വില കുറച്ച് 123 കി. മീ. റേഞ്ചുമായി പുതിയ ചേതക്. New Chetak Blue Line

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 243

  • @shyamvishnot
    @shyamvishnot  5 місяців тому +34

    ബജാജ് ചേതക് കസ്റ്റമേഴ്സിന് പരിഹരിക്കപ്പെടാത്ത എന്തെങ്കിലും പ്രശ്നം നേരിടുന്നുണ്ടെങ്കിൽ ദയവ് ചെയ്ത് കമന്റ് ചെയ്യുക.

    • @visakhviswam02
      @visakhviswam02 5 місяців тому +18

      ഇതുവരെ ഒന്നും ഇല്ല, ഇടയ്ക്ക് എന്റെ ഹെഡ് ലൈറ്റ് led അടിച്ചു പോയ്‌, കൊണ്ട് ചെന്ന് 30min കൊണ്ട് മാറ്റി തന്നു ❣️

    • @habeebrahmanrahman7662
      @habeebrahmanrahman7662 5 місяців тому +5

      ചാർജ് കയറാത്ത പ്രോബ്ലംഉണ്ടായിരുന്നുകമ്പനിയിൽ കൊണ്ടുപോയി കൺട്രോളർ ചേഞ്ച് ചെയ്തു തന്നുഒരു വർഷത്തിനുശേഷം വീണ്ടും അതേ കമ്പ്ലൈണ്ട്കഉണ്ട്ഇപ്പോൾ വീണ്ടും വണ്ടി ഉള്ളത് കമ്പനിയിലാണ്സ്പെയർ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ് 2 വർഷമായി വണ്ടി എടുത്തിട്ട് വളരെ മോശം അഭിപ്രായം

    • @90skidfilms9
      @90skidfilms9 5 місяців тому +5

      ഉണ്ട്, പ്രധാന പ്രശ്നങ്ങൾ പറയാം,
      1. അലിഗ്ന്മെന്റ് സെരിയല്ല, വെള്ളത്തിലോ മണലിലോ കൂടി വളഞ്ഞു പോയാൽ വണ്ടി തെന്നും.
      2. ബ്രേക്ക്‌ പിടിച്ചാലും ചിലപ്പോഴൊക്കെ അക്‌സെലിറേറ്റർ കൊടുത്താൽ വണ്ടി പോകും,
      3. അനാവശ്യ സർവീസ് ഓരോ 5000കിലോമീറ്ററിലും ഉണ്ട്
      4. ടെക്ക് പാക്ക് ഇല്ലെങ്കിൽ eco mode പോലും കിട്ടില്ല.

    • @ayyathanakhil1699
      @ayyathanakhil1699 5 місяців тому

      🎉​@@habeebrahmanrahman7662

    • @Just_4_Tympazz
      @Just_4_Tympazz 5 місяців тому +7

      Disc brake നുള്ളിൽ ഉരയുന്ന ശബ്ദം തുടക്കം മുതൽ ഉണ്ട്... രണ്ട് സർവീസ് കഴിഞ്ഞു ഒരു മാറ്റവുമില്ല. കിലോമീറ്റർ ഇടവേളയിലുള്ള സർവീസ് ചാർജ് ഓരോ തവണയും ഇരട്ടിച്ചു വരുന്നുണ്ട്.

  • @shinedasc4098
    @shinedasc4098 5 місяців тому +37

    എന്റെ 2024 പ്രീമിയം ഇത് പോലെ ഓട്ടത്തിൽ പെട്ടെന്ന് ഹസാർഡ് ലൈറ്റ് കത്തി വണ്ടി ഓഫ് ആയി പോകുന്ന പ്രശ്നം ഉണ്ടായിരുന്നു . പക്ഷേ വണ്ടി ബ്രേക്ക് പിടിച്ചത് പോലെ നിൽക്കില്ല ന്യൂട്രൽ ആയത് പോലെ . ഇത് ഓഫ് ചെയ്തു വീണ്ടും on ആക്കിയാൽ മാറും പക്ഷേ ഇടയ്ക്ക് ഇടയ്ക്ക് ഉണ്ടാകും. എന്നാൽ mcu പ്രശ്നം ആണെന്ന് സർവീസ് സെന്ററിൽ കൊണ്ടുപോയപ്പോൾ പറഞ്ഞത്. സാധനം stock ഇല്ലാത്തത് കാരണം ഒരാഴ്ച സമയം വേണം എന്നു പറഞ്ഞു. ഈ പ്രശ്നം ഉണ്ടെങ്കിലും വണ്ടി ഓടുന്നത് കൊണ്ട് ഞാൻ പറഞ്ഞു സാധനം വരുമ്പോൾ വിളിച്ചാൽ മതിയെന്ന് . 01/06/24 നു അവർ പറഞ്ഞത് പോലെ, സാധനം വന്നു, പറഞ്ഞത് പോലെ അവർ കൃത്യമായി ശെരിയാക്കി തന്നു . ഇപ്പോൾ ഒരു പ്രശ്നവും ഇല്ല 7850 km ആയി .

    • @hanan_p_t_
      @hanan_p_t_ 5 місяців тому

      എത്രയായി ശെരി ആവാൻ,അതോ വാരെൻ്റിയിൽ ചെയ്ത് തന്നോ.

