ആർത്തവം കഴിഞ്ഞ സ്ത്രീകൾ ഈ ആഹാരങ്ങൾ കഴിച്ചില്ലെങ്കിൽ എല്ലുകൾ പൊടിയും ആരോഗ്യവും ഉന്മേഷവും നഷ്ടപ്പെടും

Поділитися
Вставка
  • Опубліковано 6 лип 2024
  • ആർത്തവം കഴിഞ്ഞ സ്ത്രീകൾ കാൽസ്യം കുറഞ്ഞു എല്ലുകൾ പൊടിയുകയും ആരോഗ്യവും ഉന്മേഷവും നഷ്ടപ്പെടുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ ഒരുപാട് അമ്മമാർ മരുന്നുകളോടൊപ്പം ജിവിതം തള്ളി നീക്കുന്നുണ്ട്..
    എന്നാൽ ശരിയായ ആരോഗ്യത്തിനും ഉൻമേഷത്തിനും മികച്ച ആഹാര ക്രമീകരണവും ജീവിത ശൈലി മാറ്റങ്ങളും കൊണ്ട് സാധിക്കും.. ഈ വിഷയത്തെ കുറിച്ച് ആണ് ഇന്നത്തെ എപ്പിസോഡിൽ സംസാരിക്കുന്നത്..പൂർണമായി കണ്ട് മനസിലാക്കുക..
    Dr.VISAKH KADAKKAL
    BAMS,MS (Ayu)
    Chief Medical Consultant
    Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
    Appointments : +91 9400617974 (Call or WhatsApp)
    🌐 Location : maps.app.goo.gl/NqLDrrsEKfrk4...
    #MalayalamHealthTips , health tips, health, health issues, health tip channel, health tips malayalam, #periodsirregularmalayalam , #irregularperiodsmalayalam , irregular periods and pregnancy malayalam, irregular periods treatment in malayalam, irregular periods after delivery in malayalam, irregular periods ovulation time malayalam, irregular periods pregnancy test malayalam, irregular periods exercise in malayalam, irregular periods and ovulation in malayalam, #periodscare #menopause #drvisakhkadakkal

КОМЕНТАРІ • 350

  • @hemalatharavindranathan668
    @hemalatharavindranathan668 21 день тому +125

    നമ്മുടെ ഇത്തരത്തിലുള്ള അവസ്ഥ മനസ്സിലാക്കാൻ ആരെങ്കിലും ഉണ്ടാകും എന്നു വിചാരിക്കണതെ തെറ്റ്. ജനിച്ചു പോയില്ലേ. താങ്ങാൻ ആളുണ്ടാകില്ല എന്നു വിചാരിച്ചു തന്നെ ജീവിക്കുക . നമ്മുടെ health ന് വേണ്ടി നമ്മൾ തന്നെ ശ്രദ്ധ കൊടുക്കുക. എന്നെ ശ്രദ്ധിക്കാൻ ഞാനെ ഉള്ളൂ എന്നു വിചാരിച്ചാൽ പിന്നെ സങ്കടം വരില്ല. നമ്മുടെ മക്കളേയും അതു തന്നെ പഠിപ്പിക്കുക. informative video🙏🏻

    • @OmanaRaj-ge1uf
      @OmanaRaj-ge1uf 19 днів тому +6

      .

    • @bathroomtunes3516
      @bathroomtunes3516 9 днів тому +2

      അതെ നമ്മൾക്ക് നമ്മൾ മാത്രമേ ഉള്ളു. മറ്റുള്ളവരിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത്. നമ്മുടെ ആരോഗ്യം നമ്മളാണ് നോക്കേണ്ടത്

  • @meherbanrahim2687
    @meherbanrahim2687 11 днів тому +51

    സ്വന്തം ഭർത്താവ് പോലും മനസിലാക്കില്ല.. അവർക്കു അവരുടെ കാര്യങ്ങൾ എല്ലാം ചെയ്തു കൊടുക്കണം. നമ്മളെ അവർ മനസിലാക്കില്ല

  • @SeenathP-yc2sb
    @SeenathP-yc2sb 19 днів тому +39

    എനിക്കും ആർത്തവം നിലച്ചു അതിന്റെ താ യിട്ടുള്ള ബുദ്ധിമുട്ട് ഞാൻ അനുബവിക്കുന്നു ആരം നല്ല വാ ഒരു വാക്ക് പറഞ് സമാധിപ്പിക്കാൻ ആരം ഇല്ല ഞാൻ എന്നോട് തന്നെ സകടങ്ങളും പ്രായസങ്ങളം പറയം അങ്ങിനെ ഞാൻ ഹാപ്പി ആകം

