ഒന്നും വൈകിയിട്ടില്ല കേട്ടോ! | It is not late, don’t worry- Madhu Bhaskaran

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 432

  • @alfa_travels9907
    @alfa_travels9907 2 роки тому +51

    ഒന്നും വൈകിയിട്ടില്ല, ഇപ്പോൾ ഇരിക്കുന്ന സ്ഥലത്ത് നിന്ന് എഴുന്നേൽക്കുക, സ്വപ്നങ്ങൾക്ക് വേണ്ടി പരിശ്രമിക്കുക....Just Do it !

  • @artart5880
    @artart5880 2 роки тому +84

    19 വയസിൽ തുടങ്ങിയ സർക്കാർ ജോലി നിലനിർത്തി കൊണ്ട് 41 വയസിലാണ് സൊഞമായി ഒരു ബിസിനസ് തുടങ്ങിയത് 3 വർഷമായി ഇപ്പോൾ സർക്കാർ ജോലി ഉപേക്ഷിച്ചാലും പ്രശ്നമില്ല എന്ന അവസ്ഥയിലായി താങ്കളെ പോലുള്ളവരുടെ വാക്കുകൾ ആണ് എനിക്ക് പ്രചോദനം♥️♥️♥️

  • @maheshrms7663
    @maheshrms7663 2 роки тому +50

    വല്ലാത്തൊരു പിടിച്ചിരുത്താനുള്ള ടെൻഡൻസി ആയിരുന്നു ഇന്നത്തെ വീഡിയോക്ക്.. ചില വാക്കുകളൊക്കെ പിന്നെയും പിന്നേയും ആവർത്തിച്ചു കണ്ടു

  • @jasuvlogs1737
    @jasuvlogs1737 2 роки тому +25

    കൂടുതൽ പഠിക്കാൻ പറ്റാത്തത്തിലുള്ള വിഷമം ഈ 30 വയസ്സിലും എന്നെ അലട്ടിയിരുന്നു... ഇന്ന് ഞാൻ തീരുമാനിച്ചു.. എനിക്ക് എല്ലാം വെട്ടിപിടിക്കണം..നല്ല ജോലിയുണ്ട് അൽഹംദുലില്ലാഹ്. അത് കൊണ്ട് പഠിച്ചു വലിയ ജോലി നേടാനൊന്നുമല്ല...ആത്മവിശ്വാസം വർധിപ്പിക്കണം..ജീവിതം കൂടുതൽ സൗന്ദര്യമുള്ളതാകണം... Thankyuu brother...

    • @xavio6312
      @xavio6312 2 роки тому

      30 vayass kooduthala ery vannal 20 kollam koodi jeevikum

    • @shajinaen9529
      @shajinaen9529 2 роки тому +2

      ഞാൻ 40 ൽ ആണ് തുടങ്ങിയത്..

    • @btckomban2046
      @btckomban2046 4 місяці тому

      🎉😅🎉

  • @DoraBuji-e3u
    @DoraBuji-e3u Рік тому +11

    18ാം വയസ് . പരാജയം എന്ന തോന്നൽ മാത്രമായിരുന്നു മനസിൽ... പുതിയകാര്യങ്ങൾ ചെയ്യാൻ ഒരു പാട് ഉണ്ട് മനസിൽ. but self doubt ആയിരുന്നു ഇനി അത് ഇല്ല... Thank you sir ❤

  • @Silver-Clouds
    @Silver-Clouds 2 роки тому +144

    ഞാനും 30 കഴിഞ്ഞു.. പക്ഷേ പിന്നോട്ടില്ല. പുതിയ കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നു.. ഡിഫറെൻറ് സ്കിൽ വളർത്തികൊണ്ടിരിക്കുന്നു. ❤️❤️❤️❤️❤️❤️.. വയസായിട്ട് എല്ലാം ഉണ്ടായിട്ടു എന്ത് കാര്യം എന്ന് ചിന്ദിക്കുന്നവർ മണ്ടന്മാരാണ്.never give up.

