സംഗീതം പഠിക്കുമ്പോൾ പോലും.. ഗുരുക്കന്മാർ ഇത്രയും വ്യെക്തമായി വിസ്തരിച്ചു പഠിപ്പിച്ചു തന്നിട്ടില്ല.. ഇതുപോലെ ആരും പഠിപ്പിക്കുകയും ഇല്ല... അങ്ങേക്ക് എന്റെ നമസ്ക്കാരം 🙏 സംഗീതത്തെ ഇത്രയധികം ഹൃദ്യസ്തമാക്കിയ... അങ്ങയുടെ അറിവ് അപാരം.. മനസ്സ് കൊണ്ട് അങ്ങ് എന്റെ ഗുരുവാണ്... ഗുരുവിന് എന്റെ നമസ്ക്കാരം 🙏🙏🙏
രവീന്ദ്രൻ മാഷിന്റെ ഈ ഗാനം വളരെ കുട്ടിക്കാലം മുതൽ ഏറെ ഇഷ്ടമുള്ളതാണ്. മുൻപ് ഞാൻ ഈ ഗാനം ആവശ്യപ്പെട്ടിരുന്നു. മനോഹരമായ ഈ ഗാനം ഇവടെ ഇത്രയും ഡീറ്റൈൽ ആയി അവതരിപ്പിച്ചു പറഞ്ഞ് തന്നതിന് വളരെ നന്ദി. Thank you so much.. 🌷💜🙏
A Divinely fragrant painting of musical notes and poetic alchemy channeled into creation by two blessed geniuses, using the Voice of God to brush in the ethereal hues! Thank you, thank you ever so much dear Raga Mentor for awakening us to the structural secrets of this beautiful piece of artistic magic! ഉറങ്ങും മനസ്സിലെ ഉണരും രഹസ്യങ്ങളെ ഇത്ര ഭംഗിയോടെയും കൃത്യതയോടെയും ഞങ്ങൾക്ക് വെളിപ്പെടുത്തി തരുന്ന അങ്ങയ്ക്കു ഒരായിരം നന്ദി... നന്ദി അങ്ങയോടു താൻ ചൊല്ലേണ്ടു!!
സംഗീതം പഠിക്കുമ്പോൾ പോലും.. ഗുരുക്കന്മാർ ഇത്രയും വ്യെക്തമായി വിസ്തരിച്ചു പഠിപ്പിച്ചു തന്നിട്ടില്ല.. ഇതുപോലെ ആരും പഠിപ്പിക്കുകയും ഇല്ല... അങ്ങേക്ക് എന്റെ നമസ്ക്കാരം 🙏 സംഗീതത്തെ ഇത്രയധികം ഹൃദ്യസ്തമാക്കിയ... അങ്ങയുടെ അറിവ് അപാരം.. മനസ്സ് കൊണ്ട് അങ്ങ് എന്റെ ഗുരുവാണ്... ഗുരുവിന് എന്റെ നമസ്ക്കാരം 🙏🙏🙏
🙏🏼
❤❤@@RagaMentor185
രവീന്ദ്രൻ മാഷിന്റെ ഈ ഗാനം വളരെ കുട്ടിക്കാലം മുതൽ ഏറെ ഇഷ്ടമുള്ളതാണ്. മുൻപ് ഞാൻ ഈ ഗാനം ആവശ്യപ്പെട്ടിരുന്നു. മനോഹരമായ ഈ ഗാനം ഇവടെ ഇത്രയും ഡീറ്റൈൽ ആയി അവതരിപ്പിച്ചു പറഞ്ഞ് തന്നതിന് വളരെ നന്ദി. Thank you so much.. 🌷💜🙏
സംഗീതം ഇത്രയും ആഴത്തിൽ പഠിച്ചു പറഞ്ഞു തരുന്ന മാഷിന് ഒരായിരം നന്ദി, ചെറുപ്പം മുതലേ പാടാൻ ആഗ്രഹിച്ചിരുന്ന ഗാനം
നല്ല നമസ്ക്കാരം ഗുരുവേ 🙏
മനോഹരമായ ക്ലാസ് 👌👌❤️❤️
ആലാപനം 👌👌🌷🌷🌷
കാത്തിരുന്ന പാട്ട് എത്തി. വളരെ സന്തോഷം. നന്ദി 🌹🌹great service
ഒരിക്കലും അറിയാൻ കഴിയാത്ത കാര്യങ്ങൾ അങ്ങു പറഞ്ഞു തന്നു. ഗുരുവേ നന്ദി
Sir.... You are a genius in music
What a wonderful Sir🙏🙏🙏
❤❤❤❤🎉🎉🎉🎉 wonderful
No words🎉🎉🎉
വളരെ സന്തോഷം ഇതുപോലെ ഡീറ്റൈൽ നോട്ടുകൾ ആരും പാടി കേൾപ്പിക്കാറില്ല എന്ന് എനിക്ക് തോന്നുന്നു വളരെ നല്ല ക്ലാസ്സ് 🙏🙏🙏🙏❤❤❤
Great job sir... What a composition.. Maater was great 🙏🙏❤❤
ഇതൊക്കെ സംഗീതം പഠിച്ചവർക്കല്ലേ
മനസ്സിലാകൂ ദോസ്ത്, സൂപ്പർ exellent
🙏🙏🙏👍👍👍🌹🌹🌹.
