Onnam ragam padi | Carnatic Notes | Tutorial | Raga Mentor185

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 186

  • @MovieSports
    @MovieSports 8 місяців тому +45

    Views കുറവാണ്. അതുകൊണ്ട് ഇത് നിർത്തരുത്.. നിങ്ങളെ പോലെ മറ്റൊരാൾ ഇവിടെ ഇല്ല മാഷേ ❤

  • @anoopaniyan4899
    @anoopaniyan4899 8 місяців тому +26

    ഒരു രക്ഷയും ഇല്ലാത്ത രാഗം ആണ് രീതിഗൗള.... മാഷേ നിങ്ങൾ ഇതിന്റ സ്വരങ്ങൾ പാടുമ്പോൾ എന്ത് ഭംഗി ആണ് കേൾക്കാൻ മഴ പെയ്യും പോലെ...

    • @NimodNamboodiri
      @NimodNamboodiri 8 місяців тому +2

      സത്യം എനിക്കേറ്റവുമിഷ്ടമുള്ള രാഗം… വളരെ മാധുര്യമുള്ള രാഗമാണ്… പിന്നെ മാഷ് വേറെ ലെവലാണ്….

  • @sijikoshy7135
    @sijikoshy7135 17 днів тому +1

    ഈ ഹമ്മിങ് പഠിക്കാൻ കുറെ ശ്രമിച്ചതാണ്... ഇപ്പോഴാണ് മനസ്സിലായത്.... thank you sir 🙏🙏🙏

  • @isaiassilva7714
    @isaiassilva7714 8 місяців тому +9

    Não existe canal melhor do que esse sobre esses ensinamentos. Saudações do Brasil 🇧🇷. Que os céus abençoem nossos irmãos indianos.

  • @Unnikrishnanalpy
    @Unnikrishnanalpy 8 місяців тому +5

    റിനുമാഷേ...
    ദയവായി ഇടയ്ക്ക് ഓരോ പാട്ടുകൂടി പാടി ഇടൂ...
    റീച്ചും കൂടും ചാനെലും ഒരല്പം കൂടി ബിൽഡ് ആക്കാം...
    ഒരു റിക്വസ്റ്റ് ആണ് ട്ടോ
    You are a wonderful singer dear brother
    ❤❤🙏😊

  • @abin161
    @abin161 7 місяців тому +2

    You are a hidden gem.Often real talents won't get noticed ,you are one among them.
    All good luck.

  • @blissfullife_5
    @blissfullife_5 8 місяців тому +4

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാഗം രീതിഗൗള. ഈ രാഗത്തിലെ ഏത് പാട്ട് കേട്ടാലും മനസ്സിൽ ഒരു പ്രത്യേകതരം സന്തോഷം വരും. വേറെ ഏതോ ലോകത്ത് പോണ പോലെ. ഈ അണ്ണന്റെ അവതരണം വളരെ നല്ലതാണ്. ഒട്ടും Skip ചെയ്യാതെ കേൾക്കാൻ തോന്നും. എന്നെപ്പോലെ പാട്ട് പഠിക്കാത്തവർക്ക് പോലും വിരസത ഒട്ടും തോന്നില്ല, കേട്ടിരിക്കാൻ തോന്നും. God blesa u brother. സംഗീതലോകത്ത് കൂടുതൽ അറിയപ്പെടാൻ ദൈവം അണ്ണന് വഴിയൊരുക്കട്ടെ.

  • @aneeshgbanerjee
    @aneeshgbanerjee 8 місяців тому +5

    0:39 when you singing that janda prayogam ( ni ni sa) , it will be better to avoid that gamaka for ni!( i suppose).At 0:34 while singing Ga Ma a single push for Ga is sufficient i suppose , Since those two oscillations doesn't match with raaga swaroopam.For ( ni dha ma) dha is rather supposed to be a plain note 0:36 . Awesome work dude !

  • @ammajiraoduppada8011
    @ammajiraoduppada8011 7 днів тому +1

    Very Nice Sir. Thank you for the video.

