No
Dear..... വിധു..... Miracle sound🥰🥰
Rimu🙏🙏🙏🙏🙏onu vegam vayo.... Ennitt venam enikkonnu kanan. Ippo comment mathram vayichupokum, athreyullu. 💕💕💕💕💕rimu💕💕💕💕💕
വിധു ചേട്ടന്റെ voice👌👌👌👌
Vidhu... 😍😍😍😍 sithu... 😍😍😍😍
Sithara katta mammookka fan aanu ❤️🔥❤️🔥❤️🔥
Vidhu pradap's voice is so soothing
Vidu paaduyappo manassilayi.... Thaikudam... Onnumallayirunnenn..... So beautiful
Vidhu amazing singer....❤️🔥🤗
വിധു ചേട്ടൻ്റെ പാട്ട് പൊളിച്ചു🥰
വിധു sir സൂപ്പർ വോയിസ് 🙏🏼
ജോസ്ന also 👌🏼👌🏼👌🏼
Vidhu chettante sound...😍😍😍🥰
Ee judges 🥺 avarde shabdhavum aa poya kaalavum nanni orupaad
റിമുനെ തിരിച്ചു കൊണ്ട് വരണം 🥺🥺🥺🥺🥺🥺
Rimu nthaaaa poyeee
@@adithyavinod2176 covid aan ippol mari adteshedulel undavm February
Dhasharatham+Devasuram+Udayanaanu thaaram..❤️❤️🔥Lalettan
ഏറ്റവും ഇഷ്ടം വിധു ചേട്ടൻ voice ഭയങ്കര ഇഷ്ടം aanu👍👍👍
ജോ ബേബി സൗണ്ട് സൂപ്പർ ❤
Lalettan fan❤️
Vijay🥰
Vidu🥰
Missing Rimu's song💕
Mamooka💎❤️
റിമു ചേച്ചിടെ ചിരി മിസ്സ് ചെയ്യുന്നു
Vidhu chettan voice❤
Sithu,Vidhu.❤
Vijay and Vidhu you both are amazing......
Lalettan🔥😍
Mammukka and sithu.....miss u rimi...love...u
Jyolsana voice super
ദശരഥം + ലാലേട്ടൻ 🔥
❤️മമ്മൂക്ക ❤️❤️സിത്തുമണി ❤️
ആയിരം കോഴിക്ക് അര കാട.. എന്നൊരു പഴം ചൊല്ലുണ്ട്... അത് പോലെ ആയിരം പുതിയ പാട്ടിന് ഒരു പഴയ പാട്ട് മതി ❤️
കാണുന്നവരുടെ കണ്ണിൽനിന്ന് കണ്ണുനീർ ഒഴിക്കണമെങ്കിൽ മമ്മുക്കയുടെ ശബ്‌ദം ഇടറിയാൽ മതി
Sathyam
Methan myran
😂😂
S
റിമി ഉണ്ടെങ്കിലേ വിധുനും പറ്റുള്ളൂ എന്ന് എനിക്ക് തോന്നുന്നു😍
Pearle chechi ne oru divasam konttuvaranam.
✨
രാജീവ് മേനോൻ ❤.. എല്ലാ സമ്പത്തും ഉണ്ടായിട്ടും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആരുമില്ലാതായിപോയ അനാഥൻമാരുടെ അപ്പോസ്തലാൻ
Mammookkaa😍
Sithuchechine kanan bayaramaya agrahaman ...... I love you chechiii,🥰🥰🥰🥰
സൂപ്പർ 4റിന്റെ soul നഷ്ടപ്പെട്ടിരിക്കുന്നു.....😪
Rimu is the best
Sithumanikk എൻ്റെ കുറച്ച് ഇഷ്ടങ്ങളോക്കെ kittiyitundto....I love sithumani ❤
00:57what a feel viju😘
Vidhu prathap's voice❤️
ഇതുകൊണ്ടൊക്കെയാണ് സിതാരയോട് ആരാധന ഓരോ നിമിഷവും കൂടുന്നത്...
Vidhuvinde voice hridayathil tharachirangunnadanu❤ beautiful
Vijay എന്ത് രസായ പടുന്നെ👌❤️
Sithara chechi uyri
Vidhu... Annan poli
Sithumani ❤️ Always
വിജയ്.... 👍👍👍👍👍
ഗന്ധർവ സംഗീതം തന്നെ.....!💐💐💐💐
എന്തു രസമാ നിങ്ങളുടെ പാട്ട്... കൊതിയാകുന്നു..... നല്ലതു വരട്ടെ...
മമ്മൂക്ക ഇഷ്ടം 😘😘
Mamookka🔥
എന്റെ വിധു അണ്ണാ 😇🥰🤩🤩❤️
Vidhu annan voice 😄👍🏻🥰🥰
ഒരേ ഒരു ലാലേട്ടൻ 🔥🔥💖💖💖