Great work, no words to express thanks ....
Thank you Sir for detailing this song... . Wonderful.... I am also one of them who requested this song... Thank you...
wow❤❤❤so helpful
Simply superb Rinu Sir... gratitude 🙏
Stay blessed....🥰🙏
Beautiful.....
സർ ഓമനെ നീയൊരൊ മൽ ഭാവഗീത മോ ഈ ഗാനം ചെയ്യുമോ?
ഞാനും ഡിമാന്റ് ചെയ്യുന്നു 👍
💯
👍👍👍👍
Super song...
I also look for this song
A Divinely fragrant painting of musical notes and poetic alchemy channeled into creation by two blessed geniuses, using the Voice of God to brush in the ethereal hues!
Thank you, thank you ever so much dear Raga Mentor for awakening us to the structural secrets of this beautiful piece of artistic magic!
ഉറങ്ങും മനസ്സിലെ ഉണരും രഹസ്യങ്ങളെ ഇത്ര ഭംഗിയോടെയും കൃത്യതയോടെയും ഞങ്ങൾക്ക് വെളിപ്പെടുത്തി തരുന്ന അങ്ങയ്ക്കു ഒരായിരം നന്ദി... നന്ദി അങ്ങയോടു താൻ ചൊല്ലേണ്ടു!!
🙏🏼🙏🏼
ചലദളി ഝൻകാര ..
ശരിക്കും ഞെട്ടി. പല ഗായകരും വളവു നിവർത്തിയാ പാടാറുള്ളത്. .സാറിന്റെ ക്ലാസ്സിലൂടെ സംഗീതത്തെ അടുത്തറിയാൻ സാധിക്കുന്നുണ്ട്. Best wishes 🌹🙏
🙏🏽
Well knowledgeable person.❤❤❤
അതിമനോഹരമായ ഒരു ക്ളാസ്....
ഗുരുവേ അങ്ങയുടെ അനുഗ്രഹീതമായ സംഗീതാനുഭവം വിസ്മയം....., പ്രണാമം 🙏
🙏🏼
മനോഹരം..... എന്താ.....
ശബ്ദം..... ❤️❤️❤️❤️❤️
👏🏻👏🏻👏🏻വളരെ നന്നായിട്ടുണ്ട് 👍🏻👍🏻👍🏻
ഒടുവിൽ ഏങ്ങ് മുഴുവനായി ഒന്നു പാടിയെങ്കിൽ എന്നുകൊതിച്ചുപോയി..❤
Copyright issue ഉണ്ടാകും
സർ വളരെ മനോഹരം എല്ലാ പാട്ടുകളും ഞാൻ ഒരുപാട് തവണ കേൾക്കും എല്ലാം വളരെ വ്യക്തമായി മനസിലാക്കി തരുന്നുണ്ട് ഒരുപാട് സ്നേഹം
ente bro ummmmma ummmma ummmma finally 😍😍😍😍😍😍😍 my request song katta fan from australia 😘😘😘😘
ohh fantastic വളരെ നന്ദി Rinu vargeese
Great song rinu mashee . Thank you. Well done
U,great❤
Ee Channel start chithu 4,5 videos kazhinjappozhe njan request cheitha pattayirunnu nirangale paadu...
Thanks🥰🥰
എത്ര മനോഹരമായിരിക്കുന്നു.. ☺
സൂപ്പർ ❤❤❤❤😍😍😍🥰🥰🥰
Confusion from a very long time had been cleared by you. Thanks
Great ❤🙏🙏 sr 💝💝
വളരെ ആഴത്തിലുള്ള detailing. Super alaap 🙏. Congrats 🙏
🙏🏼
താങ്ക്സ് മാഷേ 🌹🌹🌹🙏🏻🙏🏻🙏🏻
It is my favourite song.
I dont understand malayam but for Yesudas i am die hard fan. Since 40yrs never missed his voice. Today 31/1/2024
വളരെ ഉപഹാരം മാഷേ 🙏🏻🙏🏻🙏🏻
Thanks
❤️❤️
അതിമനോഹരം, പറയാൻ വാക്കുകളില്ല.
Great 👍
Expected song from your side, very thanks.. Sir, 🌹🥰
Thankyou so much etta for your help. This Channel is a blessing for all of us
beautiful Sir.. 🙏
🙏🏼
വളരെ നല്ല ക്ലാസ്സ് 👌
എൻ്റെ ഫ്ലുട്ട് പഠനത്തിന് വളരെ ഉപകരിക്കുന്നു 🙏
Valaray manoharam, thanks for the detailed explanation 👍 🙂
Supperrrrr 👍🏻 🙏🏻🙏🏻🙏🏻
Ethra nannayi paranju tharunnu🙏🙏
Sir, ചെമ്പകത്തൈകൾ പൂത്ത മാനത്ത് പൊന്നമ്പിളി...എന്ന ഗാനം ഇതുപോലെ ചെയ്തു തരാമോ?