    • @Adarsh.0499
      @Adarsh.0499 5 місяців тому

      Enikkum und ithe preshnam🙂 2024 premium

    • @samadthekkethil5612
      @samadthekkethil5612 5 місяців тому

      Bro റേഞ്ച് എത്ര കിട്ടുന്നുണ്ട്?

    • @Adarsh.0499
      @Adarsh.0499 5 місяців тому +4

      @@samadthekkethil5612Normal 90 . Pathiye poyal 100+ kittum (35-40 speed )

    • @jibingeorge2495
      @jibingeorge2495 4 місяці тому

      Enik ee pblm iqube il ind. service centre il പറഞ്ഞിട്ടും മാറ്റം ഒന്നും ഇല്ല.അവർക്ക് എന്താണ് pblm എന്ന് കണ്ട് പിടിക്കാൻ പറ്റിയിട്ടില്ല

  • @abhijith_mb
    @abhijith_mb 5 місяців тому +10

    Bajaj Chethak il njan aagrahikkunna karyangal:
    1. Minimum 4kWh battery
    2. 32 litres boot space
    Ithre ullu. Baaki enth kondum nalla vaahanam 👌🏼
    Pakshe ee randu karyangal varanamenkil oru massive chassis redesign thanne vendi varum 😅
    Still I'm waiting for the next premium variant.

    • @muhammedfamil1300
      @muhammedfamil1300 5 місяців тому

      Fast charging facility like change charging port to ather or vida port so we can access thier chargers also.

    • @abhijith_mb
      @abhijith_mb 5 місяців тому +1

      @@muhammedfamil1300 Yeah I like that too, but considering Hero and Bajaj are competitors, they wouldn't do that.

    • @muhammedfamil1300
      @muhammedfamil1300 5 місяців тому

      @@abhijith_mb that's a fact 💯

  • @firosekoorachund159
    @firosekoorachund159 5 місяців тому +23

    ബ്രോ ഞാൻ വാങ്ങിയിട്ട് ഒരു വർഷവും മൂന്നു മാസം ആയി 12000 km ഓടി ഇതു വരെ ഒരു കുഴപ്പവും ഇല്ല ഞാൻ ഹാപ്പിയാ❤❤

    • @shyamvishnot
      @shyamvishnot  5 місяців тому +1

      good 👍

    • @rashidtkz3554
      @rashidtkz3554 3 місяці тому

      Bro.. ചർജിങ് ടൈം കൂടുതൽ അല്ലെ.. എനിക്ക് ദിവസവും 70km running ഉണ്ട്.. ഇത് എടുത്താൽ പെട്ടു പോവുമോ ? Rply please

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 5 місяців тому +54

    കഴിഞ്ഞ ഓണത്തിന് വാങ്ങിയതാണ് ഇരുപതിനായിരം കിലോമീറ്റർ നല്ല രീതിയിൽ പോകുന്നു ഇതുവരെയുള്ള പെർഫോമൻസ് വെച്ചിട്ട് ഞാൻ ഹാപ്പിയാണ്

    • @fansserieschannel9139
      @fansserieschannel9139 5 місяців тому +2

      Njanum

    • @sidheeqmk237
      @sidheeqmk237 5 місяців тому +1

      റേഞ്ച് കുറവല്ലേ

    • @manojbabu756
      @manojbabu756 5 місяців тому +3

      രംഗണ്ണൻ ന്മാരെല്ലാം ഹാപ്പി അല്ലെ 😂😂😂

    • @ajuajith2907
      @ajuajith2907 5 місяців тому

      Range ethra kittum

    • @mysworld4893
      @mysworld4893 5 місяців тому

      Kodukumo scoter

  • @Mathewzz-00
    @Mathewzz-00 5 місяців тому +15

    best electric vehicle reviewer🔥

  • @sreekantannair27
    @sreekantannair27 5 місяців тому +20

    18മാസമായി എന്റെ വണ്ടി 17000കെഎം ഓടി ഒരു കംപ്ലയിന്റ് ഇല്ല. സർവീസ് സൂപ്പർ.സാരഥി കൊല്ലം ആണ്

    • @shyamvishnot
      @shyamvishnot  5 місяців тому

      👍

    • @കേരളം_1
      @കേരളം_1 5 місяців тому

      കൊല്ലത് എവിടെയാ ബ്രാഞ്ച്
      ബ്രാഞ്ചിന്റെ നമ്പർ തരാമോ?

  • @uservyds
    @uservyds 5 місяців тому +15

    1:15 എലെക്ട്രിക്കൽ സ്കൂട്ടർ എടുക്കാതെ എലെക്ട്രിക്കൽ ഓട്ടോ 4:46 എടുക്കുക 👌45 ഇൽ പോയാൽ 170 വരെയും 65 ഇൽ പോയാൽ 140-150 വരെ റേഞ്ചേ ഉം ലഭിക്കുന്നു 🔥പിന്നെ മഴ നനയാതെ 4 പേർക് പോകാനും സാധിക്കുന്നു 👌മോൺട്രാ എന്നാ ഓട്ടോ ആണ് ഇപ്പോൾ ഉള്ളതിൽ ബെസ്റ്റ് 👌❤️

    • @migil1989
      @migil1989 5 місяців тому +1

      4 lakhs vende edukan

    • @harikrishnant5934
      @harikrishnant5934 5 місяців тому

      😂😂😂😂

    • @uservyds
      @uservyds 5 місяців тому +1

      @@migil1989 😝എങ്കിൽ കൈക്ക് എടുത്തോണ്ട് അവിടിരുന്നോ ഇജ്ജ് 😝.. സ്കൂട്ടർ നു 2.50 വേണ്ടേ😎

    • @mssasiantony721
      @mssasiantony721 5 місяців тому

      അതിന്റെ വില പറയാമൊ?

