Це відео не доступне.
Перепрошуємо.

Best Home Massage Techniques For Neck pain, കഴുത്ത് നീരിറക്കം മാറ്റാൻ ഈ മസാജ് ടെക്നിക്സ് മതി

Поділитися
Вставка
  • Опубліковано 29 лип 2020
  • കഴുത്ത് നീരിറക്കവും വേദനയും മാറാൻ വീട്ടിൽ തന്നെ സൗകര്യാർത്ഥം ചെയ്യാൻ പറ്റുന്ന മസാജ് ടെക്നിക്കാണ് പരിചയപ്പെടുത്തുന്നത്.
    ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
    #00971554680253
    #Dr sajid kadakkal
    #BestHomeMassageTechniquesForNeckPain
    #കഴുത്ത്_നീരിറക്കം_മാറാൻ
    #HowToMassageYourPartnerUpperAndNeck
    #NeckMassageTechniques
    #5AmazingNeckMassageTechniques
    #കഴുത്ത്_നീരിറക്കം
    #NeckPain
    #NeckStiffness
    #കഴുത്ത്_മസാജ്
    #NeckAndShoulderMassage
    #Massage
    തലയിൽ വിയർപ്പ് തങ്ങിനിന്ന് കഴുത്തിൽ ഉണ്ടാവുന്ന നീരിറക്കം മാറ്റാൻ വളരെ ഫലപ്രദമായ മസാജ് ടെക്നിക്കാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. അധികനേരം കുനിഞ്ഞിരുന്ന് മൊബൈലിൽ നോക്കുന്നവർക്കും, കുനിഞ്ഞു കുമ്പിടിരുന്ന അധികനേരം ജോലി ചെയ്യുന്നവർക്കും കഴുത്തിന് പുറകുവശം നീർക്കെട്ട് അനുഭവപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ ഇത്തരത്തിൽ പ്രയാസപ്പെടുന്ന ആളുകൾക്ക് വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത് പോലെ തന്നെ പ്രധാനപ്പെട്ട 5 മസാജ് സ്റ്റെപ്പുകൾ വളരെ പെട്ടെന്ന് തന്നെ ഫലം ലഭിക്കുന്നതാണ്. തുടർച്ചയായി മൂന്നു ദിവസം രാവിലെയും വൈകുന്നേരവും ഇങ്ങനെ മസാജ് എടുത്തു കഴിഞ്ഞാൽ നമ്മുടെ വേദന പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കും. എന്നാൽ കടുത്ത വേദനയും പ്രയാസവും തരണം ചെയ്യുന്ന ആളുകൾ ഒരു ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷമാണ് ചികിത്സ സ്വീകരിക്കേണ്ടത്. ഇത്തരത്തിൽ പ്രയാസപ്പെടുന്ന ആളുകൾക്ക് ഈ ഉപകാരപ്രദമായ വീഡിയോ ഷെയർ ചെയ്യാൻ താല്പര്യപ്പെടുന്നു.
    കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോ സുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    / @drsajidkadakkal3327
    #00971554680253
    #DrSajidKadakkal

КОМЕНТАРІ • 61

  • @sasidharannair7133
    @sasidharannair7133 4 роки тому +3

    നല്ലകാര്യം പറഞ്ഞുതന്നു. ഡോക്ടര്‍ പറയുംപോള്‍ ജനം വിശ്വസിക്കും , അനുഭവസ്ഥര്‍ പറഞ്ഞാല്‍ നഹി...
    നന്ദി. ഇന്നത്തെ ഷര്‍ട്ട്കൊള്ളാം, സത്യമായും. വലിയപെരുന്നാള്‍ ആശംസകള്‍.

  • @ambilisarath8354
    @ambilisarath8354 4 роки тому +2

    Hair growth ulla exercise and massage video cheyuo doctr.plzzzzzz

  • @sreelatha5881
    @sreelatha5881 4 роки тому +2

    Namaskaram Sir 🙏 Very Good Vedio 👌👌👌 Thank You Sir ...

