നെഗറ്റീവ് സാഹചര്യത്തിലും പോസിറ്റീവായി അതിജീവിക്കാൻ STRONGEST PRACTICES - LIFE CHANGING IDEAS

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 609

  • @lifechangingideasaffirmations
    @lifechangingideasaffirmations  Рік тому +119

    നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് ബുക്ക് ചെയ്യുക. "8714056448'' എന്ന നമ്പറിലേക്ക് ''book" എന്ന് മെസ്സേജ് ചെയ്യുക.
    ലൈവായി മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    #motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    UA-cam :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448

    • @Shahz131dd
      @Shahz131dd Рік тому

      Book

    • @ziya2697
      @ziya2697 Рік тому

      Ppppppp000 pp

    • @AjithaTp-c2c
      @AjithaTp-c2c Рік тому

      Thank you sir

    • @krshnaprasadsasikumar9331
      @krshnaprasadsasikumar9331 Рік тому +1

      Thank you

    • @semiminu4570
      @semiminu4570 Рік тому +2

      Sir വളരെ വേദന അനുഭവിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഈ video കാണുന്നത്.... Sir ദൈവ ദൂതനെ
      പോലെ മനസ്സിന് ആശ്വാസം ഏകി sir ന്റെ video.... എനിക്ക് രക്ഷപ്പെടണം ആരും ഇല്ല എത്രയോ കഴിവുണ്ടായിട്ടും മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു കാലം കഴിച്ചു... കുറ്റങ്ങൾ മാത്രം ബാക്കി.... പലരും എന്നെ മുതലാക്കുന്നു എന്റെ സമ്പത്ത് എല്ലാം നഷ്ടപ്പെട്ടു.... നഷ്ടങ്ങൾ മാത്രം ജീവിതത്തിൽ.... ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്.... പലപ്പോഴും ഇപ്പോൾ ജീവിക്കണം എന്നുണ്ട്..... എങ്കിലും എന്തൊക്കെയോ കാരണങ്ങളാൽ... ഇപ്പോഴും പേടിച്ചു ജീവിച്ചു പോകുന്നു... എന്തൊക്കെയോ sir നോട്‌ സംസാരിക്കണം എന്നുണ്ട്.....

  • @SheejaWandoor
    @SheejaWandoor 8 місяців тому +56

    സാറ് നിങ്ങളെ ഞാൻ അഭിനന്ദിക്കുന്നു 🙏 കാരണം ഞാൻ ജീവനെ പോലെ സ്നേഹിച്ച ഒരു വെക്തി അയാളുടെ സ്വൊന്തം കാര്യം നോക്കി ജീവിക്കുന്നു എന്നെ ഒരു രീതിയിലും പരി ഗണിക്കാറില്ല എന്നാൽ സ്വൊന്തം കാര്യം വരുമ്പോ ഇയാൾ പഞ്ചാര വാക്കും പറഞ്ഞു വരും ,, അപ്പോഴും അയാളെ ഞാൻ വിശ്വസിക്കും ഇങ്ങനെ അയാൾ എന്നെ അയാളുടെ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കും ,ഇത് കുറെ കാലം ആയിട്ട് ഞാൻ അനുഭവിക്കുന്നു ഇപ്പൊ എനിക്ക് സ്വായം തോന്നി തുടങ്ങി ഇയാൾ കാരണം ഞാൻ ഇല്ലാതായികൊണ്ടിരിക്കുന്നു അല്ലാതെ ഇയാളെ കൊണ്ട് ഒന്നും നേടാനില്ല എന്ന് പൂർണ മായി മനസിലായപ്പോ ഞാൻ ഫോൺ വിളിക്കാതെ ആയി വിളിച്ചാൽ എടുക്കാതെ ആയി അങ്ങനെ ഒരു അവസ്ഥയിൽ എത്തിയപ്പോ ആണ് സാറിന്റെ ഈ വീഡിയോ എനിക്ക് ഒരുപാട് ഉപകാര പെട്ടു നന്ദി ഒരായിരം നന്ദി 🙏🙏🙏🙏🙏🧡

    • @Sasikochu
      @Sasikochu 5 місяців тому +1

      ആദ്യം നമ്മൾ നമ്മളെ തിരിച്ചറിഞ്ഞാൽ തീരുന്നേ പ്രശ്നം മാത്രം 💐👍👍👍👍👌👌👌100%

    • @Sasikochu
      @Sasikochu 5 місяців тому +2

      💐💐💐💐നല്ല തീരുമാനം എടുക്കുക 👍👍

  • @johnsajis2301
    @johnsajis2301 Рік тому +205

    അനിൽ സാറേ, നമിക്കുന്നു 🙏ഞാൻ ഇതുപോലുള്ള ഒരു സാഹചര്യത്തിൽ പെട്ട് വലഞ്ഞിരിക്കുന്ന അവസ്ഥയിലാണ് സാറിന്റെ ഈ വീഡിയോ കാണാനും കേൾക്കാനും ഇടയായത്, അത് സത്യത്തിൽ എനിക്ക് ഒത്തിരി ആശ്വാസം നൽകി! സാറിന് എല്ലാവിധ നന്മകളും നേരുന്നു 🙏

