Це відео не доступне.
Перепрошуємо.

എതിരാളികളുടെ ഫ്രീക്വൻസിയിൽ നിങ്ങൾക്കും ജീവിക്കാൻ സാധിച്ചാൽ.

Поділитися
Вставка
  • Опубліковано 12 лют 2023
  • Malayalam Affirmations "I support your dream! "
    Give your love and kindness to the universe.
    Please mail me to this address for any suggestions, ideas, and free help from my side.
    Please don't expect a sudden reply, I will try my best.
    malayalammotive@gmail.com
    Facebook page: / malayalamaffirmations
    Instagram page: / malayalam_affirmations
    Telegram channel link: t.me/malayalam...
    Please visit our website and read more ideas Regarding Malayalam Affirmations
    www.malayalama...
    Spotify link : open.spotify.c...
    or seach "Malayalam Affirmations" in Podcast Platforms.
    I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
    Thanks for watching.

КОМЕНТАРІ • 402

  • @jinsharajeesh9413
    @jinsharajeesh9413 Рік тому +274

    സർ, ഞാനൊരു ബോൾഡായ വ്യക്തിയാണ് ഞാൻ ഫേസ് ചെയ്യാത്ത പ്രശ്നങ്ങൾ ലൈഫിലില്ല കൂടെ നിൽക്കാൻ സ്വന്തക്കാർ വരെ ഇല്ലാതിരുന്നിട്ടും ഞാൻ കരഞ്ഞില്ല ഇപ്പോൾ മുന്നിൽ ആന വന്നു നിന്നാലും ഞാൻ മൈൻഡ് ചെയ്യില്ല

  • @ramsisalumonoos7459
    @ramsisalumonoos7459 Рік тому +49

    Thank you ബ്രോ. ഗോഡ് തന്ന ഗിഫ്റ്റ് ആണ് നിങ്ങൾ. എന്റെ ജീവിതത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ വന്നു. അത് എഴുതിയാൽ തീരില്ല. അൽഹംദുലില്ലാഹ്. God bless you my dear brother. Brother ആയേ ഞാൻ കാണൂ

  • @manju.thamara4615
    @manju.thamara4615 Рік тому +20

    2020 മുതൽ ഞാൻ ഈ ചാനൽ ഫോളോ ചെയുന്നു. ഇപ്പോൾ എന്തൊക്കെ നേടി അതൊക്കെ positive affirmation കൊണ്ട് തന്നെ ആണ്. മറ്റുള്ളവർക്ക് അത് വലിയ സംഭവം ആയിരിക്കില്ല പക്ഷെ എനിക്ക് കുറേ നല്ല കാര്യങ്ങൾ ഉണ്ടായി. കാർ, ജോലി. ആകെ എന്റെ ഒരു കുഴപ്പം emotional fool ആണ് പെട്ടന്ന് കരയും. ഭയങ്കര ധൈര്യം ആണേലും ഒരാളോട് bold ആയി അല്ല സംസാരിക്കുന്നത് ഭയങ്കര ദേഷ്യം ആകും പക്ഷെ കരഞ്ഞു കൊണ്ട് ആയിരിക്കും ദേഷ്യ പെടുന്നത്. Ennu മുതൽ പുതിയ ഓഫീസിൽ പുതിയ സ്ഥാനം കുറച്ചു ദിവസം ആയി prepare ചെയുന്നുണ്ട് എങ്ങനെ ആകണം ന്നു. എന്റെ affirmation കൊണ്ട് ആണോ താങ്കൾ ഈ topic select ചെയ്തു. ഒത്തിരി നന്ദി ഉണ്ട്. നമ്മൾ genuine ആണേൽ നമ്മെ സഹായിക്കാൻ ആരേലും ഉണ്ടാകും അത് ഒരു ഉപദേശം ആണേലും. Thanku universe.

  • @Peerless_Boutique234
    @Peerless_Boutique234 Рік тому +45

    Ningal Mutanu..ith oru 85%aalukalkum upakarapradamakunna video.Thankyuuu Thankyuuu Thankyuuu.

