തലയിൽ മുണ്ടിട്ട് കൃഷ്ണകുമാർ…ഒളിച്ചോടി സരിൻ | Kerala Byelection 2024 | Loose talk Episode 550

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 361

  • @MNair592
    @MNair592 4 дні тому +72

    ഉള്ളിക്ക് ഇപ്പോഴും അഹങ്കാരത്തിന് ഒരു കുറവുമില്ല.

    • @sanil508
      @sanil508 4 дні тому +2

      നിന്റെ അത്ര ഇല്ല

    • @MNair592
      @MNair592 4 дні тому +2

      @sanil508 നീ എന്റെ അഹങ്കാരം എപ്പോഴാണ് കണ്ടത്?

    • @GossipCafe-4u
      @GossipCafe-4u 3 дні тому

      @@MNair592 🤣

  • @abdusamad1900
    @abdusamad1900 4 дні тому +126

    സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നപ്പോൾ യു ഡി എഫിൻ്റെ സാധ്യത മങ്ങിയെന്ന്
    പ്രവചിച്ച സാജൻ തിരുത്തുമെന്ന്‌ കരുതട്ടെ

    • @sreekutty2418
      @sreekutty2418 4 дні тому +9

      ഇതു ന്യായം

    • @sebastiancjchettanil8342
      @sebastiancjchettanil8342 4 дні тому +7

      അങ്ങനെ കണക്ക് കൂട്ടിയവർ പലരും ഉണ്ട് 👌

    • @knowsofhistoricaltravel
      @knowsofhistoricaltravel 4 дні тому +1

      കറക്റ്റ്

    • @HighrangeFoodandTravelVlog
      @HighrangeFoodandTravelVlog 4 дні тому +12

      സാജൻ അങ്ങനെ ആണ് 😂 അപ്പപ്പോൾ കാണുന്നവനെ അപ്പാപ്പൻ എന്ന് വിളിക്കും

    • @9495195020
      @9495195020 4 дні тому

      ​@@HighrangeFoodandTravelVlog
      അച്ചാച്ചൻ എന്നും വിളിക്കും.

  • @bijumon6430
    @bijumon6430 4 дні тому +9

    മികച്ച വിജയി സന്ദീപ് വാര്യർ .അനന്ദ സാദ്യതകൾ യുഡിഎഫിൽ നിറഞ്ഞുനിൽക്കുന്നു.

    • @rajan3338
      @rajan3338 3 дні тому

      SANDHEEP WAARRIOUR 5000 VOTUKALUM KONDAANU CONGRESS LEKKU VANNAYHU!ummmmmmmmmaaaaaàaaaahhhhhhhh💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍

    • @Guns359
      @Guns359 2 дні тому +1

      അടുത്ത ഒറ്റപ്പാലം mla ആണ് സന്ദീപ് വാരിയർ .... കുറിച്ച് വച്ചോ ....

  • @soumyamichael
    @soumyamichael 4 дні тому +47

    പണ്ടേ ഞാൻ ഉറപ്പിച്ചു സരിന്റെ തോൽവി. പക്ഷെ ഇത് വെറും തോൽവിയല്ല. ഒരുമാതിരി മറ്റേടത്തെ തോൽവിയായിപോയി 😂😂

    • @robinjoseph1040
      @robinjoseph1040 День тому +1

      പാലക്കാട്‌ മണ്ഡലം ഉണ്ടായപ്പോൾ മുതൽ കോൺഗ്രസ്‌ ആണ് ജയിക്കുന്നത്. ..ൽ ഡി ഫ് നു 100 സീറ്റ്‌ കിട്ടിയപ്പോൾ പോലും പാലക്കാട്‌ 17000 വോട്ടിനു പരാജയപ്പെട്ട മണ്ഡലമാണ്. ..കറിയയുടെ തള്ള് കേട്ടാൽ 😂😂😂😂😂

  • @AzeezAzeez-zg5em
    @AzeezAzeez-zg5em 4 дні тому +25

    ഉള്ളിയേ ബിജെപി പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റരുതെന്ന് കേന്ദ്ര നേതൃത്വതോട് . അപേക്ഷിക്കുന്നു.

  • @miltonjose3181
    @miltonjose3181 4 дні тому +25

    BJP കളഞ്ഞ് കുളിച്ചു നേതൃത്വം മാറാതേ രക്ഷയില്ല പക്വതയുള്ള നേതൃത്വം വരണം

  • @muhammedch127
    @muhammedch127 4 дні тому +17

    ഷാഫി, vk ശ്രീകണ്ഠൻ... ഈ കൂട്ടുകെട്ട് 👌👌👌

    • @Harikrishnan-tj5qj
      @Harikrishnan-tj5qj 4 дні тому

      ചെല്ക്കര tottuooyallo

    • @Harikrishnan-tj5qj
      @Harikrishnan-tj5qj 4 дні тому +2

      രമ്യ നല്ലൊരു netavayirunnu

    • @rajan3338
      @rajan3338 3 дні тому

      polikkaanaavillaa!SHAFI.__ SREEKANDAN....= ummmmmmmmmmmmmmmmaaaaaaaaaaàhhhhhhhhhhhhhhhh💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋

