'സരിന് മാത്രമായി വോട്ടുകൾ കിട്ടിയില്ല, രാഹുൽ മികച്ച സ്ഥാനാർത്ഥിയായിരുന്നു'; LDFനെതിരെ എ വി ഗോപിനാഥ്

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 117

  • @shajimon8832
    @shajimon8832 3 години тому +96

    രാഹുലിനെ തോല്പിക്കാൻ നോക്കി നടന്നില്ല ആ വിഷമം മുഖത്ത് കാണുന്നുണ്ട് 🤣

  • @saseedranvv1807
    @saseedranvv1807 3 години тому +102

    സുഖമല്ലേ,,, അവിടെ തന്നെ സുഖമായി ഉറപ്പിച്ചിരുന്നോളണം

  • @v.m.abdulsalam6861
    @v.m.abdulsalam6861 3 години тому +80

    ഇയാൾ കോൺഗ്രസ്‌ വിട്ടത് വളരെ നന്നായി. കോൺഗ്രസിൽ ഇരുന്നു കൊണ്ട് കോൺഗ്രസിനെ പാര വെക്കുന്ന ഇയാളെ പോലുള്ള ആളുകളെ കോൺഗ്രസ്‌ ഒഴിവാക്കണം.

    • @subairmisna
      @subairmisna 3 години тому +1

      ഇയാൾ സ്വയം രാജിവെച്ചു കോൺഗ്രസ്സിൽനിന്ന് പോയല്ലോ

    • @das8810
      @das8810 2 години тому +4

      ​@@subairmisnaini kovi
      kavi aakum

    • @v.m.abdulsalam6861
      @v.m.abdulsalam6861 23 хвилини тому

      ​@@subairmisnaഅതെ, ഇയാൾ രാജിവെച്ചു പോയത് നന്നായി.

  • @jacksonkurian8060
    @jacksonkurian8060 3 години тому +68

    ഗോപി എവിടെയെങ്കിലും ഉറച്ചുനിൽക്കട.... ഇയാളെ ഒരിക്കലും വിശ്വസിക്കരുത്

  • @malayalitalk8507
    @malayalitalk8507 3 години тому +71

    Iyaalokke കോൺഗ്രസ് വിട്ടത് നന്നായ്❤

    • @abdulazeez2351
      @abdulazeez2351 3 години тому +1

      അയാൾക്ക് എല്ലാം അറിയാം 😂😂😂

    • @jishnumohan4253
      @jishnumohan4253 2 години тому

      💯💯

    • @das8810
      @das8810 2 години тому +1

      ​@@abdulazeez2351udane kavi aakum kovi

  • @SurashSurash-on3px
    @SurashSurash-on3px 3 години тому +34

    ഗോപിയേ .ഇനി കോൺസ് കാരെ ഉണ്ടാക്കൻ നിൽക്കരുത്.

  • @sreekumarankozhikkara1169
    @sreekumarankozhikkara1169 2 години тому +20

    എന്തിനാ ഇദ്ദേഹത്തെപ്പോലെ ഉള്ളവരുടെ പിന്നാലെ നടക്കുന്നത്? ഒരു ബാധ്യത ഒഴിവായി കിട്ടി എന്നു കരുതാം

  • @jibigopal7011
    @jibigopal7011 3 години тому +31

    എന്തിനാ വിഷമിക്കുന്നത്, കോൺഗ്രസ്‌ വിട്ടുവന്ന ഷാനിബ് അവിടെ ഇല്ലേ😀. അതോ അദ്ദേഹം വടകരയിൽ ആണോ മത്സരിക്കുന്നത്?CJP യുടെ എല്ലാനാടകവും പൊളിച്ച പാലക്കാട്ടെ ജനങ്ങൾക്ക് ഒരു BIG SALUTE ❤️❤️❤️❤️❤️