  • @binipeter5102
    @binipeter5102 Рік тому +8

    M എന്റെ സ്വന്തം അമ്മയെ ഭയന്ന് ടെൻഷൻ അടിച്ചാണ് ഞാൻ അമ്മയുടെ കീഴിൽ ജീവിച്ചത്!! ഇപ്പോ ഇട്ടിട്ട് പോയി... വെറുതെ പോയില്ല കിടപ്പ് രോഗിയായിരുന്ന എന്നെ ഞാൻ ചെയ്യാത്ത അപരാധങ്ങൾ എല്ലാവരോടും പറഞ്ഞു നടന്നിട്ടാണ് ഇന്നും അമ്മ സുഖമായി ജീവിക്കുന്നത്!!! 😂😂😂 സഹിച്ചു ഭയന്നു, ഉള്ളതെല്ലാം കൊടുത്തും സ്നേഹിച്ചും കൂടെ ജീവിച്ചിട്ടും വേർതിരിവിന്റെ അങ്ങേയറ്റം കാണിച്ചിട്ടും ഞാൻ പിടിച്ചു നിന്ന ഒരു ജീവിതമുണ്ട് ഫ്രണ്ട്‌സ്!! ഓർക്കാൻ വയ്യാ.... ഇപ്പോ കൂടെ ആരുമില്ല... 😂😂 ഇവിടെ പറയുന്നത് വളരെ correct ആണ്.... എല്ലാം സഹിക്കുന്നവർക്കാണ് എന്നും ദുഃഖം.... 😆😆😆... എന്ത് ജീവിതമാണ് ഇതെന്ന് ഓർക്കുമ്പോ കരച്ചിലും ചിരിയും വരും 😂

  • @spashaspasha5848
    @spashaspasha5848 Рік тому +25

    ഞാൻ ഇപ്പോൾ ഇങ്ങനെ ഒരു അവസ്ഥ നേരിടുകയാണ് 🙏thank you🙏🙏🙏

    • @dirarputhukkudi9049
      @dirarputhukkudi9049 Рік тому +2

      😔😔😔,.. 🙄🙄.. 🤔🤔.. പറയാൻ എളുപ്പം.. അനുപാവസ്റ്റർക്കേ.. അറിയൂ.. വിഷമം.. അല്ലെങ്കിൽ.. തരാളം.. പണം... വേണം..

    • @chaplin1669
      @chaplin1669 Рік тому

      Njanum.....oh vallatha oru avasthayane ath

  • @shimnasVanneryofficial
    @shimnasVanneryofficial Рік тому +6

    Hi സർ വളരെ നല്ല ടോപ്പിക്ക് ആണ് എനിക്ക് ഇത് വളരെ ഉപകാരപെടും.... എന്റെ ജീവിത സാഹചര്യം ഇതുപോലെ ഒക്കെ തന്നെയാണ്..... മറ്റുള്ളവർക്ക് വില കൊടുത്ത് കൊടുത്ത് നമ്മുക്ക് ഒരു വില ഇല്ലാതെ ആയി.... നമ്മുടെ ഒരു കാര്യം സ്വന്തം ആയിട്ട് തീരുമാനിച്ചു ചെയ്യണമെങ്കിൽ കുടുംബത്തിൽ ആരുടെ ഒക്കെ അഭിപ്രായം നോക്കണം എന്നൊരു അവസ്ഥയാണ്.....എനിക്ക് ഈ കാര്യത്തിൽ ഒരു താല്പര്യവും ഇല്ല പക്ഷെ എന്റെ fatherinu പുള്ളിയുടെ കുടുബക്കാരെ ഒക്കെ തൃപ്തി പെടുത്തി വേണം ഓരോ കാര്യവും ചെയ്യാൻ ശെരിക്ക് അതിന്റെ ഒക്കെ ആവിശ്യം വരുന്നുടോ അവിടെ നമ്മൾ നമ്മുടെ വില തന്നെ അല്ലെ കളയുന്നത്... എനിക്ക് ഇതിൽ നിന്നൊക്കെ ഒരു ചേഞ്ച്‌ വേണം.. അതിനു ഇത് ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു

  • @Sivasiva-df1ps
    @Sivasiva-df1ps Рік тому +24

    U r a genius.....
    പ്രപഞ്ചം അതിനുള്ള അവസരം ഇപ്പൊൾ ഒരുക്കിയിരിക്കുന്നു.......
    Thank u brother 💕💝

  • @gkfire9729
    @gkfire9729 Рік тому +3

    എന്റെ വൈഫ് എന്നെ ഡൈവേഴ്സ് ചെയ്യുന്ന സ്റ്റേജിലാണ്. ഇവിടെ പറഞ്ഞ കാര്യങ്ങൾ ഒരുപാട് ഞാൻ അനുകരിക്കുന്നുണ്ട്.