  • @LathapradeepLathapradeep-w7u
    @LathapradeepLathapradeep-w7u 11 днів тому +12

    താങ്ക് യു ഡോക്ടർ. എനിക്ക് 50 years ആയി ദിസ്‌ ഇയർ ഇൻ in 48 സ്റ്റോപ്പ്‌ മെൻസസ്. Doctor പറഞ്ഞപോലെ in 2 years I am ഫേസ്ഡ് stress & insults in my life. Thank you for your words

  • @anupamasebastian6202
    @anupamasebastian6202 12 днів тому +30

    ശരിയാണ് ഡോക്ടർ, ഞാനും നേരത്തേ ഓടി നടന്ന് ജോലി ചെയ്യുമായിരുന്നു. ഇപ്പോൾ ഡോക്ടർ പറഞ്ഞ അവസ്ഥയാണ്

  • @lalydevi475
    @lalydevi475 25 днів тому +30

    വളരെ ഉപകാരപ്രദമായ വീഡിയോ 🙏🙏👍👍❤️❤️

  • @user-nx8tx2ek4l
    @user-nx8tx2ek4l 25 днів тому +47

    നല്ല ഡോക്ടർ....... നന്നായി വിവരിച്ചു തന്നു Thank you doctor

  • @sudhasundaram2543
    @sudhasundaram2543 6 днів тому +4

    ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ് സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നന്നായി. വിശദീകരിച്ചു പറഞ്ഞു👍

  • @happygolucky4842
    @happygolucky4842 25 днів тому +295

    ഇതെല്ലാം ഉണ്ട്‌ സർ പക്ഷേ എന്നെ മനസിലാക്കാൻ ആരുമില്ല ഒപ്പത്തിനൊപ്പം നിന്ന് പോരാടും സാറ് പറഞ്ഞതൊക്കെ ഇവരൊന്നും മനസിലാക്കിയിരുന്നെങ്കിൽ ഞങ്ങളെ പോലെയുള്ള ഒത്തിരിപേർക്ക് ആശ്വാസമായേനെ

    • @DrVisakhKadakkal
      @DrVisakhKadakkal  25 днів тому +15

      മനസ് തുറന്നു ഇഷ്ടമുള്ളവരുമായി സംസാരിക്കുക നല്ല ആഹാരം നല്ല വ്യായാമം ഇത് ചെയ്ത് നോക്കൂ

    • @ramlarv3289
      @ramlarv3289 22 дні тому +6

      ഹലോ ഒന്നുകൂടി പറയാനുണ്ടായിരുന്നു ഞാൻ വേനലിൽ നടക്കാറുണ്ട് രാവിലെ നടക്കാറുണ്ട് വേറെ ഒരു ഡോക്ടർ പറഞ്ഞിരുന്നു യൂട്യൂബില് വാൽനട്ട് വെള്ളത്തിലിട്ട് രാവിലെ കഴിക്കാൻ പക്ഷേ രാവിലെ കഴിക്കാറില്ല മഴ കാരണം കൊണ്ട് നടക്കാറില്ല ഇനി ഇനി വീട്ടിൽ നിന്ന് എക്സൈസ് ചെയ്യും ഭർത്താവ് നിസ്സാര സംഗതി കണ്ടാൽ വഴക്കിടും അത് എനിക്ക് പറ്റുന്നില്ല 67 വയസ്സായി ഭർത്താവിന് അതുകൊണ്ടാണ് എന്നാണ് വിചാരിക്കുന്നത്

    • @ramlarv3289
      @ramlarv3289 22 дні тому +10

      തൈര് ഉണ്ടാക്കി കഴിക്കാറുണ്ട് പേടിയാണ് എന്നാലും കഴിക്കും എപ്പോളെല്ലാം ഡോക്ടറെ ക്ലാസ്സ് കേൾക്കാറുണ്ട് എല്ലാം ശരിയായി പറയാറുണ്ട് സാറ് അല്ലാഹു അനുഗ്രഹിക്കട്ടെ

