നീരിറക്കം ഒരു രോഗമാണോ? ദേഹം വേദനയും നീരിറക്കവും ഉണ്ടാകാൻ കാരണം എന്ത് ? പരിഹാര മാർഗങ്ങൾ എന്തെല്ലാം ?

Поділитися
Вставка
  • Опубліковано 22 кві 2023
  • #നീരിറക്കം [ #Neerirakkam ] കൊണ്ടു ബുദ്ധിമുട്ടുന്ന ഒരുപാട് പേരുണ്ട് നമ്മുടെ സമൂഹത്തിൽ. പലപ്പൊഴും ശരിയായി രോഗം മനസ്സിലാക്കാതെ പലതരം മരുന്നുകൾ ഉപയോഗിച്ചും ചികിത്സകൾ ചെയ്തിട്ടും യാതൊരു ഫലവും ലഭിക്കാതെ വിഷമിക്കുന്നവരും ഏറെയാണ്. അതിനാൽ തന്നെ ഇന്നത്തെ എപ്പിസോഡിൽ സംസാരിക്കുന്നത് ഇത്തരത്തിൽ ബുദ്ധിമുട്ടുന്നവർക്ക് ഒരു പരിഹാരം എന്ന നിലയിലാണ്. പൂർണ്ണമായും കണ്ട് മനസിലാക്കുക.
    Dr.Visakh Kadakkal
    BAMS ( MS )
    🏨 Sri padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal,Kollam
    ☎️ For Online and Direct Appointments : 9400617974 ( Massage to our WhatsApp Number )
    🌐 Location : Sri Padmanabha Ayurveda Speciality Hospital
    maps.app.goo.gl/NqLDrrsEKfrk4...
    🏨 ശ്രി പത്മനാഭ ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, ആൽത്തറമൂട്, കടയ്ക്കൽ, കൊല്ലം
    ☎️ നേരിട്ടും ഓൺലൈനായും കൺസൾട്ടെഷൻ ലഭ്യമാണ് +91 9400617974 എന്ന വട്ട്സ്ആപ് നമ്പറിൽ മെസ്സേജ് വഴി ബുക്ക് ചെയ്യാവുന്നതാണ്.
    ⏰ ബുക്കിംഗ് പ്രകാരം സമയം ലഭിക്കുന്നതാണ്.
    ♥️ ഞങ്ങൾക്ക് മറ്റു നമ്പരുകളൊ ഓൺലൈൻ ആയി മരുന്ന് വ്യാപരമോ ഇല്ല ♥️

КОМЕНТАРІ • 51

  • @DrVisakhKadakkal
    @DrVisakhKadakkal  Рік тому +4

    Dr.Visakh Kadakkal
    BAMS ( MS )
    🏨 Sri padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal,Kollam
    ☎️ For Online and Direct Appointments : 9400617974 ( Massage to our WhatsApp Number )
    🌐 Location : Sri Padmanabha Ayurveda Speciality Hospital
    maps.app.goo.gl/NqLDrrsEKfrk417s9
    🏨 ശ്രി പത്മനാഭ ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, ആൽത്തറമൂട്, കടയ്ക്കൽ, കൊല്ലം
    ☎️ നേരിട്ടും ഓൺലൈനായും കൺസൾട്ടെഷൻ ലഭ്യമാണ് +91 9400617974 എന്ന വട്ട്സ്ആപ് നമ്പറിൽ മെസ്സേജ് വഴി ബുക്ക് ചെയ്യാവുന്നതാണ്.
    ⏰ ബുക്കിംഗ് പ്രകാരം സമയം ലഭിക്കുന്നതാണ്.
    ♥️ ഞങ്ങൾക്ക് മറ്റു നമ്പരുകളൊ ഓൺലൈൻ ആയി മരുന്ന് വ്യാപരമോ ഇല്ല ♥️

  • @mrtastyking7977
    @mrtastyking7977 Рік тому +13

    കഴുത്തിലെ നീർക്കെട്ട് കൊണ്ട് ബുദ്ധിമുട്ടുകയാണ് sir ഇപ്പൊൾ വീഡിയോ കാണുംപൊഴും Thank you

  • @amjadvpm2082
    @amjadvpm2082 11 місяців тому +5

    ഈ അവതസ്ഥയിലൂടെ കടന്നു പോവുന്നു താങ്ക്സ് dr

  • @ancybaby8773
    @ancybaby8773 Місяць тому

    V good in information

  • @ancybaby8773
    @ancybaby8773 Місяць тому

    V good vedio

  • @jeffyfrancis1878
    @jeffyfrancis1878 Рік тому +4

    Good video Dr.

  • @thomasjacob9225
    @thomasjacob9225 3 місяці тому

    Very good day😊 godblless you👌🙏❤ 11/4/2024

  • @janakiramdamodar
    @janakiramdamodar 11 місяців тому +1

    വിറ്റാമിൻ B12 അഭാവത്തിന്റെ പ്രശ്നം ആണ് എന്ന് ഡോക്ടർ പറഞ്ഞു. അതേ സമയം എനിക്ക് നീരിറക്കം തുടങ്ങിയത്.ആയുർവേദത്തിൽ വിറ്റാമിൻ B12 പരിഹാരിക്കാൻ മരുന്ന് ഇതുവരെ ഇല്ല എന്നത് വളരെ വേദനാജനകമാണ്.