  • @nesiyaraheem4930
    @nesiyaraheem4930 2 роки тому +4

    ഈ. സത്യങ്ങൾ ഞാൻ ജീവിതത്തിൽ തിരിച്ചറിഞ്ഞു. 35 വയസ്സിൽ പുതുതായി ലൈഫ്നെ കാണാൻ പഠിചു. ഇപ്പൊ 41 ലും ഞാൻ എന്നെ അന്വേഷി ക്കു ന്നു. തിരിച്ചറിവുകളിലൂടെ പുതിയ പുതിയ മാറ്റങ്ങൾ കൊണ്ട് വന്നു കൊണ്ടേ ഇരിക്കുന്നു.

  • @sidhi-nj5854
    @sidhi-nj5854 2 роки тому +153

    ❤️💯, താങ്കൾക്കും കുടുംബത്തിനും ഉയർച്ചകൾ ഉണ്ടാവട്ടെ.. ഈ വീഡിയോ കാണുന്ന എല്ലാവർക്കും വലിയ വിജയങ്ങൾ ഉണ്ടാവട്ടെ 😍😘💕

  • @abuabdurahman4945
    @abuabdurahman4945 2 роки тому +8

    സാമ്പത്തികവും ബിസിനസ്സ് സംബന്ധവുമായ കാര്യങ്ങൾ വൈകിയില്ല എന്നതിൽ യോജിക്കുന്നു. പക്ഷെ വിവാഹം വൈകിപ്പിക്കാൻ പറ്റിയ കാര്യമല്ല. അതിനു ശാരീരിക ക്ഷമതയും പ്രയാവുമായി ബന്ധമുണ്ട്. എത്രയും നേരത്തെ നടത്തേണ്ടതാണ്. ഇനി വല്ല കാരണം കൊണ്ട് വൈകിയാൽ ഇനിയും ആവാം എന്ന് മാത്രം.

  • @neeshmacookingvlog6336
    @neeshmacookingvlog6336 2 роки тому +4

    42 വയസിൽ പുതിയ സംരംഭം തുടങ്ങാൻ തീരുമാനിച്ചിരിക്കുമ്പോഴാണ് സർ ന്റെ വീഡിയോ കാണാൻ ഇടയായത് സർ ന്റെ വാക്കുകൾ കേപ്പോൾ എന്റെ confidenc ഒന്നുകൂടി കൂടി വളരെ സന്തോഷം

  • @sheebaramesh4074
    @sheebaramesh4074 2 роки тому +30

    ഇനിയൊരിക്കലും വൈകിപ്പോയി എന്ന് പറയില്ല.. അത്രയും വിലപ്പെട്ട വാക്കുകൾ 🙏🏻🙏🏻

  • @salmancvt3836
    @salmancvt3836 2 роки тому +55

    "നാട്ടാരും വീട്ടാരും എന്ത് പറയുമെന്ന് ചിന്തിക്കും..?? ഹ.. ഹ...'' ന്റെ സാറെ ആ ചിരി.. ✨️✨️✌️

  • @Renjith-8026
    @Renjith-8026 2 роки тому +45

    ജീവിതത്തിലെ പല പ്രതിസന്ധികളുംകാരണം ഒന്നും നേടാൻ കഴിയാത്തവർക്ക് ഇനി എന്ത് എന്ന ചോദ്യത്തിന് ഈ വീഡിയോ ഉപകാരപ്പെടട്ടെ... Thanku sir.. 💕🙏🙏

  • @EDUINFO-iy9ig
    @EDUINFO-iy9ig 2 роки тому +37

    മധു സാർ വളരെ നല്ല സ്പീച്. ഇതു അനേകർക്കു ഉപകാരം ആകും. ഒരുപാട് ആളുകൾ നിരാശരായി ഇരിപ്പുണ്ട്. അവർക്കു തികച്ചും ഉപകാരപ്പെടുന്ന വീഡിയോ. ദൈവ സാറിനെ അനുഗ്രഹിക്കും. 👍👍👍