  • @SheejaRaj-y4e
    @SheejaRaj-y4e 5 місяців тому +40

    Tention കാരണം മരണത്തെ കുറിച് ചിന്തിച്ചിരുന്ന ഞാൻ, ഈ msg , എന്നെ അതിൽനിന്നും പിൻ തിരിപ്പിച്ചു, ഒത്തിരി കഴിവുകൾ ഉള്ള ഞാൻ, എന്തിനു എന്റെ ജീവിതം നശിപ്പിക്കണം, ഞാൻ ഒരു തീരുമാനം എടുത്തു നാളെ മുതൽ ജോലിക് ശ്രമിക്കും, നന്നയി ജീവിക്കും, മനസിന്‌ നല്ല ധൈര്യം ആയി, താങ്ക്സ് sir, ശരിക്കും ഒരു നിമിഷം കൊണ്ട് ഈ msg എന്റെ ലൈഫിൽ, ചിന്തയിൽ ഒത്തിരി മാറ്റങ്ങൾ വരുത്തി, എല്ലാം, കുറെ നാളുകൾ ആയി അനുഭവിച്ചു കൊണ്ടിരുന്ന മാനസിക സംഘർഷം ഒരു നിമിഷം കൊണ്ട് മാറ്റി ചിന്തിക്കാൻ കഴിഞ്ഞു, ലൈഫ് തിരികെ തന്നു, സാഹചര്യങ്ങൾക്ക് അനുസരിച്ചു ജീവിക്കാൻ മനസിനെ പകപ്പെടുത്തി, താങ്ക്‌യൂ sir 🙏🙏🙏

  • @ashrafpaidal209
    @ashrafpaidal209 Рік тому +24

    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഹൃദയത്തിൽ തൊട്ടു നന്ദി അറിയിക്കുന്നു

  • @kalasandeep3718
    @kalasandeep3718 11 місяців тому +27

    ഞാൻ ഇന്നു മുതൽ 2024 ജനു 31 മുതൽ ഇങ്ങനെ ആകുവാൻ practice ചെയ്യുവാൻ പോകുകയാണ്. ഞാൻ വല്ലാത്ത ഒരവസ്ഥയിലൂടെ കടന്നുപോകുകയായിരുന്നു ഇതുപോലെ ഒന്നു പറഞ്ഞു തരാൻ ആരും ഇല്ലാത്തതിനാൽ എപ്പോഴും വിഷമ ഭാവമാണ് നടി തളർന്ന് ഇരിക്കും സ്വന്തം ശരീര ത്തെ ശ്രദ്ധി ക്കാറില്ല ആറ്റക്കോ വേണ്ടി ജീവിക്കുന്നു സ്വന്ത മായി കൈയ്യിൽ കാശില്ലാത്ത തുകൊണ്ട് ഭർത്താ വിൻ്റെ മുമ്പിൽ അടിവ യെ പ്പോലെയാണ് ഇഷ്ടങ്ങൾ ഇല്ല സ്വപനങ്ങൾ ഇല്ല എപ്പോും നിരാശ മാത്രം ആരെങ്കിലും എൻ്റെ വിഷമം😢 കേൾക്കാൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ എപ്പോഴും ചിന്തിക്കും ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും സന്തോഷം തോന്നി എന്നിലെ പോരായ്മകൾ ഞാൻ തിരിച്ചറിഞ്ഞു മരിക്കണം എന്നു മാത്രമണ് ചിന്ത ഭർത്താവിനെ കുറിച്ച് ഓർത്താണ് എപ്പോഴും ചിന്ത വഴക്ക് ഓ / സത്യം ഡിപ്പറഷൻ ആയ അവസ്ഥ കഴിഞ്ഞാണ് ഞാനിപ്പോൾ ജീവിക്കുന്നത് PSC പഠിക്കാൻ Book എടുക്കം പക്ഷെ അതിനും കഴിയുന്നില്ല. എല്ലാം മാറണം മാറ്റം വേണം അതിന് ഈ വിഡിയോ ഉപകാര പ്രദമാകും. Thank you sir 🙏🙏🙏😢😢😢🙏🙏🙏

    • @manojkumarmani5812
      @manojkumarmani5812 9 місяців тому +5

      വിഷമിക്കേണ്ട. എല്ലാം ശെരിയാകും. ഈ ലോകത്ത് എല്ലാ മനുഷ്യർക്കും ഒരു നല്ല സമയം ഉണ്ട്. അതുവരെ നമ്മൾ പിടിച്ചു നിൽക്കണം. എന്നാലേ ആ സന്തോഷം നമ്മുക്ക് അനുഭവിക്കാൻ പറ്റു. പിന്നെ ചിരിച്ചോണ്ട് നടക്കുന്ന എല്ലാവരും ഹാപ്പി ഒന്നും അല്ല 👍👍