    • @rajan3338
      @rajan3338 3 дні тому

      ​@@Harikrishnan-tj5qjyes

  • @sajanvarghese4412
    @sajanvarghese4412 4 дні тому +6

    മിസ്റ്റർ ഷാജൻ സ്കറിയ താങ്കൾ ഭാഗ്യവാനാണ്, താങ്കൾ വച്ച ബെറ്റിൽ താങ്കൾ വിജയിച്ചിരിക്കുന്നു.... താങ്കൾക്ക് എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤🎉🎉

    • @shajitd9005
      @shajitd9005 4 дні тому

      ഏത് പൊട്ടനും ആ പന്തയത്തിൽ ജയിക്കും. അതിന് അഭിനന്ദനം കൊടുക്കേണ്ട കാര്യം ഇല്ല

    • @rajan3338
      @rajan3338 3 дні тому

      ❤❤❤🎉🎉🎉

  • @CreativeMind-v8i
    @CreativeMind-v8i 4 дні тому +53

    പ്രിയ സഖാവിൻ്റെ മാനസിക നില തെറ്റാതിരിക്കാൻ ജീവിത പങ്കാളി എത്രയും വേഗം ഇടപെടേണ്ടതാണ്... രാഷ്ട്രീയം ഒക്കെ മാറ്റിവച്ചു ഒരു ദുബായ് യാത്ര നടത്തി വാ മനസ് ശാന്തമവട്ടെ...😢😢 ചുവരുണ്ടെങ്കിലെ ചിത്രം വരയ്ക്കാൻ സാധിക്കൂ...

    • @BennyParapuram-h8u
      @BennyParapuram-h8u 4 дні тому +1

      😂

    • @tradeiinstock
      @tradeiinstock 4 дні тому

      ബിജെപി ക്രിസ്ത്യൻസിനെ ചുമക്കാൻ നടക്കുന്ന നേരത്തു നാലു വാഴ നട്ടാൽ പഴം, വാഴയില എന്നിവ കിട്ടും. തലയ്ക്കു വെളിവുള്ള ആരും ക്രസ്ത്യൻസിനെ വിശ്വസിക്കില്ല. അവർ കാര്യം കാണാൻ വേണ്ടി മാത്രം ആണ്‌ ബിജെപിയോട് ചിരിച്ചു കാണിക്കുന്നത്. ഇവറ്റകൾ ഹിന്ദുക്കളെ മതം മാറ്റാനുള്ള ഇരകൾ മാത്രം ആയാണ് കാണുന്നത്.

    • @sreekutty2418
      @sreekutty2418 4 дні тому +2

      ആമയ്യ അയ്യാ ജെല്ദി ജെല്ദി

    • @PRAKASHMS1997
      @PRAKASHMS1997 День тому

      😂😂😂

  • @65229
    @65229 4 дні тому +27

    പാലക്കാട് തോറ്റതിന് കാരണം കൃഷ്ണകുമാറും അദ്ദേഹത്തിൻറെ ഭാര്യയുമാണ് സാജൻ സാറേ ഒരുപാട് തള്ളരുത് അത് നല്ലതല്ല

    • @ican9233
      @ican9233 4 дні тому +2

      ഏറെക്കുറെ

    • @rajan3338
      @rajan3338 3 дні тому

      might be!

  • @francisthomaskundukulam6525
    @francisthomaskundukulam6525 3 дні тому +5

    വാര്യർ ചാടി എന്ന് പറയരുത് പുകച്ച് പുറത്താക്കി എന്ന് പറയേണ്ടി വരും

    • @rajan3338
      @rajan3338 3 дні тому

      warrior ..congress lekku vannayhu 5000 vottukalum kondaanu!

  • @rajeevanrajeev6723
    @rajeevanrajeev6723 4 дні тому +15

    പേര് അന്വർത്ഥമാക്കുന്ന പരിപാടി ലൂസ് talk

  • @gopalakrishnanmg4953
    @gopalakrishnanmg4953 3 дні тому +1

    നിയമസഭയിൽ | കരുത്തുറ്റ അടുത്ത ശബ്ദം രാഹുൽ മാങ്കൂട്ടത്തിൽ. R m ന് അഭിവാദ്യങ്ങൾ കൂടെ വിജയാശംസകളും.

    • @rajan3338
      @rajan3338 3 дні тому

      ❤❤❤❤❤🎉🎉🎉🎉🎉🎉

  • @harinedumpurathu564
    @harinedumpurathu564 День тому

    പാലക്കാട്ടെ പ്രബുദ്ധരായ വോട്ടർമാർക്ക് നന്ദി

  • @gopalankp5461
    @gopalankp5461 3 дні тому

    We congratulate these speeches for the political parties involved in both triumphs and failure of these parties. Thank for loose talks.