  • @neenusam1708
    @neenusam1708 Рік тому +6

    Sir ith എനിക്ക് വേണ്ടി ഉള്ളതാണ്.. ബട്ട് ith പോലെ എനിക്ക് ചെയ്യാൻ സാധിക്കാറില്ലാരുന്നു.. Thank u so much for the video🙏🏻

  • @ponnuchinnu369
    @ponnuchinnu369 Рік тому +4

    സുഹൃത്തേ 🙏🙏❣️🤝
    നല്ല വാക്കുകൾ തരുന്ന ഈ ചാനലിനും സുഹൃത്തിനും ഒരായിരം നന്ദി 🙏🙏❣️🤝

  • @jubujubairya18
    @jubujubairya18 Рік тому +14

    സുഹൃത്തേ ഞാനിന്നു മുതൽ ധൈര്യശാലിയായി ജീവിച്ച് തുടങ്ങിയിട്ടുണ്ട്🙌...

  • @maheshyodha454
    @maheshyodha454 Рік тому +9

    പുച്ഛം ഒരു വല്ലാത്ത സാധനം ആണെന്ന് ഇപ്പോ മനസിലായി താങ്ക്സ്. ur awesome sir എന്റെ മെയിലിനു റിപ്ലൈ തരാമോ?

  • @beinghuman1789
    @beinghuman1789 Рік тому +8

    എന്റെ മാനസികാവസ്ഥ ക്കു പറ്റിയ വീഡിയോ ആണിത്......

  • @munnasvlogs131
    @munnasvlogs131 Рік тому +20

    Yes you are good human sir. You helping humans for better understanding Life... I am following you been 3years.

  • @amysticalsoul907
    @amysticalsoul907 Рік тому +60

    Sir, you are doing a great service here, to a special group of people......🙏
    Humbly requesting you to spread more wisdom and right knowledge....
    Always, some hearts are waiting here, for your videos...
    God bless you sir.....🙏

  • @beinghuman1789
    @beinghuman1789 Рік тому +11

    ഞാൻ എല്ലാ സാഹചര്യത്തിലും ഭയങ്കര ആയട്ടു കരയുന്ന ആളാണ്..... ഞാൻ ശരിക്കും സങ്കടം കൊണ്ട കരയുന്നെ..... പക്ഷെ ആരും അത് മനസിലാകുന്നില്ല... കരച്ചിൽ നിർത്താൻ എന്തേലും വഴി undo

    • @Devu----Devoos
      @Devu----Devoos Рік тому +4

      നിങ്ങളുടെ കണ്ണുനീരിനു വില നല്കാത്ത ആളുകളുടെ മുന്നിൽ നിങ്ങൾ ഒരിക്കലും കരയരുത്. Bold ആയി നിക്കണം. അപ്പോഴേ അവർ നിങ്ങളെ വില വക്കു. Try ചെയ്തു നോക്കു അപ്പോൾ അറിയാം മാറ്റം

    • @kavithu2311
      @kavithu2311 Рік тому +2

      ഞാനും ഇങ്ങനെയാണ് പെട്ടന്ന് കരയും

    • @beinghuman1789
      @beinghuman1789 Рік тому +3

      @@Devu----Devoos അതാണ് പറ്റാതെ.... എനിക്ക് അത് സാധിക്കുന്നില്ല

    • @aaradhika8285
      @aaradhika8285 Рік тому +2

      Nte ponne njanum engane ayirunnu ellathinum karachil malavellapaachil polen kanneen vellam varunne. Pinne enik manasilay naml ellrdem munnil ellathinum karanja namk oru vila undakila. Enik kure late aya manasilaye. Eppozhum sangadamvarum but nj ctrl cheyyum ennit ennodthanne mindil paranjondryirikkum karayaruth karayaruth evrde munnil karanja ne theernn agne agne kure parayum ennodthanne anganeagne maatti eduth.