  • @dhakshinadruvam3761
    @dhakshinadruvam3761 2 роки тому +17

    സത്യത്തിൽ ഈ വിഡിയോ ഇപ്പോൾ എന്റെ ചോദ്യത്തിന് ഉത്തരം എന്നതുപോലെ... എന്നോട് തന്നെ ജ്ഞാൻ പറഞ്ഞോണ്ടിരുന്ന കാര്യം.. എനിക്ക് 32 👍💕 thanks sir💞💞💞

  • @Unni_r_k
    @Unni_r_k 2 роки тому +11

    ഇതിനെ പറ്റി ആലോചിച്ചിരിക്കുമ്പോ തെന്നെ ഈ വീഡിയോ ഇറങ്ങി.. 👌

  • @premalathajr3240
    @premalathajr3240 2 роки тому +9

    Makkale 6 yrs vare noki avare scoolil aaych vitil irunnu ini yendu cheyyaana time kazinju yennu vicharikunna housewifes ind..avarkum e vaakugal inspiration aanu..thanx for ur valuabl speech🙏

  • @medwinmedwin1074
    @medwinmedwin1074 2 роки тому +7

    ഇതിലും മനോഹരമായ വാക്കുകൾ ഇനി കേൾക്കാൻ ഇല്ല... പുതിയ ഒരു ഉണർവ് കിട്ടിയ ഫീൽ... Thanks sir🌈❣️🤝

  • @afzalazeez4688
    @afzalazeez4688 Рік тому +3

    എന്റെ വലിയൊരു വിഷമത്തിന് പരിഹാരം കിട്ടി. Thanku sir

  • @shijeeshshijeesh5745
    @shijeeshshijeesh5745 2 роки тому +9

    ഞാനും 35 വയസിന് ശേഷമാണ് കല്യാണം കഴിച്ചത് ജീവിതത്തിൽ എന്തെങ്കിലും നേടാനുള്ള സമയമൊക്കെ കഴിഞ്ഞു പോയി എന്ന നിരാശ ആയിരുന്നു ഇത് വരെ സാറിന്റെ ഈ വിഡിയോ കണ്ടതോടെ അത് മാറി Thank you Sir

    • @xavio6312
      @xavio6312 2 роки тому

      Age overanu bro 35

    • @WintersFebruary2024
      @WintersFebruary2024 11 місяців тому

      അപ്പോ ഈ video നിങ്ങള്‍ക്ക് ഗുണമായില്ല😂😅​@@xavio6312

  • @pma7394
    @pma7394 2 роки тому +14

    Super sir,,,
    നന്നായി പ്രചോദനം നൽകുന്ന വീഡിയോ,,,
    വൈകൽ കൊണ്ട് ജീവിതം നഷ്ടമായ ധാരാളം ആളുകൾ നമ്മുടെ ഇടയിലുണ്ട്....

  • @mrlucky-kx3kd
    @mrlucky-kx3kd 2 роки тому +7

    19vayasil ith kelkunna njan ini ith manasil vech jeevikum

  • @amalraj.r.samalraj.r.s797
    @amalraj.r.samalraj.r.s797 2 роки тому +8

    Sir , താങ്കളുടെ വാക്കുകൾ എന്റെ മുന്നോട്ടുള്ള ജീവിതത്തിൽ കൂടെ ഉണ്ടായിരിക്കും

  • @salmanfarsipkd
    @salmanfarsipkd 2 роки тому +21

    രാവിലെ കേൾക്കുമ്പോൾ കിട്ടുന്ന അനുഭവം ❤️

  • @antopy4356
    @antopy4356 2 роки тому +15

    Thanks sir ,ഞാൻ കാത്തിരുന്ന video ആണ് എനിക്കും ഭാര്യക്കും ജോലിയുണ്ട് ചെറിയ വരുമാനവും ഉണ്ട് മൂന്ന് മക്കൾ അവർക്ക് വേണ്ടി ചെറിയ സമ്പാദ്യങ്ങൾ ഉണ്ട് പുതിയ വീട് പണിതുടങ്ങി കൊണ്ടിരിക്കുന്നു പക്ഷെ 50 വയസ്സായി എന്ന ഭയം എനിക്ക് ഉണ്ട് പക്ഷെ ഈ video കണ്ടപ്പോൾ എൻ്റെ ആ ഭയം ഞാൻ ഉപേക്ഷിക്കുന്നു .... ദൈവം സാറിനെ അനുഗ്രഹിക്കട്ടെ