  • @rabiarabi1541
    @rabiarabi1541 Годину тому +8

    ഉഷാറായികൊള്ളൂ പക്ഷെ 😂😂😂സീറ്റ്ല്ല ഒന്നും തരില്ല

  • @bayjuvarughese9913
    @bayjuvarughese9913 2 години тому +8

    ശോ.. അങ്ങനെ പറയല്ലേ. കോൺഗ്രസ്‌നെ മാത്രമേ വിമർശിക്കാവു... ആരും കാണാതെ ഒന്ന് കരഞ്ഞു കൂടെ

  • @abdulazeez-th7jt
    @abdulazeez-th7jt 2 години тому +16

    ഇപ്പൊ എവിടെയാണോ അവിടെ തന്നെ നില്ല് അതാ നല്ലത്.

  • @bincymathew9941
    @bincymathew9941 3 години тому +24

    മഹാ മാലിന്യം. പോയവൻ പഠിക്കട്ടെ

  • @josephphilip3634
    @josephphilip3634 Годину тому +5

    മുൻകോൺഗ്രസ് നേതാവ് എന്നു പറഞ്ഞാലേ വിലയുള്ളു. ഇപ്പോഴെന്താണെന്ന് പറയെടാ.

  • @ratnakumarn4749
    @ratnakumarn4749 3 години тому +20

    ഇയാളെ endhinu മുൻ കോൺഗ്രസ് എന്ന് പറയുന്നു,അവിടുത്തെ കോൺഗ്രസ് പ്രവർത്തകരെ ചതിച്ച അവസരവധി,കോൺഗ്രസിലേക്ക് തിരിച്ചു ചാടാൻ വെമ്പി നിൽക്ക്കുന്നൂൂ😊

  • @MadeFromMalayali
    @MadeFromMalayali 2 години тому +8

    എല്ലാ ബഹുമാനം കൊണ്ട് പറയുകയാണ് കോൺഗ്രസിൻറെ ഉപ്പും ചോറും തിന്നിട്ട് ... ഇനിയെങ്കിലും ഒന്ന് ഉറച്ചു നിൽക്കുക...😢😢

  • @RajeshKumar-ge2bw
    @RajeshKumar-ge2bw 2 години тому +8

    ഇയ്യാളോടൊക്കെ അഭിപ്രായം തേടാൻ നാണമില്ലേ?

  • @jishnumohan4253
    @jishnumohan4253 2 години тому +9

    ഇയാളൊക്കെ പോയതോടെ പാർട്ടിയിൽ ഒരു ഒത്തൊരുമ വന്നു

  • @jaleelck3176
    @jaleelck3176 2 години тому +5

    അവിടെ തന്നെ ഉണ്ടാകണം

  • @babumathai4132
    @babumathai4132 Годину тому +2

    അവർക്കൊരു class എടുക്കൂ

  • @KALABHAVANMANIKANDAN
    @KALABHAVANMANIKANDAN 2 години тому +10

    മറ്റൊരു വെള്ളപ്പള്ളി

  • @അഞ്ചങ്ങാടിക്കാരൻ

    സ്വന്തം ചിഹ്നത്തിൽ മത്സരിച്ചിരുന്നെങ്കിൽ രണ്ടാം സ്ഥാനത്ത് എത്താമായിരുന്നു പക്ഷെ അതിനുള്ള അണ്ടിയുറപ്പ് ഇല്ലാതെ പോയി CPMന്

  • @Jithindas4589
    @Jithindas4589 3 години тому +15

    ഇവനെ നിർത്താത്തത് ഇവന് ഇഷ്ടായില്ല😂😂😂

  • @AsifAli-i5o6p
    @AsifAli-i5o6p 2 години тому +6

    ഇനി ഇതിൻറെ പുറകെ കോലുമായി നടക്കാൻ മാധ്യമപ്രവർത്തകർക്ക് നാണമില്ലേ പാലക്കാട് എൻറെ കീഴിൽ ആണെന്ന് ഇവൻ പറയുന്നത്

  • @afsalparambadan3781
    @afsalparambadan3781 2 години тому +6

    അവിടെ നിന്ന് നിൽക്കണം....pls വരരുത്

  • @babubalachandran1
    @babubalachandran1 2 години тому +5

    ഗോപിയുടെ അവസ്‌ഥ അതി ദയനീയം......