അതെ
Clearly explained ❤
ദേവദൂതൻ മൂവി യിലെ പൂവേ പൂവേ പലപ്പൂവ് എന്ന ഗാനം ചെയ്യാമോ .....
Carnatic notes chodikkan pattiya song
മാഷേ ❤️ സൂപ്പർ 😘
വളരെ മനോഹരം ❤❤❤❤
🙏🙏🙏🙏 ❤️❤️❤️ സർ മനസ്സ് നിറഞ്ഞു
❤❤❤❤super bro.....
Sir poovay virinju cheyyamo?
Thank you sir 🙏😍 nandi orupad 🙏🙏😍😍
🙏🏼
Sir great 🤩🤩🤩🤩❤ sir azhalinte azhangalil song cheyamo
Great..All the best
Ragamentor നീണാൾ വാഴട്ടെ❤ ഒളിംപ്യൻ അന്തോണിയിലെ നിലാപ്പൈതലേ.. ഒന്ന് ചെയ്യാമോ ?
Thanku very much sir.🥰🥰🙏
Sir, adutha oru suggetion,, sreevinayakam namamyaham enna song notes idamo❤
രാമകഥ ഗാനലയം സോങ് നൊറ്റേഷൻ ചെയ്യാമോ സർ 🙏🏿🙏🏿🙏🏿🙏🏿ദയവായി
I am a big fan of you...sir ...please make a video of Ramakadha ganalayam notes....waiting for your reply...
Karmukilil pidanjunarum (bachelor party), orumurayil vanthu parthaya tutorial cheyyamo..sir
ഞാനീ പാട്ട് rqst ചെയ്തിരുന്നു എന്നാണെന്റെ ഓർമ്മ ...Thank you sir ❤❤❤❤❤
മധുചന്ദ്രികേ മറയുന്നുവോ... എന്ന ഗാനം ചെയ്യുമോ.. ( movie :സാദരം.. ജോൺസൻമാഷ് )
ഒരുപാട് സന്തോഷം മാഷേ....
Thanks🙏🙏🙏🙏
ആഹാ 🙏🙏🙏👏👏👏👌👌
Sir Kukki kuruviyum (Olympian athony Adam), Sundriye vaa.. cheyyavo
Outstanding perfection sir ❤️
One request sir, Sayanthanam chandrika lolamaay…
Varmukhile vanil nee song nde tutorial cheyyamo sir ❤️
Thank you Mash for that Gem
Thank you 🥰🥰🥰Have been waiting for months for this song 🙏
Aduthathe sayanthanam chandrikaa lolamay enna gananam cheyyuvan sir sremikkenam
Most waited one , thanks a lot ❤️🙏
സൂപ്പർ ആയി പഠിപ്പിച്ചു
Thanka thalikayil pongalumai vanna Song cheu.. Sir pls...
സ്വര ജതി പാടും പൈങ്കിളി പോരു.... ഈ പാട്ടിന്റെ tutorial ഒന്ന് ചെയ്യാമോ?
Awesome. It will be very helpful to learn if you paste the swaras so that we can note down the same. Please take it as a request.
Wah
Superr ramakadha ganalayam cheyyumo
Saayanthanam... chandrika .. lolamaayi ( Mand ragam ) cheyyumo ? Kamaladalam movie
മാഷേ 🙏
Sir athmavin pusthakathalil oru mayilpeeli e pattonnu cheyyamo
മാ ന്ത്രി കം !!! 🌹👍😍🌹!!
Sir,mekham poothuthudangi,anekkeduppathu ponnunde,songs onnu cheyumo?
❤️🙏🙏🙏🙏🧡
Super sir thank you
ഇത് രവീന്ദ്രൻ മാഷ് അല്ലാതെ ആര് ചെയ്യാനാണ്.. ❤️ great great
❤❤❤❤
മനോഹരം
റിനുസാറെ നമസ്കാരം എന്ത് രസമാണ് സൂപ്പർ
🙏 അപാരസുന്ദര സംഗീതം സർ 3 മഹാരഥന്മാരുടെ സമ്മേളനം കൊണ്ടു പിറന്ന അപൂർവ്വ സുന്ദര ഗാനം - വളരെ നന്ദി- ഈ രാഗത്തിൽ വേറേ മലയാള സിനിമാ ഗാന മേതാണ് സർ
Sir Ramakadha ganalayam note padipich tharuvo
Devadundhubhi saandralayam cheyamo
Thank you for the detailed swaram tutorial. Sir requesting Carnatic notes tutorial for another song: Ottakambi Nadam
Etta nattakuriji raga alpanna cheyamo plz