    • @nikshpakshan123
      @nikshpakshan123 5 місяців тому +1

      ഓട്ടോ ഓടിക്കാൻ നിന്റെ ബാപ്പ വരുമോ

  • @Anishsivaraman
    @Anishsivaraman 5 місяців тому +5

    Mono suspension ആകുമ്പോൾ wheel ലേക്ക് ഒരു side ൽ മാത്രമല്ലേ load വരൂ? 🤔 അങ്ങനെ ആണേൽ drive comfort കുറയില്ലേ? Wheel ന്റെ രണ്ട് side ലും suspension വന്നാൽ അല്ലേ total weight same ആയി വീലുകളിൽ കിട്ടു?

  • @sajupklc
    @sajupklc 5 місяців тому +4

    ബജാജ് ചേതക്കിൻ്റെ പ്രധാന സവിശേഷത അതിന്റെ ചാർജൻ വണ്ടിയിൽ തന്നെ ആയതിനാൽ റോഡിൽ എവിടെ വെച്ചും ചാർജ് ചെയ്യാമായിരുന്നു എന്നതാണ് പരമാവധി ചാർജറിൻ്റെ കേബിൾ മാത്രമേ നഷ്ടപ്പെടുകയുള്ളൂ. ഏതാണ്ട് 10000 രൂപ വിലവരും ചാർജറിന്.

  • @craftinterior1542
    @craftinterior1542 5 місяців тому +2

    പെരിന്തൽമണ്ണ KVR നിന്നും ഒരു മാസം മുൻപ് ഞാൻchetaK premium വാങ്ങിയിരുന്നു
    600km ഓടി ഇപ്പോൾ വഹനത്തിന് Handle ഭയങ്കര ടൈറ്റ് ആണ് . ഷോറൂമുമായി ബന്ധപ്പെട്ടപ്പോൾ അവർഒരുതരത്തിലും സഹകരിക്കുന്നില്ല.
    വാങ്ങുന്നവർ നല്ലോണം ആലോചിക്കണം .
    എനിക്ക്ഇപ്പോൾതോന്നുന്നു വേണ്ടായിരുന്നുഎന്ന്

    • @noufalkolakkada3817
      @noufalkolakkada3817 4 місяці тому

      എത്രയായി price ഏതു വേരിയന്റാണ് എടുത്തത്

  • @babubabzzz5623
    @babubabzzz5623 5 місяців тому +7

    Obenror വീഡിയോ ചെയോ.... തിരുവനന്തപുരം... എറണാകുളം ഷോറൂം ഉണ്ടെന്ന് കേട്ടു 😌😌😌

  • @anythingeverythingbyANAS
    @anythingeverythingbyANAS 5 місяців тому +4

    6:27 യെസ് ബ്രോ അങ്ങനെ ഒരു പ്രശനമുണ്ട് നിന്നുപോകാറില്ല നമ്മൾ ഓവർ ടേക്ക് ചെയ്യുവാനെന്നു കരുതുക പെട്ടെന്ന് ബ്രെക്കിൽ കൈ വച്ചാൽ കംപ്ലീറ്റ്‌ലി slow ആയിപ്പോകും അതായതു പിന്നോട്ട് വലിക്കുക എന്ന് പറയുന്നില്ലേ അത് തന്നെ അത് ഭയങ്കര danger സിറ്റുവേഷൻ ആണ് പിന്നെ നമ്മൾ ഒന്നേ എന്ന് തുടങ്ങണം നമ്മൾ തൊട്ടു പുറകിൽ ഒരു വണ്ടിയുണ്ടെങ്കിൽ തീർച്ചയായും അവർ നമ്മളെ ഇടിക്കും .എനിക്ക് തോനുന്നത് ബ്രൈക് ചെറിയ രീതിയിൽ പിടിക്കുമ്പോൾ വണ്ടി കൺഫ്യൂഷൻ ആകുന്നതാണെന്നാണ് അതായതു regen വർക്ക് ആവുന്നതും അതെ സമയം മുന്നോട്ടു പോകണം എന്നുള്ളതുമായ കൺഫ്യൂഷൻ ..പിന്നെ ഒരു ഡൌട്ട് ടെക്ക് പാക്ക് ഇല്ലതാണോ എന്നൊരു സംശയവും ഉണ്ട്‌ ബട്ട് എന്തായാലും വണ്ടി 100% ഹാപ്പി ആണ് നോ കംപ്ലൈന്റ്റ് ..എല്ലാവരും കുറച്ചു ശ്രദ്ധിച്ചു ഓടിക്കുക പ്രത്യേകിച്ച് ഓവർ ടേക്ക് ചെയ്യുമ്പോ

    • @harikrishnant5934
      @harikrishnant5934 5 місяців тому +1

      Thanks overtaking problem spot Cheythathinu

  • @divyapratheeshnikarthil
    @divyapratheeshnikarthil 5 місяців тому +3

    പെർഫെക്ട് റിവ്യൂ 👍👍👍

  • @Yellow_bae
    @Yellow_bae Місяць тому

    Hi syam bro, Chetak blue line riding comfort engane und, suspension kollamo? Atho nalla uduth adi undo kuzhil kk chaadumbol?