    • @asheebashraf
      @asheebashraf 6 місяців тому +1

      Sheriyagum dnt wrry alwayz bzy aaya madhi

    • @Korasir
      @Korasir 4 місяці тому

      Ok aayo. Practice cheythitt change undo

    • @nadamschoolofmusic8875
      @nadamschoolofmusic8875 2 місяці тому

      സത്യം,ഞാനും

    • @KichuAchu-ke8ho
      @KichuAchu-ke8ho Місяць тому

      Please sir your നമ്പർ

  • @vishnukpvishnu9367
    @vishnukpvishnu9367 6 місяців тому +15

    Oru മരുന്നിനും തരാൻ പറ്റാത്ത ശക്തി ഈ വീഡിയോക്ക് ഒണ്ട് 😍

  • @praseethaprakasan6129
    @praseethaprakasan6129 Рік тому +9

    അങ്ങയുടെ ശബ്ദവും പറയുന്ന ശൈലിയും ഒക്കെ സത്യം പറഞ്ഞാൽ ഒരു soothing experience ആണ്,, anxiety sleaaping disorder ഒക്കെ ഉള്ള ഒരാൾ ആണ് ഞാൻ, പക്ഷെ അനിൽ sir ന്റെ മോട്ടിവേഷൻ കേട്ടു തനിയെ relax ആവും,, അങ്ങനെ ഉറക്കം കിട്ടും,, ഒരു പാട് നന്ദി,, ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ,, ഇനിയും ഇങ്ങനെ ഉള്ള ഒരു പാട് കാര്യങ്ങൾ അങ്ങയിൽ നിന്നും പ്രതീക്ഷിക്കുന്നു 🙏👍👍❤️

  • @EliyammaThomas-if8tf
    @EliyammaThomas-if8tf Рік тому +36

    നിങ്ങൾ ഒരു മനുഷ്യൻ തന്നെ ആണോ എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചു പോകാറുണ്ട്...❤❤❤

  • @kinginithumbikal809
    @kinginithumbikal809 10 місяців тому +6

    ഇന്നാണ് ആദ്യമായി വീഡിയോ കണ്ടത് ബട്ട്‌...3വീഡിയോ കണ്ടു എത്രമാത്രം ഉപകാരപ്രേതമായവ... താങ്ക്യൂ 🙏

  • @sharafudheenmookkuthalashe4484
    @sharafudheenmookkuthalashe4484 Рік тому +16

    ഇത്രയും അറിവുകൾ ഒന്നിച്ചൊരു വീഡിയോയിൽ ഞങ്ങൾക്കായി ഒരുക്കിയതിന് നന്ദി🙏സ്നേഹാദരങ്ങളോടെ 🌹💐💞

  • @anisayaseen4047
    @anisayaseen4047 10 місяців тому +4

    മനസ്സിന് ഒരുപാട് ആശ്വാസം കിട്ടുന്ന ക്ലാസ് ഒരുപാട് നന്ദിയുണ്ട് . സാറിനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @jobishjohn215
    @jobishjohn215 Місяць тому +1

    ന്റെ പോന്നോ... ഞാൻ ആകെ തളർന്നിരുന്ന സമയത്ത് ആണ് കേട്ടത്... സൂപ്പർ.... ഒന്നും പറയാനില്ല... വാസ്തവമായ കാര്യങ്ങൾ... Thank you very much Sir❤️❤️❤️

  • @PRASHOBHKUMAR-k5x
    @PRASHOBHKUMAR-k5x 5 місяців тому +2

    ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധത്തിലുള്ള മോട്ടിവേഷൻ തരുന്ന സാറിന് വളരെ നന്ദി 🙏❤️❤️❤️❤️❤️

  • @manjuck1536
    @manjuck1536 7 місяців тому +6

    സാറിന്റെ ക്ലാസുകൾ ഞാൻ കേട്ട് തുടങ്ങി സ്ട്രോങ്ങ്‌ തീരുമാനം എടുക്കാൻ തുടങ്ങി എനിക്കു രെക്ഷ പെടണം മറ്റുള്ളവർ എന്നെ മാനസിക മായി തകർക്കുക ആണ് ചെയുന്നത് ഡിപ്രെഷൻ അത് എന്നെ കൊല്ലാകൊല ചെയുക ആയിരുന്നു ഇനി എനിക്ക് രെക്ഷ പെടണം thanks sir 🙏🙏🙏

  • @sijinit.k139
    @sijinit.k139 10 місяців тому +3

    സാർ എൻ്റെ ചിന്തകളിലേക്ക് ഒരു കുളിർ കാറ്റായി സാറിൻ്റെ വാക്കുകൾ

  • @girijanampoothiry4066
    @girijanampoothiry4066 Рік тому +25

    ഇതുപോലുള്ള positive speaches ഇനിയും പ്രതീക്ഷിക്കുന്നു സാറേ🙏

  • @CherupushpamJoy
    @CherupushpamJoy Рік тому +6

    ഇതു കേട്ടപ്പോൾ സാർ മനസിന്‌ ഒരാശ്വാസമായി താങ്ക്സ്

  • @Santhakumari-q3x
    @Santhakumari-q3x 11 місяців тому +3

    മനസ്സ് വല്ലാതെ അസ്വസ്ഥമാകമ്പോൾ ഞാൻ ഈ ശബ്ദം കേൾക്കും. ഈ വീഡിയോകൾ കേൾക്കും. ഒരുപാട് ആശ്വാസം തോന്നുന്നു. ഒരു പാട് നന്ദി. സ്നേഹം❤❤❤❤❤