  • @SunilvSunilv-ly6qf
    @SunilvSunilv-ly6qf 7 місяців тому +5

    സാർ നീരാടുവാൻ , ചൈത്രം ചായം ചാലിച്ചു ഇവരണ്ടും ചെയ്യണേ ! ഇങ്ങനെ ഡീറ്റേലായി ചെയ്യുന്നത് കേരളത്തിൽ സാർ മാത്രം ! നന്ദി നന്ദി നന്ദി

  • @unnikrishnanv.s5606
    @unnikrishnanv.s5606 Місяць тому +1

    very good class for music lovers Congratulations sir

  • @vipinwanderingworld1988
    @vipinwanderingworld1988 8 місяців тому +2

    Enikku bhayankara ishtamulla oru raagam... aanu... ennum... njan nannu Vida keetu aanu urangunnathu.... athrem ishtam aanu

  • @skumarvaikkath3411
    @skumarvaikkath3411 8 місяців тому +4

    രാത്തിങ്കൾ പൂത്താലി ചാർത്തി പാടുമോ

  • @sigimonpm4868
    @sigimonpm4868 17 днів тому +1

    Super❤❤❤❤❤❤

  • @abhilash6848
    @abhilash6848 8 місяців тому +4

    രീതിഗൗളയിലെ യേശുദാസ് പാടി ജയൻ സംഗീതം ചെയ്ത ഭക്തി ഗാനം പ്രളയജലത്തിൻമേൽ ഗജമുഖനേ ചെയ്യുമോ

  • @hsksrkkrishnan61
    @hsksrkkrishnan61 7 місяців тому +1

    My favourite raga ..what a composition by Raveendranath sir❤ thank you mashe ❤

  • @vavasavi9173
    @vavasavi9173 Місяць тому +1

    Manoharam
    Thank you sir you are blessed

  • @manojs4481
    @manojs4481 8 місяців тому +2

    രീതിഗൗള.. ❤

  • @akhildev1613
    @akhildev1613 5 місяців тому +1

    Good work sir keep going

  • @vishnukv9682
    @vishnukv9682 4 місяці тому +1

    ഞാൻ ഒരു flute പ്ലേയർ ആണ് എനിക്ക് സർ ന്റെ വീഡിയോസ് പല സമയത്തും ഉപകാപ്രദമായിട്ടുണ്ട് നേരിൽ കിണ്ടില്ലെങ്കിലും
    എന്റെ ഒരു ഗുരുസ്ഥാനതു കാണുന്നുന്നു എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 🌹🌹🌹🌹🌹

  • @Kakka145
    @Kakka145 4 місяці тому +2

    മാഷേ ❤❤ good Chanel for studying music..
    ഞങളുടെ request പ്രകാരം ഈ ഗാനം ചെയ്ത
    മാഷിനെ ദൈവം അനുഗ്രഹിക്കട്ടെ❤
    ഒപ്പം രവീന്ദ്രനാഥ് സർ❤
    ❤❤❤❤ സാറിൻ്റെ കഴിവുകൾ സിനിമാ
    വേണ്ടത്ര utalise
    ചെയ്തില്ല..

  • @benoymalakhi
    @benoymalakhi 6 місяців тому +1

    Fantastic don’t stop your musical journey please

  • @sidharthsuresh333
    @sidharthsuresh333 8 місяців тому +2

    Reethigowla ❤

  • @sindhujar8677
    @sindhujar8677 8 місяців тому +1

    Super Mashe.

  • @minirajesh7424
    @minirajesh7424 8 місяців тому +1

    ഒത്തിരി സന്തോഷം സാർ. അടുത്തതിനായി കാത്തിരിക്കുന്നു.

  • @reghun6608
    @reghun6608 6 місяців тому +1

    Your presentation is Super......... Sir.

  • @proud_indi2n
    @proud_indi2n 7 місяців тому +1

    As always, another great episode ❤

  • @athuljeev4951
    @athuljeev4951 7 місяців тому +1

    Ee channel iniyum uyarangalil eathatte. ❤❤

  • @priyajohn9034
    @priyajohn9034 3 місяці тому +1

    Nice rendition sir

  • @nirunkumarkn
    @nirunkumarkn 7 місяців тому +1

    Outstanding ❤❤❤❤❤❤

  • @sierra1bravo
    @sierra1bravo 5 місяців тому +1

    Very nicely done...congratulations!
    I have a question. In the initial humming, didn't the composer actually bring in Graha-bhedam? When you do a graha-bhedam starting from Ni of Kharaharapriya (which is the parent raga of Reethigowla), you actually get Dheerasankarabharanam, which is what is actually being sung in the hum.