  • @jijork3761
    @jijork3761 5 місяців тому

    2023 ജൂലൈയിൽ പ്രീമിയം model വാങ്ങി. ഒരു വർഷം ആകുന്നു 6000 കിലോമീറ്റർ ആകുന്നതേ ഉള്ളൂ... ഓട്ടം കുറവാണ്. Happy കസ്റ്റമർ... പാമ്പാടി ( KLO5)

  • @kmbasheer5219
    @kmbasheer5219 5 місяців тому

    ഞാൻ ചേദക്ക് പ്രൈം യൂസർ ആണ്. പെട്ടെന്ന് നിന്ന് പോവുന്ന പ്രശ്നം എനിക്കുണ്ട്. മിക്കവാറും രണ്ട് പേരെ വച്ച് കയറ്റം കയറുന്ന സമയത്താണ്. പലതവണ ഉണ്ടായിട്ടുണ്ട്. വാർണിംഗ് സിഗ്നൽ കാണിച്ച് വണ്ടി സ്റ്റക്ക് ആവും. പിന്നെ ഓഫ് ചെയ്ത് ഓൺ ചെയ്താലെ ശെരിയാവുന്നുള്ളു.

  • @rashidtkz3554
    @rashidtkz3554 3 місяці тому +3

    ro.. ചർജിങ് ടൈം കൂടുതൽ അല്ലെ.. എനിക്ക് ദിവസവും 70 - 75 km running ഉണ്ട്.. ഇത് എടുത്താൽ പെട്ടു പോവുമോ ? Rply please

  • @muhammedfamil1300
    @muhammedfamil1300 5 місяців тому +1

    Automatic aayi break alla aavunnadh just acceleration cut aavum athreyoo lloo . But service centre pettanne thanne clear aakki thennirunnu . Break handle lock aavunnadh anenna parannirunne.idh almost 6 month munbe sambhavichadh aane pinne idh vere no problm . Ippo almost 2 year aavaan aayi 20k km kayinnu happy aan no other issues yet.

  • @absentboy123
    @absentboy123 4 місяці тому

    Bro nan chetak blue line adukan agarahikunnu. Techpack അടുക്കുന്നത് anno nallath. Features kodumbol kure complaints varunu annn kelkunnu. Oru suggestion parayumo

  • @kripeshparambath6619
    @kripeshparambath6619 4 місяці тому

    ഓടിക്കൊണ്ടിരിക്കുമ്പോൾ brake കൊടുത്ത് വളയ്ക്കുമ്പോൾ നിന്നു പോവാറുണ്ട് 2 ആഴ്ചയിൽ കൂടുതലായി ഇതിൻ്റ പുറകിലാണ്problem ഇത് വരെ കണ്ടു പിടിച്ചിട്ടില്ല. Urbane ആണ്

  • @a4u200
    @a4u200 5 місяців тому

    കഴിഞ്ഞദിവസം എനിക്ക് അങ്ങനെ ഉണ്ടായിരുന്നു ഓട്ടോമാറ്റിക് ബ്രേക്ക് അപ്ലൈ ആയി സ്കൂട്ടർ സ്കിഡ് ആയി ഭാഗ്യത്തിന് ഒന്നും പറ്റിയില്ല

  • @cineenthusiast1234
    @cineenthusiast1234 5 місяців тому +2

    Ippo nalla look ayi aa black vannappo kurachoode set ayi

  • @abythomas4420
    @abythomas4420 5 місяців тому

    ഫ്രണ്ട് box വെയ്സ്റ്റ് ആണ് ഓപ്പൺ ബോക്സ് ആണ് നല്ലത് holder മാറ്റിയതും നന്നായി ഞാൻ 3000 km ഓടിച്ചു ഇതു വരെ ഒരുകുഴപ്പവും ഇല്ല

  • @eswaranembrandiri8070
    @eswaranembrandiri8070 5 місяців тому +6

    നല്ല കുത്തനെയുള്ള കയറ്റം രണ്ടു പേരെ വച്ച് കയറുന്ന ഒരു video 29OI ൻ്റെത് പ്രതീക്ഷിക്കുന്നു

    • @shyamvishnot
      @shyamvishnot  5 місяців тому +1

      ശ്രമിക്കാം ബ്രോ

    • @jaleesmvo1026
      @jaleesmvo1026 5 місяців тому +1

      Waiting 👍🏻

  • @vinodsubramanian9313
    @vinodsubramanian9313 5 місяців тому +13

    താങ്കളെ എനിക്ക് ഒരുപാട് വിശ്വാസമാണ് അതുകൊണ്ട് താങ്കൾ പറയുന്ന കാര്യങ്ങൾ ഞാൻ ശരിയാണെന്ന് വിചാരിച്ച് ചേതക് ഒരു പത്ത് ദിവസത്തിനകത്ത് ബുക്ക് ചെയ്യണം എന്ന് വിചാരിക്കുന്നു സബ്സിഡി വരികയാണെങ്കിൽ അത് ഏതു മാസം മുതൽ പ്രാബല്യത്തിൽ വരും എന്ന് പറയുവാൻ പറ്റുമോ