  • @smithasanil8547
    @smithasanil8547 Рік тому +19

    വല്ലാതെ വിഷമിച്ച ഒരു അവസ്ഥയിൽ ആയിരുന്നു എന്റെ മനസ്സ് ഈ സമയം അത് പതിയെ പതിയെ മാറി മാറി വന്നു, ആദ്യം തന്നെ നന്ദി പറയുന്നത് സാറിനോട് ആണ്.. 🙏🏻🙏🏻🥰🥰

  • @abdussaleem2490
    @abdussaleem2490 Рік тому +25

    പോസിറ്റീവ് ആയി ഇരിക്കാൻ ഇതിലും നല്ലൊരു വിശദീകരണം വേറെയില്ല.Thank you Sir.

  • @binuvinod5135
    @binuvinod5135 9 місяців тому +10

    കേട്ടപ്പോൾ സന്തോഷം തോന്നി. പക്ഷേ ജീവിതത്തിൽ ചിരിക്കാൻ പറ്റുന്നില്ല

  • @ഇസമയവുംകടന്നു

    നല്ല സമയത്ത് കേൾക്കാൻ പറ്റി
    വഴക്കു കൂടി തലക്കു പിരാന്തു ആയി നിൽകുമ്പോൾ 👍

    • @muhammedameen5366
      @muhammedameen5366 7 місяців тому

      അതിൽ നിന്ന് പരമാവധി നമ്മൾ ഒഴിഞ്ഞു നിൽക്കാൻ ശ്രെമിക്കണം

  • @Sindhu-m9w
    @Sindhu-m9w Місяць тому

    ഇതിൽ ചില സ്വഭാവങ്ങൾ എനിക്കുണ്ട് , ചില അനുഭവങ്ങളും - ഉണ്ട് . മാറ്റം വരുത്തേണ്ട ശീലങ്ങൾ കുറച്ച് ഉണ്ട് .. ഈ വീഡിയോ വളരെ അത്യാവശ്യം ആയതാണ് - ഞാൻ പ്രാവർത്തികം ആക്കാൻ ശ്രമിക്കും. ഒരുപാട് ഇഷ്ടമായ വീഡിയോ ആണിത് .. നന്ദി അറിയിക്കുന്നു....

  • @Kaaliputhran
    @Kaaliputhran 2 місяці тому +2

    സാർ...അങ്ങയുടെ...വീഡിയോ എല്ലാം...വളരെ ...ഉപകാരപ്രദം ആണ്🥰🥰 വളരെ നന്ദി 🌹🥰

  • @shintobabu8833
    @shintobabu8833 8 місяців тому +3

    🫂😢..നന്നി സാർ. ഇന്നത്തെ ഈ രാത്രി എന്റെ ജീവിതത്തിൽ ഞാൻ മറക്കില്ല 🫂🤝👍.. 🙏

  • @sindhukc617
    @sindhukc617 Рік тому +1

    നമിക്കുന്നു തീർച്ചയായും എനിക്ക് വളരേ ഉപകാര പെടുന്നതായിരുന്നു ഞാൻ സാറിൽ നിന്നും കേട്ടതൊക്കെ ഒരുപാട് നന്ദി 🙏🙏🙏🙏

  • @vishnukpvishnu9367
    @vishnukpvishnu9367 6 місяців тому +2

    ഈ വീഡിയോ മുഴുവൻ കണ്ട് കഴിയുബോൾ തന്നെ നമ്മൾ പുതിയൊരു നല്ല മനുഷ്യൻ ആകും 😍🙏

  • @dunnuraini
    @dunnuraini 11 місяців тому +5

    ▪️Practice saying positive things
    ▪️ acknowledge that positive thinking improve results
    ▪️Be responsible for your actions
    ▪️ award negative people
    ▪️Stay with positive people
    Try to find positive in negative people
    ▪️ find new hobbies
    ▪️Think of things you are greatful for
    ▪️ Avoid complaining
    ▪️ don't expect sympathy from others
    ▪️Keep your body healthy for healthy mind
    ▪️plan ahead
    ▪️Organise your workplace
    ▪️Avoid getting to involve in others lives
    ▪️Keep a healthy diet
    ▪️ good sleep
    ▪️Earn yourself
    ▪️Face your fears
    ▪️ try new approaches
    ▪️Use humour
    ▪️Help others
    ▪️keep a positive posture