  • @balagangadharbalagangadhar9043

    Tmj pain neerirlkammano pleaese reply

  • @sreelal7726
    @sreelal7726 Рік тому +5

    Dr. എന്റെ രണ്ട് കൈ തോൾ തൊട്ടു വിരൽ വരെ വേദന കഴപ്പ് ആണ് ആയുർവ്വേദം ഇംഗ്ലീഷ് മരുന്ന് കഴിച്ചു 2 പേർക്കും എന്റെ അസുഖം കണ്ടെത്താൻ ആയിട്ടില്ല ഇപ്പോഴും ഞാൻ വേദന കൊണ്ട് നടക്കുക ആണ് dr ഒന്ന് സഹായിക്കാമോ

    • @janakiramdamodar
      @janakiramdamodar 11 місяців тому

      ബ്ലഡ്‌ സർക്കലേഷൻ പ്രശ്നമോ ബ്ലോക്ക്‌ പ്രശ്നമോ ആണോ കാരണം എന്ന് സ്കാനിംഗ് ചെയ്തു നോക്കിണം. എനിക്ക് ഇതുപോലെ പ്രശ്നം ഉണ്ട് അത് വീണതിനാൽ പറ്റിയ മസിൽ വേദനയും വിറ്റാമിൻ B12 പ്രശ്നം കാരണം ആണ്. സർക്കലേഷൻ പ്രശ്നം ഉണ്ട്. ബ്ലഡ്‌ നാഡിഞരമ്പ് ൽ ബ്ലോക്ക്‌ അതിന് ആയുർവേദ മരുന്ന് ഒരു സ്ത്രീ നൽകുന്നുണ്ട്. നമ്പർ നോക്കട്ടെ തരാം.

  • @sreelathas1131
    @sreelathas1131 Рік тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ushapta8931
    @ushapta8931 Рік тому

    Dr., I am suffering from head ache due to neerirakkam for the past few years. Taking medicine for migraine. But no improvement. Summer is horrible for me. Can you help me

    • @sabidavp588
      @sabidavp588 Рік тому

      ഇടതു bhagem കഴുത്ത് മുതൽ chest വരെ നീർക്കെട്ട് പോലെ വേദനയുണ്ട് പരിഹാരം ഉണ്ടോ

  • @sreeshmapv4086
    @sreeshmapv4086 Рік тому +3

    Sir ആമവാതം ഉളളവർക്ക് തലനീരിറക്കം ഉണ്ടാവുമോ? വലതുഭാഗം ചെവി വിങ്ങലും തലപെരിപ്പും ഉണ്ടാകുന്നു

  • @ismayiliritty4324
    @ismayiliritty4324 10 місяців тому +1

    Dr.kazuthe.thirikkumbol.vedanayunde.aa.vedana.thalayilekkum.pokunnu.idendane.mri.eduthu...ende.cheyyenam

  • @bindhugopalakrishnan-dr1bk
    @bindhugopalakrishnan-dr1bk 9 місяців тому

    എനിക്ക് തലയുടെ വലത് ഭാഗംവേദന പിന്നെ ചെവിയിയുടെ പുറകിൽ വേദന വന്ന് കൈയ്യിൽ ഇറങ്ങുന്നു. ഇടയ്ക്ക് ഇടയ്ക്ക് തലവേദന ഉണ്ട്. ഇത് തലനീര് ഇറക്കമാണോ

  • @balankp18
    @balankp18 10 місяців тому

    കീഴ് താടിയുടെ വലത് വശത്ത് വേദന അത് ചെവി വരേ എത്തുന്നു ചവക്കുമ്പോൾ വേദന ഉണ്ട് .ജലദോഷവും കഫക്കെട്ട് ഉണ്ടായിരുന്നു ഇത് എങ്ങിനെ മാറും

  • @sujas8123
    @sujas8123 Рік тому +3

    ഞാനും എന്റ മോളും ഇതു മൂലം വല്ലാതെ കഷ്ടപെടുന്നു.😢

    • @DrVisakhKadakkal
      @DrVisakhKadakkal  Рік тому

      Try this

    • @ismayiliritty4324
      @ismayiliritty4324 10 місяців тому

      ​@@DrVisakhKadakkalithine ayurveda.massage.nalaathano.sugamakumo.dr.please.replay

    • @surya2540
      @surya2540 Місяць тому

      ​@@ismayiliritty4324homeopathy marannu undu..ithu maaran

  • @abhisworld9559
    @abhisworld9559 6 місяців тому +1

    കഴുത്ത് വേദന sholderil കുറച് indd ഇടത്ത് കഴുത് ഭാഗം ഇടതു കൈ ചെറുതായി കടച്ചിൽ ഉണ്ട്. കഴുത്ത് തിരിക്കാൻ പറ്റുന്നില്ല 😢 വേദന ഉണ്ട് Dr എന്താ ചെയ്യേണ്ടത്