  • @prasadprakkal
    @prasadprakkal 4 дні тому +9

    സുരേന്ദ്രൻ രജി വക്കുക ശോഭ സുരേന്ദ്രൻ വരട്ടെ BJP ജയിച്ചിരിക്കും

    • @marpvn
      @marpvn 4 дні тому

      ശോഭയെ കോണ്ഗ്രസ് പൊക്കും

    • @Imhere00798
      @Imhere00798 4 дні тому +1

      Kopp jaikkum😂😂

  • @Harikrishnan-tj5qj
    @Harikrishnan-tj5qj 4 дні тому +1

    ഷാജഹാൻ സർ ഇന്ന് തല, മീശ, താടി. ഇല്ലാതെ വർത്ത വായിച്ചാൽ.. അത് ഓർത്തു ഞാൻ പേടിച്ച്പോയി

  • @VinodKumar-lf8rd
    @VinodKumar-lf8rd 4 дні тому +6

    ബാർബറെ വെറുതെ മോഹിപ്പിച്ചു സാർ😂😂

    • @kuruvillalissy9694
      @kuruvillalissy9694 4 дні тому

      😂😂😂

    • @robinjoseph1040
      @robinjoseph1040 День тому +1

      സ്നേഹത്തിന്റെ കട നടത്താൻ സുഡാപ്പികൾക്ക് മൊത്ത കാരാർ നൽകി..🥲🥲🥲

  • @gopinathanan200
    @gopinathanan200 4 дні тому +1

    ഇതാണ് രാഷ്ട്രിയം. ഷാജൻ

  • @RathySKumar
    @RathySKumar 4 дні тому +2

    ഇത് നമ്മൾ പ്രതീഷിച്ചിരുന്നു പക്ഷേ നമ്മുടെ പെങ്ങൾക്കുട്ടി പാവം എന്നാലും സാരമില്ല വോട്ട് എണ്ണം കൂട്ടിയല്ലോ

    • @rajan3338
      @rajan3338 3 дні тому

      pengalootty...,😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @robinjoseph1040
    @robinjoseph1040 День тому +1

    രമ്യ തോൽക്കാൻ ഒന്നാമത്തെ കാരണം കറിയ ആണ്. ...

  • @AsaruthennalaAsaruthennala
    @AsaruthennalaAsaruthennala День тому

    സരിൻ എവിടെ മത്സരിച്ചാലും അവിടെ ബൽറാം മത്സരിക്കണം

  • @rajan3338
    @rajan3338 3 дні тому

    SANDHEEB WARRIOUR .5000 VOTTUM KONDAANU VANNATHU! THANK YOU...WISH YOU ALL THE BEST!🙏🙏🙏🙏🙏🙏🙏🙏💚💚👍🙏🙏🙏🙏

  • @kuruvillalissy9694
    @kuruvillalissy9694 4 дні тому +1

    Ippozhanu Shajan um 'shinkidiyum' correct 'rashtreeyakkar' aayathu 👌👏keep it up👍💪🤭🙆

  • @Shanthakumari-l5m
    @Shanthakumari-l5m 4 дні тому +2

    സാരിനെ പോലെ സന്ദീപിനെ കാണരുത് സരിൻ അധികാരം മോഹിച്ചുചാടിയതാ സന്ദീപിനെ തരം താഴ്ത്തിയത് കൊണ്ട് സഹിക്കാൻ വയ്യാതെ പോരുന്നത്

  • @francisthomaskundukulam6525
    @francisthomaskundukulam6525 3 дні тому

    വാര്യരാണ് ശരി❤

    • @Guns359
      @Guns359 2 дні тому

      അടുത്ത ഒറ്റപ്പാലം mla ആണ് സന്ദീപ് വാരിയർ .......🎉🎉🎉🎉

  • @GopiNenmara
    @GopiNenmara 4 дні тому +3

    ഈ സരിന്റെ കോൺഫിഡൻസ് ആണ് എനിക്ക് ജീവിതത്തിൽ വേണ്ടത് 😆😆😆😆

  • @DeepStarSix-mz9op
    @DeepStarSix-mz9op 3 дні тому

    Correct 👍😂😂😂

  • @robinjoseph1040
    @robinjoseph1040 День тому +1

    പാലക്കാട്‌ മണ്ഡലം ഉണ്ടായപ്പോൾ മുതൽ കോൺഗ്രസ്‌ ആണ് ജയിക്കുന്നത്. ..ൽ ഡി ഫ് നു 100 സീറ്റ്‌ കിട്ടിയപ്പോൾ പോലും പാലക്കാട്‌ 17000 വോട്ടിനു പരാജയപ്പെട്ട മണ്ഡലമാണ്. ..കറിയയുടെ തള്ള് കേട്ടാൽ 😂😂😂😂😂

  • @AneeshKumarMAnand
    @AneeshKumarMAnand 4 дні тому +12

    ഹോ ഷാജൻ സ്കാറിയായുടെ ഒരു സന്തോഷം ആകെ പാട്ട്കാരി ജയിക്കാത്തതിൽ ഉള്ള ദുഃഖം അപ്പോഴും ഉണ്ട് 😄