    • @RagaMentor185
      @RagaMentor185  4 місяці тому

      Although it actually feel like gruha bhetham but the humming notes are heard as NSGGM ( reethigoula phrase)

  • @gopinadhan2890
    @gopinadhan2890 8 місяців тому +1

    വളരെ നന്നായിട്ടുണ്ട് നമസ്കാരം ❤❤

  • @sureshramaswamy8600
    @sureshramaswamy8600 8 місяців тому +1

    Sir, This was too good. Reethigoula was fully flowing in this song, but through your tounge.
    Request you to post the MS Sub song (kurai ondrum illai) awaiting your earliest possible action.

  • @jayaprakashap8884
    @jayaprakashap8884 8 місяців тому +1

    This class is beyond words❤❤❤

  • @raghunathkv6800
    @raghunathkv6800 8 місяців тому +1

    Nice sir👍..

  • @bennyjohny
    @bennyjohny 8 місяців тому +2

    മാഷേ നീരാടുവാൻ നിളയിൽ നീരാടുവാൻ... ഈ പാട്ടിനെ കുറിച്ച് വീഡിയോ ചെയ്യുമോ... 🙏

  • @swaroopn1
    @swaroopn1 8 днів тому +1

    ❤❤

  • @prajunpallavi393
    @prajunpallavi393 8 місяців тому +1

    Thank you so much dear Sir for this nostu😍 🥰song 🙏🙏🙏😍😍😘😘😘😘🥰🥰🥰😍😍😍😍

  • @mohan-d4l
    @mohan-d4l 8 місяців тому +1

    🌹🌹🌹super sir❤❤❤🙏🙏🙏

  • @s9jaf
    @s9jaf 8 місяців тому +2

    സാറിന്റെ നമ്പർ കിട്ടുമോ. ..മ്യൂസിക് ക്ലാസ്സ്‌ ജോയിൻ ചെയ്യാൻ ആഗ്രഹംമുണ്ട്

  • @raghavankp7438
    @raghavankp7438 8 місяців тому +1

    Super sir

  • @kallidathmanikandan5439
    @kallidathmanikandan5439 6 місяців тому +1

    Beautiful ❤

  • @janishpa-ib6ln
    @janishpa-ib6ln 8 місяців тому +1

    ഇന്നലെത്തന്നെ കണ്ട് കേട്ടിട്ടേ ഉറങ്ങിയൊള്ളു 😊❤

  • @dhanyamurali9962
    @dhanyamurali9962 6 місяців тому +1

    ❤❤ sir idunna videos ellam.... Kanarundu.... Athil Ente range nu pattunna ellam Padikkarum.... Undu..... Thank you so much sir.... 🥰
    മഴ movie ലെ varmukilile ഒന്ന് പാടുമോ 😊

  • @sankaranpotty9729
    @sankaranpotty9729 8 місяців тому +1

    അതിമനോഹരം മാഷേ ഒരുപാട് നന്ദി

  • @Changeownworldbyfindingoneself
    @Changeownworldbyfindingoneself 8 місяців тому +1

    Superb🎉

  • @anoopharidas1701
    @anoopharidas1701 8 місяців тому +1

    Superb… ❤❤❤

  • @rajanjoyjoy3409
    @rajanjoyjoy3409 7 місяців тому +1

    very Good

  • @swaroopmenon6489
    @swaroopmenon6489 8 місяців тому +1

    Super❤️🔥

  • @rahulnathc
    @rahulnathc 8 місяців тому +1

    മനോഹരം ❤
    അടുത്ത് ഇന്നലെ മയങ്ങുമ്പോൾ എന്ന പാട്ട് ചെയ്യാമോ

  • @ayushjeevanambyjeejeevanam4650
    @ayushjeevanambyjeejeevanam4650 8 місяців тому +2

    ❤❤❤.....

  • @anushasriram6881
    @anushasriram6881 8 місяців тому +1

    Awesome tutorials .can you make a tutorial for naan pizhai

  • @shibu9389
    @shibu9389 8 місяців тому +1

    Love it!!!! Just wow......😍

  • @sidheeksidheek9453
    @sidheeksidheek9453 8 місяців тому +3

    ❤❤❤❤❤

  • @antojosephBLR
    @antojosephBLR 8 місяців тому +1

    Thanks for this amazing work. Can you please post notes of nadangalayi nee varoo

  • @abhinpatten
    @abhinpatten 4 місяці тому +1

    Great efforts sir!!Hats off to you
    i have a request
    ഒരു പുഷ്പം മാത്രമെൻ,കാത്തു സൂക്ഷിച്ചോരു കസ്തൂരിമാമ്പഴം എന്നിവ ചെയ്യാമോ

  • @JanakiammaP
    @JanakiammaP 6 місяців тому +1

    Sreelavasntham tutorial cheyyumo
    Movie : nandanam
    Singer : K J Yesudas
    Music : Raveendran Mash
    Lyrics : girish puthenchery

  • @vishnucaman1
    @vishnucaman1 8 місяців тому +1

    ❤❤❤❤
    ഇതിൽ കൂടുതൽ എങ്ങനെ രീതിഗൗള വിസ്തരിക്കാനാവും?? ❤❤❤❤
    അടുത്തത് 'കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ' ആവുമോ??