    • @DrVisakhKadakkal
      @DrVisakhKadakkal  6 місяців тому

      Thalaneerirakkam video channel il und onnu kaanu

  • @selinmaryabraham3932
    @selinmaryabraham3932 Рік тому +3

    തല വേദന കഴുതു വേദന ഷോൾഡർ വേദന ഉണ്ട്...ഇത് നീരിറക്കം ആണോ Dr..
    ? .മധുരം കഴിച്ചാൽ വെയിൽ കൊണ്ടാൽ തല വേദന വരും...daily തല കുളിക്കേണ്ട കുളിക്കുമ്പോൾ ചൂട് വെള്ളത്തിൽ കുളിക്കണം എന്ന് ENT പറഞ്ഞു...മൈഗ്രൈൻ ഉം സൈനസിറ്റിസും നീരീരക്കവും ഒന്നാണോ ?

  • @thulasijp7044
    @thulasijp7044 Рік тому +4

    തലയിൽ എന്തു തേച്ചാലും cold വരും Sir

  • @lalydevi475
    @lalydevi475 Рік тому +2

    🙏🙏🙏👍👍

  • @mujeebps8525
    @mujeebps8525 Рік тому +1

    സർഈ പറഞ്ഞത് എനിക്കുണ്ട് ഞാൻ dreet മെന്റ് കഴിഞ് ഇരിക്കുകയാണ് മാറിയിട്ടില്ല 14000രൂപ ആയി

  • @shameemasageer1406
    @shameemasageer1406 5 місяців тому

    തലയിൽ ഹെന്നയും നീലാംബരിയും ഇട്ടാൽ നീരിറക്കം വരുമോ... വരാതിരിക്കാൻ എന്താണ്

    • @ashithauv875
      @ashithauv875 Місяць тому

      നെറുകയിൽ രാസ്‌നാധി ഇട്ടതിനു ശേഷം ഹെന്ന ചെയ്താൽ മതി.

  • @vinodkumarb2318
    @vinodkumarb2318 Рік тому

    Neerirakkam? Angane oru rogam undo?

  • @shareefashareefa.t
    @shareefashareefa.t 11 місяців тому +1

    സർ എനിക്ക് തല വെച്ച് കിടക്കുബോൾ ആ ഭാഗം തെരുത് പോകും ഒരു ഭാരം തോന്നും തല നേരെ വെക്കാൻ പേടി ആണ് ഇദ്

    • @jyothib748
      @jyothib748 5 місяців тому

      Doctor, what the use of Yogaraja tablet, Is it good for pain relief and inflammation inAyurvedic. Pls give reply..Also any side effects.. Using for myosatics

  • @shakeelafasal5899
    @shakeelafasal5899 10 місяців тому

    എനിക്ക് പുറത്ത് നീർക്കെട്ട് വരുന്നു Dr. കാണിച്ചപ്പോൾ സ്‌പൈനൽ കോഡിൽ നീരിറക്കം വരുന്നത് ആണെന്ന് പറഞ്ഞു ഫിസിയോ തെറാപ്പി പറഞ്ഞു തന്നു. കൂടുതൽ മണിക്കൂർ യാത്ര ചെയ്താലും എനിക്ക് നീരിറക്കം വരുന്നുണ്ട്. കൂടുതൽ ബുദ്ധിമുട്ട് വരുമ്പോൾ ഞാൻ ഹോട്ട് വാട്ടർ വെക്കും ഇങ്ങനെ ചെയ്താൽ വല്ല പ്രശ്നം ഉണ്ടാവുമോ. ഫിസിയോ തെറാപ്പി ചെയ്താൽ നീർക്കെട്ട് മാറുമോ ഡോക്ടർ

  • @ismayiliritty4324
    @ismayiliritty4324 10 місяців тому +1

    Dr .mri.eduthu.c1.c2 c3.c4.disc.ploblam.enne parennu.ithe.neerirekkamano

    • @DrVisakhKadakkal
      @DrVisakhKadakkal  10 місяців тому

      Nerirakkam alla

    • @ismayiliritty4324
      @ismayiliritty4324 10 місяців тому

      @@DrVisakhKadakkal ithe ayurveda.masage.cheythal.maarumo.please.replay.dr.

    • @ismayiliritty4324
      @ismayiliritty4324 10 місяців тому

      Dr.parenned poleyane.lakshanagalulled.

    • @ismayiliritty4324
      @ismayiliritty4324 10 місяців тому

      @@DrVisakhKadakkal ayurveda.doctre.kanichappol.nalla.neerkettundenne.parennu.mri.eduthappol.docterum.parennu.kazuthine.nalla.titundennum.parennu.ithinendane.treetmente..dr.please.replay.tharoo..please..ithe.melle.naduvilekkum.vannu.belttitappol.kurevunde.