    • @anasrasiponnuz9624
      @anasrasiponnuz9624 Рік тому

      Njanum engane aarunu epo mari namukum maran patum

  • @PraseejaB-rt8rd
    @PraseejaB-rt8rd Рік тому

    എൻ്റെ സാറേ ...സാർ ഒരു സംഭവം തന്നെ താങ്കളുടെ വാക്കുകൾക്ക് വല്ലാത്തൊരു പവർ തന്നെ സമ്മതിച്ചിരിക്കുന്നു.രാത്രി 11 മണി വരെ സാറിൻ്റെ വീഡിയോ കേട്ട് ഉറങ്ങി ഇപ്പൊ രാവിലെ 5മണിക്ക് ഉണർന്ന ഉടനെ ഈ വീഡിയോ കേട്ടു ഞാൻ ഇപ്പൊ ചെയ്തു കൊണ്ടിരിക്കുന്ന കാര്യം ആണ് ഇതിൽ പറയുന്നത് .ഇത്രയും കാലം ഞാൻ നല്ല ധൈര്യം ഉള്ള ആൾ ആയിട്ടും എല്ലാവരുടെയും സ്നേഹം കിട്ടാൻ വേണ്ടി എല്ലാവരുടെ അടിമ പോലെ ജീവിച്ചു അതുകൊണ്ട് തന്നെ ആർക്കും എന്നെ ഒരു വിലയും ഇല്ലായിരുന്നു. ഇപ്പൊ കുറച്ചു ഞാൻ മാറി ചിന്തിച്ചു പെരുമാറി തുടങ്ങിയപ്പോൾ തന്നെ വീട്ടിൽ എനിക്ക് ഒരു വില കിട്ടി തുടങ്ങി.ഞാനും ഒരു പുലി ആണെന്ന് കാണിച്ചു കൊടുക്കും.സാർ ആരാ എന്ന് പോലും അറിയില്ല എങ്കിലും എൻ്റെ മനസ്സിൽ വലിയ ഒരു സ്ഥാനം ഉണ്ടാവും എൻ്റെ മരണം വരെ.എത്ര നന്ദി പറഞ്ഞാലും മതിയാവില്ല .

  • @cyberlog4647
    @cyberlog4647 Рік тому +6

    First time I hear you.
    Highly impressed.
    Subscribed immediately .

  • @sahlababu3626
    @sahlababu3626 Рік тому

    സാർ you are greate......
    ഈ കാര്യങ്ങൾ എല്ലാം ഞാൻ പയറ്റിയപ്പോഴാണ് ജീവിതം കിട്ടിയത്

  • @sujithaps771
    @sujithaps771 Рік тому +12

    So helpful. Njan ithe pole oru teamine ente lifil importance Kurachu. Really unexpectable to them. Now I am going to win. I reliased I am on the right path. Thank u... 🙏🙏🙏

  • @aslamchennaikerala5039
    @aslamchennaikerala5039 11 місяців тому

    എന്റെ life ൽ ആവശ്യമായ കോൺഫിഡൻസ് ഈ ഒറ്റ വീഡിയോ എനിക്ക് തന്നു. മറക്കൂല മുത്തെ

  • @jaceenthaat5104
    @jaceenthaat5104 Рік тому +1

    ഞാൻ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നത്തിന് ഇന്ന് ഒരു പരിഹാരം കണ്ടു.

  • @marygreety8696
    @marygreety8696 Рік тому +1

    Valare sathyam aanu. Nammal pathungumbo ellavarum mekkittu kayarum. Thirichu athipole koduthal thane adangum. Its my experience.

  • @nushak.p9536
    @nushak.p9536 Рік тому +12

    Reality ഞാൻ അനുഭവിച്ചറിഞ്ഞത് എന്തിനെയൊക്കെ ഞാൻ ഭയന്നുവോ അതിനെയൊക്കെ ഇപ്പൊ ഞാൻ നിസാരമായി കാണുന്നു 😀😀

  • @aflahaflaha5925
    @aflahaflaha5925 Рік тому +3

    സൂപ്പർ വളരെ ഉപകാരം ഉള്ള വീഡിയോ 👍👍👍🔥🔥🥰🥰

  • @praveenatr4651
    @praveenatr4651 Рік тому +4

    Bahumaanam kodukkeandavane
    Athu thirichum kodukkeandu.Athupoale thanne nammale bhayapeduthunnavare
    Puchikkuka..ithu Endhayalum cheythu noakkavunnathaanu.
    Thank you Sir...🙏
    Thank you Universe....🙏

  • @emasmoy4389
    @emasmoy4389 Рік тому +3

    Alhamdulillah. Eppo muthalaan nigalude video kaanan thudangiyath ennaruyilla. But enikkaavashyamaaya ellaa kaaryangalum soulmate ine pole paranjh tharunnund . Cash koduth council cheythaa polum ingane help cheyyaan kazhiyilla aarkum. Keep it up friend.