    • @SS-bu5ys
      @SS-bu5ys 5 місяців тому +2

      സബ്സീടി വീണ്ടും കേന്ദ്ര govt കൊണ്ടുവരുന്നു. ഒന്ന് wait ചെയ്തു എടുത്താൽ ചിലപ്പോൾ വില കുറയും

    • @shyamvishnot
      @shyamvishnot  5 місяців тому +4

      ഓഗസ്റ്റ് മുതൽ ആയിരിക്കുമെന്നാണ് മനസ്സിലാക്കുന്നത് 😊👍

    • @vinodsubramanian9313
      @vinodsubramanian9313 5 місяців тому

      @@shyamvishnot 👍👍👍

    • @anoopvasudevan755
      @anoopvasudevan755 5 місяців тому

      EMPS SUBSIDY SEPARATE ആണോ

    • @shyamvishnot
      @shyamvishnot  5 місяців тому

      @@anoopvasudevan755 EMPS സബ്സിഡി 4 മാസത്തേക്കാണ് .. April 1 മുതൽ july 31 വരെ .. അതിനു ശേഷം fame III സബ്സിഡി നിലവിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു

  • @syamvs812
    @syamvs812 2 місяці тому

    ഒന്ന് full charge ആകാൻ എന്ത് ചെലവ് വരും... 0-100%...

  • @nidhinm5990
    @nidhinm5990 4 місяці тому

    Range test cheyyumo?
    Kutthane ulla kayatham kayarumo?

  • @shamalek1109
    @shamalek1109 2 місяці тому

    Chetak 3202 model video cheyyumo?

  • @rahulrajkumar1014
    @rahulrajkumar1014 3 місяці тому

    Bro range etra kittunund 2901 model

  • @MaryMeghna
    @MaryMeghna 5 місяців тому +3

    Ee video cheythathinu thankyou bro😊

  • @samadthekkethil5612
    @samadthekkethil5612 5 місяців тому

    പ്രീമിയം ഉപയോഗിക്കുന്നവർക് ശരിക്കും എത്ര റേഞ്ച് കിട്ടുന്നുണ്ട്,വണ്ടിയിൽ 118km കാണിക്കുന്നുണ്ട് എനിക്ക് കിട്ടുന്നത് 85-95.ഓടുന്നത് മൊത്തം ഗ്രാമപ്രദേശത്തൂടെയാണ്. കയറ്റവും ഇറക്കവും ഡബിൾസും ഒക്കെ ഉണ്ട്. നിങ്ങൾക്കും ഇങ്ങനെയൊക്കെയാണോ?

  • @abhilashm.s5283
    @abhilashm.s5283 5 місяців тому +4

    Thanx for the video bro...,🔥🔥🔥

  • @MaheshMM1985
    @MaheshMM1985 5 місяців тому +2

    പുതിയവണ്ടിസൂപ്പർ

  • @lluviacolors423
    @lluviacolors423 3 місяці тому +1

    bro കുത്തുകയറ്റം കയറുമോ ?

  • @co-maths1550
    @co-maths1550 2 місяці тому

    Bajaj 2901 or Arther Rizta Z which is better

  • @Arya.d1g
    @Arya.d1g 3 місяці тому

    Mileage kuravabu...Blue 290 ..2 weeks aayi upayogikunnu.but riding experience suuper . Sudden brake idumpo pinnot valikunna problem und...ennalum nalla vandi aanu

    • @rahulrajkumar1014
      @rahulrajkumar1014 3 місяці тому

      Etra kittum mileage ?

    • @Arya.d1g
      @Arya.d1g 2 місяці тому

      80+.....company 120 enna parayunne

    • @Arya.d1g
      @Arya.d1g 2 місяці тому

      ​@@rahulrajkumar101480+

  • @anilvivekanadha1361
    @anilvivekanadha1361 3 місяці тому

    ഇതിന്റെ ഫ്രണ്ട് ബോക്സ്‌ മാറ്റിയതാണോ അതോ ഈ മോഡലിന് ഇല്ലാത്തതാണോ

  • @sajin345
    @sajin345 5 місяців тому +4

    Fame III സബ്സിഡി വരുന്നു എന്ന് പറയുന്നത് ശരിയാണോ? ഞാൻ 4 മാസം മുൻപ് ചെയ്ത വീഡിയോ കണ്ടിരുന്നു. പക്ഷെ ്് ഇപ്പോൾ സബ്സിഡി വരുന്നു എന്ന് പറയുന്നു ഈ മാസം വണ്ടി എടുത്താൽ നഷ്ടം ആകുമോ? ഞാൻ Iqube നോക്കിയിട്ടുണ്ട് അതാണ് ചോദിച്ചത്

    • @shyamvishnot
      @shyamvishnot  5 місяців тому +5

      അതെ fame III സബ്സിഡി വരുന്നുണ്ട് ... ലേശം വെയിറ്റ് ചെയ്തു നോക്കുന്നതായിരിക്കും നല്ലതെന്ന് തോന്നുന്നു

  • @harikrishnan3969
    @harikrishnan3969 5 місяців тому +1

    Urban edukkan plan und, athano ithano prize and km and charging time vachu nokkumbol best, plz suggest bro