  • @yogamalayalamasha
    @yogamalayalamasha 2 роки тому

    Useful 👍

  • @Jasmin-nd7ek
    @Jasmin-nd7ek 10 місяців тому +1

    Dr enikku sholder vedhana und. Athu idathu bagathanu ullathu.aa oru vaedhana kayyilekkum varunnundu. Chilappol puraku vasathekkum varum vaedhana. Athu endhu kondanu.

  • @bijupn5871
    @bijupn5871 4 роки тому +1

    Dhanuanthiram enna. Use cheyyamo

  • @ameenasalahudeen3673
    @ameenasalahudeen3673 4 роки тому +1

    Very helpful video.👍👍

  • @anukumar449
    @anukumar449 4 роки тому

    ഒരു പാട് നന്ദി ഡോക്ടർ

  • @vidyahealthandwellnesscoac2301
    @vidyahealthandwellnesscoac2301 4 роки тому +1

    Very helpful topic 😉

  • @soumyakuriyedath8851
    @soumyakuriyedath8851 4 роки тому +1

    Thanks doctor

  • @vijiraviravi7711
    @vijiraviravi7711 4 роки тому

    Thanku sooo much,, god bless u sir

  • @saeedhassan5866
    @saeedhassan5866 4 роки тому

    Valare nalla mesg

  • @SindhuSindhu-zq4ke
    @SindhuSindhu-zq4ke Рік тому

    Thank you Dr

  • @OuO_cookie_1
    @OuO_cookie_1 4 роки тому +1

    Super vedio 👌❤

  • @aneeshasahad5319
    @aneeshasahad5319 Рік тому

    Good information 👍

  • @fahadfahu3747
    @fahadfahu3747 4 роки тому

    Thank you doctor

  • @udayakadakkal8892
    @udayakadakkal8892 9 місяців тому

    Useful video

  • @muhammadmuhsin3884
    @muhammadmuhsin3884 4 роки тому +1

    Good vedio 😮👌

  • @kidszonebyayan2708
    @kidszonebyayan2708 2 роки тому

    very useful

  • @vinodgopinathan2548
    @vinodgopinathan2548 4 роки тому

    You are great

  • @nachupulparamb7730
    @nachupulparamb7730 3 роки тому

    Thanku dt

  • @radhakrishnannairts4087
    @radhakrishnannairts4087 2 роки тому

    Super video Thank you Dr

  • @abdulrazak7914
    @abdulrazak7914 4 роки тому

    Plse give remedy 4 body heat

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 4 роки тому +2

    വളരെ നല്ല information. Thank you sir. ഒരു സംശയം ചോദിച്ചോട്ടെ, ഒലീവ് ഒായിലിന് പകരം ഏതെങ്കിലും കുഴമ്പ് ഉപയോഗിക്കാമോ? മറുപടി പ്രതീക്ഷിച്ചോട്ടെ?

  • @remadevi5052
    @remadevi5052 4 роки тому +1

    Thank you Dr.

  • @fahadfadu7693
    @fahadfadu7693 4 роки тому

    Dr, Virgin coconut oil use cheyyamo. Dry skin aanu.

  • @alicemichael406
    @alicemichael406 2 роки тому

    Very good technics.. Thank you doctor... 👍

  • @cutegirl9377
    @cutegirl9377 4 роки тому

    Nice

  • @shabnasvlog6276
    @shabnasvlog6276 4 роки тому

    Dr chankil kafam kettininnittu bayagara budhimutt athonnu maran endhegilum paranjutharo

  • @sunaisree.s4143
    @sunaisree.s4143 4 роки тому +1

    Dr , yente neck inte right side 4 and 5 jam aayirikkunnu , oil dhara cheythu , yiniyum correct aayittilla ,swelling continuous und , ear ( നീരിറക്കം )
    Stop aakunnilla ,swelling chestlum ,stomachlum und ,ee swelling poornamayi mattan akumo ,please reply

    • @Performance176
      @Performance176 2 місяці тому

      ഇപ്പൊ ശരിയായോ

  • @jayantvarghees544
    @jayantvarghees544 3 роки тому

    Thanku very much dr.