  • @myvlogstar1334
    @myvlogstar1334 Рік тому +2

    Ith orupad peark upakarapeadum.ഞാൻ ഇത് കുറേ അയി അന്വേഷിക്കുന്നു 😪thanks

  • @tarunmurthy1286
    @tarunmurthy1286 Рік тому +7

    Thank You.. these things were trying unknowingly past few months..may be its resistance of mind...
    Before thought process were working out in mind but I couldn't express infront of them.. but now a days I just started showing the same what is in my mind...

  • @alimuhammedali1318
    @alimuhammedali1318 Рік тому +2

    E series nammal powlikyum Chetta...

  • @meerann4625
    @meerann4625 Рік тому

    സർ ഈ പറഞ്ഞ സ്വഭാവം ആണ് എനിക്ക്. സർ ന്ടെ വാക്കുകൾ കൂടുതൽ ധൈര്യം തരുന്നു 👍

  • @jessyjessy7615
    @jessyjessy7615 Рік тому +2

    വളരെ നല്ലൊരു മെസ്സേജ് 🤝

  • @sinikunjumon4792
    @sinikunjumon4792 Рік тому +5

    Thank you Sir, for your support 💖

  • @ajithajithaju881
    @ajithajithaju881 Рік тому +2

    Orupad thappi nadanna video thanks🥰

  • @Devvv1111
    @Devvv1111 2 місяці тому

    Thank you so much my brother ❤️god blessing ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Devu----Devoos
    @Devu----Devoos Рік тому +4

    ഞാൻ ആഗ്രഹിച്ച video

  • @prajeeshpoliyath9352
    @prajeeshpoliyath9352 Рік тому +1

    Valare rasakaramayi thoni.nalla oru speech

  • @bineeshtouch992
    @bineeshtouch992 Рік тому +2

    bro....പ്രീതിപ്പെടുത്താൻ ഒരിക്കലും കയിഞ്ഞിട്ടില്ല" അതുകൊണ്ട് ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ടു പോവാറുണ്ട് ...അതൊന്നും മനസ്സിലേക്ക് കൊടുക്കാറില്ല !.

  • @ranjuranju9467
    @ranjuranju9467 Рік тому +2

    Thankyou sir my situation uthu തന്നെയാണ്

  • @sumitham4075
    @sumitham4075 Рік тому +1

    Nerittu kandu thanks parayan agrahikunnu...sir,,,🙏🙏

  • @kavithasajeev890
    @kavithasajeev890 6 місяців тому

    E paranja kariyangal vallare sheriyanu...nammalonnu karanjal athukandu sandoshikkumm...oppisit nikkunnayal...

  • @Susanboby7869
    @Susanboby7869 Рік тому +1

    Thank you
    Good information
    Eargely waiting for your next video

  • @BeenaC-pf9uk
    @BeenaC-pf9uk Рік тому +1

    Mun nirayil ethan pattathe vittu nilkkunnavrkku dhairyathinte unarvu nalkikondirikkunna Sir nu sarveswarante anugraham undavatte eppozhum 🙏thankyou so much Sir 🙏🙏

  • @shilpaksijilal1610
    @shilpaksijilal1610 24 дні тому

    Nalla video

  • @allusameekha4382
    @allusameekha4382 Рік тому

    Supper. Valare vishamathilu ayirunnu. Idhu kettappol samadhanamaayi

  • @muhammedmubashirblog
    @muhammedmubashirblog Рік тому +3

    Thank you so much

  • @vibithavibithapv5736
    @vibithavibithapv5736 Рік тому +2

    Thankyou sir for your support. Thankyou universe 🙏🙏🙏

  • @jessyjames393
    @jessyjames393 3 місяці тому +1

    Iam also avictim. My hus Isa narsistic person .
    But I never argue with him .only accept and obey him.this is only a disease now I am 32 years live with him .the only way l become often ly silent. But in mind I am brave and confident. Never avoid them so they are very loving too.