    • @shyamvishnot
      @shyamvishnot  5 місяців тому

      അർബൻ റോഡിൽ ഓടി തെളിയിച്ച വണ്ടിയാണ് ... പേടിക്കാതെ എടുക്കാം. ഇത് തെളിയിക്കണം 😊

  • @DArkOn1445
    @DArkOn1445 5 місяців тому +1

    genuine review👍🏼

  • @surjithsadanandan1000
    @surjithsadanandan1000 4 місяці тому

    Break pad 16468 km il change akiirunnu then correct 1 month oodi (2200km ) front disc break sound vannu veedum break pad matty RS 670 avum cost ,eani avre change akathe ahno ,pad quality issue ahno areela igane povane 1 month koodubol break pad mattandy varum🙃

  • @josoottan
    @josoottan 5 місяців тому +1

    താങ്കളുടെ റിവ്യൂ കാണുന്നതുകൊണ്ട് എന്നോട് ചോദിക്കുന്നവരോടെല്ലാം ചേതക് സജസ്റ്റ് ചെയ്തു!

  • @a4u200
    @a4u200 5 місяців тому +2

    പത്തനംതിട്ടയിൽ ഷോറൂം ഓപ്പണായി ചേതക്കിന്റെ

  • @Mark_2GP
    @Mark_2GP 5 місяців тому

    Is the tech pack option at the time of purchase itself, or Can we add later?

    • @shyamvishnot
      @shyamvishnot  5 місяців тому

      I think you can add later also

  • @footballelmentor8921
    @footballelmentor8921 5 місяців тому

    Bro subsidy scheme 3 vannal rate ithilum korayan chance indo

    • @shyamvishnot
      @shyamvishnot  5 місяців тому

      fame 3 വന്നാൽ വില കുറയും പക്ഷെ കമ്പനി വണ്ടിക്ക് വില കൂട്ടാതിരുന്നാൽ മതി

  • @abhishekabhi6245
    @abhishekabhi6245 5 місяців тому

    Bro I am using ola x 4 kwt key variant. I have taken delivery on 16/06/2024 sunday.Riding scooter good performance but last 2 day before scooter not starting display showing as system issue I am waiting for 1 year for key variant because I think key model will not get this kind of issue.now I am so sad .Today 22/06/2024 my scooter as towing to ola showroom Monday they will check .
    I think 2 days before my location is in trivandrum went to office, morning has a very heavy rain i parked on roadside but at the time no issues happened after 2 hours later when i ON my scooter non stop horn sound coming. Two time, I off my scooter but next time scooter display shows as system issue.bad build quality switches in ola x key variant.

  • @shivusdreams
    @shivusdreams 3 місяці тому

    Range test cheyyumo....

  • @salunambiar2704
    @salunambiar2704 5 місяців тому +1

    മഴയാണ് നല്ലവണ്ണം ശ്രദ്ധിക്കണം. സ്പീഡ് അൽപം കൂടുതലുള്ള പോലെ തോന്നി

  • @nikshpakshan123
    @nikshpakshan123 5 місяців тому

    എത്ര rate???

  • @anandakrishnanpunnackal
    @anandakrishnanpunnackal 5 місяців тому

    Bounce Infinity, River Indie പറ്റി ഒരു video ചെയ്യാമോ

  • @sheheervkm4305
    @sheheervkm4305 4 місяці тому

    Riding 👌🏻 but service center ( palarivattaom kochi) ശോകം

  • @Kerala360travels
    @Kerala360travels 5 місяців тому +1

    Ola s1 x+ il charger auto cut off ondoo??

    • @suresht75
      @suresht75 5 місяців тому

      ഓട്ടോ കട്ട് ഒഫ് ഇല്ലാത്ത വണ്ടികൾ ഇല്ല എന്ന് തന്നെ പറയാം

  • @hanan_p_t_
    @hanan_p_t_ 5 місяців тому +1

    Shyam bro Please upload a video about this one. range test,Speed test etc..

  • @rearwheeldriverz
    @rearwheeldriverz 5 місяців тому

    Bro ath idaykk nilkkunnath oru triangle light kathum... Pinne off aakki on aakkumbo ready aakum

    • @aneeshk3806
      @aneeshk3806 5 місяців тому

      വണ്ടിയുടെ ടെയർ ചെത്തി പോകുന്ന complende unde

  • @abhishekashok4107
    @abhishekashok4107 Місяць тому

    90% kazhiyumbol current poyal pne charge cheyumbol kerilla. Pne oodi 89% thazhe akkiyal charge avum

  • @nipunjoseph4616
    @nipunjoseph4616 5 місяців тому

    Waiting for range test

  • @shinojm.s7726
    @shinojm.s7726 5 місяців тому +1

    അർബൻ യൂസ് ചെയ്യുന്നു പതിനായിരം കിലോമീറ്റർ ആയി മൈലേജ് തീരെ ഇല്ലാത്ത വണ്ടിയാണ്..ഞാനും എൻറെ കൂട്ടുകാരനും എടുത്തിട്ടുണ്ട എനിക്ക് 80 85 കിലോമീറ്റർ മൈലേജ് കിട്ടും അതും 40 കിലോമീറ്റർ താഴെ സ്പീഡിൽ ഓടിയാൽ എൻറെ ഫ്രണ്ടിനെ 75 ഒക്കെ കിട്ടുന്നുള്ളൂ.... പിന്നെ തൃശൂര് ഗ്രാൻഡ് ബജാജ് വളരെ മോശം സർവീസ് ആണ്

  • @JosephImmanuel-nl1xq
    @JosephImmanuel-nl1xq 5 місяців тому +1

    bro njan ee video nu vendi waiting aayirunnu thankyou bro for doing this

  • @jibinjohnp1
    @jibinjohnp1 5 місяців тому

    പുതിയ സബ്‌സിഡി വരുമ്പോൾ എത്ര രൂപ കുറയാൻ ചാൻസ് ഉണ്ട്.