  • @Santhakumari-q3x
    @Santhakumari-q3x Рік тому +3

    Thank you. വല്ലാത്ത ആശ്വാസം തോന്നുന്നു. ഒരു പാട് നന്ദി

  • @Secret_diplomat_Rebins
    @Secret_diplomat_Rebins Рік тому +21

    ചേട്ടന്റെ വീഡിയോകൾ വളരെ അർത്ഥവത്തും യാഥാർത്യം അടങ്ങിയതുമാണ് ❤ Thank you 🙏🏻💕

  • @sulfikhanebrahim6992
    @sulfikhanebrahim6992 4 місяці тому

    നെഗറ്റീവ് സിറ്റുവേഷനിൽ ആയിരിന്നു ഒരാഴ്ചയായി ഇപ്പോഴും അതിൽ പെട്ടു വിഷമിക്കുകയായിരിന്നു. അങ്ങയുടെ ക്ലാസ്സ്‌ വളരെ ഉപകാരപ്പെട്ടു 🙏🙏🙏🙏

  • @SindhuM-si3lr
    @SindhuM-si3lr 5 місяців тому +4

    😢സിമ്പതി എനിക്കിഷ്ടമല്എൻറെ ഇമോഷൻ പ്രകടിപ്പിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ കുടുംബ കലഹം എന്നുകരുതി സഹിച്ച് സഹിച്ച് ആണ് എനിക്ക് പ്രശ്നമായത് തിരി കരച്ചിലും ദേഷ്യവും സഹിച്ചിട്ടുണ്ട് സാറിൻറെ ക്ലാസുകൾ കേട്ടപ്പോൾ നല്ല ആത്മവിശ്വാസം തോന്നുന്നുണ്ട് താങ്ക്യൂ സാർ❤ ആകുമല്ലോ

  • @karmalageorge3576
    @karmalageorge3576 5 місяців тому +1

    നടപടിയുള്ള നിലവാരമുള്ള നല്ലസന്ദേശം

  • @Irshadirshad-ej8qn
    @Irshadirshad-ej8qn Рік тому +3

    ഒരുപാടുപേർക്ക് പ്രയോജനമുള്ള വീഡിയോ🙏❤️❤️❤️

  • @ratheeshgovindh2784
    @ratheeshgovindh2784 Рік тому +3

    സർ ഇത് എനിക്ക് വേണ്ടി ചെയ്ത വീഡിയോ പോലെ ഉണ്ട് ❤️❤️❤️വളരെ നന്ദി

  • @ashrafpp1372
    @ashrafpp1372 Рік тому +2

    ഈ പ്രശ്നം ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്

  • @muhammadsubair-i2g
    @muhammadsubair-i2g 10 місяців тому +2

    ഒരുപാട് നന്ദി സർ അൽഹംദുലില്ലാഹ് ❤🥰❤

  • @Kasivlogs143
    @Kasivlogs143 2 місяці тому

    എത്ര വല്യ kariamane. താങ്ക്യൂ universe 🙏🙏🙏

  • @nikhilthomas123
    @nikhilthomas123 Рік тому +4

    സർ നല്ല മോട്ടിവേഷൻ വീഡിയോ ആണ് 🌹🌹🌹

  • @sheebathomas305
    @sheebathomas305 2 місяці тому

    ജോലി സ്ഥലത്തെ ടെൻഷൻ anubhavichirikumbol e video കേട്ടപ്പോൾ വളരെ ഒരു positivity feel cheyyunnu,

  • @valsalaa454
    @valsalaa454 Рік тому +7

    അറിയാൻ ആഗ്രഹിച്ച വരികൾ വീണ്ടും സാറിന് ഒരുപാട് നന്ദി

  • @____-bp4oi
    @____-bp4oi Місяць тому

    thank you thank you thank you sir
    ഇങ്ങനെ ഒരു അഫർമേഷൻ തന്നതിന് താങ്ക്യൂ താങ്ക്യൂ

  • @geethaak2630
    @geethaak2630 2 місяці тому

    ടെൻഷൻ ആണ് എപ്പോഴും 🙏🙏പിന്നെ ജീവിതതിനെ കുറിച്ച് ഉള്ള ചിന്ത 🙏🙏

  • @sivapriya7817
    @sivapriya7817 10 місяців тому +1

    നന്ദി... കണ്ണീരോടെ... നന്ദി...

  • @BibinBibi-oq7kr
    @BibinBibi-oq7kr 11 місяців тому +25

    ഇതിൽ കമൻസ് ഇട്ടേക്കുന്ന ഞാനടക്കം ഓരോരുത്തരും ഓരോ അവസ്ഥയിലാണ് ആർക്കും ഒന്നും കൊടുത്തില്ല എങ്കിലും നെഗറ്റീവ് ലൂടെ കടന്നു പോകുന്നവർക്ക് ഒരു ഗ്രൂപ്പ് ഉണ്ടാക്കിയാൽ പരസ്പരം കാര്യങ്ങൾ സംസാരിക്കുവാനും സാഹചര്യങ്ങളെ അതിജീവിക്കുവാൻ സാധിക്കും വിധം കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു കൂട്ടായ്മ ഉണ്ടാക്കിക്കൂടെ

    • @chikkuchikku8150
      @chikkuchikku8150 8 місяців тому +2

      ഞാനും ഈ അഭിപ്രായത്തോട് യോജിക്കുന്നു. ഞാനും ഇങ്ങനെ ചിന്തിച്ചിട്ടുണ്ട്. പിന്നെ ഇങ്ങനെ ഒരു grup ഉണ്ടാക്കിയിട്.അതിനു ശേഷം അതിലെ problms സോൾവ് cheyyan (അല്ല നമ്മൾ ആണല്ലോ problms ഉണ്ടാകുമല്ലോ 😜)അപ്പോൾ അത് മാറാൻ വേറെ videos കാണേണ്ട ഗതി വരണ്ട എന്ന് കരുതി njn ഒന്നിനും പോകുന്നില്ല.