    • @rajan3338
      @rajan3338 3 дні тому

      YES..JAYIKKENDATHAARUNNU😢

    • @robinjoseph1040
      @robinjoseph1040 День тому +1

      പാലക്കാട്‌ മണ്ഡലം ഉണ്ടായപ്പോൾ മുതൽ കോൺഗ്രസ്‌ ആണ് ജയിക്കുന്നത്. ..ൽ ഡി ഫ് നു 100 സീറ്റ്‌ കിട്ടിയപ്പോൾ പോലും പാലക്കാട്‌ 17000 വോട്ടിനു പരാജയപ്പെട്ട മണ്ഡലമാണ്. ..കറിയയുടെ തള്ള് കേട്ടാൽ 😂😂😂😂😂

  • @regikurian4704
    @regikurian4704 4 дні тому +2

    Well said Shajan

  • @DeepStarSix-mz9op
    @DeepStarSix-mz9op 3 дні тому

    കൂടെ നിൽക്കുന്ന ഭക്തരെ തൊഴിക്കുന്നത് ഒരു ഭഗവാനും പൊറുക്കില്ല
    പാലക്കാട് ഗണപതി വട്ടം -പൂജ്യം- ആക്കി ഭഗവാൻ
    maya4life.. Hare Krishna 🙏

  • @muhammedkutty8059
    @muhammedkutty8059 4 дні тому +9

    സന്ദീപിന് പാർട്ടി മാറാൻ കാരണങ്ങൾ ഉണ്ട് പക്ഷെ സരിന് ഒരു കാരണവുമില്ല

    • @yohannannm7021
      @yohannannm7021 3 дні тому

      പുള്ളിക്ക് മത്സരിച്ചു തോൽക്കാ൯ സീറ്റ് കൊടുത്തോ ദീ൪ഘവീക്ഷണമില്ലാത്തരു രാഷ്ട്രീയക്കാര൯

  • @binuthomas5223
    @binuthomas5223 4 дні тому +4

    മറുനാടന്‍ സാജന്‍ നിങ്ങൾ ആണ്‌ തലയില്‍ മുണ്ടിട്ട് പോകേണ്ടത്. രമ്യ ഹരിദാസ് 3000 വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയിക്കും എന്നല്ലേ നിങ്ങൾ പറഞ്ഞത്. നിങ്ങളുടെ അന്നത്തെ വീഡിയോ ഇവിടെ ഉണ്ട്. ഒരു ഉളുപ്പുമില്ലാതെ ഇപ്പോള്‍ നിങ്ങള്‍ സംസാരിക്കുന്നു. ഇയാള്‍ക്ക് നാണം ഇല്ലേ ഇത്രയും വിദ്യാഭ്യാസ യോഗ്യത ഉള്ള ഒരാളെ കുറ്റം പറയാന്‍. അദ്ദേഹം വോട്ട് വര്‍ദ്ധിപ്പിച്ചു.

    • @rajan3338
      @rajan3338 3 дні тому

      2PAZHAM DAA!😈🤬🤮

  • @rasheedt3805
    @rasheedt3805 День тому

    മനുഷ്യനാവണം

  • @dineshps2038
    @dineshps2038 4 дні тому +1

    വഖഫ് നിയമം തുടരണം അതിൽ മാറ്റം വരുത്തരുത് അത്രക്കും ജനങ്ങൾ കോൺഗ്രസിനെ ഇഷ്ടപെടുന്നു. BJP കോൺഗ്രസിനെ കണ്ട് പഠിക്കണം വഖഫ് നിയമം കൊണ്ട് കടിയിറക്കുകയോ ചാകുകയോ എന്ത് വേണം എങ്കിലും ആകട്ടെ ഒരു ഉപകാരം BJP ചെയ്ത് കെ ടുക്കരുത്

    • @Guns359
      @Guns359 2 дні тому

      കഴിഞ്ഞ പത്തുകൊല്ലം മൃഗീയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ ഉണ്ടായിരുന്ന ബിജെപി ക്കു അപ്പോഴൊന്നും തോന്നിയില്ലേ ഈ വഖഫ് നിയമം മാറ്റണമെന്ന് .... ഉത്തരം പറഞ്ഞിട്ട് നീ പോയാൽ മതി .... വരുമോ ഈ വഴിയേ

  • @JoseJoseph-o4y
    @JoseJoseph-o4y 4 дні тому

    Correct.

  • @MuhsinMushi
    @MuhsinMushi 4 дні тому +9

    ഷാജന്റെ മൊട്ടത്തല വെറുതെ ആയി 😁

  • @MUZIRISCOLLEGE-n6l
    @MUZIRISCOLLEGE-n6l 3 дні тому

    സാജാ, അപ്പൊ പദ്മജ അക്ക മാറിയതിൽ തെറ്റില്ലേ

  • @SandheepN-pv8xe
    @SandheepN-pv8xe 4 дні тому +3

    👍👏👏

  • @DeepStarSix-mz9op
    @DeepStarSix-mz9op 3 дні тому

    അപ്പ കാണുന്നവനെ അപ്പനാ സപ്പനാ എന്ന് വിളിച്ചാൽ വോട്ട് കിട്ടില്ല ല്യേ ?