    • @jameelakp7466
      @jameelakp7466 20 днів тому +2

      Ethin ഒരു food sapliment und അത് ഉപയോഗിച്ചാൽ മതി ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

    • @Ayihaabi
      @Ayihaabi 19 днів тому +2

      എനി
      :23

  • @molammababy3415
    @molammababy3415 23 дні тому +14

    Thank. You. Sir, Good. Information.❤❤❤❤

  • @sheelajoy5727
    @sheelajoy5727 24 дні тому +8

    Thanks Dr good information and I'm so happy❤

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 25 днів тому +19

    നല്ല നല്ല അറിവുകൾ 👌👌👌👌👌👌വീഡിയോ ഡിയർ ❤️താങ്ക്സ് 💖

  • @RejaniSuni-oc8lm
    @RejaniSuni-oc8lm 14 днів тому +9

    വളരെ ഉപകാരമാണ് സർ ഈവിഡിയോ

  • @gayathri8825
    @gayathri8825 17 днів тому +76

    ആരും വേണ്ട, കൂടെ ദൈവം ഉണ്ട്. നമ്മൾ ജനിക്കുന്നതും മരിക്കുന്നതും തനിച്ചല്ലേ 🙏

  • @marygreety8696
    @marygreety8696 22 дні тому +8

    Very informative doctor. Well explained. Thank you so much ❤

  • @user-no4it4pf9q
    @user-no4it4pf9q 25 днів тому +13

    Thanku sir, good information

  • @ajithas9617
    @ajithas9617 22 дні тому +8

    അറിവ് തന്നതിന് നന്ദി 👍

  • @HaizaAnwer
    @HaizaAnwer 17 днів тому +5

    വളരെയധികം നന്ദി വളരെയധികം നന്ദി

  • @sabiraek6892
    @sabiraek6892 11 днів тому +13

    എല്ലാ സങ്കടങ്ങളും പ്രയാസങ്ങളും മനസ്സിലാക്കി ഒപ്പം നിൽക്കുന്ന ഒരു ഭർത്താവ് എനിക്കുണ്ട്❤ 48 വയിൽ യൂട്രസുംഓവറിയും എല്ലാം വാരിക്കളഞ്ഞു എന്നിട്ടും ജീവിക്കുന്നത് നല്ലപാതിയുടെ ഗുണം

    • @SudhaK-hl6wd
      @SudhaK-hl6wd 11 днів тому

      എനിക്കും ഇതേ അവസ്ഥയാണ് .45 age

    • @DrVisakhKadakkal
      @DrVisakhKadakkal  10 днів тому

      👍🏻💯❤️

    • @yasodamalumalu3599
      @yasodamalumalu3599 10 днів тому

      എനിക്ക് 41 വയസ്സ്, യൂട്രസ് റിമോവ് ചെയ്തു

    • @mj2373
      @mj2373 8 днів тому

      Enikku 33 vayasil uterus eduthu...ippo 48 vayasu

    • @sarojinimk4430
      @sarojinimk4430 3 дні тому

      എനിക്ക് dr പറയുന്നത് പോലെ എല്ലാം ഇങ്ങനെ തന്നെ

  • @jayajithktvallapuzha57
    @jayajithktvallapuzha57 19 днів тому +5

    വളരെ നല്ല കാര്യങ്ങൾ Sir 👍🏻👍🏻

  • @maryjoseph6593
    @maryjoseph6593 17 днів тому +1

    Thank you sir we need such knowledge .May God bless you.

  • @ashfaqthanseer7794
    @ashfaqthanseer7794 24 дні тому +11

    വളരെ ഉപകാരപ്പെട്ട വീഡിയോ നന്ദി സർ

  • @UshaPrasad-pt5kh
    @UshaPrasad-pt5kh 16 днів тому +2

    Thanku for ur valuable advice

  • @beenajob1361
    @beenajob1361 10 днів тому +1

    വളരെ നല്ല വീഡിയോ. Thank you doctor

  • @smithanair3619
    @smithanair3619 10 днів тому +1

    Thank you so kuch...valid information

  • @RASIYABEEGUM-id2vy
    @RASIYABEEGUM-id2vy 24 дні тому +3

    Thanks Dr.

  • @chandrikamanidasan802
    @chandrikamanidasan802 25 днів тому +3

    Thanks dr.