  • @Paarthasaradhi
    @Paarthasaradhi 8 місяців тому +1

    Waiting ayarinnu❤❤

  • @Ijos
    @Ijos 5 місяців тому +1

    “Ponnil kulichu ninnu chandrika…..” ee song tutorial idaamo sir

  • @shajikumarmk9229
    @shajikumarmk9229 2 місяці тому +1

    മാഷോരു പുണ്യം എന്നേ പറയാനുള്ളൂ 🌹🌹🌹🌹

  • @DilDileepR
    @DilDileepR 6 місяців тому +1

    സാർ ❤

  • @avavcreations2252
    @avavcreations2252 7 місяців тому +1

    സാർ അകലെ അകലെ നീലാകാശം ഒന്നു പറഞ്ഞു തരുമോ?

  • @halamadrid3895
    @halamadrid3895 8 місяців тому +1

    Can you please do Ennodothunarunna pularikale from sukrutham ? Paat padichitilla publicayit paadarum illa. Paadi nokarund. Anupallavim charanom engane padeetum saryavanilla.

  • @Viicky8365
    @Viicky8365 7 місяців тому +1

    Kaneerpoovinte kavilil thalodi ...next plzz.

  • @kallidathmanikandan5439
    @kallidathmanikandan5439 6 місяців тому +1

    Sir,namasthe, chandana charchitja enna pattinte virutham last humming note onnu patanju tharumo,pls

  • @rejinark4598
    @rejinark4598 8 місяців тому +1

    Super sir🙏🩷 "Sapthaswarangalaadum" song cheyamo 🙏

  • @ajnishchandar7402
    @ajnishchandar7402 8 місяців тому +1

    വളരെ നന്ദി സർ, 😍🙏🏽🙏🏽

  • @Ardra-jq4ks
    @Ardra-jq4ks 8 місяців тому +1

    Can you do “Thaane Thirinjum marinjum”💖🙏. I really like your tutorials!

  • @shikhiladhi6696
    @shikhiladhi6696 8 місяців тому +2

    വല്യേട്ടൻ മൂവിയിലെ
    നിറനാഴി പൊന്നും പാട്ട് ചെയ്യാമോ 🙏

  • @devitiyutiyara8831
    @devitiyutiyara8831 7 місяців тому +1

    Sir...ദേവസഭാതലം എന്ന song നെ കുറിച്ച് vedio ചെയ്യാമോ 🙏

  • @nithin1007
    @nithin1007 8 місяців тому +1

    ഒരുപാട് നന്ദി മാഷേ

  • @gokulsuresh1702
    @gokulsuresh1702 7 місяців тому +1

    ചിത്രം movie ലെ Nagumo song nte tutorial onnu chyuoo

  • @manoj8496
    @manoj8496 7 місяців тому +2

    അഴലിന്ൻ്റെ ആഴങ്ങളിൽ notation ഇടുമോ. വെയ്റ്റിംഗ്..

  • @32.jithinmanoj46
    @32.jithinmanoj46 8 місяців тому +1

    Sir chandam kalindhi nadham song tutorial cheyumoo movie:-chess nice video ❤

  • @sinischannel9964
    @sinischannel9964 7 місяців тому +1

    Thank you sir🙏.. Can I get notation of kamalambike rakshamam..

  • @ribbonofablesmotionpicture102
    @ribbonofablesmotionpicture102 6 місяців тому +1

    Maashe, Devasabhathalam and O Dilruba cheyamo?