  • @ayyappadas5800
    @ayyappadas5800 4 дні тому +1

    ജാതിയും മതവും ഒന്നും പറയുന്നില്ല. ശ്രീ. ഷാജൻ അവർകൾക്ക് സമയം നഷ്ടപ്പെട്ടില്ല. പക്ഷേ ഒരാളിന്റെ ഒരു ദിവസത്തെ വരുമാനം പോയി. പ്രവചനം സാധാരണഗതിയിൽ തെറ്റാറില്ലല്ലോ. നേരിട്ടുകണ്ട് അഭിനന്ദിക്കണമെന്നുണ്ട്. അവസരം വരട്ടെ.

  • @anwarag4299
    @anwarag4299 4 дні тому +1

    ഈ ബന്ധം തന്നെ ആണ് രമ്യ ഹരിദാസ് തോറ്റത് ഇപ്പോൾ ശരിനും

  • @chakkocp8486
    @chakkocp8486 3 дні тому +1

    ഇയാളുടെ ചികിത്സ എങ്ങനെയുണ്ട് ആവോ

  • @soorajmp2041
    @soorajmp2041 4 дні тому +1

    എന്തൊക്കെ ആയിരുന്നു ഷാജ സന്ദീപ്‌ മാറിയപ്പോൾ പറഞ്ഞത് ഇപ്പോൾ ശശി ആയി അല്ലെ

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 4 дні тому

    ഷാജൻ സാർ കണ്ടതുപോലെ പറയുന്ന ഒരു സാഹചര്യത്തിൽ ഒഴിവാക്കേണ്ട

  • @NIKSDRIVE
    @NIKSDRIVE 3 дні тому +1

    ചേട്ടാ കഴിഞ്ഞ എപ്പിസോഡ് എടുക്കുമ്പോൾ വിളിച്ചു ചോദിച്ച ആൾക്കരിക്കെ ഇപ്പോളും ഉണ്ടോ. കൃഷ്ണകുമാർ ജയിച്ചാലും അതിശയം എല്ലാ എന്നൊക്കെ ആയിരുന്നല്ലോ. നിങ്ങളെ പറ്റിച്ചു അല്ലെ. പിന്നെ കൂടെ ഇരിക്കുന്ന ആൾ പുള്ളിക്ക് പണ്ടേ സ്വന്തമായി ഒന്നും പറയാനില്ല ഒരു അതുശ്ശേരിയാ അതുശ്ശേരി 😂

  • @manojck9205
    @manojck9205 4 дні тому +2

    മഹാരാഷ്ട്ര കോൺഗ്രസ്‌ ദയനീയ പരാജയം ചർച്ച ചെയ്യുമോ... രാഹുൽ ഗാന്ധി ഫാക്ടറി കേരളത്തിൽ മാത്രം.😃

    • @mujeeburrahman1517
      @mujeeburrahman1517 4 дні тому

      Mr. ManojCK,
      ഹരിയാനയിൽ ഭൂരിപക്ഷം സീറ്റുകളിലും കോൺഗ്രസ്‌ ലീഡ് ചെയ്യുന്നു,
      അവസാനം പ്രധാന കിഴങ്ങൻന്റെ പാർട്ടി ജയിക്കുന്നു,
      അതെ പോലെ മഹാരാഷ്ട്രയിലും 137/137 അവസാനം കിഴങ്ങന്റെ പാർട്ടി തന്നെ ജയിക്കുന്നു,
      തീർച്ചയായും ഇതിനെ കുറിച്ച് ചർച്ച വേണ്ടതാണ്,
      പക്ഷെ നിഷ്പക്ഷനായ ഷാജൻ അത് ചെയ്യുകയില്ല,

  • @MiniAntony-t8x
    @MiniAntony-t8x 3 дні тому

    Udpi 🙏🙏🙏🙏🙏❤️🙏🙏

  • @bijivalsalan647
    @bijivalsalan647 3 дні тому

    തോൽവിയും ജയം അത് ഉള്ളതല്ലെ പിന്നെ തലയിൽ മുണ്ട് ഇടുന്നത് എന്തിനാ മുഖം ഉയർത്തി നടക്കണം

  • @india.19614
    @india.19614 День тому

    Yes, Sarin could have waited for a year before being a candidate.
    Overnight jumping is an ugly political game.

  • @aninaalexander7814
    @aninaalexander7814 3 дні тому

    Ommen Chandy 👍Rahul 👍

    • @kuruvillalissy9694
      @kuruvillalissy9694 2 дні тому

      Umman Chandiyalla, Rahul M. Pathmajayude pathra sammelanam kettu nokku.