  • @dubaifamilymart-im8wx
    @dubaifamilymart-im8wx 11 днів тому +2

    Thanks Dr. Vallatha oru avasthayilanu munnottu pokunnathu..... ....😢Sr paranjathu ellam sheriyanu.

  • @sheenagirish1844
    @sheenagirish1844 22 дні тому +10

    താങ്ക് യു ഡോക്ടർ നല്ല ക്ലാസ്സ്‌ ഗോഡ് ബ്ലസിയൂ 🌹🌹🌹

  • @newgreensecurityservice9110
    @newgreensecurityservice9110 21 годину тому +1

    താങ്ക്സ് dr. ഇതൊന്നും തിരിച്ചറിയാൻ എന്റെ കുടുംബത്തിന് പറ്റില്ല

  • @user-ps5bv9pg8j
    @user-ps5bv9pg8j 14 днів тому +1

    Good information. Thanks

  • @AbdulRazak-di3lw
    @AbdulRazak-di3lw 20 днів тому +2

    Very. good. information

  • @padmininair5160
    @padmininair5160 15 днів тому +1

    Thank you very much doctor

  • @sunujadas8082
    @sunujadas8082 16 днів тому +2

    Valare thanks

  • @UshaPrasad-pt5kh
    @UshaPrasad-pt5kh 16 днів тому +1

    Thanks dr god bless u

  • @user-fi8td5rj9i
    @user-fi8td5rj9i 18 днів тому +1

    Good information, thank u sir

  • @nishagowri6450
    @nishagowri6450 6 годин тому +1

    Very informative video. Thank you sir

  • @sunithasidhik488
    @sunithasidhik488 19 днів тому +3

    Thank you

  • @rugmanimd7732
    @rugmanimd7732 9 днів тому +1

    Very informative video. Thank you doctor

  • @LaishaTB
    @LaishaTB 23 дні тому +2

    Good information 👍🙏

  • @AyshaMuhammed-wo5vi
    @AyshaMuhammed-wo5vi 10 днів тому +2

    Good information thanks sir

  • @anithar2812
    @anithar2812 26 днів тому +4

    Tanks doctor

  • @radhika8662
    @radhika8662 25 днів тому +4

    Thanks sir

  • @navakeerthtp1534
    @navakeerthtp1534 21 день тому +2

    Thanks Dr

  • @subhadralakshmi5013
    @subhadralakshmi5013 25 днів тому +2

    Thank you sir ❤❤

  • @AmbilySuresh-ro8is
    @AmbilySuresh-ro8is 13 днів тому

    Valere nalathu sir etharam arive thanathenu🙏🙏

  • @prashanthankk1214
    @prashanthankk1214 25 днів тому +3

    Please inform the best way of consuming flax seed

  • @LeenaNadesan
    @LeenaNadesan 19 днів тому +1

    Thanks. a lot Sir 🙏

  • @geethakr6704
    @geethakr6704 13 днів тому

    Good message. Thank you sir

  • @mr.asphaltlegend134
    @mr.asphaltlegend134 13 днів тому

    Thanks dr good information

  • @mathewsherly7725
    @mathewsherly7725 13 днів тому

    Thanku doctor for Good information

  • @roselyjose4871
    @roselyjose4871 11 днів тому +1

    Very good information.

  • @latharavindran3304
    @latharavindran3304 21 день тому +73

    ഇതൊക്കെ അനുഭവിക്കുന്ന ഒരു സ്ത്രീയാണ് സർ ഞാനും. പക്ഷെ എന്റെ കോന്തൻ ഭർത്താവ് ഇതൊന്നും മനസ്സിലാക്കാൻ തയ്യാറല്ല.. കുറെ മാസങ്ങളായി എല്ലു മുഴുവനും വേദനയായിട്ട് നടക്കാ ഞാൻ. ദേഹം മുഴുവനും ചൂട് കൊണ്ട് സഹിക്കാൻ പറ്റുന്നില്ല.