    • @smithashanoj6094
      @smithashanoj6094 2 роки тому

      Class ishtapettu

    • @jinsasakkeer4186
      @jinsasakkeer4186 2 роки тому +2

      @@xavio6312 thanik ethra kollam bakiyund😏ellayidathum negative spread cheyyumpol thanik nalla energy aanallo

  • @siyadedappally4270
    @siyadedappally4270 2 роки тому +7

    👌🤝,സൂപ്പർ, വെറുതെ കുറെ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കാതെ കാര്യങ്ങൾ മനസിലാകുന്ന ഭാഷയിൽ അവതരിപ്പിച്ചു.🙂

  • @storyteller8921
    @storyteller8921 2 роки тому +4

    ഞാൻ നിങ്ങളുടെ വീഡിയോ, കണ്ടതിൽ വെച്ച് ഏറ്റവും best ഇതാണ്, All The Best Man

  • @aboosaleeh7967
    @aboosaleeh7967 2 роки тому +6

    Anik kittandha kittiy 20 aya ulu anik anik eppaya ellam kayinn poya avstha pola thonni eppam done🤗❤️❤️

  • @ThaadikkaranTraveler
    @ThaadikkaranTraveler 2 роки тому +8

    അന്ന് നേരിൽ കണ്ട് സംസാരിക്കാൻ പറ്റിയതിൽ ഒരു പാട് സന്തോഷം💟💟

  • @muthukadfans
    @muthukadfans Рік тому +2

    സാർ വളരെ നന്ദി 👍👍👍👍👍വിലപ്പെട്ട ഉപദേശം 💕💕💕💕

  • @mohamedhyder4205
    @mohamedhyder4205 2 роки тому +2

    നല്ല തിരിച്ചറിവു നല്കുന്ന വീഡിയോ.
    വൈകിപ്പോയെന്നു പരിതപിക്കുന്ന ഹതാശയരായ ധാരാളം പേരിലെത്തട്ടേ ഈ മഹിത സന്ദേശം..
    വളരെ നന്ദി സർ.
    ഇതു പോലുള്ള കിടിലൻസ് ഇനിയും പ്രതീക്ഷിക്കുന്നു.

  • @muhammedfahad1706
    @muhammedfahad1706 Рік тому +2

    27 ayi....kallyanam kazhinjilla,joliyum ayilla.... 🙂adipoli....stilll studying

  • @aryaavarma7427
    @aryaavarma7427 2 роки тому +1

    ഞാൻ ഇതേപോലെ ഒരിടത്തും എത്തിയില്ലല്ലോ ബാക്കി ഉള്ളോർ എല്ലാരും എത്തി ഞാൻ മാത്രം ലാഗ് ആയി എന്നൊക്കെ വിചാരിച്ച് desp ആയി ഇരിക്കുന്ന ആ കറക്റ്റ് മൊമെൻ്റ് തന്നെ sir nte ഈ വീഡിയോ കാണാൻ ഇടയായി. അമ്മയും അച്ഛനും ഒക്കെ കുറെ ഉപദേശിച്ചു but ഞാൻ അപ്പോഴും എന്തുകൊണ്ട് എന്ന് ഉത്തരം കിട്ടാതെ കഷ്ടപ്പെടുകയായിരുന്നു....അതുപോലെ what others think about us എന്ന ചിന്ത 😔 This was indeed an eye opener for me 🥰🥰💯💯

  • @satheesh7951
    @satheesh7951 2 роки тому

    എനിക്ക് കിട്ടിയതിൽ ഏറ്റവും ഉപകാരപ്പെട്ട മൊട്ടിവേഷൻ ❤❤thanks sr

  • @manojm.c7392
    @manojm.c7392 2 роки тому +24

    Really inspiring. I married at 38 and now 60 and still I am searching for the real purpose. I faced so many challenging experiences. But I am grateful to God even for this moment. I joined one of the best career platform, 4 years back and enjoying every moment.