  • @Abraham-c2n
    @Abraham-c2n 3 години тому +10

    ഇയാളുടെ കളി ആയിരുന്നു സരിനെ കളം ചാടിച്ചുള്ള കളി വേറെ പാർട്ടിയിൽ നിന്നും വരുന്നവരെ എടുത്താൽ പോലും ഇങ്ങനെ ഉള്ള ആളുകളെ ഒരിക്കലും തിരിച്ചു എടുക്കരുത് 😂

  • @Jinaan123-s2f
    @Jinaan123-s2f 3 години тому +14

    കുത്തിത്തിരുപ്പ് ആശാൻ

  • @DonFleming-v2u
    @DonFleming-v2u 2 години тому +6

    ഇതേ പോലെ പാഴ് ഇനി വന്നാലും തിരിച്ചു കേറ്റരുത്.

  • @cknarayanan6811
    @cknarayanan6811 Годину тому +4

    ഇയാളെ പോലെയുള്ള വരുടെ പിറകെ പോകുന്നവരെ പറയണം.

  • @sreekanthmullasseril4460
    @sreekanthmullasseril4460 Годину тому +3

    ഈ അവസരവാദിയുടെ അഭിപ്രായത്തിനു ആരു വിലകൽപ്പിക്കും

  • @premankandembath231
    @premankandembath231 Годину тому +2

    കോൺഗ്രസ് എന്നത് നേതാവ് അല്ല.. അതൊരു പ്രസ്ഥാനം ആണെന്ന് ഗോപിക്ക് മനസിലായി... നേതാക്കൾ പോകുമ്പോൾ കോൺഗ്രസ് ഒറ്റക്കെട്ടായി ശക്തിപെടുമെന്നും മനസിലാക്കിയതിൽ വളരെ സന്തോഷം.. കോൺഗ്രസിൽ നിന്നും പോകാൻ നിൽക്കുന്ന എല്ലാ നാറിയ നേതാക്കൾക്കുംഇയാളുടെ അവസ്ഥ ഒരു പാഠം ആകെട്ടെ

  • @varghesemathew6239
    @varghesemathew6239 Годину тому +2

    തോളിൽ ഇരുന്ന് ചെവി തിന്നുന്ന തെരഞ്ഞെടുപ്പ് വരുമ്പോൾ വിമത വേഷം കെട്ടി ldf ക്യാമ്പിൽ പോകുന്ന ഈ ഡബിൾ സ്‌പൈ അവിടെത്തന്നെ ഇരുന്നാൽ മതി

  • @adarsh9915
    @adarsh9915 2 години тому +3

    ഈ side ആയ സാധനത്തിന്റെ അടുത്തേക്കൊക്കെ എന്തിനാ പോണത്

  • @shajishaji6382
    @shajishaji6382 Годину тому +2

    13 വർഷം മുമ്പ് അവിടെ സിപിഎമ്മാണ് എൽഡിഎഫ് ആണ് ജയിച്ചത് ചങ്ങാതി

  • @Rkp-r3u
    @Rkp-r3u 3 години тому +11

    വന്നല്ലോ വനമാല... കുലംകുത്തി ഗോപി

  • @ShakkerHusain-g3t
    @ShakkerHusain-g3t 3 години тому +7

    വേശ്ട്ട് കോൺഗ്രസ്‌ സ്സിൽ നിന്ന് ഇടുപോലുള്ള കുറെ പുറത്ത് പോവാൻ ഉണ്ട്

  • @praveenuae08
    @praveenuae08 2 години тому +3

    ഇയാൾ കോൺഗ്രസ്‌ നു എതിരെ ആയിരുന്നല്ലോ, ഇപ്പൊ ജയിച്ചപ്പോ വാക്ക് മാറ്റുന്നു.