  • @hanan_p_t_
    @hanan_p_t_ 5 місяців тому +1

    Bajaj ഉപഭോക്താക്കൾ സർവീസ് ഇങ്ങനെ ഉണ്ട് എന്ന് പറയാമോ...
    ശ്യാം bro നിങ്ങളും പറയൂ..
    ഒരു ev എടുക്കാൻ വേണ്ടി നിൽക്കുകയാണ്
    (Ola യെ പോലെ വളരെ മോശം ആണോ,അതോ പ്രോപർ സർവീസ് കിട്ടുന്നുണ്ടോ)

    • @airu4192
      @airu4192 5 місяців тому

      First' service 400 Rupa aayi

    • @shyamvishnot
      @shyamvishnot  5 місяців тому +6

      അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമെന്നാണ് വിചാരിക്കുന്നത് ബ്രോ

    • @MrSarathsadasivan
      @MrSarathsadasivan 5 місяців тому

      Service @ sarathy bajaj kollam👍

    • @airu4192
      @airu4192 5 місяців тому

      @@MrSarathsadasivan njaanum avida aannu cheyithathu

  • @ismailkottakkal602
    @ismailkottakkal602 4 місяці тому

    ബ്ലൂ ലൈൻ diക്കി ഓപ്പൺ ചെയ്യുന്നത് എങ്ങിനെ

    • @shyamvishnot
      @shyamvishnot  4 місяці тому

      key press ചെയ്തു തിരിച്ചാൽ മതി .. അവിടെ മാർക്ക് ചെയ്തിട്ടുണ്ട്

  • @mithunt5
    @mithunt5 4 місяці тому

    Good review no 1

  • @ParthaJsp
    @ParthaJsp 5 місяців тому +2

    E bike n7 subsidy undo

  • @villan24
    @villan24 5 місяців тому +1

    Bajaj chetak service enganeyund friends

    • @jlskdi
      @jlskdi 5 місяців тому

      Malappuram Tirur 😢

  • @darulshifaeducationaltrust2712
    @darulshifaeducationaltrust2712 5 місяців тому +4

    ഞാൻ ചേതക് വാങ്ങിച്ചിട്ട് 6 മാംസം ആയി

  • @LaughThinkMedia
    @LaughThinkMedia 5 місяців тому

    എനിക്ക് ഓല സ്കൂട്ടർ വീട്ടിൽ കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന UPS ഇൽ നിന്നും ചാർജ് ചെയ്യാൻ പറ്റുമോ?

    • @NjanVishnu
      @NjanVishnu 5 місяців тому +1

      Yes, for few minutes. No for practical reasons. Even most inverter with 200ah battery struggle. 24 volt dual 200 ah battery with 3kv inverter may able to do slow charging for 1 time

  • @stelin5
    @stelin5 4 місяці тому +1

    മടുപ്പില്ലാതെ കാണാൻ കഴിയുന്നു നിങളുടെ വിഡിയോ സ്

  • @Jtech246
    @Jtech246 5 місяців тому

    ❤ True

  • @muhammedsabeerpp4810
    @muhammedsabeerpp4810 4 місяці тому

    ഞാൻ അഞ്ച് മാസമായി ഉപയോഗിക്കുന്നു റേയ്ജ് പറഞ്ഞത് കിട്ടില്ല110പറഞ്ഞത് 70കിട്ടുന്നൊള്ളു

  • @anoopl.h2826
    @anoopl.h2826 4 місяці тому

    2901 range test cheyaamo

  • @sajiamose8186
    @sajiamose8186 3 місяці тому

    2901 range test cheyyamo ,

  • @sarath6793
    @sarath6793 5 місяців тому +1

    Ee vandi delivery start aakkiyoo

    • @shyamvishnot
      @shyamvishnot  5 місяців тому +1

      ഇപ്പോൾ ബുക്ക് ചെയ്യാം .. delivery ഉടനെ

    • @sarath6793
      @sarath6793 5 місяців тому

      @@shyamvishnot thanks ബ്രോ ഷോറൂം sales team paranjath delivery date conform aayittilla pettanu book cheyan anau paranjath

  • @NassebNasksk
    @NassebNasksk 2 місяці тому

    ബ്രോ
    രണ്ടാൾ
    ഇരുന്നാൽ
    കയറ്റം കേറുമോ 🤔

    • @shyamvishnot
      @shyamvishnot  2 місяці тому

      ആക്‌സിലറേറ്റർ കട്ട് ആയി നിന്ന് പോവുന്ന ഒരു ഇഷ്യൂ പല കസ്റ്റമേഴ്സും പറയുന്നുണ്ട്

  • @shajikh4236
    @shajikh4236 5 місяців тому +1

    Super bro👍🏻👍🏻👍🏻👍🏻👍🏻

  • @rahuleriam
    @rahuleriam 5 місяців тому +1

    ഇതിൻ്റെ boot led light കാണുന്നില്ല

  • @sunilkumararickattu1845
    @sunilkumararickattu1845 5 місяців тому

    ഒരു ന്യായമായ സംശയം. Details പായുമ്പോൾ direct drive ഒരു outdated feature അല്ലേ?