  • @abdulrazak7914
    @abdulrazak7914 4 роки тому

    Plse give me remedy for hedpain

  • @shafijanrahim1368
    @shafijanrahim1368 4 роки тому +2

    Masha Allah

  • @SilpaVishnu
    @SilpaVishnu Місяць тому

    6 വയസുള്ള കുട്ടിക്ക് ചെയ്യാമോ

  • @onelifehealthtips2074
    @onelifehealthtips2074 4 роки тому +1

    👌✌♥️

  • @anukumar449
    @anukumar449 4 роки тому

    രാവിലെ,or വൈകീട്ട് ആണ് ചെയ്യേണ്ടത്

  • @irfanajasmin1881
    @irfanajasmin1881 4 роки тому

    ithinulla medicine Indo? Enk 3 yr aayi vannitt povnnilla

  • @muhammadshahir919
    @muhammadshahir919 4 роки тому

    വീട്ടിൽ വെച്ചു വ്യായാമം ചെയ്യുമ്പോൾ ശ്യാസം എങ്ങനെ എടുക്കണം ഡോക്ടർ

  • @jayalekshmyb2049
    @jayalekshmyb2049 4 роки тому

    👍👍👍

  • @muhammadmusthafa8118
    @muhammadmusthafa8118 11 місяців тому

    Dr നെരമ്പുകളിലെ നീർകെട്ടൽ എങ്ങനെ മാറ്റാൻ പറ്റും 😢

  • @ckxavier8089
    @ckxavier8089 2 роки тому

    എനിക്ക് തലയ്ക്കു പുകച്ചിൽ ഉണ്ട്
    എങ്ങെനെ maattum

  • @anukumar449
    @anukumar449 4 роки тому

    ഇത് ആകെ എത്ര സമയം ചെയ്യാം

  • @mehabubrayhan9509
    @mehabubrayhan9509 4 роки тому +1

    Shoulder bent ആകുന്നു? നീര്കെറ്റ് ആണോ

    • @drsajidkadakkal3327
      @drsajidkadakkal3327  4 роки тому

      നീർക്കെട്ട് കൊണ്ട് bent ആവില്ല

    • @mehabubrayhan9509
      @mehabubrayhan9509 4 роки тому

      Shoulder edge കൈ പൊക്കുമ്പോൾ ഒക്കെ കൊളുത്തി പിടിക്കും

  • @NellyadiKitchen
    @NellyadiKitchen Рік тому +1

    😭ചെയ്തു നോക്കട്ടെ, രണ്ടാമത്തെ വീഡിയോ ആണ് ഇപ്പൊ നോക്കുന്നെ

  • @anwarumbroos7408
    @anwarumbroos7408 4 роки тому

    Nhan chodichadinu reply thannilla dr😔

  • @paboobacker7894
    @paboobacker7894 2 роки тому

    പഠിപ്പിച്ച് തരുമോ

  • @muneeredv301
    @muneeredv301 4 роки тому +1

    ചെറിയ വിവരണം വലിയ സന്ദേശം
    വെൽ സൈഡ് ഡോക്ടർ
    ഈദ്മുബാറക്ക്

  • @shaluskitchenrecipe
    @shaluskitchenrecipe 4 роки тому +1

    എനിക്കും കഴുത്തു വേദനയുണ്ട്. അപ്പോൾ തല കറക്കവും ഉണ്ടാക്കുന്നു. തനിയെ ചെയ്യുവാൻ പറ്റിയ എക്സസൈസ് പറയാമോ .

    • @manjurajeev3661
      @manjurajeev3661 3 роки тому

      എനിക്ക് ഉണ്ട് കോളർ ഉപയോഗിക്കുണ്ടോ?

    • @shaluskitchenrecipe
      @shaluskitchenrecipe 3 роки тому

      @@manjurajeev3661 കൂടുതൽ വേദനയും. തലകറക്കവും ഉള്ളപ്പോൾ കോളർ ഇടും . vertin- ഗുളികയും കഴിക്കും '

  • @alenjoy6277
    @alenjoy6277 4 роки тому

    Doctor ന്റെ mail id തരാമോ? പ്ലീസ്

  • @sreejajayaram5913
    @sreejajayaram5913 4 роки тому

    Thank you doctor

  • @udayakadakkal8892
    @udayakadakkal8892 9 місяців тому

    Useful👍