  • @football-wj2ff
    @football-wj2ff Годину тому +2

    ഒലക്ക

  • @THEGLOBESTORiES
    @THEGLOBESTORiES 2 години тому +3

    ഇടതുപക്ഷത്തിനെതിരെ ഒന്നും കാണുന്നില്ല?? ഏതു വെട്ടാവെളിയനാണ് ക്യാപ്ഷൻ ഇട്ടേ???

  • @shijumonxavier
    @shijumonxavier Годину тому +1

    കോൺഗ്രസ്‌ തോറ്റിരുന്നേൽ ഇദ്ദേഹം ഒക്കെ കോൺഗ്രസിനെ തെറി പറയാൻ വന്നേനെ.. സരിൻ തോറ്റതിൽ വിഷമം ഉണ്ടല്ലേ 😂🤣🤣

  • @bedoth456-jw3kb
    @bedoth456-jw3kb 56 хвилин тому +2

    Waste

  • @SSNair-nb9rt
    @SSNair-nb9rt 2 години тому +2

    Gopiyetta, pl do back to congress. Rethink and take wise decisions.

  • @harish1450
    @harish1450 Годину тому +2

    An srin airnu super en rahul.😂😂

  • @sujithrs4166
    @sujithrs4166 Годину тому +1

    ഗോപി 😭😭😭

  • @rshd9048
    @rshd9048 2 години тому +2

    ഇവനെ കോൺഗ്രസ്സിൽ തിരിച്ചെടുക്കരുത്. വേണമെങ്കിൽ പിണറായിയുടെ ചെരുപ്പ് നക്കുമെന്ന് വരെ പറഞ്ഞ മഹാൻ ❤❤❤

  • @BeenaMa-p9i
    @BeenaMa-p9i Годину тому +2

    Congress ennu parauunna kurre kulamkuthikkal party 2:22 vitta.kkilum Rahul record margin il vijaichu😘👍👍

  • @nasu-qp2bj
    @nasu-qp2bj 2 години тому +2

    😂😂😂😂😂 ഇനി rest എടുക്കു.. കോപി 😂😂😂

  • @shukoorkalidkalid4606
    @shukoorkalidkalid4606 2 години тому +1

    ഗോപിനാഥ് വിചാരിച്ച പോലെ നടന്നില്ല അല്ലെ

  • @raghavansugathan5494
    @raghavansugathan5494 Годину тому +1

    പാലക്കാട്ടു ജയിച്ചത്‌ sdpi ആണ് udf അല്ല

  • @manukyadav9749
    @manukyadav9749 2 години тому +2

    Orumichu ninnal e Narikkonnum partye oru chukkum cheyyan pattulaaa

  • @SreejithmSreejith
    @SreejithmSreejith 36 хвилин тому +1

    ഗോപി ഏട്ടാ നിങ്ങൾക്ക് മിണ്ടാതെ ഇരുന്നൂടെ

  • @sherinmathew7481
    @sherinmathew7481 2 години тому +2

    ഇവന്റെ കളി ആയിരുന്നു സരിൻ

  • @TintoMathew399
    @TintoMathew399 2 години тому +2

    ആ ഓട്ടോറിക്ഷ സ്റ്റാൻഡ് വിട്ടു പോയത് അ പ്രതീക്ഷം

  • @Sree-ft8tx
    @Sree-ft8tx Годину тому +2

    Pinarayide kallunakki kazinjo ettta 😂😂😂😂

  • @unni980
    @unni980 2 години тому +1

    Correct...nee poyappol we are happy

  • @prashobkg6052
    @prashobkg6052 3 години тому +3

    ഇയാളെ അടുത്ത് എന്തിനാ പോണത്

  • @nazernazer6090
    @nazernazer6090 7 хвилин тому +1

    ഗോപി ഉരുണ്ട് കളിക്കല്ലേ ഈ സ്ഥാനത്ത് രാഹുൽ തോറ്റിരുന്നെങ്കിൽ ഈ മനുഷ്യന്റെ വാക്കുകൽ ഇതാ രിക്കില്ലാ