    • @geethas2586
      @geethas2586 Місяць тому

      Yes

    • @hajarabeevi2431
      @hajarabeevi2431 Місяць тому

      ഇതിനൊരു യോജിക്കുന്നു.

  • @SherinMx
    @SherinMx 9 місяців тому

    I am mentally full down..life stuck but this video improve & change my mood.life styles❤

  • @sindhur3261
    @sindhur3261 6 місяців тому +1

    Sir ഇന്ന് e വീഡിയോ കണ്ടിട്ട് ആണ് ഞാൻ ഒന്ന് നേരെ ആയത് അത്രക്ക് dipprasion ആയിരുന്നു 🥰🥰🥰🥰🥰🙏🙏🙏🙏🙏

  • @ABDULGAFOORABDULGAFOOR-c2c
    @ABDULGAFOORABDULGAFOOR-c2c Рік тому +4

    Shariyaanu...orupad mandatharam kanichu......
    Athinte result anubhavikkunnu...maaranam...orupaad maaranam

  • @valsalaa454
    @valsalaa454 Рік тому +3

    നമസ്തേ ജി ഇടയ്ക്കിടയ്ക്ക് നിരാശ തോന്നാറുണ്ട് സാറിന്റെയും വാക്കുകൾക്ക് നന്ദി നമസ്കാരം

  • @abhijithchandramohanan8491
    @abhijithchandramohanan8491 Рік тому +6

    വളരെ helpful ആണ്

  • @shemeemshemeem2632
    @shemeemshemeem2632 5 місяців тому

    Good msg.. Ur great ✍️👌
    ഏതായാലും സ്വന്തം ശരീരം നോക്കുന്നതിൽ ഞാൻ നമ്പർ one,,. പറഞ്ഞ എല്ലാ കാര്യവും വളരെ യധികം posetive 🤩🌹🌹🌹

  • @smitharajeendran2267
    @smitharajeendran2267 Місяць тому

    Super അടിപൊളി
    ഇതിൽ ഏറെ കുറെ മെൻ്റൽ ability എനിക്കുണ്ട്
    ഇത് കേട്ട്. കഴിഞ്ഞപ്പോൾ തന്നെ കൂടുതൽ.സ്ട്രോങ്ങ് ആയി മൈൻഡ്

  • @ABDULGAFOORABDULGAFOOR-c2c
    @ABDULGAFOORABDULGAFOOR-c2c Рік тому +22

    Yella നന്മകളും നേരുന്നു....ദൈവം താങ്കൾക്ക് ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ...

  • @shajiMukund
    @shajiMukund 8 місяців тому

    ജീവിതത്തിൽ വിപരീത സാഹചര്യങ്ങളെ, അത് മാനസീകമായാലും ശാരീരികമായാലും നേരിടാൻ കഴിയാതെ തളർന്നു പോവുന്ന സാധാരണക്കാർക്ക് അനുഭാവപൂർവ്വവും സ്നേഹോഷ്മളവുമായ ഒരു തലോടലും, അവർക്കുള്ള പ്രായോഗികമായ ഉപദേശങ്ങളിലൂടെ വ്യക്തമായ ദിശാബോധം നൽകുകയും ചെയ്യുന്ന അനിൽകുമാർ സാറിൻ്റെ സദുദ്ധ്യമത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
    ഈ നിസ്വാർത്ഥ സേവനം തുടരുന്നതിലൂടെ, ഊർജ്ജസ്വലരായ ഉൾക്കാഴ്ച്ചയുള്ള യഥാർത്ഥ മനുഷ്യസ്നേഹികളുടെ സമൂഹം വളർന്നുകൊണ്ടേയിരിക്കട്ടെ........

  • @തേൻനെല്ലിക്ക

    Oh my god... Thank you universe 🙏😊വളരെ correct ടൈമിൽ ആണ് ഈ വീഡിയോ കണ്ടത്.. Thank you sir❤❤very valuble talk❤

  • @karthikarahulponnu9687
    @karthikarahulponnu9687 Рік тому +1

    Yes correct sir നെഗറ്റീവ്സ് regited ചെയ്ത് പോസറ്റീവ് ആയി കണ്ടേ ജീവിക്കണം 🙏🏻♥️

  • @sajeevdhyan
    @sajeevdhyan Рік тому +2

    വളരെ പ്രയോജനകരം...... നന്ദി....