  • @subinbabup1
    @subinbabup1 2 роки тому +18

    ജോലിക്കുള്ള പ്രായപരിധി എടുത്തു മാറ്റുക, അപ്പൊ കുറെ ഒക്കെ ready ആവും

  • @vishnurg9290
    @vishnurg9290 6 місяців тому

    After watching this video I joined diploma at age 24 thanku

  • @tkmmunna
    @tkmmunna 2 роки тому +2

    സന്തോഷവും ഉപകാരപ്രാവുമായ വീഡിയൊ , thank you ❤️

  • @prasobhsankar9443
    @prasobhsankar9443 2 роки тому +2

    ഞാൻ 2010 യിൽ ദുബായിൽ പോയി 2013 യിൽ നാട്ടിൽ വന്നു പിന്നെ നാട്ടിൽ ജോലി ഒക്കെ ചെയ്തു ഇപ്പോൾ 36 വയസായി.. തിരിച്ചു ദുബായിൽ പോകാൻ ശ്രമിക്കുന്നു പ്രായം പോയി എന്ന് വിചാരിച്ചപ്പോൾ ആണ് ഈ വിഡിയോ കണ്ടത്. താങ്ക്സ്

    • @Abdulnazar696
      @Abdulnazar696 4 місяці тому

      Najn ithe avasthayil anu kadannupokunnath

    • @entertainmentonly2659
      @entertainmentonly2659 Місяць тому

      ​@@Abdulnazar69626 പോകാൻ നിക്കുന്നു നല്ല age ആണോ

  • @enigmatalks7133
    @enigmatalks7133 2 роки тому +3

    Am 23... am running again.. its not late... thnk u sir♥️✨️

    • @alfakk3578
      @alfakk3578 2 роки тому +1

      40 ഇൽ കാണുന്ന ഞാൻ

  • @subinscaria253
    @subinscaria253 2 роки тому +1

    Super content sir ...super ellam avasanichu ennu vejarikkunnidathu nennum. oralkku ellam kettipadukkan kazhiyum ennu vyakthamai

  • @shemeersain
    @shemeersain 2 роки тому +4

    വളരെ വിലപ്പെട്ട മെസ്സേജ് " പ്രിയപ്പെട്ടവരേ ഒന്നും വൈകിയിട്ടില്ല "

  • @krrishk8233
    @krrishk8233 2 роки тому +6

    Correct timeil vanna content... Thank u so much Sir

  • @salammuttam1733
    @salammuttam1733 2 роки тому +2

    sir ezudiya pusthagathil e karyam ezudiyirunnu.vayichad veendum orkunnu.👍❤️

  • @Nisheen-kn
    @Nisheen-kn 2 роки тому +1

    👌👌👌👌👌enik 37 vayas aayi...enik better ennu thonnunna karyam cheyyan prayam oru prasnam alla. Thank you sir. Its Very helpful...

  • @Abdulnazar696
    @Abdulnazar696 4 місяці тому

    Vere oru prashnam und. Kalayanam nerathe kazhikkunnatha nallath.

  • @vishnudast1934
    @vishnudast1934 2 роки тому +8

    Thank you for your valuable confidence boosting talk sir.

  • @heartofbansuri1083
    @heartofbansuri1083 Рік тому +1

    എഞ്ചിനീയറിംഗ് പഠിച്ചു ബട്ട്‌ കിട്ടിയില്ല വയസു 27 ആയി ഇപ്പോഴും 2 എണ്ണം കിട്ടാനായിട്ട് ശ്രമിച്ചുകൊണ്ടിരിക്കുന്നു 😭😭😭😭😭😭😭😭😭😭😭😭😭😭😭 കൂലിപ്പണിക്ക് പോകുന്നു ഇപ്പോൾ.

  • @akhilkk5801
    @akhilkk5801 2 роки тому +2

    Correct timinggg....njn chindhiche ulluuu ee kaarym

  • @The_echo11
    @The_echo11 2 роки тому +2

    Very motivational, njan kore nalu work chythu, avasnm joli nirthi.. Padikkan tudangi... Ellarm paranju... Mba vare padichyt pinne entna padikne enn... Ipo enik 30 vayas avarai... Not married... Settled ayitila...