  • @AbdulnasirKT-e8h
    @AbdulnasirKT-e8h 3 години тому +4

    അവസരവാദി

  • @Abdulgafoor-rr4pu
    @Abdulgafoor-rr4pu 33 хвилини тому +1

    അടി കൊണ്ടതും... ജയിലിൽ, കിടന്നതു തും..ഫലം. കണ്ടു

  • @muralidharannairj9684
    @muralidharannairj9684 2 години тому +2

    എന്തൊക്കെ ആയിരുന്നു ഇയാളുടെ thallu

  • @taffywaffer
    @taffywaffer Годину тому +2

    ഇവിടെ ചാൻസ് ഇല്ല തല്ക്കാലം അവിടെ നിൽക്കുക ഒരു കോൺഗ്രസ് വോട്ട് പോലും ശരിനെ തുണച്ചില്ല

  • @Chillarakaryangal
    @Chillarakaryangal 3 години тому +4

    ഇതിൽ എവിടെയാണു ldf നെ വിമർശിച്ചത്!?

  • @SamshadTimeLineVlogs
    @SamshadTimeLineVlogs 26 хвилин тому +1

    താനൊക്കെ അല്ലെ അവരുടെ കൂടെ കൂടിയത്, പിന്നെ എങ്ങിനെ വോട്ട് കിട്ടാനാടോ

  • @YasarArafath-u9z
    @YasarArafath-u9z 3 години тому +5

    Gopi gopi😂😂😂😂😂

  • @BinuMone
    @BinuMone 2 години тому +2

    ഇവൻറെ ഇൻറർവ്യൂ എടുക്കരുത്

  • @shameemk2144
    @shameemk2144 Годину тому +1

    കോൺഗ്രസിനെ വിമർശിക്കുന്ന പോലെ ആവേശം വേണ്ട,ക്രിസ്റ്റ പഴയ ഇന്നോവയേക്കാൾ നല്ലത് ആണെന്നാ റിവ്യൂ കേട്ടത്..

  • @unni980
    @unni980 2 години тому +2

    Dayavu cheythu avde thanne erunno

  • @nisark3154
    @nisark3154 2 години тому +1

    🤗🤗🤗🤗

  • @das8810
    @das8810 2 години тому +2

    Ayyo kovi ingottu varalle
    Avide thanne irunno
    Avasanam kovi, kavi aakumo😂😂😂

  • @SaeedTv-qg7lt
    @SaeedTv-qg7lt 50 хвилин тому +1

    ഇയാളാരാണ്

  • @jamesgeorge8883
    @jamesgeorge8883 3 години тому +1

    He seems to be a good person. He should return to Congress.

    • @bensonsamuel5972
      @bensonsamuel5972 52 хвилини тому +1

      No need. May we will loose in his Peringottukurishi panchayath on coming local body election. No problem. Better party should give more chances to good educated young leaders through my KSU and youth Congress...

  • @noushadmaliyakalakath9998
    @noushadmaliyakalakath9998 Годину тому +1

    സകാവ് ഗോബി നാദ് അങ്ങനെ പറയൂ

  • @shamiktp7486
    @shamiktp7486 Годину тому +1

    Sarinde appooppan 😅

  • @vipinabraham5118
    @vipinabraham5118 2 години тому +1

    ഗോപിയായി

  • @Adwaith-m2g
    @Adwaith-m2g 2 години тому +2

    Gopi😂😂😂

  • @AbdulManafAbdulJaleel
    @AbdulManafAbdulJaleel 2 години тому +3

    *ഇപ്പൊൾ ശെരിക്കും ഗോപി ആയി😂😂😂😂😂*

  • @Ramesan-q9s
    @Ramesan-q9s 2 години тому +1

    എൻ്റെ ഗോപിയേട്ടാ 😂

  • @deepakmathew1270
    @deepakmathew1270 3 години тому +2

    Udanae thirichu varum paavam😅

  • @rohitmohanms7669
    @rohitmohanms7669 2 хвилини тому

    Ippozhaano manasillaayyee😂😂😂

  • @TJ-if3dy
    @TJ-if3dy 3 години тому

    he is done rip

  • @rinujohn9875
    @rinujohn9875 2 години тому +1

    Ivan ella election um ldf and bjp ye support cheyum. Thottu kazhiyumbol ithu thanne