  • @dhiyo3311
    @dhiyo3311 7 місяців тому

    Good ടെക്‌നിക് thanks

  • @akhilassivan003
    @akhilassivan003 Рік тому +2

    🤠🤠 thank you so much...... for your valuable words

  • @User24-q7s
    @User24-q7s Рік тому +7

    Thank You dear Sir 🥰 for your valuable words 🔥🔥🔥

  • @thasnisakeer347
    @thasnisakeer347 Рік тому +2

    This is my present situatuon.... Thanksssss.... 😢👍👏👏👏👏

  • @sindubai7481
    @sindubai7481 Рік тому +2

    ഓം ശാന്തി 🌹...

  • @thara8310
    @thara8310 Рік тому +2

    Exactly what you said
    Thank you ❤

  • @jayavazhayil1791
    @jayavazhayil1791 Рік тому +1

    Good afternoon Sir. Thank you so much

  • @saagi2318
    @saagi2318 Рік тому +2

    You are a great person sir 👍👍

  • @nsncraftmedia6505
    @nsncraftmedia6505 Рік тому +1

    Thank you sir 🙏 waiting for next video

  • @joicythomas87
    @joicythomas87 Рік тому +2

    Njan first category il ulla aalanu Sir, thank you🙏. Veettil thanne oru respect kittunnilla 😔. Apt time il Sir nte suggestions vannathu. 🙏🙏🙏once again Orupaadu nandhi 🙏.

  • @padmakumari2941
    @padmakumari2941 Рік тому +1

    Very true bro you're doing a great job very useful to many.....who havn't no one to share or to guide the right...👍👍🙏❤

  • @haneeshas4177
    @haneeshas4177 Місяць тому

    Thank you

  • @haseenatk9813
    @haseenatk9813 Рік тому

    എനിക്ക് ആവശ്യമുള്ള vedeo💝

  • @vijimolviji6820
    @vijimolviji6820 Рік тому

    Tanku sir tanna video yile 2 stagum ennil kazingit kurachayi. Ippo enikk pedi enne matraman.
    Enta freequency level. Enikk traum potential ullatu jan tiricharingu. Pinnottilla. Pand mentaly talarnnapol
    Kanan tudangiyatan sir polullavarude videos but still i like and now continue ur channel🥰
    Ee you tube. Net work illayirunnenkil
    Jan valla mental petiont ayittundavum. Tank you all for protecting my mind🙏

  • @athirasajeev3645
    @athirasajeev3645 Рік тому +1

    sir nte rainy affirmation meditation valare helpful ayirinu .sirnte soundiil layichu cheran petannu kazhiyunnundu. bold series kzhinjal .sir affirmation thudangumo

  • @vishnupriya129
    @vishnupriya129 Рік тому +1

    Kollam sir nalla idea👍🏼

  • @sivagangavs6267
    @sivagangavs6267 13 днів тому

    Thanks sir👍🏻

  • @jasminsubair6400
    @jasminsubair6400 Рік тому +1

    Thanks bro Now this tips very important in my Life 👍🏻❤️🤔Really iam bold iam genuine i like truth & i expecting my successful inspirational story to other's 👍🏻🤔🙂❤️❤️

  • @anjunithin9531
    @anjunithin9531 Рік тому +2

    Thank you sir❤️👍🏻

  • @ashakrishna9690
    @ashakrishna9690 Рік тому +1

    Thank you sir
    Nigalu oru ⭐ annnuu ❤❤❤

  • @anjanatheresajacob
    @anjanatheresajacob Рік тому +4

    Thank u universe ✨️

  • @mallikatk5115
    @mallikatk5115 Рік тому +1

    super idea sir Thank u ....