    • @shyamvishnot
      @shyamvishnot  5 місяців тому +1

      മെയ്ന്റനൻസ് തീരേയും ഇല്ല .. പുള്ളിയില്ല , ബെൽറ്റ് ഇല്ല 😊

  • @vishnutm3224
    @vishnutm3224 5 місяців тому

    ഇലക്ട്രിക് ബൈക്ക് ന് Government സബ്‌സിഡി ഇപ്പോൾ നിലവിൽ ഉണ്ടോ?

    • @IllippanathKumaran-tq2xm
      @IllippanathKumaran-tq2xm 5 місяців тому

      ഇല്ല. പക്ഷെ ഉടനെ വരും ന്ന് കേൾക്കുന്നു.

    • @Arya.d1g
      @Arya.d1g 3 місяці тому

      Und

  • @sivakumars3343
    @sivakumars3343 5 місяців тому

    Red model undo. Tvm undo

  • @ddcutzz7638
    @ddcutzz7638 5 місяців тому

    njan flipkart delivery boy aanu chetakinte ath model aanu nallath

  • @sreesakthisakthi7518
    @sreesakthisakthi7518 5 місяців тому

    Y companies are not producing range of 350 km capacity? It's disgusting in new techno- era😅

  • @jlskdi
    @jlskdi 5 місяців тому +1

    Malappuram Tirur Servise വളരെ മോഷം ആണ് chetak ന്

  • @muhammedv9885
    @muhammedv9885 10 днів тому

    Sir 4 thavanna break down ayi

  • @h_i_f_r_i_e_n_d
    @h_i_f_r_i_e_n_d 5 місяців тому

    good video

  • @dileep3762
    @dileep3762 5 місяців тому +1

    ഹായ് ബ്രോ....

  • @Enthusiasm2244
    @Enthusiasm2244 5 місяців тому

    ബൂട്ട് സ്പേസ്

  • @Rijoppanvlogs
    @Rijoppanvlogs 5 місяців тому

    Rs?

  • @JomonJoseph-p2r
    @JomonJoseph-p2r 4 місяці тому

    odunathinidayil thanne sudden stop agunnu

  • @deepu_dpu
    @deepu_dpu 5 місяців тому +1

    Rajee test cheyannam bro..

  • @shajijoseph7425
    @shajijoseph7425 5 місяців тому +1

    🎉🎉

  • @aruns5626
    @aruns5626 5 місяців тому +2

    Charge കയറാത്ത issue വരുന്നുണ്ട്...

  • @sumeshsoman3754
    @sumeshsoman3754 5 місяців тому +1

    ബ്രോ ampere nexus st റേഞ്ച് ടെസ്റ്റ്‌ വീഡിയോ ഇടാമോ പ്ലീസ്

    • @shyamvishnot
      @shyamvishnot  5 місяців тому

      ചെയ്യാൻ ശ്രമിക്കാം ബ്രോ

  • @singarir6383
    @singarir6383 5 місяців тому

    Fast charge undo bro

  • @irisheenappu4454
    @irisheenappu4454 5 місяців тому +1

    👏👏👏👍

  • @gokul6233
    @gokul6233 5 місяців тому +1

    2024 premium vandi running il off akuna problem und. Grand bajaj palakkad mosam service aanu

  • @manuprakash100
    @manuprakash100 5 місяців тому +5

    ചേതക്കിനു കംപ്ലൈന്റ്സ് കൂടി വരുന്നുണ്ട്

  • @noushadaboobaker1432
    @noushadaboobaker1432 3 місяці тому

    ആരും എടുത്തു കുടുങ്ങരുത് തള്ള് മാത്രമേയുള്ളൂ ഞാൻ കുടുങ്ങി

  • @kripeshparambath6619
    @kripeshparambath6619 4 місяці тому

    3500 km ഓടി complaint ആണ് ആകെ വെറുത്തു

  • @joshyk.s3267
    @joshyk.s3267 5 місяців тому +1

  • @shijuk5331
    @shijuk5331 5 місяців тому

    വണ്ടി വാങ്ങുമ്പോൾ കൊടുക്കേണ്ടയ ചാർജുകളെ കുറിച്ചുള്ള ഒരു വീഡിയോ ഇടാമോ
    കോഴിക്കോട് KVR മോട്ടോർഡ് subsidy documetation charge എന്ന പറഞ്ഞ്1416 രൂപ വാങ്ങുന്നത് തട്ടിപ്പാണ് എന്നുള്ള ന്യൂസ് റിപ്പോർട്ടർ ചാലനിൽ കാണുന്നു 23 - 6 -2023

    • @shyamvishnot
      @shyamvishnot  5 місяців тому

      Subsidy doc charge ചെയ്ത ബില്ല് കയ്യിൽ ഉണ്ടെങ്കിൽ ഒന്ന് വാട്സാപ്പ് ചെയ്യാമോ ? 6363560394