    • @user-jx4zp5si7z
      @user-jx4zp5si7z 19 днів тому +5

      ചേച്ചി മുൾആത്തായുടെ ഇല ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ ശരീരത്തിലെ ചുട് കുറയ്കാൻ പറ്റും

    • @edward796
      @edward796 17 днів тому +3

      എള്ളുകഴിച്ചാൽ നല്ലതാണ്

    • @RejaniSuni-oc8lm
      @RejaniSuni-oc8lm 14 днів тому +8

      ഹലോ കോന്തൻ ഭർത്താക്കന്മാർ ഒരുപാടു പേർക്കൊണ്ട് അതൊന്നും കാര്യമാക്കണ്ട ഈ സർ പറഞത് പോല്ലേ ചെയ്യു്

    • @lathatn4975
      @lathatn4975 13 днів тому

      V....
      ❤ cy​@@RejaniSuni-oc8lm

  • @Aswathy101
    @Aswathy101 18 днів тому +5

    Thanks ഡോക്ടർ ശ്രദ്ധിക്കാം, 🙏🏻🙏🏻🙏🏻😊

  • @mymoonath1236
    @mymoonath1236 8 днів тому +1

    Thanks. Docter

  • @user-yy4bq6wp9p
    @user-yy4bq6wp9p 10 днів тому +1

    Good msg Thank you sir❤

  • @jomolraju-t5w
    @jomolraju-t5w 20 днів тому +3

    Very good msg.thank you Dr.Njanum ee anubhavagaliloode kadannupokunna oralane.pakshe ee prayasagal are ariyaan? Swayam sahikkuka thanne

  • @nehakgeorge5961
    @nehakgeorge5961 10 днів тому +2

    തീർച്ചയായും വളരെ നല്ല വീഡിയോ.
    Depression നു കാരണം ആകുന്നുണ്ട് ഈ അവസ്ഥ യിലൂടെ കടന്ന് പോയപ്പോൾ ആരും സഹായിക്കാൻ ഉണ്ടായില്ല.

  • @munimuni__
    @munimuni__ 23 дні тому +26

    ഇതിനെ പറ്റി ആർക്കും അത്ര ശ്രദ്ധയില്ല. എല്ലാവരും ഭ്രാന്ത് ആയിട്ടേ എടുക്കൂ.'സാറിന്റെ വാക്കുകൾക്ക് നന്ദി❤❤

  • @suharasideek
    @suharasideek 19 днів тому +1

    Thanks.Doctor❤

  • @Fathima-yo3sd
    @Fathima-yo3sd 19 днів тому +2

    Thank you sir

  • @beenajinu8498
    @beenajinu8498 7 днів тому +1

    Very good information Doctor

  • @ashaskitchen99
    @ashaskitchen99 21 день тому

    Thank you doctor🙏🏻👍🏻

  • @vasappanvarapuzha-ht3ys
    @vasappanvarapuzha-ht3ys 19 днів тому +2

    Thanks🙏🙏

  • @ramlaassainar9973
    @ramlaassainar9973 11 днів тому +2

    Thanks dr

  • @ushak.g587
    @ushak.g587 14 днів тому +3

    Nammale nammal mathrame nokkanullu.... Thanks dr. 🙏

  • @joshlypathiyil411
    @joshlypathiyil411 6 днів тому +1

    Thank you doctor 🙏

  • @minimini3606
    @minimini3606 24 дні тому +43

    ഈ അവസ്‌ഥയിൽ കൂടെ ഞാൻ കടന്ന് പോകുന്നു എന്നെ ശ്രദ്ധിക്കാൻ ആരുമില്ല മക്കൾ ഇല്ല ഭർത്താവിന് സുഖമില്ല പെട്ടന്ന് ദേഷ്യം വരും സങ്കടം വരും

  • @shahidakareem8868
    @shahidakareem8868 23 дні тому +37

    എന്റെ അവസ്ഥയും ഇതന്നെ സർ കുറ്റപ്പെടുത്താനല്ലാതെ നമ്മുടെ കാര്യങ്ങൾ അന്വേഷിക്കാൻ ആരുമില്ല 😢