  • @disanthdisanth6862
    @disanthdisanth6862 4 дні тому +3

    മറുനാടന്റെ നിരീക്ഷണം 😂😂😂

  • @anandb2
    @anandb2 4 дні тому

    Great program 🎉

  • @syamlaltathiruvallam5184
    @syamlaltathiruvallam5184 4 дні тому +4

    പാലക്കാട് ഇനിയെങ്കിലും കൃഷ്ണ കുമാറിനെ താങ്ങി നടക്കുന്ന പരിപാടി ബിജെപി സുരേന്ദ്രന്‍ പക്ഷം മതിയാക്കാന്‍ കേന്ദ്ര നേതൃത്വം തയാറാകണം

  • @AbdulRahman-ju8or
    @AbdulRahman-ju8or 4 дні тому

    പെങ്ങളൂട്ടിയും

  • @shajipm3683
    @shajipm3683 2 дні тому

    ആ പത്രസമ്മേളനം നടത്തിയതോടെ സരിന്റെ നിലവാരം ജനങ്ങൾക്ക് മനസ്സിലായി. നവമാധ്യമങ്ങളിൽ കൂടി മലയാളികൾക്ക് ഏറെ സുപരിചിതയായ ആ വനിതയുടെ ഇമേജും അയാൾ നശിപ്പിച്ചു.

  • @balannair4599
    @balannair4599 День тому

    സരിനെ. തനിക്കു. തലയിലിടാൻ മുണ്ട് പോയിട്ട് ഷഡി കൂടെ ഇല്ലല്ലോ. അത് കൂടെ രാഹുൽ അഴിച്ചടുത്തില്ലേ. വിവസ്ത്രനാക്കി സമൂഹത്തിന്റെ മുൻപിൽ നിർത്തി.

  • @devudevutech6530
    @devudevutech6530 4 дні тому +2

    ഇന്നലെ ബിജെപി ജയിക്കും എന്ന് പറഞ്ഞ സാജൻ എണീച്ചു പൊ

  • @Trenderxyz
    @Trenderxyz 3 дні тому

    ഞാൻ കോൺഗ്രസ്‌ കാരൻ ആണ്, പക്ഷെ ഞാൻ രമ്യക്ക് വോട്ട് ചെയ്തില്ല. കാരണം അവളുടെ അഹങ്കാരം.MP സാലറി തികയാത്ത ഇവൾ എങ്ങനെ MLA സാലറി കൊണ്ട് നില നില്കും. 😂😂

  • @Rahulspanickar
    @Rahulspanickar 4 дні тому

    This channels feels good as it's congress pro channel

  • @MoosapachattiriINSHA
    @MoosapachattiriINSHA 3 дні тому

    വോട്ടിംഗ് അട്ടിമറി

  • @nagulankumar2760
    @nagulankumar2760 4 дні тому +2

    സാജൻ സാറെ സരിൻ വന്നതും സന്ദീപ് വന്നതും തമ്മിൽ ഒരേ തുലാസിൽ തൂക്കരുത് ഒന്ന്, അധികാര മോഹം . അടുത്തതിന് പഴയ ഇഷ്ടം, പഴയ കോൺഗ്രസ് കുടുംബം, ഉള്ളതിൽ നിന്ന് ഒരു പാട് എന്തൊക്കയോ സംഭവിച്ച ആൾ (അല്ലാതെ പൊട്ടന പോലത്തെ അധികാര മോഹിയല്ല മാറി വന്നയാൾ ഓർത്താൽ നന്ന്

  • @sajanvarghese4412
    @sajanvarghese4412 4 дні тому +1

    എനിക്ക് ഷാജൻ സ്കറിയയോട് ഒരു കാര്യം ചോദിക്കാനുണ്ട്, സന്ദീപ് വാര്യരുടെ ഒരു അഭിമുഖം താങ്കൾ ഇനി ആവശ്യപ്പെടുമോ? അങ്ങനെ സന്ദീപ് വാര്യരെ അവഗണിക്കുവാൻ താങ്കൾക്ക് പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല, ഒരിക്കൽ താങ്കൾക്ക് മനസ്സിലാവും സന്ദീപ് വാര്യർ തന്നെയാണ് ശരിയെന്ന്...

  • @SureshKumar-ci7qg
    @SureshKumar-ci7qg 2 дні тому

    സന്ദീപ് വാര്യര്‍ കോൺഗ്രസ്സ്ല്‍ ചേര്‍ന്ന് അറിഞ്ഞു ഷാജന്റെ ദുഃഖം കണ്ടു..ഒരു സുപ്രഭാതത്തില്‍ പണ്ട് ടോം വടക്കൻ ബിജെപി യില്‍ ചേര്‍ന്നത് sangi shajan നു ഓര്‍മ ഇല്ലേ?