  • @gafoormattai7535
    @gafoormattai7535 2 роки тому

    Njaan 24 vayasil kallyanam kazhinju...
    Ipol 45 vayasu parama sugham...
    Alhamdulillah

  • @akbarvlrakbarvlr1757
    @akbarvlrakbarvlr1757 2 роки тому +2

    95 th വയസിലാണ് നമ്മുടെ മരിച്ച മാധ്യമ പ്രവർത്തകൻ കെഎംബി എന്ന കെഎം ബഷീറിന്റെ ഉപ്പ വിവാഹം കഴിക്കുന്നത് അറിയോ..
    100 വയസ്സ് ഉപ്പാക്കുള്ളപ്പോൾ ആണത്രേ കെഎം ബഷീർ എന്ന കുഞ്ഞു ഉപ്പാക് പിറക്കുന്നത്..
    അനേഷിച്ചോളൂ... തിരൂർ വാണിയന്നൂരിൽ

  • @abdulgafoor8519
    @abdulgafoor8519 2 роки тому +2

    Thank you Sir....Very good class and informations...

  • @nandanraja
    @nandanraja Рік тому +1

    Great talk....
    Highly inspiring....👏👏👏🤝👍👍

  • @ajitnairk010
    @ajitnairk010 2 роки тому +4

    Dear Sir. Thank you for the Inspiration.

  • @abdulsathar7205
    @abdulsathar7205 2 роки тому +1

    informative valuable messages

  • @dhanalakshmick7513
    @dhanalakshmick7513 2 роки тому +1

    Ithrayum inspired aya talk njan kettittilya..thankyou sir.. God bless you 🙏🥰

  • @അമ്പത്തൂർസിങ്കം

    Turning 26 with new ideas

  • @Geetharavi10
    @Geetharavi10 2 роки тому +2

    Nice words sir Thank u very much🙏🙏🙏

  • @Rockeybhaii000
    @Rockeybhaii000 2 роки тому +3

    കിട്ടിയതിൽ ഏറ്റവും നല്ല വാക്കുകൾ 🔥❤

  • @santhoshck9980
    @santhoshck9980 2 роки тому +1

    Tq.... അഭിനന്ദനങ്ങൾ

  • @geetharajesh125
    @geetharajesh125 2 роки тому +1

    നമസ്തേ സാർ 🙏 സാറിന്റെ ഈ വീഡിയോ നന്നായി ഇഷ്ടപ്പെട്ടു.

  • @clubmalayali4674
    @clubmalayali4674 2 роки тому

    താങ്ക് യൂ സാർ വളരെ വളരെ വളരെ നല്ല ഒരു മോട്ടിവേഷൻ താങ്ക് യൂ

  • @_kalanrider_5372
    @_kalanrider_5372 2 роки тому +10

    Thank you so much sir ❤️

  • @naaaz373
    @naaaz373 2 роки тому +4

    Sir Can you please do a Video on How to find our PURPOSE OF LIFE. Because I am still confused about my life and future. Now I'm 27

  • @abdulnazarkt8557
    @abdulnazarkt8557 Рік тому

    Njan oru business thudangan ninnapolu ellaavarum pirakottu valichu. Pakshe njan vittilla. Ipol oro pratisandhiyum overcome cheithu kondirikkunnu.

  • @jouharpp321
    @jouharpp321 2 роки тому +5

    ഇഷ്ടം ... ആദരം ♥️♥️

  • @lalymoltktk7097
    @lalymoltktk7097 Рік тому

    Good msg sr thanku.

  • @akshayasivaraj283
    @akshayasivaraj283 Рік тому

    Thank you Sir 🥰 Great msg 🤍 Neril kaananamenn aagrahamund.... 🥰

  • @bindusuresh869
    @bindusuresh869 2 роки тому +1

    Super idea Sir..... 🙏🙏🙏👍🏻👍🏻👍🏻

  • @prajithkumar2454
    @prajithkumar2454 2 роки тому +2

    Nice talk...you said it exactly... Nothing is late...if you came late you should be latest....