    • @jameelakp7466
      @jameelakp7466 20 днів тому

      Ethin ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

    • @JessyStalin
      @JessyStalin 20 днів тому

      ​@@jameelakp7466😮

    • @mariyammaliyakkal9719
      @mariyammaliyakkal9719 20 днів тому

      മുരിങ്ങയില
      ചീര. ചുവന്നുള്ളി എന്നിവ ഉപയോഗിക്കുക. പഞ്ചസാര ഉപ്പ് കുറക്കുക

  • @ManjushaS-m6x
    @ManjushaS-m6x 19 днів тому +1

    ThankyouDir❤

  • @user-tm4fn9cj8j
    @user-tm4fn9cj8j 14 днів тому +2

    Thanks

  • @nazeemashahulshahul1035
    @nazeemashahulshahul1035 18 днів тому +3

    താങ്ക് യൂ dr❤️

  • @SanjeySanju-di1wj
    @SanjeySanju-di1wj День тому +2

    Ok ... thank you Dr.👍👍

  • @thomasrappai9638
    @thomasrappai9638 3 дні тому +1

    Thank you so much

  • @Mercyjohny-cy5qz
    @Mercyjohny-cy5qz 22 дні тому +1

    Ok sir thank you

  • @SavithriK-uv4rv
    @SavithriK-uv4rv 15 днів тому +1

    goodinformation❤❤❤❤❤

  • @jayasreeharidas2091
    @jayasreeharidas2091 9 днів тому

    ❤Thanks Dr🙏🏼

  • @geethalaya251
    @geethalaya251 25 днів тому +1

    Good information thank u doctor 🙏

    • @user-hz8hc6xh2m
      @user-hz8hc6xh2m 24 дні тому

      Ethu wifene manasilakkatha husbundskal manasilakkiyirunnenkil nannayirunnu

  • @KomalaRajan-zu6xy
    @KomalaRajan-zu6xy 18 днів тому +1

    നമസ്തേ സർ. ഗുഡ്മെസേജ് 🌹

  • @naseemanasi7131
    @naseemanasi7131 18 днів тому

    Thankyou.Dr

  • @lissyvarghese784
    @lissyvarghese784 3 дні тому +1

    Well said 👏

  • @minithekkedath4581
    @minithekkedath4581 25 днів тому +3

    Thank you Dr for your valuable information

    • @DrVisakhKadakkal
      @DrVisakhKadakkal  25 днів тому +1

      👍🏻

    • @athiramohanom5797
      @athiramohanom5797 25 днів тому

      ആരെങ്കിലും ഒരു ചോദ്യം ചോദിച്ചാൽ അതിനു റിപ്ലൈ കൊടുക്കണം ​@@DrVisakhKadakkal

    • @Mercyjohny-cy5qz
      @Mercyjohny-cy5qz 22 дні тому +1

      ​@@DrVisakhKadakkal❤❤❤❤❤❤❤❤❤❤❤❤❤

  • @PhilsyGeorge
    @PhilsyGeorge 26 днів тому +1

    Thanku sir❤

  • @padminiparammal7453
    @padminiparammal7453 23 дні тому +1

    Thanks👌sir🙏🙏❤

  • @minim8968
    @minim8968 15 днів тому +3

    Thnks sir

  • @MiniBenny-r6m
    @MiniBenny-r6m 24 дні тому +3

    Thankudoctur

  • @wonderfulczzvlogs8100
    @wonderfulczzvlogs8100 2 дні тому

    Thank you docter

  • @thahiramk-ef7fl
    @thahiramk-ef7fl 15 днів тому +2

    Nalla meseg thangs

  • @meerikutti3851
    @meerikutti3851 13 днів тому

    Thankyou Doctor

  • @SaraswathiSaraswathi-bi8ti
    @SaraswathiSaraswathi-bi8ti 22 дні тому

    Tank you Sir👍🌹

  • @user-pn1xp3ic8y
    @user-pn1xp3ic8y 12 днів тому

    Thank you doctor

  • @sabithaajith686
    @sabithaajith686 10 днів тому +1

    Thanku Sir

  • @user-lj6pt7jo7l
    @user-lj6pt7jo7l 5 днів тому

    Thank you Dr

  • @jishondavid419
    @jishondavid419 22 дні тому

    Thankyou sir🥰

  • @sabithadevadas2517
    @sabithadevadas2517 8 днів тому +1

    Thanku. Sr

  • @reshmireghu7537
    @reshmireghu7537 26 днів тому +2

    Thanks 🥰

  • @bindus6075
    @bindus6075 13 днів тому

    Good information

  • @arkutyar1584
    @arkutyar1584 24 дні тому +34

    എന്റെ അവസ്ഥ, ഇത് തന്നെ ആരും മനസിലാകില്ല

  • @darsarajklm138
    @darsarajklm138 2 дні тому

    Thanks👍🏻👍🏻👍🏻👍🏻

  • @ranna830
    @ranna830 7 днів тому

    , thanks dr