  • @santhoshrajan505
    @santhoshrajan505 6 днів тому

    Good മോട്ടിവേഷൻ sir 🙏🙏🙏

  • @rathnathilakan2349
    @rathnathilakan2349 Рік тому +2

    വളരെ നല്ല ക്ലാസ്സ്‌ നന്ദി 🥰

  • @nadamschoolofmusic8875
    @nadamschoolofmusic8875 2 місяці тому

    സാർ ഞാൻ വിചാരിച്ചു ഞാൻ ഏറ്റവും കൂടുതൽ നെഗറ്റീവ് ആണെന്ന്,അങ്ങയുടെ വോയിസ്‌ കേട്ടപ്പോൾ നല്ലൊരു ആത്മവിശ്വാസം കിട്ടി.ഞാൻ ഇത്രയും നല്ലത് ആയിരുന്നു അപ്പോൾ അല്ലെ.എന്തയാലും ഞാൻ നല്ലൊരു മാർക്കു എനിക്കിടുന്നു 😀.പ്രശ്നങ്ങൾ ഒരുപാട് ഉണ്ടായിരുന്നു ഇപ്പോഴും ഉണ്ട്,പക്ഷെ ഈ മെസ്സേജ് വളരെ എനിക്കു പോസിറ്റീവ് ആയിചിന്ദിക്കാൻ പ്രചോദനം നൽകുന്നു.ഇതുകേൾക്കുമ്പോൽപോലും ഞാൻ ആദ്യം പല ചിന്തയിൽ ആയിരുന്നു.പതിയെ മാറിവന്നു.thanks സർ.👍🏻👍🏻👍🏻

  • @Sumau-ex6tq
    @Sumau-ex6tq 5 місяців тому

    ഒരുപാട് സന്തോഷം തോന്നുന്നു ഇപ്പോൾ മനസ്സിന്....

  • @reenatony1983
    @reenatony1983 Рік тому +1

    ഇത്രയും നല്ല അറിവുതന്നതിന് very very thangs

  • @sajnashihab4103
    @sajnashihab4103 2 місяці тому

    Ente jeevithathile valare useful aayittulla oru video aanith❤ Thank you 😊❤

  • @reshmak.s1455
    @reshmak.s1455 7 місяців тому

    I was in a confusing situation and thought no one was there for me to ask for advice.But I came across your video and now I'm feeling very relaxed.Thank you sir for such a thoughtful words❤

  • @suchithraprakash234
    @suchithraprakash234 7 місяців тому

    Great words 🎉❤
    എല്ലാ ദിവസവും രാവിലെ ഈ video ഒന്ന് കാണുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു😍😍

  • @UmaibaUmaiba73-zz6yz
    @UmaibaUmaiba73-zz6yz 6 місяців тому

    ഇത് ശരിക്കും എനിക്ക് ഒരു പോസിറ്റീവ് energy കിട്ടി 😊🤚

  • @shahimuthu9818
    @shahimuthu9818 Рік тому +2

    Thank you sir 🎉 very good motivation massage sir👍👌

  • @rkb1310
    @rkb1310 11 місяців тому

    Anil sir, this episode saved me from all the above negatives
    Thanks for your life saving advice ❤

  • @ShajahanPanthalam-vp5yr
    @ShajahanPanthalam-vp5yr 2 місяці тому

    Vallaathoru boosting........ Love you Sir.....

  • @raihanathv.p3402
    @raihanathv.p3402 4 місяці тому

    Kurachumump sir...nte class ende jeevithathil vallaathoru albhudam srshttichu❤❤❤❤ippozum enne alattikkondirikkunna prashnathil eee class suuuuuuperrrrrr🎉🎉🎉🎉🎉Thankssss sir💖💛💚🤲❤️⭐️💫🌟

  • @Achumol1990
    @Achumol1990 6 місяців тому

    എന്നാ ടെൻഷൻ ആയിരുന്നു എനിക്ക് ഇപ്പോൾ റീലാക്സ് ആയി thankyou

  • @mvpadmini7923
    @mvpadmini7923 Рік тому +2

    വളരെ വിലയേറിയ അറിവുകൾ. Add ചെയ്യേണ്ടതും ഉപേക്ഷിക്കേ ണ്ടതും ശരിയായ രീതിയിൽ മനസ്സിലാക്കാൻ പറ്റി. കുറെ യേറെ പോസിറ്റീവ് ആവാൻ ശമിക്കാറുണ്ട് സർ പക്ഷേ ചെറിയ സങ്കടം വരുമ്പോൾ പഴയതും കൂടി ചേർത്ത് വല്ലാതെ സങ്കടപ്പെട്ടു പോകുന്നു സർ Thank yo sir

  • @AdithM.p
    @AdithM.p 10 місяців тому

    HareaKrishnnaa Namaskarem Brother...goodSpeach...thanks..Happy..AumNamashiVayaaa..AmmeaNarayannaa. HareaRamaaa.....HariOom ...🙏🙏🙏

  • @anandhananandhan9360
    @anandhananandhan9360 Рік тому +1

    Sir, eppol adepole ayee, swaram yenthu fangee anu, thankyou sir🙏🙏🙏🙏🌹👍

  • @mallualchemist
    @mallualchemist Рік тому +4

    Attractive thumbnail high quality sound Rich Information efficient information such an #masterpiece❤❤
    Hatssoff Anilkumar Legend 💯
    Sirr you deserve many millions love such a valuable guru ⚡️⚡️