  • @ERSHADKk-w8z
    @ERSHADKk-w8z 2 години тому

    ഇയാളുടെ വിലപേഷൽ നടന്നില്ല 😂😂😂

  • @sunildath317
    @sunildath317 26 хвилин тому

    അടുത്ത ആലത്തൂർ ldf കാൻഡിഡേറ്റ്

  • @AnvarRayamangalam
    @AnvarRayamangalam 2 години тому

    ഗോവി എന്താ പറ്റിയെ😂😂😂

  • @abdulgafoorv9522
    @abdulgafoorv9522 Годину тому

    ഇയാൾ ഇപ്പൊ എവിടെയാണ്

  • @muhammedashraf8834
    @muhammedashraf8834 2 години тому

    ഇവനെ ഒക്കെ പൊക്കി നടന്നാൽ ഇനിയും ഇടതുപക്ഷം രക്ഷപെടില്ല എല്ലാ ആനുകുലവും പറ്റി അവസാനം തള്ളി പറയുന്നു

  • @ubaid-do3ty
    @ubaid-do3ty 2 години тому

    Loving Anna ningal partikkaarane alla

  • @adhama1889
    @adhama1889 2 години тому

    Chaanibinde abhiprayam kelkanam

  • @Saifuddeenmuhammed
    @Saifuddeenmuhammed 2 години тому

    Is this “Waste “ a great man .? Congress leadership must never consider this man again to congress .each and every person should understand that nobody has special privilege or identity unless a congress man

  • @aruntu5513
    @aruntu5513 Годину тому

    BJP STATE PRESIDENT SURENDRAN SHOULD LEAVE HIS POST.. BJP NEED TO BRING STRONG AND NEW FACES.. IF THIS CONTINUES OUR WHOLE COMMUNITY BOYCOTT KERALA BJP.. I AM A BJP SUPPORTER AND WE ARE NOT HAPPY. SURENDRAN SHOULD LEAVE HIS POST OTHERWISE WE ALL KNOW HOW TO TAKE HIM OUT...

  • @AsgarPA
    @AsgarPA 2 години тому +1

    ഇവനൊക്കെ പോയത് കൊണ്ട് u.d. f ന്റെ ലീഡ് കൂടി! താങ്ക്‌യൂ

  • @AbdulHaseeb-te7ni
    @AbdulHaseeb-te7ni 2 години тому

    ഇയാളൊക്കെ പോയത് നന്നായി

  • @kcsreekumar6095
    @kcsreekumar6095 2 години тому

    Hello man.Goto.bjp..hellp.u.

  • @Muhabhath
    @Muhabhath Годину тому

    Rahulintte. Pani. Nadathi. Pakshe. Janagalkku. Manasilayi
    Thangal. Ulayanu. Ennu

  • @Ajee-hk4ev
    @Ajee-hk4ev 18 хвилин тому

    Oh, thathvika acharyan vannallo. Joker!

  • @royra4554
    @royra4554 50 хвилин тому

    Evane polulla waste kal Congress nerathe vittathu nannayi 😂😂😂

  • @RamuK-dk7tq
    @RamuK-dk7tq 55 хвилин тому

    Ado Gopinath thanikku pattiya party alla .CPM kollaadikkunna oru kolapathakasangham aanu.Gopinath congressinu oppam nilkanam.Pinarayi kallananu.Ayalude kapada mugham than manassilakkanam

  • @SakariyaBeevi
    @SakariyaBeevi Годину тому

    Enger actualy eth partikaran aan😂

  • @hamzac.k4080
    @hamzac.k4080 2 години тому

    Poda waste

  • @MusthafaKarkuzhil
    @MusthafaKarkuzhil 42 хвилини тому

    😂😂😂😂😂