  • @twister89
    @twister89 4 дні тому

    Marunadan Shajan nte thallum support um karanam Ramya Haridas thottathil orupad santhosham ❤😂🎉

  • @sumeshcheloor5965
    @sumeshcheloor5965 4 дні тому

    തലമുടിയും താടിയും എടുത്ത ഒരു ഷാജൻ സാറിനെ ഞങ്ങൾക്ക് കാണാൻ വയ്യേ...😂😂😂

    • @anosegnanadasan10
      @anosegnanadasan10 4 дні тому

      താടിയും മുടിയും മുറിച്ചാലും വീണ്ടും വളരും, മൂക്ക് മുറിക്കാൻ പറയൂ

  • @remaniremani-x1t
    @remaniremani-x1t 3 дні тому

    കഴിഞ്ഞ പ്രാവശ്യമേ നേതൃത്വം മാറ്റാണ് ബോധം വന്നില്ല. ശോഭയെ നിർത്തരാത്തത് രാഹുലിന്റെ ഭാഗ്യം. മഹാരാക്ഷ്ട്രക്കാർക്ക് വിവരവും വിവേകവും ഉണ്ട്. അവർ ഇന്ത്യയുടെ വികസനം ആണ് ആഗ്രഹിച്ചത്. രാജ്യ സ്നേഹം ഉള്ളവർ. ബിജെപി അത് മനസ്സിലാക്കി മുന്നോട്ടു പോകണം. ഭൂരിപക്ഷം മുതലെടുക്കാതിരിക്കണം.

    • @Guns359
      @Guns359 2 дні тому

      ഒരു ശോഭ യും രാഹുലിനെ തടുക്കാൻ ആവില്ല .... വെറുതെ കിടന്നു തള്ളാതെ പെണ്ണുമ്പിള്ളേ

  • @vishnusasi6336
    @vishnusasi6336 3 дні тому +1

    Minimol is dangerous for palkkad BJP

  • @sujaraju3711
    @sujaraju3711 4 дні тому

    രമ്യ തലയിൽ മുണ്ടിട്ട് ഓടിയത് കൂടി പറയണമായിരുന്നു

  • @karuns.sekhar846
    @karuns.sekhar846 4 дні тому +6

    സുരുവും കൃഷ്ണ കുമാറും ബിജെപിയിലെ പ്രധാന കോമഡി താരങ്ങളായി😂😂😂

  • @grenjith123
    @grenjith123 4 дні тому +1

    അപ്പോൾ ബൂസ്റ്റ്‌ ചെയ്യുന്ന പണി ഉണ്ട്.. അല്ലേ?

  • @bijeshmohanan2691
    @bijeshmohanan2691 4 дні тому

    Chelakara ❤😂😂😂

  • @mujeeburrahman1517
    @mujeeburrahman1517 4 дні тому +6

    വഖഫ് വിഷയം കത്തിച്ചു ക്രിസ്ത്യാനിയെയും ഹിന്ദുവിനെയും മുസ്ലിമിനെയും തമ്മിലടിപ്പിച്ചു ബിജെപിക്ക് നേട്ടമുണ്ടാക്കാൻ വേണ്ടി Mr. മറുനാടൻ ഷാജൻ നടത്തിയ ആത്മാർത്ഥമായ ശ്രമങ്ങൾക്ക് പൊതു സമൂഹം എന്നും കടപ്പെട്ടിരിക്കുന്നു,

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 4 дні тому

    സന്ദീപ് വാര്യർ വന്നപ്പോൾ എന്താ ഷാജൻ പറഞ്ഞത്

  • @sheriefkm3943
    @sheriefkm3943 4 дні тому

    തൃക്കക്കരഉമാ തോമസിനോട് തോറ്റ സ്ഥാനർത്തി കാട്ടി കുട്ടിയപോലെ അതും ഒരു ഡോ : ആയിരുന്നു വശളത്തരം കാട്ടുന്നത്

  • @chackkanadan725
    @chackkanadan725 4 дні тому +1

    സാജൻ സക്കറിയ... ഒളിച്ചോടുന്നത് താനാണ്

  • @MUZIRISCOLLEGE-n6l
    @MUZIRISCOLLEGE-n6l 3 дні тому

    എടൊ സാജാ, ഈ കോൺഗ്രസിൽ നിന്നും എത്ര പേരായിരുന്നു എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ച ശേഷം ബിജെപി യിലേക്കുപോയിട്ടുള്ളത്. അതൊക്കെ എത്ര വേഗത്തിൽ ആണ് ചാടിപ്പോയി കോൺഗ്രസിനെ കുറ്റം പറഞ്ഞിട്ടുള്ളത്, രാധാകൃഷ്ണൻ, അബ്‌ദുല്ല കുട്ടി, വടക്കൻ കുശുഭു, രാമൻ നായർ അനിൽ ആന്റണി എക്സ്ട്രാ.... ഇവരൊന്നും പോയപ്പോൾ ഇതുപോലെ പറയാൻ സാജണുകഴിയാത്തത് താങ്കൾ സംഘി ആയതു കൊണ്ടല്ലേ. പിന്നെ ജനങ്ങളെ പറഞ്ഞു പറ്റിക്കാതെ നിറുത്തി പോടോ

  • @sreekumart3390
    @sreekumart3390 4 дні тому +1

    Sarineyum sandeepine yum താരതമ്യം ചെയ്യരുത്

  • @ezzannehyan5190
    @ezzannehyan5190 День тому

    വിശേഷം thankangal manushianu

  • @nisar7478
    @nisar7478 3 дні тому

    ഷാജൻ സ്കറിയ BJP ജയികും എന്നാ പറഞ്ഞത് ഇപ്പൊ 😂😂😂

  • @dominicpd5453
    @dominicpd5453 4 дні тому +1

    രണ്ടു പേർക്കും പിച്ചെ യെടുക്കാൻ പോയിക്കൂടെ.