  • @jincymol1826
    @jincymol1826 Рік тому

    Thank you . Highly appreciated

  • @sherinmathew3886
    @sherinmathew3886 Рік тому

    നല്ല വീഡിയോ. ഞാൻ ഒട്ടും ബോൾഡ് അല്ലായിരുന്നു. പക്ഷേ ഇനി ബോൾഡ് ആകണം. ഞാൻ വില കൊടുത്തവരൊക്കെ ഭയങ്കര അവോയ്ഡിങ്.. So ബോൾഡ് ആയെ പറ്റു.. 👍👍

  • @UshaKumari-zt4zj
    @UshaKumari-zt4zj Рік тому

    Thank you very good very inspiring

  • @mallualchemist
    @mallualchemist Рік тому +2

    Woww what an amazing videos ⚡️⚡️⚡️⚡️⚡️

  • @theresathomas2116
    @theresathomas2116 2 місяці тому

    Thank you so much sir ❤️

  • @anjalisuresh3094
    @anjalisuresh3094 Рік тому +1

    Thank you soo much sir👍

  • @anushak.s1341
    @anushak.s1341 Рік тому +1

    Thank you so much sir 🙏🏻

  • @sunavibalusery7201
    @sunavibalusery7201 Рік тому +1

    Very very very thanks. ❤️❤️❤️❤️

  • @villagecookinggodsowncountry

    Sir ningalude vakkukal Valare positivity tharunnathanu. You are great

  • @harshaachu29
    @harshaachu29 Рік тому +5

    Sir ente chinthakal ente nature thanne maatikondirikkunnu...engane nanni parayanamennariyilla....u r extreme level sir🙏🙏🙏🙏💖

  • @platha8630
    @platha8630 Рік тому

    Thank you for the video Sir

  • @jishasubhishmadathra3585
    @jishasubhishmadathra3585 Рік тому +1

    Thank you sir.. 🙏🙏🙏

  • @drrakhi987
    @drrakhi987 Рік тому +1

    Thank u brother 😊.
    Second category kudi parayane .

  • @sijarajesh429
    @sijarajesh429 Рік тому +1

    Thank you...

  • @AAH-jp4tp
    @AAH-jp4tp 6 місяців тому

    Thankyou chetta for this video

  • @vidhyaarun3720
    @vidhyaarun3720 Рік тому

    Orupaadu aagrahicha video.ente ammayiamme bhayannu jeevikkunnu .ente makkalkku vendi

  • @aswaninp3814
    @aswaninp3814 2 місяці тому

    Kelkmpo oru samadanam

  • @remnaremnak2998
    @remnaremnak2998 Рік тому +2

    Sir inganathe situationil Njan pettenu shout cheyth samsaarich povunnu...ath stop cheyan entha cheyande...enik enne control cheyan pataatha avastha...

  • @malathipulikaparambil-gg6zf
    @malathipulikaparambil-gg6zf 6 місяців тому

    l love you sir 🥰😍 your very great and powerfull man

  • @vishnudinesh3562
    @vishnudinesh3562 Рік тому +1

    Thank You Sir ❤🙏🏻

  • @jelvasaleem1713
    @jelvasaleem1713 Рік тому

    Thanks sir enik ipo entho oru dhairyam kittiya pole

  • @chachuzzvlog823
    @chachuzzvlog823 Рік тому

    Thanku Thanku sir... Etra നന്ദി പറയണം എന്ന് അറിയില്ല 🙌🙏🙏🤲

  • @anumolkr5963
    @anumolkr5963 Рік тому +1

    Thank you sir 😊

  • @akvlogs2345
    @akvlogs2345 Рік тому

    Thanks a lot

  • @SureshBabu-vv9ri
    @SureshBabu-vv9ri Рік тому

    Thank you sir mynagappally

  • @rajinapk3450
    @rajinapk3450 Рік тому +2

    വേറെ ഒരു കൂട്ടരുണ്ട്. വില കൊടു ക്കാതെ ഇരു ന്നൽ കയ്യ് പ്രയോഗം 🖐️🤛 അപ്പോൾ എന്തു ചെയ്യും 🤔

    • @Sumesh_Mathur
      @Sumesh_Mathur Рік тому +2

      Hit them back. Just one time.. and see the difference 👍🏻

  • @rahanarajesh7743
    @rahanarajesh7743 Рік тому +1

    Thanks man

  • @athirat.p672
    @athirat.p672 Рік тому +1

    Sir u are really great 🤝🤝🥰🥰🥰🥰

  • @greshmagirijasanthosh6572
    @greshmagirijasanthosh6572 Рік тому +1

    Thank you sir🙏🙏🙏🤗