  • @ravikollerik1035
    @ravikollerik1035 9 місяців тому

    🙏🏻Thank You Sir 🙏🏻

  • @user-oc9gx1yf7p
    @user-oc9gx1yf7p 3 місяці тому

    Thanx Sir

  • @fasalmk7672
    @fasalmk7672 Рік тому

    Nallasobavagal valare importent aan💯🦋

  • @sainulabid2539
    @sainulabid2539 2 роки тому

    വളരെ aaptaya samayathanu njan ithu kettath thankyuu sir

  • @muhammedramshadkt771
    @muhammedramshadkt771 2 роки тому +2

    Thanks brother 😊

  • @ranjithrkp8114
    @ranjithrkp8114 2 роки тому +1

    Inspiring

  • @soumyakunjappan7904
    @soumyakunjappan7904 2 роки тому

    Thank u for the valuable information ,God bless you

  • @Chattambi555
    @Chattambi555 2 роки тому +11

    Thanku sir its right time to see this video for me😊

  • @vidhyachandranj3506
    @vidhyachandranj3506 2 роки тому

    Thank you sir.... Mind ake deap ai eruna timil search cheythapol kittiyath anu... But its beautiful.... Thank you so much....

  • @jasminazaan3490
    @jasminazaan3490 2 роки тому +1

    Thnku Sir for your valuable video

  • @raghigirish8266
    @raghigirish8266 2 роки тому +1

    Thanku so much 🌸 God bless you Sir 🌸 good message 🌸🙏

  • @sreekumarvg921
    @sreekumarvg921 2 роки тому +1

    Good information
    Thank you so much sir

  • @salahudheen100
    @salahudheen100 2 роки тому +2

    Njanum vijarichu late aayi

  • @positivevisualmediamedia6663
    @positivevisualmediamedia6663 2 роки тому

    വളരെ ശരിയാണ്, നമിക്കുന്നു

  • @HellBoy31600
    @HellBoy31600 2 роки тому +1

    Great video

  • @josephgeorge9589
    @josephgeorge9589 2 роки тому +2

    Fantastic and inspiring words, sir you are great 🙏 hank you for giving me this opportunity congratulations on your great succes, I have heard about everything that you have done

  • @thafsheermohammed7713
    @thafsheermohammed7713 2 роки тому +2

    Thank you Sir👍

  • @nidheesh.kattampalli3308
    @nidheesh.kattampalli3308 2 роки тому

    Well said thank you🌹🌹🌹.

  • @kichukichu3048
    @kichukichu3048 2 роки тому +5

    Iam 17 years old ഞാൻ ജീവിതത്തിൽ വലുതായി ഒന്നും നേടിയിട്ടില്ല it's time to change

  • @mathewjd3370
    @mathewjd3370 2 роки тому +1

    Thank you...❤

  • @Sooryan33
    @Sooryan33 2 роки тому +1

    Great ji 🙏

  • @sibinthomas5531
    @sibinthomas5531 2 роки тому +3

    Lot of thanks sir for these good message

  • @abhijithchandran1972
    @abhijithchandran1972 2 роки тому +4

    sir we are expecting this type more topics from you

  • @stylistabasheer130
    @stylistabasheer130 2 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ👍👍👍👍👍

  • @SaiCreationMalayalam
    @SaiCreationMalayalam 2 роки тому

    Thank you. ഉപകാരപ്രദം

  • @1234vada
    @1234vada 2 роки тому +2

    Encouraging 👍

  • @HudaifaMusthafa
    @HudaifaMusthafa 2 роки тому +1

    Thank you soo much...

  • @goodinspirationcj3810
    @goodinspirationcj3810 2 роки тому

    Thank u sir for this vedio🙏🙏🙏✨✨💓

  • @muhammadyounus.kmuhammadyo9977
    @muhammadyounus.kmuhammadyo9977 2 роки тому +3

    Very Good message sir♥️♥️♥️👍