  • @navinsdancemagic
    @navinsdancemagic 8 місяців тому

    ഒരുപാട് ആശ്വാസം ഉണ്ട് സർ നിങ്ങളുടെ വാക്കുകൾ 🙏🙏വളരെ വിലപ്പെട്ട അറിവുകൾ.. നന്ദി ❤️

  • @ayishabee3065
    @ayishabee3065 Рік тому

    ഗുഡ് 🌹🌹🌹🌹 ഒരു പാട് താങ്ക്സ് ഒന്നുമില്ലാത്തവനെ എല്ലാം ഉള്ളവൻ ആക്കി മാറ്റാൻ ഇത് മതി

  • @kingrider-yp5dm
    @kingrider-yp5dm 2 місяці тому

    Meditation and affirmation daily cheyyunnad stress kurakkum

  • @sreelekhap4552
    @sreelekhap4552 Рік тому +4

    Sir nte ഓരോ അറിവുകളും എൻ്റെ ജീവിതത്തിന് ഒരു മുതൽക്കൂട്ട് ആണ്.ജീവിതത്തെ practical ayi സമീപിക്കാനുള്ള ഒരുപാട് അറിവുകൾ പകരുന്ന sir ന് ഒത്തിരി നന്ദി.thank you sir 🙏

  • @hemakumarik4253
    @hemakumarik4253 7 місяців тому

    Thank you sir - നന്ദി നന്ദി നന്ദി🙏

  • @shkm2403
    @shkm2403 Рік тому +3

    Thanks for your valuable suggestions ❤❤❤

  • @asmak9163
    @asmak9163 5 місяців тому +1

    Thank you thank you thank you review super 🔥🔥🔥🔥🔥🔥🔥❤️

  • @devis3913
    @devis3913 Місяць тому +1

    Useful topic Sir

  • @jocreations5803
    @jocreations5803 Рік тому +1

    Ente പൊന്നു സാറെ താങ്ക്യു soo much 🥰🥰🥰🥰

  • @sakkiyashaji9986
    @sakkiyashaji9986 Рік тому +1

    വളരെ വിലപ്പെട്ട ക്ലാസ്സ്‌ 👍

  • @HajaraHaju-l2y
    @HajaraHaju-l2y 10 місяців тому

    വളരെ നല്ല speech. 🙏

  • @AmeerAli-lg9fi
    @AmeerAli-lg9fi 25 днів тому

    Excellent”your explanation…🙏🙏

  • @vineeshkumar-pk5nf
    @vineeshkumar-pk5nf 6 місяців тому

    ഞാനും ഈ അവസ്‌ഥയിലാണ് ഡോക്ടർ

  • @Pradheesh-sb1xl
    @Pradheesh-sb1xl 11 місяців тому

    Thalkalikamanenkilum sir nte vakkukal very powerfull❤❤❤❤❤❤

  • @sanjanaps2683
    @sanjanaps2683 9 місяців тому

    വളരെ നന്ദി സാർ

  • @ShyniT-c9m
    @ShyniT-c9m 5 місяців тому

    Thank you
    What a brilliant advice

  • @ayshabiskitchenvlogs3245
    @ayshabiskitchenvlogs3245 Рік тому

    Thankyou Sir ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു

  • @shahibabu5043
    @shahibabu5043 Рік тому

    Thank you sir...🙏🙏 good information... orupad upkarapettu ...🌹🌹🌹🌹

  • @abrahammathew3144
    @abrahammathew3144 6 місяців тому

    Very useful and positive speak .Thanks. ❤

  • @ShilpaVarghese-s4l
    @ShilpaVarghese-s4l 10 днів тому

    എന്റെ പേര് ശില്പ വർഗീസ് അനിൽ ചേട്ടാ നല്ല മെസ്സേജിന് വെരി വെരി നൈസ് എനിക്ക് ഒരുപാട് ഇഷ്ടമായി അനിൽ ചേട്ടാ ഒരുപാട് നന്ദിയുണ്ട്

  • @sreekalatk7060
    @sreekalatk7060 6 місяців тому

    മനസിന്‌ ഒരു ശക്തി കിട്ടി താങ്ക്സ്

  • @shahabshahu5507
    @shahabshahu5507 10 місяців тому

    ❤❤❤❤❤aniku ariyata nalla kariyàgal sir paragutannu. ❤❤❤ valarea sandosham ❤❤❤❤Tan. Sir ❤❤❤❤❤

  • @sindhusunny3208
    @sindhusunny3208 9 місяців тому +1

    താങ്ക്സ് സാർ

  • @AbdulKader-q4r1d
    @AbdulKader-q4r1d 26 днів тому

    സംസാരത്തിന്നു എന്തൊരു ഒഴുക്കാണ്. Marvalous. വെറുതെ ഒന്ന് വീഡിയോ നോക്കിയതായിരുന്നു. ഒട്ടും ശ്രദ്ധ മാറാതെ മുഴുവനും കേട്ടിരുന്നുപോയി. Thank u very much.