  • @Paarthasaradhi
    @Paarthasaradhi 7 місяців тому +1

    Devasabhathalam notes cheyyamo sir..... Request anu😊

  • @subingeorge2798
    @subingeorge2798 6 місяців тому +1

    Hi Sir
    Arayanname aromale enna pattu onnu cheyyamo?
    Very good class❤

  • @Nagappan1959-ww5ud
    @Nagappan1959-ww5ud 8 місяців тому +1

    Sir Mandaracheppundo pinned minadathathenthe kili penne notes idumo

  • @vineethgokulam
    @vineethgokulam 8 місяців тому +1

    Sir , Pls do chandana mani sandhyakule nadayil nadanam from Movie Praja

  • @rajeevpandalam4131
    @rajeevpandalam4131 5 місяців тому +1

    👏

  • @NAVANEETHSUTTU
    @NAVANEETHSUTTU 7 місяців тому +1

    Sir ... Kannaki movile karineela kannazhaki enna songinte notation paranj tharuo......

  • @mdinil6496
    @mdinil6496 7 місяців тому +1

    സാറിനെ ആദ്യമേ വാങ്ങുന്നു സാർ ചെയ്യുന്ന tutorial songs ആരും കൈ വെക്കാൻ പേടിക്കുന്ന songugal ആണ് sir നോട്‌ ഒരു റിക്വസ്റ്റ് ഉണ്ട് മറക്കുമോ നീയെന്റെ മൗനഗാനം, ഹരിമുരളീരവം, രാമകഥ ഗാനലയം എന്നീ ഗാനങ്ങൾ കൂടി tutorial ചെയ്യുമോ 🙏5

  • @raghunathkv6800
    @raghunathkv6800 8 місяців тому +1

    Manathe marikkarumbe in pulimurukhan.. Plz tell in which ragam?

  • @aswinr3643
    @aswinr3643 7 місяців тому +1

    Sir can u give swaras anuraaga vilochananyi song...please its my humble request

  • @Babu-vt5jo
    @Babu-vt5jo 8 місяців тому +1

    👍👍👍

  • @kuttappanchettan
    @kuttappanchettan 3 місяці тому

    നമസ്കാരം സർ. സാറിൻ്റെ വീഡിയോകൾ എന്നെ പോലെ പാട്ട് ഇഷ്ടപ്പെടുന്നവർക്കും എന്നാൽ അത് പഠിക്കാൻ സമയം കിട്ടാത്തവർക്കും വളരെ ഉപകാരപ്രദവും ഒരു അനുഗ്രഹവുമാണ്. എനിക്ക് ഒരു അപേക്ഷയുണ്ട്. 'ചില്ല്' എന്ന സിനിമയിലെ 'ചൈത്രം ചായം ചാലിച്ചു' എന്ന ഗാനം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

  • @souparnikamusicworld3070
    @souparnikamusicworld3070 6 місяців тому +1

    Hi
    Sindoora thilakanjithe song notation cheythu tharumo

  • @sudheeraravind5507
    @sudheeraravind5507 8 місяців тому +1

    നന്ദി മാഷേ

  • @shibumonckkumaran7901
    @shibumonckkumaran7901 7 місяців тому +1

    Sir, സത്യം ശിവം സുന്ദരം എന്ന ഹിന്ദി ഗാനം ഒന്ന് ചെയ്യുമോ 🙏🏻🙏🏻🙏🏻pls.

  • @Nagappan1959-ww5ud
    @Nagappan1959-ww5ud 8 місяців тому +1

    Thank you sir

  • @surayagayathry2992
    @surayagayathry2992 8 місяців тому +1

    'Ethrapookalamini' enna paatu cheyyamo?

  • @alwineldhowilson8802
    @alwineldhowilson8802 6 місяців тому +1

    Kalippatamai kanmani cheyamo

  • @indulekshmy6625
    @indulekshmy6625 4 місяці тому +1

    🙏🙏

  • @suryasundhar2377
    @suryasundhar2377 7 місяців тому +1

    Sir Vocal exercise class idamo♥️

  • @roythomas5016
    @roythomas5016 8 місяців тому +2

    🎻🎼🎸🙏🏼🙏🏼💞💞🌹

  • @dileepkumarpoyyakkadavathk9566
    @dileepkumarpoyyakkadavathk9566 8 місяців тому +1

    Good!!!🌹🙏🙏
    മാഷേ അടുത്തത്
    1) മന്ദാരച്ചെപ്പുണ്ടോ
    2) മിണ്ടാത്തതെന്തേ കിളി പെണ്ണേ
    ഇതിലൊന്ന് ചെയ്യുമോ? 🙏🌹♥️

  • @shankarsubramanian-cr1st
    @shankarsubramanian-cr1st 7 місяців тому +1

    Pure Reethigowla

  • @athirak3731
    @athirak3731 2 місяці тому +1

    Sir vaarmukile vanil nee cheyyamo