  • @vineethkichukichu6872
    @vineethkichukichu6872 4 дні тому

    👍🏻

  • @padaleeputhrapadali2233
    @padaleeputhrapadali2233 4 дні тому

    What about ramya😄

  • @shajithomas6791
    @shajithomas6791 4 дні тому +1

    ഇയാൾ വീണ്ടും ഡൊക്ടർ പണിക്ക് ഇറങ്ങിയാൽ രോഗികളുടെ കാര്യം സ്വാഹ,

  • @ROSHANMALLER
    @ROSHANMALLER 4 дні тому +1

    First

  • @youbelieve-u6g
    @youbelieve-u6g 3 дні тому +1

    We unsubscribed this channel .. noticed this became trash now as bribed by the specific community

  • @sebastiancjchettanil8342
    @sebastiancjchettanil8342 4 дні тому +1

    യഥാർത്ഥത്തിൽ ഈ സരിൻ പയ്യൻ ഏതാ 🤔!!?? ആരാ 🤔!?

  • @abdulvahab9809
    @abdulvahab9809 4 дні тому

    രാഹുൽ ❤️❤️👍

  • @mistyblue446
    @mistyblue446 3 дні тому

    ഒരുകാലത്തെ മഹാരാഷ്ട്ര കോൺഗ്രസ്‌ ന്റെ പ്രൌഡി പറഞ്ഞു മോങ്ങണ്ട... ആളുകൾ മാറുന്തോരും എല്ലാം മാറും... ഈ ബിജെപിയും മാറും.... നിങ്ങൾ രണ്ടും തട്ടിപോകുന്നത്തോടെ മറുനാടനും തീരും.... അത്രേ ഉള്ളു.... ഈ പ്രപഞ്ചത്തിന് ഇതെല്ലാം വെറും പുല്ലാ.....😂😂

  • @prasadprakkal
    @prasadprakkal 4 дні тому +7

    ശോഭ സുരേന്ദ്രൻ വരട്ടേ K സുരേന്ദ്രൻ രജി വക്കട്ടെ ഇല്ലേല്ല് ചവിട്ടി പുറത്തകണം ഇനി BJP യിൽ വെണ്ട

    • @Js-fj5cz
      @Js-fj5cz 4 дні тому +2

      ആര് വന്നാലും ബിജെപി ഇവിടെ പച്ച പിടിക്കില്ല 😂😂

  • @youbelieve-u6g
    @youbelieve-u6g 3 дні тому +1

    We blocked this channel also as it's a waist now .. deleting negative comments against Islam .. noticed a special love towards them .. ok .. we refrain from this channel

  • @RasheedKollam-td2gs
    @RasheedKollam-td2gs 4 дні тому +2

    ❤❤❤RAhul

  • @jittosfoodvibes
    @jittosfoodvibes 4 дні тому

    ഇന്നലെ വല്യ ബിടൽ ആയിരുന്നുലോ

  • @sojajose9886
    @sojajose9886 4 дні тому +1

    ഉയർന്ന ജാതി എന്ന കാരണത്താൽ k സുരേന്ദ്രൻ കുറെ അവഹേളിച്ചു സന്ദീപ് നേ അതാണ് പാർട്ടി വിടാൻ കാരണം

  • @VinodKumar-lf8rd
    @VinodKumar-lf8rd 4 дні тому +1

    സരിൻ ബ്രോ ഇപ്പോൾ എവിടെ ഉണ്ട്

  • @jomonthomas7614
    @jomonthomas7614 4 дні тому

    Philokalia kurichu video cheyyuuu

  • @vipinvattoli1467
    @vipinvattoli1467 4 дні тому

    👍

  • @DhanyaK-f1j
    @DhanyaK-f1j 4 дні тому +1

    കൃഷ്ണകുമാർ ജയിച്ചില്ലേ

    • @kuruvillalissy9694
      @kuruvillalissy9694 4 дні тому

      🤭

    • @santhoshsant1788
      @santhoshsant1788 2 дні тому

      ജയിച്ചു കൊണ്ടിരിക്കുന്നു

    • @Guns359
      @Guns359 2 дні тому

      ഉവ്വ് 18000 വോട്ടിനു ..... എന്താ ല്ലേ .....

  • @MiniAntony-t8x
    @MiniAntony-t8x 3 дні тому

    Congressine oru vyjan MLA enna credit koodi kitty